Q & A LIVE | 113-Sep-2024 | Ravichandran C

Поділитися
Вставка
  • Опубліковано 18 вер 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 30

  • @Oberoy248
    @Oberoy248 5 днів тому +39

    3:18

    • @ani2kerala
      @ani2kerala 5 днів тому +1

      സ്വന്തം വീട്ടിൽ ഇരുന്ന് ലൈവ് നടത്താൻ പോലും കൃത്യ നിഷ്ഠ ഇല്ലാത്ത ഇയാൾ എങ്ങനെയാണ് കോളേജിൽ പോയി കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നത് 😂

    • @malluz1977
      @malluz1977 5 днів тому +7

      ​​@@ani2keralaപാചകം ചെയ്യാൻ ഇഷ്ടമുള്ള ഒരാൾ സ്വന്തം ചിലവിൽ ആഹാരം ഉണ്ടാക്കി വെയ്കുന്നു... വിശക്കുന്നവർക്ക് കഴികാൻ..
      വിശക്കുന്നവർ അത് റെഡി ആവുമ്പോൾ എടുത്തു കഴിക്കുന്നു. വിശക്കാത്തവർ കഴിക്കുന്നില്ല.
      ഇതൊക്കെ കണ്ട് കുരു പൊട്ടുന്നവർ ആഹാരം 3 minute താമസിച്ചെന്നു പറഞ്ഞ് വളവള പറയുന്നു. ശുഭം
      😂

  • @sibyrajamani285
    @sibyrajamani285 5 днів тому +8

    Absolutely. There is no indian style secularism. Indians were never secular but pluralism should be the word closer to that.

  • @sumangm7
    @sumangm7 4 дні тому +3

    Thank you for the Q&A👌🏼👏🏼👍🏼

  • @vineeshaugustine9118
    @vineeshaugustine9118 5 днів тому +1

    Thank you sir

  • @antonypv3978
    @antonypv3978 5 днів тому +1

    ❤❤❤❤❤❤❤

  • @MrAjitAntony
    @MrAjitAntony 5 днів тому +1

    👍🏻👍🏻👍🏻❤❤❤

  • @Smlal24
    @Smlal24 18 годин тому

    ❤️❤️❤️

  • @rajendranpillai2763
    @rajendranpillai2763 4 дні тому +2

    എനിക്ക് സമയം ഇല്ലെങ്കിലും ഞാൻ പലപല ഗ്യാപ്പിൽ ആർസി ടെ വീഡിയോ മുഴുവൻ കേൾക്കും..

  • @sudarsanbabu239
    @sudarsanbabu239 5 днів тому +1

    Every time ur program when i open usually i see very difficult for opening and showing buffering

  • @Sachukunju
    @Sachukunju 4 дні тому

    👍

  • @jamespfrancis776
    @jamespfrancis776 5 днів тому

    👍❤🌷👍🌷❤👍

  • @asco715
    @asco715 5 днів тому

    ok gn pk

  • @ani2kerala
    @ani2kerala 5 днів тому

    രവിചന്ദ്രൻ പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ 80 ഡെസിബൽ താഴെ ശബ്ദം ഉള്ള സ്പീക്കർ ആണ് ഉപയോഗിച്ചത്.. ചെണ്ടയ്ക്ക് ശബ്ദം കൂടുതൽ ആയത് കൊണ്ട് വളരെ നിശബ്ദമായ ബാൻഡ് മേളം ആണ് ഒരുക്കിയത്, എന്താല്ലേ 😂

  • @godmaker5681
    @godmaker5681 5 днів тому +3

    ആറാം നൂറ്റാണ്ടിൽ ശൈശവ വിവാഹം സാധാരണയായിരുന്നു എന്ന് ഒരു വീഡിയോയിൽ പറഞ്ഞ രവിചന്ദ്രനോട് ഒരു ചോദ്യം . ആറാം നൂറ്റാണ്ടിൽ കുഞ്ഞുങ്ങളെ വിവാഹം കഴിച്ച പത്തു പേരുടെ പേര് പറയാമോ ? നിരവധി കഥാപാത്രങ്ങൾ അക്കാലത്ത് ഉണ്ടല്ലോ ?
    ഉത്തരവാദിത്ത ബോധം ഇല്ലാത്ത താങ്കളുടെ ഊഹക്കച്ചവട വീഡിയോകൾ ആറാം നൂറ്റാണ്ടിലെ തിന്മകളെ ന്യായീകരിക്കുന്നു . അതായത് താങ്കളെപ്പോലുള്ളവർ അല്ലേ യഥാർത്ഥത്തിൽ ലോകത്തിന് കൂടുതൽ അപകടം വരുത്തുന്നത് ?

    • @abhishalphonse8573
      @abhishalphonse8573 5 днів тому +2

      വായിൽ തോന്നുന്നത് പറയും എന്നാണെങ്കിൽ.... ഒന്നും പറയാനില്ല..
      അതല്ല എങ്കിൽ....
      ഒന്നാലോചിക്കുക.
      എന്താണ് ശൈശവ വിവാഹത്തിന്റെ നിർവചനം??
      ആരായിരിക്കും ശൈശവ വിവാഹത്തിലെ ശിശു ??
      ഇനി ഒരു പത്തു പേര് പോലും ആക്കാലത്തു അങ്ങനെ വിവാഹം കഴിച്ചില്ല എന്നാണ് കരുതുന്നതെങ്കിൽ ......
      You are an amazing person.

    • @VishnuVS-w7w
      @VishnuVS-w7w 4 дні тому

      ​@@abhishalphonse8573അപ്പോൾ ഗാന്ധിജി യെ നമുക്ക് മാതൃക ആക്കാൻ പറ്റില്ലലോ

    • @rajendranpillai2763
      @rajendranpillai2763 4 дні тому

      @@godmaker5681 ഏത് നൂറ്റാണ്ടിൽ ആയാലും ആ തായോ
      ചെയ്തത് നിനക്ക് മാത്രുകയാണോ..

    • @CONCURRENTLIST
      @CONCURRENTLIST 2 дні тому

      No detail of peopel lived in 6th Except the later Caliphas is not avaialble

    • @indiananish
      @indiananish 21 годину тому

      പറയാം
      പക്ഷെ താങ്കളുടെ അപ്പൂപ്പൻ്റെ അപ്പുപ്പൻ്റെ കൊച്ചച്ചൻ്റെ പേര് പറയാൻ കഴിയുമോ?

  • @thanseerks6186
    @thanseerks6186 5 днів тому

    22:18 MH370 PATTI PARANJA VEDIO LINK PLEASE OR KEYWORD

  • @ashokanbalakrishnan
    @ashokanbalakrishnan 5 днів тому

    Light and sound licence എടുത്തു നടത്തുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരു letter അയച്ചു കൊടുത്താൽ പോരെ?

  • @ani2kerala
    @ani2kerala 5 днів тому

    തെക്ക് തിരുവനന്തപുരം
    മദ്ധ്യം എറണാകുളം
    വടക്ക് കോഴിക്കോട്
    അതിനേക്കാൾ വടക്കാണ് കണ്ണൂരും കാസറഗോഡും.. ഒരു തെക്കൻ ആയ രവിചന്ദ്രന് വടക്കുള്ള കണ്ണൂർകാരോട് അസ്പ്രിശ്യത തോന്നുന്നത് സ്വാഭാവികം.. അദ്ദേഹത്തിന്റെ ഭാവനയിൽ കേരള സംസ്ഥാനം ആരംഭിക്കുന്നത് കോഴിക്കോട് മുതൽ ആണ്

  • @subhashsankaran863
    @subhashsankaran863 4 дні тому

    👍

  • @jayaprasanan7347
    @jayaprasanan7347 5 днів тому

    💕💕💕💕💕