റാഗി കൊണ്ടുളള വട്ടയപ്പം നന്നായിട്ടുണ്ട്. റാഗി കഴിക്കാത്ത കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ മതി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിപി. ഷുഗർ കുറയാനും , പ്രഷർ,കൊളസ്ട്രോൾ ഒക്കെ നിയന്ത്രിക്കാനും റാഗി കൊണ്ടുളള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. എപ്പോഴും കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും കഴിക്കും.😊 ഈസി breakfast recipe ആയിരുന്നു
Wow ragi kond valaree healthy ayitulla nalloru vattayappam recipe pwoli anallooo...Kazhikan madiyulla kuttikalk theerchayayum ishtakum..nice preparation
Ragi kondulla vattayappam kollato...Nalla soft aaytundu...healthy aanallo...Nalla recipe aanu...try cheytu nokum
kollamallo healthy vattayappam recipe adipoli.athum ragi kone valare nannayitunde try cheythu nokkanam
Ragi Appam tastyum healthyum anallo kuttikalkkum eshtamakum try cheyato ethupole thanks share ot
healthy vattayappam recipe adipoli. ragi kondu vattayappam ondakkam ennu vicharichittilla. looks perfect. ee tips okke ithepole follow cheythu onnu try cheythu nokkanam
റാഗി കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള പലഹാരം വളരെ നന്നായിട്ടുണ്ട് ഇത് കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന്
റാഗി കൊണ്ട് വട്ടയപ്പം ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് നല്ലൊരു ഹെൽത്തി വട്ടയപ്പം തയ്യാറാക്കി നോക്കണം
ragi kondu njan ithuvare vattayappam undakkiyittilla...ithu super anallo...valare healthyum tastyum..will try this out for sure...great video
ithuvare ttry cheyyathoru rrecipe tanks share supper recipe
healthy way of making vattayappam with ragi. it seems to be soft and perfect. i will try to make this festive season
Valare healthy Aya oru vattayappam anallo chirstmasinu undakkan Pattaya oru tasty recipe try cheyato ethupole
Valare healthy yum tastyum ayittulla ragi kondulla vattayappam valare nannayittund njan ithuvare ingane ragikond undakkunnathu kandittilla ithu Kollam enik istapettu try cheythu nokam dear ♥️
റാഗി കൊണ്ടുളള വട്ടയപ്പം നന്നായിട്ടുണ്ട്. റാഗി കഴിക്കാത്ത കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ മതി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിപി. ഷുഗർ കുറയാനും , പ്രഷർ,കൊളസ്ട്രോൾ ഒക്കെ നിയന്ത്രിക്കാനും റാഗി കൊണ്ടുളള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. എപ്പോഴും കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും കഴിക്കും.😊 ഈസി breakfast recipe ആയിരുന്നു
Ragi kond inganeyoru vattayappam first time anu kanunnath nannayittundallo ith ith poley undakki nokkunnund enthayalum