Low floor bus as Class Room at Manacaud Govt. TTI Thiruvanthapuram

Поділитися
Вставка
  • Опубліковано 10 жов 2024
  • Low floor KSRTC bus converted to a Classroom at government TTI Manacaud Thiruvanthapuram
    #lowfloor #classroom #ksrtc

КОМЕНТАРІ • 31

  • @johngeorge6742
    @johngeorge6742 2 роки тому +7

    കോടികൾ മുടക്കി ബസ്സുകൾ വാങ്ങിച്ചു നഷ്ടത്തിലാക്കിയിട്ടു ആ ബസ്സുകൾ നമ്മുടെ മൂത്രപുരകൾ, പെട്ടിക്കടകൾ, ബസ് സ്റ്റോപ്പുകൾ,അങ്ങനെ പലതും ആക്കി മാറ്റുക..നല്ല ഐഡിയ..

  • @verminds
    @verminds 2 роки тому +7

    ഇത് തന്നെയാണ് നല്ലതു ... ഗവണ്മെന്റ് കെട്ടിയ സ്കൂൾ കെട്ടിടം, പാലം എല്ലാം ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നു ... ഇതാവുമ്പോ സേഫ് ആണ് കുട്ടികൾക്ക്

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 2 роки тому +7

    5 ലക്ഷം കൊണ്ട് അതുപോലുള്ള classro m ഉണ്ടാക്കാം,പകരം കോടികളുടെ വിലയുള്ള ബസ്.ജനങ്ങളുടെ നികുതിപ്പണം പാഴാക്കിയ ഉദ്യോഗസ്ഥന്മാരെ കോടതി ശിക്ഷിക്കണം

  • @SreeN-i9x
    @SreeN-i9x 2 роки тому +5

    കഷ്ടം.....ഇത്രെയും ഗതികേട് ഇവിടെയെ കാണു....😓😓😓😓

  • @kmdhanesh33
    @kmdhanesh33 2 роки тому +3

    On road Price of VOLVO 8400 City Bus is 7,184,000 /- (Ex-showroom price) Indian Rupees.Gone from poor people pocket Plz get like this nice idea.

  • @renji9143
    @renji9143 2 роки тому +1

    നല്ല ഒന്നാന്തരം 3g യ ഐഡിയ. Gulf നാടുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്നത് വാഹനങ്ങളിൽ കുടുങ്ങിയണ്‌, കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം അറിയാമല്ലോ എല്ലാവർക്കും. നമ്മുടെ കുട്ടികളെ നമ്മൾ തന്നെ സൂക്ഷിക്കുക

  • @SreeN-i9x
    @SreeN-i9x 2 роки тому +5

    ഭാവിയിൽ krail സ്കൂൾ ഉണ്ടാകുമോ??

  • @sunnyk4741
    @sunnyk4741 2 роки тому +5

    ഇത് ഒരു കോൺഗ്രസ്സ് Govt ആണ് ആക്കിയതെങ്കിൽ എത്ര ബസ്സുകൾ ഞ്ഞങ്ങൾ കത്തിച്ചേനേ മുഖ്യ ...

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 2 роки тому +1

    Oru vediki randupakshi schoolil pokukayum cheyyam driving padikukayum cheyyam

  • @lipsykv4907
    @lipsykv4907 2 роки тому +2

    Lakshangalude bus

  • @skylarkpicturesphotography9349
    @skylarkpicturesphotography9349 2 роки тому +2

    Super

  • @abuthahirvlogs9881
    @abuthahirvlogs9881 2 роки тому +2

    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ബ്രോ

  • @majojohny6116
    @majojohny6116 2 роки тому +4

    വിവരം കേട്

  • @ambilynair2125
    @ambilynair2125 2 роки тому +1

    Super 👍

  • @gopakumarps7980
    @gopakumarps7980 2 роки тому +2

    ശരിക്കും എന്തോസംഭവമാണ് വിദ്യാഭ്യാസം എന്ന് തോന്നും...

  • @aarifsdileep8184
    @aarifsdileep8184 2 роки тому +1

    Ahi👏👏👏👍👍👍

  • @abishek4133
    @abishek4133 2 роки тому +2

    Nallathine nallathenn parayathe kure tendikal comentil vann negative adikunund

  • @krishnakumarg1249
    @krishnakumarg1249 2 роки тому +1

    👍👍

  • @Mrcitizen833
    @Mrcitizen833 2 роки тому +2

    Paisa mukkan ulla ooro tattippukal, eni kurach kalaam kazhinja athu kaadukeri pokum

  • @rajupodiyan3147
    @rajupodiyan3147 2 роки тому +1

    Kuttikalk bus school il books and pen kudatha lunch kittumo🌅💯🔥🧠.

  • @jishnuu5398
    @jishnuu5398 2 роки тому +3

    അവസ്ഥ

  • @gireeshvadakkepurakkal9952
    @gireeshvadakkepurakkal9952 2 роки тому +3

    സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു ഭ്രാന്താലയം ഒരു കോടി രൂപയുടെ ബസ്സ് ക്ലാസ് റൂം ആക്കുക നല്ല ഐഡിയ

  • @jishnuu5398
    @jishnuu5398 2 роки тому +2

    എത്ര കൊടി മുടക്കി നിറത്തിൽ. ഇറക്കിയ ബസുകൾ ആണ് താല്പര്യം ഉള്ള സ്കൂളുകൾക്കു എല്ലാം ബസ് നൽകും പോലും 💩🤮

  • @ihneng
    @ihneng 2 роки тому +2

    കഷ്ട്ടം... ലോ ഫ്ലോർ buses are running all over outside ഇന്ത്യ. They are very ബ്യൂട്ടിഫുൾ too... What to do. Our society does not have civic sense... 😪

  • @dreamcatcher3395
    @dreamcatcher3395 2 роки тому +1

    പഠനത്തിന് സാഹചര്യം ഒരുക്കുന്നതിൽ സന്തോഷം.എന്നാൽ കോടികൾ മുടക്കിയ വണ്ടികളെ നശിപ്പിച്ചു തുരുമ്പ് ആക്കി ഇങ്ങനെ ചെയ്യാൻ നാണംകെട്ട ksrtc ക്കെ പറ്റു🤢

  • @renjithahariharan5634
    @renjithahariharan5634 2 роки тому +2

    Ithoka atra nalatheku ??? Vrte ororo... Koprayam.

  • @anandhums6564
    @anandhums6564 2 роки тому +1

    Kashtam

  • @amankm
    @amankm 2 роки тому +2

    PR stunts...