ബന്ധം തകർന്നിരിക്കുമ്പോൾ ഈ അഫർമേഷൻ ചെയ്യൂ - RELATIONSHIP HEALING - LIFE CHANGING AFFIRMATIONS മലയാളം

Поділитися
Вставка
  • Опубліковано 25 лип 2022
  • എന്താണ് അഫർമേഷൻ ?
    ആവർത്തിച്ച് പറയലോ അത്ഭുതം പ്രതീക്ഷിക്കലോ അല്ല അഫർമേഷൻ. അഫർമേഷനെന്നാൽ ഭൗതിക യാഥാർഥ്യം സംഭവ്യമാക്കാൻ വേണ്ടി ആദ്യം ഒരു മാനസിക യാഥാർഥ്യം സൃഷ്ടിക്കലാണ്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.
    ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    UA-cam :- / @anilkumarpc_official
    / @lifechangingideasaffi...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448

КОМЕНТАРІ • 1,5 тис.

  • @lifechangingideasaffirmations
    @lifechangingideasaffirmations  10 місяців тому +51

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @dhanyan7225
      @dhanyan7225 10 місяців тому

      😊❤😊❤

    • @kadeejabadheer6825
      @kadeejabadheer6825 8 місяців тому

      1

    • @6444
      @6444 6 місяців тому

      😊😊❤😊❤😊👍👍👍👍👍👍😊👍❤😊👍👍😊❤😊😊👍😊👍😊❤😊😊👍❤❤😊❤😊👍

    • @6444
      @6444 6 місяців тому +1

      😊❤😊😊👍

    • @6444
      @6444 6 місяців тому

      😊😊❤😊😊😊😊❤😊❤❤👍❤❤❤😊👍😊👍👍❤😊❤😊😊❤👍👍😊😊

  • @remyaremya1199
    @remyaremya1199 Рік тому +773

    ഈ അഫർമേഷൻ സത്യമാണ്...... പ്രെപഞ്ചശക്തി അവനെ എനിക്ക് തിരികെ തന്നു...... മനസ്സ് തകർന്നിരുന്ന എനിക്ക് ഇത് കേട്ടു തുടങ്ങിയപ്പോൾ മുതൽ പോസിറ്റീവായ എനർജി ഫീൽ ചെയ്തു... അവൻ എന്നെയും എന്റെ സ്നേഹവും മനസ്സിലാക്കി തിരികെ വന്നൂ... ഇത് കേൾക്കുന്ന എല്ലാവരും പൂർണമായും ഇതിൽ വിശ്വസിക്കുക.... പ്രെപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️

  • @user-nx9dh4kl3z
    @user-nx9dh4kl3z 8 місяців тому +60

    ഈഅഫർമേഷൻ 100 % സത്യമാണ് എന്റെ പേഴ്സനെ എനിക്ക് തിരിച്ചു തന്നു. അതിന് പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി❤❤❤

  • @sruthy-sruthy4793
    @sruthy-sruthy4793 Місяць тому +3

    ഇത് സത്യം ആണ് 💯 പ്രപഞ്ചത്തിന് നന്ദി 🙏🏻🙏🏻❤❤

  • @magicworld7218
    @magicworld7218 11 місяців тому +82

    E വീഡിയോ ന്റെ കണ്ണിൽ പെടുത്തിയ പ്രപഞ്ച നാഥനു ഞാൻ നന്ദി പറയുന്നു.. ഇന്ന് മുതൽ ഞാൻ കെട്ടു തുടങ്ങും 🥰🥰🥰🙏🙏🙏

    • @vijeendrachandran-cn7ch
      @vijeendrachandran-cn7ch 11 місяців тому

      Hello. Njanum ith kelkunnund. Comment il doubt chodichit arum reply tharunnilla. Enikoru reply tharuo please

    • @fashion-w5j
      @fashion-w5j 11 місяців тому

      ​@@vijeendrachandran-cn7ch yes parayu

    • @vishnuyobzll6778
      @vishnuyobzll6778 3 місяці тому

      Eth kett thudangiyapo poya aaalu thirikey vanno

    • @user-ck1ed7yj6j
      @user-ck1ed7yj6j 3 місяці тому

      Thanks 🙏🙏🙏

  • @saraswathis2934
    @saraswathis2934 9 місяців тому +84

    ഈ അഫർമേഷൻ സത്യമാണ് ഇതു കേട്ട് 21 ദി വസം കഴിഞ്ഞപ്പോൾ എന്റെ വ്യക്തി എനിക്ക - ഫോൺ വിളിച്ചു. ഞാൻ ഇന്നേക്ക്60ദിവസത്തിൽ കൂടം തലായി ഈ അഫർമേഷൻ കേൾക്ക- .ന്നു അദ്ദേഹം എനിലേക്ക് തിരിച്ചു വന്നു ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു Thank you universe

    • @ThesmiNP-hh4up
      @ThesmiNP-hh4up 9 місяців тому +1

      സത്യം ആണോ

    • @Rejani341
      @Rejani341 8 місяців тому +1

      കേട്ട് ഇതിൽ പറയും പോലെ ചെയ്യണോ

    • @user-wj7ek7ns6e
      @user-wj7ek7ns6e 8 місяців тому +2

      Ithu kettano cheyyende?

    • @user-wj7ek7ns6e
      @user-wj7ek7ns6e 8 місяців тому +2

      Ithu kettano cheyyende?

    • @user-uv2wd5qt4f
      @user-uv2wd5qt4f 7 місяців тому +2

      Sathym annoo

  • @adyasree6936
    @adyasree6936 11 місяців тому +34

    മനസ്സ് തകർന്നിരിക്കുന്നു ഇത് കേട്ടപ്പോൾ എനിക്ക് ഒരു ഉണർവ് വന്നത് പോലെ .... ദൈവത്തിനു നന്ദി.....

  • @reshnakmchaku3933
    @reshnakmchaku3933 Рік тому +125

    🙏🙏🙏🙏ഇതിൽ സത്യം ഉണ്ടെന്ന് മനസിലായി....ഒരു വർഷായി എന്റെ hus എന്നെ മറന്നു ജീവിക്കുന്നു. ഞാൻ ഈ അഫർമേഷൻ 4ദിവസം ആയി ചെയ്യുന്നു. ഇന്ന് എനോട് ഒരുപാടു നേരം whatsup msg ഇട്ടു. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. Thku 🙏🙏🙏🙏🙏so much sir........ ഒരുപാട് ഒരുപാട് നന്ദി. പല രീതിയിൽ ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചതാ. ഡിവോഴ്സ് വേണം എന്ന് വരെ പറഞ്ഞ ആളാണ് 😢😢😢ഇപ്പൊ ഒരുമിച്ചു ജീവിക്കണം എന്ന് പറഞ്ഞ് thanku 🙏🙏🙏

    • @sajeevankkunnumpurath8556
      @sajeevankkunnumpurath8556 11 місяців тому +3

      ഒരുപാട് സന്തോഷം 🥰🥰🥰

    • @amaljith4038
      @amaljith4038 10 місяців тому +1

      Ithengana cheyya ith kannadachu kelkkanano

    • @sarithamanis7550
      @sarithamanis7550 10 місяців тому +1

      Ethu satyam anoo ente case ingane thanne anu

    • @reshnakmchaku3933
      @reshnakmchaku3933 10 місяців тому +7

      സത്യം. ഞാൻ കണ്ണടച്ചാണ് കേൾക്കുന്നത്. എനി എന്റെ ഒരുമിച്ചു ജീവിക്കാൻ ജോലി സ്ഥലത്തു നിന്നു റിസൈൻ ചെയ്തു വരാമെന്നു പറഞ്ഞ്. നാട്ടിൽ ജോലി നോക്കാം മരണം വരെ ഞാൻ കൂടെ വേണം എന്നും 🙏🙏🙏

    • @ilMallika
      @ilMallika 10 місяців тому +6

      Enikk barthave 1 month aayi vazhakkitt irikkunnu enne vendanne parayunnu 😢 marichal mathi enna avasthayane enikk .athehathe enikk orupad eshttamane😢 but thirich illaa ......😢😢😢😢 ithumathrame pratheekshayullu . Prabancha shakthiyil vishosikkunnu thank you.🙏🙏🙏thank you🙏🙏🙏 thank you🙏🙏🙏

  • @seenashine9430
    @seenashine9430 25 днів тому +6

    ഈ വീഡിയോ കണ്ട് 2 hrs കഴിഞപ്പോഴേക്കും എൻ്റെ വ്യക്തി എനിക്ക് മെസേജ് അയച്ചു. Relation othiri അകന്നു പോയി, വല്ലപ്പോഴും മാത്രം മെസ്സേജ് അയക്കുന്ന ആൾ ആണ്. ഇന്ന് ഈ വീഡിയോ കണ്ട് ഉടനെ മെസ്സേജ് വന്നപ്പോൾ ഒരു miracle പോലെ തോന്നി. ഞാൻ ഇത് 21 days ചെയ്യും. ഇതിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. എൻ്റെ വ്യക്തി എന്നെ പഴയത് പോലെ സ്നേഹിക്കണം.ഈ വീഡിയോ എനിക്ക് കാണിച്ചു തന്ന യൂണിവേഴ്സിനു ഒത്തിരി നന്ദി ഈ വീഡിയോക്കും.

    • @sinitk2066
      @sinitk2066 24 дні тому

      Breakup ayirunno

    • @rajeshsasidharan2754
      @rajeshsasidharan2754 3 дні тому

      Njanum ithil viswasikkunnu ente vekthiyum thirichuvaraan njan kathirikunnu

  • @smithavinodsmithavinod3643
    @smithavinodsmithavinod3643 Рік тому +191

    ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ വിചാരിച്ച എന്റെ സ്നേഹ ബദ്ധം ഇത് കേട്ട് ആ ദിവസം തന്നെ എനിക്ക് തിരികെ കിട്ടി thank you 🙏🏻🙏🏻🙏🏻

  • @chinnuschinnu
    @chinnuschinnu Рік тому +84

    ഇത് സത്യം ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന പോലെ നമ്മൾ മാറിയാൽ എല്ലാം ശെരി ആവും 🙏🏻🙏🏻🙏🏻❤️❤️❤️

  • @saraswathis2934
    @saraswathis2934 9 місяців тому +13

    . ഈ പ്രപഞ്ചശത്തി സത്യമാണ് ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരിച്ചു വരുന്നു Thank you പ്രപഞ്ച ശക്തി Thank you ഈശ്വര Thank you Thank you Thank you നന്ദി നന്ദി നന്ദി🙏❤️🙏👘🙏

  • @HarishNB-tb2oi
    @HarishNB-tb2oi Рік тому +50

    ഇത് സത്യം ആണ് 🙏💯 എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും വിശാസം ഇല്ലായിരുന്നു പക്ഷെ ഇത് കണ്ട് ഇരിക്കുന്ന സമയത്ത്‌ എന്നെ വിട്ട് പോയി എന്ന് കരുതിയാ എന്റെ ലവർ എന്നെ വിളിച്ചു 💯

  • @ranisuni6924
    @ranisuni6924 Рік тому +89

    ഞാൻ ഈ അഫർമേഷൻ കേൾക്കാനും, അതുപോലെ ചെയ്തുനോക്കാനും തുടങ്ങിയിട്ട് ഇന്ന് 6 ദിവസം ആയി 5 ആം ദിവസം ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി പ്രതീക്ഷയുടെ പുൽനാമ്പുകൾ കണ്ടുതുടങ്ങിയല്ലോ..
    Thank you God 🙏🙏
    Thank you universe 🙏🙏
    Thank you sir🙏🙏

  • @sheenanajeem3074
    @sheenanajeem3074 10 місяців тому +57

    ഇത് വളരെയധികം സത്യമാണ് ഏഴുമാസത്തിനുശേഷം എനിക്ക് എന്റെ സ്നേഹം തിരികെ കിട്ടി n ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻❤️❤️❤️

    • @akshaya2435
      @akshaya2435 9 місяців тому +7

      Hi sheena, വേറെ ഒരു cmnt ന്റെ reply യിൽ 5 months ആയി no contact ന്ന് കണ്ടിരുന്നു. So happy to hear your love has come back.... 💞😍

    • @user-bi7ym8qd4b
      @user-bi7ym8qd4b 5 місяців тому +2

      OK aylle..Good

    • @aswathymohanan1144
      @aswathymohanan1144 5 місяців тому +2

      hloo chechii iplum aal koode undoo... ith ethre thavana chiethuu..

    • @sheenanajeem3074
      @sheenanajeem3074 5 місяців тому

      @@aswathymohanan1144 aaaal und

    • @sheenanajeem3074
      @sheenanajeem3074 5 місяців тому

      @@aswathymohanan1144 kureee chythu pinnee aalu varnju ini varillaaa ennu karuthi vittu appoll Annu thirike vanneee

  • @beenacbeena403
    @beenacbeena403 10 місяців тому +27

    ഞാൻ ഇന്ന് 2.9..2023 ൽ ആണ് ഈ വീഡിയോ കാണുന്നത് 11.30 Am ഇതിൽ പറഞ്ഞത് പോലെ ചെയ്തുതീർന്നു 5 മിനിറ്റ് ആകും മുൻപ് എന്നെ വിളിച്ചു ഇത് സമയം സത്യമായ കാര്യ നന്ദി

    • @SajimolAppu
      @SajimolAppu 2 місяці тому

      താങ്ക്സ്Sir.....

  • @udayakumar8030
    @udayakumar8030 Рік тому +138

    ഞാൻ കേട്ടതിൽ വച്ചു ഏറ്റവും നല്ല അഫർമേഷൻ. Thank you 🙏

    • @ramlava6128
      @ramlava6128 Рік тому +2

      ഞാൻ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് ടെൻഷൻ അടിക്കുന്ന ആളാണ് അത് കൂടി മാറണം ഇനി

    • @anitha9107
      @anitha9107 Рік тому +1

      Thank you universep 🌹🌹🌹🌹🌹

    • @shynirajanikanth7191
      @shynirajanikanth7191 Рік тому +1

      Thank you universe 🙏🙏🙏

  • @aishuscoversongs7321
    @aishuscoversongs7321 Рік тому +20

    എങ്ങനെ Thanks പറയണം എന്ന് അറിയില്ല sir... എല്ലാം ശെരി ആയി വരുന്നു...ഇത് കേട്ട് നല്ല മാറ്റങ്ങൾ ഉണ്ട്... God bless u sir

  • @BindhuBk-hb5kg
    @BindhuBk-hb5kg Рік тому +16

    ഈ അഫർ മേഷൻ സത്യമാണ് പ്രബഞ്ച ശക്തി എനിക്ക് നഷ്ട പെട്ട സ്നേഹം തിരിച്ചു തന്നു

  • @ismumufee7429
    @ismumufee7429 Рік тому +19

    ഇത് കേട്ടപ്പോൾ തന്നെ നല്ല പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു

  • @aasthamenon7773
    @aasthamenon7773 5 місяців тому +20

    എനിക്കും ഞങ്ങളുടെ ബന്ധത്തിൽ മാറ്റം വന്നു തുടങ്ങി നോ കോൺടാക്ട് ആയിരുന്നു, ഒരിക്കൽ വിവാഹം ഉറപ്പിച്ചത് പിന്നീട് പെട്ടെന്ന് സൈലന്റ് ആയി. ഇപ്പോൾ വീണ്ടും തീരുമാനം ആയി, അത്രയും ശക്തിയാണ് ഈ അഫേർമേഷൻ, ഞങ്ങളുടെ വിവാഹം ഉടനെ ഉണ്ടാകും, thank you universe 🙏♥️👍 thank god 🙏♥️👍 thank you angel 🙏♥️👍 thanks sir 🙏♥️👍

    • @athira.sashok9003
      @athira.sashok9003 Місяць тому

      Enteyum avstha agane anu ipo 2 month ayitt no contact... Marriage fix cheythathaa chila problms karanm mudayiipoy. Nth cheyunennu ariyathe vishamichirunnapol anu ee video kandath.. Mattam undakum pulli contact cheyunnenn oru pretheesksha und

  • @Xavierxavier-sh5nd
    @Xavierxavier-sh5nd 11 місяців тому +24

    എന്റെ മനസിന്‌ എല്ലാം മാറി ചിന്തിക്കാൻ ഇങ്ങനെ ഒരു ഭാഗ്യത്തെ എനിക്ക് കാണിച്ചു തന്ന universe num എന്റെ ദൈവത്തിനും ഒരു പാട് നന്ദി ❤️ദൈവം അനുഗ്രെഹിക്കും താങ്കളെ.. ❤️

  • @aswanibabi4355
    @aswanibabi4355 Рік тому +27

    ഇന്നാണ് ഇത് കേൾക്കുന്നത്, ട്രൈ ചെയ്യും മുൻപേ തന്നെ എന്തോ വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു.. വര്ഷങ്ങളായി ചുമന്ന ഭാരം ഒഴിഞ്ഞു പോയത് പോലെ.. 🙏🏻
    ഉറപ്പായും ട്രൈ ചെയ്യും, എല്ലാം ശരിയാകും എന്നു ഒരു വിശ്വാസം വന്നിരിക്കുന്നു ❤

  • @raji733
    @raji733 Рік тому +101

    4 ദിവസം ചെയ്തപ്പോൾ തന്നെ ബന്ധം വളരെ മനോഹരമായി. വളരെയധികം നന്ദി🙏🙏❤

  • @rijuvasudev9775
    @rijuvasudev9775 Рік тому +19

    അത്യത്ഭുതം എന്നെ പറയാനുള്ളു.... ഇനി ഒരിക്കലും വരില്ലെന്ന് പറഞ്ഞു ബ്ലോക്ക് ചെയ്ത് പോയവൾ, ഇത് ഒരുപ്രാവശ്യം കേട്ടു കഴിഞ്ഞപ്പോഴേക്കും തിരികെ വന്നു... വളരെ നന്ദിയുണ്ട് 🙏🏼🙏🏼🙏🏼

  • @sunitha.o.d6617
    @sunitha.o.d6617 4 місяці тому +8

    Innu 12 day ayi. Very powerful. Ente person enne vilichu. Thank you universe. Thank you sir. Very true.

  • @kalam207
    @kalam207 Рік тому +88

    രാത്രി കേട്ടു കിടന്നു ഉറങ്ങിപ്പോയി ...രാവിലെ ഫോണിൽ നോക്കുമ്പോൾ.. ദിവസങ്ങളായി പിണങ്ങി നിന്നുരുന്ന ഫ്രണ്ട് ന്‍റെ മെസ്സേജ് ..😃😃👏👏

  • @user-yb4jc7cn5s
    @user-yb4jc7cn5s 3 місяці тому +8

    ഇന്നത്തേക്ക് 21 ദിവസം ആയി എന്റെ വ്യക്തിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് ആളുടെ സ്നേഹം ഞാൻ ഇപ്പോൾ അറിയാൻ തുടങ്ങി thank you univers 🙏🙏🙏thank you sir 🙏🙏🙏🙏

  • @reshmakh7841
    @reshmakh7841 Рік тому +65

    വളരെ നല്ല അഫർമേഷൻ അനിൽ ഭായ്, ഈ അഫർമേഷൻ കേൾക്കുമ്പോൾ ലോകത്തിലുള്ള എല്ലാ ബന്ധങ്ങളും ഹീൽ ചെയ്യപ്പെടട്ടെ, പറയാൻ വാക്കുകളില്ല അനിൽ ഭായ്, എന്റെ സ്നേഹബന്ധവും, താങ്കളെയും എല്ലാവരും എല്ലാവർക്കും സ്നേഹിക്കാൻ കഴിയട്ടെ, മഹാത്മാവേ,

  • @reshmamanoj3976
    @reshmamanoj3976 10 місяців тому +17

    ഇത് 100% working ആണ്
    ഞാൻ ഇത് ചെയ്തു കഴിഞ്ഞ ഉടനെ തന്നെ എൻ്റെ person എന്നെ വിളിച്ചു
    എന്നോട് 2 മണിക്കൂർ സംസാരിച്ചു 😊
    ഞാൻ വളരയധികം ഹാപ്പി ആണ്❤❤❤❤❤❤
    Thank you sir

    • @user-sd9yw1dc6q
      @user-sd9yw1dc6q 8 місяців тому

      സത്യം ആണോ

    • @musfircsalam5781
      @musfircsalam5781 3 місяці тому

      അതെ അപ്പൊ തന്നെ വിളിച്ചു എന്ന് പറഞ്ഞപ്പോ ഞെട്ടി പ്പോയി 21 ദിവസം എന്ന് പറയുന്നണ്ടായി

  • @ammu8422
    @ammu8422 10 місяців тому +27

    മൂന്നു ദിവസമായി ഞാനും ഇത് കേൾക്കുന്നു.. വളരെ പോസറ്റീവ് ആയി തോന്നുന്നു.. ഞാനും കാത്തിരിക്കുന്നു എന്റെ person എന്നിലേക്ക് തിരിച്ചുവരാനായി കാത്തിരിക്കുന്നു 🙏

    • @anil_ak2864
      @anil_ak2864 2 місяці тому

      വന്നാൽ അറിയിക്കണേ 🥰

    • @Nivi-hm8uj
      @Nivi-hm8uj 17 днів тому

      ആള് വന്നോ

  • @sonumanoj1253
    @sonumanoj1253 Рік тому +41

    Yes e affirmation 100% satyam Ann ith Njn practice cheyan thudangit 4day ayi kanum inn avan enne villichu Enik orupad sandhosamayii ith kett kazinju 10 min akumbolekkum Enik msg vannu orupad ishta parnju ini orikalu pirinj pokila parnju pineee kore neram phn villich samsarichu 😊Tnku universe tnku tnku orupad nandhiiii sirnnum

    • @sijanshihar4897
      @sijanshihar4897 Рік тому +1

      ഇത് കേട്ട് 4 day kazinjapol ആണോ റിസൾട്ട് കിട്ടിയേ

    • @praveenac3378
      @praveenac3378 4 місяці тому

      Sathyam aaaano... Oru motivation kittan vendiya.. Eni ee oru vazhi maathre nte munnil ulllu. Athrem depression stagilanu

  • @adyasree6936
    @adyasree6936 11 місяців тому +5

    ഞാൻ ഇന്നലെ മുതൽ കേട്ടു തുടങ്ങി എനിക്ക്പോസിറ്റീവ് എനർജി ഫീൽ ചെയ്തു തുടങ്ങി നന്ദി ദൈവമേ....

  • @MK123.79
    @MK123.79 Рік тому +18

    ഞാൻ ഇപ്പോ ഒരു ബദ്ധത്തിലാണ് അദ്ദേഹത്തിനെ ഒരു പാട് സ്നെഹിക്കുന്നു. ...... ഇത് കേട്ടപ്പോൾ വല്ലാത്തരു feel 🙏🏾☺️☺️

    • @ponnu2760
      @ponnu2760 4 місяці тому

      Ipolum undo aa bantham ☺️

  • @rajanic952
    @rajanic952 Рік тому +7

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ അഫർമേഷൻ ഞാൻ കുറെ തവണ ചെയ്തു ഒരു ഫലം കിട്ടിയില്ല ഞാൻ അത് മതിയാക്കി പിന്നെയും എനിക്കു ഇതു ചെയ്യാൻ തുടങ്ങി ഇനിയെങ്കിലും എന്റെ ചേട്ടൻ തിരിച്ചു വന്നാൽ മതിയായിരുന്നു 🙏🙏🙏🙏

  • @ethammajose4712
    @ethammajose4712 Рік тому +15

    എവിടെനിന്നാണ്Sir ഇത്രയും നല്ലവാക്കുകൾ നമിക്കുന്നു 🌹❤🙏

  • @sindhus4193
    @sindhus4193 Рік тому +23

    Yes ഇത്‌ വർക്ക്‌ ആയി അങ്ങനെ ഒരു മാറ്റം വന്നു തുടങ്ങി partner നിന്നും താങ്ക് you സർ and thanks universe

    • @sijanshihar4897
      @sijanshihar4897 Рік тому +1

      എത്ര ഡേയ്‌സ് കഴിഞ്ഞ ആണ് da

    • @sindhus4193
      @sindhus4193 Рік тому +1

      @@sijanshihar4897 2 days akam, ippol his love and care and support increase,,,,, he desire my presence

    • @sijanshihar4897
      @sijanshihar4897 Рік тому +1

      @@sindhus4193 എടാ എന്റെ ഏട്ടൻ എനിക്ക് msg ചെയ്ത് 🥰

    • @abhiyavinod
      @abhiyavinod Місяць тому

      @@sijanshihar4897 chechii ipo enit ellam okyy ayoo pls rplyyy

  • @saraswathis2934
    @saraswathis2934 Рік тому +6

    ഇത് സത്യമാണ് പ്രപഞ്ചമേ നന്ദി നന്ദി ഏയ്ഞ്ചൽ നന്ദി യൂണിവേഴ്സ് നന്ദി മഹാദേവ

  • @sunanthakc9461
    @sunanthakc9461 Рік тому +18

    ഇത് നല്ല രീതിയിൽ എനിക്ക് വർക്ക് ചെയ്തു 15ദിവസം കൊണ്ട് thank you universe thank you അനിൽ ഭായ്

    • @ponnu8083
      @ponnu8083 Рік тому +1

      എല്ലാടത്തും blk ചെയ്യ്തു പോയ ആളു varumo🥺

    • @ve7993
      @ve7993 Рік тому +2

      @@ponnu8083 ningalk vendi ulla vyekthi anenkil urappatuttum thirichu varum ✌🏾 Allenkil daivam nishchayicha vyekthi kadannu varan ee vyekthiye daivam thanne matiyathayi viswasikkuka👍🏽

    • @sijanshihar4897
      @sijanshihar4897 Рік тому +2

      @@ponnu8083 വരും ഉറപ്പായും എന്റെ ഏട്ടൻ വന്നു ഇത് ചെയ്ത് 4 മത്തെ day msg കിടക്കുന്നു ഏട്ടന്റെ 🥰

    • @Abhi-jg6nf
      @Abhi-jg6nf Рік тому +1

      @@sijanshihar4897 arengilum onnu reply cheyyuvo ethokke cheyyan morning or night thanne venam ennundo nammalde chuttum alullappol cheyyan pattillallo so pattunna ethengilum tym il cheythal result kittuvo🙂

    • @Maya-xh5yr
      @Maya-xh5yr 11 місяців тому +1

      @@Abhi-jg6nf Thaan cheytho

  • @vijigireesh3971
    @vijigireesh3971 Рік тому +11

    Thanku you universe
    ഞാൻ ഞങ്ങൾ രണ്ടു പേരും ഒന്നിക്കാൻ ആഗ്രഹിക്കുന്നു

  • @sijanshihar4897
    @sijanshihar4897 Рік тому +30

    ഇത് സത്യം ആണ് ഞാനിത് ചെയ്ത് 4 day കഴിഞ്ഞപ്പോൾ എന്റെ ഏട്ടൻ എനിക്ക് msg അയച്ചു വിശ്വാസത്തോടെ കൂടി ചെയ്തോളു ഒരിക്കലും വരില്ലെന്ന് വിചാരിച്ച ആളാണെ ഇത് അത്ഭുതം ആണ് ഇങ്ങനൊരു വീഡിയോ ഇട്ടതിനു thank you sir താങ്ക് you യൂണിവേഴ്സ് 🙏🙏🙏

    • @aryasuresh10
      @aryasuresh10 Рік тому

      Sathyano

    • @ReshmaAmmus
      @ReshmaAmmus Рік тому

      Satyam ano eth, egane cheythittum thirike vannilankil epo ullathine kalum sangadam ayirikum pnedu, athryk eshtapett poyi ayale njan,

    • @ezeofarpg
      @ezeofarpg Рік тому

      ​@@aryasuresh10 സത്യം ആണ്

    • @ezeofarpg
      @ezeofarpg Рік тому +1

      ​@@ReshmaAmmus വരും എന്ന് ഉറപ്പിച്ചു ചെയ്യൂ വിശ്വസം വേണം

    • @shaijavettathil3203
      @shaijavettathil3203 Рік тому

      സത്യം ആണോ എനിയ്ക്കു വിശ്വാസം ഉണ്ട്

  • @saraswathis2934
    @saraswathis2934 11 місяців тому +7

    ഈ അഫർമേഷൻ സത്യമാണ് എന്റെ സ്റ്റേ ഹത്തെ എന്നിക്ക് പ്രപഞ്ചശക്തി തിരിച്ചു നൽകി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു താങ്ക്യു യൂണിവേഴ്സ് താങ്ക് താങ്ക്യു പരമേശ്വര. ഹര ഹര മഹാദേവ എന്നെ കാക്കന്നേ ഭഗവാനേ❤❤❤❤❤

    • @vijeendrachandran-cn7ch
      @vijeendrachandran-cn7ch 9 місяців тому

      Njanum ith cheythu madam 21 days cheythullu. Continuous ayit cheyyamo

  • @saraswathis2934
    @saraswathis2934 10 місяців тому +5

    ഞാൻ ഈ അഫർമേഷൻ രാവിലേയും വെക നേരം . ചെയ്തു കഴിഞ്ഞ ഇപ്പോൾ രണ്ടാമതാണ് ആവർത്തിക്കുന്നത് താങ്കയുയൂണിവേഴ്സ് ഗംഭോ മഹാദേവനന്ദി നന്ദി നന്ദി

  • @user-nx9dh4kl3z
    @user-nx9dh4kl3z 8 місяців тому +6

    ഈ അഫർമേഷൻ സത്യമാണ് മനസ്സ് തകർ ന്ന എനിക്ക് ഇപ്പോൾ മനസമാധാനം ഉണ്ടായിരിക്കാന് താങ്ക് യു പ്രപഞ്ചശക്തി താങ്കയും🙏🙏🙏🙏🙏🙏🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z 8 місяців тому +9

    ഈ അർമേഷൻ സത്യമാണ് ദുഖിച്ച് ഇരിക്കുന്ന എനിക്ക് പ്രപഞ്ചശക്തി എന്റെ പേഴ സനെതിരിച്ചു നൽകി❤ Thank you prapacha sakthy Thank yo Thank - YouThank you❤❤❤🙏🙏🙏🙏🙏

  • @saraswathis2934
    @saraswathis2934 10 місяців тому +5

    Pra PA chasakhi Thank yo - . ഈ റിസിങ്ങ് കാണി തുടങ്ങിട്ട് 29 ദിവ സമായി എന്റെ കാര്യങ്ങൾ പ്രപഞ്ച ശക്തിയെ ഏൽച്ചിരിക്കയാണ് 100 % എനിക്ക് എന്റെ ഈശ്വരനും പ്രഞ്ചത്തിയും യൂണിവേഴ്സുമാണ് നന്ദി നന്ദി നന്ദി❤❤❤😂❤

  • @beenabeenas9053
    @beenabeenas9053 Рік тому +25

    ഈ അഫർമേഷൻ സത്യമാണ് 👍🙏 ഞാനിത് അനുഭവിച്ച് അറിഞ്ഞിരിക്കുന്നു. എന്റെ ഹസ് ഞങ്ങൾക്കിടയിലെ മറഞ്ഞിരുന്ന സത്യങ്ങൾ തുറന്ന് പറഞ്ഞ് ബന്ധം ദൃഢമാക്കിയിരിക്കുന്നു 👍🙏🙏. നോ കൊണ്ടാക്ട് ആയിരുന്നു ഫോൺ കോൾ എടുക്കില്ലായിരുന്നു ഇങ്ങോട്ട് വിളിക്കില്ലായിരുന്നു ഇപ്പോൾ എല്ലാം മാറി 🙏🙏🙏. മാത്രമല്ല എനിക്ക് കൂടുതൽ മനോബലം ലഭിച്ചിരിക്കുന്നു 🙏🙏🙏🙏

    • @sijanshihar4897
      @sijanshihar4897 Рік тому +1

      ഇതു കേട്ട് എത്ര ഡേയ്‌സ് കഴ്ഞ്ഞു ആണ് ഡാ വന്നേ

    • @sonimap.k2560
      @sonimap.k2560 Рік тому

      സത്യമാണോ

    • @santhiarun3206
      @santhiarun3206 Рік тому

      എത്ര day ചെയ്യണം. Plzzzz rply

    • @resmiremadevi8544
      @resmiremadevi8544 10 місяців тому

      Ethra naal aayi pirinju ninnathu?.. Njanum e pblm anubhavikkanu atha chodiche

  • @godvinjithu2148
    @godvinjithu2148 Рік тому +19

    100%സത്യമാണ് എനിക്കു റിസൾട്ട്‌ കിട്ടി കഴിഞ്ഞു.. ഞാൻ ഹാപ്പി ആണ്.. Thank u Universe.... 🙏🌹🙏🌹🙏🌹🙏🌹

    • @harmahadev96
      @harmahadev96 Рік тому +1

      എത്ര day ചെയ്തു

    • @godvinjithu2148
      @godvinjithu2148 Рік тому +1

      ഡെയിലി

    • @harmahadev96
      @harmahadev96 Рік тому +1

      @@godvinjithu2148 ഇപ്പോൾ എങ്ങനെ ഉണ്ട്

  • @gokuls3013
    @gokuls3013 Рік тому +7

    100 % working 10 min akath result kitti

  • @aksharamol.m.j8218
    @aksharamol.m.j8218 Рік тому +22

    പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഇഷ്ടപ്പെട്ടു മനസ്സിൽ അതുപോലെ ഫീൽ ചെയ്യപ്പെട്ടു നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏😍😍

  • @angle075
    @angle075 Рік тому +12

    ഞാനും ഈ അഫർമേഷൻ
    യൂസ് ചെയ്യുന്നുണ്ട് തീർച്ചയായും എനിക്കും ഒരു പോസിറ്റീവ് റിസൽട്ട് എനിക്കും കിട്ടിക്കൊണ്ടിരിക്കുന്നു പ്രപഞ്ച ശക്തിക്ക് നന്ദി

    • @aswathypillai6488
      @aswathypillai6488 Рік тому

      Mattamundo

    • @angle075
      @angle075 2 місяці тому

      ഞാനീ അഫർമേഷൻ ചെയ്തിട്ട് ഒരു വർഷമായി എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല ഞാനിനി രണ്ടാമത് അഫർമേഷൻ ചെയ്യണോ

  • @manjushajo7185
    @manjushajo7185 Рік тому +15

    ഇത് കേൾക്കാൻ നല്ല രസം🥰 മനസ്സിൽ നല്ല സുഖം

  • @RasheedMon-po8qy
    @RasheedMon-po8qy 29 днів тому +3

    This is true❤🎉 its working.... Njan orupad affirmation cheythirunnu onnum work ayilla but ith work ayii thanks god😊❤

  • @shamilizaan24
    @shamilizaan24 11 місяців тому +19

    എന്റെ ഹസ്സിന് വേറൊരു അഫയർ 1 3 വർഷം ഞാൻ എന്റെ വീട്ടിലായിരുന്നു മാരേജ് കഴിഞ്ഞിട്ട് 13 വർഷം ആയി രണ്ടാമത്തെ മോന്റെ ഡെലിവറിക്ക് പോയപ്പോൾ ഭർത്താവിന്റെ കള്ളുകുടിയിൽ തുടങ്ങി പെണ്ണ് പിടിയിൽ വരെയെത്തി ഇപ്പോൾ കുവൈറ്റിൽ പോയിട്ട് അവിടുന്ന് വീണ്ടും അവഗണനയാണ് അങ്ങനെയാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് ഇത് കാണുന്ന ആ ടൈമിൽ ഒക്കെ എനിക്ക് കോൾ വരാറുണ്ട് പക്ഷേ എന്റെ ഹസ്സിന്റെ മൈൻഡും മാറാനും എന്നെയും എന്റെ മക്കളെയും ആത്മാർത്ഥമായി സ്നേഹിക്കാൻ മനസ്സ് തോന്നാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

    • @joseantony2576
      @joseantony2576 4 місяці тому

      Sure pray

    • @akshayan2244
      @akshayan2244 26 днів тому

      Enthinado life il ingane oral.? He don't deserve your love and your babies! Move on man!!enthinu vendiya swantham jeevitham kalayunnath?

  • @viduvidhu2704
    @viduvidhu2704 Рік тому +21

    ഞാൻ ഇന്ന് ആദ്യമായി കേൾക്കുന്നു....1....4..…2023..... എന്റെ പ്രാർത്ഥന സഫലീകരിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..... കൂടെ സാറിന്റെ പ്രാർത്ഥനയും കൂടെ ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..... സാറിനും എന്നും ആയുസും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @appus3407
      @appus3407 Рік тому +3

      തീർച്ചയായും എല്ലാം ശരിയാവും, ഞാൻ ഇന്നലെ ചെയ്തു, ആഗ്രഹിച്ച കാര്യം bangiyayi നടന്നു

    • @devikarajagopalan5692
      @devikarajagopalan5692 Рік тому +1

      Enthayi ...ellam sheriyayo

    • @sibinvijayan8283
      @sibinvijayan8283 11 місяців тому

      ​@@devikarajagopalan5692 ithu workout ayo

    • @viduvidhu2704
      @viduvidhu2704 6 місяців тому

      ഇല്ല.... വരുന്നുണ്ട്.... അതുപോലെ പോകുന്നു.... Avoid 😭

  • @saraswathis2934
    @saraswathis2934 10 місяців тому +10

    Thank you prapancha Sakthy❤ ഈ അഫർമേഷൻ സത്യമാണ് എന്റെ ജീവിത പങ്കാളിയെ എനിക്ക . തിരിച്ചു നൽകി Thank you Maha DevA - Thank You Direan. Thank you un verse. Thank you enge 1❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DhanyaSugunan
    @DhanyaSugunan 10 місяців тому +9

    Njan 2days ayi ete hus ennilek varum ennu urach വിശ്വസിക്കുന്നു.ഇത് കേൾക്കുമ്പോൾ എൻ്റെ കണ്ണിൽ നിന്നും kannuneervozhukunnu .എനിക്കും എല്ലാം നടക്കും എന്ന് വിശ്വസിക്കുന്നു.പ്രപഞ്ച shakthik നന്ദി

  • @user-ph5hd4ck6q
    @user-ph5hd4ck6q Рік тому +11

    ഞാനും എന്റെ ഭർത്താവും പരസ്പരം ഒരു പാട് സ്നേഹിക്കുന്നു ഇതു വരെയായും ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഞങ്ങളുടേതായ കാരണങ്ങൾ കൊണ്ട് ഉണ്ടായിട്ടില്ല. ഉണ്ടായ പ്രശ്നങ്ങൾ അത്രയും വീട്ടുകാരെ ചൊല്ലിയുള്ളതാണ്. സ്വാർത്ഥത നിറഞ്ഞ parents. ഞാനും ഞങ്ങടെ കുഞ്ഞും അവർക്കാരുമല്ല. ഞാനൊരു വേലക്കാരി മാത്രം. പക്ഷേ ഭർത്താവിന്റെ മുന്നിൽ വെച്ച് അവർ കപട സ്നേഹം കാണിക്കുന്നു. അതുകൊണ്ടു തന്നെ അവരെനിക്കു തരുന്ന mental Stres ഭരത്താവ് മനസിലാക്കുന്നില്ല. ആ വീട്ടിൽ നിന്ന് എല്ലാം മനസിലാക്കി എന്നേയും കുഞ്ഞിനേയും കൂട്ടി വേറൊരു വീട്ടിലേക്ക് താമസം മാറാൻ ഞാനെന്താ ചെയ്യേണ്ടത്? അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷേ വീട്ടുകാരെ ചേർത്തു പിടിക്കാനാ അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ മനസു മാറി സ്വസ്ഥമായ ഒരു ജീവിതം ഉണ്ടാവാൻ ഏത് affirmation ആണ് practise ചെയ്യേണ്ടത്

    • @swathykingini6303
      @swathykingini6303 9 місяців тому

      Same

    • @sanoojatp9134
      @sanoojatp9134 3 місяці тому +1

      Enteyum avastha ithuthannya.njn innanu ith kettath. Ente bharthavinu enthenkilum change varane ennu njn prarthikkunnu.

    • @RokyRoky-eo1dx
      @RokyRoky-eo1dx Місяць тому

      Ayalude vittil poyi ellavareyum shehiche onnudi jivike ningalke vendathe ningalude chettane ane ellam shemichu nilkuka allankil kalathinu munnil ningal thottupokum athiyam kittiya sneham athe sathiyamane

  • @saraswathis2934
    @saraswathis2934 9 місяців тому +3

    ഈ അഫർമേഷൻ സത്യമാണ് പ്രപഞ്ചശ്ക്‌തി എനിക്ക് എന്റെ സേഹിതനെ തിരികെ തന്തിരിക്കത്ത Thank you Prapacha s | thy Thank you Thank you Thank you🙏🙏🙏

  • @saraswathis2934
    @saraswathis2934 Рік тому +2

    ഈ അഫർമേഷൻ സത്യമാണ് പ്രപഞ്ച ശക്തി അദ്ദേഹത്തെ എനിക്കു തന്നു മനസ്സ തകന്നിരിക്കുന്ന എനിക്ക ജകേട്ടപ്പോൾ മുതൽ പോസ്റ്റീവായ എനർജി ഫിൽ ചെയ്തു അദ്ദേഹം എന്റെ സ്നേഹം മനസ്സിലാക്കി എന്നിലേക്ക് തിരികെ വന്നു ഇതു കേൾക്കുന്നവർ പൂർണമായും ഇത് സത്യമാണെന്ന് വിശ്വസിക്കുക പ്രപഞ്ച ശക്തിക്ക - ആയിരം ആയിരം നന്ദി
    നന്ദി നന്ദി

  • @saraswathis2934
    @saraswathis2934 10 місяців тому +4

    ഞാൽ ഈ അഫർമേഷൻ 21 ദിവസം ചെയ്തു കഴിഞ്ഞ ഇത് രണ്ടാം തവണയാണ് ആവർത്തിക്കന്നത് ഇത് സത്യമാണ ഞാൻ ഇതിൽ 100 % വിശ്വസിക്കുന്നു പ്രപഞ്ച ശക്തിയു. ഈശ്വരനേയും ഞാ ൻ പൂർണ്ണമായും വിശ്വസിക്കുന്നു❤ നന്ദി നന്ദി നന്ദി - യൂന്നി വേഴ്സനന്ദി ഏഞ്ചൽ നന്ദി ഡിവൈൻ നന്ദി ഓം നമശ്ശിവായ നന്ദി നന്ദി. നന്ദി❤❤❤❤❤❤

    • @user-js3hj5dc6y
      @user-js3hj5dc6y 10 місяців тому

      കറക്റ്റ് ആരുന്നോ

  • @Bhavyamalu
    @Bhavyamalu 10 місяців тому +5

    Ethu kadathinu shesham enk bhayagara happiness aahn... Ente person allam maranu enteduth varatte thx universe🥰🥰

  • @shobhanavalsalan3788
    @shobhanavalsalan3788 Рік тому +9

    ഒരു വര്‍ഷം കൊണ്ട് എന്റെ ഭർത്താവും ഞാനും ബന്ധം ശരിയായി. നന്ദി.

    • @lekha12345
      @lekha12345 3 місяці тому

      Apoo chechiii 1year ithu kettoo

  • @prabhithasuresh7644
    @prabhithasuresh7644 Рік тому +9

    Oru pad ishtamayi.valare nalla shakthamaya affirmation.oru pad thanks.ee affirmation njangalileku ethichathinu.🙏

  • @riyasudeenazeez3300
    @riyasudeenazeez3300 Рік тому +8

    Thank u sir വളരെ നല്ല അഫർ മേഷൻ 🙏

  • @salinisalinikv8746
    @salinisalinikv8746 Рік тому +8

    Thanku so much sir....എനിക്ക് ഈ അറിവ് പകർന്നു തന്നതിന്... ഈ അഫർമേഷൻ so powerfull...ശരിക്കും ആസ്വദിച്ചു ഞാൻ ഇത് ചെയ്യുന്നു..വലിയ positive energy ആണ് കിട്ടുന്നത്...ഒരിക്കലും തിരിച്ചു വരില്ല എന്നു കരുതിയ എൻ്റെ friend എന്നോട് മാപ്പ് പറഞ്ഞു തിരിച്ചു വന്നു..വളരെ അധികം നന്ദി.

  • @Kitty-fx8ei
    @Kitty-fx8ei Рік тому +6

    Wow🥰 ethra nalla affirmative. Thanku so much🥺🥰❤

  • @sooryasudheendran5732
    @sooryasudheendran5732 Рік тому +16

    Ee affirmation enteum enta partnerinum idayil nalla valya maattam undaakki njn thanne result kand wonder adichu poi.sir Orupaadu thanksss 🙏🏻

  • @sheeladevi-xx1rf
    @sheeladevi-xx1rf Рік тому +34

    This is ho'oponopono affirmation👍, the universe will bless this relationship

  • @manjushagopalakrishnan3056
    @manjushagopalakrishnan3056 Рік тому +13

    100% സത്യം ..great 🙏🙏🙏

  • @merlitkabraham
    @merlitkabraham 2 місяці тому +2

    Did this more than a month and got the result..evryday before sleep and before waking up..thank you universe!

  • @LEGEND-wn6yt
    @LEGEND-wn6yt Рік тому +5

    Orupadu thanks..njan viswasikkunnu ente agraham safalamakum ennu..... ee affirmation njangalilekk ethichathinu orupaad thanks 🙏🙏🙏🙏🙏

  • @drj.family
    @drj.family 10 місяців тому +8

    It's a powerful and trustful affirmation. Thank Universe 🙏🙏🙏🙏🙏

  • @anithakartha3413
    @anithakartha3413 Рік тому +20

    Thank you sir, thank you universe🙏
    Very effective affirmations👌👌👌

  • @v3queen710
    @v3queen710 Місяць тому +1

    ❤thank you universe. ❤thank you angel ❤thank you divine 😊

  • @lovelyarmy6060
    @lovelyarmy6060 Рік тому +2

    ഒരുപാട് നന്ദി ❤❤❤🙏thank
    You universe

  • @jaseenajaseena8557
    @jaseenajaseena8557 Рік тому +10

    Woow... വിശ്വസിക്കാൻ വയ്യ...100% nadakkum Thank u...

  • @giyamol4480
    @giyamol4480 4 місяці тому +4

    നല്ല പോസിറ്റീവ് എനർജി ഫീൽ ചെയ്തു തുടങ്ങി 🙏🙏

  • @SanthoshSan-eh3hp
    @SanthoshSan-eh3hp 10 місяців тому +2

    100 viswasikunnu ithu kettu kazinjapol thanne enthe husband vettilu vannu ❤❤😊😊😊😊 tank you Tank you sir

  • @anithajaysonpaul7521
    @anithajaysonpaul7521 Рік тому +7

    """Yes"""" to affirm.Thank You Universe

  • @sreedevidhanya4857
    @sreedevidhanya4857 Рік тому +16

    I got the result...I believe in the power of the universe...thank you thank you thank you Universe

  • @jishawilliams3275
    @jishawilliams3275 Рік тому +7

    Thank u sir manasil oru sammaadhanam kittunnund. Nammalude aadhmaavinte baagamaaya aa oral.... Athu nammude thanne.... Athu avarum feel cheyyatte 🙏

  • @saraswathis2934
    @saraswathis2934 9 місяців тому +2

    Thank you pra Pacha Sakthy ഈ അഫർമേഷൻ സത്യമാണ് അദ്ദേഹത്തിന് എന്നെ ഓര്മ വന്നു എന്നിലേക്ക് വരികയാന്ന അവൻ Thank you universe Thank youuniverse Thank You. universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VFXkid2255
    @VFXkid2255 10 місяців тому +3

    ഞാൻ കേട്ടതിൽ വച്ചു ഏറ്റവു നല്ല അഫർമേഷൻ സത്യമാണ് thank you

  • @shobhanavalsalan3788
    @shobhanavalsalan3788 Рік тому +4

    Thank you sir. ശരിയാകും എന്ന വിശ്വാസത്തോടെ.

  • @AryaSaneesh-mx6pg
    @AryaSaneesh-mx6pg Рік тому +7

    Thankyou universe for healing me... I am feel happy and free. Thankyou sir 🙏😍

  • @snehamolmathew769
    @snehamolmathew769 Рік тому +11

    Thank you Universe 💟💟💟

  • @geethumurali-hv4cs
    @geethumurali-hv4cs 10 місяців тому +1

    എന്റെ പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി... സാറിനും നന്ദി...

  • @bindum9596
    @bindum9596 Рік тому +5

    Thankyou universe,, enneyum ente appuneyum onnakkanee,,njangalk santhoshamulla life tharane,, ennum njagalde koode undakaname, thankyou thankyou thankyou

  • @kunjuzz9286
    @kunjuzz9286 Рік тому +6

    Thank you universal പ്രബഞ്ച ശക്തിയിൽ എനിക്ക് പൂർണം അഴിയും വിഷുവസം ഉണ്ട് 🥰🥰

  • @parameswarank216
    @parameswarank216 Рік тому +6

    💙🙏💙🌼🌈🌼വളരെ നന്നായിട്ടുണ്ട്. നന്ദി 🌼🌈🌼💙🙏💙

  • @RameshKumar-fn5lg
    @RameshKumar-fn5lg Рік тому +6

    Thank you sir. God bless you. Thank universe

  • @sunithasuni2259
    @sunithasuni2259 Рік тому +3

    Thank യു universal. എനിക്കു result കിട്ടി.. ഇന്നലെ ചെയ്തു.. എനിക്കു ഇന്ന് വിളിച്ചു..ദേഷ്യത്തോടെയാണെങ്കിലും ഇന്ന് വിളിച്ചു. താങ്ക്യൂ thankyou

  • @magicworld7218
    @magicworld7218 11 місяців тому +3

    Ee affirmation വളരെ സത്യമാണ് ഞാൻ ഇന്നലെ കേട്ടു ഇന്ന് ആഗ്രഹിച്ച കാര്യം നടന്നു tnks universe tnks sir ❤️❤️❤️🙏🙏🙏

  • @jayasreemp-qh5ge
    @jayasreemp-qh5ge Місяць тому +1

    ഈ അഫോർമഷൻ സത്യമാണ്.. പ്രപഞ്ച ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു 🙏

  • @leenababu6500
    @leenababu6500 Рік тому +2

    വളരെ നന്ദി 🙏🙏🙏

  • @aparnakesavan8929
    @aparnakesavan8929 Рік тому +3

    ഇന്നുമുതൽ കേൾക്കട്ടെ ഞാൻ
    Thank you universe ❤️

  • @joselyjose4391
    @joselyjose4391 Рік тому +9

    കഴിഞ്ഞ ഒന്നാം തീയതി മുതലായിരുന്നു ഈ അഫർമേഷൻ കേൾക്കാൻ തുടങ്ങിയത് ഇന്നലെ വൈകുന്നേരം മെസ്സേജ് വന്നു. താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ യൂണിവേഴ്സൽ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @swathymadhu3130
    @swathymadhu3130 6 місяців тому +2

    ഈ affirmation സത്യം ആണ്. ഒരിക്കലും തിരിച്ചു വരില്ല എന്ന് പറഞ്ഞു ബ്ലോക്ക്‌ ചെയ്തു പോയ ആൾ തിരിച്ചു വന്നു ❤❤. Thank you Universe ❤❤

    • @vijeendrachandran-cn7ch
      @vijeendrachandran-cn7ch 6 місяців тому

      Congratulations dear. Yes❤. Universe and God bless you both ❤❤

  • @salinisajeev
    @salinisajeev Рік тому +1

    thank u univeres...ഇന്ന് മുതൽ ചെയ്തു തുടങ്ങി ...result ഉറപ്പായും പറയാം ..