സൂപ്പർ 👌👌👌👌. ഞാൻവളർത്തുന്ത് നടൻ കോഴികളെയാണ്. ഒരു ആഴ്ച പ്രായമായ കോഴിക്കുഞ്ഞുങ്ങൾക്ക് ഗോതമ്പ് മുളപ്പിച്ചത് ചെറുപയർ മുളപ്പിച്ചത് ഉണക്കി അതിലേക്ക് പച്ചമഞ്ഞൾ വെളുത്തുള്ളി ഉലുവ ഉണക്കി ചെറുതായിട്ട് നുറുക്കി കോഴികൾക്ക് കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റുമോ?? പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു.
കൂടുതൽ സമയം ഇങ്ങനെ റിപ്പീറ്റ് ചെയ്ത് റിപ്പീറ്റ് ചെയ്ത് പോകുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവും പറയുന്നത് ചിലപ്പോൾ ഒരുപക്ഷേ അറിയേണ്ട കാര്യങ്ങൾ ആയിരിക്കും പറഞ്ഞാൽ മതി കൂടുതൽ സമയം എടുക്കാതെ കണ്ട് അത് പറഞ്ഞത്രയും പെട്ടെന്ന് വൈൻഡ് അപ്പ് ചെയ്താൽ തീർച്ചയായിട്ടും അവർക്ക് അത് താല്പര്യ കാണിക്കും.
ഇത്ത ഈ വീഡിയോ അല്ലെ ഇന്നലെ ഇട്ടത് അതിൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു Ossomin എന്നുള്ള സപ്ലിമെന്റിനെ കുറിച്. ഒരു കോഴിക്ക് ഡയറക്റ്റായിട്ട് 1മില്ലി കൊടുക്കാൻ പറ്റുമോ വെള്ളത്തിൽ ഒഴിച്ച് കൊടുത്താൽ കുടിക്കില്ല പ്ലീസ് റീപ്ലേ
ആ വീഡിയോ ഡിലീറ്റ് ആയി 😔😔 സാധാരണ സപ്ലിമെന്റ് വെള്ളത്തിലാണ് കൊടുക്കുക ഇനി നിങ്ങൾ അങ്ങിനെ കൊടുക്കാൻ പറ്റില്ലങ്കിൽ ഡയറക്ട് ആയി 5തുള്ളി വെച്ച് കൊടുത്തോളു ഒരു 5ദിവസം
ഈ വളിച്ച സംസാരം കേൾക്കേണ്ടി വന്നപ്പോൾ കൂട്ടിലുള്ള ഒരു മാസം പ്രായമായ കോഴി കുഞ്ഞുങ്ങളെ വെറുതെ പുറത്തേക്ക് പറത്തിവിടാൻ ആണ് തോന്നുന്നത് - മൂത്തമ്മാടെ നുറുക്ക് ഗോതമ്പും കാത്ത് കോഴി കുഞ്ഞുങ്ങളെ വളർത്താൻ പറ്റുമോ? പകരം മത്തിയോ ചെറുമീനോ വാങ്ങിച്ചാൽ അതിൻ്റെ വെയ്സ്റ്റ് രണ്ട് മൂന്നല്ലി വെളുത്തുള്ളിയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടികളും ചേർത്ത് ഒന്ന് തിളപ്പിച്ച് ചൂടാറിയാൽ മിക്സിസിൽ ഇന്ന് ഒന്ന്ടർ ർ മാത്രം ആക്കി. ലെയർ മെഷിൻ്റെ പൊടിയോ ചോള തവിടോ ഇട്ട ശേഷം കോഴികൾക്കും കുഞ്ഞുങ്ങൾക്കും കൊടുത്തു നോക്കണം. ഇത്രയേ വേണ്ടൂ വിവരണം 'ഹിസ്റ്ററിയും പരിപാടിയും ഒന്നും വേണ്ട കാശ് വേറെ വഴിക്ക് ഉണ്ടാക്കാൻ നോക്കണം ഹേ
കാര്യങ്ങൽ വേഗം പറയണം.വെറുതെ വലിച്ച് നീയരുത്.സമയത്തിന് വില കല്പിക്കുക
Ok👍🏻
@@happywithshefiqqæ
ഉണക്ക മീൻ ഈ തീറ്റയിൽ പൊടിച്ചു ചേർത്താൽ കോഴികൾ എളുപ്പം തീറ്റ എടുക്കും..
Valare nalla arivu thankyu 😍👌💕❤️❤️🙋♀️
😊🌹
വിരിഞ്ഞിറങ്ങിയ കോഴി കുഞ്ഞുങ്ങളെ എത്ര ദിവസം കഴിഞ്ഞു ആണ് തള്ളകോഴി കൊത്തി ആട്ടുക
സൂപ്പർ 👌👌👌👌. ഞാൻവളർത്തുന്ത് നടൻ കോഴികളെയാണ്. ഒരു ആഴ്ച പ്രായമായ കോഴിക്കുഞ്ഞുങ്ങൾക്ക് ഗോതമ്പ് മുളപ്പിച്ചത് ചെറുപയർ മുളപ്പിച്ചത് ഉണക്കി അതിലേക്ക് പച്ചമഞ്ഞൾ വെളുത്തുള്ളി ഉലുവ ഉണക്കി ചെറുതായിട്ട് നുറുക്കി കോഴികൾക്ക് കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റുമോ?? പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു.
Ee vedioyil kanunna kozhi kunjingal ethinan ( type) aaanu ?
ഇത് എല്ലാ കുട്ടികൾക്കും അറിയാം വലിയ സംഭവം തന്നെ 🙏
അറിയാത്ത കുട്ടികൾക്ക് വേണ്ടിയാ 😊😊
മോളെ കോഴി തൂങ്ങി നിൽക്കുന്നതും അതിൻ്റെ ചുമയും മാറാൻ എന്ത് ചെയ്യണം കോഴി വലിക്കുന്നുണ്ട് അതിൻ്റെ മരുന്ന് ഒന്ന് പറയണെ
വീഡിയോ ചെയ്തിട്ട് ഉണ്ട് അത് ഒന്ന് നോക്കു to 😊
Amrthapodikodukkaamoo.kunjungalkku.anghanakodukkum
Paalilittu kurukkiyittu kodukkaam 😂😂
കൂടുതൽ സമയം ഇങ്ങനെ റിപ്പീറ്റ് ചെയ്ത് റിപ്പീറ്റ് ചെയ്ത് പോകുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവും പറയുന്നത് ചിലപ്പോൾ ഒരുപക്ഷേ അറിയേണ്ട കാര്യങ്ങൾ ആയിരിക്കും പറഞ്ഞാൽ മതി കൂടുതൽ സമയം എടുക്കാതെ കണ്ട് അത് പറഞ്ഞത്രയും പെട്ടെന്ന് വൈൻഡ് അപ്പ് ചെയ്താൽ തീർച്ചയായിട്ടും അവർക്ക് അത് താല്പര്യ കാണിക്കും.
👍
ഭയങ്കര ലാഗ്
എന്റെ കോഴി മുട്ടകൊത്തി കുടിക്കുന്നു എന്താ ചെയ്യാ😢🥺
Calcium kura u
മുട്ട തോട് ഉണക്കി പൊടിച്ച് കൊടുക്കൂ
Medicine valaran ethane.
Kodukkunnuddo athile mullan kozhiye enik tharumo plzzzzzzzzzzzzzzzzzzzz
അമൃത പൊടി കൊടുക്കാം എന്നു പറഞ്ഞത് അംഗംൻവാടി ടീച്ചർ കേൾക്കേണ്ട
😃😃😃😃
ഇത്ത ഈ വീഡിയോ അല്ലെ ഇന്നലെ
ഇട്ടത്
അതിൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു
Ossomin എന്നുള്ള സപ്ലിമെന്റിനെ കുറിച്. ഒരു കോഴിക്ക് ഡയറക്റ്റായിട്ട്
1മില്ലി കൊടുക്കാൻ പറ്റുമോ
വെള്ളത്തിൽ ഒഴിച്ച് കൊടുത്താൽ കുടിക്കില്ല
പ്ലീസ് റീപ്ലേ
ആ വീഡിയോ ഡിലീറ്റ് ആയി 😔😔 സാധാരണ സപ്ലിമെന്റ് വെള്ളത്തിലാണ് കൊടുക്കുക ഇനി നിങ്ങൾ അങ്ങിനെ കൊടുക്കാൻ പറ്റില്ലങ്കിൽ ഡയറക്ട് ആയി 5തുള്ളി വെച്ച് കൊടുത്തോളു ഒരു 5ദിവസം
👍
ഭയങ്കര വലിച്ചു നീട്ടി സമയം കളയുന്നു കുറച്ചുകൂടി സമയം ചുരുക്കി പറയാൻ ശ്രമിക്കുക
Ok
Broiler starter aanoo...starter avdenna vedikune..
പഞ്ചായത് നിന്ന് കിട്ടിയ കോഴിയുടെ മുട്ട നടങ്കോഴിക് അടവെച്ചിട് വിരിഞ്ഞാൽ നടങ്കോഴിയാകുമോ
ആവില്ല
ആവും
Kaakachikuttiyaavum valuthaayaal kaakappanum kaakammayumaakum😂😂
ആട്ടകൊടുക്കാമോ
എൻ്റെ ഒന്നര മാസം പ്രായമായ കോഴിക്കുട്ടികളുടെ ഒരു കാൽ തളർന്നു പോകുന്നു .. ഇതെന്തസുഖമാണ് ..
വിറ്റാമിൻ കുറവ് കൊണ്ട് ആണ്
@@happywithshefi idhinendh marunnan kodukkuka
Neurobion kodukku
Athinu poli bayon yenna sirap kodukkuka medikalshopukalil kittum kodukenda alavu chodhichariyuka ...
Thanks for ur valuable information 👍
😊🌹
Innalethe വീഡിയോ ഡിലീറ്റ് ആയോ?
Mm😔😔😔😔
Unnessary lengthh
Ith ethra masamaya koyiyanu
Vacsination cheythirunno
Onnu churukkipparayooo pls
👍
25 ദിവസമായ കുഞ്ഞുങ്ങൾക്ക് ചെറിയ രീതിയിൽ ആഹാരത്തിന്റെ waste കൊടുക്കാമോ????
Plz reply itha
നാട്ടിൽ എന്ത് exper dite
🤔
പറഞ്ഞ് പറഞ്ഞ് വെറുപ്പിക്കുന്നു - പറച്ചിൽ നീട്ടുക എന്ന പ്രവണത - എല്ലാവരിലും കാണുന്നു. കാര്യം പറയില്ല - പറഞ്ഞ് കഴിഞ്ഞാൽ ആന വളി ഇട്ട പോലെ '
Super njan subscribe cheythunnu tto👍😊
😊thank you
👍
ചോറ് കെടുക്കാൻ പറ്റുമോ
Ente aduthum kore kozhi ond
😊
Hello, wa alaikumusalaam warahmathullahi barakathu
🌹
@@happywithshefi Bv 380 വളർത്തുന്നത് നഷ്ടമൊ ലാഭമോ പ്ലീസ് rpl enik farm thudangan agrahamund
Palakkad evide aanu location
Vadavannur
നല്ല വീഡിയോ ഇന്നലെ ഞാൻ കടയിരുന്നു ഡിലീറ്റ് ആയി അല്ലെ 😔
Mm😔
തള്ളയുടെ കൂടെയുള്ള കുട്ടികൾ എത്ര മാസമായി
സൂപ്പർ സൂപ്പർ സൂപ്പർ
😊😊🌹
👍👍👍
😊🌹
Very good video
2മാസമായാല്‍ജോടിയായിട്ട്കോഴികള്‍ക്ക്‌എതൃറവിലയാണ്‌പറയുക
Jodiku 300 roopa muthal 400 vare parayaam ippol 9 maassm aayallo alle 😂😂
supper
😊🌹
Super
😊
വാര്‍സ്സപ്പ്‌നംബര്‍തരുമോ
👌🥰❤
നെയ്യ് കെട്ടിയ കോഴികൾ മുട്ടയിടാൻ എന്താ ചെയ്യാ?
കുറച്ച് ചൂട് ചോറിൽ ലേശം മുളക് പൊടി മിക്സ് ആക്കി കൊടുത്താൽ മതി
👍
വീഡിയോ ചെയ്തിട്ട് ഉണ്ട്
ഇങ്ങനെ കൊടുക്കുന്നത് നെയ്യ് കെട്ടാതെ ഇരിക്കാൻ ആണ്
തീറ്റക്കടയിൽ പുളിയരിപ്പൊടി കിട്ടും.2 ആഴ്ച തീറ്റയിൽ കുഴച്ചു കൊടുത്താൽ മതി
സൂപ്പർ വീഡിയോ 🌹
Thankyou 🌹
ഈ വളിച്ച സംസാരം കേൾക്കേണ്ടി വന്നപ്പോൾ കൂട്ടിലുള്ള ഒരു മാസം പ്രായമായ കോഴി കുഞ്ഞുങ്ങളെ വെറുതെ പുറത്തേക്ക് പറത്തിവിടാൻ ആണ് തോന്നുന്നത് - മൂത്തമ്മാടെ നുറുക്ക് ഗോതമ്പും കാത്ത് കോഴി കുഞ്ഞുങ്ങളെ വളർത്താൻ പറ്റുമോ? പകരം മത്തിയോ ചെറുമീനോ വാങ്ങിച്ചാൽ അതിൻ്റെ വെയ്സ്റ്റ് രണ്ട് മൂന്നല്ലി വെളുത്തുള്ളിയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടികളും ചേർത്ത് ഒന്ന് തിളപ്പിച്ച് ചൂടാറിയാൽ മിക്സിസിൽ ഇന്ന് ഒന്ന്ടർ ർ മാത്രം ആക്കി. ലെയർ മെഷിൻ്റെ പൊടിയോ ചോള തവിടോ ഇട്ട ശേഷം കോഴികൾക്കും കുഞ്ഞുങ്ങൾക്കും കൊടുത്തു നോക്കണം. ഇത്രയേ വേണ്ടൂ വിവരണം 'ഹിസ്റ്ററിയും പരിപാടിയും ഒന്നും വേണ്ട കാശ് വേറെ വഴിക്ക് ഉണ്ടാക്കാൻ നോക്കണം ഹേ
വീഡീയൊ ഉപകാരപെടടു താക്സ്
എതൃറമാസംവരേസ്‌റ്റാട്ടര്‍കൊടുക്കുക
👍👍👍👍👍
🌹😊
👌
Wa alaikkum salaam
😊🌹
🙉🙉🙉
ഉപ്പ് ഇട്ട ഫുഡ് കൊടുക്കാമോ
Kodukunnathil kuzhapamilla njaan thettayil cheriyoramsham uppu sthiramaayi cherthu kodukunnund ....
പാലക്കാട് എവിടെ ആണ് വീട്
വടവന്നൂർ
@@happywithshefi എന്റെ ഉമ്മയുടെ വീട് ഊട്ര kolangode ❤️❤️
@@ashrafm5564 😊😊😊🌹
സ്റ്റാട്ടർതീറ്റ എത്ര മാസംവരേകൊടുക്കണ.
2മാസം വരെ
ഒന്നു . ച്ചുരുക്കി പറഞ്ഞു കൂടെ
കൂട്ടിൽ ചിപ്പിലിപ്പൊടി ഇടണോ
ഇട്ടാൽ നല്ലതാ 😊
Alikum muslam rahmathullahi va barakathu
😊🌹
ഒരു മാസം പ്രായമായ എന്റെ കോഴി കുഞ്ഞിന് കണ്ണ് തടിച്ചു മൂടിപ്പോയി അതിനെന്ന വേണ്ടത്
പപ്പായ ഇല കൊടുക്കാറുണ്ട്
🌹👍
Valare nallathaa pappaayaila muringayila vaazhayila thoomp thalir pullu yellaam valare nallathaanu purathuvidaathe valarthunnathaanenkil nirbhanthamaanu ....
842
🐤🐤🐤🐣🦢suppar
😊🌹
കോയി കുന്നുളാ കൊടുക്കാൻ ഉണ്ടോ
Suppar suppar suppar
കോഴിഅസുഖം വരാനിരികുന്നമരുന്ന്
കോഴിക്ക് വിരമരുന്ന് എത്ര അളവിൽ കൊടുക്കണം ദയവായി പറഞ് തരണം
വീഡിയോ ചെയ്തിട്ട് ഉണ്ട് 😊
പറഞ്ഞത് ആയിരം വട്ടം പറയാതെ ച്ചുരിക്കി പറയുക
Super