തൃശൂർ നടത്തറ വഴി വരുകയാണേൽ എന്റെ 'അമ്മ ഉണ്ടാക്കുന്ന ബീഫും കായേം മീൻകറീം കൂട്ടി ഊണ് കഴിക്കാം ....കച്ചവടമൊന്നുമല്ല പക്ഷെ അമ്മക്കുള്ള ഒരു സ്നേഹം ....അത്രമാത്രം...NB ബീഫും കായേം ഞാൻ കഴിച്ചിട്ടുള്ളതിൽ best ആണ്
Krishnattan allalum polliya sir nangal school veete narra varum ee kadakke athrakum polliya njn sirinee ee spot parajaram anee vijarichatha. Njn vijarichu sir varelane but sir anganayoo vannu happy aiyeee.
മൃണാൾഭായ് ഇരിഞ്ഞാലക്കുടചന്തയിൽ രവിച്ചേട്ടന്റെ കഞ്ഞിക്കട ഉണ്ട് അവിടെത്തെ കഞ്ഞീംബോട്ടീം ഹോ പറയണ്ട ഞാൻ ആ ബൂട്ടിയുടെ ടേസ്റ്റ്കൊണ്ട് കഞ്ഞി2 ഇരുന്നഇരുപ്പിൽ കുടിച്ചട്ടുണ്ട് ..ജീവിതത്തിൽ കഴിച്കാണില്ല അത്ര ടേസ്റ്റ്ഉള്ള ബോട്ടി ..നല്ല വൃത്തിയായി അദ്ദേഹം വീട്ടിൽ ഉണ്ടാക്കികൊണ്ടുവരുന്നത് താങ്കൾ അത്ഒന്ന്കവർചെയ്യണം
All meat um undu super.. Crocodile and snake maathram balance ullu 😁😀 Corona time I'll aanoo steel spoon kodukunadhu adhu Vella hot water I'll wash cheiyunudoo aavoo. Use disposible spoon its good.
തൃശ്ശൂർകാരന്റെ സംസാരം എന്നും കേട്ടു ഇരിക്കാൻ ഒരു രസം ആണ്
Abimanam... Ee krishnettan ente swntham maman aahn🤗❤
മാമനോട് ഒരു ഗ്ലൗസ് ഇടാൻ പറയന്ന്
@@Kiran-ox8jo മാമനോടൊന്നും തോന്നല്ലേ മക്കളെ
Super genuine manushayan
Edak Parcel order chethavan chinju .namude natile gediya .happy to see him inyour video,,,,,😊
അവസാനം Thrissur എത്തിയല്ലേ ✌️
പുതുക്കാട്കാർ എവിടെ 🔥🔥🔥
ഇവിടെയുണ്ട്
🤞
മതി മതി.... ഇനി ബലം പിടിച്ചാൽ കണ്ണ് ചാടി വെളിയിൽ പോകും..... 🙆🏻♂️
💯😆😆
😂😂sathyam
🤣
😁
Very true.. food kandu kannu thalliya chettan🤣
Ethuu ende vellichande kada annu ❤️
അയ്ന് , 😁 ഞങ്ങളൊക്കെ അവിടുത്തെ സ്ഥിരംകാരാണ്.
Eviden place
കുറുമാലിക്കാവിലമ്മേ എന്തൊരു തള്ളാണ് കൊച്ച്
Apo Archana KD ningalude aarayitu varum?
ഇങ്ങനെയുള്ള കടകളിൽ കഴിക്കുന്നത് കാണാൻ തന്നെ രസമാണ് 🙌😍
Oru poli vibe ....pure love ❤️
സാധാരണക്കാരെ മനസിലാക്കാൻ തട്ടുകടയാണ് best ❤️
പഹയാ കൊതിപ്പിക്കല്ലേ... പൊളി
നിഷ്കളങ്കമായ ഭാഷ. അത് പോലെ തന്നെ ഭക്ഷണവും .
അവിടെ ഉള്ളവർക്ക് കൂടി കൊടുക്കാൻ കാണിച്ച ആ മനസ് 😍😘😘😘
🥰
athe ❤️❤️
സൂപ്പർ വീഡിയോ... കൃഷ്ണേട്ടൻ പൊളി....
തൃശൂർ നടത്തറ വഴി വരുകയാണേൽ എന്റെ 'അമ്മ ഉണ്ടാക്കുന്ന ബീഫും കായേം മീൻകറീം കൂട്ടി ഊണ് കഴിക്കാം ....കച്ചവടമൊന്നുമല്ല പക്ഷെ അമ്മക്കുള്ള ഒരു സ്നേഹം ....അത്രമാത്രം...NB ബീഫും കായേം ഞാൻ കഴിച്ചിട്ടുള്ളതിൽ best ആണ്
Evade anu place
@@jojojojo547ify ente veedanu nadathara NH 47 near Volkswagen Thrissur showroom
08:50 ഓഹ് ആ കണ്ണിപ്പോൾ തള്ളി പുറത്തു ചാടും😅
kgf കഴിഞ്ഞാൽ ഈ വീഡിയോ ഇതുതന്നെ ഇതിഹാസം !
അങ്ങനെ എന്റെ നാട്ടിലെത്തി 😍😍 poli
Swigy യുടെ പരസ്യതിലെ അപ്പൂപ്പനെ മാറ്റിട്ടു അണ്ണനെ കൊണ്ടുവെരണം 😜😜
food adipoliya
Chettan atha free fire kalikkathe
Ff vlogs
ua-cam.com/video/M9w0x_CKqfo/v-deo.html
@@nidhinjimmy3796 ഒന്ന് പോടെ 🙏🏼😆
ഞങ്ങ ത്രിശൂക്കാർ പൊളിയാ അതിലും ഞങ്ങൾ താങ്ങി.... മെൻഷൻ കക്കുസ്.....
Adi poli video.. skip cheyyathe kandu 😁😁✌️✌️
Krishnattan allalum polliya sir nangal school veete narra varum ee kadakke athrakum polliya njn sirinee ee spot parajaram anee vijarichatha. Njn vijarichu sir varelane but sir anganayoo vannu happy aiyeee.
Aa kadakkaran Chettante voice.. Chemban vinod nte voice pole und
Correct location paranju tharamo plz?
Mrinal eta 😘😘😘😘
Entte favorite food spot annu 🤤🤤
കൃഷ്ണേട്ടന്റെ കട പൊളി അല്ലെ... 🔥🔥
തൃശ്ശൂർ - വാടനാപ്പള്ളി റൂട്ടിൽ കണ്ടശൻകടവ് പാലത്തിനു താഴെ ബാബുവേട്ടന്റെ തട്ടുകട 🔥🔥🔥🔥🔥
അത് പലരുംചെയ്‌തതാണ്..
Njan e num poyirunna kada
മോഹനേട്ടന്റെ തട്ടുകട അമ്പല്ലൂർ എന്നാ സുമ്മാവാ
നമ്മുടെ നാട്ടില്‍ എത്തിയോ ❤️❤️
കാന്താ ഞാനുഠ വരാഠ
തൃശ്ശുർ പൂരഠ കാണാൻ....
One day in 5 star hotel other day in dubai and some days in thattukada you are awesome
ഈ വീഡിയോയുടെ എഫക്ട് ഇന്ന് ആ കടയിൽ കാണാൻ ഉണ്ടായിരുന്നു പുള്ളിടെ കിളി പറന്ന അവസ്ഥയിലാ . . . . .
Ende bhai Ivden 4 km olu...njn edak pokarulada ,one week mump poyapo oru sadnam ila
മൃണാൾഭായ് ഇരിഞ്ഞാലക്കുടചന്തയിൽ രവിച്ചേട്ടന്റെ കഞ്ഞിക്കട ഉണ്ട് അവിടെത്തെ കഞ്ഞീംബോട്ടീം ഹോ പറയണ്ട ഞാൻ ആ ബൂട്ടിയുടെ ടേസ്റ്റ്കൊണ്ട് കഞ്ഞി2 ഇരുന്നഇരുപ്പിൽ കുടിച്ചട്ടുണ്ട് ..ജീവിതത്തിൽ കഴിച്കാണില്ല അത്ര ടേസ്റ്റ്ഉള്ള ബോട്ടി ..നല്ല വൃത്തിയായി അദ്ദേഹം വീട്ടിൽ ഉണ്ടാക്കികൊണ്ടുവരുന്നത് താങ്കൾ അത്ഒന്ന്കവർചെയ്യണം
ഹമ്പോ..... വായിൽ വെള്ളം വന്നു വന്നു ഇവിടെ പുഴ നിറഞ്ഞു
Ee video polichu...
chetta camera exposure lock chythitt video cheyan parayu.
നിന്റെ വരവ് ഞങ്ങൾക്ക് അങ്ങ് സുഹിച്ചു..
Krishnetantan fans evide vaaa.......
എന്റെ കരളേ😋
All meat um undu super..
Crocodile and snake maathram balance ullu 😁😀
Corona time I'll aanoo steel spoon kodukunadhu adhu Vella hot water I'll wash cheiyunudoo aavoo.
Use disposible spoon its good.
7 star hotel ITC grand Chola to Thattukada @krishnan..You enjoyy good food anywhere..#simplymrinal#
food ഇഷ്ടപെട്ടാല് അ undakannn പുറതെക്ക് ഇട്ട് ഒരു നൊട്ടം ഉണ്ട് , യാ മോനെ 😁
തൃശൂർ ♥️♥️♥️
Appo thattukadayil ninnum food kazhikkum...alle.......pand oru videoyil njan angane thattu kadayil food kazhikkkaeillla enn annan paranjarunnallo?
Wow polichu
Pls don't miss aakash hotel tcr പുത്തൂർ നമ്പ്യാർ road centre near to tcr zoological park
kothipichu kollum👍👍👍.....
Please also visit babuettande thutkadda that is in Thrissur. See Ebbin's video
Mrinal etta kurumalyre aduthulla Amballur mohanettante kada ind Amballurinte signalinte avide oru mohanettante kada avide povo 3pm thottu thudangum
Veedinte aduth vare ethitt onn kaanan pattiyillallo chetta.. 😍
ഇന്ന് ആടിന്റെ ലിവർ kazhich വീഡിയോ കാണുന്ന ഞാൻ,😂😂
Njaaan echiri vaiki poyi......
Allel Mrinal chettaaa....porikkkaayirunnu.....💪💪💪💓💓💓💓
Sovin Chettan poli aanu
നിങ്ങൾ ഒരു മുത്താണ് പൊളിച്ചു കിടു വീഡിയോ
Abimanam njan oru thrissurkari aane. Njnagade samsaram ethrem rasam aanu kekan ennu epo thonny.
Mmade kurumali 🔥 ... opposite sideil biju chetande kada koodi induta...adhum nyc a
Nandikkarakar evide vaa
Poli chetta😍
വിപ്ലവം 💪🏻💪🏻
16.58 . Aa chettante chiri. Nalla innocent smile.paavam
🔥❤️
🙏😊♥️
Ningaloru manushanalla....oru jinn aanu...💕🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
നാട് 🔥😘
ബ്രോ നിങ്ങളു പൊളി ആണ് 😍
Trivandrum എവടെ കിട്ടും കപ്പയും potiyum
Super
Nalla foodinayi eathatam varayum njan povum, oru branthana pole.. അൽ - മൃണാൾ bro🤩🤩
Krishnettande തട്ടുകട Kurumali poli food 👌
Spoon kondupooyo?
Njn kore kalay ee kada parayunnu..12 varshamay avidathe oru customer ,😀
Correct place evida
@@greeshmaakhil962 kurumali,..in between nandhikara and pudukkad ,kurumali road sidel....
ഞാഗുലും വരുന്നുടെന്റെ ഇതു പോലെ താരനും കേട്ടോ കാണാം
Mrinaline pidichu varkanjathu nannayi krishettan.
High price , attitude too
MRINAL BRO 🔥⚡
Mrinal chetaa tcr പുത്തൂർ നമ്പ്യാർ road സെൻ്ററിൽ Hotel Aakash und poli food aanu എല്ലാം തരം ഫൂഡ് ഉണ്ട് evening poyal പോളികും
Poweresh ❤️
Dheee kanadi Chettan erikanu avide 😹😹😹😹😹
Kollathu varu😁
Chetta ningal kannu mizhich kaanichal aa food thanna chettan pedich oodum 😁
13:17 😂😂😂
Kannu purathekku pokaruthu..
Nokki kazhikku.🤗
സൂപ്പർ ഫുഡ് ആണ് തൃശൂർക്കാരൻ
Adipoly ❤❤❤🥰🥰🥰
Kidu
ശ്രീനിവാസൻ റെ മകനല്ലേ ആള് കിടുവാണ്
Sthalam evidy. ??
Kurumalliiyill evideya
Nalla strong chuudu tea kude undengi onnukude polichene
Ee one ⭐ ndanu?
6:30 eat❤️❤️❤️
💪
ഞങ്ങളുടെ നാട്ടിലെ കട.. ❤❤ ഫുഡും പൊളി ആണ്
Location
കുറുമാലി,
@@NOUFUVKD ചാലക്കുടി -തൃശൂർ റൂട്ടിൽ കുറുമാലി എന്ന സ്ഥലത്ത് ആണ്..
Ithu spot evida
Oh god 👌👌👌
Iyalkkethire case edkkanam pillecha aalkkaare peedippichu food kazhippikkuka. Mrinalettan ❤️❤️❤️😍
Love from delhi❤❤
കൃഷ്ണേട്ടൻ വേറെ ലെവെലാ ❤️❤️❤️
സ്പൂൺ എന്റെ കയ്യിലുണ്ട് 😂
Krishnetta porkinu kilo 250 rs irinjakudayilullu, krishnetta athil 150 grm polum ah kappayil idunilla, ithukondanu njangalonnum ningaday kadayil varathathu, nannayikoode,chattayi sadharanakaarkuvandiyulla video chayyo, porkum kolliyum 60 rs athu ok, ara kilo porku namukku tharunnapolundu,irachi kadakaarodu chodhichaal mathi Bhai,adhwanam krishnetta njangalum kashtapedunavaraanu
ഹായ് മൃണാൾ ചേട്ടൻ സുഖമാണോ?