"അതിന് ശേഷമുള്ള മണിയുടെ ഒരു ചിത്രവും ഞാൻ മനസ്സിൽ പതിപ്പിച്ചിട്ടില്ല"

Поділитися
Вставка
  • Опубліковано 26 вер 2024
  • "അതിന് ശേഷമുള്ള മണിയുടെ ഒരു ചിത്രവും ഞാൻ മനസ്സിൽ പതിപ്പിച്ചിട്ടില്ല": സുരേഷ് ഗോപി
    #SureshGopi #Jananayakan #amritatvarchives #goldenarchives #amritatv #Kushboo #RimiTomy #Nadhirshah #RameshPisharody #KalabhavanMani #tinitom #ShajiKailas #AnnieShajiKailas

КОМЕНТАРІ • 108

  • @lalithakumaran1113
    @lalithakumaran1113 3 місяці тому +33

    കലാഭവൻ മണി പകരം വെക്കാൻ പറ്റാത്ത അഭിനേതാവ്🙏🙏🙏🙏

  • @Baleno2021
    @Baleno2021 5 місяців тому +84

    SG ur great Sir 🙏🙏🙏
    ആരും വന്നില്ല എന്ന് കേട്ടപ്പോൾ ചങ്കു തകർന്നു പോയി 😢😢

  • @josephgoebbels112
    @josephgoebbels112 3 місяці тому +98

    ഇത്രയും ദയാനിധി ആയ നിങ്ങൾക്ക് ദൈവം തന്ന അനുഗ്രഹം ആണ് സാർ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ ഭരണാധിപൻമാരിൽ ഒരാൾ ആയ മന്ത്രിസ്ഥാനം... Love you sooooooo much Suresh Gopi sir...❤❤❤

  • @latha861
    @latha861 3 місяці тому +47

    പുണ്യം ചെയ്ത ജന്മം രാധിക ചേച്ചി... 🙏🙏🙏❤️❤️❤️❤️❤️❤️

  • @sajeevbk5727
    @sajeevbk5727 6 місяців тому +235

    ഇന്ന് ഇതു കണ്ടപ്പോൾ ഓർത്തത് ശ്രീ മണിയുടെ സഹോദരനെ അവഹേളിച്ചതിനു ശ്രീ SG അദ്ദേഹതിനു കൊടുത്ത ഓഫർ..സ്നേഹം ....സ്നേഹം......

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 6 місяців тому +24

      Ennittu aa aniyan enthanu cheythathu

    • @dinooopoz1196
      @dinooopoz1196 5 місяців тому

      ​@@aneeshkumarsugathan8240aniyanu ahangaram ... Aayiii ipo 3g irikkunnu

    • @DedSec_47
      @DedSec_47 4 місяці тому

      ​@@aneeshkumarsugathan8240 അവൻ വെറും കമ്മി അടിമ ആയിപോയി

    • @IND0707
      @IND0707 3 місяці тому

      ​@@aneeshkumarsugathan8240അവൻ രാഷ്ട്രീയം അതിൽ കണ്ടു. നന്ദി ഇല്ലായ്മ 😔

    • @vinodininair5835
      @vinodininair5835 2 місяці тому

      അതാണ് ​@@aneeshkumarsugathan8240

  • @vyshakkumar1171
    @vyshakkumar1171 3 місяці тому +15

    സിനിമയിലും ജീവിതത്തിലും ഇദ്ദേഹം ഹീറോ തന്നെ.. 🥰

  • @mctmct2500
    @mctmct2500 6 місяців тому +131

    മണിച്ചേട്ടന് കൂടെ ഓർത്തതിൽ ഒരുപാട് നന്ദിയുണ്ട് 🌹😍

  • @Unniranchan
    @Unniranchan 6 місяців тому +111

    മണിച്ചേട്ടൻ😘😍😪

  • @Active22923
    @Active22923 6 місяців тому +74

    6:14 ആരും വന്നില്ല 😢

  • @ishanpars
    @ishanpars 6 місяців тому +86

    സുരേഷ് ഗോപി പോലെ... തന്നെ ആയിരുന്നു മണി ചേട്ടനും ❤️🙏

  • @naaaz373
    @naaaz373 2 місяці тому +5

    മണി ചേട്ടൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഇവിടെ പലരും തല പൊക്കില്ലായിരുന്നു...
    റിയൽ ലൈഫിലും റീൽ ലൈഫിലും അങ്ങേരുടെ ലെവൽ ഒന്നും ഒരാളും വരില്ല 💯

  • @rahuls4915
    @rahuls4915 6 місяців тому +52

    7:20 അത് തന്നെ ആ sound മണിച്ചേട്ടന്റെ 😢😢😢

  • @kavithar535
    @kavithar535 6 місяців тому +38

    മണിച്ചേട്ടൻ 😔😔🥰🥰🥰🥰❤️❤️🤍🤍🤍🤍

  • @ആരോഎന്തോ
    @ആരോഎന്തോ 6 місяців тому +51

    മണി ചേട്ടന് പകരം മണി ചേട്ടൻ മാത്രം അല്ലാതെ ആര് വന്നാലും മണി ചേട്ടൻ ആവില്ല😢😢😢😢😢

  • @princedavidqatarblog6343
    @princedavidqatarblog6343 6 місяців тому +28

    മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണ് എങ്ങോട്ടാണ് ഈ തിടുക്കം നീ തനിച്ചല്ലേ തേടിയതില്ലേ കൂട്ടിനു ഞാനും വന്നോട്ടെ 😢😢

  • @SuryaShiju-s9d
    @SuryaShiju-s9d 6 місяців тому +48

    പ്ലീസ് ഞാനുംആഗ്രഹിക്കുന്നു പരിപാടി ഒരുമിച്ചു കാണാൻ 🙏🙏

  • @HarishHarish-dt7hp
    @HarishHarish-dt7hp 6 місяців тому +14

    I am karnatak but ilove manianna😢 karnatakth ed mukkl poyal manietan fans ind ippol 😢😢😢😢😢

  • @lethaharshan4257
    @lethaharshan4257 6 місяців тому +62

    ഈ പ്രോഗ്രാം ഒരുമിച്ചു അപ്‌ലോഡ് ചെയ്യാമോ

  • @Arun_soorya
    @Arun_soorya 3 місяці тому +4

    നല്ലൊരു മനുഷ്യ സ്നേഹി സുരേഷ് ഗോപി ❤️👏👏

  • @rahulvp9470
    @rahulvp9470 3 місяці тому +3

    Love youuuu Sureshetttaaaaaan❤❤❤❤❤❤

  • @prajeeshkuttan4316
    @prajeeshkuttan4316 3 місяці тому +2

    സുരേഷേട്ടൻ 👌🏻👌🏻👌🏻

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 2 місяці тому +4

    ഇതാണ് സുരേഷ് ജാതി ഇല്ല

  • @JOURNEY380
    @JOURNEY380 3 місяці тому +5

    എന്റെ പൊന്ന് മണിച്ചേട്ടൻ 🥹❤

  • @sachinsj5498
    @sachinsj5498 5 місяців тому +9

    മോനായി... Manichettan ❤✨🥺

  • @sujivelayudhan6639
    @sujivelayudhan6639 6 місяців тому +122

    SG ❤മണിക്ക് കൊടുത്ത സ്നേഹം.. ഇപ്പോൾ രാമകൃഷ്ണൻന് പ്രോഗ്രാം കൊടുത്തപ്പോൾ അത് ചെയ്യാൻ സമയം ഇല്ല വേറെ പ്രോഗ്രാം ഉണ്ട് എന്ന് പറഞ്ഞത് വേദനിപ്പിച്ചു 📌

    • @traveldiaries6208
      @traveldiaries6208 6 місяців тому +5

      Pullik cinima kodukkanam polum 😁

    • @bettybned7457
      @bettybned7457 6 місяців тому

      Ath machambi kayyinnu eduthittath alle​@@traveldiaries6208

    • @Fazil-x4f
      @Fazil-x4f 6 місяців тому +1

      Satyam💯

    • @Pvtil1
      @Pvtil1 5 місяців тому

      annathe kovi alla innathe rashtreeyakkaran kovi.. podey..

    • @sujivelayudhan6639
      @sujivelayudhan6639 5 місяців тому +12

      @@Pvtil1 കുറച്ചു കൂടെ മാന്യത ആവാം... 🙏

  • @SandhyaS-kk6dd
    @SandhyaS-kk6dd 2 місяці тому

    ഒരുപാട് സ്നേഹത്തോടെ 😘.

  • @SoloRiderVloger
    @SoloRiderVloger 3 місяці тому +1

    മണിച്ചേട്ടൻ ജീവിക്കുന്നു ഞങ്ങളുടെ മനസ്സിനുള്ളിൽ
    miss you മണിച്ചേട്ടാ 🥲💔

  • @ambilichandran7031
    @ambilichandran7031 6 місяців тому +16

    മണി ചേട്ടൻ 😢😢😢😢

  • @rakesh.s.rmithu8756
    @rakesh.s.rmithu8756 2 місяці тому

    Manichettan❤🥰🥰🥰🥰

  • @jomonkjohn2769
    @jomonkjohn2769 3 місяці тому +13

    മണിയെ വിറ്റ് കാശുണ്ടാക്കുകയായിരുന്നു ....നാദുഷ്ക ആൻഡ് ടീം

  • @jayakumarj2188
    @jayakumarj2188 3 місяці тому +1

    സമ്മർ in ❤ ❤❤❤❤❤❤❤

  • @citizeN10
    @citizeN10 6 місяців тому +11

    rlv ക്കു സുരേഷ് gopi പറഞ്ഞപ്പോൾ തലക്കനം കൂടി

  • @dineshs2424
    @dineshs2424 6 місяців тому +10

    One and only SG..

  • @misterbob3650
    @misterbob3650 5 місяців тому +7

    Missing legend 🥹😢 Chalakudy

  • @AnanduSuresh-rd6gx
    @AnanduSuresh-rd6gx 6 місяців тому +11

    Athe full episode add chaiu

  • @mahinmurali4883
    @mahinmurali4883 6 місяців тому +3

    മണിച്ചേട്ടൻ 🙏🏻❤️

  • @ManjusWorld280
    @ManjusWorld280 6 місяців тому +4

    😢😢😢manichettan

  • @neethuroshni9924
    @neethuroshni9924 6 місяців тому +4

    😢😢

  • @rahulravi6304
    @rahulravi6304 4 місяці тому +2

    മണിച്ചേട്ടൻ 😍

  • @arunjayaprakash9947
    @arunjayaprakash9947 3 місяці тому +1

    SG the man ❤

  • @vijayangovindan6917
    @vijayangovindan6917 5 місяців тому +15

    കലാഭവൻ മണിയുടെ ഏഴയല
    ത്ത് മോഹൻ ലാൽ വരുകയില്ല
    ഓപ്പൺ സേ്റ്റജിൽ കാണികളെ
    ഇളക്കി മറിക്കുവാനുളള മണിയു
    ടെ കഴിവ് സമ്മതിക്കണ൦. ആടാ
    നു൦ പാടാനുമുളള കഴിവ് മലയാ
    ളത്തിൽ ഏതു നടനാണ് ഉളളത്
    ചില നടന്മാരോട് ചിലർക്ക് ഭ്രാന്ത
    മായ ആരാധനകാണു൦. അവർ
    ഒരു പാട്ട് എങ്ങനെ പാടിയാലു൦
    ഭാന്തന്മാർക്ക് ഇഷ്ടപ്പെടു൦. എ
    ന്നെപോലെയുളളവർക്ക് ഇഷ്ട
    പ്പെടുതകയില്ല

    • @SunilKumar-uy8dm
      @SunilKumar-uy8dm 5 місяців тому +1

      pakshe brotherye manichettanum lalattennum okke adhipoliyanu avarude actingillum okke manichettanokkeye eappozhyum imbalekoodeyudhea❤❤🙏🏿🙏🏿

    • @Shewithme-n6f
      @Shewithme-n6f 3 місяці тому

      നീ മോഹൻലാലിന്റെ അണ്ടിയെ ഞാല്ലാതെ വേറെ പലരും ഉണ്ട്.

    • @aswathyraj3011
      @aswathyraj3011 3 місяці тому +4

      Ellathinum arude kariyam vannalum enthina lalettanum ayi compair cheyunne kashttam thanne

    • @AnilKumar-sb8nx
      @AnilKumar-sb8nx 3 місяці тому

      Hi hi onju pode

    • @athmanandanpillai174
      @athmanandanpillai174 2 місяці тому

      ഒന്ന് പോടെ, മണി നല്ലൊരു കലാകാരൻ ആയിരുന്നു, പക്ഷേ ലാലേട്ടനും ആയിട്ട് കമ്പെയർ ചെയ്യാൻ മലയാളത്തിൽ ഒരു സിനിമാ നടനും ഉണ്ടാകില്ല

  • @karthiayanim2970
    @karthiayanim2970 6 місяців тому +9

    റഞ്ചിത്ത്

  • @prakashkrishnan8088
    @prakashkrishnan8088 5 місяців тому +2

    ചാലക്കുടിക്കാരൻ ചങ്ങാതി എന്ന മൂവിയിൽ മണിച്ചേട്ടന്റെ വേഷപകർച്ച രഞ്ജു ചാലക്കുടി ആണ് അഭിനയിച്ചതെങ്കിൽ പടം ഒന്നുകൂടി interesting & ഹിറ്റ്‌ ആകുമായിരുന്നു.

  • @vimalyuvadhara7070
    @vimalyuvadhara7070 3 місяці тому

    ❤❤

  • @karthiayanim2970
    @karthiayanim2970 6 місяців тому +11

    മഞ്ജുവിന്റെ സിനിമ

  • @wazeem9916
    @wazeem9916 6 місяців тому +3

    Manichettan missing

  • @anoop6406
    @anoop6406 6 місяців тому +1

    🥰

  • @santhoshvr9525
    @santhoshvr9525 6 місяців тому +3

    😢😢😢😢

  • @surajmrsurajmrs
    @surajmrsurajmrs 6 місяців тому +2

    ❤❤❤❤❤🙏🤝

  • @jijoms4780
    @jijoms4780 6 місяців тому +1

    🙏🙏🙏

  • @MeenaJayan-x7z
    @MeenaJayan-x7z 3 місяці тому

    Enikk suresh gopi sarineonnu kanan am

  • @binimolo-hk5xo
    @binimolo-hk5xo 3 місяці тому

    Ithavana enkilum sureshettane vijayippicha thrissur kark 🙏. Njangalkum vannu vote cheyyan pattuvarunnel cheythene 👍

  • @darishmadhavan1034
    @darishmadhavan1034 5 місяців тому +2

    Nadirsha de wig anu wig🤩

  • @shamlaps7506
    @shamlaps7506 3 місяці тому

    Manichetta😢😢

  • @naaaz373
    @naaaz373 2 місяці тому +1

    ഒരാൾ ഇതിൽ കുമ്മൻ അടിച്ചുകേറി ഇരിപ്പുണ്ടല്ലോ 😂

  • @arunas6504
    @arunas6504 6 місяців тому +1

    Hii

  • @JobinKmoni
    @JobinKmoni 6 місяців тому +2

    Ee ടിനി ടോം എന്നാ പറേണെ

  • @Deeppsc954
    @Deeppsc954 3 місяці тому +2

    വലിയ Best friend എന്നു പറയുന്ന ദിലീപും നാദിർഷയൊന്നും കല്യാണത്തിനു പോയില്ലേ വളരെ മോശം😢

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn 11 днів тому

    Ini CM Gopiyudae Dance Kandittundo Filmil Kaikal 2 vasthekku Pidichu Athilum Kasayavum 😅

  • @ashaashok1084
    @ashaashok1084 3 місяці тому

    Ennum evidaeum manichettan onnamam malayalikaludae theera vedhana😢

  • @bindhyascookbook3817
    @bindhyascookbook3817 3 місяці тому

    അസഹിഷ്ണുതയോടെ ഇരിക്കുന്ന പിഷാരടി, 😉

  • @PoppyBinu
    @PoppyBinu 3 місяці тому +1

    Tinu tomineyoke എന്തിനാ..അഭിനയം..സീറോ.. കോമഡി സീറോ..പിന്നെന്ത് തെങ്കായ 😂😂

  • @chinnup4804
    @chinnup4804 6 місяців тому

    Manik indaye snehm aniyanu indavnm en ilalo

  • @JayakrishnanV-v3j
    @JayakrishnanV-v3j 6 місяців тому

    കെണ ടിനി ടോം

  • @peaple123
    @peaple123 3 місяці тому +1

    എന്റെ സ്കൂൾ കട്ട്‌ ചെയ്ത് യൂണിഫോമിൽ ആണ് ഞാൻ അത് കണ്ടത്....
    നിലമ്പൂർ തിയേറ്ററിൽ ഓലമെഡൽ teater ഇൽ....
    വല്ലാത്ത ഫിലിം....

  • @jacobjacob6334
    @jacobjacob6334 6 місяців тому +2

    Mohanlal maniyute award thattiparichappol vilich aswasippicha sg annu news paperil undarunnu. Sg vilichappol karanju kond marupadi paranja mani....suresheetta chathichu ...saramilla potte mani ini time undallo ennarikum.paranjathu...

    • @aswathyraj3011
      @aswathyraj3011 3 місяці тому +2

      Chettan kandoo mohanlal thattiparakkunnathu

    • @jacobjacob6334
      @jacobjacob6334 3 місяці тому

      @@aswathyraj3011 ellarkum ariyavunna karyam.aanu.chalakudikaran changathiyil okke kanikunnundu.

    • @aswathyraj3011
      @aswathyraj3011 3 місяці тому

      @@jacobjacob6334 enikku viswasum ella

    • @AmalPrem
      @AmalPrem 3 місяці тому

      ​@jacobjacob6334 bro adyam vanaprastham kanu. Randum Nalathayrunu. Enn karuthi thatiparich enn arthamila

  • @SaneeshKannan-o2n
    @SaneeshKannan-o2n 6 місяців тому +2

    Boran pishy

  • @manukrishnan.m2563
    @manukrishnan.m2563 5 місяців тому

    കടൽ

  • @kmla123
    @kmla123 3 місяці тому +3

    ആരും വരാതെ ഇരുന്ന കാലത്തും മണിയെ കാണാൻ വന്നിട്ടുണ്ട് SG.
    RLV മോന് ഇതുവല്ലതും അറിയുമോ.

  • @shinjucheroth1606
    @shinjucheroth1606 6 місяців тому +3

    Manichettane valare bore aaaki anukarichu

  • @remiz50111
    @remiz50111 6 місяців тому +2

    ഈ 8 min പ്രോഗ്രാമിൽ 3 min ഈ വളിപ്പന്മാരുടെ, വളിപ്പ് കോമഡി മാറ്റിയാൽ.. Good എപ്പിസോഡ് 🙏

  • @rajeshkarayil4947
    @rajeshkarayil4947 3 місяці тому

    Tinitom ee mairane onnu mattikkode