КОМЕНТАРІ •

  • @jovial_vlogs
    @jovial_vlogs 2 роки тому +9

    ua-cam.com/video/sHRb6nqYadE/v-deo.html
    സിനിമ വിശേഷങ്ങളുമായ് actor ജയരാജ് കോഴിക്കോട്
    Watch full video

    • @LijoAd
      @LijoAd 19 днів тому

      🎉😢😢😢😢😢🎉🎉😢

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +108

    ജോവിയലേട്ടാ... സൂപ്പർ
    അറിയപെടാതെ പോയ ഇത്തരം താരങ്ങളെ ജനഹൃദയങ്ങളിലെത്തിക്കുന്ന പ്രിയ സുഹൃത്തിന് ഒരായിരം ആശംസകൾ

  • @danger-ww2fh
    @danger-ww2fh 2 роки тому +119

    അല്ലെങ്കിലും സിനിമയിലെ വില്ലന്മാർ ആണ് ജീവിതത്തിലെ പാവങ്ങൾ 💖🤩

    • @jovial_vlogs
      @jovial_vlogs 2 роки тому +3

      Sathyam🥰👍

    • @sujiths899
      @sujiths899 2 роки тому +4

      സുരേഷ് ഗോപി പാവം അല്ലേ പരോപകാരിയായ സൂപ്പർ സ്റ്റാർ

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 роки тому +1

      നായകൻ മാർ നേരെ മറിച്ചും🤮🤮

    • @muhsinmuhammedbuhari9355
      @muhsinmuhammedbuhari9355 2 роки тому

      @@santhoshthonikkallusanthos9082 കറക്റ്റ്

    • @faihan4211
      @faihan4211 2 роки тому

      @@sujiths899 😄😄

  • @swaminathan1372
    @swaminathan1372 2 роки тому +70

    ഇത്തരത്തിൽ ഉള്ള അറിയപ്പെടാത്തതും ,എന്നാൽ പ്രേക്ഷകരുടെ മനസ്സിലുള്ളതുമായ നടീനടന്മാരുടെ അഭിമുഖങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു...🙏🙏🙏

  • @skedits879
    @skedits879 2 роки тому +6

    പേര് അറിയില്ലെങ്കിലും ഏറെ നാളായി തിരഞ്ഞു കൊണ്ടിരുന്ന നടൻ💖💖💖

  • @vinucp1459
    @vinucp1459 2 роки тому +48

    വീണ്ടും ഒരു തിരിച്ചു വരവിനായി ആശംസിക്കുന്നു.... 🎊🎉

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 роки тому +40

    നല്ല മനുഷ്യൻ ❤ എന്റെ അഭിപ്രായത്തിൽ മലയാള സിനിമ യൂസ് ചെയ്യാത്ത നടനാണ്

  • @shajikuttippala5482
    @shajikuttippala5482 2 роки тому +6

    വലിയ നടൻമാരെ ഇൻ്റർവ്യൂ ചെയ്യാൻ വലിയ ചാനലുകൾ ഉണ്ടാവും ഇതു പോലെ ചെറിയ ചെറിയ നടൻമാരെ ഇൻ്റർവ്യൂ ചെയ്യാനും ആരും ഉണ്ടാവുക ഇല്ല എനിക്ക് ഇഷ്ട്ടം ഇതു പോലെ ഉള്ള ചെറിയ നടൻമാരെ യാ അത് കൊണ്ട് ഞാൻ ഒരു 💯 മാർക്ക് തരുന്നു

  • @standfortruth66
    @standfortruth66 2 роки тому +35

    നല്ല ഒരു നടൻ, ഒരു തിരിച്ചു വരവ് ആശംസിക്കുന്നു. Thank you for doing this video

  • @prayikkaraappa
    @prayikkaraappa 2 роки тому +73

    പഴയ പ്രതിഭകളെ ഇനിയും വീഡിയോകളിൽ കൊണ്ട് വരൂ....👍👏

  • @rajanbalan7767
    @rajanbalan7767 2 роки тому +28

    ഞാൻ കണ്ടിട്ടുണ്ട് ഇദ്ദേഹത്തെ നേരിൽ സംസാരിച്ചിട്ടുണ്ട് മഹായാനം ഷുട്ടിങ്ങിനു വന്നിട്ട് ഗുരുവായൂർ എലൈറ്റിൽ താമസിക്കുമ്പോൾ വിനോദ് ചേട്ടനെ

  • @muralie753
    @muralie753 2 роки тому +21

    80...85 ,കാലഘട്ടത്തിൽ ഞാൻ കോഴിക്കോട് പഠിച്ചിരുന്ന കാലത്ത് ഇദ്ദേഹത്തെ സിനിമകളിലൂടെ ശ്രദ്ധിച്ചിട്ടുണ്ട്. ഈ പറഞ്ഞ സിനിമകൾ എല്ലാം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് ഇനിയും 'ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.

  • @CHRSKR-wb6sn
    @CHRSKR-wb6sn 2 роки тому +36

    അന്നത്തെ സമയത്ത് നല്ല ഒത്ത ശരീരഭാഷയുള്ള ഒരു ആക്ടർ ആരുന്നു ഇദ്ദേഹം, തനി വില്ലൻ

  • @sudhakaran170
    @sudhakaran170 Місяць тому +4

    ഒത്തിരി പഴയ കാല സിനിമകളിലും അഭിനയിച്ച ഒരു കലാകാരനാണ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള പഴയ സിനിമാ അഭിനേതക്കളെ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരുന്ന ഈ ചാനലിന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു

  • @johnantony7237
    @johnantony7237 2 роки тому +28

    ഇദ്ദേഹത്തെ കാണുമ്പോൾ ഓർമ വരുന്നത്... ഗോഡ് ഫാദർ ലെ കടപ്പുറത്തു വച്ചുള്ള.. ആ ഡയലോഗ് ആണ്...

  • @premlalmk8629
    @premlalmk8629 2 роки тому +3

    ഏറെക്കാലമായി അറിയണം എന്ന് ആഗ്രഹിച്ചിരുന്നു, ഈ നടനെപ്പറ്റി. ഇദ്ദേഹത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ശ്രീ വിനോദ് കോഴിക്കോടിന് പ്രാധാന്യമുള്ളതും കരുത്തുറ്റതുമായ കഥാപാത്രങ്ങൾ ലഭിക്കാൻ ഈശ്വരൻ അവസരങ്ങൾ നൽകണേയെന്ന് പ്രാർത്ഥിക്കുന്നു.ഈ ഇന്റർവ്യൂ അവതരിപ്പിച്ച ജോവിയലിന് നന്ദി അർപ്പിക്കുന്നു.

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +13

    ഇദ്ദേഹത്തെ കുറിച്ച് അറിയാൻ കഴിഞ്ഞത് ഭാഗ്യമായിട്ട് കരുതുന്നു, വളരെ നന്ദി അഖിൽ, ഇനിയും ഇതുപോലെ ഉള്ള താരങ്ങളെ അഖിലിന്റെ വീഡിയോയിൽ കൊണ്ടു വരണം, താങ്ക്സ്, 🙏👍💞💕💪🧡💓❤️🎈

  • @ajithmkm9873
    @ajithmkm9873 2 роки тому +9

    🌹🌹🙏🏼🙏🏼🙏🏼വിനോദ് കോഴിക്കോട് 🌹🙏🏼🙏🏼🙏🏼, വില്ലൻ ആയി വന്നു മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച 💞💞 നാട്ടിൻപുറത്തു കാരനായ കോഴികോട്ടുകാരൻ 🌹🌹🌹🙏🏼🙏🏼🙏🏼

  • @chandhugokul1594
    @chandhugokul1594 2 роки тому +8

    ഇതുപോലുള്ള കലാകാരന്മാരെ കാണിക്കുന്നത്തിൽ വളരെ സന്തോഷം ❤❤

  • @antonypallivakalchira5093
    @antonypallivakalchira5093 2 роки тому +2

    ഒരു പാട് നന്ദിയും അതിലേറെ സന്തോഷവും ആണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്, ഇതുപോലുള്ള കലാകാരന്മാരെ ജീവിതങ്ങളെ ജനങ്ങളിയിൽ എത്തിക്കുന്നതിൽ

  • @jayakrishnanm9500
    @jayakrishnanm9500 2 роки тому +4

    വിനോദേട്ടനെ ചെറുപ്പം മുതൽ ഞാൻ കാണാറുണ്ട്..... നല്ല പൌരുഷം ഉള്ള മുഖം........ ആശംസകൾ

  • @remeshoman1971
    @remeshoman1971 2 роки тому +18

    നല്ല video, vinod എന്നാണ് അദ്ദേഹത്തിന്റെ പേര് എന്ന് അറിയുന്നത് ഇന്നാണ്, jovel video 🌹

  • @raghavrnair7740
    @raghavrnair7740 2 роки тому +2

    പഴയ ആൾക്കാരെ കാണാൻ ഒത്തിരി ഇഷ്ട മാണ് ഇങ്ങനെ ഉളള വീഡിയോ സ് ചെയ്യണം

  • @vibeeshvibeesh2553
    @vibeeshvibeesh2553 2 роки тому +2

    ഇദ്ദേഹത്തെ ഇപ്പോൾ ആരുംഎന്താണാവോ സിനിമകളിലും സീരിയലുകളിലും പരിഗണിക്കാത്തത്... മഹായാനം... അമൃതം ഗമയ നാടുവാഴികൾ അങ്ങനെ ഒരുപാടു പടങ്ങളിലെ കഥാപാത്രങ്ങൾ എല്ലാം മനസ്സിൽ ഉണ്ട്... കണ്ടതിൽ സന്തോഷം..

  • @rahulvm2582
    @rahulvm2582 20 днів тому +1

    നല്ലൊരു നടൻ
    വില്ലൻ, സഹനടൻ വേഷങ്ങളിൽ 80's & 90's കുറെ സിനിമകളിൽ നിറഞ്ഞു നിന്നിരുന്നു
    നല്ലൊരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു 👍

  • @sujithpv7724
    @sujithpv7724 2 роки тому +19

    വിനോദേട്ടൻ നമ്മുടെ മുത്താണ് 🥰

  • @gfrcompany7234
    @gfrcompany7234 2 роки тому +4

    Thanks ഇദ്ദേഹത്തെ കുറിച് അറിയാൻ സാധിച്ചതിനു 👏🏻👏🏻

  • @Manu-ge6wg
    @Manu-ge6wg 2 роки тому +1

    ഇത് കലക്കി...സത്യം പറഞ്ഞാല് ഇദ്ദേഹത്തിൻ്റെ ഒരു ഇൻ്റർവ്യൂ ആഗ്രഹിച്ചിരുന്നു കാണാൻ. പക്ഷേ അത് ഈ ചാനലിൽ പ്രതീക്ഷിച്ചു മില്ല.... നന്ദി..

  • @shahirmaster8426
    @shahirmaster8426 2 роки тому +3

    എല്ലാവിധ ആശംസകളും നേരുന്നു ഇനിയുള്ള ജീവിതം നിങ്ങൾ ആഗ്രഹിച്ചത് പോലെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു💖💖💖💖💖

  • @sijingopalan2853
    @sijingopalan2853 2 роки тому +1

    സിമ്പിൾ മനുഷ്യൻ, അദ്ദേഹത്തിനോട് വല്ലാത്ത ആരാധന തോന്നുന്നു.... ഈശ്വര കടാക്ഷം മൂലം അദ്ദേഹത്തിന് ധാരാളം സിനിമകൾ ചെയ്യാൻ സാധിക്കട്ടെ.,...💛💚♥️💙🧡💯💯👋👋👋👋👋👋👋👋👋👋👋

  • @krmoli6751
    @krmoli6751 2 роки тому +1

    ഏറ്റവും സ്നേഹമുള്ളവർ
    വില്ലന്മാർ തന്നെ..
    ശെരിക്കും പറഞ്ഞാൽ നായകന്മാർ ഏറ്റവും വലിയ അഹങ്കാരികൾ

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 роки тому +5

    Balan K Nair, what a classic actor!!! Unbelievable performance.

  • @saavlogsMalayalam
    @saavlogsMalayalam 2 роки тому +23

    Waiting ayirunu ❤️❤️🥰

  • @prasannapra5454
    @prasannapra5454 2 роки тому +1

    ഒരു നല്ല മനുഷ്യൻ.നോട്ടത്തിലും, ചിരിയിലും ഒക്കെ ഒരു അഭിനയ ചാരുത.വീണ്ടും വീണ്ടും നല്ലവേശങ്ങൾ കിട്ടട്ടെ ...ആശംസകൾ

  • @sspsmartfilms5723
    @sspsmartfilms5723 2 роки тому +1

    ചെറിയ ചെറിയ സീനുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ നടനെ നമ്മൾ ഓർത്തിരിക്കും എന്നതാണ് വാസ്തവം. ഇത്തരത്തിൽ മികച്ച നടൻമാരും നടിമാരും അവരുടെ അനുഭവം പങ്കിടുന്നത് വളരെ നല്ലതാണ്. അവരെ കണ്ടെത്തി ഇത്തരത്തിൽ പ്രേക്ഷകരുടെ മുമ്പിൽ എത്തിക്കുന്ന ചാനലുകൾക്കും അഭിനന്ദനങ്ങൾ ........

  • @johnar675
    @johnar675 19 днів тому +1

    ഒരുപാട് ഇഷ്ടമാണ്
    തിരശ്ശീല യിൽ ഇനിയോം കാണട്ടെ
    God bless you

  • @pavithranthayalepurayil5090
    @pavithranthayalepurayil5090 День тому

    എന്തൊരു ലാളിത്യം❤; ദീർഘായുസ്സ് വിത്ത് ആരോഗ്യം ആശംസിക്കുന്നു

  • @RajeshgPillai
    @RajeshgPillai 2 дні тому

    ഇദ്ദേഹത്തെ സിനിമയിൽ ഒരിക്കലും ഞങ്ങൾക്ക് മറക്കാൻ കഴിയില്ല

  • @vibeeshvibeesh2553
    @vibeeshvibeesh2553 2 роки тому +1

    ഇദ്ദേഹത്തെ ഇപ്പോൾ ആരും സിനിമകളിലും സീരിയലുകളിലും പരിഗണിക്കാത്തത്... മഹായാനം... അമൃതം ഗമായ

  • @chandusurendran9001
    @chandusurendran9001 2 роки тому +3

    ഒരുപാട് നല്ല വേഷങ്ങൾ ലഭിക്കട്ടെ 🙏♥️♥️

  • @pravi.2558
    @pravi.2558 2 роки тому +2

    ഞങ്ങളുടെ പഴയ വിനോദ് ഏട്ടൻഒരുപാട് വർഷങ്ങൾക്കു ശേഷം കണ്ടതിൽ സന്തോഷം

  • @sabusadanandan4352
    @sabusadanandan4352 2 роки тому +27

    വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഒരാളോട് സംസാരിക്കാൻ ചെല്ലുന്നത്, അതും ഒരു ഷോക്ക് വേണ്ടി ആകുമ്പോൾ ബോർ ആകും എന്ന് തിരിച്ചറിയുക... ശ്രീമാൻ വിനോദ് ഉന്നതമായ രീതിയിൽ പെരുമാറി, സംസാരിച്ചു എന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

    • @jovial_vlogs
      @jovial_vlogs 2 роки тому +1

      ചുമ്മ കയറി നെഗറ്റീവ് അടിക്കാതെ .. തയ്യാറെടുക്കാതെ ആണ് ചെന്നതെന്ന് താങ്കൾ എങ്ങനെ ആണ് പറയുന്നത് ,ഒരു ഷോയ്ക്ക് വേണ്ടി ഒരു കാട്ടി കൂട്ടൽ ചെയ്യറില്ല

    • @benjohnson910
      @benjohnson910 2 роки тому +1

      ശരിയാണ് തപ്പിതടഞ്ഞാണ് ചോദ്യങ്ങൾ ചോദിക്കുന്നത്.

    • @antonyraphel2858
      @antonyraphel2858 20 днів тому

      വളരെ ശെരി

  • @vijayankc3508
    @vijayankc3508 2 роки тому +1

    ഹായ് വിനോദേട്ടാ സുഖമല്ലേ , നിരവധി സിനിമകളിലൂടെ ഞങ്ങൾക്ക് സുപരിചിതനായ വിനോദേട്ടന് സ്നേഹാശംസകൾ . ഒന്നുരണ്ടു തവണ നേരിൽ കാണാൻ പറ്റിയിട്ടുണ്ട്. സിനിമകളിൽ എനിക്കേറെയിഷ്ടം ഗോഡ് ഫാദറിലെ വേഷമാണ്. ഇനിയും ഒരുപാടു നല്ല നല്ല വേഷങ്ങൾ ചെയ്യുവാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏👍

  • @sudhannanminda703
    @sudhannanminda703 2 роки тому +2

    ഒരുപാട് സിനിമകളിൽ കണ്ട ഇദ്ദേഹത്തെ മുൻപ് കോഴിക്കോട്ടു ഒരു ഹോട്ടലിൽ വച്ചു കണ്ടിരുന്നെങ്കിലും പരിചയപ്പെടുന്നത് ഇഷ്ടമാവില്ലെന്നു വച്ചു. എങ്കിലും ഇപ്പോൾ ഇതിലൂടെ വിശദമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @shalupappankozikode8383
    @shalupappankozikode8383 18 днів тому +1

    ഞാൻ കോഴിക്കോട്ടുകാരനാണ് വിനോദേട്ടൻ കോഴിക്കോട് എവിടെയാണ് എന്തായാലും ഇദ്ദേഹത്തെ കുറെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെ നന്ദി

  • @Wander_Kannuraan
    @Wander_Kannuraan 2 роки тому +1

    ഇദ്ദേഹത്തെ ഞാനടക്കം പലരും മറന്ന് തുടങ്ങിയിരുന്നു.. Kudus to Joviyal bro for reminding about him. 😍🙏🏻👏🏻👏🏻

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +4

    ഞാൻ ഒരുപ്പാട് കമന്റിൽ ചോദിച്ചിരുന്നു ഇദ്ദേഹത്തെ കുറിച്.. പഴയ സിനിമയിലൊക്കെ ഉണ്ടായിരുന്നു പിന്നെകണ്ടില്ല.. ഞാൻ കരുതിയിരുന്നു ഇദ്ദേഹം മരിച്ചു എന്നാണ്.. Thx bro

  • @vipin9809851556
    @vipin9809851556 2 роки тому +3

    മഹയാനത്തിൽ ഈ പുള്ളി സൂപ്പർ ആണ്

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому +3

    ആമേൻ എന്ന ചിത്രത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷം അഭിനയിച്ചിരുന്നു.. വിക്രമൻ - മുത്തു
    നായിക കറി എടുത്തു തലയിലൂടെ ഒഴിയ്ക്കും... ❤️❤️👍👍

  • @sunderji9316
    @sunderji9316 2 роки тому +3

    ഞാനും ഈ അടുത്ത് ഓർത്തു പോയി ഒരിക്കൽ കോഴിക്കോട് പാളയം വെച്ച് കണ്ടിരുന്നു. അമൃതം ഗമയ എന്ന ചിത്രം ഇറങ്ങിയ സമയം '

  • @shanojk3216
    @shanojk3216 2 роки тому +1

    Adipoli. .... njn kure ayi bronde vlog kanditt superb 💛💛💛💛

  • @venugobal8585
    @venugobal8585 2 роки тому +20

    Lot of films I noted this actor... But, unfortunately I did, nt know his name up to now.. Now happy to see him... Thanks a lot... Best wishes.... 🙏🙏🙏💕💕

  • @mousapk8658
    @mousapk8658 18 днів тому +1

    നല്ലൊരുനാടനാണ്. നന്മകൾ നേരുന്നു....

  • @suneerkolikkalkolikkal6863
    @suneerkolikkalkolikkal6863 2 роки тому +1

    വിനോദേട്ടൻ തിരിച്ചുവരട്ടെ.. സംവിധായാകർ അദ്ദേഹത്തിന് അവസരങ്ങൾ കൊടുക്കു ഇനിയും.

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +3

    ഞാൻ കാണുന്ന സിനിമയിൽ ഇദ്ദേഹത്തെ കണ്ടാൽ അപ്പോ കമന്റ്‌ ചെയ്തു ചോദിക്കും 😄😄 മിക്കവാറും എന്റെ ചോദ്യം ആയിരിക്കും താങ്കൾ കണ്ടത്

  • @karthi7160
    @karthi7160 2 роки тому +2

    N F വർഗീസ് അവതരിച്ചത് പോലുള്ള ക്യാരക്റ്റർ വേഷങ്ങൾ ചെയ്യാൻ ഇദ്ദേഹത്തിന്റെ രൂപവും ശബ്ദവും അനുയോജ്യമാണ്.

  • @shambunath2225
    @shambunath2225 2 роки тому +2

    മലയാള സിനിമയിലെ പ്രിയങ്കരനായ വില്ലൻ ഗോഡ്ഫാദർ മാത്രം മതി ഇദ്ദേഹത്തെ എന്നും ഓർക്കാൻ 🙏❤️❤️❤️

  • @s___j495
    @s___j495 2 роки тому +1

    ജോർജ് കുട്ടി c/o ജോർജ് കുട്ടി അതാണ് എന്റെ fav ❤❤പൈലി

  • @pachuz3751
    @pachuz3751 19 днів тому +1

    വിനോദ് കോഴിക്കോട് & കൊല്ലം അജിത്....... 90 കിഡ്സ്‌ ബാലരമയിലെ മായാവി മാഗസിൻ കാർട്ടൂൺ ഉള്ള വിക്രമൻ മുത്തു..,.... അല്ലെ പൊളി ❤❤❤

  • @loveloveshore7450
    @loveloveshore7450 2 роки тому +2

    വേലായുധൻ (മഹായാനം)
    😂😂😂😂😂😂
    അതാണ് എനിക്കിഷ്ടം ❤❤
    കാരണം.. പേടിതൊണ്ടൻ വില്ലൻ ❤❤❤

  • @georgemarathonthara4975
    @georgemarathonthara4975 13 днів тому

    My Dear Vinod Sir,
    Nice to see you after a while! I am a huge fan of yours. Thank you so much and God bless you all abundantly 😍

  • @yogachannel6161
    @yogachannel6161 2 роки тому +1

    എല്ലാവരുടെയും കമെന്റ്സ് നു reply കൊടുക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ

    • @jovial_vlogs
      @jovial_vlogs 2 роки тому

      നമ്മുടെ വീഡിയോ കണ്ട് അവരുടെ അഭിപ്രായങ്ങളും ,പ്രോത്സാഹനങ്ങളും കമൻ്റിലൂടെ അറിയിക്കുമ്പോൾ അതിനു റിപ്ലെ കൊടുത്തില്ലെങ്കിൽ നന്ദികേടാവില്ലെ 😍❤️
      എല്ലാവർക്കും സ്നേഹം

  • @bjk5983
    @bjk5983 2 роки тому +2

    ഇയാൾ കിടു ആയിരുന്നു 👌👌,most പവർഫുൾ faced വില്ലൻ like old T G രവി,

  • @radhakrishnanaradha9740
    @radhakrishnanaradha9740 2 роки тому +2

    വേലായുധൻ, മഹായാനം

  • @unnikrishnan3494
    @unnikrishnan3494 2 роки тому +3

    Wow great man 😁🥰👍 i like it ❤️

  • @twinklealwz3569
    @twinklealwz3569 2 роки тому +2

    വിനോദേട്ടൻ കുറെ പടത്തിൽ അഭിനയിച്ചിട്ടുണ്ട്...

  • @Abdulworld1
    @Abdulworld1 2 роки тому +4

    ഞാൻ നേരിൽ കണ്ടിട്ടുണ്ട് മഹായാനം തൃത്താലയിൽ വെച്ചു സീമയുടെ ചായക്കട യുടെ അടുത്ത് വെച്ചു മമ്മുട്ടി മാള ഒക്കെ സൈലന്റ് ആയ മനുഷ്യൻ

  • @binojkumar6127
    @binojkumar6127 2 роки тому +1

    തിലകനും ചേട്ടൻ വിനോദ് ചേട്ടനും നല്ല കോമ്പിനേഷനാണ് ഉദാ, ജോർജ് കുട്ടി കെയർ ഓഫ് ജോർജ് കുട്ടി , ഗോഡ് ഫാദർ

  • @pkumarcv
    @pkumarcv 2 роки тому +2

    Very good human being. What a claity in his view and expressions. Simple and wise talking...

  • @rageshravi7453
    @rageshravi7453 2 роки тому +2

    Aavasyamilllatha kure chodyangal but vinod sir ne kaanan patti

    • @jovial_vlogs
      @jovial_vlogs 2 роки тому

      Avashyam illatha question eathannu onne paranju tharamo chetta

  • @sj2670
    @sj2670 5 днів тому

    Actor Murali chetante oru facecut und 90sil.

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +2

    ഇദ്ദേഹത്തിന്റ പഞ്ച് ഡയലോഗ് കുറേ ഉണ്ട് സിനിമകളിൽ ☺👌

  • @Z12360a
    @Z12360a 2 роки тому +3

    വര്ഷങ്ങളായി ഞാൻ ഇദ്ദേഹത്തിന്റെ പേര് തിരയുന്നു 😍

  • @VVSWorld
    @VVSWorld 2 роки тому +2

    അളിയാ..... പൊളിച്ചാലോ 🥰👍🏻👍🏻

  • @1234abcd-q1x
    @1234abcd-q1x 2 роки тому +2

    മൊതലാളി ഇത് കടപ്പുറമാണ് ഇത് മീൻ വാരണ കയ്യും... നാറും (ഗോഡ്ഫാദർ )👍🏻

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 роки тому +1

    വില്ലന് നയകനോളം അഭിനയ മുഹൂർത്തങ്ങൾ ഉണ്ട് ഒരു പക്ഷെ നായകനെ കാൾ

  • @rahmanstu
    @rahmanstu 2 роки тому +6

    നല്ല മനുഷ്യൻ

  • @b258sijodaniel6
    @b258sijodaniel6 2 роки тому +1

    വളരെ സന്തോഷമായി

  • @sujith.ssujith.s4260
    @sujith.ssujith.s4260 12 днів тому +1

    ❤❤❤....valiya.mattam..ellla...e..villan...maman😂

  • @mathewantonyntantony503
    @mathewantonyntantony503 18 днів тому +1

    Gerogekutty co gerogekutty film nalla body aanu vinodsir big salute

  • @malluzvlogs7
    @malluzvlogs7 2 роки тому +1

    Waiting ayirunnu videoyk vendi 🥰🥰

  • @mathewantonyntantony503
    @mathewantonyntantony503 18 днів тому +1

    Nalla. Human being aaanu🎉🎉🎉❤❤❤

  • @bijuravi8522
    @bijuravi8522 2 роки тому +5

    അടിപൊളി...💕💕💕👌

  • @farasworld9633
    @farasworld9633 2 роки тому +29

    1980 കളിൽ
    കേരളത്തിൽ
    നാടകങ്ങൾ വളരെ
    സജീവമായിരുന്നു
    രാത്രി വൈകും വരെ
    ഉള്ള റിഹേത്സലുകൾ
    ഓല ടാക്കീസുകളിൽ
    സെക്കന്റ്‌ ഷോ
    എല്ലാം നൊസ്റ്റാൾജിയ

  • @nizartvm4190
    @nizartvm4190 Рік тому +1

    മഹായാനം എന്ന സിനിമയിലെ ശക്തനായ വില്ലൻ....😍

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 роки тому +4

    നാടുവാഴികളിൽ അപാര ഒരു സീൻ ആയിരുന്നു...മധുവിനെ കൊല്ലാൻ ചെല്ലുന്നത്.

  • @sivaprasad6870
    @sivaprasad6870 20 днів тому +1

    നല്ല ഇന്റർവ്യൂ 👌👌👌

  • @Vappichi840
    @Vappichi840 2 роки тому +2

    ഒരു കാലത്ത് നിറ സാന്നിധ്യം ആയിരുന്ന ഇവരെ ഒക്കെ പറ്റുന്ന കഥാപാത്രങ്ങൾ ഒക്കെ കൊടുത്തു മലയാള സിനിമ ചേർത്തു നിർത്തണം.

  • @JSVLOGE-04
    @JSVLOGE-04 21 день тому +1

    നമ്മുടെ നാട്ടുകാരൻ ആണേ 🙏

  • @killer0484
    @killer0484 2 роки тому +1

    Super bro... Was looking for him for long time but was not able to knw any details.. Glad u made a video.. Pilie chettah

  • @jominjose2939
    @jominjose2939 2 роки тому +1

    ഞമ്മളെ അയൽവാസി വിനോദേട്ടൻ 😌😍

  • @ramesht452
    @ramesht452 2 роки тому +1

    വിനോധേട്ടൻ. നല്ല ഒരുവില്ലൻ.ആയിരുന്നു. 👍

  • @BOSS-zk9cz
    @BOSS-zk9cz 2 роки тому +5

    ഷോബി തിലകന്റെ face cut ഉണ്ട് 😊

  • @sureshrnair8440
    @sureshrnair8440 2 роки тому +1

    അങ്ങയുടെ പുതിയ സിനിമകൾ കാണാനായി കാത്തിരിക്കുന്നു🙏

  • @ratheeshparameswaran5502
    @ratheeshparameswaran5502 2 роки тому +7

    വേണു ചേട്ടൻ ഏറ്റവും നല്ല വേഷം ചെയ്തത്. മഹായനത്തിലെ "വേലായുധൻ

  • @maneeshek3428
    @maneeshek3428 2 роки тому +3

    അടിപൊളി വീഡിയോ bro

  • @renjithdeshabimani5264
    @renjithdeshabimani5264 2 роки тому +1

    സത്യം ഞാൻ ഇദ്ദേഹത്തെ പറ്റി കുറെയായി ആലോചിക്കുന്നു

  • @vijeesh1613
    @vijeesh1613 2 роки тому +2

    😍😍 മൂപ്പര് കോഴിക്കോടായിരുന്നോ 🥰👍👍👌👌

  • @binojkumar6127
    @binojkumar6127 2 роки тому +1

    മേഘനാദന്റെ ഒരു ഇന്റർവ്യൂ പ്ര തീഷിക്കുന്നു, പ്ലീസ്,......ഒരുക്കാലതെ അടിപൊളി വില്ലനായിരുന്നും,ഓർക്കുക ,ഈ പുഴയും കടന്ന്, ഉല്ലാസപൂകാറ്റു, പ്രണയനിലാവു, ചന്ദ്രനുധിക്കുന്ന ദിക്കിൽ, കുടമാറ്റം, മറവതൂർകനവു..........

  • @SL-dn2py
    @SL-dn2py 2 роки тому +1

    Yes, Vinodh from Kovoor, Kozhikkode