റവ ഉണ്ടോ. 5 മിനുട്ടിൽ ചായ കടി റെഡി | Rava Snack Recipe In Malayalam | Rava Sweet |Ayesha's kitchen

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 1,6 тис.

  • @ayeshas_kitchen
    @ayeshas_kitchen  4 роки тому +85

    Ayeshas kitchen instagram -
    instagram.com/ayeshas_kitche_n

  • @priyar111
    @priyar111 5 років тому +1402

    Entayalum vere channel kandu ennu satyam thurannu paranjathinu oru like irikkatte😀

  • @anshid9993
    @anshid9993 2 роки тому +1

    ഞാൻ ഉണ്ടാക്കി ഇന്ന് spr നല്ല ടെസ്റ്റും ഉണ്ട് 😍😍

  • @alexcbiju3561
    @alexcbiju3561 4 роки тому +20

    ചേച്ചി ഞാൻ ഇത് ഉണ്ടാക്കി കൊള്ളാം പൊളി സാദനം എല്ലാർക്കും ഒത്തിരി ഇഷ്ടപ്പെട്ടു 👍👍👍👍👍👍👍

  • @alluhamdcreations4623
    @alluhamdcreations4623 3 роки тому

    Ningalde Ella recipe um super aan.Elam try cheyyar und.ayeshas kitchen follow cheydal orikkalum food kulamakula.thanks dear

  • @madhushree2716
    @madhushree2716 4 роки тому +102

    Najn innu undakki...2020 looked down nu pattiya palaharam.adhikam items vendallo..nalla teste und.thank you Ji 😍

    • @ayeshas_kitchen
      @ayeshas_kitchen  4 роки тому +2

      🥰🥰🥰👍

    • @Ihavenoenimies1
      @Ihavenoenimies1 4 роки тому +3

      Lock down.

    • @sujiunnivlogs4541
      @sujiunnivlogs4541 4 роки тому

      @@ayeshas_kitchen എന്റെ videos കണ്ടു ഇഷ്ടപെടുകയാണെങ്കിൽ ഒരു sub&like തരുമോ friend. തിരിച്ചും support ചെയ്യാം.

  • @shamnaramsheed1768
    @shamnaramsheed1768 2 роки тому

    Njnipo ndkytheyullu.. Adipoliyayt vnnu👍thnku for the receipe.. Undakknm easyan

  • @97shafnan
    @97shafnan 3 роки тому +14

    ഞാൻ ഉണ്ടാക്കി എല്ലാർക്കും നല്ല ishtaayi👌

  • @riyasriyas9650
    @riyasriyas9650 4 роки тому

    ഞാൻ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ്. Thanks😋☺😊🥰

  • @diyamullu8084
    @diyamullu8084 3 роки тому +6

    Very simple item today i have to try. Children also do this very easy good luck👍

  • @sufeera.t.a1158
    @sufeera.t.a1158 4 роки тому +4

    Ifthar n undakki nokki...but i make some changes ...nuts dates add cheythu...good receipie....pinne no need for cornflour.

    • @ayeshas_kitchen
      @ayeshas_kitchen  4 роки тому

      👍

    • @mehnasworld5364
      @mehnasworld5364 4 роки тому

      പ്ലീസ് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ. വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഇഷ്ടായില്ലെങ്കിൽ ചെയ്യേണ്ട. പ്ലീസ്

  • @jezzrose5152
    @jezzrose5152 5 років тому +49

    *super സ്നാക്ക് within 10 minutes. 👌👌 കുറച്ചു മുമ്പാണ് ഈ video കണ്ടത്. വെറുതെ ഉണ്ടാക്കി നോക്കി. അടിപൊളി പലഹാരം. അമ്മൂമ്മക്ക് ഉൾപ്പെടെ എല്ലാവർക്കും ഇഷ്ടായി.*

    • @shamnapc6505
      @shamnapc6505 4 роки тому

      Hai

    • @shamnapc6505
      @shamnapc6505 4 роки тому

      Ente channel onnu kandu noku

    • @vani2204
      @vani2204 2 роки тому

      @@shamnapc6505 എന്താണ് ചാനലിന്റെ പേര്

  • @Arjun-hd2ri
    @Arjun-hd2ri 4 роки тому +3

    Aripodi vachu cheyyithu adipoli chechi

  • @bismyantony3735
    @bismyantony3735 5 років тому +21

    അടിപൊളി ചേച്ചി.... ഇത് ഞാൻ ഉണ്ടാക്കിട്ടോ.... എനിക്കിഷ്ടപ്പെട്ടു.... സൂപ്പർ....

  • @ibrahimallathodi3389
    @ibrahimallathodi3389 3 роки тому

    Njn undakki അടിപൊളി ആണ് inn mrng aanu knd ppo ndakki kazhinju... 😋😋😋

  • @amruthabai6185
    @amruthabai6185 4 роки тому +3

    Njan undaki chechi adipoli yatto nalla test unde thank u 😋😋😘😘

  • @hasnamarzoon3619
    @hasnamarzoon3619 Рік тому

    Iam try it adipoli receipe🤤 🥰🥰

  • @wafa4652
    @wafa4652 5 років тому +58

    Maa Shaa Allah 😍😍Ee Ithaade voice eniku bhayangraa ishtaaayi....so sweeeeettttttttt
    So humble ....☺️ Alllah bless u
    Recepie ellaam supr aanu🌸
    L.o.v.e uu

  • @nazrinazeem3989
    @nazrinazeem3989 5 років тому

    Namal. E video kand kazhinj udanne ith try chyth nooki.. Adipoly snack aan petten ready aakam.. Nala taste und ee snack...😊😊super. Waiting for next recipies..

    • @ayeshas_kitchen
      @ayeshas_kitchen  5 років тому

      😍😍thnk u...next videos upload cheythittund....my latest Banana rawa snack try cheythu nokkoo...👍

  • @sreelekshmisb9100
    @sreelekshmisb9100 4 роки тому +12

    ഇന്നാണ് ഈ video കണ്ടത്.. അപ്പോൾ തന്നെ ഉണ്ടാക്കി. സൂപ്പർ test ആയിരുന്നു കേട്ടൊ.😋😋😋👌👌👌👌

  • @gamerman9435
    @gamerman9435 4 роки тому +1

    Njan try chayithu noke super anne eniyum nalla simple video prathikshikunnu

  • @jasnasanusanu4606
    @jasnasanusanu4606 5 років тому +47

    Nalla taste undtto... Thanks... Iniyum kooduthal videos cheyyan allahu anugrahikkatte..aameen..😘😘

    • @mehnasworld5364
      @mehnasworld5364 4 роки тому

      പ്ലീസ് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ. വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഇഷ്ടായില്ലെങ്കിൽ ചെയ്യേണ്ട. പ്ലീസ്

  • @ramlaap6778
    @ramlaap6778 4 роки тому +2

    Hi spr aayittund tta ithatha iniyum orupaad recipies cheyyane valare simple aan ith

  • @deepthip2749
    @deepthip2749 4 роки тому +5

    Adipoli.. easy and tasty.. i tried today
    Thanks

  • @Cp_soNa
    @Cp_soNa 3 роки тому

    Njan undaakki nokki. Superb 😊

  • @SSEpICs
    @SSEpICs 4 роки тому +9

    Hi Ayesha..nice recipe..njan follow cheyyarund ..🤩😍

  • @anjalianju9830
    @anjalianju9830 3 роки тому

    Kidu item ullil ithiri thenga koodi vekkuvanengil adipoliyayirikkum

  • @mohammedriyas7135
    @mohammedriyas7135 4 роки тому +21

    അതിന് മുകളിൽ ചെറി പോലത്തെ വല്ലതും വെച്ചാൽ അടിപൊളി ആകും. കാണാനും നല്ല ഭംഗി ഉണ്ടാകും. സൂപ്പർ 👍

  • @rasheedahassan6129
    @rasheedahassan6129 4 роки тому

    Njan innale undakki.tasty ayirunnu.thank u ayeshas kitchen.

  • @ramshiyachinjuz1181
    @ramshiyachinjuz1181 4 роки тому +4

    Njan try cheythu success ayyiiiii simple recipe

  • @alanfrancis3646
    @alanfrancis3646 4 роки тому +1

    ഞാൻ ഇന്ന് ഇ പലഹാരം ഉണ്ടാക്കി എന്റെ മോന് ഒത്തിരി ഇഷ്ടമായി 🥰. Thanks,

  • @aaronaidan8691
    @aaronaidan8691 5 років тому +10

    സൂപ്പർ ആയിരുന്നു കേട്ടോ ഞാൻ ഉണ്ടാക്കി കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി താങ്ക്യൂ

  • @hibanafarhana5849
    @hibanafarhana5849 2 роки тому

    Super and awasome Ayshathaaa 👍🏻❤️

  • @Lofi_vibe_111
    @Lofi_vibe_111 5 років тому +7

    Njn undakki adipoli undakkiyathine Oru like irikkatte

    • @GTRENDBYANSHI
      @GTRENDBYANSHI 5 років тому

      Sai Kichu
      hi
      ente channal subscribe cheyyumo

  • @sindhummol3056
    @sindhummol3056 3 роки тому

    Super ഞാനും try ചെയ്യും

  • @farsanasalih7775
    @farsanasalih7775 5 років тому +5

    Cornflower use cheyyunnathin pakaram maida use cheyyaan patto

  • @rayeesv3906
    @rayeesv3906 3 роки тому

    Aayisha ,s kitchen. So super👍👍

  • @minisajanvallanattu2961
    @minisajanvallanattu2961 5 років тому +4

    Good easy snack recepi
    Shall we add grated coconut to the mix?

  • @dr.v.narayanayyar498
    @dr.v.narayanayyar498 2 роки тому +1

    Super 🙏 Try cheythu 🙏 very tasty. Best wishes 🙏

  • @karthumoo1348
    @karthumoo1348 5 років тому +28

    Ithil ulliyum chilliyum okke mix cheythu vada pole aakiyalo....veriety aavuo. ...abadham aavuoo. ...avoo....sugar nu pakaram normal salt cherthu upmavinte paakathil...

    • @nusailanusi6234
      @nusailanusi6234 4 роки тому +1

      Engane cheythaalum taste aanu inippo corn flower nu pakaram amrtham podi use aakya vere taste aayi

    • @mehnasworld5364
      @mehnasworld5364 4 роки тому

      പ്ലീസ് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ. വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഇഷ്ടായില്ലെങ്കിൽ ചെയ്യേണ്ട. പ്ലീസ്

  • @ShainuAsyisha
    @ShainuAsyisha 4 місяці тому

    Janum undakki yentea uppak othiri eshtayi

  • @btsloveyourself8319
    @btsloveyourself8319 5 років тому +17

    എനിക്ക് ayisha കുട്ടി യെ ഭയങ്കര ഇഷ്ടായി... കാരണം മിക്കവരും hindi, or english ചാനൽ ൽ നിന്നുo വീഡിയോ എടുത്തു മലയാളത്തിൽ ആക്കി കുറെ കഴിഞ്ഞു ഇടും... ഇത് മുമ്പ് വേറെ ചാനൽ ൽ ഉണ്ടെന്നു കമന്റ്‌ ഇട്ടാൽ അവർ പറയും " ആണോ ഞാൻ കണ്ടിട്ടേ ഇല്ല " " എന്ന്... ആയിഷ മാത്രം ആണ് സത്യസന്ധമായി പറഞ്ഞത്.... Thank u... സ്നാക്കും ഇഷ്ടായി ട്ടോ 😍😍😍💐💐💐

  • @shantanayar1429
    @shantanayar1429 3 роки тому +12

    Very good presentation. She doesn't bore us with unwanted talk. Keep it up!

  • @sundaramoorthy9894
    @sundaramoorthy9894 5 років тому +2

    Chechi nyan e recipe try cheithu nannyatu endu very nice

  • @Pastelswithme
    @Pastelswithme 4 роки тому +3

    ഞാൻ ഇന്ന് try ചെയ്തു corn flour ഇല്ലായിരുന്നു അതുകൊണ്ട് rice flour use ചെയ്തു super ആയിട്ടുണ്ട് കുട്ടികൾക്ക് ഇഷ്ടായി

  • @zakariyazaki1377
    @zakariyazaki1377 2 роки тому +1

    സൂപ്പർ ഇത്താത്ത

  • @krishnendus1532
    @krishnendus1532 4 роки тому +9

    Hi ayesha.... Thanks for the recipe. I tried and it really worked awesome.

  • @amylaurel2725
    @amylaurel2725 3 роки тому +2

    Thank you for the recipe. Today third time we are going to prepare tbis. Our kid's favourite.

  • @muhammedsufiyan1776
    @muhammedsufiyan1776 5 років тому +4

    👍ഇപ്പഴാ വിഡിയോ കണ്ടത് ഇന്ന് തന്നെ ഉണ്ടാക്കിനോക്കണം 😊

  • @ishanipramod9570
    @ishanipramod9570 3 роки тому

    Try cheythu super und... njn athinu manjalpodi oru nullu cheruyhu ...nallla clr um und

  • @abdusamad4636
    @abdusamad4636 4 роки тому +5

    Njan eppalum undakkarund ee recipe valare easiyum testumayirunnu😋😋 I REALLY LIKE IT🥰🥰

    • @shahishada8605
      @shahishada8605 3 роки тому

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍

  • @sindhupksindhupk6893
    @sindhupksindhupk6893 4 роки тому +1

    അടിപെളി 👍👍👍👍

  • @haneefarahman2111
    @haneefarahman2111 5 років тому +3

    Thanks good recipe marimayam raachana yude shabdam

  • @adhithyajijith6531
    @adhithyajijith6531 Рік тому

    Njan orupaadu tavana undaakki nokkiyatha adipoli aa

  • @thaslisiya1185
    @thaslisiya1185 5 років тому +12

    താത്ത എന്റെ മോൾക്ക് ഇഷ്ടപ്പെട്ടു സൂപ്പറായിട്ടുണ്ട്👌👌👌👌

    • @GTRENDBYANSHI
      @GTRENDBYANSHI 5 років тому +1

      Thasli Siya
      hi
      ente channal subscribe cheyyumo

    • @aami8304
      @aami8304 2 роки тому

      Molk matrame edhtamayullu ????

  • @aneenasaji9095
    @aneenasaji9095 Рік тому

    Conflour inu pakaram maida any problem

  • @haninlenora5550
    @haninlenora5550 5 років тому +8

    Hi sis iam ur new subscriber ...frm tamil nadu...

  • @sreejarajan4505
    @sreejarajan4505 4 роки тому

    ഞാൻ ഇന്ന് ചെയ്തൂട്ടോ സൂപ്പർ പലഹാരം നന്ദി

  • @rameesmuhammed2581
    @rameesmuhammed2581 5 років тому +16

    Njn undakki ellavarkkum ishtayi 😍

  • @mollyvinod6985
    @mollyvinod6985 2 роки тому

    It takes time to make.can we make without deep-fry?

  • @rezirezz1200
    @rezirezz1200 5 років тому +6

    വളരെ എളുപ്പം ആണല്ലോ... എന്തായാലും ട്രൈ ചെയ്യും😍😍ഇത്തിരി അപ്പക്കാരം ചേർത്താൽ നന്നാവോ ഇത്താ?

    • @raheemamattummal5420
      @raheemamattummal5420 5 років тому

      അപ്പക്കാരത്തിന്റെ ആവശ്യമേ ഇല്ല. എന്തിനാ വെറുതെ unhealthy ആക്കുന്നത്. ഇത് പോലെ തന്നെ ട്രൈ ചെയ്തോളു സൂപ്പർ ആണ് i made it

    • @ayeshas_kitchen
      @ayeshas_kitchen  5 років тому

      Venda tto..ithupole madhi

    • @rezirezz1200
      @rezirezz1200 5 років тому

      @@raheemamattummal5420, thankyoo😊

    • @rezirezz1200
      @rezirezz1200 5 років тому

      @@ayeshas_kitchen, ok ഇത്താ 😍

    • @vishnuunni5425
      @vishnuunni5425 5 років тому

      😂

  • @clashofclansclashofclans1849
    @clashofclansclashofclans1849 3 роки тому

    Njn undaki allavarkum Nalla ishttayi

  • @thansiyakj1511
    @thansiyakj1511 4 роки тому +17

    Try cheythu.. perfect aai kitti🙂

  • @peptravels8208
    @peptravels8208 4 роки тому

    Adipoli chechie....nan undakki....😘

  • @sudeva9102
    @sudeva9102 5 років тому +35

    Innu undakki to mon school nnu varumbozhekum .ishtayi to. Thank you..

    • @ayeshas_kitchen
      @ayeshas_kitchen  5 років тому +2

      👍👍

    • @mehnasworld5364
      @mehnasworld5364 4 роки тому

      പ്ലീസ് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ. വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഇഷ്ടായില്ലെങ്കിൽ ചെയ്യേണ്ട. പ്ലീസ്

  • @minihari310
    @minihari310 2 роки тому

    Supper molu ravayude 😋

  • @vidhyaadu684
    @vidhyaadu684 4 роки тому +5

    Kollaloo poliyi sathanam toooo

  • @BoomerrWorld
    @BoomerrWorld 2 роки тому +2

    റവ. മൈദ. പഞ്ചസാര.. മിക്സ്‌ ചെയ്‌തു ഞാൻ സ്നാക്ക് ഉണ്ടാക്കലുണ്ട്.. അതും അടിപൊളിയാണ്..സൂപ്പർ ടേസ്റ്റ് ആണ്....ഇൻ ഷാ അല്ലാഹ് ഇനി ഇതൊന്ന് ട്രൈ ചെയ്യണം 🥰❤️

  • @lijojohn2065
    @lijojohn2065 4 роки тому +7

    Chachiii njagalum undakiii super anutto 👍🏼👍🏼👍🏼

    • @ayeshas_kitchen
      @ayeshas_kitchen  4 роки тому

      🥰

    • @mehnasworld5364
      @mehnasworld5364 4 роки тому

      പ്ലീസ് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ. വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഇഷ്ടായില്ലെങ്കിൽ ചെയ്യേണ്ട. പ്ലീസ്

  • @ceenasoby1492
    @ceenasoby1492 2 роки тому

    I tried today easy crispy super snack

  • @tpikoya5762
    @tpikoya5762 4 роки тому +9

    So simple and very tasty recipe 😍😋😋👌

  • @AbdulMajeed-mj2fl
    @AbdulMajeed-mj2fl 3 роки тому

    Adipoli tto...njn indaakki spr

  • @badarubadru1558
    @badarubadru1558 5 років тому +17

    അടിപൊളി ഞാൻ നാളെ ഉണ്ടാക്കും✌️✌️✌️✌️🤗🤗🏃🏃🏃🏃

  • @ceenasoby1492
    @ceenasoby1492 2 роки тому

    Can we store this for one or two days

  • @sumayyasinaj204
    @sumayyasinaj204 5 років тому +5

    Adipoli item njan undakki nalla tasty aann .ithe polathey items iniyum idanam

  • @poojasurendran6677
    @poojasurendran6677 3 роки тому

    Njan undakki super

  • @jasnanoufal9401
    @jasnanoufal9401 5 років тому +6

    Njan snack undakitoo sooper👍🏻👍🏻

  • @santhoshandfamily
    @santhoshandfamily 3 роки тому

    Sweet recipy..

  • @rihanriza8113
    @rihanriza8113 5 років тому +4

    ഉണ്ടാക്കി... nk ഇഷ്ടപ്പെട്ടു

  • @VINOSHAVVasu
    @VINOSHAVVasu 4 роки тому +2

    I maked the snack,its very tasty and super snack😋😋😋

  • @rismahroof9404
    @rismahroof9404 5 років тому +4

    Njan undakki.but i made some changes.cmnt box il ninn kittya pole coconut um sugarum stuff cheydu.pinne kurach steam cheydum yeduthu.I feel that is more tastier than fry.😊

  • @siyadjasi9108
    @siyadjasi9108 4 роки тому +2

    Hi Ayesha...
    Njanum undakki ttoo
    2 typesl cheythu
    Chillyum manjal podyum ulliyumoke ittum. Ee typlum .
    2 typsum Better arunnu...
    I really like it... All the best ...

  • @daridora1185
    @daridora1185 5 років тому +4

    ഞങ്ങൾക്ക് ഇഷ്ടായി.ഗൾഫിലേക്ക് ഉണ്ടാക്കി കൊണ്ട് പോകുകയും ചെയ്തു.

  • @emilyjacob876
    @emilyjacob876 3 роки тому

    Hi Aaysha how. are you. .snack. Super. .

  • @ismailmanammal8993
    @ismailmanammal8993 4 роки тому +20

    ഞാൻ ഉണ്ടാക്കി കിടു ആണ് എന്റെ വക അല്പം കരിജീരകം ചേർത്തു് എന്ന് മാത്രം

  • @vamikavami5502
    @vamikavami5502 4 роки тому

    njn aakki noki. Super aanu👍👍👍

  • @dasmixmedia7682
    @dasmixmedia7682 5 років тому +97

    അടിപൊളി ആയിട്ടുണ്ട്.. ട്ടോ.. ട്ടോ.. ട്ടോ... സൂപ്പർ ആണ് ട്ടോ. ട്ടോ.. ട്ടോ.. ഞാൻ share ചെയ്യാം ട്ടോ.. ട്ടോ.. 😁😅😅😀

    • @lucygeorge4763
      @lucygeorge4763 5 років тому +3

      if you are mixing with correct amount of water and rava no need to add cornflour .it will not stick.

    • @fathimasuhra721
      @fathimasuhra721 5 років тому +3

      എന്താ ട്ടോ ട്ടോ

    • @GTRENDBYANSHI
      @GTRENDBYANSHI 5 років тому +1

      kapil das
      hi
      ente channal subscribe cheyyumo

    • @mycreations5637
      @mycreations5637 5 років тому

      ശരി ട്ടാ ട്ടേ... ട്ടേ.. ട്ടേ... 😉

    • @tahirachinnu9731
      @tahirachinnu9731 4 роки тому

      😀😀😀😆😊

  • @arshageoulahannan3626
    @arshageoulahannan3626 4 роки тому

    Chechi pan ethu companide aanu ?

  • @manjushibu9394
    @manjushibu9394 3 роки тому +3

    സൂപ്പർ,.....
    ,,,,😋😋

  • @simplyfood7328
    @simplyfood7328 4 роки тому +3

    നന്നായിട്ടുണ്ട് നല്ല tasty ആയിട്ടുള്ള ഒരു അടിപൊളി സ്നാക്‌സ്

  • @nasrinasri8082
    @nasrinasri8082 5 років тому

    Spr aayitto. Njan undakki nokkitto. Test und tto

  • @erodedivya8256
    @erodedivya8256 4 роки тому +9

    nice recipe..

  • @shabnashafi
    @shabnashafi 4 роки тому +1

    Mashallah itha ingala orupaad recipes try cheyyarund ellam adipoliyatto..
    Ithaade recipel cheriya mattangal varuthaarund... adipoli itha ellam easy ane

  • @anusree6364
    @anusree6364 5 років тому +59

    Mattoru chanelil ninnum kittyathanu ennu parayanulla manasinu orupad thanks

  • @shamilaisham3311
    @shamilaisham3311 4 роки тому +1

    Njaan undaakki...it was tasty 👍👍👍

  • @mubarakmonu4232
    @mubarakmonu4232 5 років тому +4

    Njanum undaakki...
    Thanks for the recipe....

  • @arshiyafareed2278
    @arshiyafareed2278 4 роки тому +1

    Nan undakitto super tasty ente mon parayuva rava cookies anennu he like it

  • @Jerry-rj9tw
    @Jerry-rj9tw 4 роки тому +4

    Super snack!!!! I tryed it.... So tasty.. ☺😊👍✨☺😊👍✨

  • @lachulachus6623
    @lachulachus6623 4 роки тому

    maida use cheyan patuo instead of corn flour

  • @nimishacvenugopal349
    @nimishacvenugopal349 4 роки тому +7

    Ithile rava rosted aanooo use cheyyunnathu