ഇതിലും കിടു ക്വാളിസ് സ്വപ്നങ്ങളിൽ മാത്രം Toyota Qualis RS 2004 Test Drive Malayalam | Vandipranthan

Поділитися
Вставка
  • Опубліковано 29 вер 2024
  • #Qualis #TestDrive #Malayalam
    Perfectly restored Toyota Qualis Test drive review
    For business inquiries
    me@vandipranthan.com
    +91 6235359254
    Website
    www.vandipranth...
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond my Control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it for the benefit of others.

КОМЕНТАРІ • 236

  • @BND1
    @BND1 3 роки тому +131

    *ഒരു വാഹനം ഒരാൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നുള്ളതിൻ്റെ ഒരു ഉദാഹരണം അതേത് വാഹനമായാലും ശരി*

  • @viveksivan4504
    @viveksivan4504 3 роки тому +16

    ഞാൻ ആദ്യമായി ഓടിച്ച 4 wheeler. ഹാൻഡ് ബ്രേക്ക് മറ്റ് വാഹനങ്ങളിൽ നിന്ന് വേറിട്ട നിൽക്കുന്നു

  • @Vishuvlogs5665
    @Vishuvlogs5665 3 роки тому +10

    Toyota ❤️
    Toyota service 💯

  • @abdunnazirm9700
    @abdunnazirm9700 3 роки тому +8

    2003 മോഡൽ ഇപ്പോഴും
    ഉപയോഗിക്കുന്ന ഞാൻ ❤️💥

  • @nettoranodanodakali1505
    @nettoranodanodakali1505 3 роки тому +2

    Oru jeep review cheyyamo

  • @mallufreakvlogs4235
    @mallufreakvlogs4235 3 роки тому +1

  • @ajimssali9943
    @ajimssali9943 2 роки тому

    Parts kittathilla

  • @jobinraj2060
    @jobinraj2060 3 роки тому +6

    Qualis💖

  • @happylife2229
    @happylife2229 3 роки тому

    Qualis club keralude details edu
    Watsup grp nte numberum ellarkkum usefull akum pls..

  • @rushanjahan9630
    @rushanjahan9630 2 роки тому

    Kochukallan nalamkallil ethi lle😌

  • @happylife2229
    @happylife2229 3 роки тому +1

    Etrayum driving comfort vere onninum kitilla.. owner 💗💗💗

  • @07HUMMERASIF
    @07HUMMERASIF 3 роки тому +119

    ഇവരൊക്കെ ആണ് യഥാർത്ഥ വണ്ടിപ്രാന്തൻമാർ 🥰❤💪 നമിച്ചു 🙏

  • @AkhilCa1992
    @AkhilCa1992 3 роки тому +64

    എന്റെ ഇഷ്ട വാഹനങ്ങളിൽ ഒന്ന് ..
    Childhood Crush 😻

  • @niyas_ahammad_mniyas4884
    @niyas_ahammad_mniyas4884 3 роки тому +17

    Long ഡ്രൈവ് ഓടിക്കാൻ madukatha വണ്ടി

  • @ziyadr
    @ziyadr 3 роки тому +15

    ഇപ്പോഴും ടൊയോട്ട ക്വാളിസ് outdated ആണെന്ന് തോന്നില്ല (imo)

  • @nazeeb1830
    @nazeeb1830 3 роки тому +14

    പുതിയ സീറ്റുകൾ, പിന്നിലെ ഡിസ്‌പ്ലേ, അലോയ് വീൽസ്, അതൊക്കെ കൂടി പറയണം.

  • @Hussain-zy3of
    @Hussain-zy3of 3 роки тому +8

    Qialis Uyir എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ qualis ഉണ്ട് 2000 മോഡലാണ് ഇന്നുവരെ എൻജിൻ പണി കിട്ടില്ല.....❤ ഇപ്പോൾ 9 ലക്ഷം കിലോമീറ്ററായി ടാക്സി ആണ്... Qualis 😘😘

  • @ajmalajnoshma1683
    @ajmalajnoshma1683 3 роки тому +49

    Qualis annum innum oru വികാരം 💥💥❤

  • @krishnarajvalanchery4670
    @krishnarajvalanchery4670 3 роки тому +9

    ഇതൊന്നും നൽകുന്ന വിശ്വാസ്യത ന്യൂ ജൻ വാഹനങ്ങൾക്കില്ല

  • @iyadindia862
    @iyadindia862 3 роки тому +13

    Allelum Pazhaya vandikk nalla clear ulla lights undayaal thanne fresh look aan

  • @soloman7789
    @soloman7789 3 роки тому +13

    Nammal use cheyyunna items inte apperance il thanne und nammade personality 🙌

  • @jamshadjamshad3615
    @jamshadjamshad3615 Рік тому +5

    ചിന്ന വയസ്സിലെ ഒരു ആശ. ആശ പെരിയ ആശ. അവസാനം എന്റെ കയ്യിൽ വന്നു ❤❤❤

  • @FAROOQKHAN-s7h
    @FAROOQKHAN-s7h 9 місяців тому +3

    Sir total cost

  • @amanmohammed236
    @amanmohammed236 3 роки тому +19

    Missing our 2002 silver qualis

  • @ashwinachuzz1956
    @ashwinachuzz1956 3 роки тому +5

    Toyota all time polli annu

  • @കിലുകിലുക്കം

    ഈ വണ്ടി എനിക്ക് അറിയാം
    ഇത് മോങ്ങത് ഉള്ള ഒരു വ്യക്തിയുടെ വീട്ടിൽ കാണാറുണ്ട്
    ഇപ്പോൾ അത് കെട്ടത് അവർ ഇനോവ ഇറക്കി

  • @gokulmohandas123
    @gokulmohandas123 3 роки тому +4

    Rakesh etta oru adipoli tata indica v2 indu 2010 model , review cheyyan veno

  • @Vishuvlogs5665
    @Vishuvlogs5665 3 роки тому +8

    Latest Jeep compass review cheyyumo 🙂

  • @vishakhp9955
    @vishakhp9955 3 роки тому +12

    KL 10🔥

  • @theju1221
    @theju1221 3 роки тому +4

    Bro നിങ്ങളുടെ Altoയുടെ വീഡിയൊ ചെയ്യുമോ

    • @Vandipranthan
      @Vandipranthan  3 роки тому +1

      Alto vittu athevideyanu ennu thrambranariyam

  • @muhammedrameesh6480
    @muhammedrameesh6480 3 роки тому +2

    Ee qualis naghl koduthath 2 .75 n annalo☹️

  • @vaisakhkrishna45
    @vaisakhkrishna45 3 роки тому +13

    അടിപൊളി വണ്ടി.... ❤️

  • @shahulthottathil1615
    @shahulthottathil1615 3 роки тому +2

    Amana Toyota Calicut 2004 model ippalum entedth und 5lak km

  • @vattsurjith3517
    @vattsurjith3517 3 роки тому +5

    Enikkum undu 2004 qualis. But this is in mint condition

  • @luttappi__05
    @luttappi__05 3 роки тому +4

    Alto top model review cheyyumo???
    Please reply

  • @Sai-g7b
    @Sai-g7b 3 роки тому +6

    Uncle~~~is it a station wagon ??🤔💜

  • @a.t.u.l9504
    @a.t.u.l9504 3 роки тому +9

    ആ ബോണറ്റ് തിളക്കം 😍😍😍

  • @psswamykal1042
    @psswamykal1042 3 роки тому +2

    Kottayam ത്ത് എവിടെ ആണ് സീറ്റ് അപ്ഹോൾസറി വർക്ക് ചെയ്‌തത്‌. ഷോപ് name , phone തുടങ്ങിയവ പ്രതീക്ഷിക്കുന്നു. Rajesh or തൃശ്ശൂർ guys.

  • @albinbiju7464
    @albinbiju7464 3 роки тому +7

    Toyota 💕💕💕

  • @abhijithmani8837
    @abhijithmani8837 3 роки тому +16

    MVD ഇത് ഒക്കെ കണ്ടിട്ട് പറ ഇത്രേം നല്ല വണ്ടി ഒക്കെ പൊളിച് ആക്രി ആകണോന്ന് 🙏🏻

    • @SankarGS
      @SankarGS 3 роки тому +1

      🙄🙄ആകണം ബ്രോ പുറം ഭാഗം മാത്രം അല്ല chasis കൂടെ ഉണ്ട് അതിന്റെ ബലം കാലം പഴകുമ്പോൾ കുറയും അതാകും... ഇത് വേണേൽ പൗളിക്കാം ഇല്ലേ.. Rc കട്ട്‌ ആകും ബട്ട് വീട്ടിൽ ഇടാം

    • @adonishere2903
      @adonishere2903 3 роки тому +2

      MVD allalo polikanam enn paranjath 🙄

    • @abhijithmani8837
      @abhijithmani8837 3 роки тому +1

      @@adonishere2903 pinne aaranavoo

    • @vishnudas4130
      @vishnudas4130 3 роки тому +2

      Athinu chila regulations undallo... Ath paalikkaatha vandikal alle aadyam aa policyilekk pokendathollu

    • @emmanualroy736
      @emmanualroy736 2 роки тому

      അതിനു MVD പൊളിക്കാൻ പറഞ്ഞിട്ടില്ലല്ലോ

  • @sandeepkoyyottu8882
    @sandeepkoyyottu8882 4 місяці тому

    Toyota വണ്ടി എടുത്താൽ പിന്നെ ഒന്നും നോക്കേണ്ട.100 percent engine capacity

  • @jaazi_
    @jaazi_ 3 роки тому +2

    Enikk theruo☺️☺️☺️🤤

  • @aswinsk6444
    @aswinsk6444 3 роки тому +2

    Voice left side-il kooduthal aayath kond head set vach kelkkanavunnilla😑

  • @FAROOQKHAN-s7h
    @FAROOQKHAN-s7h 10 місяців тому +1

    Sir I am from bangalore my name ummer sir I want to modify my qualis 2001 modal I really like so much your car sir really so neet and clean I really like so much sir I need contact number sir

  • @shamsum213
    @shamsum213 4 місяці тому +1

    2024 ethu kanunna njan❤

  • @mdhamin_
    @mdhamin_ 3 роки тому +2

    Vandiyude oru sthelam describe cheyyumbol pinnotekk nadann kalikkathirikkuo

  • @motoblogger5717
    @motoblogger5717 3 роки тому +2

    Rakesh etta video volume bayangara low aan

  • @green_quartz_
    @green_quartz_ 3 роки тому +4

    My king 💥💞💪💚😘😘😘😘😘

  • @niranjanpradeep01
    @niranjanpradeep01 3 роки тому +2

    ഒരുഷോട് തന്നെ ഒരുപാട് തന്നെ കാണിച്ചു, ഒരു കാര്യം തന്നെ ഒരുപാട് തവണ repeat ചെയ്യുന്നതും ശ്രേദ്ധിച്ചു
    വീഡിയോയുടെ തുടർച്ചയെ അത് നന്നായി ബാധിക്കുന്നുണ്ട്.
    ഒറ്റ ഷോട്ടിൽ തീർക്കാമായിരുന്നു പലതും

  • @Ourvibes-kl08
    @Ourvibes-kl08 2 роки тому +1

    Height kuravula girls nu odikn patoo?? Veetil swift koduth qualis wdukn alochikunu...

    • @terrorboy192
      @terrorboy192 4 місяці тому +1

      ഇത്രയും visiblity ഉള്ള വേറൊരു വണ്ടി ഇല്ല നല്ല height കുറഞ്ഞ ആൾക്ക് പോലും നല്ല രീതിയിൽ ബോണറ്റ് ഫുൾ കാണാം

  • @sreejithkm6115
    @sreejithkm6115 3 роки тому +11

    അവിയൂർ പാടം ❤❤❤

  • @sabeerkaruthedath7380
    @sabeerkaruthedath7380 3 роки тому +2

    Toyota hilux old model dash board same ആണ്. ഹാൻഡ് ബ്രേക്കും

  • @ertugrulghazi9252
    @ertugrulghazi9252 3 роки тому +3

    Green qaulis😍😍

  • @liyanliyu7262
    @liyanliyu7262 3 роки тому +3

    Adipoli. red line ചെയ്യാതെ yenth review alle .

  • @luttappi__05
    @luttappi__05 3 роки тому +3

    Alto top model review cheyyamo??

  • @thulika-2493
    @thulika-2493 3 роки тому +2

    Tittle edit cheyyo Rajesheta
    2014 model ennanu kidakkane

  • @Alenbinukumar
    @Alenbinukumar 3 роки тому +4

    Ivante aa comfort♥️💓💓💓

  • @sherinjohnsonv3759
    @sherinjohnsonv3759 3 роки тому +2

    Nice looking babe😍😍😍

  • @harijithh.s5
    @harijithh.s5 3 роки тому +6

    Nalla vandi 🔥

  • @Perumbavoorkaran1234
    @Perumbavoorkaran1234 Рік тому

    Driver മാരുടെ oru വികാരം ആണ് qualis

  • @luttappi__05
    @luttappi__05 3 роки тому +2

    First comment❤️❤️
    Pin cheyyuvo🙂

  • @vehicleworld225
    @vehicleworld225 3 роки тому +5

    Old innova video cheyyo

  • @raptor.x.k
    @raptor.x.k 3 роки тому +3

    Advanced 400k family wishes rakeshetto😘

  • @alwinjoseph4647
    @alwinjoseph4647 3 роки тому +7

    Qualis is one of my favorite mpv a 2003 model fs varient is in my house

  • @Adore_hub__
    @Adore_hub__ 3 роки тому +1

    Eee Vedio kandappo njn vicharichu ente right side EARPHONE adich poi nn

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +1

    ഇത് കൊടുക്കുവാൻ ഉള്ളതാണോ? 🙄

  • @maana5623
    @maana5623 3 роки тому +2

    Yes, such a beautiful vehicle. Toyota never fails to impress. Even Innova Crysta is now known for its comfort which is a huge bonus to Toyota. I remember during that time, Qualis was such an eye pleasing vehicle compared to any cars! After Gypsy, this was my favorite vehicle. Currently I don't have any favorites in modern cars. This generation is a huge disappointment. To be honest, no modern vehicles come close to impressing you.

  • @guindybaalaaji8036
    @guindybaalaaji8036 3 роки тому +6

    Thanks Etta. I was awaiting for your valuable video on Qualis for very long time. Thanking you once again. Though there may very many auto review channels I like your slang of malayalam Etta.

  • @mohammedaslam.a.m7063
    @mohammedaslam.a.m7063 3 роки тому +5

    നമ്മുടെ നാട്❤️❤️

  • @klvandicrafts108
    @klvandicrafts108 3 роки тому +1

    KL 10 uyirr

  • @luttappi__05
    @luttappi__05 3 роки тому +2

    Bro ertiga review cheyyumo...

  • @aneesha1073
    @aneesha1073 3 роки тому +3

    ഇതിനായിരുന്നു കാത്തിരുന്നത് 🥰🥰🥰👍🏻👍🏻

  • @gokulsasidharan3220
    @gokulsasidharan3220 3 роки тому +2

    Caption 2014 😜

  • @jish10
    @jish10 3 роки тому +1

    ഈ വണ്ടിയിൽ RSന്റെ സ്റ്റോക്ക് അലോയ് കൂടി ഉണ്ടേൽ പൊളിച്ചേനെ

  • @kumarkuppanan737
    @kumarkuppanan737 7 місяців тому

    I want this Rs car sir are you sales🎉😮

  • @xanishad5690
    @xanishad5690 3 роки тому +1

    Rajeshetttaannnnnn 💖💖💖💖
    Vandi eadh ennadha review rakshettananengil adhanu vandiyude abhimaanamm... 👍👍👍

  • @abdullahajemashaallaah7797
    @abdullahajemashaallaah7797 3 роки тому +2

    Adipoli video super😍💖💞

  • @gowsik1
    @gowsik1 3 роки тому +1

    Hello sir, i am a subscriber. Listening with my headphones always. Voice vallaandndu left headset keruva. I noticed in many videos. Keep going bro, all the best.

    • @Vandipranthan
      @Vandipranthan  3 роки тому

      adutha videoyil shariyakkam. entho issue undarunnu

  • @gokulrajesh106
    @gokulrajesh106 3 роки тому +1

    ഈ ചേട്ടന് എന്തുകൊണ്ടാണ് തീരെ views ഇല്ലാത്തത് ?

    • @Vandipranthan
      @Vandipranthan  3 роки тому +2

      Ningal oke like cheythum share cheythum support cheytha.. set avum

  • @skhaleelattingal2335
    @skhaleelattingal2335 3 роки тому +2

    Anfas machaante vandi❤❤❤

  • @cyberwarrior3551
    @cyberwarrior3551 3 роки тому +1

    വടക്കേകാട് എവിടെയാ ഗെഡി?

  • @balamuraleekrishnavk1492
    @balamuraleekrishnavk1492 3 роки тому +1

    അതിപ്രസരം ഒന്നും ഇല്ലെ !🙄

  • @aslammuhammed5956
    @aslammuhammed5956 3 роки тому +2

    ⚡⚡⚡

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 роки тому +4

    Qualis ❤️

  • @AnithVlogs
    @AnithVlogs 3 роки тому +1

    Adipoli Sharing
    Super ❣️

  • @abhishekiypep2207
    @abhishekiypep2207 3 роки тому +1

    Kunnamkulam vadakekkadu

  • @krishnanandsmenon9608
    @krishnanandsmenon9608 3 роки тому +2

    ചേട്ടന്റെ വീഡിയോ കണ്ടില്ലെങ്കിൽ എന്തോ കംപ്ലീറ്റ് ആവാത്തപോലെ

  • @vishnuss8288
    @vishnuss8288 3 роки тому +3

    👍👍👍❤️❤️❤️

  • @chouhan0316
    @chouhan0316 2 роки тому

    Jammu and kashmir

  • @abinbabu6744
    @abinbabu6744 7 місяців тому

    Chettah drive cheyuumbo nerathathe pole dashboard and road kaanan paakthinu camera vekkuvo

  • @pallickans937
    @pallickans937 Рік тому

    Owner num plss

  • @mujeeb679322
    @mujeeb679322 7 місяців тому

    Qualis turbo engine undo

  • @nithishkdas6009
    @nithishkdas6009 3 роки тому +1

    നല്ല വീഡിയോ bro ❤️🥰

  • @FAROOQKHAN-s7h
    @FAROOQKHAN-s7h 9 місяців тому

    Sir place

  • @askuayanikkode
    @askuayanikkode 3 роки тому +1

    👍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Poli 💛❣️💐👍😍💖

  • @sust3030
    @sust3030 11 місяців тому

    എൻറെ ആഗ്രഹം 😢🎉😊ഈ വാഹനം മേടിക്കാൻ, ഓടിക്കാനും.

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 3 роки тому +1

    Thank you Rakesh നല്ല വീഡിയോ

  • @felixbabu567
    @felixbabu567 3 роки тому +2

    Peddachuu ❤️

  • @crazyartzz3965
    @crazyartzz3965 3 роки тому +1

    Onnum oru proper alla video