സ്തനാർബുദവുമായി ബന്ധപ്പെട്ട സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി തരുന്നതായിരിക്കും... Thanks for watching.... For more health videos Subscribe Arogyam UA-cam channel...
Arogyam docter oru maasatholamaayi maaruvedhana doctere kanichappol oru problevum illenn paranj medicin tharunnu ingane 3 doctere kaanichu ennittum oru maattavumilla pls help me
Dr. Shaji is one of the professional surgeons I've met. Very well mannered. He explained the details well. Stay blessed doctor. Thanks for the information.
Pls Dr... 10varsham munp carcinoma brst treatment ok kazinju. 5varsham hormone tabs m kazichu. njan asugam varunna vare fast food kazikyo, chicken kazikyo onnm cheythitla.enik thonunath mental stress aan ipol e asugam koodan main reason.the way you suggesting reasons for brst cancer pls suggest this also. I think from high school section onwards the girls should be aware of the disease.
കയല അല്ലെകിൽ ലിംഫ് നോഡു ഇതുമായി ബന്ധപെട്ടതാണെങ്കിൽ ഒരു ഡോക്ടറെ കണ്ട പരിശോധിക്കുന്നത് നല്ലതാണ്. സാധാരണ ഗതിയിൽ ഇത് മയോമ (കാൻസർ അല്ലാത്ത വളർച്ച) ആയിരിക്കും. ഒരു കുത്തി പരിശോധന നടത്തി തീർച്ചപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Dr, ente amma e paranja oru junk food, chicken onnum tanne kazhichittilla. Full vegetarian aayitanu jeevichath. Ennittum ammaku breast cancer vannu. Athinenthayirikum karanam ennu parayamo. She was treated for 4yrs and is no more
തികച്ചും നിർഭാഗ്യകരമാണ് ഇത്, sorry for your loss. ജനിതകമായ മാറ്റങ്ങളാണ് ഇതിന് കാരണം. തുടക്കത്തിലേ തിരിച്ചറിയാതെ പോയതാവാം. നമ്മുടെ സമൂഹത്തിൽ കണ്ടു വരുന്ന ഏറ്റവും വലിയതും ചികിൽസിച്ചാൽ എളുപ്പം മാറ്റാവുന്നതുമായ ഒരു കാൻസറാണ് സ്ഥാനാർബ്ബുദം. സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാൻ ഏറ്റവും എളുപ്പമുല്ല വഴി സ്തനങ്ങളുടെ സ്വയം പരിശോധന ആൺ. സ്തനങ്ങളുടെ സ്വയം പരിശോധന നമ്മുടെ സമൂഹത്തിലെ എല്ലാവരും ശീലമാകേണ്ടതുണ്ട് . കുളിക്കുമ്പോൾ ചെയ്യുന്നതാണ് നല്ലത്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
hi dr from the last 6 years i had a lump on the left side of hypochotrium . i shown to a surgeon and done a scan its mentioned subcateous lession less than 7.5 mm on the left side of hypoechontrium .impression as sebecous cyst .now i had pain on the cyst
gud mng Dr.its for ma frnd..she has a small lump in right breast.she has pain in days of periods,other wise not.we have seen a gynec Dr ,FNAC done ,it reveals that fibro adenoma .and taken vit e tablets for 3 months.but now the lump on left side and she has also pain while menstruatn..what is the reasn behind sir..what will expectd to do? pls reply... is there any chance for ca?
Hi It's important to know the age of the patient. A mammogram is ideal if she has crossed 35 years. It is mainly to rule out any pathological lesions. Regards.
21 year old girl having a fibroadenoma is a common clinical scenario. I will suggest to follow up unless the lump size and ultrasound features are showing some atypical features.
ഇത് പല കാരണങ്ങൾ കൊണ്ടും വരാം, പേടിക്കേണ്ടതായി ഒന്നും ഇല്ല, ഇത് വരാൻ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ല. വേദന നിറ വ്യത്യാസം നീരൊലിപ്പ് ഇങ്ങനെ വല്ലതും ഉണ്ടോ ? സ്തനങ്ങളുടെ സ്വയം പരിശോധന ഒരു ശീലമാക്കുക. കുളിക്കുമ്പോൾ ചെയ്യുന്നതാണ് നല്ലത്, എന്തെങ്കിലും രൂപ മാറ്റം ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Sir enikku six month nu munbu right breastil surgeriyiloode fibroid remove cheithirunnu. eppol no brblm. Fibriod undayavarkku breast ca varan sadyatha undo
ഇത്തരത്തിലുള്ള ഫൈബ്രോസിസ്‌റ്റിക് ബ്രേസ്റ് വരാനുള്ള കാരണങ്ങൾ ഇപ്പോളും വ്യക്തമായി അറിയാൻ കഴിഞ്ഞിട്ടില്ല, ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്നതാണ് മിക്കവാറും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Doctor ente right breast idakide burning sensation und pain also no lumps breast examination nokeet pblm illa.ente right hand le joints nokke pain und. Kashathilumund. Ente age34 am in Belgium വന്നതെ ullu so doctor ne kanunnath athra possible Alla . Go nokeet no issue with breast ennanu parayunnath. Ente uric acid elevated ayirunnu. cholesterol little high
വേദന പല കാരണങ്ങൾ കൊണ്ടും ആകാം, നിപ്പിളിൽ നിന്നും എന്തെങ്കിലും ദ്രാവകം പുറത്തു വരുന്നുണ്ടോ ?
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Dr. Ente ummakk breast cancer kandethiyitt 1 month aaayi..... Biopsy, mamo, CT scan, etc...... Ingane ellaaa tests um kazhinju.... 2 nd stage aanenn paranjittund...kazhinja 28 n first kemo kazhinju... 8 kemo.. 3 weeks difference il cheyyan paranju.. then surgery , after of this radiation... Paranjittund... Sir paranjath aaadyam surgery.. then kemo., Radiation aaanallloo... Ivideyentha doctors ingane parayaaan kaaranam??? Calicut Medical college il aan consult cheyyunnath. Please reply sir...
വേദന പല കാരണങ്ങൾ കൊണ്ടും ആകാം, നിങ്ങൾ ഒരു ഡോക്ടറെ കണ്ട് ദേഹ പരിശോധന നടത്തുക. ചൊറിച്ചിലോ മറ്റു എന്തെങ്കിലും ബുദ്ധിമുട്ടോ ഉണ്ടോ ?
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
വേദന പല കാരണങ്ങൾ കൊണ്ടും ആകാം, നിങ്ങൾ ഒരു ഡോക്ടറെ കണ്ട് ദേഹ പരിശോധന നടത്തുക. നിപ്പിളിൽ നിന്നും എന്തെങ്കിലും ദ്രാവകം പുറത്തു വരുന്നുണ്ടോ ?

good evening Dr...my son is 6yrs old.From birth onwards he has dust allergy.still now he has allergic cough,sputum is present...yesterday his mr vaccination was due.but Dr is not given vaccination to him... will he take the vaccination ,when his cough subsides.........?? kindly reply Dr thanks for your reply
I am extremely sorry i cant give you an expert opinion on a subject which i am not an expert. If you can ask the same question to Dr. Shaji thomas who is an eminent pediatrician in our hospital.
കാൻസറുകൾ പലപ്പോഴും പാരമ്പര്യമായി കണ്ടു വരാറുണ്ട് അതിൽ ഏറ്റവും കൂടുതൽ സാധ്യതാ ഉള്ളത് സ്ഥാനാർബ്ബുദത്തിനാണ്. പേടിക്കേണ്ടതായി ഒന്നും ഇല്ല, സ്തനങ്ങളുടെ സ്വയം പരിശോധന ഒരു ശീലമാക്കുക. കുളിക്കുമ്പോൾ ചെയ്യുന്നതാണ് നല്ലത്, എന്തെങ്കിലും രൂപ മാറ്റം ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Sir eniku 24 yrs aanu.. married alla eniku chila days nipple aroundsil mathram dry aayittu cheruthayittu skin peel aakunnu.. Oil purattumbo ath pokunnund.. Chilapo mathram valare cheriya whiteheads undakunnu.. Breast oru pain um illa.. Self examine cheythu nokum cheythu.. pls rply doctor
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാൻ ഏറ്റവും എളുപ്പമുല്ല വഴി സ്തനങ്ങളുടെ സ്വയം പരിശോധന ആൺ. സ്തനങ്ങളുടെ സ്വയം പരിശോധന ഒരു ശീലമാക്കുക. കുളിക്കുമ്പോൾ ചെയ്യുന്നതാണ് നല്ലത്, എന്തെങ്കിലും രൂപ മാറ്റം ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Hi Dr enthe kun in 3 months ayi ente sthanam vallathe choriyunnu ipol sthanangaLil chuvanna thadippukalum strech markukalum kanunnu ith enthenkilum kuzhappam kondano
dr enta vayatinta sideil ayi oru thadip kandu first oru kunj thadip arunnu then ath valarnnu dr veedum kanich dr scan chaythu result sebecouscyst ennn arunnu prblm undo
Dr ente nippile ninnum white color water varunnund. I am not married, nthu kondanu ingane varunnath. Dr sameeoichapol prolactine ennu parayuna hormone aanennu parannu...dr Plz give a reply
നിങ്ങളെ പോലുള്ള വിദ്യാഭ്യാസമുള്ള ഡോക്ടർമാർ ഇത്തരം വിഢിത്തങ്ങൾ പ്രചരിപ്പിക്കരുത് ഹോർമോൺ കുത്തിവെച്ച കോഴിയോ? ഞാനൊന്നു ചോദിക്കട്ടെ ഡോക്ടർ എത്രയാണ് growth ഹോർമോണിന്റെ വില എന്ന് ഒന്ന് പറഞ്ഞു തരുമോ ഇത്രയും വിലപിടിപ്പുള്ള ഹോർമോൺ 90 രൂപ കിലോയ്ക് വിൽക്കുന്ന കോഴിയിൽ കുത്തിവെച്ചാൽ അവർക്കെന്തു ലാഭം കിട്ടും. ഇനി എന്റെ അറിവില്ലായ്മയാണെങ്കിൽ ക്ഷമിക്കണം ഈ ഹോർമോണുകൾ മനുഷ്യൻ ഭക്ഷണത്തിലൂടെ പാകം ചെയ്തു കഴിച്ചാൽ അത് ഹോര്മോണായിട്ട് തന്നെ നമ്മുടെ ശരീരത്തിന് സ്വീകരിക്കാൻ കഴിയുമോ? ഇല്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത് അത് കൊണ്ടാണ് രോഗികളിലും മറ്റും ഹോർമോൺ കുത്തി വെക്കുന്നത്. ഹോർമോൺ ഭക്ഷണത്തിലൂടെ കഴിച്ചാൽ അത് അതുപോലെ നമ്മുടെ ശരീരം സ്വീ താങ്കൾകരിക്കും എന്ന് താങ്കൾ ഏത് മെഡിക്കൽ പുസ്തകത്തിലാണ് പഠിച്ചത് എന്ന് ഒന്നു പറഞ്ഞു തരാമോ?.
amoxicillin, colistin, doxycycline, oxytetracycline and tilmicosin, തുടങ്ങിയ ആന്റി ബയോട്ടിക് കൾ കോഴികളിൽ ഉപയോഗിക്കുന്നുണ്ട്. അവ മനുഷ്യനിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.
adhnan kummali amoxicillin, colistin, doxycycline, oxytetracycline and tilmicosin, തുടങ്ങിയ ആന്റി ബയോട്ടിക് കൾ കോഴികളിൽ ഉപയോഗിക്കുന്നുണ്ട്. അവ മനുഷ്യനിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.
Hello dr najn 10 masam prayamulla kuttiyude ammayanu enikku palu kodukkbo adyme oru cheriya vedhana undayirunnu ippo ente left side ile breastil oru cheriya thadippu vannirikkunnu cheruthayi chuvannittumundu press chayyumbo nalla vedhayum indu. Pedikkan edengilum undo dr
Thadippu ulla sthalam vedana undengil cheriya imfection akam. Be sure about the cleanliness . Infection starts from baby's mouth. Try to clean the nipple before and after feed.
dctr njn 7 month pregnant aanu ente breastil ninnn oru white water varunnu ath mathramalla edathea breastinte nipplente aduth oru kuru und ee aduthay kandathanu ullilek kallapund ithokke end kondanu
Dr breast cancer oru 24 age ulla oru kittiku vannu athinolla treatment cheythu, kuttikal aayittilla treatment inu shesham kunnjugal aakunathil ulla prbls parayoo
എന്റെ ഒരു അടുത്ത പെണ്കുട്ടിക്ക് സ്ഥാനാര്ബുദം വന്നു 35 വയസ്സുണ്ട് തിരുവനന്തപുരം RCC യിലാണ് ചികിൽസ ഇപ്പോൾ ആദ്യം കീമോ ചെയ്യുന്നുണ്ട് .അത് കഴിഞ്ഞാൽ ബ്രസ്റ്റ് എടുത്തത് മാറ്റണം എന്നു പറയുന്നു. എന്ത് കൊണ്ടാണ് ആദ്യം കിമോ ചെയ്യുന്നത്
Hi doctor eante left breast I'll Oru system und.scan cheythappol fybro adinoma eannu kandu. Ethu cancer aano.njan 3months tab kazhichu.appol systu kurachu valuthayee.pinne njan tablet kazhichilla.eanikk appol 21 ayirunnu.eppol 5 years kazhinju
Dr..njan enk oru kunjind aval 3 age aai...avale prasavichitt 1 vayasil.njan pal nirthiyadh..but ipooozhu pal ninnittilla..enn maathralla oru manja clr dravakam. Varunnu Endhu konda adh..plz..rply..iam 19 yeara old
Doctor ente kazhuthinu side il oru muzha und... kungile und...pain onnumilla..thanni neengunundu...Anu doctor kaanichu test chayithapole...kuzhapamillannu parangu...ipole enik 25 vayasayi...ipolum thodumpole oru tention annu...any problem doctor
Dr. Pls hlp me... എന്റെ breast size കുറവാണ്.. കൂടാതെ അവിടെ കല്ല് പോലെ തോന്നുന്നു... നല്ല വേദനയും ഉണ്ട്... frnds ഒക്കെ പറഞ്ഞത് ഹോർമോൺ കുറവാണ് ഇതിനു കാരണം എന്ന്... Bt എനിക്ക് നല്ല പേടിയുണ്ട്... ഞാൻ പറഞ്ഞ ഈ prblms ഒക്കെ എന്തിന്റെ ലക്ഷണം ആണെന്ന് പറഞ്ഞു തരോ dr. ഇതു കാരണം ഇനി എന്തെങ്കിലും പ്റബ്ലംസ് ലൈഫിൽ ഉണ്ടാവോ... ഇത് മാറാനുള്ള tips ഞാൻ dr. ൽ നിന്നും പ്രദീക്ഷിക്കുന്നു... Pls rply dr... Pls hlp me...
Haseena Shefeek നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഹോര്‍മോണ്‍ തകരാറുകള്‍ കൊണ്ട് ഇത് ഉണ്ടാവാം. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാന്‍ നല്ല ഒരു ഡോക്ടറെ കാണുക. നിര്‍ബന്ധമായും Papsmere ടെസ്റ്റ് ചെയുക. Wish you healthy life.
You need to do a mammogram if you are more than 35 years. If less do ultra sound of both breasts. If it persists do blood prolactin test after doctor consultation.
Dr.Shaji.K. Ayillath enikk 18 yrs aan... ente cleavage il oru cheriya lumb und kazhchakk illa but thottu നോക്കുമ്പോൾ und... vedanayum und.... Ith pedikkendathundoo??
സ്തനാർബുദവുമായി ബന്ധപ്പെട്ട സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി തരുന്നതായിരിക്കും...
Thanks for watching.... For more health videos Subscribe Arogyam UA-cam channel...
Sir,diebeties patientin surgery kaynnu.i mean breast remove cheydu.avarde sugar level low aavan endhoke foodan kodkendad?
Arogyam docter oru maasatholamaayi maaruvedhana doctere kanichappol oru problevum illenn paranj medicin tharunnu ingane 3 doctere kaanichu ennittum oru maattavumilla pls help me
Arogyam noushadbag
Arogyam ui
Z
Dr. Shaji is one of the professional surgeons I've met. Very well mannered. He explained the details well. Stay blessed doctor. Thanks for the information.
Pls Dr... 10varsham munp carcinoma brst treatment ok kazinju. 5varsham hormone tabs m kazichu. njan asugam varunna vare fast food kazikyo, chicken kazikyo onnm cheythitla.enik thonunath mental stress aan ipol e asugam koodan main reason.the way you suggesting reasons for brst cancer pls suggest this also. I think from high school section onwards the girls should be aware of the disease.
ലക്ഷണം, കഴിക്കാൻ പാടില്ലാത്ത food, വരാതിരിക്കാൻ എന്തൊക്കെ ചെയാം ഇങ്ങനെ ഉള്ള കാര്യം പറഞ്ഞു tharumo
First stage sthanam remove chythu... Keemo cheyyanda ആവശ്യം undo... Ammachikku age 64
infiltrating ductal carcinoma grade 2 എന്നാണ് റിപ്പോർട്ടിൽ. കീമോ ചെയ്യേണ്ടതുണ്ടോ? എത്രമാത്രം risk ഉണ്ട്
Treatment start cheytho
Hlw nthay treatment
@@afiafi2104 കഴിഞ്ഞു. കീമോ ചെയ്തു. ഇപ്പോ 2 വർഷം ആയി
Dr.njn 1 yr aya kunjinu feed. Cheyunund.. nte left breast niple sidil oru kallap und.. pain und.. any pbm ? Feed cheyumbo pain und...
Doctore cuncelt cheyyu plz
Enik 26 vayassund..ente idath kakshathil oru veekkam und..rand kollatholamayi ith und.pain illaathond mind aakkiyilla..ith enthenkilum symptom aano Dr
sajna ibrahim nirbandhamayum test cheyyuka ct scan illengil blood tests
കയല അല്ലെകിൽ ലിംഫ് നോഡു ഇതുമായി ബന്ധപെട്ടതാണെങ്കിൽ ഒരു ഡോക്ടറെ കണ്ട പരിശോധിക്കുന്നത് നല്ലതാണ്. സാധാരണ ഗതിയിൽ ഇത് മയോമ (കാൻസർ അല്ലാത്ത വളർച്ച) ആയിരിക്കും. ഒരു കുത്തി പരിശോധന നടത്തി തീർച്ചപ്പെടുത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Ee breast colour change ennath kondu entha udheshikunnath.. White stretchmarks normal aano.. Atho pedikendathano
enik ente breastil oru muya pole und.but adu vedana onnum illa. thodumpol angotum engotum moove cheyunnu.ed cancer ano. enik pedi avunnu.
കോഴിയിൽ ഹോർമോൺ കുത്തി വെക്കാറില്ല എന്നാൽ അസുഖം വരാതിരിക്കാൻ ആന്റി ബയോട്ടിക് കൊടുക്കാറുണ്ട്.
Innu ella foodilum bhayagara adulteration aanu.Athupole meat products,packet foods and junk foods habitual aayi kazhikatha irikunnatha nallathu.Healthy aayitullu food diet cherupathile kootikale kazhichu sheelipikua.kooduthalayi hotel food kazhikua vegetables kazhikathe irikkua aanegil cherthum valluthum aayi aasugal varum.Excercise oke cheyuga weight kurakan vendi matram alla excercise cheyandathu.
Dr, ente amma e paranja oru junk food, chicken onnum tanne kazhichittilla. Full vegetarian aayitanu jeevichath. Ennittum ammaku breast cancer vannu. Athinenthayirikum karanam ennu parayamo. She was treated for 4yrs and is no more
God give every smail and pain
തികച്ചും നിർഭാഗ്യകരമാണ് ഇത്, sorry for your loss. ജനിതകമായ മാറ്റങ്ങളാണ് ഇതിന് കാരണം. തുടക്കത്തിലേ തിരിച്ചറിയാതെ പോയതാവാം. നമ്മുടെ സമൂഹത്തിൽ കണ്ടു വരുന്ന ഏറ്റവും വലിയതും ചികിൽസിച്ചാൽ എളുപ്പം മാറ്റാവുന്നതുമായ ഒരു കാൻസറാണ് സ്ഥാനാർബ്ബുദം.
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാൻ ഏറ്റവും എളുപ്പമുല്ല വഴി സ്തനങ്ങളുടെ സ്വയം പരിശോധന ആൺ. സ്തനങ്ങളുടെ സ്വയം പരിശോധന നമ്മുടെ സമൂഹത്തിലെ എല്ലാവരും ശീലമാകേണ്ടതുണ്ട് . കുളിക്കുമ്പോൾ ചെയ്യുന്നതാണ് നല്ലത്.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
@@BabyMemorialHospital thank u
Dr.fibrodinosis athine kurich parayamo eth vannal cancer avumo
hi dr from the last 6 years i had a lump on the left side of hypochotrium . i shown to a surgeon and done a scan its mentioned subcateous lession less than 7.5 mm on the left side of hypoechontrium .impression as sebecous cyst .now i had pain on the cyst
Sunlight kondu undagunna muzhkal breast cancerinu karanamagumo
gud mng Dr.its for ma frnd..she has a small lump in right breast.she has pain in days of periods,other wise not.we have seen a gynec Dr ,FNAC done ,it reveals that fibro adenoma .and taken vit e tablets for 3 months.but now the lump on left side and she has also pain while menstruatn..what is the reasn behind sir..what will expectd to do? pls reply... is there any chance for ca?
Hi
It's important to know the age of the patient. A mammogram is ideal if she has crossed 35 years. It is mainly to rule out any pathological lesions.
Regards.
Aysha Aysha even I have the same question. But doctor not replying.
Dr.Shaji.K. Ayillath she is 21yrs .
Dr.Shaji.K. Ayillath thanks for ur reply sir..can she take an appointment to consult u or pls suggest a surgeon for her.
21 year old girl having a fibroadenoma is a common clinical scenario.
I will suggest to follow up unless the lump size and ultrasound features are showing some atypical features.
Only one armpit l oru madak pole und.,from childhood...and scan cheythappo no lumps..but have family history of BC...what is the reason?
Ethonum kazikathavarke ethu varunud
Valuable innk formation Dr...
Thank you
Sir breastfeeding nirthiyity 1 year 3 months ayi enitum fluid varunundu entha karanam ennu paranju tharumo Oru yellow kalarna palinte niramanu fluid nu ullath nalla kozhuppum undu
Will give reply once doctor free
ragesh porpully same problem
Enikku nipls nu chuttum kunju kunju kurukkal varunnundu kurachu naala ayittu choodu kurukkal pole pinne ente nipls randum ore shape alla pandu muthale angane anu enthenkilum kuzhappamundo
Docter ente valathe kasathil nalatayitte kohupadinju kidapunde edathe kasathil normal ayite yullu eniku 35 vayasayi 65k waightund enike fayankara tension ane ithu kozhapamullathano docter
Sir triple negative breast cancer spread to lungs curable aano?
Doctor... Ente left breast nte nipple ullilot valinj aanullath. Ith pettenn vannathalla.. Aadyame ingane thanneyanu. Ith pblm aano? Plz rply..
ഇത് പല കാരണങ്ങൾ കൊണ്ടും വരാം, പേടിക്കേണ്ടതായി ഒന്നും ഇല്ല, ഇത് വരാൻ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ല. വേദന നിറ വ്യത്യാസം നീരൊലിപ്പ് ഇങ്ങനെ വല്ലതും ഉണ്ടോ ?
സ്തനങ്ങളുടെ സ്വയം പരിശോധന ഒരു ശീലമാക്കുക. കുളിക്കുമ്പോൾ ചെയ്യുന്നതാണ് നല്ലത്, എന്തെങ്കിലും രൂപ മാറ്റം ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Breast nte ullil oru kuthi chularkkalum. Neekkunna samyath oru neer varunnund yenthanu ithinu karanam. Yenik 23 age anu
ഇത് ഫുൾ ആയിട്ട് ചികിൽസിച്ചു ഭേദമാക്കാൻ കഴിയുവോ അതോ ലൈഫ് ലോങ്ങ് ചികിത്സ ചെയ്യേണ്ടിവരുവോ Plz reply
Check up thudaru plz all is well
This is exactly what Mohan vaydar said
Sir enikku six month nu munbu right breastil surgeriyiloode fibroid remove cheithirunnu. eppol no brblm. Fibriod undayavarkku breast ca varan sadyatha undo
Breast ell thadepunde vethanyumunde breast thadavubole shoulder Vara vethanayunde ethu cancer lakshanamano
ligimol hair did u check
Hi Dr...enik 26 yrs ayi...makanu 1yr 5 month ayi...ipazhum feed cheyyunnund...ipo left breastnu oru thadipum athu thodumbo painum und...enthukondavum Dr athu? Plsss reply
Dr kaanicho enikkum same problem plz rply
Gods bless all🙏..
Randu moonu thavana breastil muzha vannitt opertion cheythitt kalanjittund.. Ee muzha varanulla reason enthanenn parayamo.
ഇത്തരത്തിലുള്ള ഫൈബ്രോസിസ്‌റ്റിക് ബ്രേസ്റ് വരാനുള്ള കാരണങ്ങൾ ഇപ്പോളും വ്യക്തമായി അറിയാൻ കഴിഞ്ഞിട്ടില്ല, ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്നതാണ് മിക്കവാറും.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Doctor ente right breast idakide burning sensation und pain also no lumps breast examination nokeet pblm illa.ente right hand le joints nokke pain und. Kashathilumund. Ente age34 am in Belgium വന്നതെ ullu so doctor ne kanunnath athra possible Alla . Go nokeet no issue with breast ennanu parayunnath. Ente uric acid elevated ayirunnu. cholesterol little high
Epol egane und
വേദന പല കാരണങ്ങൾ കൊണ്ടും ആകാം, നിപ്പിളിൽ നിന്നും എന്തെങ്കിലും ദ്രാവകം പുറത്തു വരുന്നുണ്ടോ ?
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Dr. Ente ummakk breast cancer kandethiyitt 1 month aaayi..... Biopsy, mamo, CT scan, etc...... Ingane ellaaa tests um kazhinju.... 2 nd stage aanenn paranjittund...kazhinja 28 n first kemo kazhinju... 8 kemo.. 3 weeks difference il cheyyan paranju.. then surgery , after of this radiation... Paranjittund... Sir paranjath aaadyam surgery.. then kemo., Radiation aaanallloo... Ivideyentha doctors ingane parayaaan kaaranam??? Calicut Medical college il aan consult cheyyunnath.
Please reply sir...
Second stage aayathond chemotherapy therapy cheytu churukkeet surgery cheyyum
Pls condact
Mulappal koduthukondirikkunna amma arkku muzhakal varumo
breast enlarge cream - aurvedic cream- use cheyyunnath cancer nu kaaranamakumo doctor?
testukal ellathe agane breast cancer undannu ariyan pattumo?
LPG. Gas use cheyyunnathu oru reason ayikkoda sir aaarum ethu vara athonapatti parayunnathu kattilla.
dr.ende rand brestinte sidelayitt kuru vannukondirikunu
bloodum varunu.cancerinte lakshanamano
Hlo
നിങ്ങളുടെ അസുഖം കുറവുണ്ടോ
Can we intake estrogen rich food while taking hormone treatment for breast cancer. Eg flax seed, beetroot etc
Nigale paraunathe sariyalla
Thanks for a valuable information sir.
thenni marunna muzhakal prashnamano sir
Dr enik 47 vayasund ente 2 breastinum bhayankara vedhana aanu thadippum und ethu camcer aano. Ente sahodhaik kazhuthil.cancer aytanu marichath enikum cancer aano dayavay marupadi tharane pls
വേദന പല കാരണങ്ങൾ കൊണ്ടും ആകാം, നിങ്ങൾ ഒരു ഡോക്ടറെ കണ്ട് ദേഹ പരിശോധന നടത്തുക. ചൊറിച്ചിലോ മറ്റു എന്തെങ്കിലും ബുദ്ധിമുട്ടോ ഉണ്ടോ ?
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
thank you for everything
Doctor yentay brestl bayangara vedana muya onnum kaanunnill orupaad naalayi thidangiyitt nenj vedana und kai vedanayum und doctor replay tharanam
Cuoncelt a doctor please
വേദന പല കാരണങ്ങൾ കൊണ്ടും ആകാം, നിങ്ങൾ ഒരു ഡോക്ടറെ കണ്ട് ദേഹ പരിശോധന നടത്തുക. നിപ്പിളിൽ നിന്നും എന്തെങ്കിലും ദ്രാവകം പുറത്തു വരുന്നുണ്ടോ ?
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
good evening Dr...my son is 6yrs old.From birth onwards he has dust allergy.still now he has allergic cough,sputum is present...yesterday his mr vaccination was due.but Dr is not given vaccination to him...
will he take the vaccination ,when his cough subsides.........??
kindly reply Dr
thanks for your reply
I am extremely sorry i cant give you an expert opinion on a subject which i am not an expert. If you can ask the same question to Dr. Shaji thomas who is an eminent pediatrician in our hospital.
Thank you very much for ýour valuable information
Mula paal ootiyanu enik oru breast kuravayath athukondu enthegilum problem
Undo sir
doctor ith parambaryam aayi indakuo.? athayath mother relation vazhi engaanum..? grand motherinu indayirunnu..
കാൻസറുകൾ പലപ്പോഴും പാരമ്പര്യമായി കണ്ടു വരാറുണ്ട് അതിൽ ഏറ്റവും കൂടുതൽ സാധ്യതാ ഉള്ളത് സ്ഥാനാർബ്ബുദത്തിനാണ്. പേടിക്കേണ്ടതായി ഒന്നും ഇല്ല, സ്തനങ്ങളുടെ സ്വയം പരിശോധന ഒരു ശീലമാക്കുക. കുളിക്കുമ്പോൾ ചെയ്യുന്നതാണ് നല്ലത്, എന്തെങ്കിലും രൂപ മാറ്റം ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Sir eniku 24 yrs aanu.. married alla eniku chila days nipple aroundsil mathram dry aayittu cheruthayittu skin peel aakunnu.. Oil purattumbo ath pokunnund.. Chilapo mathram valare cheriya whiteheads undakunnu.. Breast oru pain um illa.. Self examine cheythu nokum cheythu.. pls rply doctor
Sir, left breast lu oru muzha und... Ath edth maatan parnnitund.... Aa surgery ku ethra cost varum
please contact at 0495-2778367 for information regarding this
Enik 23 vayasund married alla ente 2 brestum kallipund thodumbol cheriya vedhanayumund
Chechi enikk ethupola ind treatment vallathum chaythooo???
Milk kudikunnadh sthanarbudham varan karanamano dr?
Sir sthanarbhudham engane thirichariyaam
Enthenkilum maatam kaanumo sthanathin
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാൻ ഏറ്റവും എളുപ്പമുല്ല വഴി സ്തനങ്ങളുടെ സ്വയം പരിശോധന ആൺ. സ്തനങ്ങളുടെ സ്വയം പരിശോധന ഒരു ശീലമാക്കുക. കുളിക്കുമ്പോൾ ചെയ്യുന്നതാണ് നല്ലത്, എന്തെങ്കിലും രൂപ മാറ്റം ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Shaji K Ayillath, Senior Consultant Surgical Oncologist (Specialized in Breast Conservation Surgery), Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Ende wifinde left brest pain und. Idu cancer aano
Hi Dr enthe kun in 3 months ayi ente sthanam vallathe choriyunnu ipol sthanangaLil chuvanna thadippukalum strech markukalum kanunnu ith enthenkilum kuzhappam kondano
Please mention your age
.
Im 23 years old
For 23 years this is not something of concern. Anyways it will be nice if you consult a doctor to confirm everything is fine.
Hi dr
Thanks for your gd rply
dr enta vayatinta sideil ayi oru thadip kandu first oru kunj thadip arunnu then ath valarnnu dr veedum kanich dr scan chaythu result sebecouscyst ennn arunnu prblm undo
thanks dr nattl poyit chayanum
Dr ente nippile ninnum white color water varunnund. I am not married, nthu kondanu ingane varunnath. Dr sameeoichapol prolactine ennu parayuna hormone aanennu parannu...dr Plz give a reply
Anikum ee problem ayirunnu.prolatin hormone kooduthal anu.
എനിക്ക് മാറിൽ പഴുപ്പ് ഉണ്ട് കുഞ്ഞിന് പാലും കൊടുക്കുന്നുണ്ട്. പാൽ കൊടുക്കാൻ പോലും പറ്റുന്നില്ല അത്രയും വേതന ആണ്. അത് എന്ത് കൊണ്ട് ആണ് ഒന്ന് പറയു സർ
Conselt doctor immediately don't hide.
how can i detect breast cancer. is there any symptoms?
Please search online for a self breast examination technique this is the best possible test which you can do at home to detect breast cancer.
Sir chemo and radiation ശേഷം എത്ര ടൈം എടുക്കും റിക്കവർ ആവാൻ 🙏🏻
njan feeding stop cheythittu 1year aayi but ippol heartinu problem ullathinulla medicine start cheythappol breastil ninnum milk varunnu white colouril thanneyaanu varunnathu
നിങ്ങളെ പോലുള്ള വിദ്യാഭ്യാസമുള്ള ഡോക്ടർമാർ ഇത്തരം വിഢിത്തങ്ങൾ പ്രചരിപ്പിക്കരുത് ഹോർമോൺ കുത്തിവെച്ച കോഴിയോ?
ഞാനൊന്നു ചോദിക്കട്ടെ ഡോക്ടർ എത്രയാണ് growth ഹോർമോണിന്റെ വില എന്ന് ഒന്ന് പറഞ്ഞു തരുമോ ഇത്രയും വിലപിടിപ്പുള്ള ഹോർമോൺ 90 രൂപ കിലോയ്ക് വിൽക്കുന്ന കോഴിയിൽ കുത്തിവെച്ചാൽ അവർക്കെന്തു ലാഭം കിട്ടും.
ഇനി എന്റെ അറിവില്ലായ്മയാണെങ്കിൽ
ക്ഷമിക്കണം ഈ ഹോർമോണുകൾ മനുഷ്യൻ ഭക്ഷണത്തിലൂടെ പാകം ചെയ്തു കഴിച്ചാൽ അത് ഹോര്മോണായിട്ട് തന്നെ നമ്മുടെ ശരീരത്തിന് സ്വീകരിക്കാൻ കഴിയുമോ?
ഇല്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത് അത് കൊണ്ടാണ് രോഗികളിലും മറ്റും ഹോർമോൺ കുത്തി വെക്കുന്നത്. ഹോർമോൺ ഭക്ഷണത്തിലൂടെ കഴിച്ചാൽ അത് അതുപോലെ നമ്മുടെ ശരീരം സ്വീ താങ്കൾകരിക്കും എന്ന് താങ്കൾ ഏത് മെഡിക്കൽ പുസ്തകത്തിലാണ് പഠിച്ചത് എന്ന് ഒന്നു പറഞ്ഞു തരാമോ?.
adhnan kummali etha epo valya kaaryayt choykkn kande
Cancel that video is an
amoxicillin, colistin, doxycycline, oxytetracycline and tilmicosin, തുടങ്ങിയ ആന്റി ബയോട്ടിക് കൾ കോഴികളിൽ ഉപയോഗിക്കുന്നുണ്ട്. അവ മനുഷ്യനിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.
adhnan kummali amoxicillin, colistin, doxycycline, oxytetracycline and tilmicosin, തുടങ്ങിയ ആന്റി ബയോട്ടിക് കൾ കോഴികളിൽ ഉപയോഗിക്കുന്നുണ്ട്. അവ മനുഷ്യനിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.
adhnan kummali കോഴിയിൽ ഹോർമോൺ കുത്തി വെക്കാറില്ല എന്നാൽ അസുഖം വരാതിരിക്കാൻ ആന്റി ബയോട്ടിക് കൊടുക്കാറുണ്ട്.
Hello dr najn 10 masam prayamulla kuttiyude ammayanu enikku palu kodukkbo adyme oru cheriya vedhana undayirunnu ippo ente left side ile breastil oru cheriya thadippu vannirikkunnu cheruthayi chuvannittumundu press chayyumbo nalla vedhayum indu. Pedikkan edengilum undo dr
Thadippu ulla sthalam vedana undengil cheriya imfection akam.
Be sure about the cleanliness . Infection starts from baby's mouth.
Try to clean the nipple before and after feed.
2 cm lump armpitilum 2 cm lump breastilum und mammogram cheythappol, ith treatable aano
കാറ്റഗറി 3കുഴപ്പം ഉണ്ടോ
dctr njn 7 month pregnant aanu ente breastil ninnn oru white water varunnu ath mathramalla edathea breastinte nipplente aduth oru kuru und ee aduthay kandathanu ullilek kallapund ithokke end kondanu
Dr ante brestinde mukal bhagathu oru Cherrya kuru pole ullil thonnunnu hormininte aaano
Ajeena Ajeena enikumund njan 7 month pregnent aanu ningal Dr kanichirunno
Sir breast cancer 2nd stage karanam breast remove cheythu treatment delay ayi because wound porukunilla ethane aduthathaya treatment
Dr fibroadenoma ethu hormone problem kaaranamalle undakunnath.ethu kaaranamalle weight koodumo.athinu sesham eante weight nannayee koodi
Hi ningal evideyan treatment cheythath
Dr breast cancer oru 24 age ulla oru kittiku vannu athinolla treatment cheythu, kuttikal aayittilla treatment inu shesham kunnjugal aakunathil ulla prbls parayoo
Age ethra
Sir ethra vayasu mudalaann breast cancer undaavuka
Please reply sir
thanks doctor...
Most welcome
Doctor. Masturbation mulm enthenkilim prashnamundo
brestil ninne white colour oru liquid varunnu but muzhakaloo vedhanayoo onnum illya ithe brest cancer symptom anoo
Married aanoo?
brest cancer margin positive enthanu
Dr enik 32vayasunt ente idath vashathe sthanathini kakshathinte baagath cheriya Vedanta thonunu kumpit kidakumpol Vedanta nallonm ariyunu. entha prblmplss
Thanku doctor.
thanks for watching our video..
Most welcome
sindhu Nair mo
,
Enikk thudarchayayi vedhana anubavappedarund. Ith cancerinte lakshanamano
എന്റെ വൈഫിനു ഇടയ്ക്കൂടെ breastinde താഴെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന ഭാഗത്തു തുടർച്ചയായി വേദന വരുന്നു ഇത് എന്തേലും problem ano 😔
എന്റെ ഒരു അടുത്ത പെണ്കുട്ടിക്ക് സ്ഥാനാര്ബുദം വന്നു 35 വയസ്സുണ്ട് തിരുവനന്തപുരം RCC യിലാണ് ചികിൽസ ഇപ്പോൾ ആദ്യം കീമോ ചെയ്യുന്നുണ്ട് .അത് കഴിഞ്ഞാൽ ബ്രസ്റ്റ് എടുത്തത് മാറ്റണം എന്നു പറയുന്നു. എന്ത് കൊണ്ടാണ് ആദ്യം കിമോ ചെയ്യുന്നത്
mohammed6060 malakunnu p
Varaaathe irikkaaan ulla vazhi allallo,vannitt ulle consulting only sad of hospitals
thank you doctor very important message
thanks for watching...
Most welcome
Hi doctor eante left breast I'll Oru system und.scan cheythappol fybro adinoma eannu kandu. Ethu cancer aano.njan 3months tab kazhichu.appol systu kurachu valuthayee.pinne njan tablet kazhichilla.eanikk appol 21 ayirunnu.eppol 5 years kazhinju
sthanarbudham paramparyamayi varumo
Varum
milk Feed cheyynna tymil സ്തനാർബുദം indaako.??indaakan chance inda..
Please rply dr
Asleena Munavar
Asleena Munavar 9i0I
Asleena Munavar I 000poppy00000000 have been in 0000000000000000
Ithu etra vayasu muthalanu varunnathu
Will give reply once doctor free
Arogyam etra vayasu muthalanu varunnathu,enikk ippo 20vayasayi,etra vayasu ullavarilaa ithu kooduthalayi vararu
Dr..njan enk oru kunjind aval 3 age aai...avale prasavichitt 1 vayasil.njan pal nirthiyadh..but ipooozhu pal ninnittilla..enn maathralla oru manja clr dravakam. Varunnu
Endhu konda adh..plz..rply..iam 19 yeara old
You can check the blood prolactin level.
Dr.Shaji.K. Ayillath tnk u sir
Zoya Zoya
Good sir
Gud doctor.need more information
Thank you doctor for your good information
Most welcome
Doctor enk 25 vayas und....one year aayt right breast nalla vedhana und....njn enth cheyyanm?
Good information sir. Thanks a lot.
thanks for watching
Most welcome
MINI NAIR hai
Nice. ..
Sthanarbudhathinte pradhamika lakshanangal parayamo
estrogen food kayichal id varuo sir
Doctor ente kazhuthinu side il oru muzha und... kungile und...pain onnumilla..thanni neengunundu...Anu doctor kaanichu test chayithapole...kuzhapamillannu parangu...ipole enik 25 vayasayi...ipolum thodumpole oru tention annu...any problem doctor
nj Mon paal kidkunnund..enink pregnancy eek munbae orr thadep undaerrunn brestil ..cheriya thadep ....ipl delivery kazhinj kunjin paal kodkaaan thudagiyPol ath valthaae .ipozhum paal kodkunnund. ...FNAC cheyth normal aaan result...
ini ath kond problem undaaakumo
Ultra sound breast will find out any such dwellings during lactation. It can be milk getting collected due to duct obstruction or minor infections.
Arivu pagarnnadinu thanks
Dr. Pls hlp me... എന്റെ breast size കുറവാണ്.. കൂടാതെ അവിടെ കല്ല് പോലെ തോന്നുന്നു... നല്ല വേദനയും ഉണ്ട്... frnds ഒക്കെ പറഞ്ഞത് ഹോർമോൺ കുറവാണ് ഇതിനു കാരണം എന്ന്... Bt എനിക്ക് നല്ല പേടിയുണ്ട്... ഞാൻ പറഞ്ഞ ഈ prblms ഒക്കെ എന്തിന്റെ ലക്ഷണം ആണെന്ന് പറഞ്ഞു തരോ dr. ഇതു കാരണം ഇനി എന്തെങ്കിലും പ്റബ്ലംസ് ലൈഫിൽ ഉണ്ടാവോ... ഇത് മാറാനുള്ള tips ഞാൻ dr. ൽ നിന്നും പ്രദീക്ഷിക്കുന്നു... Pls rply dr... Pls hlp me...
Dr ഇതു വായിച്ചിട്ട് rply തരാതിരിക്കരുത്... എനിക്ക് 18 വയസാണ് ഉള്ളത്... ഈ പ്രായത്തിൽ can വരാനുള്ള സാധ്യതാ ഉണ്ടോ... plz rply sir....
Haseena Shefeek നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഹോര്‍മോണ്‍ തകരാറുകള്‍ കൊണ്ട് ഇത് ഉണ്ടാവാം. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാന്‍ നല്ല ഒരു ഡോക്ടറെ കാണുക. നിര്‍ബന്ധമായും Papsmere ടെസ്റ്റ് ചെയുക.
Wish you healthy life.
+Anees Miswar pap smear tst cheyan brst nte karyama aa kuty parajadh
പേടിക്കാതെ നല്ലൊരു ഡോക്ടറേ കാണുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം...
ടെന്ഷന് അടിച്ചാൽ വേറെ രോഗങ്ങൾക്ക് കാരണമാകും..
Hlook
Hi ente monte palukudi നിർത്തിയീട്ടു oru varshamai ennal ippol brestilninnum oru manja srevam varunnu vethanayim undu ith enthukondanu
You need to do a mammogram if you are more than 35 years. If less do ultra sound of both breasts. If it persists do blood prolactin test after doctor consultation.
SEENA D .
Dr.Shaji.K. Ayillath enikk 18 yrs aan... ente cleavage il oru cheriya lumb und kazhchakk illa but thottu നോക്കുമ്പോൾ und... vedanayum und.... Ith pedikkendathundoo??
Whatisthesin
breast enhanced pills cancer undakuo