A I യെ കുറിച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ പറഞ്ഞു പേടിപ്പിക്കുന്ന ഒരാളാണ് ഹരാരി | Vaisakhan Thampi

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 52

  • @udayakumarcricketandfitnes9534
    @udayakumarcricketandfitnes9534 20 днів тому +7

    തമ്പിയണ്ണൻ പറഞ്ഞാ അതു ഒക്കെയാണ് ❤😂

  • @noormuhammed4732
    @noormuhammed4732 2 дні тому +1

    06:16
    Well Said.... 👍🏻

  • @muthum3355
    @muthum3355 18 днів тому +3

    ithaanu oru manushyan vidyabhyasam kond undaveenda karyam..critical thinking and ratioality...well said balanced scientific and politically correct answer and comprhensive

  • @sunilsathyavan7149
    @sunilsathyavan7149 19 днів тому +1

    വൈശാഖൻ സാറ് അവസാനം പറഞ്ഞത് 100% ശരി ആണ് . കാട്ടുതീയിൽ ലോസ് ആൻജലസിലെ സാധാരണക്കാരായ ആളുകൾ കഷ്ടപ്പെടുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലെ.

  • @unnidinakaran3513
    @unnidinakaran3513 19 днів тому

    Good speech and good explanation ❤❤❤❤

  • @sudheeshraman
    @sudheeshraman 15 днів тому +1

    Interview with maithreyan😂

  • @DidYouSeeThis2
    @DidYouSeeThis2 7 днів тому

    In Kerala, we often focus on talking and debating, while Americans and Europeans conduct research and take action to create things.

  • @rineeshflameboy
    @rineeshflameboy 20 годин тому

    Ai ku control command indo ith oru negative code vannu enkil ai ye thiruthan pattathille ?

  • @spacetravelers2.0
    @spacetravelers2.0 20 днів тому +10

    പരിണാമം പഠിക്കാത്തവർ ആണ് AI യെ പേടിക്കുന്നെ 😄

    • @dicaprio5617
      @dicaprio5617 17 днів тому +2

      What about harari ?

    • @infinitegrace506
      @infinitegrace506 14 днів тому

      സാമൂഹിക പരിണാമവും പഠിക്കാം..

    • @JiniHoney-d2i
      @JiniHoney-d2i 12 днів тому

      ​@@dicaprio5617 fool

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 5 днів тому

      Ai എന്താണ് എന്ന് പോലും അറിയാത്തവർ....... സ്റ്റെപ് കയറുകയും ഇറങ്ങുകയും ചെയ്യുന്ന റോബോട്ട് ഉണ്ടോ......

    • @JiniHoney-d2i
      @JiniHoney-d2i 5 днів тому

      @@dicaprio5617 fool

  • @DrNovid
    @DrNovid 17 годин тому

    യുവൽ ഹരാരിയെ പറ്റി എനിക്കും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്. ഇതൊരു മോഡേൺ ഡേ Y2K ഹൈപ്പ് മാത്രം ആണ്, പക്ഷെ കുറച്ചു കൂടി വലിയ സ്കേൽ ആണെന്ന് മാത്രം

  • @ayyappanmenon7693
    @ayyappanmenon7693 19 днів тому

    Great support

  • @BootesVoid-I
    @BootesVoid-I 19 днів тому

    Nice explanation

  • @vimalvr8923
    @vimalvr8923 20 днів тому +1

    മനുഷ്യൻ നേക്കാൾ ബുദ്ധി വന്നാൽ ലോകസമാധാനം ഉണ്ടാക്കും അറിവ് അഹിംസ യിൽ ലേക്ക് നയിക്കും ❤

    • @ottakkannan_malabari
      @ottakkannan_malabari 18 днів тому

      അത് ശരിയാണ്

    • @real-man-true-nature
      @real-man-true-nature 16 днів тому

      ഇതുവരെ നേടിയ അറിവ് ലോകം അവസാനിപ്പിച്ചൊ''. വിവരക്കേട് പറയല്ലെ

  • @phil1press
    @phil1press 8 днів тому

    Self driving cars haven't gone away. Self driving cars are available in cities like San Francisco.

  • @Sidharthintegrator
    @Sidharthintegrator 19 днів тому +3

    ഞാൻ AI ടെ കാര്യത്തിൽ optimistic ആണെന്നിരിക്കെ തന്നെ, ശരിയോ തെറ്റോ, Geoffrey Hinton ന്റെ കാഴ്ചപ്പാട് ഇതിൽ പറഞ്ഞ പോലെ അല്ല എന്നാണ് മനസിലായത്. AI human intelligence നെ മറികടക്കും എന്നതിൽ തർക്കം ഇല്ല്യ. ഭാവിയിൽ AI അവബോധം കൈവരിക്കും. അതുകൊണ്ട് machines മനുഷ്യരെ manipulate ചെയ്യാനും convince ചെയ്യാനും ഉള്ള കഴിവ് കൈവരും എന്നാണ് പറയുന്നത്. Geoffrey Hinton ഉന്നയിക്കുന്നതിന് മനുഷ്യന് മേലുള്ള existential threats തന്നെ ആണ്. Hinton പറയുന്നത് policies നെ കുറിച്ചും regulations നെ കുറിച്ചും ഗവണ്മെന്റുകൾ ചിന്തിക്കാൻ സമയം ആയി എന്നും ആണ്.

    • @pushkaranprasanth4687
      @pushkaranprasanth4687 14 днів тому

      No way... None of the machines can think themselves. You have to write an algorithm for any software.. 😂😂

    • @Sidharthintegrator
      @Sidharthintegrator 14 днів тому

      ​@@pushkaranprasanth4687 I completely agree with your view; as I mentioned, I am optimistic about AI. My intention here was not to highlight the potential dangers of machines or AI but instead to emphasize that Hinton's viewpoint is precise and distinct from what was mentioned in the talk. Of course, science is guided by evidence rather than authority, so we do not have to accept Hinton's opinions simply because he is a Nobel laureate. Furthermore, contrary to Hinton, other collaborators of Hinton, such as Prof. Yann LeCun, hold a more optimistic outlook on the future of AI. On the other hand, many agree that the ongoing integration of computer science, cognitive research, and brain science provides an uncertain future for these developments.

  • @SanoopAI
    @SanoopAI 16 днів тому

    chill guys

  • @subink6581
    @subink6581 14 днів тому

    Is he failed to see it
    Or just trying to say somthing different?

  • @SocialSoulSpeaker
    @SocialSoulSpeaker 19 днів тому

    Full video please

  • @Goat-e3g
    @Goat-e3g 18 днів тому

    1:23 enth kadumpidutham annu hinton Physicsil cheythe? Chumma angu adikuva

    • @Abijith-qe6yl
      @Abijith-qe6yl 17 днів тому

      Eda ariyella enkil parayaruthuu. Neural network deeply connected with physics and neuroscience.

  • @alexview7364
    @alexview7364 19 днів тому +2

    I never thoght he would be outdated. This is world. if you dont keep up with the new technologies(not gadgets)even guys like him can be outdated

    • @scg5505
      @scg5505 19 днів тому +1

      In what way are you saying he is "outdated"?

    • @alexview7364
      @alexview7364 19 днів тому +2

      @@scg5505 i dont know wether its the correct word to use.
      What i meant is he is unable to comprehend AI.
      He thinks AI is programmed.
      AI is not a rule based system.
      You need to spent atleast a good enough 1 year to understand the working behind it.
      Also it is not a new thing AI concepts was there much earlier.
      Now we are capable to execute those old theories becuase of the computing power.
      First thing to understand is that AI is not programmed
      We call it learning.

    • @scg5505
      @scg5505 18 днів тому

      ​@@alexview7364how does it "learn"? The ability of the machine is developed through man's intervention - do you agree? The machine doesn't get this ability from some unknown external agency. This ability is developed through some computer programming. That's exactly what he meant too.

    • @abhijithk1397
      @abhijithk1397 17 днів тому +1

      ​@@alexview7364 Generative AI not whole AI its just the latest eveoloution of one of the path in which AI technologies are progressing and its just a next word predictor trained on massive massive amounts of data and it still hallucinates. They are still not capable enough to build deterministic systems and they are mostly limited to predictive use cases. What he is saying is mostly true.

    • @pushkaranprasanth4687
      @pushkaranprasanth4687 14 днів тому

      ​@@alexview7364it is a program based. System. If ther eis no algorithm, there is no AI. Simple. That algorithm is written by human.

  • @ubermanushyan
    @ubermanushyan 19 днів тому

    Elon Musk പറഞ്ഞപോലെ നമ്മുടെ frontal cortex എത്ര intelligent ആണെന്ന് പറഞ്ഞാലും അതിന്റെ primary goals shape ചെയ്യുന്നത് നമ്മുടെ comparatively smart അല്ലാത്ത limbic system ആണ്. അതേപോലെ തന്നെ ആയിരിക്കും AI, മനുഷ്യന്മാരുടെ goals തന്നെ ആയിരിക്കും primarily അതിന്റെയും goals.

    • @sandeepgecb1421
      @sandeepgecb1421 13 днів тому

      I don't think so ..Evolution valya oru factor aan Human intelligence inte...Oru Specific Generative Task Cheiyyan kazhiyunna AI Robot ondaavam..But Manushayne pole itra complex aaya jeeviye pole aakan pattunna AI ye ondakan chance korav aan...

  • @Kaliyadank1
    @Kaliyadank1 19 днів тому

    Hai

  • @infinitegrace506
    @infinitegrace506 19 днів тому

    ഹരാരി ഒരു author എന്ന നിലയിൽ അറിയുന്നതുകൊണ്ടാണ്, അതിന് അപ്പുറം പലതും ആൾക്ക് പിടിയുണ്ട്..

  • @vimsageer7537
    @vimsageer7537 15 днів тому

    ഹരാരി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഭയപ്പെടണം എന്ന് എവിടെയും പറഞ്ഞിട്ടില്ല....
    ഇനി അത്തരത്തിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ തന്നെ അതൊരു പ്രത്യേക context ൽ തന്നെയായിരിക്കണം...
    നിർമ്മിത ബുദ്ധിയുടെ പരിമിതികളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ച് മാത്രമാണ് അദ്ദേഹം വിശദീകരിക്കുന്നത്.....

    • @infinitegrace506
      @infinitegrace506 14 днів тому

      അല്ല, മനുഷ്യർ hackable ജീവികളാണ് എന്ന് പറഞ്ഞതു കേട്ടാൽ ലേശം പേടിയൊക്കെ തോന്നിപ്പൊവൂലെ?

  • @JCT75
    @JCT75 15 годин тому

    AI is a powerful thing, no doubt, but all this talk about it wiping out humanity feels like a bit too much. Right now, we should worry about more practical issues-making sure everyone gets fair access, stopping people from misusing it, and figuring out what to do if jobs start disappearing. AI can do a lot of good if we use it wisely, so instead of fearing it, we should focus on making proper rules and using it in the right way.

  • @miniaji3663
    @miniaji3663 19 днів тому +1

    പക്ഷെ nuclear war ഉണ്ടായാൽ എല്ലാവർക്കും ഒരുപോലെ ആണ്

  • @infinitegrace506
    @infinitegrace506 18 днів тому

    മനുഷ്യനെ അടിമയാക്കാം എന്ന് AI ചിന്തിക്കുമോ / 6:15
    ഇല്ല. AI ടൂൾ മാത്രം..

  • @georgekp1522
    @georgekp1522 19 днів тому

    👏💯👍🤍

  • @WandersNeeru
    @WandersNeeru 9 днів тому

    വൈശാഖൻ തമ്പി സ്വന്തമായി എന്തേലും കണ്ട് പിടിച്ച് ഉണ്ടോ 😂

    • @limnaleopold95
      @limnaleopold95 5 днів тому

      There is no need to invent something by all to prove that one is intelligent.He analyses and understands the scientific principles and try to explain the same to others in a very logical and truthful way...in that he is promising.

    • @beenasivani7093
      @beenasivani7093 День тому

      കഷ്ടം.സ്വന്തം കൂതറ നിലവാരം ഇങ്ങനെ മറ്റുള്ളവരെ അറിയിക്കണോ wanders neeru

  • @FramesCrafts
    @FramesCrafts 17 днів тому

    ua-cam.com/video/jHFAgSdVGDI/v-deo.htmlsi=wONXQNORjHMSE3PZ

  • @muraleedharanomanat3939
    @muraleedharanomanat3939 19 днів тому

    Hai