'കാഫിർ' തിരിച്ചടിച്ചോ? | Meet The Editors | Vadakara

Поділитися
Вставка
  • Опубліковано 10 вер 2024
  • 'കാഫിർ' തിരിച്ചടിച്ചോ? | Meet The Editors | Vadakara
    #Vadakara #Shafiparambil #KKShailaja #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 185

  • @user-zd3lu9mp2w
    @user-zd3lu9mp2w 27 днів тому +194

    ആരോപിതനായ ലീഗുകാരൻ
    ഫോൺ കൊണ്ട് പോയി പരാതി കൊടുത്ത ആ ചാങ്കുറ്റത്തിനും വടകരയുടെ ജനതക്കും അഭിനന്ദനങ്ങൾ❤

    • @mathewsebastian8563
      @mathewsebastian8563 27 днів тому +1

      ഒരു ചാനലിൽ നിന്ന് അടുത്ത കാലത്ത് വിരമിച്ച ഒരു അവതാരകൻ സംശയത്തിൻ്റെ മുൾമുനയിൽ

    • @user-zd3lu9mp2w
      @user-zd3lu9mp2w 26 днів тому

      @@mathewsebastian8563 ഇതൊക്കെ കണ്ടിട്ട് തന്നെയാ ചാനൽ സഗാവ് മുങ്ങിയത്

  • @harshadmp7405
    @harshadmp7405 28 днів тому +72

    വടകരയുടെ സ്വന്തം ഷാഫിക്ക 👍👍👍🧡🤍💚🔥🔥🔥

  • @-.-Sunshine-.-
    @-.-Sunshine-.- 28 днів тому +105

    സുജയ്യ പറയുന്നത് കേട്ടാൽ തോന്നും BJP ഒരു വർഗീയതയും ഇല്ലാത്ത പാർട്ടിയാണെന്നു 😂😂😂 കഷ്ടം സംഗിണി

    • @ajilpm3534
      @ajilpm3534 27 днів тому

      islamist theevravadikalude athrayum vargeeyatha vere arkumilla

    • @sulekhad2619
      @sulekhad2619 27 днів тому +1

      Yes correct

    • @sulekhad2619
      @sulekhad2619 27 днів тому +2

      Nanamillae Sujaya.bjp?

    • @CatLover32-32
      @CatLover32-32 26 днів тому

      Kafirinne kollannam enne parayunnathe vargiyatha alla...muslims enthe cheyithallum vargiyatha alla💩💩💩

    • @SahilalModina
      @SahilalModina 24 дні тому

      😃😃

  • @fazifaseeh1490
    @fazifaseeh1490 27 днів тому +50

    സുജയാ എന്തൊരു വകതിരിവുള്ള മതേതരക്കാരിയാണ് 😭😭
    ബിജെപി എന്തൊരു നല്ല പാർട്ടി 😂😂😂😂

    • @Irshadismail786
      @Irshadismail786 27 днів тому +1

      Athinte edeyilude😂😂

    • @CatLover32-32
      @CatLover32-32 26 днів тому

      Muslims enthe cheyithallum midathe irikunna party alla bjp athe correct anne

  • @jayamonjames3809
    @jayamonjames3809 28 днів тому +33

    Shafi ye jayippicha vadakarakkarkku lal salam❤❤❤

  • @Aneeskumbala
    @Aneeskumbala 28 днів тому +35

    അധ്യാപകൻ എന്ന് പറയരുത് പഠിച്ച കുട്ടികൾക്കു നാണക്കേടാവും

  • @Shajivlog969
    @Shajivlog969 27 днів тому +20

    സുജയ പാർവതിയുടെ ഇ സ്വഭാവം ഒരു ചാനൽ ചർച്ചയ്ക്കും ചേരുന്നതല്ല ഇവിടെ രാഷ്ട്രീയം അല്ല പറയേണ്ടത് അ ഒരു ബോധം പോലുമില്ല..

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 27 днів тому +12

    ഷാഫിക്കു പകരം ഷാഫി മാത്രം ❤നല്ല നായകൻ ഹീറോ ❤❤❤❤എവിടെ നിന്നാലും ജയിക്കും 👍👍👍

  • @chmusthafa4747
    @chmusthafa4747 27 днів тому +19

    വളരെ സങ്കടത്തോടുകൂടി പറയട്ടെ...
    ഈ ഡോക്ടർ അരുണും, സുജയയും യുഡിഎഫിനെയും, ഷാഫി പറമ്പിലിനെയും പ്രതിസ്ഥാനത്ത് നിർത്തി വളരെ മോശം രീതിയിലാണ് അന്ന് റിപ്പോർട്ടിംഗ് ചെയ്തിട്ടുള്ളത്.
    അവരും ഈ പൊതു സമൂഹത്തോട് മാപ്പ് പറയണം. ഇനി ഇത് ആവർത്തിക്കരുത്.
    അന്ന് സത്യസന്ധമായ നിലപാട് തുറന്ന് പറഞ്ഞ സ്മൃതി പരുത്തിക്കാടിന് അഭിനന്ദനങ്ങൾ🎉🎉

  • @jojojoseph8534
    @jojojoseph8534 27 днів тому +16

    സ൦ഘിണിയെ ഒഴിവാക്കൂ....

    • @cook_hari
      @cook_hari 27 днів тому

      Urakke കരയൂ..തീവ്രാ

  • @ashrafachu5427
    @ashrafachu5427 28 днів тому +13

    Shafi ❤ ikkaaa secular

  • @dijeshpr4929
    @dijeshpr4929 27 днів тому +3

    ടീച്ചർ ൻ്റെ കണ്ണീർ and അഭിനയം..... State award കിട്ടേണ്ടത് ആയിരുന്നു

  • @Rzveet
    @Rzveet 27 днів тому +3

    Arun & Unni made strong, valid points!
    These accused fellows should be banished from public platforms, forever.

    • @ajithnair3689
      @ajithnair3689 26 днів тому

      Then most of the cpm leaders should be banned

  • @dilshad.p1679
    @dilshad.p1679 27 днів тому +16

    Oooh പൂജെപ്പി പിന്നെ വർഗീയത പറയലില്ലല്ലോ😂

    • @abdulwahid2015
      @abdulwahid2015 27 днів тому

      വടകരയിൽ റസ്സ് സിപിഎം ആനു

  • @azeezkavaal4299
    @azeezkavaal4299 27 днів тому +13

    ഈ സുജയ ഏത് ലോകത്താണ് വസിക്കുന്നത്, വടകരയിൽ എന്നല്ല കേരളത്തിൽ തന്നെ ഇന്ത്യാസഖ്യമില്ലെന്നും, വടകരയിലെ മത്സരം ഇന്ത്യാ മുന്നണി കക്ഷികൾ തമ്മിലല്ലെന്നെങ്കിലും തിരിച്ചറിഞ്ഞിട്ടു വേണ്ടായോ മുത്തേ സംവദിക്കാൻ. ശ്ശേ മോശം. ഹാ കഷ്ട്ടം.

  • @johnaj4241
    @johnaj4241 26 днів тому +3

    CPM പുലർത്തുന്ന അത്രയും വർഗ്ഗീയത RSS സ്സോ SDPI യോ കാസയോ പോലും പുലർത്തുന്നില്ല എന്നതാണ് സത്യം. സ്വന്തം താൽപര്യ സംരക്ഷണത്തിനു വേണ്ടി ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും മാറി മാറി പയറ്റുകയാണവർ

  • @jabbarmaliyil7016
    @jabbarmaliyil7016 27 днів тому +13

    കേരള സിപിഎം എന്ന പാർട്ടി ഇത് ആദ്യമായല്ല ഇത്തരം വർഗീയ കളി കളിക്കുന്നത് ഇത് ഇവരുടെ സ്ഥിരം പരുപാടിയാണ്

  • @abdhulazees985
    @abdhulazees985 27 днів тому +5

    സുജയ്യ എന്തിനാണ് യു.പിയെ ഇതിന്റെ കൂടെ കുട്ടികെട്ടുന്നത്
    ഇതുo ഇതിനെപ്പുറവും കളിക്കുന്ന ബി. ജെ. പി കുറിച്ചാണ് പറയേണ്ടത്

  • @nisarvkpuduppanamvadakara1319
    @nisarvkpuduppanamvadakara1319 22 дні тому

    കേരളം സത്യത്തിനും നീതിക്കും ഒപ്പമാണ് എന്ന് തെളിയിച്ചതാണ് വടകരയിലെ ഭൂരിപക്ഷം അതിൻ്റെ ഉദാഹരണം

  • @musthafapadikkal6961
    @musthafapadikkal6961 27 днів тому +5

    വടകര മാത്രമല്ല ഉണ്ണിത്താനെതിരെയും വർഗീയ പ്രജരണം നടത്തിയിരുന്നു സിപിഎം അത് ആരും പറയുന്നില്ല എന്തുകൊണ്ട്

  • @prasannamenon3646
    @prasannamenon3646 27 днів тому +4

    WhatsApp എന്നൊരു app ഉള്ളതായി എനക്കു അറിയില്ല. അങ്ങെനെ ഒരു app ഉണ്ടെങ്കിൽ അതുണ്ടാക്കിയവർക്കു എതിരെ നടപടി എടുക്കുന്ന കാര്യം ആലോചിക്കും. ഇതു കൊണ്ട് ഈ പാർട്ടിയെ അങ്ങു ഇല്ലാതാക്കാം എന്നു ആരും കരുതണ്ട.

  • @anvisajish
    @anvisajish 27 днів тому +1

    😃😃 മാഷാ അള്ളാ സ്റ്റിക്കർ😆😆😜

  • @prabhakarank.m3429
    @prabhakarank.m3429 24 дні тому +1

    റിബേഷ് പഠിപ്പിക്കുന്ന സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ മാറ്റി മറ്റ് വിദ്യാലയത്തിൽ ചേർക്കുക

  • @ArnoldBandwring
    @ArnoldBandwring 27 днів тому +3

    This is not the first time see the Thrikkakara election 😂😂😂. Do you think people are less educated now?

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 27 днів тому +1

    2 😮myth party Adima😮

  • @Mallu_knr
    @Mallu_knr 24 дні тому +2

    കാസിമിനെ കുടുക്കാൻ ശ്രമിച്ചത് പോലെ ഏതൊരു മുസ്ലിം പേരുകാരനെയും വർഗീയവാദിയും തീവ്രവാദിയും ആക്കാൻ ഈ നാട്ടിൽ ഒരു പോസ്റ്റർ മാത്രം മതി.കാസിം തന്റെ നിരപരാധിത്തം തെളിയിക്കാൻ ഇതുവരെ ലക്ഷങ്ങൾ ചിലവഴിച്ചു കാണും..ഒരു പാവപ്പെട്ട മുസ്ലിം പേരുകാരൻ ഇതെങ്ങനെ നേരിടും,എങ്ങനെ ജോലിക്ക് പോകും

  • @amalrajan5320
    @amalrajan5320 26 днів тому +1

    ന്യൂനപക്ഷ വർഗ്ഗീയതയോ, ഭൂരിപക്ഷ വർഗ്ഗീയതയോ, ഇതിൽ ഏതെങ്കിലും ഒന്നിനെ പ്രീണിപ്പിക്കാതെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു തെരഞ്ഞെടുപ്പിലും ജയിക്കാനാകില്ല.

  • @premshahmohammed2107
    @premshahmohammed2107 26 днів тому +1

    ചേച്ചി സുജയ തുടക്കത്തിൽ പറഞ്ഞ up യിലെ കാര്യം. അത് സത്യമാ ചേച്ചീ...... പക്ഷേ അത് ഇന്ത്യാമുന്നണിയല്ല ചെയ്തത്. അവിടെ ഭരണം കിട്ടാനായി 10 കൊല്ലം മുൻപ് മുസ്സാഫർപൂറിലെ കലാപത്തിനെ സോഷ്യൽമീഡിയ വഴി എങ്ങനെയൊക്കെയാണ് പ്രചരിപ്പിച്ച് വോട്ട് നേടി വിജയിച്ചത് എന്നതാണ് ഇമ്മാതിരി തെമ്മാടിത്തരംക്കാണിക്കുന്നവർക്കെല്ലാം മാതൃക😂. ഇവരൊക്കെ അതാണ് ചേച്ചീ പിൻപറ്റാൻ നോക്കിയത്😅

  • @sreedevick2644
    @sreedevick2644 26 днів тому

    Suja, absolutely right 👍❤️

  • @samjohn9061
    @samjohn9061 26 днів тому +1

    ഷാഫി പറമ്പിലിന്റെ ഇല്ലാത്ത ഫോണിൽനിന്നും ഉണ്ടാക്കി എന്ന് പോലീസ് പറയാൻ സാധ്യതയുണ്ട് . .
    'Self Goal' എന്നു കേട്ടിട്ടെ ഉള്ളു , ഇപ്പൊൾ കണ്ടു !!
    Teacher ആകാൻ പറ്റിയ ഒരാൾ, not only but also എങ്ങനെ Teacher അയി എന്നു കൂടി അന്വഷിക്കണം.
    MP ആകാൻ പറ്റിയ ഒരാൾ
    CM ആകാൻ പറ്റിയ ഒരാൾ

  • @jaseemihsan2229
    @jaseemihsan2229 27 днів тому

    Masha Allah

    • @CatLover32-32
      @CatLover32-32 26 днів тому

      💩💩💩vargiyatha illatha suddu

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 27 днів тому

    Super description
    👍👍👍👍👍👍
    Unni sir super

  • @muhammedaslam3751
    @muhammedaslam3751 25 днів тому

    ഇരയാണ് പ്രതിയായത് ഒരു തമശയല്ല ഫാസിസം

  • @moohanmoon4934
    @moohanmoon4934 27 днів тому +2

    റിപ്പോർട്ടറിൻ്റെ ഈ പരിപാടി വളരെ നല്ലതാണെന്ന് തോന്നുന്നു ചാനൽ ചർച്ച എന്ന പേരിൽ ചില കമ്മ്യൂണിസ്റ്റ് തെമ്മാടികളെ ജാരസന്തതികൾ ഇവിടെയിരുന്ന് കുറക്കുന്നതിന് പകരം കാര്യകാരണങ്ങൾ തർക്ക രഹിതമായി അവതരിപ്പിക്കുന്ന ഈ പരിപാടി വളരെ നല്ലതാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ കേരളം വിടാത്ത പക്ഷം ഈ നാട് നന്നാവുക ഇല്ല

  • @thameemnazer9729
    @thameemnazer9729 27 днів тому

    Yes

  • @AnasE.K-ed3ce
    @AnasE.K-ed3ce 27 днів тому +1

    ഞങ്ങൾ മതേതര പാർട്ടിയാണ് റിപ്പോർട്ടർ ചാനൽ ഞങ്ങടെ കുറ്റം പറയരുത്

  • @sidheeksidheek7467
    @sidheeksidheek7467 27 днів тому

    👍

  • @hassansiddiq4403
    @hassansiddiq4403 26 днів тому

    സുജേ..... Shy ല ജ ... പഠിച്ച കള്ളിയാണ് കോവിഡ് കാലത്ത് വൻ അഴിമതി നടത്തിയ സത്രീയാണ് അന്ന് പറഞ്ഞത് ഞാൻ മാത്രമല്ല എൻ്റെ കൂടെ മുഖ്യമന്ത്രിയും ഉണ്ടെന്നാണ്

  • @yousafac9035
    @yousafac9035 27 днів тому

    ❤❤❤

  • @rinchujohn5348
    @rinchujohn5348 26 днів тому

    Ee Arunkumar chathilaee😮😮😮😮

  • @MuhammedHussain-cj6nb
    @MuhammedHussain-cj6nb 28 днів тому +1

    സ്പ്രീം കോടതി വിചാരണ നടക്കുമ്പോൾ. എതിർ ഫാഗം പ്രതി ഫാഗം.. അതു നോക്കി വിധി പറയാൻ. പാടില്ല....ജഡ്ജിമെന്റ് ഇ കേസിനെ നിരീഷിക്കാൻ. ജഡ്ജിമെന്റിനു അതികാരം ഉണ്ട്..ആ നിരീഷണം ശെരി ആകുമ്പോൾ മാത്രമേ വിധി പറയാൻ. പാടുള്ളു....സുപ്രീം കോടതി മറന്നു പോയ. കാര്യം...അതായിരിക്കാനും സുപ്രീം കോടതി.,

  • @shaashouse
    @shaashouse 27 днів тому

    Belive a Snake..
    Never a Communist

  • @comment6567
    @comment6567 26 днів тому

    ഈ വിഷയത്തിൽ വളരെ കൃത്യവും സത്യ സന്ധവുമായ തീരമാനം ജനങ്ങൾക്കു ലഭിക്കണമെങ്കിൽ പാർട്ടി സെക്രട്ടറി കോവിന്തനോ എ എ റജീമോ ചാനലിൽ വന്നു നിജ: സ്ഥിതി വ്യക്തമാക്കേണ്ടി വരും

  • @Jaseebkm
    @Jaseebkm 27 днів тому +2

    Mk ഷാജിയുടെ വിഷയം ചർച്ചയ്ക്കിടയിൽ പറയുന്നത് കേട്ടു ഇടതുപക്ഷം വ്യാജ നോട്ടീസ് ഉണ്ടാക്കി കോടതിയിൽ പോയി അയോഗ്യൻ ആക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും സുപ്രീംകോടതി ഷാജിക്ക് അനുകൂലമായാണ് വിധിച്ചത്. അദ്ദേഹം അഞ്ചുവർഷവും mla ആയി തന്നെ പൂർത്തീകരിച്ചിട്ടുണ്ട്.
    റിപ്പോർട്ടർ ചാനൽ ഇത്തരം വിഷയങ്ങൾ വെറുതെ തട്ടി വിടുന്നത് നിർത്തണം.
    Udf എന്ന മുന്നണിയുടെ കോഹ്ലേഷൻ ധർമ്മം തന്നെ മതേതരത്വം എന്നതാണ് അതിലെ ഒരു പാർട്ടിയും അത് ലംഘിക്കാൻ ഇതുവരെ ശ്രമിച്ചിട്ടുമില്ല ഇനി ശ്രമിക്കുകയും ഇല്ല അഥവാ അങ്ങനെ ശ്രമിക്കുകയാണെങ്കിൽ ആ ഐഡിയയോളജിയോട് കൂടി udf ഇല്ലാതാവും.

  • @moosanmuhammad9645
    @moosanmuhammad9645 27 днів тому

    തിരിച്ചടിച്ചു.

  • @abdulkareem9601
    @abdulkareem9601 23 дні тому

    ഈ " കാഫിർ " പ്രയോഗം ടീച്ചർക്കു ഗുണകരമായിട്ടാണെന്ന് കരുതാൻ വയ്യ. അത് പലരെയും കട്ടപ്പുറത്തേക്ക് മാറ്റിയത് പോലെ ടീച്ചറെയും മാറ്റുവാനുള്ള തന്ത്രം മാത്രമെന്നേ കാണാനാവൂ.!

  • @kuttankk7272
    @kuttankk7272 27 днів тому

    അരുൺ അവസാനം പറഞ്ഞ തല തിരഞ്ഞ മനുഷ്യരും മക്കളും വടകരക്കാർക്ക് മനസ്സിലാവും ആരെയാ ഉദ്ദേശിച്ചുതെന്ന്😂

  • @Anaspanas-gf4xu
    @Anaspanas-gf4xu 26 днів тому

    ശൈലജ ടീച്ചറെ തോൽപ്പിക്കാൻ.
    സിപിഎം തന്നെ എടുത്താത്താവാനും ചാൻസ് ഇല്ലേ?

  • @rasheedparappa
    @rasheedparappa 27 днів тому

    Way of e m s

  • @abdulrazakrazak3491
    @abdulrazakrazak3491 21 день тому

    വടകരയിൽ ഉള്ള ഞങ്ങൾ മണ്ടൻമാരല്ല. ടീച്ചറുടെ വിലയും പോക്കി. ഇടതുപക്ഷം. എനി ഒരു കാരണവശാലും വടകര എനി ഇടതുപക്ഷത്തിന്ന് കിട്ടില്ല ഉറപ്പാണ് ഭാവി മുഖ്യമന്ത്രി സ്താനും പോയി

  • @HasainarV
    @HasainarV 24 дні тому

    കാഫിർ പ്രയോഗം സഖാവ് ശൈലജ ടീച്ചറുടെ അറിവോടെ അല്ല എന്ന് പാർടി അനുയായികൾക്ക് മനസിലായിരിക്കുന്നു

  • @aboobackersiddique1864
    @aboobackersiddique1864 27 днів тому

    Sujayaa
    Njan ariunna teacher angane aan 😂😂😂😂

  • @AnasE.K-ed3ce
    @AnasE.K-ed3ce 27 днів тому

    ആരൊക്കെ തമ്മിൽ അടിച്ചാലും ആരെയൊക്കെ വെട്ടി കൊന്നാലും ഞങ്ങളുടെ പ്രശ്നം അതൊന്നുമല്ല ഞങ്ങൾ കോട്ട് വേണം ഞങ്ങൾക്ക് ജയിക്കണം ഞങ്ങൾക്ക് കുറെ പാർട്ടി മെമ്പർമാരെ ഉണ്ടാകണം അതുമാത്രമേ ഞങ്ങൾക്കാ ഉള്ളൂ മറ്റുള്ളതെല്ലാം ഞങ്ങൾ തള്ളിക്കളയുന്നു

  • @v.pummer5143
    @v.pummer5143 27 днів тому

    What happened to day this sunky

  • @hamsap5223
    @hamsap5223 27 днів тому

    അരുൺ വെരി ഗുഡ് 👍👍👍👍👍👍

  • @nandakumarck2800
    @nandakumarck2800 27 днів тому +5

    കേരളം മുഴുവൻ കാണണം,,,,, മരുമകനെ സെയ്ഫ് ആക്കാൻ പിണറായി കളിച്ച കളി,,,, ടീച്ചറെ കരുവാക്കുന്നു,, സംശയിക്കുന്നു,, ടീച്ചർ ആണ് ശെരി,, പാർട്ടിയെ പ്രതിരോധത്തിൽ ആക്കാത്ത ടീച്ചർക്ക് സല്യൂട്ട്

    • @rasheedcm117
      @rasheedcm117 27 днів тому

      മരുമകൻ മുസ്ലിം ആയതുകൊണ്ട് അയാളുടെ തലയിൽ സന്ഘികൾ ബാക്കിൽ നിക്കണം🤣

  • @irfan_ktperuvallur5068
    @irfan_ktperuvallur5068 27 днів тому

    നികേഷും കൂടി വേണമായിരുന്നു

  • @sayooj7306
    @sayooj7306 27 днів тому +1

    Its be done pinarai vijayan

  • @Sahadvijay
    @Sahadvijay 25 днів тому

    ചെമ്പട കേരളത്തിൽ തുരുമ്പടയാകും

  • @AbdulRasheed-we2zk
    @AbdulRasheed-we2zk 27 днів тому

    ഏതായാലും പാർട്ടിക്ക് നാറാൻ ഇതിലും വലിയ ഒരു സംഭവം വേറെയില്ല. ഏതായാലും വളരെ വളരെ മോശമായിപ്പോയി.

  • @sharafudheenkv6015
    @sharafudheenkv6015 27 днів тому +3

    എന്നാലും അരുൺ ഒക്കെ സിപിഎം നെ ഇതിന്റെ ഇടയിൽ വെള്ള പൂശാൻ നിൽക്കുന്നു

  • @rasheedparappa
    @rasheedparappa 27 днів тому

    Ho.. Balancingnu vendi

  • @itsme-wt8wp
    @itsme-wt8wp 27 днів тому

    അങ്ങ് up യിൽ എന്ത് സംഭവിച്ചു 😄😄😁

  • @AbdulRahiman-dl3xs
    @AbdulRahiman-dl3xs 27 днів тому

    Thalassarykannurkarmanassylakanam

  • @sajeevvg1096
    @sajeevvg1096 27 днів тому

    നിങ്ങളുടെ അന്നത്തെ വടകരയിലെ സർവ്വേ എന്തായിരുന്നു ഷാഫി തോൽക്കും എന്നാണ്

  • @muhannadmon4596
    @muhannadmon4596 25 днів тому +1

    വടകരയിൽ കാഫിർ പ്രയോഗം നടത്തിയവനെ പിണറായുടെ പോലീസ് എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലാ...

  • @jijobabu7776
    @jijobabu7776 27 днів тому

    “ Political poison ☠️ “

  • @ajithnair3689
    @ajithnair3689 26 днів тому

    സുജയ വെറുതെ യുപിയിൽ പോവണ്ട. PM വർഗീയത പറഞ്ഞത് എന്തെ മറന്നോ?

  • @anilmavungal
    @anilmavungal 27 днів тому

    ഉണ്ടാക്കിയ ആളെ കണ്ടുപിടിച്ചിട്ടു പോരെ വിചാരണ

  • @basheerkutty6064
    @basheerkutty6064 27 днів тому

    ചെറുതായിട്ട് 😇😂🤣

  • @abdulvahid3650
    @abdulvahid3650 27 днів тому +1

    Sujaya 🔥🔥🔥

  • @FarooqueVkpadi
    @FarooqueVkpadi 24 дні тому

    സിപിഎം ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് പ്രധാന പ്രചരണം യുഡിഎഫ് സ്ഥാനാർത്ഥി മുജാഹിദ് അല്ലെങ്കിൽ ജമാഅത്ത് എന്നായിരിക്കും മുസ്ലിം നാമധാരികൾ തന്നെയായിരിക്കും സിപിഎം ഇതിന് ഉപയോഗിക്കാറുള്ളത് ഉണ്ണിക്കും മറ്റ് രണ്ടുപേർക്കും ഇതിനെക്കുറിച്ച് വിവരമുണ്ടോ ആവോ നിങ്ങളുടെയൊക്കെ വിചാരം വടകരയിലെ കാഫിർ പ്രചാരണത്തിൽ ആണ് ഇവരൊക്കെ അത് തുടങ്ങിയത് എന്നാണ് മലപ്പുറത്തെ എല്ലാ ഇലക്ഷനും പ്രാദേശിക ഇലക്ഷനും സിപിഎം അനുഭാവികൾ ജാതി പറഞ്ഞ് വോട്ട് തേടുന്നത് സാധാരണയാണ് ഇതിവിടെ വലിയ അത്ഭുതം പോലുമല്ല മതത്തിനുള്ളിലെ ഉപജാതി ആണ് അവരുടെ പ്രധാന ആയുധം അതായത് സുന്നി മുജാഹിദ് ജമാഅത്ത് ഇങ്ങനെ പറയാൻ

  • @AnasE.K-ed3ce
    @AnasE.K-ed3ce 27 днів тому +2

    കാഫിർ പ്രയോഗം തിരിച്ചടിച്ചത് അല്ല തിരിച്ചടിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയ താണ് ഈ കാഫിർ പ്രയോഗം വടകരയിൽ ശൈലജ ടീച്ചർ ഒരിക്കലും ജയിച്ചത് എന്ന് കോഴിക്കോട് സെക്രട്ടറിക്കും ലതിക യുടെയും ആവശ്യമായിരുന്നു അതുകൊണ്ട് തിരിച്ചടിച്ചു

  • @nisamudheen8999
    @nisamudheen8999 27 днів тому

    ഇതോടെ ടീച്ചറമ്മ ക്ലിപ്പമ്മ ആയി മാറി😂😂😂

  • @ajithnair3689
    @ajithnair3689 26 днів тому

    അയാൾക്ക് അത് സിപിഎം സൈബർ മീഡിയയിൽ നിന്നായിരിക്കും. അതാണ് ഒന്നും പറയാത്തത്. മോട്ട വെറുതെ അയാളുടെ മാത്രം തലയിൽ ഇടാൻ നിൽക്കരുത്

  • @user-wx5cq1de9i
    @user-wx5cq1de9i 26 днів тому

    Eni CPM cheyyuka illa
    Thrichum Marichum adichu
    Appol Shylaja pranjathooo!!!

  • @ashishmthomas3504
    @ashishmthomas3504 28 днів тому

    Inganonnum allallo annu paranjath..

  • @user-wx5cq1de9i
    @user-wx5cq1de9i 26 днів тому

    Appol jayarajan thanneee
    No doubt
    Allengil DYFI thanee

  • @rasheedap2628
    @rasheedap2628 27 днів тому

    വീട്ടില്‍ മോഷണം നടന്നു. പിതാവ് പൊലീസില്‍ പരാതി കൊടുത്തു. പരാതിക്കാരന്റെ മകന്‍ ആണ് പ്രതി എന്ന് പോലീസ്..ആ പിതാവ് മോഷണം പോയ സാധനം എവിടെ എന്ന് സ്വന്തം മകനോട് ചോദിക്കുന്നില്ല. പകരം forensic പരിശോധന യ്ക്കു കാത്തു നില്‍ക്കുന്നു. 😂

  • @sulekhad2619
    @sulekhad2619 27 днів тому

    Sujaya talking nonsense.what about bjp?

  • @abdulvahid3650
    @abdulvahid3650 27 днів тому

    Arun എന്താ ഒരു ഉഷാറില്ലാത്തെ ഇ വിഷയത്തിൽ

  • @randeepkv4289
    @randeepkv4289 27 днів тому

    ആളെക്കൊല്ലാൻ മാഷാ അള്ളാ
    അഴിക്കോട് പിടിക്കാൻ സിറാത്ത് പാലം
    വടകരയിൽ കരകയറാൻ കാഫിർ...പുരോഗമനം കൂടിയ പ്രസ്ഥാനം

  • @JayakumarK-es4hz
    @JayakumarK-es4hz 21 день тому

    സുജയ ഒരു തനി BJP കാരിയായി പെരുമാറുന്നത് പത്ര ധർമ്മ സിദ്ധാന്തം മറന്നാണോ?

  • @kuttankk7272
    @kuttankk7272 27 днів тому

    വടകരയിൽ സി പി എം=ബി ജെ പി .ഇന്നോവയിൽ മാഷാ അള്ളാ സറ്റിക്കർ ഒട്ടിച്ചത് ചെറിയ ഉദാ

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 27 днів тому

    ഇലക്ഷന് ഇടക്ക് ഈ മൊട്ടയും നികേഷും എന്തോരം ന്യായികരിച്ചതാ 😁😁😁
    അവർക്ക് കൃത്യമായി അറിയാമായിരുന്നു. ..പക്ഷെ പിണറായി ഭക്തി കാണിക്കണമല്ലോ

  • @hari23sree
    @hari23sree 27 днів тому

    സമൂഹത്തിൽ നിന്നും മാറ്റി നിർത്താൻ ആണെങ്കിൽ ഈ പാർട്ടി തന്നെ ഉണ്ടാവില്ല mr. Egg Man

  • @pkrishna6786
    @pkrishna6786 26 днів тому

    യുപിയിൽ ഇന്ത്യാ മുന്നണി എന്തു വൃത്തികെട്ട കളി കളിച്ചു എന്ന് സുജയ പറയുന്നത് ?
    NDA യെ നിലം പരിശാക്കിയതോ?
    ഒന്ന് ഓർത്താൽ നന്നായിരിക്കും 2018 ന്റെ അവസാനത്തിലെ നിയമസഭാ തിരഞ്ഞെപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ്സിന്റെ മുന്നേറ്റത്തിൽ ഭയന്നു വിറച്ച ബിജെപി 2019 ഫെബ്രുവരിയിൽ സ്വന്തം സൈനികരെ തന്നെ ഇല്ലാണ്ട് ആക്കി നടത്തിയ വൃത്തികെട്ട കളിയുണ്ടല്ലോ ഇത് ഇന്ത്യയിൽ എന്നല്ല ലോകത്തു തന്നെ മറ്റാർക്കും കഴിയാത്തതാണ്

  • @faijasyousufpp6632
    @faijasyousufpp6632 27 днів тому

    കേരളത്തിൽ എവിടെയാ ഇന്ത്യാ മുന്നണി😂
    പോസ്റ്ററിനെക്കാൾ വലിയ വിഷം ആണ് പരത്തുന്നത്

  • @Rashi555-ti5gm
    @Rashi555-ti5gm 27 днів тому

    എന്തായാലും ഷാഫിക്ക ജയിച്ചത് നന്നായി

  • @ippuirfan8065
    @ippuirfan8065 27 днів тому +1

    Sujayeye maati bjp samsthana presidentine e progmail iruthikkoode. Heheh...

    • @cook_hari
      @cook_hari 27 днів тому

      Hehehe..Nalla Oombiya ഹാസ്യം

  • @helpline8927
    @helpline8927 27 днів тому

    നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലേ., അതോ അറിഞ്ഞിട്ടും അറിയാത്തപോലെ ചര്‍ച്ച നടത്തുകയാണോ ... കാഫിര്‍ മാത്രമല്ല. മാശാഅല്ലഹ്, സിറാത്ത് പാലം, ഇതൊക്കെ നമ്മുടെ മുന്നില്‍ ഇല്ലേ ... യഥാര്‍ത്ഥത്തില്‍ മതവും മത ചിഹ്നങ്ങളും ഉപയോഗിക്കുന്നത് മതമില്ലാത്ത വരാണു. തരാ താരത്തിനു അത് ഉപയോഗിക്കും ... ഒരു തെരഞ്ഞെടുപ്പ് വിജയിക്കാനും , പാര്‍ട്ടിക്ക് മേലാളിത്തം സ്ഥാപിക്കാനും എന്ത് ചെറ്റത്തരവും ചെയ്യും സിപിഎം. പോലീസ് കേസെടുത്ത രീതി തന്നെ നോക്കിയാല്‍ അറിയാം പാര്‍ട്ടിക്ക് എന്താണ് ഇതില്‍ പങ്ക് സര്‍ക്കാറിന് എന്താണ് പങ്കെന്ന്.

  • @hari23sree
    @hari23sree 27 днів тому

    ഈ മുറിയില് എല്ലാവരും എല്ലാ ,താൻ മാത്രം ആണ് നഗ്നൻ ,Mr egg man

  • @mohammedunnim.c8931
    @mohammedunnim.c8931 24 дні тому

    സുജയ ഇന്ത്യ യെ സ്നേഹിക്കുന്ന ഒരു പൗരയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിലും ബിജെപി യായി സംസാരിക്കുന്നു. ബിജെപി യെ കടത്തി വെട്ടുന്ന പണിയായിപ്പോയി സിപിഎം ൻറേത്. 10 വർഷത്തെ ബിജെപി ഭരണം കൊണ്ട് സാമ്പത്തിക മായി ഇന്ത്യ തകർന്നു തരിപ്പണമായി. 82% ജനങ്ങൾ തൊഴിലില്ലായ്മ അനുഭവിക്കുന്നു. കൂടുതൽ പറയുന്നില്ല. സുജയയോട് ഒരു വാക്ക്. ഇന്ത്യ ക്കാരിയായി, സത്യസന്ധത പുലർത്തുന്ന പത്ര പ്രവർത്തകയായി മീറ്റ് ദി എഡിറ്റർ സിൽ കാണാൻ ആഗ്രഹിക്കുന്നു. ജയ് ഹിന്ദ്.

  • @hari23sree
    @hari23sree 27 днів тому

    പഴവം വിഴുങ്ങി Mr. Egg man

  • @jacobpanicker9439
    @jacobpanicker9439 27 днів тому

    അന്ന് ഇതിനെ എത്രയും പ്രോത്സാഹിപ്പിച്ചു, വഷളാക്കിയ ചാനൽ തന്നെ ഇത് പറയുന്നതു, നല്ല സന്ദേശം ആണ് തരുന്നത്........സമയം അനുസരിച്ചു വേഷം മാറുന്ന ചാനൽ. 😄😄😄
    തക്ക സമയതു ചാനൽ വിട്ടു ഇറങ്ങിപോയ കുമാർ നേതാവ് ഉൾപ്പടെ, നിങ്ങളുടെ നിലവിലെ ചർച്ചക്കാർ പലരും, ഈ സെൻസിറ്റീവായ സംഗതി വല്ലാതെ വഷളാക്കിയവരും ആണ് എന്നത് സന്തോഷം തരുന്നു.... 😄😄😄

  • @abhijithek837
    @abhijithek837 27 днів тому

    Sujaya parayanonnum illel mindathirikkanam... Vruthikedaanu thudakkam... Polum... Area cut cheyth kelkkunnu.. Becz prathyekich karyam onnum illa ketttitt.. PR enth koppanelum maryada kanikkanam

  • @shamejsdr8743
    @shamejsdr8743 27 днів тому

    20ൽ 19 സീറ്റ് പോയത് ഈ വിവാദ വാക്ക്കുകൊണ്ടാണോ ജയിക്കുമായിരുന്ന പല സ്ഥലങ്ങളും ഒന്നിച്ചു തോറ്റത് ഇക്കാരണത്തെ കൊണ്ടാണോ? ചുമ്മാ ഓരോന്ന് പറയരുത്

  • @patathoor
    @patathoor 27 днів тому

    Yellam sambavichu, but nadavadi stjalam matamo"
    Nana kadaan marist partik"
    Petenn nada vadi yedth aalkare sikshikuga" sthalam maatam kond nadabadi agoola"

  • @user-gb4eq2oh7i
    @user-gb4eq2oh7i 25 днів тому +1

    *ആരാണ് ഇതിനു പിന്നിൽ എന്ന് സിപിഎം സഖാക്കൾ പറയില്ല..കാരണം ഡൽഹിയിലേക്ക് ബിജെപി യിൽ ചേരാൻ പോയ EP ജയരാജൻ്റെ ഫോണിലേക്ക് വിളിച്ച ആളെ ഓർമ വരും ഞെട്ടും😂😂😂😂😂*

  • @aboobackersiddique1864
    @aboobackersiddique1864 27 днів тому

    Mottayum kinaretionum unnium sujayum okkey leegine onn kettaan nokkiyirunnu😂 😂😂😂thudangi