കീമോതെറാപ്പി വേണമോ വേണ്ടയോ എന്ന് എങ്ങിനെ തീരുമാനിക്കും?

Поділитися
Вставка
  • Опубліковано 5 лис 2021
  • 1:00 ഒരു ഡോക്ടർ ബ്രസ്റ്റ് ക്യാൻസർ ചികിത്സയ്ക്ക് കീമോതെറാപ്പി നിർദ്ദേശിക്കുന്നത് ഏതൊക്കെ ഘടകങ്ങൾ കണക്കിലെടുത്ത് കൊണ്ടായിരിക്കണം എന്നതിനെ കുറിച്ചാണ് ഈ വീഡിയോയിൽ Dr. Unni S Pillai ചർച്ചചെയ്യുന്നത്.
    1:45 HER-2 പോസിറ്റീവ് ആയിട്ടുള്ള എല്ലാ രോഗികൾക്കും കീമോതെറാപ്പി കൊടുക്കാമോ?
    2:30 കീമോതറാപ്പി ബ്രസ്റ്റ് ക്യാൻസർ ഉള്ള രോഗികളിൽ എങ്ങനെ ഫലം ചെയ്യുന്നു, അതിനോട് കൂടെ ഏതൊക്കെ മരുന്നുകളാണ് സാധാരണ ഗതിയിൽ നിർദ്ദേശിക്കുന്നത്? ഇങ്ങനെ പ്രേക്ഷകരുടെ മനസ്സിൽ വരാവുന്ന സംശയങ്ങൾക്ക് വളരെ സരളമായ ഭാഷയിൽ ഉത്തരം തരാൻ വേണ്ടി കൂടെയാണ് The Onco Views ചാനൽ വഴി Dr Unni S Pillai ശ്രമിക്കുന്നത്.
    3:30 HER-2 പോസിറ്റീവ് 2 cm കൂടുതൽ വലുപ്പം ഉണ്ടെങ്കിൽ എന്തൊക്കെയാണ് കീമോതെറപ്പിയിൽ വരുന്ന മാറ്റങ്ങൾ? ഏതൊക്കെ മരുന്നുകളാണ് ഇതിന് ഉപയോഗിക്കുന്നത്?
    ഇത്തരത്തിൽ നിങ്ങൾക്ക് ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ഈ ചാനൽ subscribe ചെയ്യുക അതോടൊപ്പം നിങ്ങളുടെ ചോദ്യങ്ങൾ കമൻ്റ് സെക്ഷനിൽ രേഖപ്പെടുത്തുക!
    വീണ്ടും പുതിയ വീഡിയോകളും ആയി Dr Unni S Pillai വരുമ്പോൾ നിങ്ങളുടെ സംശയങ്ങൾക്ക് ഉള്ള മറുപടികളും അതിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും. നന്ദി!
    Dr. Unni S Pillai is one of the best oncologists based out in Kerala, India and The Onco Views is his initiative to educate the public on topics related to various cancers and their related topics.
    Factors to consider while advising chemotherapy to a breast cancer patient. In this video, Dr Unni S Pillai is discussing various factors to be considered while deciding on chemotherapy for a patient with breast cancer. In a simple to understand language, Dr Unni S Pillai is explaining breast cancer treatment in Malayalam.
    1:45 Can we use chemotherapy on all HER-2 positive patients?
    2:30 What other medicines are used along with chemotherapy in breast cancer patients? Dr Unni S Pillai explains in Malayalam about different medicines used along with chemotherapy in breast cancer patients and its duration.
    3:30 Dr Unni S Pillai explains in Malayalam about chemotherapy for breast cancer patients with HER-2 positive and tumours larger than 2 cm.
    The Onco Views channel is an initiative to help cancer patients and their caregivers in Kerala with various doubts and questions which may occur. In case you have any other doubts or questions, please post them in our comment section. The doctor will try to answer all your doubts in the upcoming videos on The Onco Views channel. Don't forget to subscribe, like and share to help us come with more and more topics on cancer and its related topics.
    Disclaimer: These videos by The Onco Views are intended to provide unbiased scientific information to the public. The videos are generic in nature and are meant to provide general information for educational purposes only. They do not serve as a guide for treatment in any individual case. The patient is advised to consult his/her own doctor for specific treatment advice. Kindly note that the individual results may vary for each patient.
    Stay Tuned with us to watch more videos on:
    1. Chemotherapy and its doses, durations
    2. Foods to eat while undergoing chemotherapy
    Subscribe to our channel to watch all videos on chemotherapy and cancer:
    / oncoviews
  • Наука та технологія

КОМЕНТАРІ •