എന്ത് ചോദിച്ചാലും ലഭിക്കുന്ന ഈ ആരാധനയിലൂടെ കൃപാസനം അമ്മയുടെ അത്ഭുതം August 20, 2024

Поділитися
Вставка
  • Опубліковано 26 жов 2024
  • എന്ത് ചോദിച്ചാലും ലഭിക്കുന്ന ഈ ആരാധനയിലൂടെ കൃപാസനം അമ്മയുടെ അത്ഭുതം August 20, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 679

  • @Abcd-2555
    @Abcd-2555 2 місяці тому +6

    മാതാവേ മനസിനേറ്റ മുറിവുകളും മായ്ച്ചു കളഞ്ഞു ദൈവസ്നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ

  • @rejijacob4182
    @rejijacob4182 2 місяці тому +12

    അമ്മയെ പരിശുദ്ധ അമ്മയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ രോഗത്തിലും പ്രയാസത്തിലും കഴിയുന്ന മക്കളെ ഓരോരുത്തരെയും ചിറകിൽ മറച്ചു അനുഗ്രഹിക്കണമേ അങ്ങയുടെ പുത്രനോട് അപേക്ഷിക്കണമേ ഞങ്ങൾക്കായി അപേക്ഷിക്കണമേ

  • @UmaDevi-tc8pw
    @UmaDevi-tc8pw 2 місяці тому +7

    എന്റെ കുടുംബത്തിലെ എല്ലാപ്രേശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി തരേണമേ..... Aamen🙏🏼🙏🏼🙏🏼🙏🏼

  • @jobyputhussery8289
    @jobyputhussery8289 2 місяці тому +1

    അമ്മേ മാതാവേ നല്ലവണ്ണം ഉറങ്ങാൻ സാധിക്കണമേ...

  • @stellakochuthresia5867
    @stellakochuthresia5867 2 місяці тому +19

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കൂടുഠ ബത്തെ കാത്തു കൊള്ളണമെ 🙏🙏🙏🙏🙏

  • @tessythomas3002
    @tessythomas3002 2 місяці тому +10

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ

  • @MetildaJoseph-j4n
    @MetildaJoseph-j4n 2 місяці тому +20

    അമ്മേ എന്റെ എല്ലാ അവസ്ഥകളും നിന്റെ മുന്നിൽ സമർപ്പിക്കുന്നു അമ്മേ കയ്യ് വെടിയല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sarathkumar2000
      @sarathkumar2000 2 місяці тому

      Amme kreupasana prasadavaramathave mathave ente Ella അവസ്ഥകളും ഏറ്റെടുക്കണമെ,

  • @shobanas4583
    @shobanas4583 2 місяці тому +7

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻ

    • @koshythomas7639
      @koshythomas7639 2 місяці тому

      Prayers 🙏 Prayers 🤲 Koshy Thomas and Family Sydney

  • @siyonsiyo5809
    @siyonsiyo5809 2 місяці тому +3

    എന്റെ അമ്മേ എന്റെ കൈവേദന സമർപ്പിക്കുന്നു അമ്മേ വല്ലാത്ത വേദനയാണ് അമ്മേ സൗഖ്യത്തിനായി പ്രാർത്ഥിക്കണമേ 😥😥😥🙏🙏🙏🙏

  • @minisebastian482
    @minisebastian482 2 місяці тому +24

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ അമ്മേ

  • @martinka3171
    @martinka3171 2 місяці тому +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ നൽകേണമേ 🙏

  • @shobanas4583
    @shobanas4583 2 місяці тому +10

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @PriyaAntonyPriyaAntony-t2s
    @PriyaAntonyPriyaAntony-t2s 2 місяці тому +3

    എന്റെ മാമയുടെ പേരിൽ ഉള്ള ഈ കേസ് എത്രയും പെട്ടെന്ന് ഒത്തു തിർപ്പാക്കി തരേണമേ യേശു അപ്പാ 🙏🙏🙏🙏

  • @MahijaCh
    @MahijaCh 2 місяці тому

    അഹംഗരമുള്ള.. എല്ലാമക്കളെയും അമ്മ. തൊട്ട് സുഖപെടുത്തേണമേ

  • @augustinenk3419
    @augustinenk3419 2 місяці тому

    അമ്മേ മാതാവെബുദ്ധിമുട്ടനുഭവിയ്ക്കുന്നവരെ എല്ലാ കാര്യത്തിലും സഹായിയ്ക്കണമേ

  • @chandrikal4405
    @chandrikal4405 2 місяці тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @chandrikal4405
    @chandrikal4405 2 місяці тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ

  • @prameelasadanandan8566
    @prameelasadanandan8566 2 місяці тому

    Amme, ninte saakshiyakki theerkkane amme

  • @KalyaniCM
    @KalyaniCM 2 місяці тому +3

    മാതാവേ, ഞങ്ങളുടെ ഇപ്പോഴുള്ള അവസ്ഥ സമർപ്പിക്കുന്നു. ഇടപെടണമേ, അനുഗ്രഹിക്കേണമേ... 🙏🙏🙏🙏

  • @JollyKoshi-b7h
    @JollyKoshi-b7h 2 місяці тому +2

    അമ്മേ എൻ്റെ അമ്മേ വിവാഹ പ്രായമായ മക്കളെ എൽപിക്കുന്നു.

  • @8097503950
    @8097503950 2 місяці тому +4

    എല്ലാ പൈശാചിക ശക്തികളിൽ നിന്നും നാരകീയ ശക്തികളിൽ നിന്നും ഞങ്ങടെ കുടുംബങ്ങൾക്ക് സംരക്ഷണം

  • @sinurajan7432
    @sinurajan7432 2 місяці тому

    Amme mathave ente kudubamthe kattuoloneme amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjalyjacob2273
    @manjalyjacob2273 2 місяці тому

    പരിശുദ്ധ അമ്മേ മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി മാധൃസ്ഥം വഹിച്ചു പ്രാർഥിക്കണമെ 🙏🙏🙏

  • @Saly-g5l
    @Saly-g5l 2 місяці тому +1

    പരിശുദ്ധ അമ്മേ മാതവെ സമ്പത്തക സ്തേ തമ്പതന്ന് അതു പ്രദിക്കണമേ പരിശൂദ്ധൽമവിനാൽ നിറക്കണമേ❤❤❤

  • @ValsammaAnil
    @ValsammaAnil 2 місяці тому

    അമ്മേ മാതാവേ കടബാധ്യത പൂർണ്ണമായും നീക്കാൻ സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @sheenaaa9121
    @sheenaaa9121 2 місяці тому

    Ammamahave ente mudikozhichel matti mudivalaranulla anugragam tharaname amme❤❤❤

  • @beenajose3840
    @beenajose3840 2 місяці тому +5

    അമ്മേ മാതാവേ ഞങ്ങളുടെ കടബാരങ്ങൾ എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുവാൻ സഹായിക്കണമെന്ന് മാതാവേ

  • @bincymathew6919
    @bincymathew6919 2 місяці тому +4

    അമ്മേ മാതാവേ എന്റെ കടബാധ്യതകളിൽ നിന്ന് എന്നെ മോചിപ്പിക്കണം 🙏🙏🙏

  • @tessybaby9651
    @tessybaby9651 2 місяці тому +3

    അമ്മോ മാതാവേ മക്കൾക്ക് നല്ല ജോലി നൽകണമേ. വൈകാതെ ജോലി തടസ്സം നീക്കി അനുഗ്രഹിക്കാൻ തമ്പുരാനോട് വാങ്ങിത്തരണമേ

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 2 місяці тому +1

    മാതാവേ അമ്മയുടെ സന്നിധിയിൽ എത്തികേണമേ ❤❤❤❤❤

  • @mayamaya5057
    @mayamaya5057 2 місяці тому

    അമ്മ മാതാവേ ബാങ്ക് ജപ്തിയിൽ നിന്നും രക്ഷിക്കണേ

  • @shejasheja1480
    @shejasheja1480 2 місяці тому

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @valsammajoseph9320
    @valsammajoseph9320 2 місяці тому

    Ente Amma madave ente neogagal ellam Thambranode pratthikkaname Anugrahikkaname yeshuve Amen 🙏🙏🙏🙏🙏🙏

  • @jessymoljacob4829
    @jessymoljacob4829 2 місяці тому +3

    അമ്മേ മാതാവേ എൻ്റെ മകൻ്റെ കുടുംബത്തിൽ നീ ഇടപെടണമെ.

  • @jijixavier6712
    @jijixavier6712 2 місяці тому +7

    ഞങ്ങളുടെ എല്ലാ മേഘലകളിലും അമ്മയുടെ സാന്നിധ്യം ഉണ്ടാകണമെ

  • @allyc540
    @allyc540 2 місяці тому +3

    അമ്മേ എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏അങ്ങ് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰🥰

  • @minilalichan2131
    @minilalichan2131 2 місяці тому +1

    അമ്മേ മാതാവേ ഇന്ന് ഞങ്ങൾക്കു വേണ്ടി ഒരു വഴി തുറന്ന് തരണ മാതാവേ കട ബാധ്യത മൂലം ഒത്തിരി ബുദ്ധിമുട്ടുന്നു മാതാവേ അനുഗ്രഹിക്കണമേ

  • @UmaDevi-tc8pw
    @UmaDevi-tc8pw 2 місяці тому +4

    അമ്മേ എന്റെ എല്ലാ ദുഃഖ ങ്ങളും തീർത്തു തരേണമേ അമ്മേ. ... ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @santhans2327
    @santhans2327 2 місяці тому +2

    എൻ്റെ മാതാവ് എപ്പോഴും എൻ്റെ കൂടെ ഉണ്ടാകണമേ

  • @priyanp4176
    @priyanp4176 2 місяці тому +2

    അമ്മേ മാതാവേ അമ്മയുടെ സാന്നിധ്യത്തിൽ ജീവിക്കുവാൻ എനിക്ക് അനുഗ്രഹം നൽകണമേ🙏❤️🙏

  • @shalyjohn
    @shalyjohn 2 місяці тому

    അമ്മമാതാവേ മക്കളെ കാത്തു രമിക്കണമേ

  • @AleenaSaju-d9g
    @AleenaSaju-d9g 2 місяці тому +1

    Eesoyeee kripasana mathave sangadangaloke maati tharane🙂

  • @sibinshibu4639
    @sibinshibu4639 2 місяці тому +5

    ഈശോയെ രോഗസൗഖ്യ തരണേ അമ്മയെ കുടുംബത്തെ സമാധാനം തരണേ

  • @LillySebastian-e9u
    @LillySebastian-e9u 2 місяці тому +1

    അമ്മ മാതാവേ, എന്റെ അലർജി രോഗം പരിപൂർണ്ണമായി എടുത്തു മാറ്റണമേ എനിക്ക് എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ പറ്റുന്ന എന്റെ പാപങ്ങൾ പൊറുക്കണേ തലമുറകൾ ചെയ്ത പാപങ്ങളും പൊറുക്കണമേ അമ്മേ എന്നിലും എന്റെ കുടുംബത്തിന്റെ മേലും അലിവ് തോന്നണമേ കരുണ തോന്നണമേ കൃപ തോന്നണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @Saly-g5l
    @Saly-g5l 2 місяці тому

    പരദ്ധ അമ്മേ മാതവേ എന്റെ കുടുംബത്തെ അനുക്കണമേ അമ്മേൽ❤❤❤

  • @JismonFrancism.v
    @JismonFrancism.v 2 місяці тому

    Ente amme ente. Makane ammauday. Sasheyakane

  • @jasminejohnson0604
    @jasminejohnson0604 2 місяці тому +3

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മ നടത്തിതന്നു അനുഗ്രഹിക്കണമേ. കുടുംബസമാധാനം തന്നു അനുഗ്രഹിക്കണമേ കൈവിടല്ലേ അമ്മേ 🙏

  • @KumarisindhuKumarisindhu-y9k
    @KumarisindhuKumarisindhu-y9k 2 місяці тому

    Mathave ane ante kudubatheyum uyarthene ammen 🙏🙏q

  • @akashkeshu7230
    @akashkeshu7230 2 місяці тому +5

    അമ്മേ മാതാവേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റി ആ കുടുംബത്തെ അനുഗ്രഹിക്കേണമേ ആ കുടുംബത്തിനെ അമ്മയുടെ കൈകളിൽ സുരക്ഷിതമക്കേണമേ

  • @leelamanoharan2529
    @leelamanoharan2529 2 місяці тому +1

    എന്റെ അമ്മമാതാവേഎന്റെ മനസ്സിന്റെ വിഷമങ്ങൾ മാറ്റിത്തരേണമേ🙏🏻🙏🏻🙏🏻 എന്റെ കുഞ്ഞുങ്ങളെ രണ്ടുപേരെയും എന്റെ അമ്മമാതാവ് സംരക്ഷിക്കണമേ🙏🏻 എന്റെ മൂത്തമകളുടെ കട ബാധ്യത തീർക്കാൻ അവരുടെ കുടുംബത്ത് മാതാവിന്റെ ഇടപെടലുണ്ടായി വഴി കാണിക്കണമേ🙏🏻എന്റെ ഇളയ മകൾക്ക് ഒരു കുഞ്ഞിനെ കൂടി കൊടുക്കേണമേ🙏🏻🙏🏻 മാതാവേ ഞങ്ങളെകൈവിടാതെ അനുഗ്രഹിക്കണമേ🙏🏻🙏🏻 ഡിസംബറിലേക്ക് എന്റെ എല്ലാ സങ്കടങ്ങൾക്കും പരിഹാരം തരുമാറകണമേഎന്റെ അമ്മ മാതാവേ🙏🏻🙏🏻🙏🏻 അമ്മയിൽവിശ്വസിച്ച് അങ്ങയുടെ വചനത്തിൽ ആശ്രയിച്ച് ജീവിക്കാൻ അനുവദിക്കേണമേ🙏🏻🙏🏻🙏🏻🙏🏻|

  • @KumaranBathery
    @KumaranBathery 2 місяці тому

    അമ്മേ ദൈവമാതാവെ..
    കുടുംബത്തിലെ എല്ലാവരെയും ജീവിത ദുരിതങ്ങൾ നീക്കി സന്തോഷം കൈവരിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ ദൈവമാതാവേ...
    ഈശൊ മിശിഹാ ക്ക് സ്തുതി!

  • @sarithasari4067
    @sarithasari4067 2 місяці тому

    എന്റെ പ്രാർത്ഥന അമ്മ കേട്ടു പരിശുദ്ധ അമ്മേ ❤❤❤❤

  • @beenajose3840
    @beenajose3840 2 місяці тому

    മാതാവേ നന്ദി നന്ദി നന്ദി നന്ദി

  • @AjiReetha
    @AjiReetha 2 місяці тому +3

    അമ്മേ മാതാവേ അടുത്തമാസം എനിക്ക് അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി പുതുക്കി സാക്ഷ്യം പറയാൻ കൃപ നല്കണമേ. അതിനായി ഞാൻ എഴുതിയിരിക്കുന്ന ktet exam risult എത്രയും പെട്ടന്ന് വരുന്നതിനും എനിക്ക് വിജയം ലഭിക്കുന്നതിനും daily wages ആയി സ്കൂളിൽ ജോലിയിൽ കയറുവാനും എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mercysabu8112
    @mercysabu8112 2 місяці тому +3

    എന്നെയുo എന്റെ കുടുബത്തെ മുഴുവനായുഅങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളോട് മനസ്സലിവ തോന്നണമെ നാഥാ🙏🙏🙏🙏🙏
    . 34:09 34:10 34:10

  • @jasminejohnson0604
    @jasminejohnson0604 2 місяці тому +34

    അമ്മേ മാതാവേ എല്ലാ മക്കളേയും അമ്മയുടെ കരങ്ങള്ളിൽ സമർപ്പിക്കുന്നു 🙏🙏വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മത്തൊട്ടു സുഖപ്പെടുത്ത ണമേ 🙏🙏

    • @arjunjyothi850
      @arjunjyothi850 2 місяці тому +1

      അമ്മേ എന്റെ അമ്മയെ ഞങ്ങളുട വീട്ടിൽ കൊണ്ടു നിർത്താൻ എന്റെ ഭർത്താവ് സമ്മതികേണമേ 🙏🏻

    • @sabuthomas5601
      @sabuthomas5601 2 місяці тому

      Amme Mathave🙏 manasikamayum Sareerikamayum vishamikkunna ella makkaleyum🙌Isoye avarku soukyam Nalkename Daivasneham nirakkaname🙏❤😊

    • @sabuthomas5601
      @sabuthomas5601 2 місяці тому

      Ave Maria ❤

    • @sabuthomas5601
      @sabuthomas5601 2 місяці тому

      Amme Mathave🙏 njangalude ella niyogangalum samarppikkunnu🙌

    • @sabuthomas5601
      @sabuthomas5601 2 місяці тому

      Yesuve nandhi❤

  • @rajuvarghers9227
    @rajuvarghers9227 2 місяці тому

    അമ്മേ പ്രാർത്ഥനയ്ക്കുത്തരം നല്കണമേ

  • @alfeenashajahan5362
    @alfeenashajahan5362 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ ഏല്ലപേരേയും കാത്തുരകഷിക്കണേമ.

  • @anuthomas243
    @anuthomas243 2 місяці тому

    Amme മാതാവേ ഞങ്ങളെ കാക്കണമേ ആമേൻ ഹസ്ബൻടെനു ജോലി അനുഗ്രഹിക്കനമേ മകളെ കാക്കണമേ amen

  • @MarykuttySebastian-bq4gv
    @MarykuttySebastian-bq4gv 2 місяці тому

    അമ്മെ മാതാവെ എൻ്റെ കുടുബത്തിൻ്റെ ആവശ്യം നിറവേറ്റി തന്ന് ഞങ്ങളുടെ സങ്കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ ആമ്മേൻ❤❤

  • @rijir1989
    @rijir1989 2 місяці тому

    അമ്മേ എന്റെ കടഭാരം തീർത്തു തരേണമേ🙏🙏🙏

  • @bindhureji2236
    @bindhureji2236 2 місяці тому

    അമ്മേ മാതാവേ എന്റെ ഓവറിക്കാതെ പ്രശ്നങ്ങളും മാറ്റി തരണേ നിന്റെ കരങ്ങളിലേക്കും മാതാവേ അമ്മേ

  • @RockyRockybay
    @RockyRockybay 2 місяці тому

    എന്റെ കട ബാധ്യതകൾ നീക്കി തരേണമേ.എന്റെ പ്രമാണം വീണ്ടെടുക്കാൻ കഴിയണേ

  • @JayaLakshmy-c5c
    @JayaLakshmy-c5c 2 місяці тому

    എന്റെ മാതാവേ മക്കളേ അനുഗ്രഹിക്ണേ വിഷമവസ്ഥയിൽ കഴിയുന്ന മക്കളെ കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏.❤️❤️❤️❤️❤️

  • @sajuidicula4438
    @sajuidicula4438 2 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടി തരേണമേ. ആമേൻ

  • @mayamaya5057
    @mayamaya5057 2 місяці тому

    അമ്മ മാതാവേ ജയറാമിനെ പഠനത്തിൽ ഉയർന്ന വിജയം കിട്ടണം സഞ്ചാരി മാതാവേ അവനെ കാത്തു കൊള്ളേണമേ

  • @bindujo6022
    @bindujo6022 2 місяці тому

    ആമ്മേൻ അമ്മെ, എന്നെ കാത്തുകൊള്ളണമേ, 🙏🏽രോഗം തിന് വിടുതൽ തരേണമേ, കണ്ണിന്റെ വേദന, ചുമപ്പ്, കാഴ്ച കുറവ് എല്ലാം മാറ്റി അനുഗ്രഹിക്കനെ ആമ്മേൻ 🙏🏽

  • @jomoljobyjoby6566
    @jomoljobyjoby6566 2 місяці тому

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യത മാറുന്നതിനു അപേക്ഷിക്കുന്നു 🙏🏻

  • @anilkumarpk3174
    @anilkumarpk3174 2 місяці тому

    കർത്താവേ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ ആരാധന ആരാധന യേശുവേ ആരാധന

  • @minimolkm3154
    @minimolkm3154 2 місяці тому +1

    അമ്മേ പഠിക്കാനുള്ളമടിമാറ്റി പടിക്കുവാൻതോന്നി വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @gegorgejoseph6854
    @gegorgejoseph6854 2 місяці тому +1

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤🥰🥰🥰

  • @leelammathyparambil6047
    @leelammathyparambil6047 2 місяці тому

    20/8/04 അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ.. കുടുംബത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ..

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson 2 місяці тому +3

    അമ്മേ മാതാവേ എനിക്ക് കടം മാറിക്കിട്ടാൻ മാതാവേ എൻ്റെ ശരീരക്ഷീണം മാറ്റി തരണമേ അമ്മേ

  • @AleenaEmmanuelshijuShiju
    @AleenaEmmanuelshijuShiju 2 місяці тому

    നല്ല ഒരു വരുമാന മാർഗ്ഗം കണീച്ചുതരണേമാതാവേ

  • @unboxingammuvlogs8496
    @unboxingammuvlogs8496 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികൾക്കും എത്രയും വേഗത്തിൽ ഒരു പരിഹാരം അമ്മ കണ്ടെത്തി തരണേ

  • @RockyRockybay
    @RockyRockybay 2 місяці тому

    അമ്മ മാതാവേ എന്റെ മകൻ തെറ്റായ മാർഗത്തിൽ പോകാതെ കാത്തു കൊള്ളണമേ 'അമ്മ മാതാവേ

  • @SujaBaiju-uh3ro
    @SujaBaiju-uh3ro 2 місяці тому

    എന്റെ വരുമാനത്തിന് തടസമായി നിൽക്കുന്ന എല്ലാ ദുഷ്ട ശക്തിയും മാറ്റിതരണേ അമ്മേ സഞ്ചാരി മാതാവേ വരുമാന മാർഗത്തിൽ ഉയർച്ച ക്യഭാരം മാറ്റിതരണേ ആരാധന ആരാധന ആമേൻ ആരാധന യേശുവേ ആരാധന

  • @PriyaAntonyPriyaAntony-t2s
    @PriyaAntonyPriyaAntony-t2s 2 місяці тому +1

    യേശു അപ്പാ മാമ വന്നു എന്നെ കൂട്ടി കൊണ്ട് പോവേണമേ യേശു അപ്പാ 😢😢😢😢🙏🙏🙏🙏

  • @Kichusonu
    @Kichusonu 2 місяці тому

    എത്രയും പെട്ടന്ന് എന്റെ പ്രാർത്ഥന കേൾക്കണേ ഒട്ടും സമയം ഇല്ലാ അമ്മേ

  • @rajireji1654
    @rajireji1654 2 місяці тому

    അമ്മ മാതാവേ എൻ്റെ ദർത്താവിന് നല്ല treatment കിട്ടണെcancer രോഗത്തിന് എത്രയും പെട്ടന്ന് ഏറ്റ് നടക്കാൻ സാധി ക്കണമെ മുഴകൾ എല്ലാ ചുങ്ങി പോകാൻ ഇടവരുത്തണമെ

  • @sreedass2263
    @sreedass2263 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാമാതാവേ 🙏🙏🙏🙏കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @sheebasanthosh8966
    @sheebasanthosh8966 2 місяці тому +2

    എന്റെ മാതാവേ ആരോടും കൈ നീട്ടാതെ ജീവിക്കാൻ ഒരു ജോലി തരണേ അമ്മേ ❤🙏🏽🙏🏽🙏🏽ആമേൻ

  • @BeenaBiju-f1h
    @BeenaBiju-f1h 2 місяці тому

    അമ്മേ ദൈവം മാതാവേ ഞാൻ ഇപ്പോഴാ ഇരിക്കുന്ന അനുഭവത്തിൽ നിന്നും അമ്മ എന്നെ വിടുതൽ തരാൻ അനുഗ്രഹിക്കട്ടെ

  • @lissyjoyee7833
    @lissyjoyee7833 2 місяці тому

    അമ്മേ മാതാവേ, എന്റെ മക്കൾ എന്നെ സ്വീകരിക്കണം

  • @abhinav.asabhinand.a.s18
    @abhinav.asabhinand.a.s18 2 місяці тому

    അമ്മേ എന്നെ ജോലിക്ക് വിളിക്കാനുള്ള മനസ് അവർക്കു ഉണ്ടാവനെ
    അമ്മേ മാതാവേ
    എന്റെ കൃപാസനം അമ്മേ
    കൈ വിടല്ലേ

  • @darkknights517
    @darkknights517 2 місяці тому

    എന്റെ അമ്മേ.. എല്ലാം മക്കളെയും... കാത്തുകൊള്ളണമേ 🙏🙏

  • @vaigakr9455
    @vaigakr9455 2 місяці тому

    Amme mathave njalude koodeundakaname amen🙏🏻🙏🏻🙏🏻🙏🏻

  • @Ponnuv7v
    @Ponnuv7v 2 місяці тому

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @GracyMichael-b1r
    @GracyMichael-b1r 2 місяці тому

    , അമ്മേ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എൻറെ അമ്മ യുടൊ സഷിയകിതിർക്കണമേ

  • @LillySebastian-e9u
    @LillySebastian-e9u 2 місяці тому +1

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിലെ പ്രശ്നങ്ങൾ മാറ്റി തരണേ മകൻ ജോമോൻ എയർ ബാലൻസിന്റെ കുഴപ്പങ്ങൾ മാറ്റി കൊടുക്കണം മകളുടെ വയറ് കുറച്ചു കൊടുക്കണേ അമ്മ മാതാവേ മക്കളിൽ കനിവ് തോന്നണമേ പരിശുദ്ധാത്മാവിന്റെ നിറവും നൽകണമേ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤

  • @kjamesjohn4931
    @kjamesjohn4931 2 місяці тому

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ വീട്ടി ജപ്തി ഒഴിവാക്കി അനുഗ്രഹിക്കണമേ

  • @Nisha-io4tr
    @Nisha-io4tr 2 місяці тому

    Amme mathave Oru kuzhapam ellathe arogyamulla kunjine nalki anugrahikane mathave🙏🙏🙏🙏🙏🙏🙏. Kaividaruthe mathave🙏🙏🙏🙏🙏🙏🙏🙏

  • @akhilshibu5030
    @akhilshibu5030 2 місяці тому

    അമ്മേ എന്നെയും സാക്ഷി യാക്കേണമേ എന്റെ കുടുംബത്തെ ശുഥീകരിക്കേണമേ amen 🙏🙏🙏

  • @Saly-ti7sv
    @Saly-ti7sv 2 місяці тому

    Amma mathave anete kadam mattitharane 🙏🙏🙏🙏

  • @nimithamathews1131
    @nimithamathews1131 2 місяці тому +1

    ഈശോയെ എൻറെ അപ്പൻറെ കടബാധ്യത മുഴുവനും തീരാൻ വഴി കാട്ടി തരണമേ എൻറെ അനുജത്തിക് ഒരു കുട്ടിയെ കൊടുകണേ എന്റെ മകളെ മകനെ അനുഗ്രഹിക്കണമേ എനിക്ക് ഡൈവിങ് ടെസ്റ്റ് പാസാക്കി തരണമേ എൻറെ മകൻറെ അലർജി മാററി തരണമേ

  • @joicyshijoy8250
    @joicyshijoy8250 2 місяці тому +3

    അമ്മേ എന്റെ എല്ലാ കാര്യങ്ങളും ഞാൻ സമർപ്പിക്കുന്നു സെപ്റ്റംബർ 8ന് മുൻപായി എനിക്ക് സാധിച്ചു തരണമേ 🙏🏻🙏🏻. എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ

  • @MarykuttySebastian-bq4gv
    @MarykuttySebastian-bq4gv 2 місяці тому

    അമ്മെ മാതാവെ ഞങ്ങടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിച്ചതിന് അങ്ങേക്കു നന്ദി പറയുന്നു ഏശുവേ നന്ദി❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому +4

    കർത്താവെ അങ്ങയുടെ തിരുരക്ത താൽ എന്നെ കഴുകി വിശുദ്ധീകരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @VishakKs-y7d
    @VishakKs-y7d 2 місяці тому

    എന്റെ അമ്മേ എന്റെ എല്ലാ ദുഃഖംങ്ങളും മാറ്റി തരണം അമ്മേ 🙏🙏🙏

  • @ShailasWritings
    @ShailasWritings 2 місяці тому

    അമ്മേ... മാതാവേ.... എൻ്റെ കാൻസർരോഗം മാറ്റിത്തരണേ... ഈശോയേ... എന്നെ സഹായിക്കേണമേ...എന്നെ ശക്തീകരിക്കേണമേ...എന്നെ ശുദ്ധീകരിക്കേണമേ....