'വലിയ' അഹമ്മദ് കുട്ടി | Remembering former minister & IUML leader Kutty Ahammed Kutty | Out Of Focus

Поділитися
Вставка
  • Опубліковано 16 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #cdawood #saajims #nishadrawther
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 28

  • @hashimkv3526
    @hashimkv3526 Місяць тому +2

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @mohammedshafiev2284
    @mohammedshafiev2284 Місяць тому +3

    ദേശീയ പാത സമരത്തിൽ എല്ലാ എതിർപ്പിനേയിം അവഗണിച്ച് ഇരകളോടൊപ്പം നിന്നു. ഉറച്ചു തന്നെ നിന്നു.

  • @spsainu3647
    @spsainu3647 Місяць тому +1

    അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ,,,,😢

  • @tabasheerbasheer3243
    @tabasheerbasheer3243 Місяць тому +2

    കൂട്ടി അഹമദ് കുട്ടി സാഹിബ് 😢

  • @shareyourthings..
    @shareyourthings.. 24 дні тому

    പല ലീഗ് കാർക്ക് പോലും അദ്ദേഹം ഇങ്ങനെ എല്ലാം ആയിരുന്നു എന്ന് മനസ്സിലാവുന്നതും അദ്ദേഹത്തെ കുറിച്ച് പഠിക്കുന്നതും അറിയുന്നതും എല്ലാം അദ്ദേഹത്തിന്റെ മരണശേഷം ആണ്

  • @MaryZara-j8v
    @MaryZara-j8v Місяць тому +2

    condolences 😢
    out of focus 👍 mediaone👍

  • @HAMDHAN-dw6ho
    @HAMDHAN-dw6ho Місяць тому +2

    🤲

  • @saheerjassy7927
    @saheerjassy7927 Місяць тому +2

    💚👍🏻

  • @anwerp5022
    @anwerp5022 Місяць тому +2

    👍🤲

  • @mohammedfahis165
    @mohammedfahis165 Місяць тому +5

    Innah Lillah🤲🏻🤍🤲🏻

  • @drshibinus5026
    @drshibinus5026 Місяць тому

    Really a great human being 👍👍

  • @noumonday
    @noumonday Місяць тому +3

    🤲🤲

  • @lifewithabus
    @lifewithabus Місяць тому

    👍👍

  • @user-qq4gt5kw6p
    @user-qq4gt5kw6p Місяць тому +2

    CH💚

  • @KuttanKuttan-kx5du
    @KuttanKuttan-kx5du Місяць тому +1

    g d

  • @abthurehumanabthu3037
    @abthurehumanabthu3037 Місяць тому +1

    എം.വി.രാഘവന്‍.അല്ലചന്ദ്റസേനൻ

  • @murshipvr
    @murshipvr Місяць тому +1

    Kunjukkaaakkka

  • @ibrahimkm7488
    @ibrahimkm7488 Місяць тому

    Marech Kazheyubol Nala Vaku Parayunnn Chanal??????

    • @irfaddafri8217
      @irfaddafri8217 Місяць тому +1

      suhurtheee athu ee channelnte kuzhappam alla... njanum thangalum ulpedunna manushya vargathinte prashnam aan🤷‍♂️🤷‍♂️

    • @shafeekhabdulla4208
      @shafeekhabdulla4208 Місяць тому +1

      Ennaal mosham parayaam

    • @beerankutty4819
      @beerankutty4819 Місяць тому

      ​@@shafeekhabdulla4208മുംബെ തുടരുന്നത് പറയുന്നതല്ലെ നല്ലത്.
      നല്ലത് ശീലമില്ലാതവർ അത് തുടരുക

    • @Sh4hul2001
      @Sh4hul2001 Місяць тому

      മരിച്ചാൽ കുറ്റം പറയുന്നത് മോശം അല്ലേ... നല്ലത് പറയട്ടെ... അയാളുടെ ചാപ്റ്റർ അങ്ങനെ അവസാനിക്കട്ടെ ❤

  • @abdulmajeedmp
    @abdulmajeedmp Місяць тому +3

    കുട്ടിക്കയെ പുകഴ്ത്തുന്നതിന്നിടയിലൂടെ ലീഗിനെ കൊട്ടുന്ന താവുത്

  • @itSoundsWELL
    @itSoundsWELL Місяць тому

    .

  • @munavarpv2343
    @munavarpv2343 Місяць тому

    മുസ്ലിംലീഗിന്റെ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് പുസ്തക പ്രേമികൂടിയാണ് ഇദ്ദേഹം.

  • @AhammedKabeer-d4l
    @AhammedKabeer-d4l Місяць тому

    സമസ്ത രണ്ടായി പിളർന്നപ്പോൾ ലീഗ് EK വിഭാഗംതിന്റെ കൂടെ ചേർന്ന് Ap വിഭാഗത്തെ ലീഗുകാർ ദ്രോഹിച്ചപ്പോൾ ലീഗിന്റെ പോക്ക് ശരിയല്ല എന്ന് നേതാക്കളെ ഉൽബോതിപ്പിച്ച നേതാവായിരുന്നു കുട്ടി അഹമ്മദ്‌ കുട്ടി..

    • @mujeebrahman2254
      @mujeebrahman2254 Місяць тому

      എന്തിനാണ് ചങ്ങായീ...,.ലീഗുകാർ ഉപദ്രവിച്ചു ....,എന്ന് കോട്ടിമാട്ടി പറയുന്നത്. നിങ്ങൾ Ap യും Ek ഉം ഗ്രൂപ്പുണ്ടാക്കി 1982 മുതൽ (അതിന്ന് മുൻപ് AP ഗ്രൂപ്പ് ഇല്ല ) കളിച്ച് ....ആർക്കാണ് ശക്തി എന്ന് രണ്ട് കൂട്ടരും തെളിയിക്കാൻ വയള് പറഞ്ഞ് തർക്കിച്ച് തല്ലുകൂടി അടിപി ഉണ്ടാക്കി കൊലപാതങ്ങളിൽ വരെ എത്തിച്ചതിന്ന് ലീഗ് എന്ത് പിഴച്ചു ...... ' ലീഗല്ല .... Ap EK ഗ്രൂപ്പ്കളി അതാണ് സത്യം. 1982 ലും ലീഗുണ്ട് അതിന്ന് മുൻപും ലീഗുണ്ട് ഇപ്പോഴും ലീഗുണ്ട്. ലീഗിന് അന്നും ഇന്നും ഒരു മാറ്റവും ഇല്ല.
      RSS നെ പോലെ നീ എതാർത്ഥ സംഭവങ്ങളെ കോട്ടി മാട്ടി കേറി വന്ന് തള്ളിമറിച്ച് വളച്ചൊടിക്കല്ലേ സഹോദരാ😊

  • @abdulmajeedmp
    @abdulmajeedmp Місяць тому

    ങ്ങള് ഞ്ഞി കുഞ്ഞാലിക്കുട്ടി മരിക്കുമ്പോഴും ഇങ്ങനെ എന്തെങ്കിലും കുണ്ടാമണ്ടിയുമായി വന്ന് കണ്ണീരൊഴുക്കും. :
    വരമ്പ് മേസിരിമാർ !