ഈ video ആരും കാണാതെ പോകരുത്, അമ്മൂമ്മ ഇന്നും പാടിതകർത്തു, എല്ലാം സൂപ്പർഹിറ്റ് പാട്ടുകൾ🥰..

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,2 тис.

  • @thejoos9834
    @thejoos9834 2 роки тому +36

    സൂര്യ മോന്റെ ശബ്ദം എന്തൊരു രസാ കേൾക്കാൻ... നല്ല ഗാംഭീര്യം.. അമ്മൂമ്മ സൂപ്പർ.. അച്ഛനും അമ്മയും വാവയും എല്ലാരും പൊളിച്ചു

  • @shailajadevi9498
    @shailajadevi9498 2 роки тому +33

    എല്ലാവരും നന്നായി പാടി. ഹൃദയം ഒരു വീണയായ്.... അതി ഗംഭീരം. അമ്മൂമ്മയും അതി മനോഹരം ആയി പാടി. സംഗീത കുടുംബത്തിന് എല്ലാ ഭാവുകങ്ങളും ❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +12

    വളരെ ഇഷ്ടമായി. അമ്മമ്മ സൂപ്പർ ഒന്നുകൂടി സൂപ്പറാക്കി ഒരിക്കൽക്കു ടീ വരിക. ചിന്നു മോനെ.

    • @raghumt2961
      @raghumt2961 2 роки тому

      അച്ഛനു കിട്ടാത്തത് മകനു കിട്ടി. എല്ലാവരും നന്നായി പാട്ടുന്നു.' fantastic

  • @sibyanil4623
    @sibyanil4623 2 роки тому +28

    ഈ പ്രായത്തിലും അമ്മയുടെ പാട്ട് മനോഹരമായിരിക്കുന്നു എല്ലാവരും നന്നായി പാടി ആശംസകൾ

  • @vijayavijayamanuel9107
    @vijayavijayamanuel9107 2 роки тому +15

    ഹൃദയം ഒരു വീണയായ് കലക്കി സൂപ്പറായി പാടി അമ്മച്ചി ടപാട്ടും കണ്ണാ ആലില കണ്ണാ നല്ല ശബ്ദം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു എല്ലാവരു പാട്ടിയതും സൂപ്പർ കുഞ്ഞുവാവ നന്നായി പാടി എല്ലാവരും ഇനിയും പാടണം സൂപ്പർ

  • @jessyagith3503
    @jessyagith3503 2 роки тому +39

    ഈ പ്രായത്തിലും ഇത്ര മനോഹരമായി അമ്മ പാടുന്നു .തലമുറകളായി കിട്ടിയ അനുഗ്രഹം. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

    • @sumamr3733
      @sumamr3733 2 роки тому +2

      Achammaude pattu manoharam ellavarum nannayi padunnu

    • @ansarbeegom455
      @ansarbeegom455 Рік тому

      Ellaruem athigambhirammai padi thaks

  • @miniashokan1357
    @miniashokan1357 2 роки тому +32

    അമ്മുമ്മയുടെ പാട്ട് ശരിക്കും മനസിൽ തൊട്ടു .അടിപൊളി.

  • @jessyshajanshajan6877
    @jessyshajanshajan6877 2 роки тому +13

    Super song 👍👍 ഒന്നും പറയാനില്ല 🙏
    എല്ലാവരും സൂപ്പറായി പാടി.അമ്മുമയുടെ ശബ്ദം മാധുരിയുടെ ശബ്ദം 👍👍

  • @Manju-kk7dd
    @Manju-kk7dd 2 роки тому +12

    സൂര്യ ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️❤️❤️❤️മോന്റെ ശബ്‌ദം. സൂപ്പർ ❤️❤️❤️❤️❤️

  • @jayasunil6837
    @jayasunil6837 2 місяці тому +10

    ഇത് ഒരു വലിയ ഭാഗ്യം ഈശ്വരൻ അർക്കും കൊടുക്കാത്തില്ല. ഈ ഒരു വരധാനം സുര്യോദയ o എന്നും ഇങ്ങനെ നിലനിൽക്കട്ടെ . സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @snehaes6096
    @snehaes6096 2 роки тому +4

    ഇന്നത്തെ.പാട്ടുകൾ.മൊത്തം.ഒന്നിനൊന്നു.മെച്ചം.ആഹാ.സൂപ്പർ.സൂര്യൻ. മുത്തേ.തുടക്കം.പൊളിച്ചു.ചിന്നുസേ.സൂപ്പർ.അമ്മയുടെ.പാട്ടു.ആഹാ..മക്കളുടെ.പപ്പയും.മമ്മിയും.എന്തൊരു.വോയിസ്.സൂപ്പർ.പാട്ടുകൾ

  • @ShareefaShareefa-t3i
    @ShareefaShareefa-t3i Місяць тому +2

    ഞാൻ ആദ്യായിട്ടാണ് പരിപാടി കാണുന്നത് ഹൊ എന്ത് അഭിപ്രായമാണ് പറയേണ്ടത് ന്ന് എനിക്ക് വാക്കുകളില്ല നല്ലൊരു കലാ കുടുബം ഈ സൗണ്ടും പാട്ടുകളും നിങ്ങ ളെ കൂടെ ഞങ്ങൾക്ക് വേണ്ടി എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ❤❤❤❤❤❤❤❤❤❤❤

  • @sajinaasif2804
    @sajinaasif2804 2 роки тому +12

    ആഹാ എത്ര കേട്ടാലും മതി വരാത്ത പാട്ടുകളാണ് ഇന്ന് പാടിയ പാട്ടുകൾ ഒകെ ,എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം ഒന്നും പറയാൻ ഇല്ലാ മുത്തേ അടുത്ത് വീഡിയോ കാണാൻ വേണ്ടി കട്ട waiting ആണ് കേട്ടോ😍😍😍😍, ഇനിയും ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്താൻ മോനും മോൻ്റെ കുടുംബത്തിനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു😍😍😍😍🥰🥰🥰😘😘😘😘♥️♥️♥️♥️♥️🙏🙏🙏🙏🙏chinnappa love you da മുത്തേ സൂര്യ കുട്ടാ 😘😘😘😘😘🥰🥰🥰🥰

  • @preethykarun9557
    @preethykarun9557 3 місяці тому +2

    നിങ്ങൾ ശരിക്കും ഒരു ഭാഗ്യം ചെയ്ത കുടുംബമാണ്. പാട്ടുപാടാൻ അറിയില്ലെങ്കിലും പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. അതുകൊണ്ടുതന്നെ സ്റ്റാർ സിങ്ങർ കണ്ടുകൊണ്ടിരുന്ന സമയത്ത് തന്നെ എനിക്ക് ഈ ഫാമിലി ഒരുപാട് ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോ അതിൽ കൂടുതലായി ഞാനിപ്പോ നിങ്ങളെ സ്നേഹിക്കുന്നു... ❤️🥰 അച്ഛമ്മ ഒന്നും പറയാനില്ല സൂപ്പർ. അനിയൻ കുട്ടൻ 🥰❤️

  • @vijayangk112
    @vijayangk112 2 роки тому +55

    വളരെ മനോഹരമായി അമ്മുമ്മയുടെ ഗാനാലാപനം അധിമനോഹരം..

  • @velayudhantm6952
    @velayudhantm6952 4 місяці тому +2

    സംഗീത ദേവത അനുഗ്രഹിച്ച ഒരുകുടുംബം. ചെറിയ കുട്ടിയടക്കം.. കണ്ണാ... എന്ന പാട്ടിലൂടെ മധുരിഅമ്മ പുണരവതരിച്ചിരിക്കയാണ്. ഓരോരുത്തരും മനോഹരമാക്കി. വെറും വാക്കുകൾ കൊണ്ട് അഭിനന്ദിച്ചാൽ പോര.. എങ്കിലും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.

  • @alenjoseph5115
    @alenjoseph5115 2 роки тому +105

    അമ്മൂമ്മയുടെ പാട്ട് സൂപ്പർ. മാധുരിയമ്മയുടെ അതേ സ്വരം. കവിതയുടെ അമ്മയാണെന്നേ പറയൂ. കൊറോണ സമയത്ത് സൂര്യൻറ്റെ മഹാവൈദൃനാം ഈശോയെ മാത്രമാണ് ഞാൻ കേട്ടിരുന്നത്. നല്ല മനസുഖമാണ് ആ പാട്ട് കേൾക്കുമ്പോൾ മോൻ എനിക്കു live വന്നപ്പോൾ പാടിത്തന്നിരുന്നു .നന്നായി വരട്ടെ. 🥰🥰

    • @rekhasudheer3836
      @rekhasudheer3836 2 роки тому +2

      ❤️❤️🙏

    • @ambikasukunaran6711
      @ambikasukunaran6711 2 роки тому +2

      Yes shape um soundum orupolay.kavithayudau ammayannu thonnum.

    • @minimadhu6897
      @minimadhu6897 2 роки тому +1

      Super

    • @damodaranma2527
      @damodaranma2527 2 роки тому +1

      Allavarumnannayipadi
      God bless this family

    • @sulochanakp9031
      @sulochanakp9031 2 роки тому +2

      സൂപ്പർ ആയിട്ടുണ്ട് എല്ലാവരുടെ പാട്ടും

  • @sujathas2419
    @sujathas2419 Рік тому +6

    എല്ലാവരും പൊളിയാ മോനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് സൂപ്പർ നല്ലത് വരട്ടെ ❤️❤️❤️❤️❤️❤️❤️

  • @minimani2878
    @minimani2878 2 роки тому +22

    സൂര്യ എല്ലാരും തകർത്തു പാടി.സൂപ്പർ. കണ്ണു മോന്റെ പാട്ടു നന്നായി വരുന്നു. അച്ഛമ്മ ഈ പ്രായത്തിലും എന്ത് nannayi പാടുന്നു

  • @lathaichandran2487
    @lathaichandran2487 2 роки тому +11

    ഹോ.. വാക്കുകൾ മതിയാവില്ല 🌹🌹🌹 സൂര്യ കുട്ടന്റെ ഹൃദയം ഒരു വീണയായ്, 🌹🌹അമ്മയുടെ സ്വര കന്യക മാർ 🌹🌹 പപ്പമ്മ യുടെ കണ്ണാ 🌹🌹 പപ്പയുടെ മധുചന്ദ്രികേ 🌹🌹 പിന്നെ ചിന്നന്റെ കാര്യം പറയണ്ടാ 🌹🌹❤️ .... ഒക്കെയും മനോഹരമായിരുന്നു 🌹🌹🌹

  • @cissybenjamin865
    @cissybenjamin865 2 роки тому +27

    മോന്റെ ശബ്‌ദം സൂപ്പർ . നന്നായി പാടി അമ്മൂമ്മയുടെ ശബ്‌ദവും പാട്ടും അതിമനോഹരം. പിന്നെ എല്ലാവരും ഒന്നിനൊന്നിന്‌ മെച്ചം ഒന്നും പറയാനില്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    എന്ന് ആശംസിക്കുന്നു

    • @gracyjohn5378
      @gracyjohn5378 2 роки тому

      Nallasoundm nallasongum ammayude. Super.

    • @mercythomas76
      @mercythomas76 2 роки тому

      Surya s sound very nice, Gods gift... Practise to reach in a high postion... All family members are talented... Keep it up. All the best

  • @indiraknr7383
    @indiraknr7383 2 роки тому +2

    മോനെ നന്നായി പാടി കലാകുടുംബത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു അമ്മാമ്മയും നല്ലോണം പാടി എല്ലാവർക്കും നല്ലൊരു ഭാവി ഉണ്ടാവട്ടെ മോനെ നീ ഇനിയും ഇനിയും ഉയർന്നു പോകട്ടെ

  • @alanjoseph8169
    @alanjoseph8169 2 роки тому +11

    സൂര്യ മോനെ സൂപ്പർ ചിന്നുസേ ചക്കര ഉമ്മ അമ്മുമ്മ യുടെ പാട്ട് ഒത്തിരി ഇഷ്ടമായി എല്ലാവരും സുഖം ആയി ഇരിക്കട്ടെ രണ്ടു പേരും നന്നായി പഠിക്കണം

  • @indu19kausthubham40
    @indu19kausthubham40 Місяць тому +1

    മോൻ്റെ സൗണ്ട് എല്ലാം സൂപ്പർ ആയി...പ്രോഗ്രാമിൽ അന്ന് ഉണ്ടായിരുന്നപ്പോ മൊത്തം വെള്ളി വീണിരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ നന്നായി മുന്നോട്ട് പോവട്ടേ...

  • @ushakumaria3296
    @ushakumaria3296 2 роки тому +12

    ആഹ എന്ത് ഒന്നും പറയാനില്ല.അന്ത്ണല്ല പാട്ടുകൾ.നല്ല സ്വരങ്ങൾ എല്ലാവരുടെയും.അമ്മയുടെ എടുത്ത് പറയണ്ട കാര്യമാണ്.മാധുരി അമ്മയുടെ അതേ സ്വരം🙏🙏🙏🙏🥰🥰

  • @nachusofficql7171
    @nachusofficql7171 2 роки тому +5

    പാട്ടു കുടുംബംത്തിനു എന്റെ അഭി നന്ദനങ്ങൾ....ഞാൻ ലൈക്‌.. ഷെയർ .. സസസ്ക്രബ്. കമെന്റ് എല്ലാം ചെയിതിട്ടുണ്ട്.. ഓക്കേ. സൂര്യകുട്ടാ... അമ്മ സൂപ്പർ....

  • @sajinikp1440
    @sajinikp1440 2 роки тому +19

    Suryamoone നിന്റെ പാട്ട് അതിഗംഭീരം, മോന്റെ voice so super. എല്ലാവരും നന്നായി പാടി കുഞ്ഞുമോൻ സൂപ്പർ 🥰🥰🥰❤️❤️❤️

    • @sajitharaju2910
      @sajitharaju2910 2 роки тому +1

      👏🏻👏🏻👏🏻👏🏻👏🏻👏🏻👌

  • @sureshbabupg51
    @sureshbabupg51 2 роки тому +2

    ആത്യമായിട്ടാണ് നിങ്ങളുടെ പരിപാടി കാണുന്നത്.... എന്തായാലും.. കൊള്ളാം... അടിച്ചു പൊളിച്ചു.... വീണ്ടും സന്ദിക്കും വരെ വണക്കം 👍

  • @pankajneroth7405
    @pankajneroth7405 2 роки тому +43

    സുകൃതം ചെയ്ത കുടുംബം. മോന്റെ പാട്ടു അതിഗംഭീരം.ദൈവം അനുഗ്രഹിക്കട്ടെ.

  • @BindhuPradeep-n2e
    @BindhuPradeep-n2e 2 місяці тому +1

    സൂര്യ മോനെ മോന്റെ ഒരു ഫാനാണ് ഈ അമ്മ എല്ലാവരും നന്നായി പാടി പ്രത്യേക അമ്മൂമ്മ അമ്മയും സൂപ്പർ അനിയൻകുട്ടൻ മിടുക്കനാ കേട്ടോ ഒരാളുടെ പാട്ട് കേൾക്കുമ്പോൾ അതാ നല്ലതെന്ന് ഓർക്കും പിന്നെ ആരാ മെച്ചമെന്ന് പറയാൻ പറ്റില്ല അത്രയും കൺഫ്യൂഷനാണ് ഈ സംഗീത കുടുംബം എന്നും ദൈവം കൂടെ ഉണ്ടാകട്ടെ ❤❤❤❤❤

  • @shyamaladevi8519
    @shyamaladevi8519 2 роки тому +51

    മോനെ ദൈവം നിനക്ക് നല്ല ഒരു ശബ്ദം തന്ന് അനുഗ്രഹിച്ചു എപ്പോഴും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോനെയും പേരെന്റ്സിനെയും കുഞ്ഞുമോനെയും അമ്മമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾😍

  • @sunithakg4020
    @sunithakg4020 4 місяці тому +6

    ❤❤❤❤ മോനെ സൂപ്പർ വലിയ മോൻ പാടിയത് സൂപ്പർ കുഞ്ഞുമോനും പാടിയത് സൂപ്പർ അമ്മയും സൂപ്പർ അമ്മൂമ്മയും സൂപ്പർ ഇനി അച്ഛന് ഒരു പാട്ടു പാടൂ❤❤❤❤ നല്ല ഒത്തൊരുമയുള്ള ഒരു കുടുംബം ചെറിയ കുടുംബം❤❤❤❤ നല്ല ഇഷ്ടായിട്ടോ❤❤❤❤😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @gourikrishna.k.p7567
    @gourikrishna.k.p7567 2 роки тому +52

    സൂപ്പർ എല്ലാപാട്ടുകളും,എല്ലാവരും നന്നായി പാടി.കലാകുടുംബത്തെ ദൈവം കാക്കട്ടെ ❤🥰🙏👍

  • @SulochanaSulu-sh4vn
    @SulochanaSulu-sh4vn 26 днів тому +1

    അമ്മുമ്മ സൂപ്പർ 👍🙏🙏🙏🙏🙏🙏

  • @nimmirajeev3717
    @nimmirajeev3717 2 роки тому +6

    എല്ലാവരുടെയും പാട്ട് സൂപ്പർ അടിപൊളി എന്ത് രസമാ കേൾക്കാൻ ഞാൻ ശരിക്കും ആസ്വദിച്ചു ❤❤👍👍🙏🙏

  • @ajayababuraj1503
    @ajayababuraj1503 2 роки тому +4

    എല്ലാവരും സൂപ്പർ ആയി പാടി, പക്ഷേ കുഞ്ഞിന്റെ ചിരിയാണ് സൂപ്പർ ആദ്യം മുതൽ അവസാനം വരെ ഒരേ ചിരിയാ അവൻ ❤❤👌👌💕💕💕

  • @welkinmedia4813
    @welkinmedia4813 2 роки тому +35

    നന്നായി എല്ലാവരും പെർഫോം ചെയ്തു. മോനെ ഹൃദയം ഒരു വീണയായ്... ആത്മവിലെ സൂഷ്മാണുക്കളിലൂടെ ഒഴുകിയിറങ്ങുന്ന അനുഭൂതി തരുന്ന പാട്ട് 👌👌അച്ഛമ്മ ഒരു രക്ഷയുമില്ല 🥰🥰വോയ്‌സ് മോഡ്ലേഷൻ 👌👌കുഞ്ഞുവാവേ 😄👌

  • @bindhuraju1571
    @bindhuraju1571 Місяць тому +1

    എല്ലാവരും സൂപ്പർ... അമ്മ പാടിയതിൽ തിരയിലോഴുകും... അവിടെ ഒന്ന് തെന്നി പോയി അതൊഴിച്ചു വളരെ നന്നായി എല്ലാവരും തന്നെ പാടി

  • @ambiliambili5445
    @ambiliambili5445 2 роки тому +79

    സൂര്യ മോനേ നല്ല പാട്ട് നന്നായി പാടി 🥰അമ്മുമ്മയുടെ പാട്ട് അതിഗംഭീരം... ചിന്നപ്പാ 👌.. All the best...

    • @ramachandrantp8251
      @ramachandrantp8251 2 роки тому +2

      Blessed family best wishes good luck b happy always 🙏🙏🙏

    • @PV-jz9is
      @PV-jz9is 2 роки тому

      @@ramachandrantp8251 സൂപ്പർ ഇതൊക്കെ എല്ലാവർക്കും കിട്ടാത്ത ഒരു ഭാഗ്യം ആണ്

    • @sudhacm2772
      @sudhacm2772 2 роки тому

      @@PV-jz9is സൂപ്പർ.... 🥰🙏🏻🙏🏻🥰❤️❤️❤️

  • @shobyanish1704
    @shobyanish1704 2 роки тому +1

    അമ്മൂമ്മ സൂപ്പർ ആയിട്ടുണ്ട്... ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു... 🥰🥰🥰

  • @vidyasagarkesav
    @vidyasagarkesav 2 роки тому +11

    എല്ലാം നല്ല പാട്ടുകൾ..ഒത്തിരി ഇഷ്ടമായി..ചിന്നപ്പന് ഒരുമ്മ...🥰

  • @BM-hh8tc
    @BM-hh8tc 2 роки тому +1

    അമ്മയെ കണ്ടപ്പോൾ എത്ര മധുരമായ് ശബ്ദമാണ് അറിഞ്ഞില്ല അമ്മ സൂപ്പർ... 👍👍👍

  • @kavithakannan2057
    @kavithakannan2057 2 роки тому +12

    ഹായ് സൂര്യോദയം സൂര്യ സംഗീത കുടുംബം 🙋‍♀️സൂപ്പർ പാട്ടുകൾ എല്ലാം ചിങ്കാരി ചിന്നപ്പൻസ് ❤🥰ഇന്ന് രാവിലെ ഓർത്തുള്ളൂ പാട്ട് വീഡിയോസ് വന്നില്ലല്ലോ എന്ന് ദേ എത്തി കഴിഞ്ഞു പാട്ടുകൾ ❤❤❤❤❤👏👏👏💞🥰👍

  • @ushavijayan4290
    @ushavijayan4290 2 роки тому +2

    🌹🌹🌹ആഹാ സൂപ്പർ സൂര്യ മോനെ ഒന്നും പറയാനില്ല കണ്ണൻ നേരിട്ട് വന്നു അച്ഛമ്മയെയും മക്കളെയും എപ്പോഴും വന്ന് അനുഗ്രഹിക്കട്ടെ 👏👏👏👏👌👌🥰🥰🥰💕💕💕

  • @Shinyjai
    @Shinyjai 2 роки тому +9

    കൂടുമ്പോൾ ഇമ്പമുള്ള കുടുംബം!!!! എന്താ ഒരു സ്വരം

    • @sandra.s2883
      @sandra.s2883 5 місяців тому

      ❤❤❤❤❤❤❤

    • @jebinmathew3491
      @jebinmathew3491 4 місяці тому

      കുടുമ്പോൾ ഇമ്പാ മുള്ള കുടുബം കുഞ്ഞുവാവയുടെ പാട്ട് നല്ലതാണ്

    • @jebinmathew3491
      @jebinmathew3491 4 місяці тому

      സിൽ ബി. മാത്യു
      സുര്യ മേന്റെ പാട്ട് നല്ലതാ ണ് അപ്പുപ്പനു .അമ്മുമ്മയും സുര്യ മോന്റെ അച്ഛനും . അമ്മയും നല്ല പാട്ട് കരാണ എനിക്ക് കുഞ്ഞു മോന്റെ പാട്ട ഇഷ്ടമാണ്❤🎉🌹💖❤️💞💓🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @thankuthanku523
    @thankuthanku523 2 роки тому +1

    സൂപ്പർ. പറയുവാൻ വാക്കുകളില്ല. അത്രയും മനോഹരമായ പാട്ടുകൾ

  • @vigneshaonline787
    @vigneshaonline787 2 роки тому +6

    സൂപ്പർ എല്ലാരും മനോഹരമായി പാടി... അമ്മ വോയ്സ് സൂപ്പർ... സൂര്യ മോനേ പാട്ട് ഒരു രക്ഷയുമില്ല...കവിത ചേച്ചി പാടിയ സോങ് എൻറെ favorite ആണ്... കുഞ്ഞു മോനു പനി കുറവുണ്ടോ... എല്ലായിടത്തും പനിയ സ്കൂൾ തുറന്നപ്പോൾ.... കലേഷ് ബ്രോ എന്തേ പാടത്തെ.... ക്യാമറ മാൻ വെളിയിൽ വരു....

  • @lathakumarilatha4021
    @lathakumarilatha4021 5 місяців тому +1

    കണ്ണാ ഒരു രക്ഷയുമില്ല അമ്മയുടെ കഴിവ് തന്നെ പിന്നെ തലമുറയ്ക്ക് കിട്ടിയത് 👍🏻❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenasadu6450
    @reenasadu6450 2 роки тому +5

    Super എല്ലാവരും അടിപൊളിയായി പാടി

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 2 місяці тому

    ശരിക്കും മാധുരിയുടെ ശബ്ദമാണ് അമ്മയുടെ ത് എല്ലാവർക്കും നല്ലത് വരട്ടെ അനുഗ്രഹിത കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ❤❤❤❤❤

  • @prasanna704
    @prasanna704 2 роки тому +6

    സൂര്യക്കുട്ടാ വളരെ നന്നായിരുന്നു പാട്ടുകളെല്ലാം അമ്മൂമ്മയുടെ voice നന്നായിട്ടുണ്ട് ഈശ്വരൻ അനുഗഹിക്കട്ടെ മോനെ നന്നായി പഠിക്കണം ട്ടോ🙏❤️

  • @geethapaniker7895
    @geethapaniker7895 2 місяці тому +2

    മോനെ പാട്ടു സൂപ്പറാ കെട്ടോ എല്ലാവരും നന്നായി പാടുന്നുണ്ട്

    • @geethapaniker7895
      @geethapaniker7895 2 місяці тому +1

      അമ്മേ എന്താ സ്വെരം 👌🏼

  • @nejuma8176
    @nejuma8176 2 роки тому +12

    ഞാൻ കാത്തിരിയ്ക്കു കയായിരുന്നു. പറയാൻ വാക്കുക ളില്ല. എല്ലാവരും നന്നായിട്ട് പാടി. അച്ഛമ്മയുടെ പാട്ട് സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ .

  • @alicem7898
    @alicem7898 2 роки тому

    സൂപ്പർ മോനുo അമ്മൂമ്മയും നല്ല ശബ്ദം എല്ലാരും നന്നായി പാടുന്നു. ഇഷ്ടമായി ഒത്തിരി,,

  • @sheenafrancis8896
    @sheenafrancis8896 2 роки тому +26

    ആഹാ super🌹🌹🌹
    എന്ത് മനോഹരമായ ആലാപനം
    എല്ലാവരുടെയും പാട്ട് ഒന്നിനൊന്നു
    മികച്ചത്
    ദൈവം അനുഗ്രഹിച്ചുതന്ന ശബ്ദം ദൈവം അനുഗ്രഹിച്ചുതന്ന കുടുംബം
    പറയാതിരിക്കാൻ വയ്യ സൂര്യകുട്ടാ. .💞💕
    എല്ലാവിധ അനുഗ്രഹ ആശംസകളും നേരുന്നു ♥️♥️

  • @jospysunny5249
    @jospysunny5249 Місяць тому

    അടിപൊളി ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ മോന്റെ ശബ്ദം അതിലും സൂപ്പർ God Bless ❤

  • @malinik6584
    @malinik6584 Рік тому +3

    സൂപ്പർ പാട്ട് അനു ഹൃഹ കുടുമ്പം എല്ലാരും❤️

  • @ushamenon7417
    @ushamenon7417 2 роки тому

    ചിന്നു മോൻ്റെ സ്വരം.അതി മനോഹരം... മോന് ഭാവിയിൽ നല്ലൊരു ഗായകൻ ആവുമെന്നതിൽ സംശയം ഒട്ടും ഇല്ല..അമ്മയുടെയും സ്വരം മനോഹരം....കുഞ്ഞു ട്ടനും നന്നായി പാടിട്ടോ.അമ്മൂമ്മ എന്ന് പറയാൻ പറ്റണില്ല.ചേച്ചി എന്നൊക്കെ വിളിക്കാൻ ഇഷ്ട്ടം...ദൈവാനുഗ്രഹം സംഗീത കുടുംബം...🙏അച്ഛനും അതി മനോഹരമായി ആലപിച്ചു..പറയാനാ വാക്കുകൾ പോരാ....നമിച്ചു....ജഗദീശ്വരൻ ഇനിയും ഒരുപാട് സൗഭാഗ്യം ഐശ്വര്യം നിങ്ങളുടെ കുടുംബത്തിന് നൽകട്ടെ....👍🎶സ്നേഹാശംസകൾ...

  • @LBeesVlogs
    @LBeesVlogs 2 роки тому +3

    ഒന്നും പറയാനില്ല !! പതിവ് പോലെ എല്ലാവരും നന്നായി പാടി ❤️❤️👏👏👏

  • @sukumari8530
    @sukumari8530 Місяць тому

    Super മോനെ വളരെ നല്ല ശബ്ദം. അമ്മ, അച്ഛമ്മ എടുത്തു പറയാതിക്കാൻ പറ്റില്ല. എല്ലാ നന്മകളും നേരുന്നു ❤️🙏

  • @jayasrees937
    @jayasrees937 2 роки тому +3

    അമ്മാ.....super ... എല്ലാവരും നന്നായി പാടി.എല്ലാവർക്കും നന്മ നേരുന്നു.

  • @govindanshr1238
    @govindanshr1238 2 роки тому

    ദൈവം അറിഞ്ഞു അനുഗ്രഹച്ചിട്ടുള്ള അനുഗ്രഹീത കലാകുടുംബമാണ് കണ്ടില്ലെ
    ഒന്നിനു ഒന്ന് മെച്ചം.. ആലാപനം
    അനായാസം.
    എല്ലാവിധ ആശംസകളും അഭിനന്ദനങ്ങൾ ഭാവുകങ്ങളും നന്മകളും നേരുന്നു.
    Congratulations.
    Best wishes.

  • @tharammalvlogger
    @tharammalvlogger 2 роки тому +10

    അമ്മക്ക് അഭിനന്ദനങ്ങൾ നല്ല പാട്ടായിരുന്നു എല്ലാവരുടെയും എന്നാലും അമ്മയെ അഭിനന്ദിക്കാതിരിക്കാനാവില്ല

  • @santhakk9465
    @santhakk9465 Місяць тому

    മോനെ നിന്റെ കുടുമ്പത്തിനെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവെട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @bindumanesh2071
    @bindumanesh2071 2 роки тому +17

    എല്ലാവരും വളരെ ഗംഭീരമായി പാടി... 👏👏👏🙏🙏അമ്മുമ്മയുടെ പാട്ട് ഒരു രക്ഷയുമില്ല... ഈ പാട്ട് സൂപ്പർഹിറ്റ് യി കഴിഞ്ഞു... 👍❤️🙏🙏🙏🙏🙏

  • @ambikabaji6986
    @ambikabaji6986 2 роки тому

    കൊള്ളാമല്ലോ !ഇന്നാണ് കണ്ടത്.എല്ലാവരും വളരെ നന്നായി പാടുന്നല്ലോ.അമ്മയെ അഭിനന്ദിക്കാതെ വയ്യ

  • @maryjoseuk9290
    @maryjoseuk9290 2 роки тому +16

    No words to say Absolutely beautiful singing 👍blessed family 🙏💕അമ്മൂമ്മ ഒരു മധുരിയമ്മ 🥰🙏what a clear cristal voice 🤗😘

    • @omanamuraleedharan202
      @omanamuraleedharan202 2 роки тому

      👍🙏

    • @sasikalageorge4452
      @sasikalageorge4452 2 роки тому

      എല്ലാപാട്ടുകളും ആസ്വദിക്കുന്നു ഹൃദയപൂർവം നേഹവും അഭിനന്ദനങ്ങളും

    • @sujathakanattukarakrishnan823
      @sujathakanattukarakrishnan823 2 роки тому

      Ammumayde sound madhuriyamma thanne. Beautiful sound.

  • @varghesepm4670
    @varghesepm4670 2 роки тому

    യാദൃശ്ചികമായി കാണാന് ഇടയായതാണ്.എല്ലാവരേയും ടിവിയിൽ കൺടിട്ടുൺട്.വളരെ ഇഷ്ടമാണ് മോന്റെ പാട്ട്.ദൈവം അനുഗ്രഹിച്ച കുടുംബം

  • @subajoyal8069
    @subajoyal8069 2 роки тому +4

    , ഇന്നത്തെ എപ്പിസോഡ് കൊള്ളാം 🌹🌹🌹👌👌

  • @lathankurup5386
    @lathankurup5386 2 роки тому

    വളരെ മനോഹരമായ പാട്ടുകൾ എല്ലാവരും നന്നായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @remaashokan7980
    @remaashokan7980 2 роки тому +4

    മോനെ സൂര്യ ഒരു രക്ഷയും മില്ല അത്രയും നന്നായി പാടി എല്ലാവരും. മോന്റെ "ഹൃദയം ഒരു വീണയായി ഗാനം super♥️♥️♥️പിന്നെ ആന്റി ഇതിന്ടെ ഒരു കല്യാണം പാർട്ടിയിൽ നമ്മുടെ തേജസിനെകണ്ടിരുന്നു സംസാരിച്ചു മോന്റെ കാര്യം അനേഷിച്ചു. പിന്നെ ഒരു സെൽഫി എടുത്തു. സൂര്യ മോനെ നേരിൽ കാണാൻ ആഗ്രഹം മുണ്ട്.. എല്ലാം ഇതു പോലെ എപ്പോഴെങ്കിലും സാധിക്കട്ടെ.. God bless you 🙏🙏🌹

  • @sreelethasaji9003
    @sreelethasaji9003 2 місяці тому

    എല്ലാപേരും നന്നായി പാടി super❤ അമ്മമ്മയുടെ ശബ്ദം അടിപൊളി 👌

  • @geethamenon8255
    @geethamenon8255 2 роки тому +8

    എല്ലാവരും നന്നായി പാടി സൂപ്പര്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👌👌👍🙏❤️🙏

    • @beenababu8577
      @beenababu8577 2 роки тому

      വളരെ മനോഹരമായി എല്ലാവരും പാടി ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @sunithakg4020
    @sunithakg4020 4 місяці тому +1

    ഞാൻ മെസ്സേജ് ഇട്ടല്ല അപ്പോഴേയ്ക്ക് അച്ഛൻ പാടി അച്ഛൻറെ പാട്ട് സൂപ്പർ❤❤❤❤❤❤ ഒരു കുടുംബത്തിലെ എല്ലാവരും ഗായകനും ഗായികയും മണലോ സൂപ്പർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤

  • @manjumangalan6537
    @manjumangalan6537 2 роки тому +6

    അമ്മുമ്മയുടെ പാട്ടു അടിപൊളി ഈ പ്രായത്തിലും നന്നായി പാടുന്നുണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

  • @lathakumarilatha4021
    @lathakumarilatha4021 2 роки тому +1

    ഹായ് ഹായ് ഹായ് അമ്മുമ്മ സൂപ്പർ, സൂപ്പർ
    എന്ത് നല്ല വോയിസ്‌

  • @vidyasagarkesav
    @vidyasagarkesav 2 роки тому +6

    എങ്ങിനെ കാണാതെ പോകും നിങ്ങളെ...ഏറ്റവും പ്രിയപ്പെട്ടവരല്ലേ...💝💝💝.

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 роки тому

    വളരെ നന്നായിട്ടുണ്ട് എല്ലാം
    അമ്മൂമ്മയുടെ പാട്ട് അതിഗംഭീരം

  • @Guruvayurappan123
    @Guruvayurappan123 2 роки тому +4

    സൂര്യ...എല്ലാവരും നന്നായി പാടി... പപ്പമ്മ പൊളിച്ചു 👍👍👌👌🥰

  • @sreelathav8802
    @sreelathav8802 2 роки тому

    അമ്മൂമ്മ തകർത്തു. ശബ്ദം അപാരം. ഇങ്ങനെ എപ്പോഴും പാടാൻ കഴിയട്ടെ.

  • @Manju-kk7dd
    @Manju-kk7dd 2 роки тому +12

    അമ്മുമ്മ നല്ല പോലെ പാടി ❤️

  • @viluvnkannur8962
    @viluvnkannur8962 2 роки тому

    അമ്മമ്മ, സൂര്യമോൻ അതി മനോഹരമായി ആലപിച്ചു .
    എന്നാൽ, എല്ലാവരും പുറകിലല്ല കെട്ടോ.
    ഗംഭീരമാക്കുന്നുണ്ട്.
    സംഗീത കുടുംബത്തിന് അഭിനന്ദനങ്ങൾ...

  • @sayanasajo7327
    @sayanasajo7327 2 роки тому +13

    നല്ല നല്ല പാട്ടുകൾ. സൂര്യൻ്റെ ശബ്ദം കേൾക്കാൻ നല്ല രസം. ചിന്നപ്പൻ സ്മാർട് ആയിട്ടോ. സ്വരകന്യകമാർ എൻ്റെ ഒരു fvt സോങ്ങ് ആണ്. അമ്മ❤️ എന്ത് രസായിട്ടാ പാടുന്നത്. ഈ പ്രായത്തിലും നല്ല sharp sound. Mash പാടിയ പാട്ടും കിടു. എല്ലാവരും കലക്കി. ദൈവം അനുഗ്രഹിക്കട്ടെ🙏🙏

    • @padminiparambil2964
      @padminiparambil2964 2 роки тому

      അമ്മൂമ്മ നന്നായി പാടി . സൂര്യന്റെ ശബ്ദം മനോഹരം

  • @nishasurendran18
    @nishasurendran18 2 роки тому

    Ammumma great. Such a blessed family. Thankyou for wonderful songs.

  • @Sreeja123
    @Sreeja123 2 роки тому +5

    എന്റെ സൂര്യമോന്റേ ആരാധികയാണു ഞാൻ നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു ആരാധിക്കുന്നു എല്ലാവർക്കും കിട്ടുന്ന അനുഗ്രഹമല്ല നിങ്ങളുടേത് ദൈവം തന്ന വരദാനം എന്നുമുണ്ടാകട്ടെ നമ്മുടെ ചോട്ട മോന് ആയിരം ഉമ്മ

  • @Anandavally-g9f
    @Anandavally-g9f Місяць тому

    എന്തു ഫീലാ മോനു ചക്കര umma മുത്തേ കുറെ നാളായി മോന്റെ പാട്ടുകെട്ടിട്ട് താങ്ക്യു മോനു അമ്മ, അച്ഛൻ എല്ലാവരെയും തിരക്കിതായി പറയുക കുഞ്ഞു മോൻ umma 🥰🥰🥰👍👍

  • @jayakumarkumar8031
    @jayakumarkumar8031 2 роки тому +4

    Suryamone nannayittundu. God bless all of you. ❤️❤️❤️ Chitra

  • @kollaparambilsantharam1418
    @kollaparambilsantharam1418 2 роки тому +1

    മധുചന്ദ്രികേ നീയും മറയുന്നുവോ അസ്സലായി പാടി👌👌👌

  • @shyamaladevi8519
    @shyamaladevi8519 2 роки тому +8

    അമ്മമ്മയുടെ സ്വരം സൂപ്പർ പാട്ട് അതിലും സൂപ്പർ

  • @viswanathannair9457
    @viswanathannair9457 4 місяці тому

    സൂപ്പർ സോങ്‌സ് എല്ലാവരും നന്നായി പാടി ❤️❤️god bless you❤️🙏🏻🙏🏻🙏🏻👌🏻👌🏻👌🏻🥰🥰

  • @anu-fi9tn
    @anu-fi9tn 2 роки тому +1

    അമ്മമ്മ പൊളിയാ ട്ടോ എനിക്കിഷ്ടമായി ഐ ലവ് യു 😘😘😘😘💋💋💋💋❤❤❤❤

  • @meenunakshathra2775
    @meenunakshathra2775 2 роки тому +8

    സൂര്യനാരായണൻ🔥🔥🔥🔥 top singerile ഗന്ധർവ്വനാദം.......

    • @josepalakkal3249
      @josepalakkal3249 2 роки тому

      കണ്ണാ എന്നുള്ള അമ്മയുടെ വിളി അതിമനോഹരം

  • @anithavk4659
    @anithavk4659 2 роки тому

    Super .... ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ കലാകുടുംബത്തെ......

  • @agathabrunofernandez756
    @agathabrunofernandez756 2 роки тому +3

    അമ്മയുടെ സ്വരം super super super😍

  • @sheelasalim1369
    @sheelasalim1369 4 місяці тому

    സൂപ്പർ 🥰എല്ലാവരും നന്നായി പാടി.. ഈ പാട്ടു കുടുംബത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🥰👍

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 2 роки тому +4

    അമ്മൂമക്കിളിയുടെ പാട്ട് കേട്ടപ്പോൾ സീതാലക്ഷ്മിയെ ഓർത്തു പോയി😍👍

  • @muralidharan3905
    @muralidharan3905 2 роки тому

    മനോഹരം ഒന്നും പറയാൻ ഇല്ല 🙏🙏അത്ര മനോഹരം എല്ലാരും ആദ്യമായ് ആണ് ഒരുപാട് സന്തോഷം 😍😍😍😍😍😍😍😍😍

  • @shemol4404
    @shemol4404 2 роки тому +4

    Awesome singing surya, voice super May God bless you all. Chin Appa kalakki, everyone sang super, grandma amazing

  • @jayakalaramachandran3286
    @jayakalaramachandran3286 2 роки тому

    കണ്ണാ ആലില കണ്ണാ പാട്ട് പാടിയ ചേച്ചി എന്തൊരു feel നന്നായി പാടി Super ചേച്ചി. Ummaaa

  • @bhagath.s49
    @bhagath.s49 2 роки тому +8

    ചേട്ടാ..''നമ്മുടെ അച്ചാമ്മ ഇന്ന് പാട്ടിൽ മുങ്ങിക്കുളിച്ചു. ആ പാട്ടു കേൾക്കാൻ എന്താ രസം അല്ലേ !!! ചിന്നാപ്പൂവേയ്..... സ്വരോദയം ഉദിച്ചുയർന്ന ഉദയ സൂര്യനെപ്പോലെ എന്നും ജ്വലിച്ചു നിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ
    ഭഗത്ത്. എസ്. പാല