അതിരാവിലത്തെ കാഴ്ച വർഷങ്ങൾ പിന്നോട്ട് കൊണ്ടു പോയി | A Beautiful Village Tour in the Morning
Вставка
- Опубліковано 5 лют 2025
- അതിരാവിലത്തെ കാഴ്ച വർഷങ്ങൾ പിന്നോട്ട് കൊണ്ടു പോയി | A Beautiful Village Tour in the Morning
In this video, we explore some beautiful spots in Thrissur district. We visit Chavakkad, the calm village of Pullu with its Kutta Vanji (oracle boat), and the wide Kole wetland. We also see a lovely flock of ducks in the field and catch a beautiful sunset from Pullu. Enjoy the video, and let us know what you think in the comments. Wishing you all a great day.
ഹലോ, ഇന്നത്തെ വിഡിയോയിൽ തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളായ ചാവക്കാട്, പുള്ള് എന്നീ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്‌തപ്പോൾ കണ്ട ഗ്രാമക്കാഴ്ചകളാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്, അപ്പോൾ കാണാൻ മറക്കല്ലേ.
ഇതുപോലുള്ള കാഴ്‌ചകൾ നിങ്ങൾക്ക് ഇഷ്ടമാണോ, എങ്കിൽ തീർച്ചയായും കൂടെ കൂടിക്കോളൂ, നന്ദി.
#4KVillage
#VillageTour
#Travel
#Beautifulvillages
#KeralaVillage
#Thrissur
#Chavakkad
#Pullu
#VillageLife
#Travelouge
#TeaShop
#RuralKerala
#SimpleLiving
#KeralaCulture
#VillageJourney
#NatureLovers
#Wetland
#vintage
#RuralVillage
#Village
#Palakkad
#IndianVillages
Your Queries:-
Thrissur
Chavakkad
Pullu
Wetland
Traditional village life
Rural landscapes
Countryside beauty
Village farming techniques
Old world charm
Nature and agriculture
Village culture and traditions
Scenic rural views
Small village communities
Rustic living
Farming and nature
Village markets
Traditional homes
Peaceful village scenes
Local craftsmanship
Rural heritage
Scenic countryside life
Agricultural practices
Simple village life
Community living in villages
Indian rural life
Indian village culture
Indian agriculture
Traditional Indian homes
Indian village market
Indian countryside
Indian village festivals
Rural India beauty
Indian village farming
Palakkad villages
Kollengode village
Traditional Palakkad homes
Palakkad paddy fields
Palakkad rural life
Palakkad agriculture
Palakkad traditional culture
Traditional Kerala village
Backwaters
Kerala paddy fields
Coconut groves
Kerala village life
Kerala huts and houses
Traditional Kerala festivals
Kerala farming techniques
Kerala rural landscape
Palmyra trees
Music :-
Morning" Kevin MacLeod (incompetech.com)
Licensed under Creative Commons: By Attribution 4.0 License
creativecommons...
ഇത്തരം വീഡിയോസ് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്നതാണ്..കഴിഞ്ഞുപോയ ഭൂതകാല സ്മരണകളിലേക്ക് ആസ്വദിച്ചു കൊണ്ട് നന്നെ ഒരെത്തി നോട്ടവും കൂടിയാകും...👌
ഞാന്‍ ഇത്തരം വീഡിയോ സെര്‍ച്ച് ചെയ്യാറുണ്ട്
By in CT
@@Pqxz-z8p
ഹൃദ്യമായ കാഴ്ചകൾ...
കൂടെ.. ഓർമ്മകളുടെ ശേഷിപ്പുകൾ...
നിർവൃതി....
1980 ന് മുമ്പ് ജനിച്ചവർക്ക് ഒരു പ്രത്യേക ആസ്വാദനം തന്നെ...
അഭിനന്ദനങ്ങൾ....
Thank You❤️❤️
പഴയ കാലം തന്നെ നല്ലത്
നല്ല ജനങ്ങൾ
രോഗമില്ലാത്ത കാലം
ഫോൺ ഇല്ലാത്ത കാലം
എനിക്ക് ഇഷ്ടപ്പെട്ട കാലം
സുവർണ്ണകാലം❤
ആഹാ..... എന്റെ കുട്ടിക്കാ ലത്തെ ഗ്രാമം കണ്ട പോലെ എത്ര മനോഹരം❤
❤️😊
ഹൃദ്യമായ കാഴ്ചകൾ...
കൂടെ.. ഓർമ്മകളുടെ ശേഷിപ്പുകൾ...
നിർവൃതി....
1980 ന് മുമ്പ് ജനിച്ചവർക്ക് ഒരു പ്രത്യേക ആസ്വാദനം തന്നെഗ്രാമ കഴ്ച നൽകിയതിൽ നന്ദി
😊❤️❤️👍
ഇന്നാണ് വീഡിയോ കണ്ടത്.
നന്നായിട്ടുണ്ട്.
പ്രവാസ ലോകത്ത് നിന്ന് കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്.
താങ്ക്സ് ബ്രദർ 👍👍👍👍
Thank You❤️❤️
തിരിച്ചുകിട്ടില്ല എന്നറിയാമെങ്കിലും കൊതിച്ചുപോകുന്ന ബാല്യം തിരിച്ചുപിടിക്കാൻ കൊതിച്ചു പോകുന്നു...
❤️👍🏻
Nice presentation.
Thank you so much
You are most welcome❤️
ഇത്തരം ഒരു കാഴ്ച ഒരുക്കിയതിനു നന്ദി ...
Thank You❤️❤️
വളരെ നല്ല അവതരണം
നല്ല മനോഹരമായ വീഡിയോ
പ്രതീക്ഷിക്കുന്നു
Thank You❤️❤️
Beautiful nature 😘💚
Oru35, 40 വര്‍ഷം pinnittapole💚😍
ഹൃദ്യമായ കാഴ്ച്ചകളും, ormmakal👌👍
Thank You❤️😊
ഇപ്പോഴും എൻ്റെ ഗ്രാമം അതുപോലെ തന്നെ കണ്ടപ്പോൾ എന്തോ ഒരു ഇത്.
❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് ഗ്രാമ ഭംഗി
Thank you❤️
Verygood introduction ❤❤🎉
Thank You ❤️❤️
Hi bro. Njan epozhayanu Ee video kanunnath orupad eshtamayi eniyum pradekshayode kathirikunnu nalla sthalengal kanichu tarum Anna prathikshayode. Aniyathi from bangloor.
Thank You ❤️😊
Super Thank you
Thank you too!❤️❤️
ആഹാ..... എന്റെ കുട്ടിക്കാ ലത്തെ ഗ്രാമം കണ്ട പോലെ എത്ര മനോഹരം
😊❤️❤️
പ്രകൃതി എത്ര സുന്ദരിയാണ് ഒന്നും വിട്ടൊഴിയാതെ ക്യാമറയിലൂടെ ഒപ്പിയെടുത്ത നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ തൃശൂർ ജില്ലക്കാരിയായ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു എത്ര സുന്ദരമാണ് എന്റെ ജില്ല വളരെ മനോഹരമായ ഈ കാഴ്ച വിരുന്നൊരിക്കിയത് വളരെ നന്ദി സുഹൃത്തേ🤝🤝🤝👍👍👍🎉🎉🎉❤❤❤
Thank You❤️❤️
തൃശ്ശൂർ ❤️❤️
Njanum trsr dist anu ipol malapuram ningalevideya
Sthalam parayamo pls
ഗ്രാമ കഴ്ച നൽകിയതിൽ നന്ദി 👍👍
❤️❤️
Nice വീഡിയോ ❤
Thank You❤️
ഏറെ ഇഷ്ടപെട്ട വീഡിയോ. അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ....!!
ആ പുരാതനമായ ചാർക്കോൾ സമോവറിനു് ഈ യുള്ളവന്റെ കൂപ്പുകൈ....!!
❤️❤️😊
Nice work ❤❤❤😊
Thank You❤️😊
Thanks I am born and brought up outside Kerala....looking at these beautiful places in Trichur and in Kerala is very satisfying and Relaxing . Thanks again.
❤️❤️😊
നല്ല കാര്യം ബാലാ നല്ല കാര്യം..
Lived. with Nature Our Mother. Thankyou. Continue. Your sevice. With sncere. Prayers. I am. 72 year a. Lonly. Retired. Anganwaditeacher....
Thank You teacher ❤️👍🏻
Nice picturisation
Thank You❤️❤️
Beautiful video bro. Yella jillayileyum grama kazhchakal video cheyanam. 👌👌👌👍👍👍
Thank You❤️😊 theerchayayum shramikkunnund
Nalla Grama kazhichagal nice
❤️❤️
❤❤മനോഹരം
Thank You❤️❤️
20 th miuttil Kanda padam and road amezing
❤️❤️
Beautiful videos❤❤
❤️❤️
Very Nice i m in KARNATAKA
thank u so much
❤️❤️❤️😊
Good making bro and nice editing... Good naration.....
Thank you so much❤️
@@4KVillage23 earnings kiti thudangiyo bro..?
Super bro i like kerala ❤
❤️❤️
Nalla video
Thank You❤️❤️
Super good sir ❤❤❤❤❤🎉🎉🎉🎉🎉
Thanks a lot😊❤️
വളരെ നന്നായിട്ടുണ്ട്
Thank You❤️❤️
അതിമനോഹരം. Nostagic. Thank you so much for the wonderful scenes❤❤❤❤
Thank You so much ❤️
ഒരുപാട് ഇഷ്ടം ❤❤
❤️❤️❤️
Ente veedum edupoleyula sthalathane super
😊❤️👍
👌super video
Thank You❤️
Nice വീഡിയോ 👌👌
Thank You❤️
❤ we sri lanka..
👍😊❤️Thank you for watching
Kanan kollam
Thank You❤️
അതിമനോഹരമായ ഒരു ചിത്രം പോലെ തോന്നി. പ്രകൃതി ഒരുക്കിയ ചിത്രം !!!
❤️❤️
നമ്മുടെ തൃശൂർ ജില്ലയിലും ഇത്ര മനോഹരമായ കാഴ്ച കൾ ഉണ്ടെന്നു കാണിച്ചു തന്നത് നന്നായി കുറെയൊക്കെ വിവരണം എല്ലാവരും ഒരുപോലെ അല്ല ഓരോന്നും കാണുന്നത്
❤️❤️
Ethu.Pullu.enna.Thriprayar.ulla.sthalam.nice.oru.T.Nadu..feel.aanu.evide..Gods.own.village..so.much.vibe....
Oru kuttandan feel kittiya pradesham ❤️❤️
മനസ്സിൽ തങ്ങി നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ചു തരുന്നു ഈ വീഡിയോ. സ്കൂൾ-കോളേജ് കുട്ടികൾക്കായി ഒരു പെയിന്റിങ് ഉത്സവത്തിനു വകയാകും. ഇതിലെ ഇഷ്ടദൃശ്യങ്ങൾ പെയിന്റ് ചെയ്യാൻ അവർക്ക് അവസരമുണ്ടായാൽ അത് പുതിയൊരു സംരംഭമാവും. ആശംസകൾ.
😊❤️❤️Thank You so much
സൂപ്പർ
Thank You❤️❤️
Ingananthe place ippoyumund wayanad ppyalmadhi kanan
❤️❤️
തൃശൂർ ആണ്.
ഞാൻ ഇപ്പോഴും പ്രവാസി.
❤️❤️❤️😊
സുപ്പർ🎉🎉
Thank You❤️❤️
Nostalgic documentary
❤️❤️😊
How beautiful ❣️❤️
❤️❤️
Kamalasuraya💯💯💯❤️❤️💚
ഒന്നു നാട്ടിൽ പോയി വന്നു 😂
കിടു വീഡിയോ.....
Thank You❤️😊
Sathyam
അടിപൊളി ഗ്രാമീണ ഭംഗിയും അതോട് കൂടെത്തന്നെ നല്ലൊരു അവതരണ ശൈലിയും കൂടിയാകുമ്പോൾ സംഗതി കുശാൽ...👍🌷👌
Thank You❤️
നല്ല ഗ്രാമകാഴച കണ്ണിനും മനസിനും കുളിർമ നല്ല ഫ്രയിമുകൾ ലാസ്റ്റ് വീണ്ടും കാണിച്ചാൽ നന്നായിരുന്നു ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ
Thank you ❤️😊
Nice
Thank You❤️
Good🙏🙏🙏Thank you
Thank you❤️❤️
Super ❤❤
Thank You❤️
Very beautiful 🙏
❤️❤️Thank You
Manju Warrier's home is in Pullu ❤
❤️❤️👍
Yes
എനിയ്ക്ക് ഇഷ്ടംഇതേപോലുള്ളവീടുകളാണ്താമസിക്കാൻഇഷ്ട.
Ente naadu vadakkekad choodamkulam rajeettante kada
❤️❤️❤️👍🏻
മനോഹരം ..!👍
Thank You❤️❤️
super
Thank you❤️❤️
ദാരിദ്ര്യത്തിന്റെ ശേഷിപ്പുകൾ ഇതാണ് യാഥാർഥ്യം. വികസനം സൗകര്യങ്ങൾ ഒന്നും എത്തിനോക്കിയിട്ടില്ല
ഇങ്ങനെയുള്ള ഗ്രാമഭംഗി കേരളത്തിൽ നശിപ്പിച്ചോണ്ടിരിക്കുന്നു ,മനസ്സിന് നല്ല കുളിർമയേകുന്ന കാഴ്ച❤️.❤️❤️❤️❤️👍🏼👍🏼👍🏼👍🏼
Thank You❤️
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം..
❤️❤️
Njanum❤😢
♥️♥️👍🏻😊
❤️❤️
Change the background music and play some old tunes. It will give more effect.
❤️❤️
👌👌👌👌
❤️❤️
നൊസ്റ്റാൾജിയ
❤️❤️
nice 🥰🥰❤️❤️❤️❤️
Thank You so much bro❤️😊
മനസ്സിനെ രു കുളിർമ
❤️😊
Good
Thank You❤️
❤
Neermadlam💚💚💚
♥️👍
❤️❤️😊
Pullu- Manju Warriorude veedu evideyanu. ente Vallyamayude veedum evideyanu. poyal thirichu varan thonilla. athrakkum manoharam.
ഒരു കുട്ടനാടൻ ഫീൽ തരും, പുള്ള് ❤️❤️😊
ഇത്തരം വീഡിയോസ് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്നതാണ്..കഴിഞ്ഞുപോയ ഭൂതകാല സ്മരണകളിലേക്ക് ആസ്വദിച്ചു കൊണ്ട് നന്നെ ഒരെത്തി നോട്ടവും കൂടിയാകും...
❤️❤️😊
ഗ്രാമത്തിലേയ്ക്ക് പോകണം..
. പഴയ life വേണം.. പക്ഷെ വയൽ ഇന്നില്ല.. മണ്ണ് പാത ഇല്ല.. ചായ ക്കട പഴയ ചായയടി വഞ്ചി യാത്ര... ഇങ്ങനെ.. ഇങ്ങനെ എല്ലാം അന്യമായി... ഗ്രാമത്തിലേയ്ക്ക് പോകാം... പഴയ ആ നല്ല ഓർമ്മകളിലൂടെ......
❤️❤️❤️❤️
🙏🙏🙏🙏
❤️❤️
👍
❤️❤️
Eth ethanu place
Vadakkekad, Chavakkad
65 വർഷങ്ങൾക്കു മുൻപ് സ്വന്തമായിരുന്ന എൻ്റെ ഗ്രാമം.
ഇപ്പൊൾ വീണ്ടും കണ്ടപ്പോൾ
എന്തു പറയണമെന്ന് അറിയില്ല.
ഈ വീഡിയോ ഇപ്പൊൾ എടുത്തതാണെന്നു അറിയില്ല.
Thanks.
One week aayi ❤️❤️
Serikum ithevideya sthalam
👍👍👍👍❤️❤️❤️❤️❤️
❤️❤️
തുടക്കത്തിൽ പറഞ്ഞിട്ടുള്ള തോട് കനോലി കനാൽ അല്ലെ
തമ്പാൻ കടവ് എന്നാണ് അവിടെ അറിയപ്പെടുന്നത്. Canoli canal പല ഭാഗങ്ങളിലായി കിടക്കുന്നുണ്ട് ഇത് അതിൽ പെടുമോന്നു അറിയില്ല ❤️
നല്ല അവതരണം ഈമനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ം...ംം
Thank you so much❤️
❤❤❤❤❤❤❤
❤️❤️👍
❤❤
❤️❤️❤️
💯💯💯💯💯
പുള്ളിൽ അല്ലേ ആമ്പൽ പാടം ഉള്ളത്
Athe❤️❤️
ഒന്നും പറയാനില്ല മനോഹരം 👌
Thank you❤️❤️
🫶🏻🫶🏻🫶🏻🫶🏻
❤️👍❤️
woh
Oru kuttanadan. Feel❤
Welcome to 4 k
Welcome ❤️❤️
😅
❤️❤️
അ ജെസിബി യെക്കാണുമ്പോൾ പ്രകൃതിയെ നശിപ്പിക്കുമോയെന്ന് പേടിയാകുന്നു 🤔🥲.
❤️❤️😊