അവർ നിങ്ങളുമായി അടുക്കാൻ ശ്രമിക്കുമോ? |

Поділитися
Вставка
  • Опубліковано 2 жов 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

КОМЕНТАРІ • 206

  • @VijayartsVijay
    @VijayartsVijay 6 місяців тому +9

    ചേച്ചീ ചേച്ചിയുടെ reading ഒരുപാടുപേർക്ക് വിശ്വാസവും ഇഷ്ടവുമാണ്. Negetive പറയുന്നവരെ minde ചെയ്യേണ്ട. അവരെ മാറ്റിയെടുക്കാൻ കഴിയില്ല

  • @ManjuMahesh-q7h
    @ManjuMahesh-q7h 6 місяців тому +13

    അഞ്ച് മാസം കഴിഞ്ഞു എൻറെ ഭർത്താവ് പോയിട്ട് ഇതുവരെ വന്നിട്ടില്ല എന്നെ വേണ്ട എന്നാണ് പറയുന്നത് നമ്പർ എല്ലാം ബ്ലോക്ക് എത്രയു പെട്ടന്ന് എൻറെ അടുത്ത് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു എനിക്ക് വേറെ ആരു ഇല്ലാ എല്ലാം എൻറെ ഭർത്താവ് ആയിരുന്നു..മാം എൻറെ ഭർത്താവ് തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കണം എനിക്ക് വേറെ ആരു ഇല്ലാത്ത ആൾ ആണ് എല്ലാം എൻറെ ഭർത്താവ് ആയിരുന്നു നന്ദി യൂണിവേഴ്സ് നന്ദി മാം

    • @RincySaju-sf8ge
      @RincySaju-sf8ge 6 місяців тому +1

      എന്റെ അവസ്ഥ ഇതു ആയിരുന്നു.... ഇപ്പോൾ മാറ്റം ഉണ്ട്.... വെയിറ്റ് ചെയ്യൂ ഡാ വരും.... Self love cheyy ketto

    • @jesnavjesnav2409
      @jesnavjesnav2409 6 місяців тому

      Yes.. Self love and let go practice cheyyu..

    • @BinuY-c5l
      @BinuY-c5l 6 місяців тому

      എന്തായാലും വരും പ്രതീക്ഷ കൈ വിടരുത്

    • @Praveena-il8pf
      @Praveena-il8pf 6 місяців тому

      Ente avasthayum same aanu...divorce paper vare ayachirikaya...third party und

  • @vismayajayan9419
    @vismayajayan9419 6 місяців тому +1

    Mam ente person vnnu to ❤thank you mam your reading very powerful thank you universe

  • @radhamoneypm9086
    @radhamoneypm9086 6 місяців тому +3

    ബ്ലാക്ക് മാജിക്കിൽ നിന്നും മുക്തനായി തിരിച്ചറിവുണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @leelack1976
    @leelack1976 Місяць тому

    മേഡം പറഞ്ഞത് പല പ്രാവശ്യം ഫലിച്ചു ഇപ്പം കുറച്ചു താമസം. എന്നാലും മേഡത്തിന്റെ റീ ഡിംഗ് കാണാൻ ഇഷ്ടപെടുന്നു കാരണം ഇതിൽ പറയുന്നത് ഞങ്ങൾ രണ്ട് പേരുടെ സ്വഭാവം തന്നെ ആണ് കറക്ട്അതു കൊണ്ട് പിടി വാശി ഉള്ള എന്റെ പ്രിയ ആൾ വരും ഈ പ്രാവശ്യം ബ്ലോക്ക്‌ മാറ്റാൻ താമസിച്ചു പോയി ഈ പുതുവത്സാ പുലരികൾ എനിക്ക് സന്തോഷം തരണേ ദൈവമേ എന്ന പ്രാർത്ഥന യോടെ 🥰❤️thankyoy

  • @RincySaju-sf8ge
    @RincySaju-sf8ge 6 місяців тому

    Third party full ayi ഒഴിഞ്ഞു പോയി എന്റെ മാത്രം ആയി ഉടനെ വരാൻ വെയിറ്റ് ചെയ്യുന്നു on and off annu 8:07 varunnu pokkunnu..... 👍🏽thank u universe....... Thank u mam.....

  • @vidhuprathap2006
    @vidhuprathap2006 6 місяців тому +1

    മാഡത്തിന്റെ റീഡിങ് എടുക്കണമെന്ന് ഉണ്ട് g pay അല്ലാത്തത് കാരണം പറ്റുന്നില്ല

  • @abhimanueb7075
    @abhimanueb7075 6 місяців тому

    ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. ante. agrahangal. allam. njan. njan. universil. surrender. cheyunnu. thanks. univers.

  • @universegirl-tg7jn
    @universegirl-tg7jn 6 місяців тому

    Thank you universe❤
    Thank you Mam❤
    Thank you Angel's❤
    Thank you Ancestors❤

  • @sajeevkumar8243
    @sajeevkumar8243 5 місяців тому

    ഇതുവരെ സത്യം ❤❤❤എന്റെ പഴ്സന്റെ എനെർജി റീഡിങ് ചെയ്താൽ മതി ഇനിയെല്ലാം സത്യമാവുമെന്ന് യൂണിവേഴ്സിൽ ഞാൻ 100000000000000% വിശ്വസിക്കുന്നു എല്ലാം match ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 6 місяців тому

    Thank you universe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Thank you God 💞💞❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @santhavarmamk9945
    @santhavarmamk9945 6 місяців тому

    Njangale universe rakshikumallo dweshyapetalum silent akan nokam

  • @sindhus8804
    @sindhus8804 6 місяців тому

    Thànk you so much universe 🙏❤️
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam❤️

  • @savithrykandan5253
    @savithrykandan5253 6 місяців тому

    ഒമാനിൽ നിന്ന് എങ്ങനെയാ ജോയിൻ ചെയ്യുന്നത് സ്പെൽ വേണമെന്ന് ഉണ്ട് അറിയില്ല പറഞ്ഞു തരുമോ mam ❤ പിന്നെ വേറെ ചാനൽ ഏതാണ് mam ❤അതിന്റെ പേര് കുടി പറയണം mam പ്ലീസ്‌ ❤❤

  • @VijiSunilKumar
    @VijiSunilKumar 6 місяців тому +3

    മാം എൻ്റെ ഏട്ടൻ വന്നൂ മാം പറഞ്ഞതു പോലെ സംഭവിച്ചൂ
    താങ്കീ യൂ യൂണി വെഴ്സ്സ്❤❤❤❤

  • @athiraathuz6941
    @athiraathuz6941 6 місяців тому +1

    Thank you universe🙏🙏🙏 ചേച്ചി പറഞ്ഞത് ഒക്കെ നടക്കുന്നെയാ എന്നെ നന്നായി മനസിലാക്കി തിരിച്ചു വരട്ടെ ഞാൻ ഇത്രയും നാളും കാത്തിരുന്നത് ഒക്കെ മനസിലാക്കണം കാത്തിരിപ്പിന്റെ വേദന ഒക്കെ മനസിലാക്കി തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട് മനസിലാകും എന്റെ കണ്ണീരും പ്രാർത്ഥനയും എന്റെ ഭഗവാൻ കാണുന്നുണ്ട് മനസിലാക്കി തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട് എല്ലാ തടസ്സങ്ങളും മാറി തിരിച്ചു വരും 🙏ഹരേ കൃഷ്ണ🙏

  • @Odakuzhal1984
    @Odakuzhal1984 6 місяців тому

    Today reading positive things ennilekku attractive cheyyunnu.

  • @BabuBabuss-c8e
    @BabuBabuss-c8e 6 місяців тому

    പറഞ്ഞത് ശരിയാണ് പക്ഷേ വന്നാൽ മതിയായിരുന്നു

  • @renjitharenji1282
    @renjitharenji1282 6 місяців тому

    Thankyou mam🙏❤️❤️thankyou universe 🙏❤️❤️❤️ 10 month ayit oru thirdparty parichaya petu ippol strong anu avar parayunna poleya ippol avare vitu yhirichu varumo mam🙏🙏

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 2 місяці тому

    Mam മതപരമായി കർമങ്ങൾ ചെയ്തു ഇനി എല്ലാം ശരിയാകുമെന്നു വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ mam

  • @DeepaKP-j7l
    @DeepaKP-j7l 5 місяців тому

    എന്റെ മേടം വഴക്ക് അടിക്കാൻ ആണെകിൽ അവരാടാ ഒരു പാട് സഹിച്ചു പയിസ ആവിശ്യം വരുബോൾ സ്‌നേഹം കുടി വരും പിന്നെ അവന്റ പഴയ കാമുകിയുടെ അടുത്ത് പോകും അവൾ ഓടിക്കുബോൾ അവന് തിരിച്ചു വരുന്നു വന്ന് എന്ന് ചിത പറയും ആയോ ഞാൻ ഒരു പാട് സഹിച്ചു ഇനി വയ്യ ഞാൻ എല്ലാം ദൈവത്തിൽ ഞാൻ അരിക്കുന്നു ഞാൻ എപ്പോഴും അവന്റ അമ്മ എന്ന് അവനെ തെറ്റിച്ചു കൂടോത്രം ചെയ്ത് തെറ്റിച്ചു ഇപ്പൊ അവന് അവിടെന്ന് വരണം എനിക്ക് ജോലി ഉണ്ട് ഞാൻ ഇപ്പൊ ഒന്നും മോടാറില്ല ഇപ്പൊ അവന് ഫേസ്ബുക്കിൽ എന്ന് വച്ച ചെയുന്നു എന്നിട്ടും അവനെ തോറ്റ് നടക്കുന്നു എന്റെ കൃഷ്ണ കാത്തോളണേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤❤❤

  • @Anju-l6r
    @Anju-l6r 6 місяців тому

    Nte person ennileki thirike varane universe.I claim this positive reading

  • @prasannakumari7817
    @prasannakumari7817 5 місяців тому

    Universenanni❤divinenanni❤angalsenanni❤myperson cameback❤

  • @minin5017
    @minin5017 6 місяців тому +3

    എത്രയും വേഗം എൻറെ അടുത്തേക്ക് വരണം ദൈവമേ എപ്പോഴും ഞാൻ അവനു വേണ്ടി തന്നെയാണ് പ്രാർത്ഥിക്കുന്നത് എവിടെയായിരുന്നാലും സുഖമായിരിക്കട്ടെ എല്ലാം ശരിയാണ് മാഡം പറഞ്ഞത് thank you universe 🙏 thank you mam 🙏 thank you angels 🙏 thank you divine 🙏🙏🙏🙏🌹🌹🌹

    • @hemalathakt5693
      @hemalathakt5693 6 місяців тому

      Thank you universe healing my person supporting protect guiding foruniverse my person

  • @anamikaanu7923
    @anamikaanu7923 6 місяців тому

    Thank you universe 🙏🙏🙏🙏
    Thank you god🙏🙏🙏🙏

  • @shynijoy3311
    @shynijoy3311 6 місяців тому

    എന്നിലേക്കു തന്നെ വരും ഞാൻ വിശ്വസിക്കുന്നു

  • @vicho68689
    @vicho68689 6 місяців тому

    Thank You Ma'am 😌
    Thank You Universe 😍

  • @stronggirl1061
    @stronggirl1061 6 місяців тому

    Enne ചതിക്കരുത് എന്ന് അവനു ഒന്നു് തോന്നിയാൽ.😓

  • @Artful_waves66
    @Artful_waves66 6 місяців тому

    Chechi avanu egoikk kaiyyum kaalum vechavanahh

  • @sathiajayakumar2562
    @sathiajayakumar2562 6 місяців тому

    Thankyou universe🙏🙏🙏
    Thankyou divine 🙏🙏🙏
    Thankyou angle 🙏🙏🙏
    Thankyou mam 🙏🙏❤

  • @BinshaBinu-fl3mm
    @BinshaBinu-fl3mm 6 місяців тому

    Person vannu athupole poyi😢

  • @gokulkrishan6719
    @gokulkrishan6719 6 місяців тому +2

    Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻 thankyou mam 🥰 Thanks God 🙏🏻🙏🏻🙏🏻🙏🏻🙏🏻 Thankyou Divine 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 місяців тому

    I am sorry
    Please forgive me
    I love you
    Thank you

  • @RJ-bz8fn
    @RJ-bz8fn 6 місяців тому

    Thank you universe.Thank you mam

  • @GopikaPG-u9p
    @GopikaPG-u9p 6 місяців тому

    Thx universe❤️❤️❤️❤️❤️❤️❤️❤️ thx mam❤❤❤❤❤

  • @333love9
    @333love9 6 місяців тому

    Thank u mam❤
    Thank u univers 💙
    Thank u angels🤍

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 6 місяців тому

    ❤❤❤❤❤🎉🎉
    Thanks univers
    Thanks angels

  • @UserC53-w6h
    @UserC53-w6h 6 місяців тому

    നന്ദി ഉണ്ട് യൂണിവേഴ്സ്

  • @UserC53-w6h
    @UserC53-w6h 6 місяців тому

    കൈവിടരുത് യൂണിവേഴ്സ്

  • @SairaSaira-j2z
    @SairaSaira-j2z 6 місяців тому

    Avan udanea varannam attea munnilekku

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 6 місяців тому +1

    Thank you Universe 🙏🙏🙏എന്റെ പേഴ്സൺ തിരിച്ചു വരുവാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുവാണ് ❤❤❤️

  • @sumdil5023
    @sumdil5023 6 місяців тому

    Enniku joint chayan pattunnilla

  • @BindhuAngel-n7s
    @BindhuAngel-n7s 4 місяці тому

    Thirichuvarane univers orupad prarthikkunnu

  • @PadmalekhaNair
    @PadmalekhaNair 6 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️

  • @sridevivp8867
    @sridevivp8867 6 місяців тому

    Thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @sibisebastian4921
    @sibisebastian4921 5 місяців тому +1

    U r the best....

  • @salusalini1805
    @salusalini1805 6 місяців тому

    Thank you universe ❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 6 місяців тому

    Thenk you univers 🙏 എല്ലാം തുറന്നു പറയട്ടെ., നല്ല മനസോടെ, സ്നേഹത്തോടെ, എന്റെ മകന്റെ ജീവിതത്തിലേക്കു ജീവിക്കാൻ വേണ്ടി വരട്ടെ,. യൂണിവേഴ്സ് എല്ലാം നേരെയാക്കും,. 🙏

  • @Odakuzhal1984
    @Odakuzhal1984 6 місяців тому

    Thank you universe 💗

  • @Nousya-ml9iy
    @Nousya-ml9iy 6 місяців тому

    Thankyou universe

  • @risanavm6429
    @risanavm6429 6 місяців тому

    Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍💞🥰💯💯💯💕💖💞💗❤❤‍🩹🥰🤲🏻🙏🏻❤‍🩹❤‍🩹❤‍🩹💯💯

  • @sajeevkumar8243
    @sajeevkumar8243 5 місяців тому

    എന്റെ കാര്യമാണ് ഇന്നലെ ബ്ലോക്ക്‌ ചെയ്തു ഇന്ന് unblock ആക്കി ഇപ്പൊ സംസാരിച്ചോണ്ടിരിക്കുന്നു ഇപ്പൊ കട്ട് ചെയ്തു കഴിക്കാൻ പോയിരിക്കുന്നു ഇപ്പൊ വരും ബാക്കി സംസാരം ❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻universe തിരിച്ചു തന്നു thankyu universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soumyak6818
    @soumyak6818 6 місяців тому

    Thank u universe.. 🙏

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 місяців тому

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @AnilkumarP-w7e
    @AnilkumarP-w7e 6 місяців тому +2

    ❤❤❤ Thanks God❤❤❤ Thank you Mam❤❤❤ അവർക്ക് നല്ലത് വരട്ടെ❤❤

    • @SheebaRatheesh-u9h
      @SheebaRatheesh-u9h 6 місяців тому

      Thank you മാം
      Thank you univers 🙏🏽🙏🏽🙏🏽🙏🏽

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 6 місяців тому

    Thank you god🙏🙏❤️❤️

  • @nostilohacker
    @nostilohacker 6 місяців тому +1

    Thank you universe....Thank you god...Always perfect reading mam ❤

  • @SakkariPurakkal-q2u
    @SakkariPurakkal-q2u 6 місяців тому

    I hope 🎉tank's god

  • @sangeethasaneesh6231
    @sangeethasaneesh6231 6 місяців тому

    18/12/1986 nokkumo

  • @ANIL-j2v6y
    @ANIL-j2v6y 6 місяців тому

    Mamine reading nokiyiripanu

  • @jishas.n720
    @jishas.n720 6 місяців тому

    Yes,I strongly claim all this positive energies into my lifetime ❤❤❤Thankyou universe 🙏🙏🙏😇😇😇

  • @kala280
    @kala280 6 місяців тому

    Thank you universe 🙏🏼
    Thank you divine 🙏🏼
    Thank you Angels 🙏🏼
    Thank you God 🙏🏼
    Thank you Mam 🙏🏼
    ഈ reading ഇൽ ഉള്ള എല്ലാ പോസിറ്റീവ് എനർജി യും എന്നിലേക്ക് attract ചെയുന്നു 🙏🏼

  • @bijubaskar7362
    @bijubaskar7362 5 місяців тому

    Thank you mam

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 6 місяців тому

    Thank you Universe ❤❤❤ Thank you Mam❤❤❤ എല്ലാവരിലും ദൈവത്തിൻ്റെ കനിവ് ഉണ്ടാകട്ടെ🙏🙏🙏

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 6 місяців тому

    നന്ദി എത്രയും പെട്ടന്ന് എന്നിലേക്ക് എൻ്റെ ഭാര്യ സ്ഥിരമായി തിരിച്ചു വരാൻ ദൈവത്തിനോട് അപേക്ഷിക്കുന്നു. യൂണിവേഴ്സിന് നന്ദി ❤❤❤❤❤
    യൂണിവേഴ്സിന് നന്ദി❤❤❤❤

  • @neethup4941
    @neethup4941 6 місяців тому

    രാധേ രാധേ

  • @PrashanthNair-f1e
    @PrashanthNair-f1e 6 місяців тому +1

    Already contact # changed my person doesn't have my contact number.
    The reading is completely matching with me, but it's quite surprising how the person can reach me.
    I fully trust your reading.

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 6 місяців тому

    എനിക്ക് മാമിന്റെ റീഡിങ് കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്,,,, 😄 ഒരുതരം പോസ്സിറ്റിവ് എനർജിയാണ്,,,,, 👍,,, അതായത് ഒരു മാജിക്‌ പവർ ഉള്ളതുപോലെ,,,,, താങ്ക്‌യൂ മാം,, 🥰 താങ്ക്‌യൂ യൂണിവേഴ്സ്,,,, ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @Passion-c5v
    @Passion-c5v 6 місяців тому +3

    Thank you univers
    Thank you ma'am ❤

  • @sangeethasaneesh6231
    @sangeethasaneesh6231 6 місяців тому

    Karma🙏

  • @santhavarmamk9945
    @santhavarmamk9945 6 місяців тому

    Yes mam

  • @Anamika-l2v
    @Anamika-l2v 6 місяців тому

    Thankyou yunivers 🙏🏽🙏🏽🙏🏽🙏🏽❤️❤️ഒരുപാട് നന്ദി എന്റെ പേഴ്സനെ എന്റെ സ്നേഹം മനസിൽ ആക്കി കൊടുത്തതിനു 🙏🏽🙏🏽🙏🏽🙏🏽

  • @swapnahoney3665
    @swapnahoney3665 6 місяців тому

    എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വരണേ എന്ന് ഞാൻ എന്റെ ദൈവത്തിനോടുഠ പ്രപഞ്ചശക്തിയോടുഠ പ്രാർത്ഥിക്കുന്നു ❤️❤️🙏🙏🙏🙏

  • @harikrishnangopalakrishnan6677
    @harikrishnangopalakrishnan6677 6 місяців тому +3

    Gd mng chechi...❤❤

  • @linilini3191
    @linilini3191 6 місяців тому

    Thank God ♥️👍👍👍♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️താങ്ക് you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @shineyshiney5616
    @shineyshiney5616 6 місяців тому

    Thankyou ma'am ellam sathyam thanne parajathu ❤thankyou univers thankyou God thankyou divine ❤thankyou all

  • @sujathapulikkunnath4010
    @sujathapulikkunnath4010 6 місяців тому

    thank you universe
    Thank you god❤❤❤

  • @klswiftvdi7573
    @klswiftvdi7573 6 місяців тому

    Mam today tarot is amazing...it is very good job.... mam prayuna kariyagal vallara corret
    ...
    Mam prayuna karigal divine connet annugil mathramma nammuke thirichu ariyan patumollu...
    Thankuu you mam
    Thanku divine
    Thankuu universe❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deepikarajesh974
    @deepikarajesh974 6 місяців тому

    Thankyou universe

  • @littyambujakshan
    @littyambujakshan 6 місяців тому

    🙏🙏🙏😚😚😚👍

  • @nishamahesh6965
    @nishamahesh6965 6 місяців тому

    അതേ മാഡം ഇത് എന്റെ എനർജിയാണ് മേടം പറയുന്നതെല്ലാം കറക്റ്റ് 100% ശരിയാണ് താങ്ക്താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ ❤❤❤❤❤❤❤❤

  • @athiras7665
    @athiras7665 6 місяців тому

    Thankue mam🙏.god bless. 🙏.I strongly affirm permanent reconcilation with my person🙏♥.Thankue divine🙏. Thankue universe🙏. Thankue angel♥🙏.

  • @RajCruize
    @RajCruize 3 місяці тому

    ❤❤❤❤❤

  • @kumarjeneesh8066
    @kumarjeneesh8066 6 місяців тому

    Thank you Universe ❤️🙏🙏🙏🙏thank you maam .....Bhagavane.... Avare kathukollane🙏🙏ennum ennum njangal thammil manasukondu orupaadu snehikan anugrahikane,....❤ please protect us from all negativities hexes dark magics and spells please protect Universe🙏🙏🙏🙏🙏🙏thank you Universe ❤️

  • @Ican333
    @Ican333 6 місяців тому

    Thank you universe ❤️❤️❤️❤️ i claim this positive reading ❤️❤️❤️ thank you madam

  • @RenjithKooroppada
    @RenjithKooroppada 6 місяців тому

    ❤️❤️❤️

  • @Jesusblessing-m2r
    @Jesusblessing-m2r 6 місяців тому

    ❤❤❤😊😊😊

  • @NishamolBinu-j4i
    @NishamolBinu-j4i 6 місяців тому

    🙏🙏❤️❤️

  • @sarithal8540
    @sarithal8540 6 місяців тому

    Hi chechi🥰.... Correct reading aanu ketto ellaam. Thank u🙏

  • @Sari-m7f
    @Sari-m7f 6 місяців тому

    🙏🙏🙏

  • @SaijuAswathy
    @SaijuAswathy 6 місяців тому

    thankyou universe affirmeshn ❤❤❤❤❤❤❤

  • @shyamuthaman941
    @shyamuthaman941 6 місяців тому

    എന്റെ ജീവിതത്തിൽ അങ്ങനെ തന്നെയാ, അവൾ വരും പോകും,12 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്, കല്യാണം കഴിഞ്ഞു 1 മാസം ആയപ്പോൾ തുടങ്ങിയതാ, ഞാൻ മടുത്തു മാം, എന്നാലും എന്റെ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ പിന്നെയും ക്ഷമിക്കും

  • @chipapachi2687
    @chipapachi2687 Місяць тому

    Abdul latheef sulaiykah ❤❤

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 6 місяців тому +2

    Thank you universe 🙏🙏🙏🙏

  • @stronggirl1061
    @stronggirl1061 6 місяців тому

    Ammade number unblock aakinu. Athu കണ്ടപ്പോൾ ഒരു happiness undayi😊

  • @annierajesh4168
    @annierajesh4168 6 місяців тому

    Thank you mam
    Iam following your allwaise reading.
    All positive. Energy in my Resnation.., 🙏🙏🙏🙏
    Thank you. Universes❤❤❤❤
    Thank you God. ❤❤❤❤🙏🙏🙏🙏😅
    Thank you god❤❤❤❤🙏🙏🙏

  • @aswathichinnu8618
    @aswathichinnu8618 6 місяців тому

    എനിക്ക് തിരിച്ച തരണേ ദൈവമേ എന്നും അവർ വേണ്ടി തന്നെയാണ് പ്രാർത്ഥിക്കുന്നത് 😢

  • @ajithabinoy4948
    @ajithabinoy4948 6 місяців тому

    മാം പറയുന്നവർ പറയട്ടെ ഒരമ്മ പെറ്റ മക്കൾ എല്ലാവരും ഒരുപോലെയാണേ അല്ലഎന്നെ പോലെയുള്ള ഒരു പാട് പേരുടെ ആശ്വാസമാണ് മാമിന്റെവാക്കുകൾ ദൈവം നേരിട്ട് വന്നു പറയുമ്പോലെ തോന്നും പറയുന്നവർ പറയട്ടെ ചിലർ അങ്ങനെയാണ് മാമിനെ ഞങ്ങൾക്ക് ഒരു പാട് ഒരു പാട് ഇഷ്ടമാണ് മാമിന്റെ വാക്കുകൾ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് നന്ദി നന്ദി നന്ദി

  • @savithrykandan5253
    @savithrykandan5253 6 місяців тому

    Thank you God ❤❤ thank you divine ❤thank you univers ❤Hai mam 100 % correct reading ❤I strongly claim this positive energy ❤ethrayum pettennu varatte 🙏 univers nu vittukodukunnu 🙏thank you mam ❤❤🥰ethra correct reading ❤❤🥰

  • @mosautomotive1827
    @mosautomotive1827 6 місяців тому

    Mam paranjathupole aalu vilichu 3mnthsinu shesham , bt postive answer alla, ningade pazhe pics oke delete cheiyyanm, avlde life kalayaruthu , chilappol avlde kalyanm ee year thanne kanumennokke paranju. Avlde samsarathil ennodulla ishttam enik ariyam, avlde vtle prblms kndanu caste issues, pinne enik job ayittilla, athokke Karanam aannu, 7 years njngl ishttapettu, ippolanu ithellam oru karanm akunnathu. Oru trust issuesinte peril annu breakup aye. Ippo 126 days aai break up ayit, last Jan 29 vilichatha, pinne innanu vilikkunnathu ee karanm paranju ntha cheiyyandathennu ariyilla, avl ippazhum paraunnathu avlde life poyalum kuzhappamilla, veettukarde samadhanm kalayillannu, avl vicharichal theeravunna prblms ollu njngl thammil avl athinu thaiyyarallaa

    • @mosautomotive1827
      @mosautomotive1827 6 місяців тому

      Ingot vilichathuknd orupaad sandhosham und innu samsarikkanenkil kazhinjallo

    • @mosautomotive1827
      @mosautomotive1827 6 місяців тому

      Annalum enik pratheekshaund njngl thammil oru reunion udane kanumennu