First time I'm watching a 40 minutes blog without forwarding, the fooding section was fantastic and the way you were share the food to them attracted me more. And obviously the discussion with the youth girls, their thoughts about their life, what they would be in future..I liked the blog very much keep on going#Mrinal... ❤️
Very nice to see many bold and promising girls.Your interaction with them helped to knew the way of thinking of new generation girls. Their concern is true about the relationships with boys in present scenarios. The girl from Mukkam, Calicut also not heard about Payyannur..?
These Kids are brilliant.....Good blog this one.... good to see our women from kerala breaking the shackles and moving forward on their own.....I feel this is your best one Mrinal , loved hearing these beautiful kids veiws and their confidence ....In the kerala that I had lived , never saw this during my times ...Really proud of them.....
ഈ കാലത്ത് ആൺകുട്ടികൾ focused അല്ല എന്നത് വളരെ ശെരിയാണ്.. കോളേജ് എന്ന് പറഞ്ഞാൽ അടിച്ചു പൊളി മാത്രം ആവണം എന്നാണ് കുറേ ധാരണ Academics or സ്പോർട്സ് or കരിയർ ഡ്രീംസ് ഒക്കെ ഫോക്കസ് ചെയുന്നത് എന്തോ ഒരു കുറവാണ് എന്ന ഒരു പൊതു ബോധം പല ആൺപിള്ളേർക്കും ഉണ്ട്, കോളേജ് ഇൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ മാത്രമേ പലപ്പോഴും അതൊക്ക തിരിച്ചറിയൂ നാളെയെ കുറിച്ച് സ്വപ്‌നങ്ങൾ ഇല്ലാത്ത, കേവലം youtube ഷോർട്സ് സ്ക്രോൽ ചെയ്ത് ജീവിതം തീർക്കുന്നവർ ആകരുത്..
The ladies are really confident and ambitious. They have a good understanding of how things work in their society. They are ready to tackle these challenges and move ahead in life. Best wishes to them.
ഇതിപ്പോ Last മൊത്തം ആളുകളെ കുറ്റം പറയാല്ലായിപ്പോയലോ , അടുത്ത തവണ mens College കാരൊപ്പം പോ, അവരുടെ കാഴ്ചപ്പാട് കാണാം, ഇവരിപ്പോ focus ഇല്ല എന്ന് പറഞ്ഞതൊക്കെ മൊത്തം മാറാം
Amazing it was more of a diversified blog, this blog can be named as foodonomics .A taxonomy of food, culture ,society and human values. Expecting more in the days to come.
Taking back to College Days ..Amazing ...Best Wishes Children.... their invitation shows the warmth and affection of Keralites outside the state. Mrinal ...it's another lovely episode.
Proud to be your sister Annakutty ♥️ Ente ella aniyathi kuttikalum powlichu 🔥🔥 We all are proud of yours thoughts girls🌟 You all can achieve this world 🥰
Those girls are so concerned about their values and beliefs... And they have proper way of thinking about their future and life partners... Its should be appropriated... Keep going with Rocks.... With love ♥️ from Qatar 🇶🇦 Sarath
I liked the last statement. At this age enjoy your life as independent girls and avoid the stress of relationship. Many are not matured enough to have serious relationship which ends up in violence. Enjoy your freedom, study well, secure your future and then think about relationship or marriage
Super video. Sharing alot opinions and their thoughts. Nowadays ladies are panic to keep a relationship because the current situations make them panic. Very fireful answers heard from these girls this is awsome.
നമ്മൾ വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നു 😅
😌
😄
😅😅
🤣🤣🤣
Atheee
ഈ episodil പുലിവാൽ കല്യാണം മൂവിയിലെ സലിം കമാറിൻ്റെ പേര് തങ്ങൾക്ക് നന്നായി ചേരും, മണവാളൻ,
ലെ ഈ വീഡിയോ കാണുന്ന മൃണാളേട്ടന്റെ ഭാര്യ : 🤭🤭
Your name suits your comment. No offense
@@Magmaboots you mean typical mallu 😃😃 heheh , take it as a fun bro 😘
@@Magmaboots you know about other state people?
@@Magmaboots if so.... You are also an offender 😊
ഞാൻ കൊച്ചി ലുലു മാളിൽ റസ്റ്റ്‌റെന്റ് സെക്ഷൻ മാനേജർ ആണ്..ഈ വീഡിയോയിലെ സുന്ദരികൾ എല്ലാവരും ഇവിടെ വന്ന് ഫ്രീ ആയി ഫുഡ് കഴിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ❤
njanum varatte
@@blan152 venda,
@@ashwathybiju5852 🤣🤣🤣
@@j.tt.4877 😂😂
@@j.tt.4877 😂
ജോസിന് ഒരു നേരത്തെ ആഹാരം കൊടുകാം എന്നു പിള്ളാര് വിചാരിച്ചപ്പോൾ ഇത്തറേം കരുതി കാണില്ല
ഇതെല്ലാം കണ്ട് സഹിച്ഛ് നിന്ന് വീഡിയോ പകർത്തുന്ന ആ ചേട്ടനാണ് എന്റെ ഹീറോ😂😂 😘😘
പിള്ളേരൊക്കെ എന്തൊരു ബോൾഡ് ആണ്.. എല്ലാവര്കും അവരവരുടെ സ്റ്റാന്റ് ഉണ്ട്.. Brave girls ❤️
Mrinal സാർ to waiter : എല്ലാം പോരട്ടെ
പെൺകുട്ടികൾ : ഈശ്വരാ...... 😂😂😂
🤣🤣
E വീഡിയോ എല്ലാരും skip ചെയ്യാതെ കാണുമെന്നു പ്രതീക്ഷിക്കുന്നു... Its only for academical purpose
😹😹😹
😂😂🤣
😁
Ate ate😅🤣
Kochu gallan
കാര്യം ഭക്ഷണവും, അതിന്റെ Promotions ഒക്കെ ഇഷ്ടപ്പെട്ടെങ്കിലും അവസാനത്തെ ഭാഗങ്ങളിലെ സംഭാഷണങ്ങളിലേക്ക് വഴി ഒരുക്കിയതിന് നന്ദി❤️
കാട്ടാക്കടയുടെയും വെഞ്ഞാറമൂട്ന്റെയും ഇടയ്ക്കുള്ള പയ്യന്നൂർ - ഇത് കേട്ടു കിളി പോയ മലയിൻകീഴ് ഉള്ള ഞാൻ ...എന്റെ പൊന്ന് അണ്ണാ നമിച്ചു...😂😂😂
ഇത് കേൾക്കുന്ന കട്ടാക്കട ഉള്ള ഞാൻ 😍
@@ajmalr6898 പൂവച്ചൽ ഉള്ളവരും ഉണ്ട് കേട്ടോ 😂
കാട്ടാക്കട ഉള്ള ഞാനും 😂
Financial independence is the most important thing ..brilliant thoughts...may God bless you all to achieve all of your goals.good luck
Their views and concerns are genuine and they expressed it perfectly 👍👍👍
ഈ ബ്ലോഗ് ഓടുകൂടി മൃണാൾ സാർ ഈ പരിപാടി അവസാനിപ്പിച്ചതായി ഭാര്യ അറിയിച്ചുകൊള്ളുന്നു എന്നൊരു ന്യൂസ് കണ്ടായിരുന്നു 🤣
പണ്ട് തീറ്റ റപ്പായിയുടെ തീറ്റ കാണാൻ ആളുകൾ വിളിച്ചുകൊണ്ടു പോകുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്... ഇത് കണ്ടപ്പോൾ അത് ഓർമ വന്നു 😂😂😂
ഒരു കാര്യം തീരുമാനിച്ചു. എന്റെ കൊറോണ ഒന്ന് മാറിക്കോട്ടെ. ഇനിയുള്ള എന്റെ ജീവിതം food കഴിക്കൽ ആണ് important
Video പൊളിച്ചു... കൊള്ളാം....പിന്നെ ഞങ്ങടെ മുവാറ്റുപുഴ കാരി കുട്ടിയും കൊള്ളാം....
Mrinal.... നിങൾ ഒരു വെത്യസ്തമായ രീതിയിലാണ് video ചെയ്യനത്... കൊള്ളാം
കാമുകിടെ പ്ലേറ്റിൽ നിന്ന് ആക്രാന്തത്തോടെ കഴിച്ച കോളേജ് കാലം ഓർമ വരുന്നു... അവൾക്കിപ്പോ മൂന്നു പിള്ളേരായി 😓😓
താൻ പ്ലേറ്റ് നോക്കി നടന്നപ്പോ , വേറെ ആമ്പിള്ളേര് പെണ്ണിനെ കൊണ്ട് പോയി 🤣🤣
Appol athishayamilla 🤣 ingane aakratatode kazhikan padillayrnu 🤣
verudhe alla aval poye
@@githeshkr 🤣🤣
Avalu poya reason koodi endina paranjdhe
First time I'm watching a 40 minutes blog without forwarding, the fooding section was fantastic and the way you were share the food to them attracted me more. And obviously the discussion with the youth girls, their thoughts about their life, what they would be in future..I liked the blog very much keep on going#Mrinal... ❤️
ഇങ്ങനെ ഉള്ള കുട്ടികൾ വേണം നമ്മുടെ ഇന്ത്യ യിൽ താങ്ക്സ് mrinal ചേട്ടാ.......
നമ്മളൊക്കെ ഒരു ഹായ് ചോദിച്ച ഒരു മൈൻഡ് ഇല്ല കുറച് പെൺകുട്ടികൾ വിളിച്ച ഓഹോ
Yadhardhyam
haahahhaha...karanjondirunno
😅😅
@@jobythankachan6191 പുള്ളി ആണ് അല്ലെ
🤭🤭🤭🤭🤣🤣🤣🤣
Very nice to see many bold and promising girls.Your interaction with them helped to knew the way of thinking of new generation girls. Their concern is true about the relationships with boys in present scenarios. The girl from Mukkam, Calicut also not heard about Payyannur..?
One of the best episodes so far 😍 Happy to see girls with real dreams not just marriage.
Full kandu
That's what they all say bruh....but reality is different
These Kids are brilliant.....Good blog this one.... good to see our women from kerala breaking the shackles and moving forward on their own.....I feel this is your best one Mrinal , loved hearing these beautiful kids veiws and their confidence ....In the kerala that I had lived , never saw this during my times ...Really proud of them.....
വളരെ നന്നായിരുന്നു വിഡിയോ എല്ലാവരും വലിയ ജാടകളൊന്നും ഇല്ലാതെ പ്രദ്ധികരിച്ചു എല്ലാവർക്കും നല്ലത് വരട്ടെ 👍🏻
താങ്കൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു !!😌
38:55 Anna Said it👍🏻👍🏻👍🏻
3:36 point!! Ingade video sherikum sthiram kanana arkum thonnunna oru doubt
Totally proud of the way most of them are thinking.
ഉപ്പ് കുറവാണെന്ന് പതിയെ പറ ചേട്ടാ. കപ്പലണ്ടിയിൽ എരിവ് ഇല്ലെന്ന് പറഞ്ഞെ അടി നടനതെ ഉള്ളൂ
Conversations okke adiowoli anu☺but edakk edakk caste parayathirikkuka sir..
2 കൊല്ലം കഴിഞ്ഞു e വീഡിയോ കാണുന്നവർ ഇണ്ടോ ഇവർ ഒക്കെ എവിടെ ആവ്വോ 😂🥹
Proud of this generation if they are genuine ❤️❤️❤️
ആദ്യം ഇരിക്കുന്ന കുട്ടിക്ക് സാമന്തയുടെ ഒരു കട്ടുണ്ട്.
ഹമ്പട കള്ളാ 😂😂😂
സത്യം
Mm😂
😍😍😍
Samanthaye thanne aano udeshiche atho aal maariyo
എനിക്ക്ഇങ്ങനെ സ്മാർട്ട് & ക്യൂട്ടായ കുട്ടികളുടെ സംസാരംകേട്ടിരിക്കാൻ നല്ലഇഷ്ട്ടാണ്🤗... ബട്ട് ദീസ് ബ്ലഡി ഗ്രാമവാസീസ് കാൾ മി കോഴി 🤔
Felt those girls are really mature and have a definite idea on how life should go..
kocchu kallaaa.... full blushing.. nadakatte... lucky to be around beautiful people....cheers..anyway gave a good positive vibe....
Merin looks like smirithi mandhana💕💕💕 Anna kutty the star of today❤️❤️❤️
ഈ കാലത്ത് ആൺകുട്ടികൾ focused അല്ല എന്നത് വളരെ ശെരിയാണ്..
കോളേജ് എന്ന് പറഞ്ഞാൽ അടിച്ചു പൊളി മാത്രം ആവണം എന്നാണ് കുറേ ധാരണ
Academics or സ്പോർട്സ് or കരിയർ ഡ്രീംസ് ഒക്കെ ഫോക്കസ് ചെയുന്നത് എന്തോ ഒരു കുറവാണ് എന്ന ഒരു പൊതു ബോധം പല ആൺപിള്ളേർക്കും ഉണ്ട്, കോളേജ് ഇൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ മാത്രമേ പലപ്പോഴും അതൊക്ക തിരിച്ചറിയൂ
നാളെയെ കുറിച്ച് സ്വപ്‌നങ്ങൾ ഇല്ലാത്ത, കേവലം youtube ഷോർട്സ് സ്ക്രോൽ ചെയ്ത് ജീവിതം തീർക്കുന്നവർ ആകരുത്..
😕
The Last Girl's Comment Sums it up Pretty Well!
❤❤
Le Mrinal bro : " Naariyalla pyaari" 😅
Cameraman : "evdunn thudangumm?? "
Girls : Endh??
Cameraman : Alla.. Food..
The ladies are really confident and ambitious. They have a good understanding of how things work in their society. They are ready to tackle these challenges and move ahead in life. Best wishes to them.
മൃണാളേട്ടാ.. ഈ വീഡിയോ മിക്കവാറും 5lakh അടിക്കും 😌😂
അത് correctaa 😂😂😂
ഇതിപ്പോ Last മൊത്തം ആളുകളെ കുറ്റം പറയാല്ലായിപ്പോയലോ , അടുത്ത തവണ mens College കാരൊപ്പം പോ, അവരുടെ കാഴ്ചപ്പാട് കാണാം, ഇവരിപ്പോ focus ഇല്ല എന്ന് പറഞ്ഞതൊക്കെ മൊത്തം മാറാം
Thank u Mrinal I have a daughter in their age group . It is better I understood in general what is in my daughter's mind upto some extent
ആ റോസ് ഇൻ വൈറ്റ് ഡ്രസ്സ്
കറക്റ്റ് ഇംഗ്ലീഷ് ഉം കൃത്യം വ്യക്‌തം മറുപടി 😍🔥മൃനാള് ശെരിക്കും ഇരുന്നു
Amazing it was more of a diversified blog, this blog can be named as foodonomics .A taxonomy of food, culture ,society and human values. Expecting more in the days to come.
Taking back to College Days ..Amazing ...Best Wishes Children.... their invitation shows the warmth and affection of Keralites outside the state. Mrinal ...it's another lovely episode.
Eee jathi ,mathoom athokke avarude personal aya karyagal.... Alle .....theerthum agu fun akkathe sir
Great debate session
വീഡിയോ ഫുൾ കാണാൻ ഉള്ള സൈക്കോളജിക്കൽ മൂവ്, അണ്ണാ നമിച്ചു.. 🤣🤣🤣...
ബൈ തെ ബൈ ഞാൻ മുഴുവനും കണ്ടിരുന്നു കേട്ടോ 😁😁😁😁😁😜
Hat's off to the girls who said they want to be financially independent than getting married.
Sundaraaaa😀😀
Proud to be your sister Annakutty ♥️ Ente ella aniyathi kuttikalum powlichu 🔥🔥 We all are proud of yours thoughts girls🌟 You all can achieve this world 🥰
Good attempt... Nice to hear their perspective....
ചങ്ങനാശേരി പിള്ളാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ⚡️
എല്ലാരുടെയും ചിന്താഗതി അങ്ങേയറ്റം പ്രശംസനീയം ആണ്
മാറ്റം ഉണ്ട് ♥️
സുന്ദരൻ ആവാൻ ശ്രമിക്കുന്ന moments 00:03 - 004 അണ്ണൻ തീ 🕺
അണ്ണ.. അണ്ണന്റെ കൂടെ വല്ല പണിയും കിട്ടുമോ അണ്ണ🤩🤩🤩🤩🙏🏻🙏🏻🤩
ഈ വളോഗ് കണ്ട ഞാൻ ഇനി സിംഗിൾ പസങ്കേ...🙄🙄🙄🙄🙄😟😟😟😟😟😳😳😳😳😳😳😳🙏🙏🙏🙏🙏🙏🙏🙏🙏
13:50 ഏടി നമുക്കൊന്നും ഇല്ലെടി.. ഇങ്ങേരു തനിയെ കഴിക്യാ 😂😂👌
More than the food I liked your discussions❣❣❣
It resembles college life...one of the best vedio from ur Collection ...all the best girls...let all your dreams come true
Those girls are so concerned about their values and beliefs...
And they have proper way of thinking about their future and life partners...
Its should be appropriated...
Keep going with Rocks....
With love ♥️ from Qatar 🇶🇦
Sarath
Ayinu?
@@jacksonjoju5353 😂
Ummmm ok
@@jacksonjoju5353 😂
Nmbroode vekkaayirunnu
ക്യാമറ മൻ്റെ ഒരു ഗതികേട് 😂
😹
Annakutty yod oru ishtam undalle
എല്ലാവരുടെയും ഇൻസ്റ്റാഗ്രാം കൂടി ഡിസ്ക്രിപ്ഷനിൽ കൊടുത്തിരുന്നേൽ എല്ലാം എളുപ്പം ആയേനെ 🧐
7:12 ചങ്ങനാശേരി കൊള്ളാലോ!!..🤨🤨..!!.Fixed ..Fixed ..!!.🤩😜
Great thoughts Annakutty ! Proud of you
Ethellam kannunna mrinaletttante wifeee...... Engot vaaa manushaaa seri akkitharannnee😄😄😄😄😄😄😄🥰
മൃണാൾ ഏട്ടൻ.. കാസ്റോഡിന്ടെ. പഞ്ചാര. കുട്ടാ 🥰
Madras Christian College-il padichu Stella Maris-il penpillarey kaanan poyaarunnu...hmm athokke oru kaalam
ജാതി ചോതിക്കുന്നത് വളരേ മോശം 👎👎👎👎👎
Niggal enthinaanu ellarodum jaathi chodikkane?
I liked the last statement. At this age enjoy your life as independent girls and avoid the stress of relationship. Many are not matured enough to have serious relationship which ends up in violence. Enjoy your freedom, study well, secure your future and then think about relationship or marriage
Nte clg lum ond kore.. Ethupole onnu polum glamour ellalo... Like these grls attitude 🔥🔥🔥
എല്ലാം നല്ല മിടുക്കി കുട്ടികൾ അണലോ 😂😍 really like your way of conversation and thoughts 🙏🏻👏🏻👏🏻🥰🥰🥰
True
i know them i just came to see them
Meenu fans like here😁
Super video. Sharing alot opinions and their thoughts. Nowadays ladies are panic to keep a relationship because the current situations make them panic. Very fireful answers heard from these girls this is awsome.
thrissur njan ingedukkuva...ningal enikk tharanam🥰 🥰
Kattakadayudeyum venjarumoodinteyum idayil poli anna
32:11 enikk ivale mathi 😌😉
Anna says some facts 👍🏻
അന്നകുട്ടി 👌🏻
Happy to see it💯
Aah nalla kutty ellatha kutty super💞👌👌👌
Ella names um instayil adichu nokkiya le njan 😀
സൂപ്പർ 😀✌️
39:00💯
nice video...all are active and talkative...
പാവം .... പയ്യന്നൂർ Tvm ആണെന്ന് വിശ്വസിച്ച ആ കുട്ടി😂😂😂😂
🤣🤣😴
എങ്കിൽ പറഞ്ഞെ utopia yude capital eetha?
എന്നാലും ആ സൂപ്പ് ആർക്കും കൊടുക്കാതെ ഒറ്റയ്ക്ക് കുടിച്ച ആ വലിയ മനസ് ആരും കാണാതെ പോവരുത് 🤭😂✌
mrinal bhai,
nalla jaathi,matha verthirivu manassil ullathayi ee oru sittingil ninnum manassilayi.
mattulla aalkarum ivdeyokee und ketto
Very entertaining and intelligent discussion.
Great video.
Really fantastic vlog... Like it very much
Anna kutty.. Ishtam❤💙🥰
Kollalo ithu uff yellow itta kutti very rantic💯😄👍😁
Enjoyed❤👍
Kothamangalath nalla hotelsum ondutto kuttiyee 😌
Cafe manara
Thalassery hotel
Kanthari
Uduppi bhavan
Manthopp
Lakshmi hotel
Abad
😌😌
Nigalk enuum engnathe video cheyyan sadhikatte ennum athu ennum kanan sadhikatte njagalk ennum njan almarthamaie prarthikkunu... hente eswaramare eyalku nallathu mayharam varuthane... 🔥🔥
അന്നക്കുട്ടി മുത്താണ് 👌
ചങ്ങനാശ്ശേരി.... 😍