നാലു തലമുറകളിലൂടെ സംഗീത പുണ്യം.. ഇത്തവണ മുത്തശ്ശിയും കൂട്ടായെത്തി 🥰

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 733

  • @rekhaprabhakaran1971
    @rekhaprabhakaran1971 2 роки тому +30

    നാലു തലമുറയിലെ പാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @abdullatheefabdul1513
    @abdullatheefabdul1513 2 роки тому +13

    ഒരു കുടുംബം ഒത്തരുമയോടെ ഇങ്ങനെ ഇരിക്കുന്നതാണ് ഏറ്റവും വലിയ സംഗീതം. ഇതു എന്നു മുണ്ടാവട്ടെ.

  • @myvoice19783
    @myvoice19783 2 роки тому +19

    ഈ മുത്തശ്ശി നല്ല പ്രായത്തിൽ എത്ര നല്ല ഗായിക ആയിരുന്നിരിക്കണം... പ്രായത്തിന്റെ ബുദ്ധിമുട്ട് ഒഴിച്ചാൽ..... സൂപ്പർ.. അച്ഛൻ എത്ര ഭംഹിയായി പാടി.... ഒരു രക്ഷയുമില്ല.. സംഗീത കുടുംബം തന്നെ....ചേച്ചി, "ചീര പൂവു കൾ" തകർത്തു കേട്ടോ....സ്‌പെഷ്യൽ അഭിനന്ദനങ്ങൾ.....അപ്പോൾ ആങ്ങള മറ്റൊരു ഗായകൻ തന്നെ... എന്താ സ്വരഭംഗി.... സൂപ്പർ

  • @bindumanesh2071
    @bindumanesh2071 2 роки тому +66

    ഹോ... സൂപ്പർ സൂപ്പർ..... സൂപ്പർ 👏👏👏👏👍👍👍❤️❤️❤️❤️❤️അമ്മുമ്മ ക്ക്.... ആദ്യമായി അഭിനന്ദനങ്ങൾ 🙏😘💐എല്ലാവരും... നന്നായി പാടി കാണാനും ഭംഗിയുണ്ടായിരുന്നു... സൂര്യോദയം കുടുംബം.... ഉയർച്ചപ്രാപിച്ചു വരട്ടെ 🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️

    • @mridulasuresh1683
      @mridulasuresh1683 2 роки тому +3

      Ammomma super

    • @shibikp9008
      @shibikp9008 2 роки тому +3

      അമ്മൂമ്മയും അപ്പൂപ്പനും നന്നായി പാടി❤️❤️

    • @suryanarayananofficial
      @suryanarayananofficial  2 роки тому +1

      🥰❤️LOVE❤🥰

    • @jameskl4148
      @jameskl4148 2 роки тому +2

      Adipoly surya 👍👏🏼👏🏼👏🏼

    • @lissytom1140
      @lissytom1140 2 роки тому

      Surya ,your voice sooooper!

  • @shijipraveen6591
    @shijipraveen6591 2 роки тому +9

    സഹോദരന്റെയും പാട്ട് സൂപ്പർ

  • @nejuma8176
    @nejuma8176 2 роки тому +14

    എല്ലാവരും നന്നായി പാടി . ഒത്തിരി ഇഷ്ടമായി. എല്ലാവരേയും ഒരുമിച്ച് കാണുമ്പോൾ എന്തൊരൈശ്വര്യം . ദൈവം അനുഗ്രഹിക്കട്ടെ.

  • @cvr8192
    @cvr8192 2 роки тому +14

    അതൃദ്ഭുതം,അതിമനോഹരം, എല്ലാവരും നന്നായി പാടി.സൂര്യോദയം ഉയരങ്ങളിൽ എത്തട്ടെ,ആശംസകൾ!!

  • @shijipraveen6591
    @shijipraveen6591 2 роки тому +8

    നാലു തലമുറയുടെ പാട്ട് കേൾക്കാൻ സാധിച്ചു എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ, പാട്ടുകൾ നന്നായിട്ടുണ്ട്

  • @upkcanithakumary8583
    @upkcanithakumary8583 2 роки тому +3

    എനിക്ക് എന്റെ സഹോദരി സഹോദരന്മാരോട് പറയാനുള്ളത് കുടുംബം കലക്കി സീരിയൽ മാറ്റി ഇത്തരം പരിപാടികൾ കുടുംബങ്ങളിൽ നിത്യവും കാണാൻ അവസരം ഉണ്ടാക്കണം

  • @neelamadhavam1190
    @neelamadhavam1190 2 роки тому +3

    ആഹാ.....കാണാൻ തന്നെ എന്തൊരു ഭംഗി.പാട്ടുകൾ അതിലും ഗംഭീരം.പ്രത്യേകിച്ച് അമ്മൂമ്മ,അമ്മ,അച്ഛൻ🥰🥰🥰🥰

  • @tomymathew2249
    @tomymathew2249 2 роки тому +9

    ഏറ്റവും നല്ല പാട്ട് പുഴയോടാഴകുള്ള പെണ്ണ് 👌👍 എല്ലാരും പൊളിച്ചു 👌👌👌🙏🥰❤❤

  • @user-be5om9gc2s
    @user-be5om9gc2s 2 дні тому

    Super song super family❤️❤️❤️

  • @jasmymmuhammed6144
    @jasmymmuhammed6144 2 роки тому +23

    സൂര്യൻ എത്ര ഭാഗ്യവാൻ... ഈ സംഗീതകുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞില്ലേ...🙏

  • @shinyjoseph6429
    @shinyjoseph6429 2 роки тому +5

    ഒരു രക്ഷയുമില്ല സൂപ്പർ. അമ്മൂമ്മ ഈ പ്രായത്തിലും എന്തു നന്നായി പാടുന്നു പപ്പമ്മ പാടുന്ന കേൾക്കാൻ എന്തു രസമാ അച്ഛൻ സൂപ്പറായി പാടി എല്ലാരും പൊളി ചിന്നപ്പൻ പാടുന്നതും സൂപ്പറാട്ടോ. എല്ലാവരും നന്നായി പാടി ❤❤❤❤❤

  • @lalitharajmohan971
    @lalitharajmohan971 2 роки тому

    Super singing God bless you and your family 💘💘💘💘💘💘💘

  • @ambiliambili5445
    @ambiliambili5445 2 роки тому +11

    സംഗീത കുടുംബം 🙏🏻🙏🏻🙏🏻🙏🏻... വളരെ സന്തോഷം ഉണ്ട് സൂര്യാ... God bless you...

  • @user-fk5kd2mg7n
    @user-fk5kd2mg7n 27 днів тому

    Mon assalayi padunnu. Super singer ayi maratte❤❤❤

  • @anandunni8432
    @anandunni8432 2 роки тому +4

    സൂപ്പർ സൂപ്പർ ചേറിയ സുര്യ മോൻ നന്നായി പാടി സൂപ്പർ . എല്ലാവര്യം നന്നായി പാടിട്ടുണ്ട് സൂപ്പർസൂപ്പർ..

  • @jinilukose9297
    @jinilukose9297 2 роки тому +5

    Ammoomma 🤩🥰🥰

  • @reenasadu6450
    @reenasadu6450 2 роки тому +4

    എല്ലാവരും നന്നായി പാടി ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു പറയാൻ വാക്കുകളില്ല

  • @hamzakp5016
    @hamzakp5016 2 роки тому

    Ellavarum superayittu padi achachan, ammooma suryamonte pinne parayendallo.👏👏👏👌👌👌🌹🌹🌹

  • @vincyjohn2151
    @vincyjohn2151 2 роки тому +3

    മോനേ സൂര്യാ,we luv your voice, superb, God bless monuuu 😘😘♥️♥️♥️

  • @nishalavadas1702
    @nishalavadas1702 2 роки тому +11

    നാലു തലമുറയും മനോഹരമായി പാടി. ഭാഗ്യംവും ഈശ്വരാനുഗ്രഹവും എന്നും ഉണ്ടായിരിക്കട്ടെ. ✨️✨️✨️🌹🌹🙏🏻

  • @snehaes6096
    @snehaes6096 2 роки тому +4

    അമ്മുമെ
    കണ്ടതിൽ.വളരെ.സന്തോഷം.എല്ലാവരും.സൂപ്പർ.ആയി.പാടി.ഒരുപാടു.സന്തോഷം

  • @sijijose5570
    @sijijose5570 2 роки тому +5

    എല്ലാവരും സൂപ്പർ മുത്തശ്ശി കലക്കി 👍👍ആരൊക്കെ ഉണ്ടായാലും ചിന്നപ്പൻ ചേട്ടപ്പന്റെ അടുത്ത് തന്നെ. 👍👍 ജീവിത കാലം മുഴുവൻ ഇതുപോലെ ഒരുമിച്ചായിരിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 👍👍🙏🙏

  • @sobhanair3330
    @sobhanair3330 2 роки тому +4

    സംഗീതം ദൈവീകമാണ്.. സംഗീതം സ്നേഹമാണ്..... നിങ്ങൾ അത് തെളിയിച്ചു..... എല്ലാ നന്മകളും ഉണ്ടാകട്ടെ...... സൂര്യ..... Love u......

  • @sujalapk3682
    @sujalapk3682 2 роки тому +4

    എല്ലാവരുടെയും പാട്ട് കേട്ടപ്പോൾ മനസിനുകുളിർമയുണ്ടായി നിങ്ങൾക്കെല്ലാവര്ക്കും, ആയുരാരോഗ്യ സൗഖ്യം, തരുവാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @ajitham4432
    @ajitham4432 2 роки тому +2

    സൂപ്പർ സൂപ്പർ അമ്മുമ്മയ്ക് ഒരു ബിഗ് സല്യൂട് 🙏🏼🙏🏼🙏🏼🙏🏼

  • @bindhuvellimon8727
    @bindhuvellimon8727 2 роки тому +4

    മോനെ സൂര്യ എല്ലാവരും തകർത്തു അമ്മുമ്മയും 🥰മുത്തശ്ശിയും❣️ അപ്പൂപ്പനും🤩 മാമനും സൂപ്പർ ❤❤കവിതയും ചിന്നനും പ്രേമും സൂര്യയും കിടു മുത്തേ ഉമ്മാ ❤❤❤💞💞

  • @minithomas7744
    @minithomas7744 2 роки тому +11

    എല്ലാവർക്കും അനുമോദനങ്ങൾ.. അമ്മച്ചിയും, അച്ഛനും നന്നായി പാടി.. Old songs.. Very beautiful ♥️♥️❤️🥰

  • @sulekhap5308
    @sulekhap5308 2 роки тому +3

    Superb soorya.loves the whole family

  • @akbara5657
    @akbara5657 2 роки тому +3

    Ma sha allah❤❤❤❤❤ 🤗🤗😊😊👌👍

  • @vinidhoni4567
    @vinidhoni4567 2 роки тому +3

    Super Suriya and family super sound 👍

  • @sheebasanofar5642
    @sheebasanofar5642 2 роки тому +1

    വണ്ടർഫുൾ അച്ഛൻ സൂപ്പർ എല്ലാരും സൂപ്പറായിട്ടു പാടി സോങ്‌ സെലെക്ഷൻസ് സൂപ്പർ എൻ മന്ദഹാസം സൂപ്പർ മോനെ 👌👌🙏🙏🙏

  • @jayamonigopan6841
    @jayamonigopan6841 Рік тому

    Superhit songs and great singing by u all...❤❤

  • @miniviju8209
    @miniviju8209 2 роки тому +3

    Blessed family

  • @renukapillai523
    @renukapillai523 2 роки тому

    Mone ഗംഭീരം. Odvannu eatra bhangi ayittu padi. Iniyum njangal pratheeshikkunnu. God bless your family.

  • @rejavenu3512
    @rejavenu3512 2 роки тому +3

    സൂപ്പർ സംഗീത കുടുംബം...

  • @nirmalanair4789
    @nirmalanair4789 2 роки тому +1

    Beautiful എല്ലാവരുടെയും പാട്ടു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി സംഗീത കുടുംബം അതൊരു ഭാഗ്യമാണ് സൂര്യ എല്ലാ നന്മകളും നേരുന്നു

  • @rubiathniza9319
    @rubiathniza9319 2 роки тому +1

    Super 👏👏👏👏

  • @shivanipadma3315
    @shivanipadma3315 2 роки тому +3

    Ammumma supr
    Supr voice

  • @shreedevipavithran2507
    @shreedevipavithran2507 2 роки тому +7

    Puzha oru ayagulla song, great singing nalla voice. Eniyum sooryodhayam videoyil padanam.
    Soorya and ur amma great. Happy to see the full music family. God bless.

  • @jayashreenair1192
    @jayashreenair1192 2 роки тому

    Surya, you have inherited actually your grandma's talent

  • @rajeevkumarkr2745
    @rajeevkumarkr2745 Рік тому

    എല്ലാവരും സൂപ്പറ് പാട്ടുകാർ

  • @sailajavarma5876
    @sailajavarma5876 2 роки тому +1

    സംഗീത പുണ്യം. എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടേ. സൂര്യനാരായണൻ അസ്സലാകുന്നുണ്ട്.

  • @sureshputhenveettil3962
    @sureshputhenveettil3962 2 роки тому +1

    suray mone ellavarum nannay padi super fnamili amooma kalaki mamanum polichu super super ❤❤❤💕💕💞💞🥰🥰👍🙏

  • @subhashinip9840
    @subhashinip9840 2 роки тому +4

    Surya mon wonderful singing .All of you sang well Hearty congratulations .

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 2 роки тому +4

    എല്ലാവരും നന്നായി പാടി. സൂര്യാ Superb 👍👍❤️

  • @charlsjoseph8376
    @charlsjoseph8376 2 роки тому

    Samajasanjarini super manohari manoradhathil super ayram padaswarangal exelant

  • @ahadhinkn9134
    @ahadhinkn9134 2 роки тому

    സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️

  • @radhakrishnansindhu
    @radhakrishnansindhu 2 роки тому +2

    Wow! Total package👌 Pranams to Muthassi

  • @rekhaj5757
    @rekhaj5757 2 роки тому

    Whole family singers. It's a God blessed family.

  • @kavithakannan2057
    @kavithakannan2057 2 роки тому +8

    ഹായ് സൂര്യ നാരായണൻ 🙋‍♀️സൂര്യോദയo സംഗീത കുടുംബം 👏👏👏👑സൂപ്പർ 👍മുത്തശ്ശി 🥰നന്നായി പാടി എല്ലാവരും സൂപ്പർ ❤സൂപ്പർ ❤👏👏👏👏👏👑💞👍

  • @manjujose5569
    @manjujose5569 2 роки тому

    എല്ലാവരുടെയും പാട്ട് സൂപ്പർ ആയിരുന്നു പ്രത്യേകിച്ച് അമ്മൂമ്മയുടെ പാട്ട് സൂപ്പർ

  • @lucyaljaderi7544
    @lucyaljaderi7544 2 роки тому +1

    Super 👌 songs 🎵

  • @vijithas1710
    @vijithas1710 2 роки тому +3

    അമ്മൂമ്മ മുതൽ പൊന്നപ്പൻ വരെ പൊളിച്ചടുക്കി ഭാഗ്യം ചെയ്ത കുടുംബം കണ്ണ് തട്ടാതിരിക്കട്ടെ ഭഗവാന്റെ അനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ 🙏🙏🙏🥰🥰🥰🌹🌹🌹💐💐

  • @rojamantri
    @rojamantri 2 роки тому +2

    You are blessed Surya👌

  • @user-ug8pj3hz5u
    @user-ug8pj3hz5u 2 роки тому

    നല്ല കുടുംബം 😍🙏നല്ല അമ്മായിയമ്മയും മരുമോളും 😘😍🙏👍

  • @krishnaraghunath6109
    @krishnaraghunath6109 Рік тому

    Surya Your Mamman also a very super Singer ! God Bless you all !

  • @sebastianjosephmanamel3382
    @sebastianjosephmanamel3382 2 роки тому +2

    Puzhayorazhakulla pennu super...high pitch super sound

  • @mollysabraham835
    @mollysabraham835 2 роки тому +5

    It was a feast today. Last person's voice was very apt for that song. Really v enjoyed everybody's performance today.

  • @sudhasbabu8681
    @sudhasbabu8681 2 роки тому +4

    Super. അനുഗ്രഹീത കുടുംബം. സംഗീത കുടുംബത്തിലെ പുതിയ അംഗങ്ങൾ ആയ അമ്മൂമ്മ,അച്ഛൻ, അമ്മാവൻ, അവരും , എല്ലാവരും നന്നായി പാടി 🙏 ഗോഡ് bless ur family 🙏

  • @bhagath.s49
    @bhagath.s49 2 роки тому +4

    ഗന്ധർവ്വൻ അന്നഹിച്ച കുടുംബം കൈലേഷ് ചേട്ടൻ ക്യാമറയ്ക്കു പുറകിൽ നിൽക്കരുത് ഇടയ്ക്ക് ഓടി വന്നാൽ പോര .... സൂപ്പർ ശബ്ദമാണ്.🙏🙏🙏

  • @nirmaladivakaran5399
    @nirmaladivakaran5399 2 роки тому

    സൂപ്പർ മോനെ അച്ഛൻ അടിപൊളിയായി പാടി സൂര്യോദയത്തിനു് എല്ലാ വിധ ആശംസകളും നേരുന്നു.

  • @vrindapradeep9741
    @vrindapradeep9741 2 роки тому +12

    Great surya. What a voice. All family members sang very well. 4 generations great going. God bless you all.

  • @devakikutty662
    @devakikutty662 2 роки тому

    Super ashamsakal 🌹🌹🌹❤️❤️

  • @tresyapjhinitigood9958
    @tresyapjhinitigood9958 2 роки тому

    Super song thanku

  • @meenunakshathra2775
    @meenunakshathra2775 2 роки тому +3

    സൂര്യനാരായണൻ🔥🔥🔥🔥divine voice ........

  • @jyothilakshmi6733
    @jyothilakshmi6733 2 роки тому +2

    Wawoo wonderful family'congrats 💕💕💕💕💖💖💖💥💥💥

  • @krishnaprasad2695
    @krishnaprasad2695 2 роки тому +6

    🙏🙏🙏🙏🙏🙏🙏
    സൂര്യ മോനേ അഭിനന്ദനങ്ങൾ
    നൂറു നൂറു അഭിനന്ദനങ്ങൾ
    ❤❤❤❤❤❤❤❤❤❤

  • @Itstime78
    @Itstime78 2 роки тому +1

    Super.Family❤️❤️❤️❤️❤️

  • @cissybenjamin865
    @cissybenjamin865 2 роки тому +13

    സൂര്യോദയത്തിലെ എല്ലാവർക്കും ഒരു ഹായ്‌. എല്ലാവരുടെ പാട്ടുകളും വളരെ നന്നായി . പപ്പയുടെ അച്ഛൻ സൂപ്പർ ആയി പാടി അഭിനന്ദനങ്ങൾ. അമ്മൂമ്മയും സൂപ്പർ. ഇനിയും പ്രതീക്ഷിക്കുന്നു.

  • @maryjohn9957
    @maryjohn9957 2 роки тому +9

    Surya mon you are sooo blessed to be born to this family 🙏🙏🙏 please keep positive more and more songs. Love you all❤️❤️❤️❤️💕💕

  • @ajithakumarid9027
    @ajithakumarid9027 2 роки тому

    Ee sangeetha kudumbathine eswaran valare uyarangalil ethikkatte.

  • @sayanasajo7327
    @sayanasajo7327 2 роки тому +4

    🙏 നമിക്കുന്നു. ഇതൊരു അത്ഭുതം തന്നെ. എല്ലാവരും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു. അമ്മിണി അമ്മ😍😍. ഇനിയും ഇങ്ങനെ videos കാണാൻ സന്തോഷം.

  • @akkulolu
    @akkulolu 2 роки тому +2

    ബ്രദറിന്റെ പാട്ടും സൂപ്പർ

  • @maryjose2286
    @maryjose2286 2 роки тому

    Suuuuuuper achanum muthasyum super all the best

  • @cigyhenry1458
    @cigyhenry1458 2 роки тому +2

    Suryakutta, ellarum excellent singers. God bless this beautiful family👏👍🥰

  • @vidyasagarkesav
    @vidyasagarkesav 2 роки тому +14

    നാലു തലമുറ പാട്ടുകാരെ കാണാനും പാട്ടു കേൾക്കാൻ കഴിയുന്നതും എന്റെ ഭാഗ്യം...വളരെ സന്തോഷം....🥰🥰🥰

  • @madhavikutty7652
    @madhavikutty7652 2 роки тому

    Teacher. Happy to hear your songs. Others. Are also good. 👍

  • @shemeemnoushad6966
    @shemeemnoushad6966 2 роки тому +1

    Nalla sound supper monete pattu kollam ammama athinekal supper muthashiyum supper achan adipoli achachen kidu full of singers thank you God bless your family every time

  • @mumthas8852
    @mumthas8852 2 роки тому

    ഹോ 🙏എന്ത് പറയണമെന്നറിയില്ല എല്ലാരും പൊളി യാണ്. ബ്രദർ പൊളിച്ചു മോനെ 🥰🥰🥰🥰👍👍👌💞

  • @saleshkumar5076
    @saleshkumar5076 2 роки тому +19

    എല്ലാവരും നന്നായി പാടി. Especially Mr KALESH. What a song man..super up.. പുഴയോരഴകുള്ള പെണ്ണ്...... അവസാനത്തെ ഓ.. എന്നുള്ള portion അതിമനോഹരം...... 🎵🎵🎵🎵🎵🎵🎵

  • @aishwaryaanilranni7678
    @aishwaryaanilranni7678 2 роки тому +10

    Amazing.. 🥰🥰❤❤ എല്ലാവരും മനോഹരമായി പാടി.. ആശംസകൾ 🥰🥰🥰🥰

  • @chithralekha4904
    @chithralekha4904 2 роки тому

    സൂര്യ നന്നായി വരട്ടെ.. മോന്റെ അച്ഛന്റെ പാട്ടും ഒരുപാട് കേട്ടതാണ്... കിട്ടിയ അവസരം.. നല്ലത് മാത്രമേ നിങ്ങൾക് വരു

  • @swapnamenon6893
    @swapnamenon6893 2 роки тому +3

    Muthassi ❤👌

  • @jayavc888
    @jayavc888 2 роки тому

    Othiri ishtayi Surya mone super

  • @sathit9241
    @sathit9241 2 роки тому

    ഹൃദയം നിറഞ്ഞ ആശംസകൾ

  • @malinimenon7966
    @malinimenon7966 2 роки тому

    Surya suryayude achan ,suryayude ammavan polichutto.adi poli.well done ! Keep it up.

  • @geetharajapradeep1914
    @geetharajapradeep1914 2 роки тому

    Surya mon bhagyavan.Engane oru familiyi pirannathu.Yellareyum eshtam.Ammamma ...Achàn..Amma...yellavarkum ❤

  • @sudhak3921
    @sudhak3921 2 роки тому

    വളരെ നന്നാവുന്നുണ്ട്! Especially Sooryan !!

  • @sandhyasasikumar1292
    @sandhyasasikumar1292 2 роки тому +3

    എല്ലാവരും നന്നായി പാടിയിട്ടുണ്ട്

  • @sunilkumarsunilkumar5203
    @sunilkumarsunilkumar5203 2 роки тому

    മനോഹരം സൂപ്പർ

  • @ngopikrishnan
    @ngopikrishnan 2 роки тому

    Maman , you are an excellent singer 👍

  • @kavi6449
    @kavi6449 Рік тому

    Aha!wonderfu! Musical family , may God bless all

  • @abhimanyucs5077
    @abhimanyucs5077 2 роки тому +2

    Wonderfull family🙏🙏🙏👏👏👏

  • @minipaul6645
    @minipaul6645 2 роки тому

    സൂപ്പർ സൂപ്പർ

  • @teenutaj2134
    @teenutaj2134 2 роки тому

    Ahaa entha kelkkan sigham👍👍👍👍👌👌👌👌👌❤️❤️❤️

  • @draupathyvijayan2787
    @draupathyvijayan2787 Рік тому +1

    അച്ചാച്ചൻ super

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +2

    അമ്മേ സൂപ്പർ..