CPMന്റെ ഇപ്പോഴത്തെ അവസ്ഥയിലും, ദിവ്യക്കെതിരെ നടപടി എടുക്കാത്തതിലും ചെങ്കൊടി കത്തിച്ച് പ്രതിഷേധം

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @sollyjohny1277
    @sollyjohny1277 Місяць тому +96

    ഒരാൾക്ക് എങ്കിലും വീണ്ടുവിചാരം ഉണ്ടായല്ലോ 🌷🌷🌷

  • @rajanka2512
    @rajanka2512 Місяць тому +80

    തിരുത്തൽശക്തി ക്ക്,അഭിവാദ്യങ്ങൾ 👍✅👌

  • @josekm607
    @josekm607 24 дні тому +33

    🎉🎉🎉🎉🎉🎉🎉🎉 ബിഗ് സല്യൂട്ട് കമ്മ്യൂണിസ്റ്റുകാരനായ എൻറെയും. ഈ പാട്ട് നമ്മൾക്ക് വേണ്ട താങ്കൾക്ക് ബിഗ് സല്യൂട്ട് തന്നെ ചേരുന്നു ഞാനും ഉടനെ കത്തിക്കും

  • @haridasnm7795
    @haridasnm7795 Місяць тому +73

    Excellent Shri. Rajan Joseph.....Excellent....

  • @krishnankutty8109
    @krishnankutty8109 Місяць тому +56

    എല്ലാവരും പിൻതുടരേണ്ടതായ വളരെ നല്ല കാര്യം

    • @SunFlower-md7ho
      @SunFlower-md7ho 25 днів тому

      കത്തട്ടങ്ങനെ കത്തട്ടെ കൊലയാളി കൊടി കത്തട്ടെ

    • @jyotigeorge6635
      @jyotigeorge6635 21 день тому +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤😂😂❤😂❤😂❤❤😂😂🎉🎉❤🎉🎉❤😂🎉😂🎉🎉🎉🎉🎉🎉🎉🎉😂😂🎉🎉🎉😂🎉😂🎉😂😂🎉😂😂🎉🎉😂🎉😂😂🎉🎉🎉😂🎉🎉

  • @കാഫിർമമ്മുകാരയ്ക്ക

    കമ്മ്യൂണിസം 1991ൽ ചരമമടഞ്ഞു. ഇപ്പൊൾ ഉള്ളത് കേരളത്തിലെ കുറെ ക്രിമിനലുകൾ മാത്രം

    • @homedept1762
      @homedept1762 Місяць тому +1

      ഇത് 1975 ന്‌ ശേഷം നശിച്ചുതുടങ്ങി. അതിന് മുൻപ് കുറച്ച് നൻമ്മയുണ്ടായിരുന്നു. ഈ പ്രസ്ഥാനത്തെ മഹത്വവൽക്കരിക്കാൻ പറ്റില്ല. ഒരുപാട് കുഴപ്പങ്ങൾ ഉണ്ട്.

  • @remeshkumarmc3123
    @remeshkumarmc3123 Місяць тому +54

    ഇതാണ് മനുഷ്യനാവണം എന്നുപറയുന്നത്. .Hats off സഖാവേ ❤❤

  • @imotions1902
    @imotions1902 Місяць тому +58

    എല്ലാവരും ഇത് ചെയ്യുകയും കമ്മ്യൂണിസ്റ്റ്‌ എന്ന് കേട്ടാൽ അടികൊടുക്കുന്ന കാലം വിദൂരമല്ല

  • @rajeevankp952
    @rajeevankp952 Місяць тому +39

    Great 👍Rajanji 🌹 അഭിവാദ്യങ്ങൾ

  • @AnikhaNair-t2r
    @AnikhaNair-t2r Місяць тому +42

    🎉🎉🎉🎉🎉 അക്രമം -അഴിമതി - സ്വജനപക്ഷപാതം - അധികാര ധാർഷ്ട്യം ഇത്യാദി ദുർഗുണത നിറഞ്ഞ ചുവപ്പു രാഷ്ട്രീയത്തിലെ തിരുത്തൽവാദിക്ക് അഭിവാദ്യങ്ങൾ.

  • @rajanka2512
    @rajanka2512 Місяць тому +65

    ധീരൻ 👍സമ്മതിച്ചു 🙏,💞

  • @raphaeltd8790
    @raphaeltd8790 Місяць тому +24

    സൂപ്പർ അടി പേളി

  • @satheeshtm6620
    @satheeshtm6620 Місяць тому +116

    അപാര ധൈര്യം big salute

  • @bijovarghese6288
    @bijovarghese6288 Місяць тому +47

    കേരളത്തെയും പാവങ്ങളെയും കുട്ടികളെയും നശിപ്പിച്ചു

  • @manjulavr1200
    @manjulavr1200 Місяць тому +163

    സഖാവേ നിങ്ങളുടെ മനസിലെ പിടച്ചിൽ എനിക്കു മനസിലാകുന്നു....... എത്രമാത്രം ഉള്ളാലെ കരഞ്ഞു കൊണ്ടാ നിങ്ങളിതു ചെയ്യുന്നതെന്ന് കമ്മ്യൂണിസ്റ്റുകൾകൾക്ക് മനസിലാകും ....... ഈ കരൾ നൊന്ത പ്രതിഷേധം കമ്മ്യൂണിസ്റ്റാഭാസന്മാർക്ക് മനസിലാകില്ല...... നോവത്തുമില്ല......

    • @sreekantapanicker9864
      @sreekantapanicker9864 Місяць тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @thambyjacob8797
      @thambyjacob8797 25 днів тому +1

      100 % ശെരിയാണ് , സ്കൂളിൽ തുടങ്ങി കോടി പിടിച്ച ഞാനും കൂടുന്നു നിങ്ങളോടൊപ്പം!

  • @sathosh1973
    @sathosh1973 Місяць тому +122

    അഭിവാദ്യങ്ങൾ മിസ്റ്റർ രാജൻ ജോസഫ്♥️♥️♥️♥️

  • @mahamoodvc8439
    @mahamoodvc8439 Місяць тому +65

    കണ്ണൂർ ജില്ലയിൽ നിന്നാണ്
    മാർക്സിസ്റ്റു പാർട്ടിക്ക് മാറാരോഗം പിടിപെട്ടത് ഇന്ന്
    കേരളം മുഴുവൻ വ്യാപിച്ചു.

  • @josekm607
    @josekm607 24 дні тому +24

    ഞാൻ 1975 മുതലുള്ള കമ്യൂണിസ്റ്റുകാരനാണ്. അങ്ങനെ കത്തിക്കുന്നതിൽ വലിയ ഒരു സന്തോഷ് എനിക്കുമുണ്ട് അതിനൊരു ബിഗ് സല്യൂട്ട് തന്നെ തീർന്നു താങ്കൾക്ക്. ഒരു കമ്യൂണിസ്റ്റുകാരൻ ആയതുകൊണ്ട് വളരെയധികം സങ്കടമുണ്ട്. കക്കൂസിൽ പോകുന്ന സ്ഥലത്ത് പോലും ഞാൻ ഓർക്കില്ല ഈ ഒരു പാർട്ടിയെ. അതുകൊണ്ട് അത് കത്തിക്കുക തന്നെ ചെയ്യണം കത്തിക്കണം

  • @akashm8071
    @akashm8071 Місяць тому +73

    എനിക്ക് സങ്കട വന്നു ഈ സാധനം കത്തിച്ചതിലല്ല നിങ്ങളുടെ മാനസികാവസ്ഥ ഓർത്തിട്ട് 🙏🏻🙏🏻🙏🏻കത്തട്ടെ ഈ നാശം

  • @BalakrishnanK-rm8ht
    @BalakrishnanK-rm8ht Місяць тому +18

    ഈ ധീരതയുടെ മുമ്പിൽ നമസ്കാരം. ശരീരം സൂക്ഷി ക്കണം

  • @koshykjohn5776
    @koshykjohn5776 Місяць тому +18

    തിരിച്ചറിവ് ഉണ്ടായപ്പോഴേക്കും കാലം കഴിഞ്ഞ് പോയി

  • @arusworld4975
    @arusworld4975 Місяць тому +35

    രാജൻ ഇത് പ്പെല 1000 കണക്കന്പേർ മനസ്സ് കൊണ്ട് വിങ്ങുന്നു

  • @vipinkumarappu6132
    @vipinkumarappu6132 Місяць тому +127

    രാജൻ ജോസഫ് ❤️... ധൈര്യം ❤️.. ഇങ്ങേരെ സമ്മതിക്കണം 💕🙏.. ഇയാളൊക്കെയാണ് സഖാവ്... മനുഷ്യനെ അറിയുന്ന സഖാവ്... ഇന്ന് അങ്ങനെ കമ്യുണിസത്തിൽ ആളുകൾ കുറഞ്ഞു വരുന്നു 🙏

  • @AjayaKumar-k6q
    @AjayaKumar-k6q День тому +3

    അഭിനന്ദനങ്ങൾ, രാജൻ സർ.🌹👍

  • @MohananThenoor
    @MohananThenoor Місяць тому +29

    അഭിവാദ്യങ്ങൾ

  • @mohandas1040
    @mohandas1040 Місяць тому +26

    ഈ കണ്ണൂരുകാരാണ് cpm നെ നശിപ്പിച്ചത്...... ഞാനും പണ്ട് ഒരു cpm കാരനായിരുന്നു...... ഇപ്പോഴല്ല..... VS.. നെ ഇപ്പോഴും ബഹുമാനിക്കുന്നു

  • @praveenkumarpraveen1937
    @praveenkumarpraveen1937 Місяць тому +100

    ഞാനും പഴേ sfi അനുഭാവി ആയിരുന്നു.. കോളേജ് കാലത്ത്. 90 വരെയൊക്കെ. ഇപ്പോൾ ഏറ്റവും വെറുക്കുന്നു ഈ പാർട്ടിയെ.

    • @rajanjoseph07
      @rajanjoseph07  Місяць тому +6

      വീഡിയോ മുഴുവൻ കാണാതെ പറഞ്ഞതു മുഴുവൻ കേൾക്കാതെ ദയവായി കമന്റ് ചെയ്യരുത് സഹോദരാ.. ❤️

    • @sunnymathew1883
      @sunnymathew1883 Місяць тому +5

      അതിൽ ഒരു ചിഹ്നം വരയ്ക്കാമായിരുന്നു

    • @radhakrishnanmk9791
      @radhakrishnanmk9791 Місяць тому +1

      😂😂

    • @radhakrishnanmk9791
      @radhakrishnanmk9791 Місяць тому

      ഇതിൻ്റെ അടിസ്ഥാനത്തിൽ
      അഴിമതിയിലൂടെ വെട്ടികുട്ടിയ
      ധനം (മൂല) സഹസ്ര കോടികൾ
      😂 ഒരേ തൂവൽ പക്ഷികൾ.
      നോപേഴ്സൻ്റേജ്.

  • @ReghuReghu-s6l
    @ReghuReghu-s6l Місяць тому +36

    കത്തട്ടങ്ങനെ കത്തട്ടെ 👍👌

  • @asokkumarasokan48
    @asokkumarasokan48 Місяць тому +14

    ധൈര്യം സമ്മതിച്ചു..

  • @vijayakumarp8332
    @vijayakumarp8332 Місяць тому +35

    ബെസ്റ്റ്..!ഒരു ശാപമോക്ഷം എന്ന് കരുതിയാൽ മതി..!🥰🙏

  • @PSethumadhavan-he5rq
    @PSethumadhavan-he5rq Місяць тому +18

    ഈ പാർട്ടിയിൽ ചേർന്നാൽ ജീവിതം നശിച്ചു ഭീകര സംഘടനയിൽ പെട്ട പോലെയാണ്

  • @vijayanp.t8878
    @vijayanp.t8878 Місяць тому +39

    ഒരു ലോക്കൽ കമ്മറ്റി മെമ്പർ ആയിരുന്നു ഞാൻ. ഡി. വൈ. എഫ്. ഐ. ബ്ലോക്ക്‌ മെമ്പറും ആയിരുന്നു. പുറത്താക്കുവാൻ തീരുമാനം എടുത്തു. എന്നാൽ കമറ്റി അതു സസ്പെന്ഷൻ ആക്കി. ഇപ്പോൾ സ്വന്തം കാര്യം നോക്കി ജീവിക്കുന്നു.

  • @ReghuReghu-s6l
    @ReghuReghu-s6l Місяць тому +46

    100% സത്യം ❤❤❤❤

    • @rajanjoseph07
      @rajanjoseph07  Місяць тому +2

      വീഡിയോ മുഴുവൻ കാണാതെ പറഞ്ഞതു മുഴുവൻ കേൾക്കാതെ ദയവായി കമന്റ് ചെയ്യരുത് സഹോദരാ.. ❤️

    • @thambyjacob8797
      @thambyjacob8797 25 днів тому

      100% Correct ❤

  • @venugopalmenon4038
    @venugopalmenon4038 Місяць тому +19

    വെള്ളമടിച്ചാലും ഇല്ലെങ്കിലും നല്ലൊരു സൽകർമ്മമാണചെയ്തത്😊

  • @vkunhu2433
    @vkunhu2433 Місяць тому +32

    ഇതൊക്കെ തന്നെ ആണ് സഖാവേ CPM ൽ എന്നും നടക്കുന്നത് സഖാവിനു അത് മനസ്സിലാക്കാൻ വയ്കി എന്നുമാത്രം

  • @vijayakumarp8332
    @vijayakumarp8332 Місяць тому +24

    "പാഥസാം നിചയം വാർന്നൊഴിഞ്ഞാളവ് സേതുബന്ധനോദ്യോഗമെന്തെടോ"...!? എന്ന ചോദ്യം മനസ്സിൽ വരുന്നുണ്ടെങ്കിലും ഇപ്പോൾ താങ്കൾ കാണിക്കുന്ന സത്യസന്ധതയും ആർജ്ജവവും കൊണ്ട് അതിന് മുതിരുന്നില്ല. ഇത് കണ്ടെങ്കിലും ഇന്നും ഈ പാർട്ടിയിലെ അടിമക്കണ്ണുകളായ അലവലാതികൾ തിരുത്തപ്പെടട്ടെ

  • @radhakrishnannair8881
    @radhakrishnannair8881 Місяць тому +24

    Great, rajan. Big salute. You are really great. Well said.

  • @geogePatrose
    @geogePatrose 24 дні тому +8

    Thankalku full saport

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 Місяць тому +15

    സല്യൂട്ട് സഖാവെ

  • @vijayanpv5980
    @vijayanpv5980 24 дні тому +9

    ജോലി ചെയ്യാതെ ആഡംമ്പര ജീവിതം നയിക്കുന്നവർ!

  • @adv.ramachandran6568
    @adv.ramachandran6568 Місяць тому +45

    ഞാനും ഒരു 30 വയസ്സ് വരെ -ഈ പറിയൻ മാർക്ക് വോട്ടു ചെയ്ത തോർത്ത് ലജ്ജിക്കുന്നു. ബ്രോ

  • @abdullacmk7460
    @abdullacmk7460 Місяць тому +37

    ഈ ചങ്കൂറ്റത്തിന് ഒരു Big Salute, സമ്മതിച്ചു! 🙏

  • @rejimolsam2162
    @rejimolsam2162 Місяць тому +36

    ഇന്നത്തെ സല്യൂട് ഈ സകാവിന് ഇരിക്കട്ടെ ❤❤❤❤❤❤

  • @ReghuReghu-s6l
    @ReghuReghu-s6l Місяць тому +66

    സൂപ്പർ കലക്കി Rajan Joseph .👍👌❤️ കൂറ തുണിയുടെ വിലയേ ആ കൊടിക്ക് ഇപ്പോൾ പാർട്ടിക്കാർ പോലും കരുതുന്നു ഉള്ളു ❤

    • @rajanjoseph07
      @rajanjoseph07  Місяць тому

      വീഡിയോ മുഴുവൻ കാണാതെ പറഞ്ഞതു മുഴുവൻ കേൾക്കാതെ ദയവായി കമന്റ് ചെയ്യരുത് സഹോദരാ.. ❤️

    • @ReghuReghu-s6l
      @ReghuReghu-s6l Місяць тому +3

      ​@@rajanjoseph07വീഡിയോ മുഴുവൻ കണ്ടു 👍

    • @priyanpriyan1305
      @priyanpriyan1305 Місяць тому

      Nintey ammeda konakam kathikkada thayolee

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Місяць тому +12

    പാവം a സാറിനെ ഓർക്കുമ്പോൾ😢😢😢😢😢😢 ഒരു പാവം മനുഷ്യനെ സഹിക്കാൻ പറ്റുന്നില്ല😢

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 24 дні тому +6

    ഇത് കൊള്ളാം❤

  • @radhakrishnanku5176
    @radhakrishnanku5176 24 дні тому +5

    അത്, കലക്കി

  • @hometv617
    @hometv617 Місяць тому +52

    കമ്യുണിസ്റ്റ് പാർട്ടിയിലെ ലൈംഗിക പണ്ടും ഇത് തന്നെ പക്ഷെ അന്ന് പുറത്തു വരാറില്ല എന്ന് മാത്രം...

    • @rajanjoseph07
      @rajanjoseph07  Місяць тому +1

      വീഡിയോ മുഴുവൻ കാണാതെ പറഞ്ഞതു മുഴുവൻ കേൾക്കാതെ ദയവായി കമന്റ് ചെയ്യരുത് സഹോദരാ.. ❤️

    • @jayakrishnanramakrishnan4985
      @jayakrishnanramakrishnan4985 Місяць тому +2

      @@hometv617 അപ്പാ വി .....
      ഇവൻ വീഡിയോ മുഴുവൻ കണ്ടില്ല ......
      അതിനുമുൻപേ കമൻ്റ് ഒലത്തി ......
      പാവം !

    • @homedept1762
      @homedept1762 Місяць тому

      അത് സത്യം പണ്ടും അതൊക്കെ ഉണ്ട്.

  • @abhineshk9908
    @abhineshk9908 Місяць тому +14

    എന്തൊക്കെ പറഞ്ഞാലും നേരം വെളുക്കാത്ത കുറെ എണ്ണം ഉള്ളടത്തോളം ഇങ്ങനെ യൊക്കെ തന്നെ പോവും ഒരുപാട് സാധാരണ ജനങ്ങൾ പറ്റിക്കപ്പെടുന്നു കേരളത്തിൽ

  • @KunjiramanP-w8t
    @KunjiramanP-w8t Місяць тому +12

    ഞാൻ കത്തിച്ചിറ്റല്ലങ്കിലം ഉപേക്ഷിച്ചു

  • @sajikittan8783
    @sajikittan8783 Місяць тому +28

    പൈശാചിക സിദ്ധാന്തം അവസാന ശ്വാസം വലിക്കുന്നു .

  • @shantyshaijan1810
    @shantyshaijan1810 14 днів тому +1

    സൂപ്പർ 👍👍👍

  • @mssaithalvi2533
    @mssaithalvi2533 Місяць тому +8

    മമ്മി ബിഗ് സല്യൂട്ട്

  • @chandranmk5737
    @chandranmk5737 Місяць тому +38

    ഇപ്പോൾ കമ്യൂണിസമില്ല. പിണറായി സംമാത്രം

    • @JoePious
      @JoePious 25 днів тому

      അതും പോയി ഇപ്പോൾ പരനാറിസം ആണ്.

  • @suluc2913
    @suluc2913 Місяць тому +35

    Super super super. 🙏🙏

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Місяць тому +9

    Welldone mr rajan joseph💪💪💪💪👌👌👌👌👍👍👍👍

  • @josekm607
    @josekm607 24 дні тому +4

    😅😅😅😅😅😮😮😮 മൂത്രമൊഴിച്ചു വേണം കത്തിക്കാൻ ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് അതുകൊണ്ട് പറയുക

  • @Nasar-g5m
    @Nasar-g5m 24 дні тому +13

    ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരല്ല ഉള്ളത് കൊള്ളക്കാരാണ് അവരുടെ കയ്യിലാണ് പാർട്ടി

  • @shyleshshylesh270
    @shyleshshylesh270 Місяць тому +31

    ധീരമായ തീരുമാനം അങ്ങയെ ഓർത്തു അഭിമാനിക്കുന്നു 💕💕

  • @AlAridh-q3r
    @AlAridh-q3r 20 днів тому +1

    സത്യം കത്തിരി 👌👌👌👌👌👌👌👍👍

  • @joshikunnel5781
    @joshikunnel5781 24 дні тому +2

    Hats off to a genuine comrade, Com: Rajan, for your honesty, courage, frankness, ....

  • @safiyack6048
    @safiyack6048 Місяць тому +16

    100% curect. Good ❤❤❤❤Sagav

  • @safiyack6048
    @safiyack6048 Місяць тому +13

    Very Curect Bighai ❤❤❤❤

  • @sajithteepee5744
    @sajithteepee5744 Місяць тому +3

    കണ്ണൂരിൽ നിന്നുള്ള സകല തോന്നിയാസത്തിന് കൂട്ട് നിന്നാണ് ഈ പാർട്ടി ഇത്രയും ഇല്ലാതെ ആയത്.....

  • @saseendrannair7652
    @saseendrannair7652 Місяць тому +14

    സുഹൃത്തേ എനിക്ക് 72വയസായി 18വയസു മുതൽ ഞാൻ കോൺഗ്രസ് വിശ്വാസിയാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത് തമ്മിൽ ഭേദം കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഒരുപാട് പുഴു കുത്തുകൾ ഉണ്ട് പക്ഷെ ഇന്ത്യക്ക് ആവശ്യം കോൺഗ്രസ് തന്നെയാണന്നു ഞാൻ വിശ്വസിക്കുന്നു

  • @ravindrant3092
    @ravindrant3092 Місяць тому +6

    സാധാരണക്കാരൻ്റെ സ്വപ്നമായിരുന്നു കമ്മ്യൂണിസം എന്നാല് ഇപ്പോൾ അധികാരത്തിലിരിക്കുവർ ഈ പാർട്ടിയെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയുടെ നശിപ്പിക്കും

  • @leelamathomas4999
    @leelamathomas4999 29 днів тому +4

    Big Salute 🙏

  • @sasikrishnan783
    @sasikrishnan783 Місяць тому +15

    Well said ❤

  • @nalinimanohari2345
    @nalinimanohari2345 Місяць тому +8

    Well done സർ 👍🏻

  • @ManoharanKvk-hw3me
    @ManoharanKvk-hw3me Місяць тому +7

    വാക്കുകൾ ഒന്നും തന്നെ വേസ്റ്റ് ബോക്സിൽ കൊള്ളിക്കാൻ പറ്റുന്നതല്ല

  • @edisonjamesjames7370
    @edisonjamesjames7370 Місяць тому +5

    ഇപ്പോൾ കമ്മ്യൂണിസം ഇല്ല കൊലപാതക രാഷ്ട്രീയമല്ലേ ഉള്ളൂ.

  • @VasudevanVasudevan-u2y
    @VasudevanVasudevan-u2y Місяць тому +6

    കത്തട്ടങ്ങനെ കത്തട്ടെ ..

  • @sureshKumar-my7gs
    @sureshKumar-my7gs 4 дні тому +1

    👍👍👍👍👍 ആശംസകൾ

  • @muraleedharanr4022
    @muraleedharanr4022 Місяць тому +27

    സമ്മതിച്ചു രാജന്‍ ജോസഫ്‌

  • @VilasiniRajeev
    @VilasiniRajeev 17 днів тому +1

    Correct 💯👍👍👍👍

  • @shajinarayanan3077
    @shajinarayanan3077 Місяць тому +6

    ആരെങ്കിലും ചുവപ്പ് കണ്ടാൽ പെട്രോൾ ഇട്ട് കത്തിക്കുക.

  • @noushadtk-s6w
    @noushadtk-s6w 14 днів тому +1

    നല്ല കാര്യം

  • @sivarajanb3270
    @sivarajanb3270 Місяць тому +14

    പണ്ട് തിരു. ത്തെ മാർക്സിസ്റ്റ്‌ കാരന്മാർ ചെങ്കൊടി വാങ്ങാൻ കാശില്ലാതെ അലഞ്ഞിട്ടുണ്ട്. അകാലത്തു മദ്യം കഴിക്കാൻ കാശു കൊടുത്താൽ ഇന്നത്ത ശാന്തികവാടം സ്ഥിതി ചെയ്യുന്ന സ്ഥലത്തു പണ്ട് ഉണ്ടായിരുന്നത് ഒരു സ്മശാനാമായിരുന്നു. അവിടെ കൊണ്ടുവരുന്ന മൃതശരീരംത്തിൽ മൂടിയിരിക്കുന്ന ചുവന്ന പട്ടുകൾ ആരും കാണാതെ പൊതിഞ്ഞെടുത്ത്‌ കൊണ്ടുവന്ന ചെമ്പട്ടുകളാണ് പാർട്ടി സമ്മേളനകാലത്തു ചെങ്കൊടികളയി ഉയർത്തിയിരുന്നത്. അതു വിലകൊടിത്തൂ വാങ്ങിയതാണെന്ന് കള്ളക്കണക്കുകൾ ഉണ്ടാക്കും.

  • @AslamAslu-u4b
    @AslamAslu-u4b Місяць тому +14

    പരസ്യമായിട്ടില്ലെങ്കിലും മനസ്സിൽ എന്നോ കത്തിച്ചു കഴിഞ്ഞു. സഖാവെ അഭിവാദ്യങ്ങൾ

  • @padaleeputhrapadali2233
    @padaleeputhrapadali2233 Місяць тому +10

    ദയനീയം😌

  • @manoj.k.p
    @manoj.k.p Місяць тому +5

    ഇത് പണ്ടേചെയ്യേണ്ടതായിരുന്നു

  • @Mizav
    @Mizav Місяць тому +8

    Excellent sir

  • @chekkukv2177
    @chekkukv2177 24 дні тому +2

    Very Very good.

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Місяць тому +6

    സത്യം❤❤❤❤

  • @sajikittan8783
    @sajikittan8783 Місяць тому +10

    ഏത് രാധാകൃഷ്ണനായാലും സന്ദർഭം വരുമ്പോൾ തനിനിറം പുറത്ത് വരും

  • @ameerpp5307
    @ameerpp5307 15 днів тому +1

    Super 👍👍👍

  • @radhamanivs7433
    @radhamanivs7433 24 дні тому +3

    കേരളത്തിൽ മാത്രം ഇത് തീരണം തീർന്ന് ഓരോ വീടിന്റെ യും കണ്ണീർ ഇനി ഈ കേരള മണ്ണിൽ വീഴാതെ

  • @revvtkurian4566
    @revvtkurian4566 Місяць тому +4

    DEAR RAJAN JOSEPH, YOU DID WELL

  • @basheerstylo9370
    @basheerstylo9370 10 днів тому

    സത്യമാണ് താങ്കൾ പറഞ്ഞത്. കത്തിക്കണം. കണ്ണിന് ആശ്വാസകരമല്ലാത്ത അപകട സൂചകമായൊരു നിറവും കുറേ മാരകായുധങ്ങളും അത് തന്നെയാണിവരുടെ നടപടികളും

  • @naresh287
    @naresh287 Місяць тому +15

    CPM shava pettiyil, ayi, adipoli

  • @cbsuresh5631
    @cbsuresh5631 Місяць тому +15

    Adipoli

  • @roykunnappilly4501
    @roykunnappilly4501 19 днів тому +1

    Very good 👍

  • @KochuVarkey-c1m
    @KochuVarkey-c1m Місяць тому +6

    Big salute.

  • @kamalabaiv7183
    @kamalabaiv7183 Місяць тому +6

    Well done sir

  • @robinn.t3427
    @robinn.t3427 25 днів тому +2

    തിരിച്ചറിവ് ഇപ്പോഴാണാ മനസിലായത് 🤣🤣🤣🤣

  • @adhithyanadhi4004
    @adhithyanadhi4004 Місяць тому +5

    VERYGOOD
    RAJANJOSEPH.SIR

  • @Joy-cm4lv
    @Joy-cm4lv Місяць тому +5

    Hat of you mr rajan ex. Cpm

  • @MuraliManimangalam
    @MuraliManimangalam 25 днів тому +4

    ഇവിടുത്തെ സഖാക്കൾ രാജൻ ജോസഫിനെ കണ്ടു പടിക്കുക ഡിഫി കുട്ടികളെ SFIകുട്ടികളെ

  • @swagathgeorge6437
    @swagathgeorge6437 Місяць тому +8

    ആരോട് പറയാൻ ഇവിടെ ഒന്നും പ്രശ്നം അല്ല. തലയിൽ സുഖം ഉള്ള. ഒരു കമ്യൂണിസ്റ് ആരും ഇല്ല

  • @pijoy7251
    @pijoy7251 Місяць тому +6

    Big salute