Ningalkkum Aakaam Kodeeshwaran | ഇന്ദ്രൻസ് തന്ന ആ മഞ്ഞ ഷർട്ട്... | Mazhavil Manorama

Поділитися
Вставка
  • Опубліковано 29 вер 2024
  • #നിങ്ങൾക്കുംആകാംകോടീശ്വരൻ #ക്വിസ്ഷോ #മഴവിൽമനോരമ #മനോരമമാക്സ്
    ► Subscribe Now: bit.ly/2UsOmyA
    ഇന്ദ്രൻസുമായുള്ള എന്റെ ആത്മബന്ധത്തിന് എന്റെ മകളുടെ ഓർമ്മയോളം ആഴമുണ്ട്...!
    ഇന്ദ്രൻസ് എനിക്കായ് തുന്നിയ ആ മഞ്ഞ ഷർട്ട് പുതച്ചാണ് ലക്ഷ്മി ഇന്നും അന്ത്യവിശ്രമം കൊള്ളുന്നത് : സുരേഷ് ഗോപി
    'നിങ്ങൾക്കും ആകാം കോടീശ്വരൻ' ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ: bit.ly/2SYrN76
    Ningalkkum Aakaam Kodeeshwaran || Mazhavil Manorama Mon-Thu @ 9 pm || ManoramaMAX
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 391

  • @sarathbalam5436
    @sarathbalam5436 4 роки тому +4691

    എന്റെ അച്ഛൻ ഹോട്സീറ്റിൽ 😍😍♥♥💕♥️ proud of you achaaaa😘😘😘❤️❤️❤️

  • @jainjohn3380
    @jainjohn3380 3 роки тому +494

    രാഷ്ട്രീയം എന്തും ആകട്ടെ സുരേഷേട്ടൻ വലിയ ഒരു നല്ല മനസ്സിന്റെ ഉടമ ആണ്. 🙏😭

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 роки тому +103

    എളിമയുള്ള കലാകാരനാണ് ഇന്ദ്രൻസ്. സുരേഷേട്ടനും നല്ല മനസിന് ഉടമയാണ്

  • @kosaksipasapukal414
    @kosaksipasapukal414 4 роки тому +52

    Indrence chettan ishttam😢😢😢sureshetta.....

  • @muhammedks9261
    @muhammedks9261 3 роки тому +24

    അല്ലേലും സുരേഷ് ഏട്ടൻ കഥ പറയുന്നത് കേൾക്കാൻ നല്ല രസമാണ്

  • @meharafathima718
    @meharafathima718 8 місяців тому +1

    കണ്ണ് നിറഞ്ഞു പോയി 😭😭

  • @deekshithdeechu5571
    @deekshithdeechu5571 4 роки тому +12

    Suresh sir you are a great

  • @manjubiju8055
    @manjubiju8055 3 роки тому +6

    ഇങ്ങനെ ഒരു അച്ഛൻ 😭

  • @priyadarsinivasudevan9019
    @priyadarsinivasudevan9019 3 роки тому +7

    Suresh Gopi sir.. ❤️❤️❤️

  • @sneham7915
    @sneham7915 3 роки тому +2

    Endey devamey enne karipichuuu...paavam suresh etan😑😶😶😓😓😓

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 роки тому

    You are turely honest

  • @francissanu
    @francissanu 8 місяців тому

    Men cried here

  • @ajithmanoj9335
    @ajithmanoj9335 3 роки тому

    ❤❤❤❤❤❤❤❤

  • @sachith3249
    @sachith3249 4 роки тому +1

    😓

  • @Ananthugopan
    @Ananthugopan 4 роки тому +4

    adkamo appo dehipichille....
    and the story seems to. be unrealistic...

    • @abz9635
      @abz9635 4 роки тому +2

      Onn poda tayoli...

    • @sssg7250
      @sssg7250 4 роки тому +3

      Dahippikkalumunda adakkam cheyyalumund hindu mathathil

    • @aswathymadhukumar8502
      @aswathymadhukumar8502 4 роки тому

      @@sssg7250 kunjungale adakkam cheiyukaye ollu

    • @sreekrishna4975
      @sreekrishna4975 4 роки тому

      1 vayas akum munp ulla kunjungale adakkam cheyyarulu

    • @dr.aiswaryaunnithan.r1627
      @dr.aiswaryaunnithan.r1627 3 роки тому +1

      Achanum ammayum jeevichirikumpol makkale dehipikillaa... Anganae oru achara viswasam unde

  • @athiravineeth9341
    @athiravineeth9341 4 роки тому +777

    ഇന്ദ്രൻസ് ചേട്ടനുമായുള്ള ആത്മബന്ധത്തിന്റെ കഥ സുരേഷേട്ടൻ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി....😢😢

  • @suneeshv.s5598
    @suneeshv.s5598 4 роки тому +484

    എളിമയുള്ള വലിയ കലാകാരനാണ് ഇന്ദ്രൻസ്. നന്മയുള്ള വലിയ മനുഷ്യനാണ് സുരേഷ് ഗോപി. രണ്ടു പേരെയും ഇഷ്ടം

  • @pmaya69
    @pmaya69 4 роки тому +923

    *നിഷ്കളങ്കനായ എളിമയുള്ള മനുഷ്യൻ - ഇന്ദ്രൻസ്*

    • @pmaya69
      @pmaya69 3 роки тому +1

      @@riyaremi4277 നീ എന്താ ഇവിടെ??

  • @sujar1373
    @sujar1373 4 роки тому +286

    കണ്ണ് നിറഞ്ഞു പോയി. ഇന്ദ്രൻ സും സുരേഷ് ഏട്ടനും ആയി വലിയ ഒരു ആത്മ ബന്ധം തന്നെ ഉണ്ട്...

  • @Fcmobile3465
    @Fcmobile3465 4 роки тому +725

    സുരേഷ് ചേട്ടന്റ വാക്കുകൾ..സങ്കടം വന്നു 😭😭😭😭

  • @shoukathali7785
    @shoukathali7785 4 роки тому +387

    അച്ചന്റെ വിയർപ്പിനെ ഇഷ്ടപ്പെടുന്ന
    മക്കൾ കേൾക്കുമ്പോൾ തമാശ
    യാണെന്നെ തോന്നു. പക്ഷേ അങ്ങനെയല്ല. ചില മക്കൾ അങ്ങിനെയാണ്

    • @abhilashva576
      @abhilashva576 3 роки тому +4

      Satyam...

    • @parvathymenon90
      @parvathymenon90 3 роки тому +2

      Sathyam❤️❤️

    • @anwaralim5356
      @anwaralim5356 3 роки тому +3

      Ente thamburaane athil oraal njanaannn

    • @chinnusanthosh1348
      @chinnusanthosh1348 3 роки тому +21

      Achante panku chorum kazhichu achante shirtum ittu achante mundum puthachanu njan urangiyirunnath...ipo valuthayi bharyayayi ammayayi...innum achan enne kananvarumbo nenjodu cherthupidikkumbo njanippolum aa pazhaya 5 Vayasukariyanu...ente achane eniku athrakkishtaaa....😍

    • @dds6234
      @dds6234 3 роки тому +1

      @@chinnusanthosh1348 😍🥰🙏

  • @RJ-oc7ok
    @RJ-oc7ok 4 роки тому +708

    സുരേഷേട്ടനെ കുറ്റം പറയുന്നവർ ഒന്ന് ശ്രദ്ധിക്കണം.. അദ്ദേഹം ബിജെപിൽ poi.. അത് ശരിയാണ്.. but ബിജെപിക്കാരുടെ സ്വഭാവം അല്ല അദ്ദേഹം കാണിക്കുന്നത്... പച്ചയായ മനുഷ്യ സ്നേഹി..

    • @adhithyanm422
      @adhithyanm422 3 роки тому +30

      Enthan BJP karude swabhavam

    • @AbhishEK_01999
      @AbhishEK_01999 3 роки тому +10

      Nammal ellaathilum politics kaanaruth. Suresh Gopi chettan oru nalla manushyan aanu. Orupaad orupaad patientsnum pavapettavarkum orupaad sahayam cheyyunna aal aanu. Adhehathod enik nadan enna nilayil nalla arardhanayum oru vyakthi enna nilayil nalla bahumanavum und. Pakshe njan oru political partyem support cheyyunna aal alla. Sureshettan oru political partyil angam aay ennu karuthi adhehathodulla ente bahumanavum maarunnilla.

    • @abcdefghijkl7795
      @abcdefghijkl7795 3 роки тому +1

      @@adhithyanm422 sdpi ivarkenda prasnam

    • @gindachideepu4132
      @gindachideepu4132 3 роки тому

      Real hero🥰🥰🥰

    • @sunesh_knr
      @sunesh_knr 3 роки тому +14

      @@adhithyanm422
      Sureshettane pokki parayumbol
      BJP thazhthi parayanam athaanu chilark oru manasugam...
      Maanga nallaathanu Maavu moshamaanu ennu parayunnath pole

  • @anasm9371
    @anasm9371 4 роки тому +165

    എളിമയുള്ള കലാകാരൻ ഇന്ദ്രൻഡ് ചേട്ടൻ, , മമ്മൂട്ടി യുടേം മോഹന്ലാലിന്റേം, കൂടെ വക്കാൻ പറ്റുന്ന ഐറ്റം, ആണ് സുരേഷ് ഗോപി 🔥🔥🔥

  • @JJ-rn8wd
    @JJ-rn8wd 4 роки тому +133

    സുരേഷ് ഏട്ടന്റെ ഈ സ്നേഹമായിരിക്കും നാഷണൽ അവർഡിനെകാളും ഇന്ദ്രൻസ് ചേട്ടൻ ചേർത്തുവക്കുന്നത് ♥️

  • @salimkh2237
    @salimkh2237 4 роки тому +96

    കഴിവിന്റെ ഭംഗി മാത്രമല്ല മനസ്സിന്റെ ഭംഗിയുമുണ്ട്. എല്ലാവരെയും ഇഷ്ടപ്പെടുന്ന നല്ല മനസ്സ്'

  • @vyshakps996
    @vyshakps996 3 роки тому +104

    ഒരു ആക്ടർ എന്നതിൽ ഉപരി നല്ല ഒരു വ്യക്തി ആണ് സുരേഷ് ഗോപി സർ...

  • @zamroodp.k.1458
    @zamroodp.k.1458 3 роки тому +13

    ഒരു സംശയവുമില്ലാതെ പറയാം.. ഈ വീഡിയോവിന് ഡിസ്‌ലൈക്ക് അടിച്ചവർ.. ഹൃദയമില്ലാത്തവർ...

  • @StorytellingCouple
    @StorytellingCouple 4 роки тому +191

    എന്നെ അതിശയിപ്പിച്ച ഒരു നടനാണ് ഇന്ദ്രൻസ്.

  • @arunpsukumaran4740
    @arunpsukumaran4740 3 роки тому +51

    കണ്ണ് നിറയതെ നിയന്ദ്രിചു നിർത്തി തന്റെ ദൗത്യം വഹിച സുരേഷ് ചേട്ടോ, നിങ്ങളുടെ മനസ് വിങുന്നത് ഞങ്ങൾ kandavarku അറിയാമായിരുന്നു😓😓😓

  • @miyaalwn422
    @miyaalwn422 4 роки тому +115

    ലക്ഷ്മിയെ കുറിച്ചു ഇനി പറയല്ലേ പ്ലീസ് 😓😓😓😓
    ഞാൻ ലക്ഷ്മിയുടെ ഫോട്ടോ കണ്ടിട്ടുണ്ട്.
    നമ്മുടെ ബാലുച്ചേട്ടന്റെ ജാനി മോളെ പോലെ സൂപ്പർ ഡൂപ്പർ ബ്യൂട്ടി ആണ്.
    കണ്ണേറ് എന്നൊക്കെ പറയുന്നതിൽ വല്ല വാസ്തവവും ഉണ്ടോ 🤔
    ഈ രണ്ട് വാവാസിനെയും ആരേലും കണ്ണുവച്ചോ 😥😥😥

    • @miyaalwn422
      @miyaalwn422 4 роки тому +2

      @Sangeetha Mohan Google chey ,lekshmi Suresh Gopi , daughter ennu.

    • @nsv4644
      @nsv4644 4 роки тому +1

      Miya miya njaan cheythu nokki illallo...

    • @vishalkvkl1544
      @vishalkvkl1544 3 роки тому

      @@miyaalwn422 ലക്ഷ്മി സുരേഷ്ഗോപിക്ക് 1990 ആണോ ജനിച്ചത്

  • @rajeshchandran4712
    @rajeshchandran4712 3 роки тому +32

    ഇത് കേട്ടപ്പോൾ എല്ലാ പെൺമക്കൾ ഉള്ള അച്ചന്മാരും ഒരു നിമിഷം സ്വന്തം മകളെ മനസിൽ ഓർത്തിടുണ്ടവും...

  • @dasdastr562
    @dasdastr562 3 роки тому +47

    സിനിമയിലും, റിയലായും ജീവിക്കുന്ന ഒരേ ഒരു മനുഷ്യൻ സല്യൂട്ട്

  • @leaguedoc5046
    @leaguedoc5046 4 роки тому +64

    കരയിപ്പിച്ചല്ലോ suresh ഏട്ടാ..💗

  • @Fcmobile3465
    @Fcmobile3465 4 роки тому +106

    ഇന്ദ്രൻസ് ചേട്ടന്റെ പാവം.. ഒത്തിരി ഇഷ്ടം 😍

  • @adarsh9122
    @adarsh9122 4 роки тому +91

    Dislike അടിച്ചവർക്ക്‌ ഒരുനല്ല നമസ്കാരം

  • @crimepartnersfazimanu7357
    @crimepartnersfazimanu7357 3 роки тому +34

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള നടൻ ആണ് സുരേഷ് ഏട്ടൻ... ❤️❤️❤️

  • @funonly5680
    @funonly5680 4 роки тому +54

    കണ്ണ് നിറഞ്ഞു 😭 LOVE YOU SO MUCH SURESHETTAA 😘😘😘😘
    BIGGEST FAN OF YOU 😘
    The SUPERSTAR 🌟 THE ACTION KING 🔥 THE FIREBRAND OF MOLLYWOOD 🌟

  • @aravindb268
    @aravindb268 4 роки тому +69

    കരയിപ്പിച്ചല്ലോ സുരേഷേട്ടാ.......

  • @abelisac4971
    @abelisac4971 4 роки тому +57

    ഇ മനുഷ്യൻ BJP യിൽ പോകേണ്ടായിരുന്നു... അതുകൊണ്ട് മാത്രമാണ് ഇ വീഡിയോ viral ആകാതിരുന്നത് .....

  • @Gkm-
    @Gkm- 4 роки тому +48

    സുരേഷ് ഏട്ടൻ

  • @sivarajsankar1272
    @sivarajsankar1272 3 роки тому +5

    സുരേഷേട്ടാ....
    അങ്ങയെപോലെ ഒരു മനുഷ്യസ്നേഹിയെ ആണല്ലോ മലയാളികൾ രാഷ്ട്രീയത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത്.
    അങ്ങ് വലിയവനാണ്. ഒരിക്കലും തളരരുത്. തളർത്താൻ അനുവദിക്കില്ല ഞങ്ങൾ. ഒപ്പമുണ്ട് എന്തിനും ഏതിനും.

  • @rajuramaswamy9996
    @rajuramaswamy9996 4 роки тому +82

    കണ്ണ് നിറഞ്ഞുപോയി.. 😭😭😭

  • @athiramaalu1039
    @athiramaalu1039 4 роки тому +20

    Suresh Gopi sir nte vaakukal chunk potti... Aaa molde athmavinu pranamam.. indrans chettan valiya kalakaran...Suresh Gopi sir valiya manasulla valiya manushyan

  • @amviy
    @amviy 4 роки тому +62

    ഇന്ദ്രൻസ് ചേട്ടാ love you

  • @ananthapadmanabhan6340
    @ananthapadmanabhan6340 Рік тому +2

    ഇപ്പോൾ ആ കുട്ടി അസ്ഥിക്കൂടം ആയി ☠️ ആ കുഞ്ഞു അസ്ഥികൂടത്തിനു മുകളിൽ ആ വിയർപ്പു നിറഞ്ഞ മഞ്ഞ ഷർട്ട്‌ കിടക്കുന്നത് മനസ്സിൽ വരുന്നു. 💀 ☠️

  • @achu4680
    @achu4680 4 роки тому +67

    കോടീശ്വരൻ ഫാൻസ്‌ ലൈക്‌ അടി 👍👍👇👇

  • @narayanankp6735
    @narayanankp6735 3 роки тому +22

    മനസ്സു ശുദ്ധമായ 2പേർ..... s. G,.... ഇന്ദ്ര ൻസ്

  • @jayankalarivayil8092
    @jayankalarivayil8092 4 роки тому +55

    വല്ലാത്ത സങ്കടം തോന്നുന്നു

  • @husainp6225
    @husainp6225 4 роки тому +33

    ഇന്ദ്രൻസ് ഏട്ടൻ പൊളിയാണ്

  • @gracygeevarghese9963
    @gracygeevarghese9963 3 роки тому +21

    Not only that Indrans is a beautiful human being, a humble and simple human being! A beautiful creation of God, that is why I like Indrans

  • @TechTellers
    @TechTellers 4 роки тому +11

    Full episides Post chayyanam ennu ulathu njan mathramano..?
    Support comment and notify manorama

  • @lash3d
    @lash3d 4 роки тому +6

    അബുധാബിയിൽ കുറച്ചു വര്ഷം മുൻപ് ഞങ്ങളുടെ കുഞ്ഞ് ജനിച്ചു, സ്നേഹിച്ചു കൊതി തീരും മുൻപേ അവൻ യാത്രയായി ( നാലാം ദിവസം ), മകൻ മരിച്ച ദിവസം ഒരു റമദാൻ കാലമായിരുന്നു, മരിച്ച അന്ന് തന്നെ രാത്രി കുഞ്ഞിനെ ഞാൻ ആംബുലൻസിന്റെ ഫ്രന്റ് സീറ്റിൽ ഇരുന്ന് എന്റെ മടിയിൽ വച്ചു അടക്കം ചെയ്യുന്ന സ്ഥലത്തേക്ക് (മുസഫ്ഫ) യാത്രയായി. അവിടെ എത്തി കുഞ്ഞിനെ അവിടെ ഉള്ള ജോലിക്കാർ ചെറിയ കുഴി എടുത്ത് അതിൽ ആയിരുന്നു അടക്കിയത്. കുഞ്ഞിനെ കുറെ തുണിയിൽ പൊതിഞ്ഞായിരുന്നു എന്റെ കയ്യിൽ ഡോക്ടർ തന്നിരുന്നത് അവിടെ നിന്നും ഒന്ന് കൂടി മുഖം കാണണം എന്നുണ്ടായിരുന്നു. പിന്നെ അതിനു ശ്രമിച്ചില്ല കുഴിയിൽ വച്ച കുഞ്ഞിൻറെ ദേഹത്ത് മൂന്നു പിടി മണ്ണ് വാരിയിട്ടു യാത്രയായി..
    ഇത് മനസിനെ വല്ലാതെ അലട്ടി. കുറെ കാലം അങ്ങനെ പോയി ........ ചില സമയത്തു അവിടെ പോവാറുണ്ട്.... ഇടയ്ക്കിടയ്ക്ക് ഓർക്കും,,,,

    • @johnmathew8053
      @johnmathew8053 3 роки тому +1

      May God give you the strength to overcome the sad incident of the farewell of your loving child....

    • @lash3d
      @lash3d 3 роки тому +1

      @@johnmathew8053
      No matter how hard you try to forget, there will be always something that never leaves your mind...

  • @rajasreemenon353
    @rajasreemenon353 3 роки тому +10

    From 2:40 till the end adhehathinte kannukal niranjirikkunnu...
    Aa makalude Peru parayumbol polum manassu vingunnundenkil , adhehathinte ullile kalankamillatha sneham ethra aazhathilayirikkum... 🙏

  • @shaijushaiju4278
    @shaijushaiju4278 3 роки тому +13

    പാവം സുരേഷ് ഗോപി സാർ നല്ല മനുഷ്യൻ ആണ് നല്ല സോഫവം

  • @tuttukrish
    @tuttukrish 4 роки тому +16

    Suresh Ettan enna pavanu enik ettavum istamulla nadan

  • @fawazksd8203
    @fawazksd8203 2 роки тому +3

    enik valare istamulla 2vekthigalan indresum sureshgopiyum

  • @unknownmystery5473
    @unknownmystery5473 3 роки тому +4

    Suresh gopi sirine vech oru padam cheyyunund kadha ready ann onnu parayumo plzz onn parayumo

  • @anu-309
    @anu-309 Рік тому +1

    സാർ എനിക്ക് ഒരു പാട് ഇഷ്ടം ആണ് മഞ്ഞ കളർ പിന്നെ സാറിന്റെ മനസ്സിൽ ഉള്ള വേതന പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി സാർ എനിക്ക് ഒരു കുഞ്ഞി പെണ്ണ് ഉണ്ട് എനിക്ക് അവളെ കാണാണ്ട് ഒരു ദിവസം പോലും ഒരു മിനിറ്റ് പോലും കഴിയില്ല അത് പോലെ യാണ് എന്റെ കുഞ്ഞിയും 2അര വയസ് ആയി ഞാൻ വണ്ടിയിൽ ഓടുന്നു comyambathur തിരുവനന്തപുരം കൊറിയർ വണ്ടിയിൽ രാത്രി ഉറക്കത്തിലും വാവ അച്ഛൻ നെ കാണണം പറഞ്ഞു കരയും വേറെ ഒന്നും വേണ്ട എന്റെ കുറിക്ക് എന്നെ 😭 മാത്രം എപ്പോളും ഞാൻ അടുത്ത് വേണം എടുക്കണം പറഞ്ഞു കരയും സാർ എനിക്കും കുട്ടിയെ വിട്ട് ഇരിക്കാൻ കഴിയില്ല എനിക്ക് ഒരു വീട് ഞാൻ വക്കുന്നത് വരെയും ഇങ്ങനെ വണ്ടിയിൽ ഓടണം എന്റെ കുട്ടിയെ വിട്ട് നിക്കുമ്പോൾ എന്റെ മനസ്സിൽ ഉള്ള വേതന എനിക്ക് പറയാൻ പറ്റുന്നില്ല സാർ എനിക്ക് വലുത് എന്റെ കുഞ്ഞി യാണ് വീട് ലയിഫിൽ ഉണ്ട് കിട്ടോ അറിയില്ല അത് കിട്ടിയാൽ ഞാൻ വീട്ടീന് അടുത്ത് പണിക്ക് പോകും സാർ സാർ കുഞ്ഞി വാവേ കുറച്ചു കാലം കൂടി എനിക്ക് വണ്ടിയിൽ ഇങ്ങനെ കഴുത ലോഡ് വലിക്കുന്ന പോലെ ഓടണം എന്റെ മോൾ വലുത് ആവുമ്പോൾ കും വീട് വേണം അതിൽ കൂടുതൽ വലിയ ഒരു ആഗ്രഹവും ഇല്ല എനിക്ക് അല്ലെ കുഞ്ഞി

  • @ameerstudio3203
    @ameerstudio3203 4 роки тому +39

    കണ്ണ് നിറഞ്ഞു 😪

  • @vinitar1474
    @vinitar1474 4 роки тому +28

    Kannu niranju poyi sureshetta...we love you...You are a great human being.

  • @DINU-mx2ov
    @DINU-mx2ov 4 роки тому +38

    You made us cry Suresh Etaa 😊😊

  • @ajmalnas1
    @ajmalnas1 4 роки тому +20

    Sureshettaa you have a amazing character..

  • @steffanbenjamin8335
    @steffanbenjamin8335 3 роки тому +4

    Home കണ്ടതിനു ശേഷം വന്നവർ.ഇന്ദ്രൻസ് ഏട്ടൻ

  • @vishnuvnair6019
    @vishnuvnair6019 3 роки тому +12

    ഇന്ദ്രൻസ് ചേട്ടൻ 🧡
    #Home😍

  • @vinayakcr7185
    @vinayakcr7185 3 роки тому +4

    ഇന്ദ്രൻസ് . സാക്ഷാൽ ഇന്ദ്രനെ പോലെ ഉയരങ്ങൾ കീഴടക്കട്ടെ 👍

  • @ajaypmna
    @ajaypmna 2 роки тому +2

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനാ ഞാൻ all ബിജെപി പാർട്ടിയിൽ റെസ്‌പെക്ട് ചെയ്യുന്ന ഒരേ ഒരു വ്യക്തി

  • @noormuhammed4732
    @noormuhammed4732 4 роки тому +13

    സുരേഷ് ഗോപി..... ഇഷ്ടം ❤️❤️

  • @Lekxmi
    @Lekxmi 4 роки тому +27

    Serikkum kannu niranju poyi 💕

  • @santhanupn2375
    @santhanupn2375 3 роки тому +5

    ഇന്ദ്രൻസ് വലിയ മനുഷ്യൻ

  • @betsimonphilip5030
    @betsimonphilip5030 3 роки тому +10

    ❤ഇന്ദ്രൻസ് ചേട്ടൻ ബെസ്റ്റ് ആക്ടർ❤

  • @chandusurendran9001
    @chandusurendran9001 4 роки тому +5

    താങ്കളെ പോലെ താങ്കൾ മാത്രം ചേട്ടാ....

  • @aswathygeorge7409
    @aswathygeorge7409 3 роки тому +7

    നല്ല മനുഷ്യൻ

  • @sarathbaby2353
    @sarathbaby2353 4 роки тому +4

    Bhaviyil ethra panavum prashasthiyum vannalum vendappettavar koode illenkil athu ennum oru murivu thanneyanu.

  • @gramadeepam6463
    @gramadeepam6463 3 роки тому +3

    Sureshgopi party eathumaykollatte pakshe valiyoru manasulla manushyan . Respect.

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 роки тому +8

    Gr8 father .
    I watch most of your posts or any other videos.
    God bless you suresh ji 🙏

  • @huaweimyphone4868
    @huaweimyphone4868 4 роки тому +4

    Aadoru madapithakkalkkum enginaa undaavaruthaaa. Kshamayoum sahana shaktheyoum koduthathin allahuvenoad nandiparayoumnnu

  • @SindhuRani-cf6lj
    @SindhuRani-cf6lj 11 місяців тому +2

    മോളുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി 😢😢😢

  • @salmathasneemp5
    @salmathasneemp5 4 роки тому +9

    കരഞ്ഞു പോയി.

  • @vidyavidya9415
    @vidyavidya9415 2 роки тому +2

    അങ്ങ് എങ്ങനെ ഇത്‌ പറഞ്ഞു തീർത്തു എന്ന് എനിക്ക് അറിയില്ല... കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുന്നു 😒

  • @rezinhussain4994
    @rezinhussain4994 4 роки тому +24

    എന്റെ സുരേഷേട്ടാ.....നിങ്ങൾ എങ്ങനെ ചാണക കുഴിയിൽ വീണു😢

    • @dhinudasan9435
      @dhinudasan9435 4 роки тому +10

      Rezin Hussain Nalla panni erachi kazhichitt

    • @rezinhussain4994
      @rezinhussain4994 4 роки тому +2

      @@dhinudasan9435 എന്നാൽ ഇയാൾ മാത്രം എങ്ങനെ പന്നിയിറച്ചി തിന്ന് ചാണക കുഴിയിൽ വീണു?
      ബാക്കി ആരും വീഴ്ന്നില്ലല്ലോ😢

    • @dhinudasan9435
      @dhinudasan9435 4 роки тому +7

      Rezin Hussain Chanaga kuzhiyil veenalum kuzhappilla kure thendigal pannide kattathil veenattund athinekal nallatha chanagam

    • @rezinhussain4994
      @rezinhussain4994 4 роки тому +2

      @@dhinudasan9435 athum sheriyaan bro😪 പക്ഷെ രണ്ടും തീട്ടം തന്നെ🤣🤣

    • @krishnapriyakichu4019
      @krishnapriyakichu4019 3 роки тому +9

      Rashtreeyam okke personal Alle...ath enthayalum iddheham nalloru manushyasnehi any❤️ath mathiyallo

  • @VKremixstudio
    @VKremixstudio 3 роки тому +8

    2 പേരെയും ഒരുപാട് ഇഷ്ടം 🙏✨️❤️

  • @nannurn5743
    @nannurn5743 4 роки тому +6

    Kannu niranju poyllo 😢😢😢

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 3 місяці тому

    സുരേഷേട്ടൻ ഇന്ദ്രൻസിൽ തുടങ്ങി മോളുടെ കഥ പറഞ്ഞ് എന്റെ കണ്ണ് നനയിച്ചു 🙏❤

  • @neethumv2933
    @neethumv2933 4 роки тому +20

    Love u sureshetta and indransetta

  • @AnupTomsAlex
    @AnupTomsAlex 3 роки тому +6

    Suresh Gopi is a wonderful person..

  • @smithas2468
    @smithas2468 3 роки тому +4

    vallathe tragedy.... may God give you strength to overcome your feelings...

  • @aswanipradeep2438
    @aswanipradeep2438 3 роки тому +1

    സുരേഷേട്ടാ കരയിപ്പിച്ചു..... ഒരു ഷർട്ടിന്റെ കഥ വിങ്ങളായി.......

  • @BEENASURESH-xf8uw
    @BEENASURESH-xf8uw 3 місяці тому +1

    😥❤️🙏🌹🌹🌹Lekshmi molkke

  • @sivananduprc4276
    @sivananduprc4276 3 місяці тому

    പുള്ളി തൃശ്ശൂർ എടുത്ത ശേഷം ഇത് കാണുന്നവരുണ്ടോ?

  • @bijuthomas2397
    @bijuthomas2397 3 роки тому +4

    U R the best..suresh sir..no worlds...

  • @aj-wo5sv
    @aj-wo5sv 4 роки тому +6

    Love you both of you 💗

  • @faistkm
    @faistkm 4 роки тому +7

    Please bring DRK ♥️♥️♥️♥️

  • @prassinprakash
    @prassinprakash Місяць тому

    മനുഷ്യാ അവസാനം കണ്ണിനെ ഈറനണിയിച്ചു😢😢

  • @vishalkvkl1544
    @vishalkvkl1544 3 роки тому +3

    Lekshmi sureshgopi janichathe ethe varsham aane, aarkelum ariyoo ??

    • @adarshpradeep7505
      @adarshpradeep7505 3 роки тому

      1991

    • @vishalkvkl1544
      @vishalkvkl1544 3 роки тому

      @@adarshpradeep7505 1990 december aanennu thonnunu njan orupad nokki date of birth kandilla avideyum

    • @adarshpradeep7505
      @adarshpradeep7505 3 роки тому

      okay...👍

    • @vishalkvkl1544
      @vishalkvkl1544 3 роки тому

      @@adarshpradeep7505 bro varsham avidenkilum kandathe paranje aano atho oru idea vache paranje aano

    • @adarshpradeep7505
      @adarshpradeep7505 3 роки тому

      1990 ' februariyil Suresh gopi'yude Kalyanam kazhinju, Oru varasham Thikayunnathinu Munpe Lakshmi Janichu Ennu njan Oru Article'il vayichirunnu, So njan Karuthi Early 1991 aayirikkum ennu, May be U are right, December 1990 aayirikum, Exact date of birth evidem mention cheythitilla....

  • @priyadarsinivasudevan9019
    @priyadarsinivasudevan9019 3 роки тому +5

    Indran sir ❤️❤️❤️

  • @suneeshkumarsudhakaran1908
    @suneeshkumarsudhakaran1908 4 роки тому +4

    Kanne niranjozhuki....

  • @petslover93
    @petslover93 3 роки тому +4

    Sureshettan 😍😍

  • @smijoshkurian3284
    @smijoshkurian3284 3 роки тому +1

    Kannu neranju poyi Suresh Etta
    Indrans Ettan ishtam

  • @amrutha1836
    @amrutha1836 3 роки тому +3

    After *HOME* ❤️😻

  • @aji6280
    @aji6280 3 роки тому +9

    Indrans Sir - synonym for simplicity