ആദ്യമായി മുഹമ്മദ്ക്കയുടെ സെക്കന്റ് ചോയ്സ് പരിചയപ്പെടുത്തിയത് ഇവരാണ്. പിന്നെയും ഒരുപാട് ലോ ബഡ്ജറ്റ് വീഡിയോ ഇവർ ചെയ്തിട്ടുമുണ്ട്. പിന്നെ ഈ അടുത്തായി അധികവും വില കൂടിയ വണ്ടികളാണ് കാണിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഞാൻ ആദ്യമായിട്ടല്ല ടീം ടെക്കിൽ വില കുറഞ്ഞ വണ്ടികൾ കാണുന്നത് 😜
പഴയ വണ്ടികൾക്ക് ഇങ്ങനെ ലക്ഷങ്ങൾ പറഞ്ഞാൽ അപ്പോ പുതിയ വണ്ടികൾക്ക് കോടികൾ പറയാമല്ലോ ഇത്ര പൈസയും കൊടുത്ത് പൊട്ട വണ്ടികൾ വാങ്ങണ ലോൺ എടുത്തിട്ട് ആയാലും പുതിയ വണ്ടി വാങ്ങി കൂടെ അതാണ് ഈ പ്രശ്നങ്ങളും വരില്ല സെക്കൻഡ് വിൽക്കുന്ന കടകൾ ആദ്യം നിരോധിക്കണം ജനങ്ങളെ പറ്റിക്കാൻ
ac കുറച്ചു തണുപ്പ് കുറവാണ്.. വർക്ക് ചെയ്യുന്നില്ല .. ഫാൻ മാത്രമേ ഉള്ളൂ... പിന്നെ തണുപ്പ് കുറവ് ആണെന്ന് പറയണോ .. കാറ്റ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാൽ പോരേ 😜
2008 രെജിസ്ട്രേഷൻ ഉള്ള വണ്ടികൾക്ക് 15 വർഷം കഴിഞ്ഞ കാര്യങ്ങൾ കസ്റ്റമർനെ മനസിലാക്കി കൊടുക്കണം, അല്ലെങ്കിൽ ഇത്രയും വീഡിയോസ് വളെരെ ചതിയായി ചിത്രീകരിക്കപ്പെടും
@ team tech (1:32) pottan aayit abinayikuano atho angane ano ??? 2019 Innova crysta ac power steering, power window option ille ennu chodichath kond chodichatha?
സംസാരിക്കാൻ വേണ്ടി സംസാരിക്കരുത് വണ്ടികളെ കുറിച്ചുള വീഡിയോ ചെയുമ്പോൾ.... ചോദ്യങ്ങൾ കൃത്യമായിരിക്കണം... എല്ലാ വിവരങ്ങളും അടങ്ങുന്ന രീതിയിൽ ചോദ്യങ്ങൾ..... വേണം
@@vishakhmons9108 NOC aanu udeshichadhu oru vehicle inte criminal record illenn certify cheyythe report, plus NCRB plus aanu koodi venam. Vere state I'll ninnum Vandi konduvervanengil ithu athaathu RTO I'll ninnum vangendi verum.
@ON PaSSIOn NOC aanu udeshichadhu oru vehicle inte criminal record illenn certify cheyythe report, plus NCRB plus aanu koodi venam. Vere state I'll ninnum Vandi konduvervanengil ithu athaathu RTO I'll ninnum vangendi verum.
നല്ല മാന്യമായ വില ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു പക്ഷേ കയ്യിൽ 5 പൈസ ഇല്ല വണ്ടിയെടുക്കാൻ ആഗ്രഹം മാത്രമേ ഉള്ളൂ
എന്നെ പോലെ 😔
എടുക്കാടോ എന്നെങ്കിലും ഞാനുംനിങ്ങളെ പോലെ ഒരുവൻ..
Same avastha😌
Njanum kollaggal aayi aagrahikkunnu
അതെ
ബൊലേറോ കണ്ട് മാത്രം വന്ന ഞാൻ പവർ + കണ്ട് നിരാശ 😇 ബൊലേറോ 2012 to 2016 ലാസ്റ്റ് ആണ് ബെസ്റ്റ് 💪🏻
ആദ്യമായി നിങ്ങളുടെ ചാനലിൽ പ്രൈസ് കുറഞ്ഞ വണ്ടികൾ കാണാൻ കഴിഞ്ഞു😜
നല്ല വൃത്തിയുള്ള വണ്ടി വില കുറഞ്ഞതും ഇതാണ് വീഡിയോ bro 👌 good video bro 👌👍
Comment വായിച്ചപ്പോൾ വീഡിയോ കാണാൻ ഒരു താല്പര്യം 👍
Ys
നല്ല രീതിയിൽ maintain ചെയ്ത വണ്ടി കളാണ് ✌️✌️
വിൽക്കാൻ വേണ്ടി മാത്രം ആണോ എന്നാണ്? 😂
ആദ്യമായി വില കുറഞ്ഞ വണ്ടി നിങ്ങളെ ചാനലിൽ കണ്ടു 😌😌😌
സത്യം
ആദ്യമായി മുഹമ്മദ്ക്കയുടെ സെക്കന്റ് ചോയ്സ് പരിചയപ്പെടുത്തിയത് ഇവരാണ്. പിന്നെയും ഒരുപാട് ലോ ബഡ്ജറ്റ് വീഡിയോ ഇവർ ചെയ്തിട്ടുമുണ്ട്. പിന്നെ ഈ അടുത്തായി അധികവും വില കൂടിയ വണ്ടികളാണ് കാണിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഞാൻ ആദ്യമായിട്ടല്ല ടീം ടെക്കിൽ വില കുറഞ്ഞ വണ്ടികൾ കാണുന്നത് 😜
Crysta G4 automatic 24.5ലക്ഷം ആണ് വില അല്ലാതെ 27.5L ഒന്നും ഇല്ല
On the road 27 lakh ഉണ്ട്. 100% sure
@@suhailmanazir2007 ippozhathe vandikalle annu athreyum undo
@@suhailmanazir2007 27 lakh onnum illa bro
24.5 aan
V model ന് 28.3ലക്ഷം onroad വിലയുണ്ട്. പക്ഷേ ഇതിൽ ഓട്ടോമാറ്റിക് ഇല്ല. G യിലും Z ലും മാത്രമേ ഓട്ടോമാറ്റിക് ഉള്ളൂ
❤️
നല്ലൊരു മനുഷ്യൻ വളരെ സന്തോഷം ഹസ്സൻ ഭായി നല്ലൊരു വീഡിയോ ഒരുപാട് വീഡിയോ കണ്ടതിൽ ഇത് വളരെ ഇഷ്ടപ്പെട്ടു എല്ലാ വണ്ടിക്കും വില കുറവ് തന്നെയാണ്
ഇപ്പോൾ ഞാൻ കമന്റ് നോക്കിയതിനു ശേഷം മാത്രമേ ഫുൾ വീഡിയോ കാണാറുള്ളൂ
ഞാനും
Njanum
Njanum, seond choice fans indo ividey👍
ചാനൽ അടിപൊളി ... ആദ്യമായാണ് സത്യസന്തമായി ഇങ്ങനെ വിഡിയോ കാണുന്നത് ... ഈ സത്യസന്തത എന്നും കൂടെ ഉണ്ടാവട്ടെ
ഞാൻ കോട്ടയമാണ് ലേ)ഓൺ ഇവിടെ കിട്ടുമോ?
Breeza 2017 ,6.9 lakhs , 130000 km .. insurance company rate edum 4 lakh . Udaip rate.
Ayin
നല്ല ഒരു മനുഷ്യൻ ആണ് ഹസ്സൻ
new innova crysta g4 automatic new shape 24.5 lak including all taxes from any showroom
ഇങ്ങനെ ഒരുപാടു വീഡിയോകൾ കണ്ട് സമശ്വസിക്കുന്ന ഞാൻ
😍
Price all vehical low price gd showroom this🥰🥰👍
ഇന്നോവ 2010 കണ്ടീഷൻ നീറ്റ് ഉണ്ടാവും. ടൈപ്പ് 4ലേക്ക് convert ചെയ്തിട്ടുണ്ട്. അതിന്റെ പെയിന്റിങ് കാണും..അതാണ് അത്ര നീറ്റ്..
എല്ലാം മാന്യമായ വിലയാണ് salute owner 🔥🔥🔥🔥🔥🔥
7 സീറ്ററൊക്കെ പരിചയപ്പെടുത്തുംമ്പോൾ ഇൻഷ്യൂറൻസ് എത്രയാവുമെന്ന് പറഞാല്‍ ഉപകാരമായിരിക്കും🌷🌷🌷
Oru16000rs നോക്കിയാൽ മതി
pazhayathilninnum 3 irati tax koodiyitundu.vilakelkumbol sukham thonnum vandi vangiya sesham ariyam ellam
30000രുപ ആകും
Idv kuranja oru ബേസ് എടുക്കുമ്പോൾ 10 മുതൽ ഉണ്ട് cc അനുസരിച്ക്ന്നു
പഴയ വണ്ടികൾക്ക് ഇങ്ങനെ ലക്ഷങ്ങൾ പറഞ്ഞാൽ
അപ്പോ പുതിയ വണ്ടികൾക്ക് കോടികൾ പറയാമല്ലോ
ഇത്ര പൈസയും കൊടുത്ത് പൊട്ട വണ്ടികൾ വാങ്ങണ
ലോൺ എടുത്തിട്ട് ആയാലും പുതിയ വണ്ടി വാങ്ങി കൂടെ അതാണ് ഈ പ്രശ്നങ്ങളും വരില്ല
സെക്കൻഡ് വിൽക്കുന്ന കടകൾ ആദ്യം നിരോധിക്കണം ജനങ്ങളെ പറ്റിക്കാൻ
എല്ലാം തുറന്ന് പറയാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത്. 🤍
Crysta 2021 ഓട്ടോ മാറ്റിക്ക് വില 24.5 ആ വണ്ടിയുടെ ബാക്ക്കും ഇടിച്ച് പണിതിട്ടുണ്ട്
ac കുറച്ചു തണുപ്പ് കുറവാണ്.. വർക്ക് ചെയ്യുന്നില്ല .. ഫാൻ മാത്രമേ ഉള്ളൂ... പിന്നെ തണുപ്പ് കുറവ് ആണെന്ന് പറയണോ ..
കാറ്റ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാൽ പോരേ 😜
K&k കരുനാഗപ്പള്ളി യുടെ ഒരു വീഡിയോ ഇടാമോ
2017 ബൊലോറോ ഒന്നും നോക്കാൻ ഇല്ല 4 വർഷം കൊണ്ട് 80,000 കിലോമീറ്റർ ഇത് മുൻപ് TAXI ഓടിയതോ rent കാർ ഓടിയതോ 🤔🤔
Ernakulathu showroom ithupolae oru video cheyavoo
എനിക്ക് അറിയുന്ന ആള് ആണ് ഹസ്സൻ സൂപ്പർ മനുഷ്യൻ ആണ് ഒരുപാട് കാലത്തെ പരിചയം ഉണ്ട് വിശ്വസിച്ചു വണ്ടി എടുക്കാം വിലക്കുറവും und
ഇനി ഒരു പക്ഷെ ഹസ്സൻ chettanaano ഇത് 😂😂
Thumbnailil 80000 rupaa kandu vannavar 😂👇👍👍
😂😂😂
First kanicha vandi G4 ennale paranje
Athil engne projectr headlights varunne
aftermarket ano?
അവരുടെ പെരുമാറ്റം പറയാതിരിക്കാൻ വയ്യ നല്ല ആളുകൾ ആണ് എനിക്ക് അറിയാവുന്ന ആളുകൾ ആണ് ആർകെങ്കിലും വേണമെങ്കിൽ ധൈര്യത്തിൽ പോയി എടുക്കാം
Oohho
Nmbr undo
കുടുംബം ആണോ
Chetta this grande we can buy for Tamilnadu, please advise
2008 രെജിസ്ട്രേഷൻ ഉള്ള വണ്ടികൾക്ക് 15 വർഷം കഴിഞ്ഞ കാര്യങ്ങൾ കസ്റ്റമർനെ മനസിലാക്കി കൊടുക്കണം, അല്ലെങ്കിൽ ഇത്രയും വീഡിയോസ് വളെരെ ചതിയായി ചിത്രീകരിക്കപ്പെടും
Sure🙏🏻
വീഡിയോ വളരെ ഇഷ്ടപ്പെട്ടു
എനിക്ക് replce ഉള്ള വണ്ടി ഉണ്ടെകിൽ കിട്ടുമോ കുറച്ചു പൈസ കമ്മി ആയി കിട്ടാൻ വേണ്ടി ആണ് എനിക്ക് യൂസ് ചെയ്യാൻ വേണ്ടി തന്നെ ആണ്
മിതമായ വില 👍
Manyamaya vila....nalla vandikalum 👍👍👍
നാട്ടിൽ എത്തിയാൽ ഒന്ന് പോണം.
@ team tech (1:32) pottan aayit abinayikuano atho angane ano ??? 2019 Innova crysta ac power steering, power window option ille ennu chodichath kond chodichatha?
Exchange nadakumo 2013 dezire vdi to 2010 inova onu parayamo?
4 wheel drive scorpio kidapundo?pani illathath
Pls do 7 seater Automatic cars
Brezza വില വളരെ ന്യായമായ വിലയാണ് 👌
🙄
Ano
@@mysworld4893 yes
No replacement but full innova changed to G-4😬
Sathyasandhamayi kaaryanghal parayunnund. Nyayaamya vila
Rate കുറവാണ് 👍👍
Valare manyamaya prices
Ashok leyland dosth, Mahindra Maximo... commercial vehicles undo??!
ഹസ്സൻ ക പൊളിച്ചു
സംസാരിക്കാൻ വേണ്ടി സംസാരിക്കരുത് വണ്ടികളെ കുറിച്ചുള വീഡിയോ ചെയുമ്പോൾ.... ചോദ്യങ്ങൾ കൃത്യമായിരിക്കണം... എല്ലാ വിവരങ്ങളും അടങ്ങുന്ന രീതിയിൽ ചോദ്യങ്ങൾ..... വേണം
Sure
Sumo Grande ന് എന്താ തീരെ resale value ഇല്ലേ
Hatchback cars video cheyyu
Hi bro
White bolero ista pettum
Details areyan patto 😊
7 to 8 seater venam , nalla condition vandi venam. 1.2 lakhs maximum.
Bro Ningal ee review cheyyunna car okke ningale viswasichh aane veadikkunnath
Automatic cars mathram ulla 7 seater used cars onnu kanikamo
Nokkam😍
Kl 28 ഞങ്ങടെ മല്ലപ്പള്ളി രെജിസ്ട്രേഷൻ
Ante vandi maruthi 800 annu athu automatic geyeer akkan pattumo
Time is precious
ഇനോവ ഓട്ടോമാറ്റിക് ഡോർ റീപ്ലേസ് ച്യ്തത് അതും ഓട്ടോമാറ്റിക് 15 -16 mxmm
Vandiye patti parayumbo vandi nannayi kaanikukayanel upakaram aayene..ningl 2 perum vndiyude munpil nikkunth aanu kooduthl kaanikunth
Ertiga undo model 2018
Wayanattilek Lone cheith kodukkumo
Pls second choice no
🎉
😍😍
ഫുൾ ഓപ്ഷൻ 2800 cc Z
27 ലക്ഷത്തിന് താഴെ ഉള്ളൂ cry sta 7-8 മൈലേജ് കിട്ടും
Mahindra Scorpio video please
Udan cheyyam❤️
എല്ലാം കമ്പനി സർവീസ് 🤔ആ നാട്ടിലെ വർക് ഷോപ്പോക്കെ അടച്ചോ 🤔🤔
1-50000/- ന് അകത്തുള്ള bolero zlx കിട്ടുമോ
2019 ഇന്നോവ 30ലക്ഷം പറയാമായിരുന്നു.. അതിൽ കൂടുതലും കിട്ടും
🙄
😂😂😂
Bro bolero emi enthu aakum...
De carbanise ne kurichu oru vedio cheyamo
ഞാൻ olx വണ്ടിയുടെ ഗ്രൂപ്പ് ഇല്ലാത്ത ഒരു perivadiyum ഇല്ല പക്ഷെ ഇത് വരെ എടുക്കാൻ പറ്റിയിട്ടില്ല ലോൺ ആണെങ്കി പേടിയാണ് 😑😑
Hi last price pls Innova Crysta 2019 try pls black clour
Breeza 20km milage illa mwonuseaa
*_ഇവൻ ഉടായിപ്പ് ആയി തുടങ്ങിയോ എന്നൊരു DOUT_«*
ഞങ്ങളുടെ മല്ലപ്പള്ളി innova crysta 28 D 5111💪
Ys mallappally
Njan malappurathane but ente swift car KL 28 aane
@@Kk-ss4ey evidunna vangiye
Shoppinte location evide
അൽ അമീനിലെ സെഡാൻ എഡിഷൻ തയ്യാറാക്കുമോ?
2001 black ബൊലേറോ പോയോ?
Unniyettan 1st
😂😂😂
2016 ertigayude dicky door pazhaya ertigaku suit akumo
Ariyilla
ബൊലേറോ ബേസ് മോഡൽ എന്തല്ലാം ഫീച്ചർ ഉണ്ട്?
👍
Chevrolet spare parts kittanundo?
Yes
Maruti 800 mallappuram showroom review cheyumo
ഈ bolero olx ൽ ഉണ്ടല്ലോ 640000₹ ആണ് അതിൽ
Translate to English (from AP)
KL28D 5111 ഇത് നേരിട്ട് കണ്ടിട്ടുള്ള മല്ലപ്പള്ളിക്കാരൻ
Comments vayichapol santhosham
വില വളരെ വളരെ കൂടുതലാണ്
Replace undayitte verr innova 19
Toyota qualis indo
Njan samsarichirunnallo avide vech❤️❤️
80000 roopayude seven seater...onnu kai adiche...chumma pattikaruthu...😡😡😡
Bolero yude ball joint oori roadil kidakkum
2019 മോഡൽ ഓമ്നി ഉണ്ടോ??
Ayyo sreeramil lone idalle ethra adachaalum kulathil kallittapoleyaa
4 seatter ille
വൈകിപ്പോയി അൽ അമീനിൽ എത്താൻ
മാന്യമായ വില 🤝
Major accident case aayirikum
@ON PaSSIOn Company history okke made up story aanu bro NLC vechu nokkanam, athu clear aanengil vandikk kurapam onnum kanill
@@bcninja1372 athenathanu bro plz paranju tha
@@vishakhmons9108 NOC aanu udeshichadhu oru vehicle inte criminal record illenn certify cheyythe report, plus NCRB plus aanu koodi venam. Vere state I'll ninnum Vandi konduvervanengil ithu athaathu RTO I'll ninnum vangendi verum.
@ON PaSSIOn NOC aanu udeshichadhu oru vehicle inte criminal record illenn certify cheyythe report, plus NCRB plus aanu koodi venam. Vere state I'll ninnum Vandi konduvervanengil ithu athaathu RTO I'll ninnum vangendi verum.