ഹായ് ഞാൻ osm ഓട്ടോറിക്ഷ എടുക്കാൻ ആഗ്രഹിക്കുന്നു ഞാൻ ഇതിൽ നിന്നും ആഗ്രഹിക്കുന്നത് വരുമാനത്തിനു പുറമേ മൂന്നു പേർക്ക് സുഖമായി ഇരിക്കാനുള്ള സീറ്റ് കപ്പാസിറ്റി ശബ്ദരഹിതമായ യാത്ര മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ആപ്പേ മോഡൽ ബോഡി ആകുമ്പോൾ ബാലൻസ് റാഡ് ഇട്ടാൽ വളരെ കുലുക്കം കുറയും മല്ലോ എന്താണ് നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം?

ഇത് സ്റ്റാൻഡിൽ ഇടാൻ സമ്മതിക്കില്ല പിന്നെ എവിടെ ആരെ ട്രിപ്പ് കിട്ടാൻ veddi
ചുരുക്കി പറഞ്ഞാൽ മൊത്തം കമ്ബ്ലൈൻഡ് ആണല്ലോ.. 😍😍ചാർജർ, സെൻസർ.. 🤣
കുറെ ഓട്ടോ ഇറങ്ങുന്നുണ്ട് നമ്മുക്ക് ഇപ്പോളും ബജാജ് കുട്ടി ഡീസൽ തന്നെ 👌👌
🥰
എനിക്കും ഒരു elatric auto എടുക്കാൻ ആഗ്രഹമുണ്ട്..osma എടുത്താൽ പെട്ടു പോകുമോ.....മലയോര പ്രദേശങ്ങളിൽ എത്ര മൈലേജ് കിട്ടും....എല്ലാം ഒന്ന് പറഞ്ഞു തരുമോ
price എത്രാ ?
Good 👍
ആ പ്പെ ഇറക്കിയ ഇലക്ടീക്ക് വണ്ടി കയറ്റം വലിക്കില്ലാ എന്ന ഒറ്റപ്രശ്നം മാത്രമെ ഉള്ളു
മുനീർക്ക നിങ്ങ പോളിയാണ് പച്ചയായ മനുഷ്യൻ ❤❤❤
😂😂😍💞
തൃശൂർ ഷോറൂം ഉണ്ടോ
ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്
കോഴിക്കോട് ഷോറൂം ഉണ്ട്
spring kayattan ethra roopa vannu
ഇതിനെക്കുറിച്ച് എനിക്ക് കറക്റ്റ് അറിയില്ല ഏകദേശം
2000 രൂപയോളം ആകും എന്നാണ് കരുതുന്നത് ape ഓട്ടോയുടെ കാര്യമാണ് പറഞ്ഞത്
ആത്മീയ സംബന്ധമായ ഒരു കാര്യങ്ങളും പറയാനില്ല രണ്ടു വീഡിയോ രണ്ടു വീഡിയോയിലും പറയുന്നില്ല
അതിന് ഇത് പ്രാർഥന ഗ്രുപ്പ് ആണോ 😂😂
Price എത്ര യാണ്
3lakh 86000 on road varum
4:91@@simsonjacob5641
Hi muneerka
Hi
Adi poli
സോളാർ ഇലക്ട്രിക് ഇനിയും 5 വർഷം പോകട്ടെ ഇപ്പോൾ ശരി ആയിട്ട് ഇല്ല
First user review ❤👍
😂💞
ഇലക്ട്രിക് ഓടിക്കാൻ ഫോർ വീലർ ലൈസൻസ് വേണോ?
വേണം
ഇപ്പോ 3 wheeler licence ഇല്ലേ?
വണ്ടിക്ക് ഒട്ടിച്ച ഫ്ലോർ മാറ്റ് അപകടം ആണ് വെള്ളം നിന്ന് തുരുമ്പ് പിടിക്കും. ശ്രദ്ധിക്കുക
സത്യം 👍
അതെ👍
വണ്ടി ok, പക്ഷെ റേറ്റ് കൂടുതൽ
🥰
Price 391000 njan book cheithitund
എടുത്താ
Body valare moshamannu
Test drive cheyttappo
Kayattathininnu thalakuthane marinju
Bagyathinu companyil ninnu Vanna aal thane ayirunnu odichirinnath
Athond njamme thalayi ayene
Njan vidio eduthittund
Photo yum ind
അങ്ങിനെ വരാൻ ചാൻസ് ഇല്ല
ബ്രോ വണ്ടിയെടുത്ത് എന്താണ് അവസ്ഥ
പാവങ്ങളുടെ വണ്ടിയല്ല....
😍
ദാരിദ്ര്യം വരുതാനുള്ള vandi
അവരുടെ നമ്പർ തരുമോ
സർവീസിന് ബസ്ചാർജ് എല്ലാം വാങ്ങുന്നുണ്ട്
🎉🎉🎉😅😅😅 16:41
ഓട്ടോക്കാരൻ ചേട്ടന് നടൻ സുരാജിന്റെ ഷേപ്പ്
😂😂😍💞
കുറെ ഓട്ടോ ഇറങ്ങുന്നുണ്ട് നമ്മുക്ക് ഇപ്പോളും ബജാജ് കുട്ടി ഡീസൽ തന്നെ 👌👌
💞🥰
അതു മതിയെന്നേ.ഒരു കുടുംബം പോറ്റാൻ അതൊക്കെ ധാരാളം മതി.