പഴയ കാലത്തേക്ക് ഓർമകളുമായി അപ്പൂപ്പനും അമ്മൂമ്മയും duet song

Поділитися
Вставка
  • Опубліковано 2 чер 2022
  • ‪@suryanarayananofficial‬#suryanarayanan #സൂര്യോദയം #trending #malayalammelody #suryodayam #proud #evergreenmalayalamsong #kschithra #psuseela #duet
    araliyum kadaliyum
    unnikale oru kadhaparayam
    ravin nilakkayal
    ujjayiniyile
    chandanappallakkil
    amme amme nammude
  • Розваги

КОМЕНТАРІ • 575

  • @BinduM-ur2sf
    @BinduM-ur2sf 8 днів тому

    Soory. Super പെർഫോമെൻസ് അമ്മമ്മ പൊളിച്ചു ശബ്ദം ഒരു രക്ഷയുമില്ല 👍👍👍👍

  • @vidyaiyer5351
    @vidyaiyer5351 2 роки тому +18

    എല്ലാവരും വളരെ മനോഹരം ആയി പാടി. God bless you all. ♥️

  • @user-fv5ov8kl4s
    @user-fv5ov8kl4s 3 дні тому

    ഇതുപോലെ ഒരു ഗാന കുടുമ്പം വേറെ കാണില്ല 🙏❤️🙏

  • @user-fv5ov8kl4s
    @user-fv5ov8kl4s 3 дні тому

    മോനെ സൂര്യാ ഒരുപാട് സ്നേഹത്തോടെ നിനക്കും നിന്റെ കുടുംബത്തിനും വലിയ ഒരു ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു അമ്മൂമ്മ സൂപ്പർ 😍👍🌹❤️

  • @shibikp9008
    @shibikp9008 2 роки тому +16

    എല്ലാവരും സൂപ്പർ ആയിപാടി❤️❤️❤️(അപ്പൂപ്പനും അമ്മൂമ്മയും duet പൊളിച്ചു)

  • @lekhap91
    @lekhap91 2 роки тому +16

    സൂര്യ മോൻ്റെ ശബ്ദം എത്ര മനോഹരമാണ് ഹൃദയം കവരുന്ന ഫീൽ.... എത്രകേട്ടാലും മതിവരില്ല.എല്ലാവരും നന്നായി പാടി.

  • @kuruvilajoseph7483
    @kuruvilajoseph7483 2 роки тому +6

    ആരാണ് ഏറ്റവും നന്നായി പാടിയത് എന്ന് കൃത്യമായി പറയാൻ കഴിയില്ല. ഓരോരുത്തരും ഓരോ തലങ്ങളിൽ, ഭാവലയങ്ങളിൽ മികച്ചു നിൽക്കുന്നു. നിങ്ങളുടെ ഈ സംഗീത സപര്യ അഭംഗുരം തുടരട്ടെ ! അഭിനന്ദനങ്ങൾ! ആശംസകൾ! ജഗദീശ്വരന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഉണ്ടാകും.

  • @lathikakrishnan3101
    @lathikakrishnan3101 2 роки тому +6

    സൂര്യ മനോഹരമായിരിക്കുന്നു, എല്ലാവരുടെയും ഗാനങ്ങൾ. വാവയും നന്നായി പാടിവരുന്നു. മിടുക്കാനാവും. അനുഗ്രഹീത കുടുംബം. ആകാംഷയോടെ ഓരോ പാട്ടിനും കാത്തിരിക്കുന്നു.

  • @santhasantha1603
    @santhasantha1603 10 місяців тому +3

    സൂര്യമോന്റെ പാട്ട് ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാ വിധ ഐശ്വര് വും ഉണ്ടാവട്ടെ

  • @PadminiEt-sz8tx
    @PadminiEt-sz8tx 25 днів тому +2

    ഞാൻ ഏറ്റവും ഇഷ്മുള്ള ഗാനം ഉജ്ജയനി യിലെഗായിക എന്ന ഗാനം എല്ലാവരും സൂപ്പർ 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻💐💐💐🥰🥰🥰

  • @Ashleylife123
    @Ashleylife123 Рік тому +7

    സൂര്യയുടെ അമ്മുമ്മയുടെ ശബ്ദം അതിമനോഹരം ❤️

  • @jayakumarimn5079
    @jayakumarimn5079 2 роки тому +11

    അച്ഛമ്മയുടെ ശബ്ദം സൂപ്പർ 👍🏼🍬🍬

  • @sureshbabupg51
    @sureshbabupg51 2 роки тому +5

    ആകെപ്പാടെ ഒരു സംഗീത കുടുംബം.... കൊള്ളാം.. സൂപ്പർ 👍

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 роки тому +4

    Congratulations to all family members of Suryanarayana
    Wonderful song selection. Stay blessed always

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 роки тому +4

    എല്ലാവരും നന്നായി പാടി അച്ഛനും അമ്മയും കൂടി യുഗ്മ ഗാനം പാടിയത് ഒരുപാട് ഇഷ്ടായി❤️

    • @lailabeevi9399
      @lailabeevi9399 2 роки тому

      ദൈവത്തിന്റെ വരദാനമാണി കുടുംബം

  • @rekhaprabhakaran1971
    @rekhaprabhakaran1971 2 роки тому +34

    ഇത്രയും നല്ല പാട്ടുകൾ സമ്മാനിച്ച സൂര്യ കുടുംബത്തിന് അഭിനന്ദനങ്ങൾ

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      Thank you🙏🏻🥰❤️

    • @jessyagith3503
      @jessyagith3503 2 роки тому +1

      അനുഗ്രഹിക്കപ്പെട്ട സബ്ദങ്ങൾകൂടമകൾ എല്ലാവരും.ഒന്നിനൊന്ന് മെച്ചം .സൂപ്പർ.

    • @jancydevis6621
      @jancydevis6621 2 роки тому

      @@jessyagith3503 bb

    • @leelak1459
      @leelak1459 2 роки тому

      @@suryanarayananofficial vi }oo

    • @aniammajoseph8550
      @aniammajoseph8550 2 роки тому

      @@suryanarayananofficial 7

  • @gameingwithathul6734
    @gameingwithathul6734 2 роки тому +7

    സൂര്യ അമ്മയുടെ സൂപ്പർ വോയിസ്‌. ചിന്നപ്പാ കുട്ടാപപ്പാ മായും അച്ചാച്ചന്പൊളിച്ചു ❤

  • @ngopikrishnan
    @ngopikrishnan 2 роки тому +5

    Amazing family! May God Bless you 🙏🙏

  • @lalithapadmanabhan3543
    @lalithapadmanabhan3543 2 роки тому +9

    Surya's mother sings very well. Surya's voice is growing very nicely

  • @pushpasudhakar7135
    @pushpasudhakar7135 2 роки тому +1

    എല്ലവരുംനന്നായി പാടി ഇനിയും പാടുക. വീട്ടിൽ എല്ലാവരും പാട്ട് അറിയുന്നവർ എന്താ സുഖം. സൂപ്പർ ❤️❤️മക്കളെ. അതുപോലെ അച്ഛാ. അമ്മ. ബ്രദർ എന്റ സിസ്റ്റർ

  • @retnamohan4851
    @retnamohan4851 2 роки тому +4

    അമ്മൂമ്മയും അപ്പൂപ്പനും സൂപ്പർ 👍

  • @redmioman6259
    @redmioman6259 Рік тому +7

    സൂര്യ ചക്കരയുടെ ഫാമിലിക് ബിഗ് ബിഗ് സെലൂടെ ഒരു സമ്പവം തന്ന്യാ കണ്ണ് കിട്ടാതിരിക്കട്ടെ മോനെ സൂര്യ നീ എന്റെ ലോകത്തിൽ പേര് കേട്ട പറ്റു കാരമാകട്ടെ ഹൃദയം വല്ലാണ്ട് ഫീലായി അച്ഛനുമാമ്മയും അളിയനും എല്ലാവര്ക്കുംബിഗ് ഡിലീറ്റ്

  • @ksmohanan1167
    @ksmohanan1167 2 роки тому +2

    ഇത്രയും നല്ല പാട്ടുകൾ തന്നെ സൂര്യ കുടുംബത്തെന്നു ഒരായേരം നന്ദി 🥰🥰🥰🥰🥰

  • @snehaes6096
    @snehaes6096 2 роки тому +3

    എല്ലാവരും.സൂപ്പർ.ആയി.പാടി.സൂര്യൻ. മുത്തേ.തുടക്കം.പൊളിച്ചു.ചിന്നുസേ.സൂപ്പർ.ആയി.കേട്ടോ.പപ്പായും.അമ്മയും.അമ്മുമയും.അപ്പുപ്പനും.പൊളിച്ചു.അടിപൊളി.പാട്ടുകൾ

  • @teresakarotkunnel4876
    @teresakarotkunnel4876 2 роки тому +4

    I do appreciate your music and unity in your family.Keep it up

  • @deonrenythomas.k9463
    @deonrenythomas.k9463 2 роки тому +1

    Surya super super super voice Mone
    Ethra kettalum mathiyaavilla 👌👌👌👌💕💕💕💕❤️❤️💞💞💞

  • @ambilypg4641
    @ambilypg4641 26 днів тому +2

    Supper ❤❤❤❤❤🥰🥰🥰🥰

  • @kavithakannan2057
    @kavithakannan2057 2 роки тому +3

    സൂപ്പർ പാട്ടുകൾ എല്ലാം 👍എല്ലാവരും നന്നായി പാടി പ്രവീണിന്റെ പപ്പയും അമ്മയും സൂപ്പർ ആയിരുന്നു പാടിയത് ❤👏👏🥰ചിന്നപ്പൻസ് 🥰❤അമ്പിളി അമ്മാവന്റെ പാട്ട് സൂപ്പർ പ്രവീൺ കവിത സൂര്യ എല്ലാവരും സൂപ്പർ വോയിസ്‌ 💞🥰👏👏👍

  • @lathavenu3694
    @lathavenu3694 2 роки тому +1

    Super.. God bless the beautiful family.
    അമ്മ വളരെ നന്നായി പാടുന്നുണ്ട്.

  • @prasanna704
    @prasanna704 2 роки тому +3

    സൂര്യക്കുട്ടാ സൂപ്പർ എല്ലാവരും നന്നായി പാടി പറയാൻ വാക്കുകളില്ല എനിക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @padmagajandran6885
    @padmagajandran6885 2 роки тому +25

    എന്ത് ഭംഗി ഉള്ള വോയിസ്‌ ആണ്... സൂപ്പർ.... കേട്ട് ഇരിക്കാൻ നല്ല സുഖം 🙏🏻എല്ലാരും ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @sujakp9484
    @sujakp9484 2 роки тому +1

    മോനെ സൂര്യ എനിക്ക് ഒത്തിരി ഇഷ്ടമുള്ള സോങ്ങാണ് രാവിൻ നില ... എന്നത് മോൻ നന്നായി പാടി ഗോഡ് ബ്ലെസ് ഓൾ ഫാമിലി 👌👌

  • @sajinaasif2804
    @sajinaasif2804 2 роки тому +1

    ആദ്യം തന്നെ അപ്പൂപ്പനും അച്ചമ്മക്കും ഒരു വലിയ 🙏😍🥰😘 എന്താ പറയാ എല്ലാവരും ഒന്നിനൊന്ന് മെച്ചം ഒന്നും പറയാൻ ഇല്ലാ മക്കളെ സൂര്യ കുട്ടാ മോൻ്റെ baagiyamaanu മോൻ്റെ ഇങ്ങനേ നന്നായി പാടുന്ന അച്ചൻ്റയും അമ്മയുടെയും makanaayium Appuppanteyum അച്ഛമ്മയുടെ um പേര കുട്ടി ആയി ജനിക്കാൻ കയിഞ്ഞത് , അതോടൊപ്പം ഞങ്ങളുടെയും baagiyama മോനും മോൻ്റെ famliyum , ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയും മോനും മോൻ്റെ കുടുംബത്തിനും അതിൻ സർവ ശക്തനായ ദൈവത്തിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു😍😍😍😍😍🥰🥰🥰🥰😘😘😘😘😘💖💕💞❤️💖💕💞❤️💖💕💞❤️💖💕💞❤️💖💕💞❤️🌹🌹🌹🌹

  • @sobhanair3330
    @sobhanair3330 2 роки тому +5

    Surya proud of u...... Really a blessed family... May god bless u all

  • @nejuma8176
    @nejuma8176 2 роки тому +3

    എല്ലാവരും മനോഹരമായി പാടി. ചിന്നു സിന്റെയും അമ്മയുടേയും ചിരി നല്ല രസമുണ്ട് കാണാൻ .

  • @abdulwahabcpngd2209
    @abdulwahabcpngd2209 2 роки тому +2

    അടിപൊളി..👍👍
    എല്ലാവരും വളരെ മനോഹരമായി തന്നെ പാടി ❤❤...
    സൂര്യയുടെ രാവിൻ നിലാകായൽ എടുത്തു പറയേണ്ടത് തന്നെയാ.. പൊളിച്ചു 🙏🙏🙏...
    Congratulation 🤝🤝🤝സൂര്യോദയം

  • @trynewthings23
    @trynewthings23 2 роки тому +2

    Duet adipoli singing !!!
    Super Special songs👌 👍 😍

  • @razakkarivellur6756
    @razakkarivellur6756 2 роки тому +4

    Super.... 👍🏻അമ്മയുടെ ശബ്ദം മനോഹരം...

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 роки тому

    Adipoli,,,great ,great,,,love you all ,,ambalapuzha pal payasam kudichu.gambheeram atrakku

  • @pachavellam261
    @pachavellam261 2 роки тому +1

    പാട്ടു കേട്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞത് enikku മാത്ര മാണോ..

  • @shyamadaniel8246
    @shyamadaniel8246 2 роки тому +1

    Wonderful family Suryanarayanan has improved very much with a melodious voice. Best wishes to you for a bright future.

  • @shylakp
    @shylakp 24 дні тому

    സൂര്യ മോന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല എല്ലാവിധ ആശംസകളും അതുപോലെ അമ്മുമ്മയുടെ പാട്ട് സൂപ്പർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @lailapk4530
    @lailapk4530 23 дні тому +1

    Suryaude voice super ellavarum nannayi paadi anugraheetha family ❤

  • @sherly9996
    @sherly9996 2 роки тому +1

    Suuuuuper family, nice songs
    May God give more opportunities 👍

  • @maryjohn9957
    @maryjohn9957 2 роки тому +6

    Blessed and happy family ❤️❤️❤️💕💕💕

  • @lathamohan7705
    @lathamohan7705 2 роки тому +1

    Allavarum adipoly super anetto god bless you family

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +2

    സൂപ്പർ

  • @nandinindas9157
    @nandinindas9157 2 роки тому +2

    Sooooper

  • @sureshvv3075
    @sureshvv3075 25 днів тому

    നിങ്ങളുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു സൂപ്പർ

  • @sulochanadevadas3154
    @sulochanadevadas3154 Рік тому

    Super

  • @sasikalas7465
    @sasikalas7465 2 роки тому +2

    Excellent song selection 👍👍👍

  • @shobhajayaram7348
    @shobhajayaram7348 Рік тому

    അമ്മൂമ്മയുടെ ന ല്ല ശബ്ദം എല്ലാ വരും നല്ല പാട്ടുകാരാണ് സൂപ്പർ മക്കളെ സൂപ്പർ

  • @user-pc7hx7vs7j
    @user-pc7hx7vs7j 22 дні тому

    സൂപ്പർ എനിക്ക് എല്ലാ പാട്ടുകളുടമായി സൂപ്പർ സുപ്പർ സുപ്പർ❤❤❤❤❤❤

  • @vsprema1679
    @vsprema1679 2 роки тому +1

    ഭാഗ്യം ചെയ്ത കുടുബം അഭിനന്ദനങ്ങൾ

  • @chandinirs9921
    @chandinirs9921 2 роки тому +1

    🙏🙏👏👏👌🏻😍🌹😍🌹😍 പറയാൻ വാക്കുകൾ ഇല്ല ട്ടോ,

  • @newgenworld3449
    @newgenworld3449 2 роки тому +2

    എല്ലാവരും ഒന്നിനൊന്ന് മെച്ചം 💗💗💗💗💗💗💗💗💗💗💗

  • @syamarajan5515
    @syamarajan5515 2 роки тому +2

    അഭിനന്ദനങ്ങൾ അച്ഛനും അമ്മയ്ക്കും എല്ലാവർക്കും നന്മകൾ നേരുന്നു🙏🙏🌹🌹😍😍

  • @SureshKumar-fy9gj
    @SureshKumar-fy9gj 2 роки тому +1

    Great surya........& family

  • @sisygeorge8180
    @sisygeorge8180 2 роки тому

    Supper supper song .God bls achammaude shabdam oru rakshaumilla ellavarkum nannayi padi

  • @sudhamuraleedharan1544
    @sudhamuraleedharan1544 20 днів тому

    Surya..God Bless you
    Super.family Ellavarudeum pattukal kelkkan.nalla sukam.Ellapereym.kannan.kothi thonnunu.

  • @arunmkd1696
    @arunmkd1696 2 роки тому +1

    Ellavarudeyum song. Super aayittundu🥰🥰

  • @lathaichandran2487
    @lathaichandran2487 2 роки тому

    വിഭവ സമൃദ്ധ മായ ഒരു സദ്യ കഴിച്ച തായ ഒരു ഫീൽ. ഈശ്വരൻ കനിഞ്ഞു നൽകിയ സംഗീത വുമായി നിങ്ങൾ വരുന്നത് കണ്ണും നട്ട് കാത്തിരിക്കുന്നു 🌹🌹🌹🌹🌹🌹😘😘😘🙏🏾🙏🏾🙏🏾

  • @user-dx1it6hu9v
    @user-dx1it6hu9v 20 днів тому

    Super song congratulations soorya family♥️

  • @syamalasoman9765
    @syamalasoman9765 2 роки тому +3

    അനുഗ്രഹീത കുടുംബം, Congrats💐❤

  • @sajithasivan5670
    @sajithasivan5670 2 роки тому

    സൂപ്പർ സൂപ്പർ
    .. ഫാമിലി. 💘🌹🌹🌹🌹🙏🙏🙏🏆🏆🏆

  • @vidyasagarkesav
    @vidyasagarkesav 2 роки тому +4

    പപ്പാമ്മയ്ക്കും അച്ചാച്ചനും 🙏ചിന്നപ്പന് സ്കൂൾ ഇഷ്ടപ്പെട്ടോ?മനോഹരമായ പാട്ടുകൾ ഇടക്കിടെ അവതരിപ്പിക്കുന്നതിനുള്ള നന്ദി ഒരിക്കൽ കൂടി...💞🙏💞

  • @sarammaelias2446
    @sarammaelias2446 Рік тому

    Super family

  • @geethamanikandan5521
    @geethamanikandan5521 2 роки тому +11

    സൂര്യനാരായണന്റെ കുടുംബത്തിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @renukavishnu945
    @renukavishnu945 2 роки тому

    Super songs suryakutta.. God bless you 🙏🙏👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @binubindumon
    @binubindumon 2 роки тому

    മോനേ സൂര്യാ മോന്റെ സൗണ്ട് മാറിയപ്പോ നല്ല അടിപൊളി ആണ് കേട്ടോ.. ഞാൻ മൂന്ന് കൊല്ലം മുൻപ് ആണ് മോന്റെ പാട്ട് കേട്ടത്... യ്യോ യ്യോ അരളിയും കതളിയും എന്റെ fvrt... പപ്പാമ്മ നല്ല സുന്ദരി ആണ്.. എല്ലാരും നല്ല സൂപ്പർ ആയി പാടുന്നു.... ഒറ്റക്ക് ഇരിക്കുമ്പോ ഞാൻ ഇപ്പൊ നിങ്ങളുട പാട്ടുകൾ കേൾക്കുന്നത് ആണ് ഒരുപാട് താല്പര്യം... എല്ലാ നന്മകളും ഉണ്ടാവട്ടെ.. അനിയൻ കുട്ടൻ മിടുക്കൻ ആണ് ട്ടോ... 😄😄😄😘😘😘🙏

  • @vinodinim2133
    @vinodinim2133 2 роки тому

    👌super

    • @kalarp4121
      @kalarp4121 2 роки тому

      മോന്റെ കഴിവ് ഇപ്പൊ മനസിലായി
      All the best
      കുടുംബം എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 🥰❤🙏

  • @gopinathanjayakrishnan6432
    @gopinathanjayakrishnan6432 2 роки тому +1

    സൂര്യ കുടുംബത്തിന് നല്ല പാട്ടുകൾ തന്നതിന് നന്ദി....

  • @kpgeethavarma
    @kpgeethavarma 2 роки тому

    സൂപ്പർ ഫാമിലി. എല്ലാവരും അടിപൊളി ആയി പാടുന്നുണ്ട്.

  • @vijithas1710
    @vijithas1710 2 роки тому +1

    സൂര്യ എല്ലാവരും തകർത്തുട്ടോ 🥰🥰😘😘😘💐💐💐മോന്റെ വോയിസ്‌ സൂപ്പർ 🥰🥰ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏

  • @nesiatcp832
    @nesiatcp832 2 роки тому +2

    Good old songs.... thanks for selecting such songs... love you all ... may God bless you

    • @princybabu2099
      @princybabu2099 2 роки тому

      സൂപ്പർ സൂര്യാ 😘😘😘😘എല്ലാവരും നന്നായി പാടി 🧡🧡🧡🧡

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      Thank you🙏🏻🥰❤️

  • @Shylaja-dq5rs
    @Shylaja-dq5rs 25 днів тому +1

    👌👌👌👌👌👌💕

  • @salomytitus6235
    @salomytitus6235 2 роки тому

    Soorya and family super sooryayude voice valarae nallatha keep it up

  • @pkn875
    @pkn875 2 роки тому +2

    Sooprrr...... 🤝🤝🤝

  • @ManjuK-cg5hk
    @ManjuK-cg5hk 18 днів тому

    Suiya... Super.. 👍🏻👍🏻. 👌🏻👌🏻, ♥️🌹

  • @ajmalnk4224
    @ajmalnk4224 2 роки тому +1

    എല്ലാരും പൊളിച്ചടുക്കി 🥰🥰

  • @swapnamenon6893
    @swapnamenon6893 2 роки тому +1

    സൂപ്പർ Soorya👍👏👌

  • @meenunakshathra2775
    @meenunakshathra2775 2 роки тому +8

    സൂര്യനാരായണൻ🔥🔥🔥🔥heavenly voice of top singer, മേഘം പൂത്തു തുടങ്ങി top singeril പാടിയ പാട്ടാണ് ,starting humming ഒരു രക്ഷയുമില്ല,രാവിൻ നിലാക്കായൽ voice change issuenu ശേഷം top singeril പാടി തകർത്ത പാട്ടാണ് .......💞you മോനെ nd proud to be your fan.......

  • @MrKrisnaraju
    @MrKrisnaraju 2 роки тому

    All songs superb. Doet song polichu adukki.

  • @sheelajames3381
    @sheelajames3381 2 роки тому +3

    എല്ലാവരുടെയും വോയ്സ് എന്ത് sweet ആണ്. പ്രത്യേകിച്ച് പപ്പയുടെയും അമ്മയുടെയും. പിന്നെ സൂര്യമോൻ ഏതുപാട്ട് പാടിയാലും സൂപ്പർ 😍😍😍

  • @jasmymmuhammed6144
    @jasmymmuhammed6144 2 роки тому +2

    Ellarum super👍❤

  • @maryantony1873
    @maryantony1873 26 днів тому

    സൂര്യാ മനോഹരമായ ശബ്ദം
    എല്ലാവരും സൂപ്പര്‍.

  • @sreedeviarvind5465
    @sreedeviarvind5465 2 роки тому

    Thank you very much.a beautiful package from sooryodaya family.well executed.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    വീണ്ടും കേൾക്കുന്നു. ചിന്നു മോൻ സൂപ്പറാണ് ട്ടോ.

  • @voiceofkala
    @voiceofkala 21 день тому

    ❤❤❤❤👌👌👌👌

  • @devi6634
    @devi6634 2 роки тому

    ആഹാ ....
    നല്ലൊരു എന്റർടൈൻമെന്റ്...
    Spr ആയിട്ടുണ്ട്...

  • @manoharank4044
    @manoharank4044 2 роки тому

    God blessed family
    Oh fantastic song each n every one.....

  • @josea-purackkal3827
    @josea-purackkal3827 2 роки тому

    Marvelous thanks

  • @sumiskitchen9269
    @sumiskitchen9269 2 роки тому +1

    Super ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @janki5288
    @janki5288 2 роки тому

    Really to enjoy all family....
    Singing...
    Acchachan pappama..So.grate blessings ...God bless u all👍👌💐💐💐

  • @jeenapy2152
    @jeenapy2152 Рік тому

    Supereb ammamma adipoli surya

  • @sreejayaps656
    @sreejayaps656 2 роки тому

    സൂപ്പർ.,കണ്ണും മനസ്സും നിറയുന്നു.....

  • @pranavpadmakumr1074
    @pranavpadmakumr1074 2 роки тому +2

    My best wishes to the entire family. It is a very homely family, you are blessed with such a talent.

  • @maimoonamainoon5045
    @maimoonamainoon5045 2 роки тому

    നല്ല പാട്ടുകൾ എല്ലാവരും ഒന്നിനൊന്നു മെച്ചം അള്ളാഹു തുണക്കട്ടെ

  • @jayasreesuresh5787
    @jayasreesuresh5787 26 днів тому

    Nice family❤❤ Bhagavane ellavidha saubhagyangalum nalky anugrahikkane 🙏🙏🙏👌👌💕💕

  • @lathikanagarajan7896
    @lathikanagarajan7896 2 роки тому +1

    Achamedem achachntem old song superb ellavarum nannayi padi also chinnappan superb