Bhoothakannadi movie location|ഭൂതക്കണ്ണാടി സിനിമാ ലൊക്കേഷൻ|Lohithadas|Mammootty|Malayalam vlogs🔥🔥

Поділитися
Вставка
  • Опубліковано 15 жов 2024
  • Bhoothakkannadi is a 1997 Malayalam psychological drama film directed by Lohithadas. It tells the story of Vidyadharan (Mammootty), a clocksmith, and his inability to deal with the harsh realities of his life. This was Lohithadas's first movie as a director. Despite being a box office failure, the movie was critically acclaimed and is often regarded as a classic in Malayalam cinema.Lohithadas won the Indira Gandhi Award for Best Debut Film of a Director at the National Film Awards. It won the Kerala State Film Award for Best Film in 1997. Mammootty won the Filmfare Award for Best Actor.
    Query solved:
    1)Bhoothakkannadi
    2)Mammootty
    3)Mammootty house
    Dilin's Facebook page link👇:
    m.facebook.com...
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

КОМЕНТАРІ • 327

  • @anilsasidaran8138
    @anilsasidaran8138 3 роки тому +10

    WOW again a master class work by you sreeji....my hearty congrats and appreciation for your hard works ...you truly deserve a award for your such beautiful narration to get that old era back live from the original days taken....kudos bro

  • @sarathparekkattil990
    @sarathparekkattil990 3 роки тому +8

    ഇതൊക്കെ കാണുമ്പോൾ കലാഭവൻ മണി എന്നാ വ്യക്തയേ ഓർമ വരും . ഇനി ഒരിക്കലും വെള്ളിത്തിരയിൽ വരില്ല ആ മണി നാദം 🙏🙏🙏

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +11

    എല്ലാം കുറെയൊക്കെ അത് പോലെ തന്നെ.... ഇങ്ങനെ കാണുമ്പോൾ എന്ത്‌ സന്തോഷമാ... 😍😍

  • @moidupa5033
    @moidupa5033 3 роки тому +7

    നരിമട ഇപ്പോഴും അതേപോലെ തന്നെയുണ്ട്.... ഒരു പാർക്ക്‌ ആ കുന്നിന്റെ മുകളിൽ വന്നിട്ടുണ്ടെന്ന് മാത്രം.... ബാക്കിയെല്ലാം പഴയ പോലെ തന്നെയാണ്.... ആ നാട്ടുക്കാരൻ ആണു ഞാൻ

  • @somankarad5826
    @somankarad5826 3 роки тому +3

    ഈ പടം കണ്ടിട്ടില്ല പക്ഷ ഈ വീഡിയോ കണ്ടപ്പോൾ സിനിമ കണ്ട പ്രതീതി.... Spr.Sri ജീത്

  • @aneeshvnair4140
    @aneeshvnair4140 3 роки тому +9

    ചേട്ടാ സൂപ്പർ 1997ൽ മികച്ച നവാഗത സംവിധയാകനുള്ള നാഷണൽ അവാർഡ് ലോഹിതദാസ് നേടി

  • @anishkt5021
    @anishkt5021 3 роки тому +2

    Adipoli. Adipoli

  • @anilkaruveettil9379
    @anilkaruveettil9379 3 роки тому +5

    എന്റെ വീട്.. സന്തോഷം ബ്രദർ ❤🙏

  • @emsiddik3041
    @emsiddik3041 2 роки тому +1

    നല്ലൊരമ്മ.. വല്ലാത്തൊരു അനുഭവമാണ് താങ്കളുടെ ഓരോ വീഡിയോസും

  • @manikandank.k9847
    @manikandank.k9847 3 роки тому +3

    വീണ്ടും തകർത്തു

  • @valiyaparambiladhu1787
    @valiyaparambiladhu1787 3 роки тому +2

    വീഡിയോ സൂപ്പർ 😍😍. ബട്ട്‌ ബ്രോ, ആദ്യമായിട്ടല്ല ഭൂതകണ്ണാടിയുടെ ലൊക്കേഷൻ വരുന്നത്. ഇതിനുമുൻപ്, ചേട്ടൻ ഈ വീഡിയോ ചെയ്യുന്നതിന് മുൻപ് ഈ ഭൂതകണ്ണാടിയുടെ ലൊക്കേഷൻ വേറെ ഒരു യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ട് ... ചേട്ടനെ താഴ്ത്തി പറഞ്ഞതല്ല.. വീഡിയോ ചെയ്യാൻ എടുത്ത effort നന്നായി 😍😍

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      No issues bro🥰🥰...ഞാൻ ആ വീഡിയോ ഇതുവരെ കണ്ടില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി

    • @valiyaparambiladhu1787
      @valiyaparambiladhu1787 3 роки тому

      @@sreejithzvlog no problem bro. ഞാൻ പറഞ്ഞു എന്നെ ഉള്ളു. ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീഷിക്കുന്നു 😍😍

  • @akhilpp8521
    @akhilpp8521 3 роки тому +1

    ലോഹി സാറിൻ്റെ എല്ലാ സിനിമകളും പ്രിയപ്പെട്ടതാണ്. എങ്കിലും ഭൂതക്കണ്ണാടിയുമായി ഒരു പ്രത്യേക അടുപ്പമുണ്ട്. അതിലെ ഓരോ രംഗങ്ങളും, സിനിമയിൽ കാണിച്ചിരിക്കുന്ന നാട്ടിടവഴികളുമെല്ലാം മനസ്സിൽ നിന്ന് മായാതെ ഇപ്പോഴും പതിഞ്ഞ് കിടക്കുന്നുണ്ട്. ആ സ്ഥലങ്ങളെ നേരിട്ട് കാണിച്ച് തന്നതിൽ ഏറെ സന്തോഷം🙏. ഇനിയും യാത്രകൾ തുടരുക👍
    പോസ്റ്റ് ഓഫീസിൽ നിന്നും വിദ്യാധരൻ്റെ കത്ത് വാങ്ങിയ ശേഷം സരോജിനി അത് വായിച്ച് കൊണ്ട് പടർന്ന് നിൽക്കുന്ന ഒരാൽമരത്തിന് ചുവട്ടിലെത്തുന്നുണ്ട്. അതേ സ്ഥലത്ത് നിന്നു തന്നെ വേട്ടക്കാരൻ ഒരു വവ്വാലിനെ വെടിവെച്ചിടുകയും ,വിദ്യാധരനെ തോക്ക് ചൂണ്ടി പേടിപ്പിക്കുന്നുമുണ്ട്. ആ സ്ഥലം എവിടെയാണെന്ന് അറിയുമോ?

  • @Sanusvlogs
    @Sanusvlogs 3 роки тому +3

    ശ്രീജിത്ത് ചേട്ടാ അടിപൊളി.

  • @thasninaseeb5872
    @thasninaseeb5872 3 роки тому +2

    സൂപ്പർ sreejith bro 👍

  • @muhammedthashreef6899
    @muhammedthashreef6899 3 роки тому +4

    എന്താ feeling ❤❤💯💯 Thanks ബ്രോ... 👍🏻😍

  • @Santhosh-to5ul
    @Santhosh-to5ul 3 роки тому +2

    ശ്രീജിത്ത് മച്ചാനെ നല്ല വീഡിയോ നല്ല അവതരണം എല്ലാം പൊളിച്ചടുക്കി സൂപ്പർ😍😍😍😍😍😍

  • @MrShayilkumar
    @MrShayilkumar 3 роки тому +2

    Super 💖. Thanks sree

  • @dir_sravan
    @dir_sravan 3 роки тому +2

    WoW😱👌Bro enikk Ishtappattu super ❤️😎👌💯

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 3 роки тому +3

    Poli sthalam inje ithupolw nalla nalla videos kathirikkunnu old movie

    • @sreejithzvlog
      @sreejithzvlog  3 роки тому

      Thank you bro..🥰🥰...pls.share this video

  • @shakeelafasal6457
    @shakeelafasal6457 3 роки тому +2

    നല്ല അവതരണം കേട്ടോ 👍👍👍👍

    • @sreejithzvlog
      @sreejithzvlog  3 роки тому

      Thank you...nammude channel ellarkum share cheyane

  • @kailasnadh4532
    @kailasnadh4532 3 роки тому +2

    വർഷങ്ങൾക്ക് മുൻപ് ഞായറാഴ്ച 4 മണി സിനിമ കാണാൻ അയൽപക്കത്തു പോയി കണ്ട സിനിമ. 90കളിലേക്ക് ഒന്ന് എത്തി നോക്കിയപോലെ.. തോന്നി.

  • @jithin8496
    @jithin8496 3 роки тому +2

    Orupaaad sandhoshm eeee location oke kanan pattiyathil, sreejith chettoiii superbbb❤❤❤

  • @manikuttanaim6769
    @manikuttanaim6769 3 роки тому +2

    ഇപ്പോഴാ കണ്ടത്....
    കൊള്ളാം നന്നായിട്ടുണ്ട്....
    ശ്രീജിത്ത് ഭായ്.😍😍😍😍🥰

  • @koulath1181
    @koulath1181 3 роки тому +3

    Hai sree veendum orubumbar👌👌 adwans happy onam

  • @mpj5951
    @mpj5951 3 роки тому +3

    ഗംഭീരം, മച്ചമ്പി..🙏👍

  • @ayyappadastc162
    @ayyappadastc162 3 роки тому +3

    Super location bro. Ithu pole ulla locations iniyum kaanikane.. Waiting bro😍😍

  • @visitorphotographyvloge272
    @visitorphotographyvloge272 3 роки тому +1

    അടിപൊളി വീഡിയോ പഴയ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയി

  • @jojujojucs295
    @jojujojucs295 3 роки тому +7

    സൂപ്പർ ചേട്ടായീ💕💕💕💕💕💕💕❤❤❤❤❤

  • @abubakkarh1873
    @abubakkarh1873 3 роки тому +4

    Actress Sreelakshmi ,natural acting 😊

  • @shafeekbk
    @shafeekbk 3 роки тому +2

    Super sreejithbro👍🏻

  • @Funnycob_222
    @Funnycob_222 2 роки тому +1

    Feeling location

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 3 роки тому +2

    ബ്രോ ഇന്ന് ബ്രോയുടെ 3വീഡിയോകണ്ടു എല്ലാം വളരെ നന്നായിട്ടുണ്ട് യാത്ര ഫുള്ള് ബുള്ളറ്റിൽ ആണല്ലോ 😍

  • @prasanth4820
    @prasanth4820 3 роки тому +2

    കൊള്ളാം നല്ല വീഡിയോ Bro

  • @sahaaravs1852
    @sahaaravs1852 3 роки тому +2

    Super thaank youu

  • @arunmaruthurkara8626
    @arunmaruthurkara8626 3 роки тому +4

    ഞാൻ 3 ഇൽ പഠിക്കുമ്പോൾ ഈ പടത്തിന്റെ ഷൂട്ട്‌ എന്റെ നാടായ തൃത്താലയിൽ ഉണ്ടായിരുന്നു

  • @sabinks2555
    @sabinks2555 2 роки тому +2

    ഇത് എന്റെ നാട് ആണലോ.. പടിഞ്ഞാരങ്ങാടി ആണ്.. മമ്മുകടെ വാച്ച് കട എന്ന് ഇത്രേ കാലമായി അറിയില്ലയിരുന്നു.. എന്നും പോവുന്ന സ്ഥലം ആണ്.. ഇത് ഞങളുടെ മുന്നിലേക്ക് കാണിച്ചു തന്ന ശ്രീജിത്ത്‌ ഏട്ടൻ.. നന്ദി ❤❤❤

    • @sreejithzvlog
      @sreejithzvlog  2 роки тому +1

      Thank you 🥰🥰

    • @sabinks2555
      @sabinks2555 2 роки тому

      @@sreejithzvlog. Laljose sir. ഡയറക്റ്റ് ചെയ്ത് ചാക്കോച്ചൻ നായകൻ ആയ.. തട്ടിൻപുറത്തു അച്യുതൻ എന്നാ സിനിമയുടെ ലൊക്കേഷൻ ഇവിടെ തന്നെ ആൺട്ടോ.. ഏട്ടൻ വരാൻ പറ്റുമെങ്കിൽ വരു.. എല്ലാ ഹെല്പും ഉണ്ടാവും.. 👍❤

  • @rakhivinod1535
    @rakhivinod1535 3 роки тому +2

    അടിപൊളി എന്ത് ഭംഗിയാ പഴയ ആ കാലം തന്നെയാ നല്ലത്

  • @sharonrb8779
    @sharonrb8779 3 роки тому +2

    ആ പുള്ളുവൻ പാട്ട് കൊണ്ട് തന്ന ഒരു ഫീൽ ... വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ ലൊക്കേഷന് അധിക മാറ്റമൊന്നും വന്നിട്ടുമില്ല ... നന്നായിട്ടുണ്ട് ... വായനശാലയുടെ പഴേ ഫോട്ടോ കാണിച്ചപ്പോൾ ന്തോ ഒരു നഷ്ടബോധം .... ഗുഡ് എഫർട്

  • @irshadp44
    @irshadp44 3 роки тому +4

    കിടു 👌🏻👌🏻
    നല്ല അവതരണം 👍
    ഇനിയും ഒരുപാടു പഴയ moviesile ലൊക്കേഷൻസ് പ്രതീക്ഷിക്കുന്നു 👌🏻👍
    പാലക്കാട് 😍😍🔥🔥🔥
    തിളക്കം മൂവി ലൊക്കേഷൻ ചെയ്തിട്ടുണ്ടോ

  • @abdullahshabeer8144
    @abdullahshabeer8144 3 роки тому +3

    Super ayitundu

  • @kaleelkaleel356
    @kaleelkaleel356 3 роки тому +2

    ഗുഡ് 👍👍

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +2

    ഗംഭീരം ശ്രീജിത്തേട്ടാ....
    നൊസ്റ്റാൾജിയ... 👍👍👌👌👌

    • @sreejithzvlog
      @sreejithzvlog  3 роки тому

      Thank you bro 🥰🥰🥰

    • @akhilkunhimangalam
      @akhilkunhimangalam 3 роки тому +1

      @@sreejithzvlog ശ്രീജിത്തേട്ടാ നന്ദനം ലൊക്കേഷൻ മറക്കല്ലേ

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      Marakkilla..bro..cheyam

  • @aneeshs467
    @aneeshs467 3 роки тому +2

    കൊള്ളാം സൂപ്പർ 👍

  • @spectator616
    @spectator616 3 роки тому +2

    എല്ലാം മനോഹരമായി കവർ ചെയ്തു.. വിദ്യാധരൻ കൊച്ചിന് ചോറ് വാരി കൊടുക്കുന്ന ആ സീനും പിന്നെ ഗോപകുമാർ വന്ന് നീ മിനിക്കുട്ടിയെ കാണാൻ വരുന്നില്ലേ എന്ന് ചോദിക്കുമ്പോൾ കൊച്ചിനെ കെട്ടിപ്പിടിച്ചോണ്ട് ഇരുന്ന് വിദ്യാധരൻ ഒരു നോട്ടം നോക്കുന്ന ആ സീനും.. അത് രണ്ടും കൂടി കാണിച്ചിരുന്നെങ്കിൽ പൂർണമായേനെ!!❤

  • @lijeshlijesh6538
    @lijeshlijesh6538 3 роки тому +3

    Super

  • @spectator616
    @spectator616 3 роки тому +3

    Bro, can't express the happiness and thanks for doing this video...
    ഭൂതക്കണ്ണാടി എന്തൊരു ഇഷ്ടം ഉള്ള സിനിമ ആണെന്നോ... ഓരോ സീനും കാണാപാഠം ആണ്... ആ ഡയലോഗ്കൾ ഒക്കെ ബ്രോ എടുത്തു പറയുന്നത് കേൾക്കുന്നത് തന്നെ ഏറ്റവും വല്യ സന്തോഷം ആയിരുന്നു❤

  • @sunilap6192
    @sunilap6192 3 роки тому +4

    Touching.... Very good 😍🙏

  • @girijanair3869
    @girijanair3869 3 роки тому +1

    Good one bro drive n eatz

  • @sufiyamuhammad1744
    @sufiyamuhammad1744 3 роки тому +3

    Adipoli Sreejithetta.... 🥰🥰❤❤. ഓണത്തിന് സ്പെഷ്യൽ വീഡിയോ എന്തെങ്കിലും ഉണ്ടോ?

  • @abeevty
    @abeevty 3 роки тому +2

    മനോഹരം ...സന്തോഷം ...അവതരണം

  • @aravindkrishnan2949
    @aravindkrishnan2949 3 роки тому +2

    Polichu chettayi❤😍🥰🥰😘

  • @premadasankt1297
    @premadasankt1297 3 роки тому +2

    Wow nostalgia super video bro 💯❤🤝

  • @asifahmd6318
    @asifahmd6318 3 роки тому +7

    Nostalgic 👌👌👌😍😍😍

  • @blogmedia2761
    @blogmedia2761 3 роки тому +1

    ശ്രീജിത് ബായ്.. നരിമട ഞങ്ങളുടെ അടുത്താണ്...ഒരുപാട് സിനിമ ഷൂട്ട് ചെയ്ത സ്ഥലമാണ്...ഭൂതക്കണ്ണാടി..ഊമപ്പെണ്ണിനു ഉരിയാടപയ്യൻ..പട്ടണത്തിൽ ഭൂതം..കുടമാറ്റം..അഗ്നിദേവൻ...ജിഞ്ചർ..ഷെസ്പിയർ ma ...ഹൗ ഓൾഡ് അറിയൂ.സോങ്.നക്ഷത്രങ്ങള്നപറയാതിരുന്നത്...സ്നേഹിതൻ...മായക്കാഴ്ച..അങ്ങിനെ ഒരുപാട് വേറെയും ഉണ്ട് മൂവി

  • @alemania2788
    @alemania2788 3 роки тому +2

    Sreejith vlogs
    Beypore sulthan
    Chekuthaan
    Shaan geo and Mr tomboy are my best yutbrs 😘😘

  • @vidhyarahul
    @vidhyarahul 3 роки тому +2

    Thanks for this location 🙂👍Ee movie yude making stories Lal Jose Safari channel ll paranjit undu.. Ipo valare aduthu arinju ee movie.

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +1

    നല്ല നൊസ്റ്റാൾജിയ ഫീൽ തരുന്ന ലൊക്കേഷൻ, സൂപ്പർബ്, അവിടുത്തെ അമ്മ ചായ തന്ന് സത്കരിച്ചത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി, പിന്നെ സരോജിനിയുടെ വീട് കാണിക്കുമെന്ന് പ്രതീക്ഷിച്ചു പക്ഷേ അതുണ്ടായില്ല, എന്നാലും നന്നായിരുന്നു, താങ്ക്സ് ശ്രീജിത്ത്‌ ബ്രോ, 💞💞💞💞💕💕💕❤️🎈🥰👍🙏

    • @sreejithzvlog
      @sreejithzvlog  3 роки тому

      സരോജിനിയുടെ വീഡിയോ സെറ്റ് ഇട്ടതാണ്...🥰🥰👍

  • @dileepkutu4460
    @dileepkutu4460 3 роки тому +3

    എന്റെ ജന്മനാട് ,, അന്നാ shooting കാണാൻ വരുമ്പോൾ ഞാൻ നാലാം ക്ലാസ്സ്‌ student... വാവനൂർ സ്കൂളിൽ... 🤣🤣🤣....Tnk u.... ഏട്ടാ.... ഒരിക്കൽ കൂടി കാണിച്ചു തന്നതിന്.... 👍❤

    • @sreejithzvlog
      @sreejithzvlog  3 роки тому

      Thank you bro 🥰🥰..ഈ വീഡിയോ അവിടെ എല്ലാവർക്കും ഷെയർ ചെയ്യണേ

    • @mastergaming-hk6qv
      @mastergaming-hk6qv 3 роки тому

      ഞാനും ഉണ്ട് ട്ടോ

  • @sujithkannan8790
    @sujithkannan8790 3 роки тому +2

    ചേട്ടാ.. സൂപ്പർ 😍🔥🔥🔥

  • @amalnathvg.amalnathvg.3617
    @amalnathvg.amalnathvg.3617 3 роки тому +2

    സൂപ്പർ

  • @shareefshari6504
    @shareefshari6504 3 роки тому +2

    പൊളിച്ച്... ഖൽബോ.......👌👌👌❤

  • @MAHESH-ve7dm
    @MAHESH-ve7dm 3 роки тому +1

    പൊളി ചേട്ടാ ഗുഹ കാണികർന്നു

  • @lipithapaul1820
    @lipithapaul1820 3 роки тому +2

    Super....

  • @shefinbasheer65
    @shefinbasheer65 3 роки тому +2

    സൂപ്പർ ശ്രീജിത്ത്‌ ബ്രോ 👍👍👍👍

  • @Abdulworld1
    @Abdulworld1 Рік тому

    എന്ത് ഭാഗ്യം ചെയ്തവരാണ് ഞങ്ങൾ മമ്മുട്ടിയുടെ ഏറ്റവും നല്ല സിനിമകൾ ഞങ്ങടെ നാട്ടിൽ നിന്നാണ് ഷൂട്ടിംഗ് എന്നത് തന്നെ മഹാ ഭാഗ്യം
    ഒരു വടക്കൻ വീരഗാധ
    മഹായാനം
    കാർണിവൽ
    അരപ്പെട്ടിയ ഗ്രാമം
    പൊന്തന്മാടാ
    ഭൂതകണ്ണാടി ...

  • @muralimurali-xs9hq
    @muralimurali-xs9hq 3 роки тому +2

    Nalla arivuanu iam from tritala

  • @sreekanthkottamom
    @sreekanthkottamom 3 роки тому +2

    Super bro go on👍👍

  • @jahangirjk7731
    @jahangirjk7731 3 роки тому +2

    മമ്മൂക്കായുടെ മികച്ച കഥാപാത്രങ്ങൾ എടുത്താൽ അതിൽ ഞാൻ ആദ്യം പറയുക ഭൂതക്കണ്ണാടി യെകുറിച്ച് ആണ് അത്രക്ക് മികച്ചതായിരുന്നു അതിലെ മമ്മൂക്കായുടെ അഭിനയം

  • @poojashaji2229
    @poojashaji2229 3 роки тому +2

    ശ്രീലക്ഷ്മി ഇഷ്ടനടി ♥♥

  • @majeshkariat2887
    @majeshkariat2887 3 роки тому +2

    Great job sir God bless you. 🌹🌹🌹

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 3 роки тому +2

    Super bro.nostalgiya.broyude hardworkine,👋👋

  • @shareefshari6504
    @shareefshari6504 3 роки тому +1

    മമ്മുക്കാ....

  • @beautyofpalakkad7585
    @beautyofpalakkad7585 3 роки тому +2

    Superb. 💥

  • @npnairotp1077
    @npnairotp1077 3 роки тому +2

    Sreejithettaa..Super👌

  • @സഖാവ്നാസർ
    @സഖാവ്നാസർ 3 роки тому +2

    കലക്കി

  • @mohammedrafeeqmohammedrafe2811
    @mohammedrafeeqmohammedrafe2811 3 роки тому +3

    സൂപ്പർ ആയിട്ടുണ്ട്
    സരോജിനിയുടെ വീട് ഇരിക്കുന്ന സ്ഥലം കാണിച്ചായിരുന്നു .

  • @shihab.1462
    @shihab.1462 3 роки тому +2

    Heart touching lockeshion veedio...... 😔😔😔 tnq sreejithettaa...... 😔😔😔

  • @sfqshafeeq5452
    @sfqshafeeq5452 3 роки тому +2

    നരിമട കൂടി ഉൾപ്പെടുത്താമായിരുന്നു... Anyway wonderful...

  • @jpshoranurjayaprakash1226
    @jpshoranurjayaprakash1226 3 роки тому +2

    ലോഹി സാർ ആദ്യം സംവിധാനം ചെയ്ത ഭൂത കണ്ണാടി ലൊക്കേഷൻ കാണിച്ചു തന്നതിന് താങ്ക്‌സ്.

  • @firozkkbadar7096
    @firozkkbadar7096 3 роки тому +2

    Super my favourite movie

  • @vijip.s3480
    @vijip.s3480 3 роки тому +2

    Super... 🙏🙏

  • @shaziaansar6430
    @shaziaansar6430 3 роки тому +2

    Ichiri vyki poyi...... so super ....🌹🌹🌹🌹

  • @midhunmohan6593
    @midhunmohan6593 3 роки тому +2

    വളരെ നന്നായി

  • @royabraham921
    @royabraham921 3 роки тому +2

    അടിപൊളി ❤❤❤❤❤❤❤👍👍👍👍👍👍👍

  • @kasimdh4324
    @kasimdh4324 3 роки тому +1

    Bro ഒരു പാട് കഷ്ടപെട്ടു നല്ല അവതരണം 👍 ആ സിനിമ വല്ലാത്ത ഒരു അനുഭവം മാണ് അവർ അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു എല്ലാത്തിനും thks

  • @jithinbabu9557
    @jithinbabu9557 3 роки тому +2

    ഭൂതകണ്ണാടി ലൊക്കേഷൻ വീഡിയോ ഇതിനു മുൻപ് യൂട്യൂബിൽ വന്നിട്ടുണ്ടല്ലോ. എന്നാലും ഇതും നന്നായിട്ടുണ്ട്.

    • @sreejithzvlog
      @sreejithzvlog  3 роки тому

      Ok..bro .🥰..ഞാനിതുവരെ കണ്ടില്ലായിരുന്നു അതുകൊണ്ടാണ്

  • @akshayak6073
    @akshayak6073 3 роки тому +2

    Adipoli bro 👌👌♥️💯valiyettan movie location edukkammo🙂

  • @praisesonsunny9136
    @praisesonsunny9136 3 роки тому +2

    Adipoli adipoli….🌷

  • @najmunneesanaju6661
    @najmunneesanaju6661 3 роки тому +2

    Good attempt bro ❤️👍🏻.sarojiniyude veed location കാണിച്ചില്ല.

  • @Anithapraveen1950achu
    @Anithapraveen1950achu 3 роки тому +2

    Supper😀😀👍

  • @jafarmuhabath9646
    @jafarmuhabath9646 3 роки тому +2

    Machane adipoli

  • @RRBROTHERS356
    @RRBROTHERS356 3 роки тому +2

    ശ്രീജിത്തേട്ടാ... Video സൂപ്പർ ആയിട്ടുണ്ട് ♥️👌..
    പക്ഷെ ഒരു തിരുത്ത് സൂചിപ്പിക്കാനുണ്ട്.... ഭൂതകണ്ണാടി ലൊക്കേഷൻ video ആദ്യമായി ചെയ്തത് വേറൊരു ചാനലിൽ കണ്ടു 3 മാസം മുന്നേ....cine ശാല എന്നോ മറ്റോ ആണ് ആ ചാനൽ ന്റെ പേര്.
    ഇനിയും ഇതേപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ♥️♥️

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      തീർച്ചയായും ബ്രോ..ഞാൻ ആ വീഡിയോ ഇതുവരെ കണ്ടില്ലായിരുന്നു അതുകൊണ്ടാണ്

  • @anilkaruveettil9379
    @anilkaruveettil9379 3 роки тому +2

    എന്റെ അമ്മയാണ് അതു പറയുന്നത്... ഞാൻ ഗൾഫിൽ വന്നു അധ്വാനിച്ചു അമ്മക്ക് എടുത്തു കൊടുത്ത തറവാട് 😍

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      Vijayamma..snehamulla Amma ❤️❤️

  • @sabudileesh4238
    @sabudileesh4238 3 роки тому +2

    മനോഹരം

  • @keralavillagerecordskvr7979
    @keralavillagerecordskvr7979 3 роки тому +2

    ഞങ്ങളുടെ നാട് .
    ചായ കുടിക്കാണ്ടെ ഒരാളും പോവില്ല 😂😊
    കുടുപ്പിചേ വിടു .

  • @albinhari363
    @albinhari363 3 роки тому +3

    Bro ഈ സിനിമയിലെ ഒരോ ഭാ ഗാങ്ങൾ ഉപയോഗിച്ചാൽ copy right issue ഉണ്ടാകുമോ please reply

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      Kurach seconds kozhapalya

    • @albinhari363
      @albinhari363 3 роки тому +1

      @@sreejithzvlog bro അപ്പോ reused content ആയിട്ട് വരില്ലേ ?

  • @premadasankt1297
    @premadasankt1297 3 роки тому +2

    Lohithadas is Legend😥

  • @manumanumon7673
    @manumanumon7673 3 роки тому +2

    I AM VERY HAPPY ❤💛❤💛

  • @GAMING__TUBE-c6c
    @GAMING__TUBE-c6c 3 роки тому +2

    Supper 👌👌

  • @sudheeshkrishnan9475
    @sudheeshkrishnan9475 3 роки тому +2

    കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടികൾ സിനിമയുടെ ലൊക്കേഷൻ ഇടുമോ