ഗര്‍ഭപാത്രം എടുത്തു കളഞ്ഞാല്‍ ബന്ധപ്പെടാന്‍ പറ്റില്ലേ ? | Hysterectomy | Dr Sita

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 989

  • @drsitamindbodycare
    @drsitamindbodycare  4 роки тому +76

    To watch special and exclusive videos, join the membership section
    ua-cam.com/channels/97k4XArjToiq9Bt_U2jweg.htmljoin
    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക.

    • @ushabhaij2282
      @ushabhaij2282 3 роки тому +4

      1 Jമ

    • @soudhasheenu2430
      @soudhasheenu2430 3 роки тому

      ഒരു പാട് നന്ദിയുണ്ട് മേഡം

    • @rajumoothedath1457
      @rajumoothedath1457 3 роки тому

      Good....

    • @ajayans1501
      @ajayans1501 3 роки тому

      P

    • @abdulnasaravm2080
      @abdulnasaravm2080 3 роки тому

      Plllpllplppppppplplpppppplllpplpllplplpplplpplplpppppppppppppppppplllppllppppppplpplppppppppppppppppplppppllppllppppppllppppppplppppppppppplppplpplppppppplpllplppplppplpplpplpllppppplpppppplppppppllpllppppppppppppplplpppplpplppplplpppplpppppppllpplppplpllppppplpllppplpllpplllppllppplpllppplplllpplpppplpllpplplpppppplpppplppplpplllpplppllppppplppllpppppppplppppplppppppllpplpppplpppppplppplppllpppppplpplpllpplppppllpplplppllllll

  • @ali.thalassery.3296
    @ali.thalassery.3296 3 роки тому +99

    ഒരാളുടെ അല്ല ഒരായിരം പേരുടെ സംശയം ഇതിലൂടെ തീർന്നിരിക്കും താങ്ക്സ്👍👍

  • @Jk-rp6fc
    @Jk-rp6fc 3 роки тому +24

    വളരെ ഉപകാരമുള്ള video...... എന്റെ യുട്രെസ് remove ചെയ്തിട്ടു 2months ആയിട്ടുള്ളു....rest ലാണ്. Doctor പറയുന്നതുവരെ ഈ ഒരു സംശയം എന്നെ അലട്ടിയിരുന്നു... ഒരുപാട് thanks 🙏🙏🙏🙏

    • @sureh872
      @sureh872 2 роки тому +2

      ബദ്ധപ്പെട്ടുനോക്കുഅപ്പോൾമനസീലാകുംഭർത്മാവുഫറയുംഅപ്പോഅറിഞ്ഞാമതി

  • @athulya5795
    @athulya5795 3 роки тому +11

    വീഡിയോ കണ്ടപ്പോൾ ഹാഫ് ടെൻഷൻ മാറി. ഡോക്ടർ കണ്ടപ്പോൾ ടെൻഷൻ ആയി ഇരിക്കുന്ന ടൈം തന്നേ ഈ വീഡിയോ കണ്ടത്. Thank you docter

  • @MohandasE_53
    @MohandasE_53 Рік тому +3

    എനിക്ക് ഈ സമയത്താണ് ഈ വിഷയത്തിലെ വീഡിയോ ആവിശ്യമായി വന്നത്. കണ്ടു , സൂഷ്മമായി കേട്ടു. വെക്തമായി പറഞ്ഞതിൽ എനിക്ക് ത്രപ്തിയായി. 💯👌

  • @verygoodsheeja.j4371
    @verygoodsheeja.j4371 4 роки тому +109

    നല്ല ഒരു അറിവാണ് മാഡം പകർന്നു തന്നത്. എൻ്റെയും കുറേ നാളത്തെ സംശയമായിരുന്നു ഇത്. താങ്ക്സ് മാഡം

  • @bindhusanthosh7146
    @bindhusanthosh7146 3 роки тому +4

    ഒരാളുടെ അല്ല ഒരായിരം പേരുടെ സംശയം ആണ് മാഡം ഈ വീഡിയോ വഴി reply തന്നത്... വളരെ നന്ദി 🙏🙏🙏

  • @omanaravikumar1903
    @omanaravikumar1903 Рік тому +2

    താങ്ക് യു മാഡം. എല്ലാവർക്കും പ്രയോജനപ്രദമായ, സ്ത്രീകളും പുരുഷന്മാരും മനസിലാക്കേണ്ട വളരെ പ്രധാനപെട്ട കാര്യങ്ങൾ ആണ് മാഡം പറഞ്ഞത്. Thank you so much.

  • @aswathisureshbabu9478
    @aswathisureshbabu9478 3 роки тому +130

    ഇങ്ങനൊരു സംശയം എനിക്കുമുണ്ടായിരുന്നു ഇങ്ങനെയുള്ള നല്ല അറിവുതന്ന മാഡത്തിന് ഒരായിരം നന്ദി.

    • @muhammedshafeekmuhammedsha6078
      @muhammedshafeekmuhammedsha6078 3 роки тому

      dr spra

    • @redandgreenmalayalam8935
      @redandgreenmalayalam8935 3 роки тому

      Enikkum

    • @sureh872
      @sureh872 2 роки тому

      മാഡംകള്ളമാണുപറയുന്നതുഅതുവീശ്വിക്കണ്ടായുഡ്രസ്സീലത്തവളേചെയ്തവരോഠോന്നനൃഷിച്ചുനോക്കുഅപ്പോഴറീയാം

    • @bavabava5875
      @bavabava5875 2 роки тому

      Adinomayosis full cover chaithirikka makkal undakumo

    • @sreyasps5821
      @sreyasps5821 Рік тому +1

      ​@@sureh872 onnu podo.....

  • @francyj4303
    @francyj4303 3 роки тому +6

    നല്ല അറിവുകൾ തുടർന്ന് ഉണ്ടാവട്ടെ ജനങ്ങളുടെ മനസ്സിലുള്ള തെറ്റായ കാര്യങ്ങൾ ഇതിൽനിന്നും മാറട്ടെ മാഡത്തിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ ടെ

    • @krygaming1728
      @krygaming1728 3 роки тому +3

      ഡോക്ടർ എന്റെ ഗർഭപാത്രം എടുത്തു ഒരു അണ്ടഷയം എടുത്തു എനിക്ക് ബന്ധപ്പെടാൻ എന്തെകിലും പ്രശ്നം undakumo

  • @user-zm6qz8jm3b
    @user-zm6qz8jm3b 2 роки тому +4

    endu nalla doctor.. etra nannayitta paranju tharunnathu...

  • @saleenasiddik9678
    @saleenasiddik9678 Рік тому +2

    എന്റെ യൂട്രസ് റിമൂവ് ചെയ്തിട്ട് നാല് മാസമായി, ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ എന്റെ മനസിലുണ്ടായിരുന്ന ടെൻഷൻ മാറിക്കിട്ടി,,

  • @sheebaanamika129
    @sheebaanamika129 3 роки тому +8

    Thanks 🙏ഡോക്ടർ ഒരുപാട് നാളത്തെ ഒരു സംശയത്തിന് മറുപടി തന്നതിന് 🙏

  • @nidhanichus4624
    @nidhanichus4624 3 роки тому +6

    താങ്ക്യൂ do 🙏 ഒരുപാട് ഇൻഫാർമേറ്റീവായ വീഡിയോ😍 ഇതുപോലത്തെ വീഡിയോ എനിയും predeekshikunnu

  • @stutighcjvihi2332
    @stutighcjvihi2332 3 роки тому +55

    ഒരു നല്ല സംശയം തീർത്തു തന്നതിന് ഒത്തിരി നന്ദി ഡോക്ടർ,

  • @kaffeinechry2909
    @kaffeinechry2909 3 роки тому +13

    Thanks doctor,
    ഒരു gel അല്ലങ്കിൽ cream ൻ്റെ പേര് കുറിക്കുമോ?

  • @sandhyababu
    @sandhyababu 27 днів тому

    യൂട്രസ്സ് എടുക്കാൻ പോകുന്ന എനിക്ക്.. എന്റെ എല്ലാ സംശയം മാറി dr.. Thaku ❤❤

  • @jatalks8572
    @jatalks8572 3 роки тому +6

    വളരെ ഉബകാരം ആയ വിഡിയോ. വളരെ നന്ദി ❤❤🌹🌹🌹🌹

  • @raziyaca77
    @raziyaca77 Рік тому

    Dr vh surjeriye kurich oru vidieo cheyyamo pls dr❤

  • @myangelsworld5844
    @myangelsworld5844 3 роки тому +7

    Ente utress edthu.oru varsham aayi.ente second delivery koode utress remove cheythu.ippo ente monu oru വയസ്സ്.adyoke ഒത്തിരി സംഘടയിരുന്ന്. പിന്നെ ആലോചിച്ചു,enik രണ്ട് ponnu makkale thannittanallo padachon ente utrss nashtapeduthyth.allah ente ponnu makkalk നി aarogyathodeyulla aayuss നൽകണേ.ആമീൻ

    • @zoorazoora4612
      @zoorazoora4612 2 роки тому

      Same problem ende utrus remove cheidu during 3delivary

    • @haseenaakbar7492
      @haseenaakbar7492 Рік тому

      Aameen

    • @radhulifestyles
      @radhulifestyles 8 місяців тому

      ശരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ

    • @ParvathyManoj-qw9kn
      @ParvathyManoj-qw9kn 11 днів тому

      Enikum same situation.2 delivery k .

  • @ushaxavi613
    @ushaxavi613 11 місяців тому +1

    ഞാൻ നുംഈ അവസ്ഥ കഴിഞ്ഞു വന്നത് ആണ് ഒത്തിരി കുത്ത് വാക്കുകൾ കേട്ടിട്ടുണ്ട് ഇപ്പോൾ വയസ്സ് 50 ഒരു 40വയസ്സ് വരെ ഈ ദുഃഖം അനുഭവി ക്കണം

  • @simham5442
    @simham5442 3 роки тому +9

    ഡോക്ടർ ഫൈ ബ്രായി ഡ് എംബളൈസേഷനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @beenahar237
    @beenahar237 3 роки тому +8

    Maminte vedios okke jan samayam kittumbol aanu kanunnadu ella vediosum enthu upakarapradamanu. .. Thanku somuch for yr great dedication..

  • @sheejujohnson89
    @sheejujohnson89 Рік тому

    Dr. Eastrogen cream or any other capsule type available, please mention the best Mam🙏

    • @sheejujohnson89
      @sheejujohnson89 Рік тому

      53years,total hystrectomy cheythittundu

    • @smithaen6641
      @smithaen6641 Рік тому

      @@sheejujohnson89 ipol bendhapedarundo? Enikkum same prashnam vannirunnu...age 50... ipol njangal Intercourse cheyyumbol 1-2 minutes mathrame kitunullu...

  • @anilcherian8157
    @anilcherian8157 3 роки тому +8

    വളരെ വ്യക്തതയുള്ള അറിവാണ് ഡോക്ടർ ഷെയർ ചെയ്തത്. ഒരുപാട് ആൾകാർക്ക് സമാധാനവും പ്രയോജനവും നൽകുന്ന വീഡിയോ.
    അഭിനന്ദനങൾ.

    • @haseenamuneer7577
      @haseenamuneer7577 3 роки тому

      വൾവ്മറ്റിവേച്ചത്കൊട്ട്ബതപടമേ

    • @haseenamuneer7577
      @haseenamuneer7577 3 роки тому

      വൾവ്മറ്റിവേച്ചത്കൊട്ട്ബതപടമേ

  • @ZEMIOCAR
    @ZEMIOCAR Рік тому

    ഇന്ന് ഹോസ്പിറ്റലുകളുടെ ഒരു ബസിനസ്സ് ആണ് യൂട്രസ് റിമൂവ് ചെയ്യുന്നത് ,വരുന്ന എല്ലാവരുടെയും എടുപ്പിക്കും .. എടുത്താല് പിന്നെ ഒരുപാട് പ്രശ്നങ്ങള് ഉണ്ടാവും ജീവിതത്തില് ..

  • @jojibastian9295
    @jojibastian9295 4 роки тому +14

    ഇതുപോലെ തുറന്ന് പറയണം ഡോക്ടർ. കാണുന്നവർക്കെല്ലാം ഉപകാരപ്പെടും. എല്ലാവരും പ്രായമായി വരികയാണല്ലോ..
    ഒരുപാട് തെറ്റിദ്ധാരണകൾ മാറിക്കിട്ടും..
    നന്മയോടെ നന്ദി.
    🙏🙏🙏

  • @jayachandrankumar1031
    @jayachandrankumar1031 3 роки тому +3

    Very very useful information. Thanks a lot for the very good information

    • @sajitharsajitha8171
      @sajitharsajitha8171 3 роки тому

      എനിക്ക് 47 വയസ് ഉണ്ട് ഇപ്പോൾ പീരിയഡ് ആകുമ്പോൾ രണ്ടു ദിവസം തല പൊക്കാൻ വയ്യാത്ത ക്ഷീണം ഉണ്ട് എന്താണ് കാരണം. പീരിയഡ് എല്ലാമാസവും ആകുന്നുണ്ട്

    • @anamikak24
      @anamikak24 3 роки тому

      താങ്ക്സ് ഡോക്ടർ

    • @sajuvarghese9848
      @sajuvarghese9848 Рік тому

      Thank you madam

  • @kiransuresh4503
    @kiransuresh4503 2 роки тому +1

    Thanks dr. Ithu paranju thannathinu. Kure perk ulla samshayamayirunnu ithu

  • @noorjahanmuhammed1127
    @noorjahanmuhammed1127 3 роки тому +5

    നല്ല അറിവ് thanks dr.

  • @anithabiju251
    @anithabiju251 2 роки тому

    എന്റെ എല്ലാ സംശയത്തിനും ഉത്തരം കിട്ടി ഈ ഒരു vedio യിലൂടെ താങ്ക്യൂ dr🙏🙏

  • @cmeesKitchen
    @cmeesKitchen 3 роки тому +4

    Thank you Dr.for your valuable information....
    Valiya oru thettaya dharana matti thannu....🙏

  • @gangadharanp.b3290
    @gangadharanp.b3290 Рік тому +1

    Very Good Session.. Highly informative and confidence building... Congratulations...
    Best Wishes...

  • @beenaravi7856
    @beenaravi7856 3 роки тому +25

    നല്ലൊരു സംശയമായിരുന്നു തീർത്ത് തന്നതിന് Thanks

  • @RafeeqRafeeq-cr7ul
    @RafeeqRafeeq-cr7ul 3 місяці тому

    ഇതിനെ കുറിച്ച് ഒരു സംശയം എനിക്ക് ഉണ്ടായിരുന്നു പ -റഞ്ഞ് തന്നതിന് നന്ദി ഡോക്ടർ

  • @geethavk5305
    @geethavk5305 3 роки тому +3

    അറിവ് ഞങ്ങളിലേക്ക് പകർന്നു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി

    • @remadevi6911
      @remadevi6911 3 роки тому

      Ovaries poyal okke poyi.Kunjungal janichal pinne andaasayangal vendaa ennu doctors parayunnathu Pakshe husbands paavangalaa.Avarkku jeevitham nashtapedunnu

  • @jijirajukunjunni243
    @jijirajukunjunni243 Рік тому

    എനിക്കും ഈ സമയത്തു വളരെ ഉപകാരം ആയ വീഡിയോ 🙏🙏🙏നന്ദിയുണ്ട് dr 🙏🙏🙏

    • @happylife9965
      @happylife9965 Рік тому

      Enikkum remove cheythu...ipol Sex cheyumbol time kuravanu... Remove cheyyunnathinu munne 10 minutes okke kittiyirunnu...

    • @happylife9965
      @happylife9965 Рік тому

      Chechikku sex cheyumbol enthenkilum issues undo

  • @aachuabdukm4113
    @aachuabdukm4113 3 роки тому +13

    താങ്ക്സ് ചേച്ചി

  • @bhamakrishnakumar6281
    @bhamakrishnakumar6281 3 роки тому +3

    Enthu Nalla Doctor. God Bless You Doctor

  • @Deepa-tq4bv
    @Deepa-tq4bv 4 роки тому +8

    A real doctor,teacher and mother🙏🙏🙏🙏 you are a compassionate doctor.

  • @jayashreenair9435
    @jayashreenair9435 3 роки тому +3

    Nalla oru arivu thannathine othiri thanks madam ngan kathirikkukayayirunnu ee oru videokku vendittu

  • @fathimakt2633
    @fathimakt2633 Рік тому +1

    Overyum eduthu kalanjavarku vendi oru vidio cheyyu doctor

  • @salimyes8612
    @salimyes8612 4 роки тому +40

    തീർച്ചയായും നല്ലൊരു ക്ലാസ്സ് - നന്ദി ഡോക്ടർ

    • @muhamedziyad4166
      @muhamedziyad4166 3 роки тому

      Usage of condoms is harmful to uterus??? It's heard that fibroids created in uterus is mainly because of the usage of condoms... Dr. Pls. Clarify it.🙏

  • @sadiya.shajahan9588
    @sadiya.shajahan9588 6 місяців тому +1

    ഒത്തിരി അറിവ് കിട്ടി mam👍🏼

  • @deepthy7997
    @deepthy7997 4 роки тому +4

    എന്റെ notification ന്റെ "all" option ഞാൻ ഇപ്പോൾ നോക്കിയപ്പോൾ off ആയി കിടന്നിരുന്നു . അതുപോലെ മറ്റുള്ളവർക്കും സംഭവിച്ചിട്ടുണ്ടാകും.😊

  • @nff710
    @nff710 2 місяці тому

    Orupad doubts clear cheithu
    Thanks dr

  • @reejan.r5563
    @reejan.r5563 4 роки тому +13

    Tanku so much ഡോക്ടർ super video ella തെറ്റിധാരണ കളും മാറി super use full video 👍👍👍👍

  • @rejin5004
    @rejin5004 Рік тому +1

    എന്റെ അമ്മയ്ക്ക് (50 വയസ്സ്)bleeding അധികമായിട്ട് uterus hysterotomy surgery ചെയ്തതാണ് ഒരു കാര്യം അറിയാനുണ്ട് dr സർജറി ക്ക് ശേഷം മാസമുറ bleeding ഉണ്ടാകുമോ please reply 🙏

  • @shebeenashebeena7715
    @shebeenashebeena7715 4 роки тому +30

    Thank you doctor ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു.... എനിക്കും utres എടുത്തതാണ്..... പലരും പറഞ്ഞു ഇനി സ്ത്രീ ആയി ജീവിച്ചിട്ട് കാര്യം ഇല്ലെന്നു..... പക്ഷെ എന്റെ husband മാത്രമാണ് എന്നെ sapport ചെയ്തത് അതുകൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത് ...

    • @jaheenajamal8779
      @jaheenajamal8779 4 роки тому

      Vishamikkenda taaaa.

    • @amrithajaani
      @amrithajaani 4 роки тому +2

      Vishamikkanda chechi

    • @thanseeraashraf7667
      @thanseeraashraf7667 4 роки тому +2

      എന്റെയും അവസ്ഥ ഇത് തന്നെ എനിക്ക് 18 വയസിൽ എടുത്തു

    • @nishadmj8097
      @nishadmj8097 4 роки тому +1

      Bharthav supportille pinneth venam you are lucky arokke support cheythalum hus support cheythille theernnile jeevitham

    • @tharashijith314
      @tharashijith314 4 роки тому

      @@thanseeraashraf7667 അതെയോ😔

  • @asnamol5640
    @asnamol5640 2 роки тому +2

    വളരെ ഉപകാരം ആയ വീഡിയോ 👍👍👍🥰🥰🥰

  • @shahidashahi2601
    @shahidashahi2601 2 роки тому

    Ithine kurich Enik nalla samshayam indayirunnu nannayi mam 👍🏻👍🏻

  • @rahnasadik8622
    @rahnasadik8622 3 роки тому +10

    Enthoru നല്ല ഡോക്ടർ... എല്ലാം detailayi parayunnu.... ith എന്റെ വലിയ സംശയം ആയിരുന്നു

  • @Kunjuss96
    @Kunjuss96 7 місяців тому

    Thanks ഡോക്ടർ. ടെൻഷൻ ആയിരുന്നു 🙏🏻🙏🏻🙏🏻

  • @rasyaak525
    @rasyaak525 3 роки тому +15

    എന്റെ ഒരുപാട് നാളെത്ത വിഷമം മാറി. വളരെ നന്ദി

  • @valsalam4605
    @valsalam4605 Рік тому

    താങ്ക് യു മാം നല്ല അറിവ് 🙏🙏🙏🙏

  • @kavithachammus5919
    @kavithachammus5919 2 роки тому +10

    എന്റെ ഗർഭപാത്രം എടുത്തു കളഞ്ഞിട്ട് ഒരു മാസം ആയിട്ടുള്ളു thanks ഡോക്ടർ ഈ ഒരറിവ് തന്നതിന് 🙏🙏

    • @sujithanair7112
      @sujithanair7112 2 роки тому

      Urine leakage unddo

    • @divyahari5535
      @divyahari5535 Рік тому

      Urine leakage ella enikkum one month kazhinju... Cheriya brown discharge und

    • @smithaen6641
      @smithaen6641 Рік тому

      @@divyahari5535athinu shesham ethra thavana sexual Intercourse cheythu?

  • @asushefi
    @asushefi 2 роки тому

    Dr e arivthannadhinu orupadu nanni👍

  • @ss-yb1gt
    @ss-yb1gt 3 роки тому +7

    Madam ഓവറി രണ്ടും റിമൂവ് ചെയ്താൽ ബന്ധപെടാൻ ബുദ്ധിമുട്ട് ആണോ അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ plz

    • @subaidhasubi1874
      @subaidhasubi1874 2 роки тому

      Banthapedan pattum pinne athinte aa oru sugam kittula

  • @komalavallyk1217
    @komalavallyk1217 3 роки тому +1

    Very good congratulations 👍👍🙏🙏

  • @soumyadileep6489
    @soumyadileep6489 3 роки тому +5

    Thanks 😍

  • @abimonvlogs9934
    @abimonvlogs9934 3 роки тому +20

    ഗർഭശയവും അണ്ഡശയവും എടുത്തു കഴിജവരുടേയ് കാര്യവും kooaday പറയൂ

    • @jaseerajaseera4429
      @jaseerajaseera4429 Рік тому

      ഗർഭപാത്രവും അണ്ഡാശയവും എടുത്തു കഴിഞ്ഞവരുടെ കാര്യവും കൂടി പറയു എനിക്ക് മൂന്നു o എടുത്തിട്ടുണ്ട് വിശദീകരിക്കാമോ

    • @sunithajanardhanannmito103
      @sunithajanardhanannmito103 Рік тому

      ​@@jaseerajaseera4429 ❤hai

    • @thedrawingworld2503
      @thedrawingworld2503 13 днів тому

      നിങ്ങൾക്ക് ഇപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ​@@jaseerajaseera4429

  • @mumthasb.h3792
    @mumthasb.h3792 8 місяців тому

    Thank u dr. 3days kazhinjal same reason aayitt ceseariyan aanu. Placenta accreta.

  • @nourinjabbar2590
    @nourinjabbar2590 4 роки тому +13

    താങ്ക്യൂ ഡോക്ടർ👍👍👍

  • @start.b.8680
    @start.b.8680 4 роки тому +14

    ഒരുപാട് പ്രായമുള്ള ആളുകൾക്ക് ഇൗങ്ങനെ യുള്ള കര്യങ്ങൾ തുറന്നുപറയാൻ മടിയാണ്.അവർക്കൊക്കെ നല്ലൊരു വീഡിയോ അണ്.thank mam...

  • @brandzcollection7864
    @brandzcollection7864 3 роки тому +17

    Doctor ഇങ്ങനെ utress remove ചെയ്തവര് ക്ക് എന്തെങ്കിലും സൈഡ് എഫക്റ്റ് വേറെ ബോഡി മാറ്റങ്ങളും എന്തൊക്കെ ആണ് ഉണ്ടാക്കുക

  • @jijirajukunjunni243
    @jijirajukunjunni243 Рік тому

    ഒരുപാട് സന്തോഷം അറിവുതന്നതിൽ 🙏🙏🙏🙏

    • @happylife9965
      @happylife9965 Рік тому

      Enikkum remove cheythu...ipol Sex cheyumbol time kuravanu... Remove cheyyunnathinu munne 10 minutes okke kittiyirunnu...

    • @happylife9965
      @happylife9965 Рік тому

      Chechikku sex cheyumbol enthenkilum issues undo

  • @smithachandran8772
    @smithachandran8772 3 роки тому +5

    Thank u doctor. Great information 🙏🙏🙏🙏

  • @sakunthalabinu4753
    @sakunthalabinu4753 Рік тому

    Thankis ഡോക്ടർ 🙏🙏

  • @PhantomPailey1971
    @PhantomPailey1971 2 роки тому

    എല്ലാവരുടേയും അ ഡൗട്ടുംമാറിയിട്ടുണ്ടാവും താങ്ക്യു ഡോക്ടർ

  • @binduvk1996
    @binduvk1996 3 роки тому +9

    ഓഫറിയും എടുത്തു കഴിഞ്ഞാൽ എന്തെല്ലാം ശ്രദ്ധിക്കണം. എന്തെല്ലാം കാര്യങ്ങൾ ഭഷണത്തിൽ ശ്രദ്ധിക്കണം. മരുന്ന് എന്തെങ്കിലും. കഴിക്കണമോ. ഈ സ്ട്രജൻ ഹോർമോൺ ഭക്ഷണം വഴി കിട്ടുമോ.

  • @kunjattakkili8670
    @kunjattakkili8670 4 роки тому +10

    Haai.... Mam..
    Mam ഓർക്കുന്നുണ്ടോ തൊട്ടു മുമ്പുള്ള വീഡിയോയിയിൽ mam placenta പ്രീവ്യൂ യെ കുറിച്ചും.. യൂട്രെസ് റിമൂവ് ചെയ്യുന്നതും.. യൂറോളജി ഡോക്ടർ ആവശ്യം വരാം എന്നൊക്കെ പറഞ്ഞൊരു വീഡിയോ വിട്ടിരുന്നല്ലോ..... അന്ന് എനിക്കും placenta പ്രീവ്യൂ ഉണ്ടായിരുന്നു ennu ഞാൻ പറഞ്ഞിരുന്നു... High risk sicerean എനിക്ക് വേണമെന്ന് പറഞ്ഞത്...
    Yes mam... എനിക്കും bleeding ആയി പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചു..8 month starting... ആയിട്ടെ ഉള്ളൂ...
    Highrisk സെസേറിയൻ നടന്നു... എന്റെ കുഞ്ഞിനെ രക്ഷിച്ചു കൂട്ടത്തിൽ ഞാനും.... Ente യൂട്രെസ് റിമൂവ് ചെയ്തു... Blader സ്റ്റിച്ചിട്ടു... But കുഴപ്പമില്ലാതെ god രക്ഷിച്ചു... Now njan ആരോഗ്യ വതി ആണ്.... Delivery കഴിഞ്ഞിട്ടു 8 days.... കുഞ്ഞും nicu vil നിന്നും vitu kitti റൂമിലേക്ക്... Discharge ചെയ്യാറായി...aster Mims hospital calicut. ഡോക്ടർ നാസർ sir aanu... Ente ഡോക്ടർ....
    Maminte വീഡിയോ എനിക്ക് helpfull ആയിരുന്നു..... Thanks mam...👍🙏🙏🙏luv u... Pray for me... Pregnency starting muthal njan maminte pala videosum kandirunnu..👍

  • @rahiyanath8702
    @rahiyanath8702 3 роки тому +2

    Utres remoov cheithaal workout cheyaan pattumo

  • @ummusulaim8027
    @ummusulaim8027 4 роки тому +4

    Bicornuate uterusine kurich oru video cheyyoo mam

  • @haniyat6170
    @haniyat6170 4 роки тому +3

    നന്ദി ഡോക്ടർ

  • @ajanthapramod1048
    @ajanthapramod1048 3 роки тому +2

    Hi mam , hysterectomy kazhinjal enthoke care cheyyannamenathine kurichu oru video cheyyumo plz

  • @SajinaLirar
    @SajinaLirar 3 роки тому +27

    വലിയ ഒരുവിഷമം മാറിക്കിട്ടി ഒരുപാട് നന്ദി

  • @anjujoseph5203
    @anjujoseph5203 4 роки тому +6

    Uterus prolapse after normal delivery ne kurichu oru video chaiyamo dr..?

  • @beenasaji774
    @beenasaji774 3 роки тому +3

    താങ്ക്സ് ഡോക്ടർ

  • @rejulekshmi.k5903
    @rejulekshmi.k5903 Рік тому

    Good information

    • @happylife9965
      @happylife9965 Рік тому

      Chechikku ipol sex cheyyan patunundo? Enikk time theere kittunnilla

  • @Sanasana-mb5is
    @Sanasana-mb5is 4 роки тому +6

    Utrine prolapsiney kurich detailaayi vedio cheyyumo

  • @razinadi4177
    @razinadi4177 3 роки тому

    Dr..evideyanu work cheyyunnath.malappuram ano..very useful vedio..

  • @maharoofkuniyil5136
    @maharoofkuniyil5136 4 роки тому +3

    Thank you so much Dr

  • @XD123kkk
    @XD123kkk 3 роки тому +1

    Dr. Oru samshayam... Garbhashayam ( utreus) thakol dwara shasthra kriyayiloote ( key hole) neekam cheyyan sadhikkumo...?? Major surgery ozhivakkan aanu..

  • @geethadonyphilip1850
    @geethadonyphilip1850 3 роки тому +3

    Madam please advise regarding cyst in ovaries after hysterectomy

  • @reshmysanju7768
    @reshmysanju7768 2 роки тому

    Thank you mam gud information enikk placenta acretayanu. Cesarianoppam uterus remove cheyyanam ennu paranju.. Njan orupadu vishamichirikkukayayirunnu ee video kandappo kurach aswasamayi. 🥰🥰

    • @aichuzzvlog7903
      @aichuzzvlog7903 3 місяці тому

      enit delivery time utres edukendi vannino

  • @muhammedfaris6576
    @muhammedfaris6576 4 роки тому +3

    Dr rh sensitatione kurich oru vedio cheyyamo

  • @bindus9915
    @bindus9915 3 роки тому +7

    Same എന്റെ അതെ പ്രോബ്ലം എന്റെ Normal ഡെലിവറി കഴിഞ്ഞതിനു ശേഷമാണ് ഓപറേഷൻ വേണ്ടിവന്നത്.. 8 മാസം ആയപ്പോഴേ ഡെലിവറി കഴിയുകയും ചെയ്തു മണിക്കൂറിനുള്ളിൽ ഓപ്പറേഷനും കഴിഞ്ഞു വളരെ Thanks Dr നല്ല വീഡിയോ 🙏🙏🙏🌹🌹😍

    • @crazyworld6738
      @crazyworld6738 2 роки тому +1

      Same അവസ്ഥ എനിക്കും vannu 21വയസ്സായിട്ടുള്ളു. ബ്ലീഡിങ് നന്നായി ഉണ്ടായിരുന്നു vaccum ഡെലിവറി ആയിരുന്നു ശേഷം ഓപ്പറേഷൻ ഉം ചെയ്തു. Utrus remov ചെയ്തു

    • @ayishathasni5029
      @ayishathasni5029 2 роки тому +1

      എന്തേലും ഹെൽത്ത്‌ പ്രോബ്ലെം ഉണ്ടോ ഇപ്പൊ

    • @crazyworld6738
      @crazyworld6738 2 роки тому +1

      @@ayishathasni5029 ഇല്ല

    • @bindus9915
      @bindus9915 2 роки тому +1

      @@crazyworld6738 Mm Tc 😊

    • @ayishathasni5029
      @ayishathasni5029 2 роки тому

      @@crazyworld6738 എത്രെ ടൈം എടുത്തു റിക്കവർ ആവാൻ. എത്ര മക്കൾ ഉണ്ട്. ഫാമിലി ലൈഫ് ഹാപ്പി അല്ലെ.

  • @sujathap9163
    @sujathap9163 3 роки тому +7

    Thank you Mam. നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു. എനിക്ക് ovariyum ഗർഭപാത്രവും rimoov ചേതതാണ് mam പറഞ്ഞു തന്നത് നല്ല അറിവായിരുന്നു

    • @aamiminnu1912
      @aamiminnu1912 3 роки тому

      Married ano

    • @pushpajak9213
      @pushpajak9213 3 роки тому +1

      Anikum athea problem randum poyi vallath vishamam

    • @sureh872
      @sureh872 2 роки тому

      ഭർത്താവീനുഒരുസുഖംകിട്ടില്ലാബദ്ധപ്പെടാൻആശ്രീയോടൂവെറുപ്പുതർന്നും

    • @sujithanair7112
      @sujithanair7112 2 роки тому

      യൂറിൻ ലീകേജ് ഉണ്ടോ?

    • @Rsk123rsk
      @Rsk123rsk 2 роки тому

      @@pushpajak9213 remove cheythit etra kazhinjqnu cooking oke thudangiyath?

  • @afnasviia3159
    @afnasviia3159 4 роки тому +1

    Ee video valare upakaramayi orupadu samshayangal matti thannu thanku madam

  • @bhavyaraveendran7399
    @bhavyaraveendran7399 4 роки тому +4

    Unicornuate uterus നേ പറ്റി ഒരു video cheyyuo doctor?

  • @subairaliyar9558
    @subairaliyar9558 3 роки тому +4

    Multi fibroids uterus l ondengil uterus edukkendi Varumo menses period nikkumba ithum Chungi pohumo

  • @walkwithshabana8182
    @walkwithshabana8182 2 роки тому +2

    Orupad naalathe oru doubt theernu Thank you Dr☺️ 🙏

  • @misriyanafeesa8184
    @misriyanafeesa8184 3 роки тому +9

    വളരെ നല്ല അറിവ് താങ്ക്സ് 👍

  • @sumayabeevi2496
    @sumayabeevi2496 Рік тому

    utrase two overy aduthu 2months aye rest kurichum bandapadunnadinaikurich parayamo

  • @reenathomas3009
    @reenathomas3009 3 роки тому +3

    Medam thanks.. Orthiri vilapetta kariamanu thannathu... Thanks medam

    • @lulupk4368
      @lulupk4368 3 роки тому +1

      Thanks mam, valuble information

  • @vijayakumargopi2957
    @vijayakumargopi2957 3 роки тому +3

    ഇനിയും ഇതുപോലെ നല്ല അറിവുകൾ പറഞ്ഞു തരണം🙏🙏🙏

    • @drsitamindbodycare
      @drsitamindbodycare  3 роки тому +2

      Theerchayayum 👍

    • @tuguhjvbj1671
      @tuguhjvbj1671 3 роки тому

      യൂ ട്രസ് എടുത്ത കഴിഞ്ഞാൽ അണ്ഡ >ഷയത്തിന് ആയുസ് കുറയും അതും കൂടി പോകാതിരിക്കാനുള്ള എന്തെങ്കിലും മുൻകരുതൽ?

  • @snehamanoj662
    @snehamanoj662 3 роки тому +1

    Ma'am..." Septate uterus " topic itt oru video cheiyamo.

  • @sudhesanparamoo4775
    @sudhesanparamoo4775 3 роки тому +3

    Highly informative. Thanks..

  • @hajarahaju8050
    @hajarahaju8050 3 роки тому

    Enikum orupad nalayi ee samshayam

  • @coloursstatusgroup9210
    @coloursstatusgroup9210 3 роки тому +10

    Thanks മേടം ആരോടാ ഇതിന് മറുപടി ചോദിക്കേണ്ടത് എന്ന് അറിയാതെ വിഷമിച്ചു ഇരിക്കുക ആയിരുന്നു ഞാൻ