നന്നായി പഴുത്തു കറുത്ത പഴം കഴിക്കാൻ ആർക്കും ഇഷ്ടമല്ല. ഇനി എന്തായാലും ഇതുപോലെ റവ കൂടി ചേർത്ത് നല്ലൊരു snack ഉണ്ടാക്കി കൊടുക്കാം.കുട്ടികൾക്ക് നാലുമണി പലഹാരം വെറൈറ്റി ആയി തയാറാക്കി കൊടുക്കാം. Good one 😊
ഇത് കാണുമ്പോൾ തന്നെ അറിയാം കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഈവനിംഗ് സ്നാക്ക് ആണെന്ന് തീർച്ചയായും ഈ രീതിയിൽ ഒന്നും ഉണ്ടാക്കി നോക്കുന്നുണ്ട് താങ്ക്സ് ഡിയർ
നന്നായി പഴുത്തു കറുത്ത പഴം കഴിക്കാൻ ആർക്കും ഇഷ്ടമല്ല. ഇനി എന്തായാലും ഇതുപോലെ റവ കൂടി ചേർത്ത് നല്ലൊരു snack ഉണ്ടാക്കി കൊടുക്കാം.കുട്ടികൾക്ക് നാലുമണി പലഹാരം വെറൈറ്റി ആയി തയാറാക്കി കൊടുക്കാം. Good one 😊
tempting rava banana snack recipe you have shared today. it seems to be perfect and crispy. nice video
പഴവും റവയും വെച്ച് ഒരു വെറൈറ്റി റെസിപ്പി പരിചയപ്പെടുത്തിയ ല്ലോ thanks for sharing
ithu poli anallo arum upayogikkatha karutha pazham vechu super yummy recipe
ഇത് കാണുമ്പോൾ തന്നെ അറിയാം കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഈവനിംഗ് സ്നാക്ക് ആണെന്ന് തീർച്ചയായും ഈ രീതിയിൽ ഒന്നും ഉണ്ടാക്കി നോക്കുന്നുണ്ട് താങ്ക്സ് ഡിയർ
വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഒരു നല്ല ഈവനിംഗ് സ്നാക്സ് ആണ് ഇത്.കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും
asipoli snacks anello Pazham, rava yum kond nalloru healthy ayitulla recipe nalloru evening snacks aanu try cheyyanam
pazhavum ravayum kondulla snacks polichutto kaanumbol thanne kazhikkan thonunnund nalloru evening snacks aanu try cheyyanam
pazham kondu veendum nalloru snack anallo. rava um banana um kondu chai kku nalloru snack. kuttikalkkum nalla ishtappedum
Pazham, rava yum kond nalloru healthy ayitulla recipe anu share cheythath..nannayi karuth poya pazham kazhikan arjum ishtakilla..ingane undakiyal kazhikallo
Pazhavum ravayum cherthu prepare cheiytha ee snack valare nannayitundu, schoolinu varumbol kids nu undakki kondukkan pattiya nalla kidilan recipe, enthayalum ithupole try cheiythu nokkundu
Ravayum pazhavum kondu oru kidukkachi itemthanneyanallo innu nangalkkuvendi share cheythathu banana recipes ente favourite anu ithu try cheyyum thanks
ഇനി പഴുത്തുപോയ പഴം വേസ്റ്റായി പോവില്ല.. ഇങ്ങനെ റവയും ചേർത്ത് നല്ല അടിപൊളിയായി തന്നെ സ്നാക്ക് ഉണ്ടാക്കിയെടുക്കാമല്ലേ.. എന്തായാലും വീഡിയോ ഇഷ്ടമായി
Valare pettenu undakkan pattiya oru snacks athum healy aya nalla avatharanavum try cheyato enthayalum ethupole
e video anik valare esttae because antae makkal karutha pazham kazhikilla ,useful vedio thannks
Kollato rava kondulla snacks neth4apazhavum cherkkumbol taste koodum try cheyato ethupole
Pazhavum ravayum kondoru variety snack. Ithupole undakki nokkanam.
Thank you
റവകൊണ്ട്ഉണ്ടാക്കിയടുത്തപലഹാരംഅടിപൊളി❤
Thank you