വീണ്ടും കുറെ നല്ല പാട്ടുകളുമായി ഞങ്ങൾ എത്തി 🥰🥰

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 485

  • @maryjoy1423
    @maryjoy1423 2 роки тому +16

    സൂര്യയുടെ ശബ്ദം ആഹാ എന്താ - പറയാൻ വാക്കുകളില്ല.

  • @dayanasaji5393
    @dayanasaji5393 2 роки тому +12

    എല്ലാവരും നന്നായി പാടി..സൂര്യൻ ടോപ്പ് സിംഗറിൽ പാടുമ്പോൾ വെള്ളി വീഴുമ്പോൾ ഭയങ്കര സങ്കടം ആയിരുന്നു.. ഇപ്പോൾ നല്ല ഗാംഭീര്യം ഉള്ള ശബ്ദം കിട്ടിയപ്പോൾ ഭയങ്കര സന്തോഷം.. സൂര്യന്റെ അച്ചൻ സ്റ്റാർ സിംഗറിൽ പാടിയ പാട്ടുകളും കേട്ടിട്ടുണ്ട്. അമ്മയും, അച്ചമ്മയും ,അനിയനുംഎല്ലാവരും സൂപ്പർ blessed family.love you all

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 8 місяців тому +10

    സൂര്യ നാരായണൻ നന്നായി പാടുന്നു;കൂടെ അമ്മയും അച്ഛനും.നല്ലതു വരട്ടെ

  • @babypm5282
    @babypm5282 2 роки тому +23

    ഇതിൽ ഏറ്റവും ഭാഗ്യവതി അമ്മയാണ്. മകനും മകന്റെ ഭാര്യയും . മകന്റെ മക്കളും . എല്ലാവരും ചേർന്ന് പാടാൻ പറ്റുക . ഹായ്'

  • @GirijaKK-yq2qn
    @GirijaKK-yq2qn 3 місяці тому

    എന്ത് ആർദ്രമായ ശബ്ദം മനസ്സിൽ കിനിഞ്ഞിറങ്ങുന്ന അനുഭുതി!

  • @Thankamony1
    @Thankamony1 2 роки тому +29

    സൂര്യന്റെ ശബ്ദം അതിമനോഹരo. ഒത്തിരി ഉയരങ്ങളില്‍ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരും നന്നായിട്ടു പാടി.

  • @nadhiyamohammedali6974
    @nadhiyamohammedali6974 2 роки тому +9

    സൂര്യമോൻ സൂപ്പറായിട്ടുണ്ട് അമ്മുമ്മയും

  • @mg7152
    @mg7152 2 роки тому +1

    👌👌🤝🤝🥰🥰🥰👏👏
    ചിന്നപ്പാ 🥰🥰🥰🥰🤲🏻🤲🏻

  • @nostalgicmedia5109
    @nostalgicmedia5109 2 роки тому +4

    അമ്മ 👌👌👌👌👏👏👏👏🥰🥰🥰🥰🥰

  • @ushabharathi1557
    @ushabharathi1557 Рік тому

    Nalla pattanu mone

  • @shreeja5531
    @shreeja5531 2 роки тому +7

    സൂര്യ മോനേ നല്ല ശബ്ദം. എല്ലാവരുംനല്ല പോലെ പാടി. സൂര്യ മോനേ നേരിൽ കാണാൻ ഒരു ആ८ഗഹ०

  • @lissyki5239
    @lissyki5239 2 роки тому +12

    ഒറ്റക്കംബിയിൽ തുടങ്ങി കരയും കാറ്റും അറിയാതെ നിർത്തിയ പറ്റുകളെല്ലാം ഗംഭീരം എല്ലാപാട്ടും എല്ലാ ഹൃദയങ്ങളും ഏറ്റെടുത്തവയാണ്. വളരെ സന്തോഷം. ചിന്നപ്പൻ മുടി വെട്ടീപ്പോൾ സൂപ്പറായിട്ടോ പനി വേഗം മാറി പാട്ടുമായി വരണേ എല്ലാർക്കും അഭിനന്ദനങ്ങൾ

  • @nirmalanair4789
    @nirmalanair4789 2 роки тому +7

    അമ്മുമ്മ സൂപ്പർ സൂര്യന്റെ വോയ്‌സിന് എന്ത് ഗാഭീര്യം എല്ലാരും നന്നായി പാടി God bless u all. മുടി വെട്ടിയപ്പോൾ ചിന്നപ്പൻ ഒന്നുകൂടി സുന്ദരനായി

  • @BindhuPradeep-n2e
    @BindhuPradeep-n2e 4 місяці тому

    സൂര്യ മോനെ നിന്റെ ഈ സ്വരം ദൈവാനുഗ്രഹം ഉണ്ടാകട്ടെ എത്രയും പെട്ടെന്ന് കുഞ്ഞനിയന്റെ പനി മാറട്ടെ എല്ലാവരും നന്നായി പാടി സൂപ്പർ നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️

  • @vijayat4254
    @vijayat4254 2 роки тому +1

    എല്ലാം നല്ല പാട്ടുകൾ ഗംഭീരമായി

  • @meenunakshathra2775
    @meenunakshathra2775 2 роки тому +20

    സൂര്യനാരായണൻ 💞💕💞ഒറ്റകമ്പിനാദം മാത്രം ഒരു രക്ഷയുമില്ല

  • @kjik3568
    @kjik3568 5 місяців тому +1

    സൂര്യ മോനേ നീ നന്നായി പാടുന്നുണ്ട്

  • @ushapillai3274
    @ushapillai3274 2 роки тому +2

    സൂര്യ എല്ലാ പാട്ടുകളും വളരേ മനോഹരമായി. അമ്മുമ്മ യുടെ സൗണ്ട് സൂപ്പർ.

  • @ajithakv795
    @ajithakv795 2 роки тому

    എല്ലാവരും super 👏🏻👏🏻👏🏻

  • @mayavijayan8101
    @mayavijayan8101 2 роки тому +37

    ഞങ്ങളുടെ സൂര്യകുട്ടൻ ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കാറുണ്ട്. എല്ലാവരും നന്നായി പാടി. ചിന്നപ്പൻ ഇപ്പൊ നല്ല സുന്ദരൻ ആയി
    പൊന്നേ ഉമ്മ. സൂര്യന്റെ അമ്മയുടെ സൗണ്ട് കേൾക്കാൻ എന്ത് രസാണ്.

  • @geethikav414
    @geethikav414 2 роки тому +2

    Suryakutantta sound super ann Surya uyraghaleeyl athatta ath pola achanoo ammayoo ammumayoo nanayee paddeey

  • @geethageetha6284
    @geethageetha6284 2 роки тому +3

    ഹായ് സൂര്യൻ 🥰എല്ലാവരും വളരെ നന്നായിട്ട് പാടി. അമ്മമ്മ 🥰🥰🥰

  • @vijayalakshmit9306
    @vijayalakshmit9306 2 роки тому +1

    പോസിറ്റീവ് എനർജി നൽകുന്ന ഒരു സുന്ദര കുടുബഠ.ദൈവം അനുഗ്രഹിക്കട്ടെ ഇ കുടുബത്തെ ആജീവനാന്തഠ..

  • @gourikrishna.k.p7567
    @gourikrishna.k.p7567 2 роки тому +2

    എല്ലാ പാട്ടുകളും വളരെ നന്നായിട്ടുണ്ട്. കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ. അമ്മമ്മ സൂപ്പർ 🥰👍. ചിന്നപ്പൻ പുതിയ ലുക്കിൽ poliche🥰🥰.

  • @jayanthit.b
    @jayanthit.b Рік тому

    Supper👍👍👌lm

  • @salinisanthosh4903
    @salinisanthosh4903 7 місяців тому +1

    സൂര്യ വാക്കുകൾ ഇല്ല മോനെ കിടു 👍👍👍എല്ലാവരും സൂപ്പർ 👌👌👌👌❤️❤️❤️❤️🥰🥰🥰🥰

  • @Resmi.V-os9uz
    @Resmi.V-os9uz 7 місяців тому

    Good bless you

  • @mangalapillai4001
    @mangalapillai4001 Рік тому

    Excellent singing 👏👏👏👏

  • @bindumathew4313
    @bindumathew4313 2 роки тому +3

    എല്ലാവരും നന്നായി പാടുന്നുണ്ട് സൂര്യൻ്റെ പാട്ടുകൾ കേൾക്കാറുണ്ടായിരുന്നു പ്രത്യേകിച്ച് അമ്മൂമ്മ യുടെ പാട്ട് Super

  • @santhagopi2883
    @santhagopi2883 2 роки тому

    Sooo super.

  • @sreejakn6527
    @sreejakn6527 2 роки тому +4

    എല്ലാവരും നന്നായിട്ടു പാടി അറിയാത്ത ലയിച്ചു ഇരുന്നുപോയി

  • @preethapk495
    @preethapk495 2 роки тому +6

    എല്ലാവരും നന്നായി പാടി
    പ്രത്യകിച്ചു അമ്മുമ്മ, നല്ല ശബ്ദം
    അമ്മുമ്മ ഇനിയും പഴയ പാട്ടുകൾ പാടണം

  • @ushakumari6761
    @ushakumari6761 2 роки тому

    സൂപ്പർ ഒത്തിരി സ്നേഹം ❤❤❤❤

  • @sebastianchembissery1812
    @sebastianchembissery1812 Рік тому +6

    താള മേളങ്ങളുടെ അകമ്പടി ഒന്നുമില്ലാതെ ഇങ്ങനെ പാടുന്നെങ്കിൽ പിന്നെ അതുകൂടി ഉണ്ടെങ്കിലോ,,,, പ്രേം രാജിനും കുടുംബത്തിനും എൻ്റെയും കുടുംബത്തിൻ്റെയും അഭിനന്ദനങ്ങൾ

  • @ranjinisreekumar6683
    @ranjinisreekumar6683 2 роки тому

    Super👍👍👍

  • @ambiliambili4254
    @ambiliambili4254 Рік тому

    Super 🙏🙏❤️❤️❤️

  • @Nandana_yesudas2008
    @Nandana_yesudas2008 2 роки тому

    Ennum ithupole santhosham nirayatte.

  • @lissys4325
    @lissys4325 2 роки тому

    എല്ലാവർക്കും. ദൈവത്തിന്റെ. അനുഗ്രഹകം. ഉണ്ടാകട്ടെ എല്ലം. Super. Song. Chinnappan. Top. Singr. യിൽ വരണം..

  • @bijusukumaran3594
    @bijusukumaran3594 2 роки тому

    Super 👍💐🌹

  • @adhinisha2064
    @adhinisha2064 2 роки тому +1

    ഞാൻ പുതിയതായി. കാണുന്നു. ലൈക്ക് ചെയ്തു.... ഹായ് എല്ലാവരും. നന്നായി പാടി 😘😘❤💔♥💕💋💋🌹

  • @ഗരുഡൻgaming-g5j
    @ഗരുഡൻgaming-g5j 2 роки тому +1

    Supper songs

  • @premji8378
    @premji8378 2 роки тому

    👌🙏supper. Soorya നല്ല ശബ്ദം എല്ലാരും നന്നായി പാടി

  • @azinroze226
    @azinroze226 2 роки тому

    എല്ലാ പാട്ടുകളും സൂപ്പർ

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +2

    Suryaa manoharamayit paady🥰🥰👌

  • @ushanarayanan6693
    @ushanarayanan6693 2 роки тому +2

    എന്റെ fev. Song ആണ് ഒറ്റക്കമ്പി നാദം മാത്രം... സൂര്യ മോൻ അതി മനോഹരമായി പാടി 👌👌👌👌👌👌Mind blowing perfomance 👍👍👍👍👍👍👍👍👍👍👍👍കേട്ടിട്ട് മതി വന്നില്ല.. അത്രയ്ക്ക് ഹൃദ്യം, മനോഹരം..... Excellent excellent 👌👌👌🙏🙏

  • @sajinikp1440
    @sajinikp1440 2 роки тому +31

    Surya monte voice gambeeram അമ്മുമ്മയ്ക് ജാനകിയമ്മയുടെ ശബ്ദം. കിടുക്കി. ഈ സഗീത കുടുംബത്തെ ദൈവം ഒരിക്കലും കൈവിടില്ല. ഒരിക്കൽ കു‌ടി സൂര്യ, നീ ഉയരങ്ങളിൽ എത്തും തീർച്ച 👍👍👍🌹🌹🌹

    • @rathiamma6294
      @rathiamma6294 2 роки тому

      എല്ലാവരും വളരെ സൂപ്പർ 👌👌👌👍👍👍👍😄😄😄😄

    • @rathiamma6294
      @rathiamma6294 2 роки тому

      ഇനിയും നല്ല നല്ല പാട്ടുകൾ പാടണം 👍👍👍

  • @vismayathillenkeri9812
    @vismayathillenkeri9812 2 роки тому

    Nice and lovely sruthi from kannur at thillenkery

  • @marykuttybabu6502
    @marykuttybabu6502 2 роки тому

    God bless you

  • @archanaachu81
    @archanaachu81 2 роки тому

    Superadamuthe❤️❤️❤️❤️

  • @reenasadu6450
    @reenasadu6450 2 роки тому +3

    ഇന്നത്തെ എല്ലാ പാട്ടുകളും ഇഷ്ട്ടപ്പെട്ടു ഒറ്റ കമ്പി നാദം ഒരുപാട് ഇഷ്ട്ടപ്പെട്ടു സൂപ്പർ വോയിസ്‌ അമ്മുമ്മയുടെ മാനത്തെ മഴമുകിൽ 👌👌 വോയ്‌സ് അടിപൊളി ചിന്നപ്പൻ സുന്ദര കുട്ടപ്പനായിട്ടുണ്ട്

    • @ShymolDinesan537
      @ShymolDinesan537 5 місяців тому

      ചിന്നപ്പനെ സൂര്യനെപ്പോലെ ആക്കിയെടുക്കണെ സൂപ്പർ കുടുംബം
      ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @archanaov7150
    @archanaov7150 2 роки тому

    Ammayanu poli.Sweet voice

  • @sodaso1196
    @sodaso1196 2 роки тому

    Chechi.nallathupolae.padunnu.

  • @sajinaasif2804
    @sajinaasif2804 2 роки тому

    ഒരു പാട് ഒരു പാട് സന്തോഷം ഉണ്ട് കേട്ടോ നിങ്ങളെ എല്ലാവരെയും ഒന്നിച്ച് കാണാൻ pattunnathilum ഞങ്ങള്ക്ക് എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകൾ കേൾക്കാൻ kayiunnathilum ഒരു പാട് ഇഷ്‌ട്ടാ മോനെയും മോൻ്റെ famlineyum . പിന്നെ അച്ചമ്മൻ്റെ അതേ ഛായ ആണ് നമ്മുടേ ചിന്നപ്പൻ 😍😍😍😍🥰🥰🥰😘😘😘 മോൻ്റെ പനി പെട്ടെന്ന് മാറട്ടെ കേട്ടോ കണ്ണാ
    എല്ലാവരും പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് ഒന്നും പറയാൻ ഇല്ലാ മുത്തേ ഇനിയും ഇതു പോലെ ഉള്ള നല്ല നല്ല പാട്ടുകൾ കേൾക്കാൻ കാത്തിരിക്കും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ മോനും മോൻ്റെ കുടുംബത്തിനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു♥️♥️♥️♥️♥️♥️😍😍😍😍🥰🥰🥰🥰😘😘😘😘👌👌👌👌👌👍👍👍👍👍💕💞💕💞💕💞💕💞

  • @abyjohn5194
    @abyjohn5194 2 роки тому

    സൂര്യനാരായൺ സൂപ്പറായി പാടി എല്ലാവരും സൂപ്പർ

  • @sudhasundaram2543
    @sudhasundaram2543 2 роки тому +1

    സൂപ്പർ സൂര്യാ എല്ലാവരും നന്നായി പാടി അമ്മ അമ്മൂമ്മ രണ്ടു പേരുടേയും ശബ്ദം മനോഹരം

  • @parvathysarma1891
    @parvathysarma1891 4 місяці тому

    Super everyone👌🏻🙏🏻

  • @rosammagracious483
    @rosammagracious483 2 роки тому +4

    ആരെയും മാറ്റിനിർത്താൻ പറ്റില്ല. എല്ലാവരും ഒന്നിനൊന്നു മെച്ചം. God bless you all.

  • @lathamohan7705
    @lathamohan7705 9 місяців тому

    Super vedio ❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому

    Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @radhamangadan6620
    @radhamangadan6620 Рік тому

    Adipoli super

  • @omanavinayan2665
    @omanavinayan2665 2 роки тому +6

    സൂര്യ മോനെ ഇന്നലെ ടോപ് സിങ്ങറിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🙏🙏🌷🌷

  • @bindumanesh2071
    @bindumanesh2071 2 роки тому +3

    അതിമനോഹരമായിരിക്കുന്നു... എല്ലാരുടെയും പാട്ടുകൾ suprb 👍സൂര്യകുട്ടാ... പൊളിച്ചു മുത്തേ.. അമ്മായിമ്മയും മോളും തകർക്കുവാണല്ലോ.. 😁.. എന്തായലും ഒത്തിരി സന്തോഷം.. സൂര്യോദയം song മികച്ചപ്രോഗ്രാമായി അറിയപ്പെടട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️💐💐💐💐💐

  • @shyamaladevi8519
    @shyamaladevi8519 2 роки тому

    മോൻ സൂപ്പർ ആയി പാടി കേട്ടോ god bless you

  • @lasvegassssshhhh
    @lasvegassssshhhh 2 роки тому

    Super🤗💝

  • @deepajaison-wq9tn
    @deepajaison-wq9tn 7 місяців тому

    Blessed singing family God bless you all

  • @kavithagopi6718
    @kavithagopi6718 2 роки тому +1

    🙏Achamma voice super❤️🥰🥰.Ellavarkkum guruvayurappante anugraham udakattennu prarthikkunnu.🙏

  • @lathaichandran2487
    @lathaichandran2487 2 роки тому

    എന്ത് മനോഹരമായി പാടുന്നു എല്ലാവരും 🌹🌹🌹 സൂപ്പർ സൂര്യ 🌹🌹🌹

  • @deepakaroor
    @deepakaroor 2 роки тому +10

    എല്ലാവരും പാടി തകർത്തു 👌👌👌, അമ്മ സൂപ്പർ ആയി പാടി 👍👍👍🥰🥰, ഇടക്ക് എല്ലാവർക്കും ചിരി വന്നു, 😂, ചിന്നപ്പൻ ഇപ്പോഴാണ് സുന്ദരൻ ആയത് 🥰🥰, എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏

    • @princybabu2099
      @princybabu2099 2 роки тому

      ചിന്നപ്പൻ മുടി വെട്ടി സൂപ്പറായിട്ടുണ്ട്... സൂര്യാ സൂപ്പർ മോനെ 😘😘😘😘😘

    • @jayavijayan1654
      @jayavijayan1654 2 роки тому

    • @geethamanikkoth6112
      @geethamanikkoth6112 2 роки тому +2

      Very good

  • @rejanir5080
    @rejanir5080 2 роки тому

    Ellaperum super..🥰🥰

  • @valsala..welnescoch7794
    @valsala..welnescoch7794 5 місяців тому

    സൂര്യാ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🙏
    മോന്റെ ഫാമിലി 👍👍

  • @anjusvlogs5500
    @anjusvlogs5500 2 роки тому +11

    Nice song selection എല്ലാരും നന്നായി പാടി സൂര്യന് പാട്ട് മാത്രം alla അവതാരകൻ ആയും നന്നായിരുന്നു ഇന്നലത്തെ ടോപ്സിങ്ങർ എപ്പിസോഡ് ഇൽ കണ്ടിരുന്നു 👍🏻🥰

  • @saleenasamad4559
    @saleenasamad4559 2 роки тому +2

    എല്ലാവരും സൂപ്പറായിട്ട് പാടി ഒത്തിരി സന്തോഷമായി ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @pushkalapushpa9482
    @pushkalapushpa9482 6 місяців тому

    Supper.song..amma.nallapattu...👍😁♥️

  • @treasausha1378
    @treasausha1378 6 місяців тому

    Super family

  • @ushakrishna9453
    @ushakrishna9453 2 роки тому

    Super nice family God bless

  • @rathit1962
    @rathit1962 7 місяців тому

    Blessed family❤❤❤

  • @binubindumon
    @binubindumon 2 роки тому +1

    സൂര്യന്റെ അച്ഛന്റെ പാട്ട് സ്റ്റാർ സിംഗറിൽ കണ്ടു ഇഷ്ട്ടപ്പെട്ടു... ഇപ്പൊ ഇവിടെ സബ്സ്ക്രൈബ് ചെയ്തു എല്ലാവരും ഒന്നിച്ചു കാണുമ്പോ സന്തോഷം സൂര്യന്റെ പാട്ടും tv യിൽ കണ്ടത് ആണ്... മിടുക്കൻ ആയി വരാൻ പ്രാർത്ഥിക്കുന്നു 👍👍😘😘🙏🙏🙏

  • @remaashokan7980
    @remaashokan7980 2 роки тому +3

    സൂര്യ മോനേ നന്നായി പാടി... ഒറ്റ കമ്പി... Super song... മോന്റെ sound 👌👌🙏🙏🥰 അച്ഛനും അമ്മയും അമ്മുമ്മയും. നന്നായി padi

  • @akkulolu
    @akkulolu 2 роки тому

    അമ്മൂമ്മ ബിഗ് സല്യൂട്ട്

  • @keralablasters-d2d
    @keralablasters-d2d 2 роки тому

    ചക്കരേ..... എപ്പോഴും പ്രാർത്ഥനയിൽ മോൻ ആണ് :കലക്കി എല്ലാവരും .. അമരം മോൻ പാടി കേൾക്കാൻ ആഗ്രഹിച്ചിരുന്നു. സൂപ്പർ --prem : ഞാൻ തേടിയ ചന്ദ്രോദയമീ മുഖം .... ( Nice) .... പൊളിച്ചു എല്ലാവരും അമ്മയെ പ്രത്യേകം അഭിനന്ദിക്കുന്നു.

  • @sreelethababu6478
    @sreelethababu6478 2 роки тому +1

    അമ്മൂമ്മയുടെ പാട്ടുസൂപ്പർ

  • @anilasasi9526
    @anilasasi9526 2 роки тому

    Suuuuuuper.ellarum nannayipadi

  • @vishnuvishak8194
    @vishnuvishak8194 2 роки тому +2

    njangalkkum ithoru anigraham ane..ee sound veendum kellkannkazhinjathe..reality showil nammal kanunna ellarem ishtapedarella..ishtapedunnore pinne kanannkazhinjunne varellaa...angane ishtamilla oral ane suryanarayanan

  • @rejavenu3512
    @rejavenu3512 2 роки тому

    Amazing...

  • @jayakumari6953
    @jayakumari6953 2 роки тому

    എല്ലാവരും. സൂപ്പർ. വാക്കുകൾ. ഇല്ല.

  • @bijirpillai1229
    @bijirpillai1229 2 роки тому

    super monuse 👌

  • @vhomebuilders991
    @vhomebuilders991 2 роки тому +1

    Supper ßuppèr

  • @sreelathavinod5217
    @sreelathavinod5217 7 місяців тому

    Super❤

  • @Heavensoultruepath
    @Heavensoultruepath 2 роки тому

    Wonderful super mind blowing so happy dear 💖

  • @omanavinayan2665
    @omanavinayan2665 2 роки тому +5

    മക്കളെ അമ്മയും അമ്മൂമ്മയും super ആയിട്ടു പാടുന്നുണ്ട് ഒപ്പത്തിന് അച്ഛനും 🙏🌹🌹👌👌👍👍

    • @subhashinip9840
      @subhashinip9840 2 роки тому

      All of you sang well .May God bless you all .

  • @akkulolu
    @akkulolu 2 роки тому +2

    നല്ലപാട്ടുകൾ ആയിരുന്നു എല്ലാവരും പാടിയത് 👍👍

  • @lalyantony9540
    @lalyantony9540 2 роки тому

    Very good sooper sooper

  • @jemeesvlog2035
    @jemeesvlog2035 Рік тому +1

    ഈ കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും നിറയട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആത്മാർത്ഥമായി സൂര്യനാരായണൻ എൻറെ മകൻ ആയി ഞാൻ കാണുന്നു

  • @rinuthomas6754
    @rinuthomas6754 2 роки тому +1

    ആയിരം കോഴിക്ക് അര കാട ..സൂര്യ നാരായണൻ..3 പേരും കൂടെ കട്ടക്ക് പിടിച്ചു നിന്ന് കൂടുതൽ സ്കോർ ചെയ്തത് സൂര്യന് ചക്കരയുമ്മ 🥰🥰🥰

  • @LinasKitchenCrafts
    @LinasKitchenCrafts 2 роки тому

    Talented family

  • @geethamohan2535
    @geethamohan2535 Рік тому

    Very very beautiful

  • @reenapothen2481
    @reenapothen2481 2 роки тому

    Super 👏👏👏👏

  • @dmanilal5424
    @dmanilal5424 2 роки тому +1

    Amummaudey pattu valery nallathu anu pinney montey pappaudey

  • @janakisasikumar7183
    @janakisasikumar7183 3 місяці тому

    Awesome

  • @shijipraveen6591
    @shijipraveen6591 2 роки тому +12

    എല്ലാവരും നന്നായി പാടി, അമ്മയുടെ ശബ്ദം സൂപ്പർ ❤️❤️❤️❤️❤️