Pozhathil mana|പോഴത്തിൽ മന|തിളക്കം, ആറാം തമ്പുരാൻ,എന്ന് നിന്റെ മൊയ്തീൻ എന്നീ സിനിമകൾ ചിത്രീകരിച്ച മന

Поділитися
Вставка
  • Опубліковано 22 жов 2021
  • 'അനന്തഭദ്ര'ത്തിലെ ദിഗംബരന്റെയും, 'എന്ന് നിൻറെ മൊയ്തീനി'ലെ കാഞ്ചന മാലയുടേയും 'ആമി'യിലെ ആമിയുടേയുമൊക്കെ വീട്... തുടക്കത്തിൽ ദിലീപേട്ടന്റെ വീട്, പോഴത്തിൽ മന, തൃക്കങ്ങോട്, ഒറ്റപ്പാലം..പാലക്കാട് ജില്ല... ഒറ്റപ്പാലം-ഷോര്‍ണൂര്‍ പാതയിലൂടെ കുറച്ചുകൂടി സഞ്ചരിച്ചാല്‍ തൃക്കങ്ങോട് എത്തും. തൃക്കങ്ങോട്ടുനിന്ന് ഇടത്തേക്കുപോയാല്‍ പോഴത്ത് മനയിലെത്തും....
    ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ മനയിൽ ഇപ്പോഴും അതെന്റെ ഉടമകൾ താമസിക്കുന്നു. വരിക്കാശ്ശേരി മന പോലെ ഇതും വെട്ടുകല്ലിൽ (ചെത്ത് കല്ലിൽ / ചെങ്കല്ലിൽ - Laterite) തീർത്തതും കുമ്മായം കൊണ്ട് ഒരായം തേച്ചതുമാണ്; പക്ഷേ, പൂർണ്ണമായി ഭിത്തി തേച്ചു മിനുക്കാത്തതുമാണ്.
    മനോഹരമായ നാലുകെട്ട്, വശ്യസുന്ദരമായ അന്തരീക്ഷം. മനയ്ക്ക് ചുറ്റുമായി വിവിധയിനം മരങ്ങൾ തണലേകുന്നു. പുളിയിലകൾ വീണു കിടക്കുന്ന ചെമ്മൺ പാതയിലൂടെ നടന്നാൽ കുളവും, കുളത്തിനപ്പുറം വിശാലമായ നെൽപ്പാടവും കാണാം...
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

КОМЕНТАРІ • 314

  • @maneeshek3428
    @maneeshek3428 2 роки тому +38

    പിന്നെയും അടിപൊളി ലൊക്കേഷൻ bro പാലക്കാട് ഒരു സ്വർഗം തന്നെയാണ്

  • @safeer6075
    @safeer6075 2 роки тому +16

    160 വർഷത്തോളം പഴക്കമുള്ള പോളത്തിൽ മന. കണ്ടവരും മനയിൽ കയറിയവരും... തിളക്കം.. ആറാംതമ്പുരാൻ.. എന്നു നിന്റെ മൊയ്ദീൻ.. etc ഫിലിം കണ്ടവരും അടി ലൈക്ക്..

  • @vinuvss90
    @vinuvss90 2 роки тому +21

    പാലക്കാടിന്റെ loccation ഭംഗി അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ഓരോ വീഡിയോസും ചെയുന്ന പ്രിയ സുഹൃത്തിന് ഒരു പാലക്കാടുകാരന്റെ നന്ദി.. എന്റെ ഒരു like ആയിരം like ആയി കാണണം ❤️

  • @Habeebrahmanka
    @Habeebrahmanka 2 роки тому +15

    മികച്ച അവതരണം.. വീഡിയോ കണ്ടാൽ അവിടെ പോകണം എന്ന് തോന്നിപ്പോവുന്നു... 💯❣️ഒരു ദിവസം ന്തായാലും പോവണം 🤝

  • @jpshoranurjayaprakash1226
    @jpshoranurjayaprakash1226 2 роки тому +16

    പാലക്കാട് ലൊക്കേഷനക്കളുടെ ചാകര ❤

  • @nishalmohanan7240
    @nishalmohanan7240 2 роки тому +29

    ഞാൻ ചേട്ടനോട് command ചെയ്തിട്ടുണ്ട്ടായിരുന്നു തിളക്കം ലൊക്കേഷനെ കുറിച്ച് video ഇടാൻ thanks കാണാൻ കഴിഞ്ഞതിനു 😝😝😝

    • @sreejithzvlog
      @sreejithzvlog  2 роки тому +2

      Thank you 🥰🥰

    • @prakashpjob
      @prakashpjob 2 роки тому +1

      പക്ഷെ ഞാൻ പറഞ്ഞത് പുള്ളി ഇത് വരെ കാണിച്ചില്ല

    • @nishalmohanan7240
      @nishalmohanan7240 2 роки тому +1

      @@prakashpjob അത് കാണിച്ചു തരും എല്ലാടത്തും എത്ൻറ്റെ

    • @prakashpjob
      @prakashpjob 2 роки тому

      @@nishalmohanan7240 ❤❤

    • @nishalmohanan7240
      @nishalmohanan7240 2 роки тому

      @@prakashpjob 😍😍😍

  • @mirfasworldvlog
    @mirfasworldvlog 2 роки тому +9

    ❤️❤️❤️ സ്നേഹം മത്രം ❣️❣️❣️. ഇവിടെ ഒക്കെ ജീവിച്ചവർ എത്ര ഭാഗ്യവാന്മാർ🥰🥰🥰🥰

  • @ashrafabha
    @ashrafabha Місяць тому

    മനകളും അതിന്റെ ഒരു ചുറ്റുപാടുകളും കാണുന്നത് തന്നെ ഒരു ഫീൽ തന്നെയാണ്.... അടിപൊളി 👍

  • @nishalmohanan7240
    @nishalmohanan7240 2 роки тому +7

    ഒരിക്കലും മറക്കില്ല സലിംകുമാർ സിച്ചേട്ടന്റെ dont do dont do എന്നാ രംഗം

  • @dasandseven5321
    @dasandseven5321 2 роки тому +16

    നല്ല അവതരണം ❤️❤️

  • @anasca2506
    @anasca2506 2 роки тому +6

    പോഴത്തിൽ മന 👌
    നല്ല പ്രകൃതി രാമണീയ സ്ഥലം
    ഒറ്റപ്പാലം

  • @akhilknairofficial
    @akhilknairofficial 2 роки тому +5

    ഈ മന കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ദിഗംബരൻ തന്നെയാകും 😍🔥ഈ മനയിൽ ഞാൻ ഒരിക്കൽ പോയിട്ടുണ്ട്.. പക്ഷെ കോവിഡ് ടൈം ആയോണ്ട് ഉള്ളിൽ കേറാൻ ആയില്ല... 😕😕😕
    തിളക്കവും.. 😁❤️"പെങ്ങളെ കെട്ടിയ സ്ത്രീധനതുക തരുമോ അളിയാ.. "🤣ആ ഡയലോഗ് ൽ കാണുന്ന ഇടവഴി ഒക്കെ ഇപ്പോഴും അതേ പോലെ തന്നെ അവിടെ കാണാനുണ്ട്... ❤️❤️

    • @sreejithzvlog
      @sreejithzvlog  2 роки тому +1

      Anandabhadram episode vere und

    • @akhilknairofficial
      @akhilknairofficial 2 роки тому +1

      @@sreejithzvlog waiting 😍😍❤️

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +1

      ആകാശഗംഗ, നരൻ സിനിമകളും

    • @santhoshsanthoshram3229
      @santhoshsanthoshram3229 Рік тому +1

      മനയുടെ പുറത്തൊക്കെ കാണാം, മനയുടെ അകത്തേക്ക് കയറാൻ സമ്മതിക്കില്ല...

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 2 роки тому +2

    Kollallo sthalngal

  • @ashilantony567
    @ashilantony567 2 роки тому +15

    Pozhathil Mana.... Really felt the vibe when you started from the entrance ( gate) .... My Dear Sreejith Bro, enna feel aane .... 💞💞😍😍😎😎

  • @rr-xz2ig
    @rr-xz2ig 2 роки тому +5

    Super 👍👍👍🌼🌼 ഇതു കണ്ടപ്പോ ആറാം തമ്പുരാൻ കാണാൻ തോന്നി...എന്താ.... music...🎆

  • @abdulrahiman6660
    @abdulrahiman6660 2 роки тому +2

    Nice video aanu chetta

  • @muralidharkallil4385
    @muralidharkallil4385 2 роки тому +12

    As usual, a detailed video. Good work, Srijith! Thank u.

  • @ajileshsk7441
    @ajileshsk7441 2 роки тому +4

    ശ്രീജിത്ത്‌ ബ്രോ..... ഇങ്ങള് പൊളി ആണ് from കോഴിക്കോട് 😍😍😍

  • @subeeshe8237
    @subeeshe8237 2 роки тому +6

    തിളക്കം 2003 ൽ തീയറ്റർ പോയി കണ്ട മൂവി ആണ്,ഓർമ്മകൾ 😍നല്ല വീഡിയോ, ആശംസകൾ 🙏

  • @noohkgm9036
    @noohkgm9036 Рік тому +1

    അടിപൊളി സ്ഥലം 👌👌

  • @Football__1.7
    @Football__1.7 2 роки тому +1

    സൂപ്പർ..👍👍നല്ല ഭംഗിയുണ്ട്..

  • @PeaceOfMind99935
    @PeaceOfMind99935 Рік тому +3

    മനോഹരമായ മനയും ചുറ്റുപാടും ❤️❤️❤️ വളരെ നല്ല അവതരണം ❤️

  • @irfanirfan.k5743
    @irfanirfan.k5743 2 роки тому +2

    Super chettaa

  • @ayyappadastc162
    @ayyappadastc162 2 роки тому +5

    Palakkadan thanima kaananamenkil bronte locations aanu. Polii broo kidu feel😍😍

  • @bennymathew8414
    @bennymathew8414 2 роки тому +3

    Background music... ഒരു രക്ഷയുമില്ല.... Videos Superb bro...

  • @ARUN-cu4ow
    @ARUN-cu4ow 2 роки тому +8

    Nostalgic mood🥰🥰❤

  • @haridsharma4886
    @haridsharma4886 2 роки тому +6

    മനോഹരം 👌

  • @shajahany5212
    @shajahany5212 2 роки тому +3

    മാഷേ എന്താ ഫീൽ ഇതൊക്കെകാണണംമെന്നുണ്ട്.. മനോഹരമായിരിക്കുന്നു 👍👍

  • @soubhagyuevn3797
    @soubhagyuevn3797 2 роки тому +4

    എത്ര മനോഹരമായ സ്ഥലം 😊😊

  • @jaganat3333
    @jaganat3333 2 роки тому +2

    പാലക്കാട് ,,,,lalettan film...aha .....

  • @bijeshkcreation3839
    @bijeshkcreation3839 2 роки тому +1

    സൂപ്പർ

  • @jalaludheendeshamangalam
    @jalaludheendeshamangalam 2 роки тому +5

    നെടുമുടി വേണു സാർ. RIP 😢😢

  • @shameertv2943
    @shameertv2943 2 роки тому +4

    Super bro nalla kidu location 👌👍👍❤️

  • @prabinkumar340
    @prabinkumar340 11 місяців тому +1

    എന്റെ നാട്❤

  • @midhunmohan6593
    @midhunmohan6593 2 роки тому +2

    പോഴത്തിൽ മന അടിപൊളി ഗംഭീരം

  • @dhaneshp284
    @dhaneshp284 2 роки тому +3

    പിന്നണി ഗാനം മനോഹരം

  • @nasil.t218
    @nasil.t218 2 роки тому +3

    എന്റെ പൊന്നാര ശ്രീജിത്തേ എന്താ നിങ്ങളോടു പറയുക എന്ന് അറിയില്ല അത്രക്ക് ഉഷാറാണ് നിങ്ങൾ എടുക്കുന്ന ഒരോ വിഡിയോസും

  • @mahsookhrahman7417
    @mahsookhrahman7417 2 роки тому +1

    Bro your vidio kanumbol
    Nostalgi feel cheyyunnu🥰🥰🥰

  • @legend-du3ed
    @legend-du3ed 2 роки тому +2

    ഈ ചാനലിൽ ലൊക്കേഷൻ വീഡിയോ കാണുന്നത് വെറുതെ ഫീൽ ആണ് 😍👍

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 2 роки тому +1

    Hai very good

  • @sulthan805
    @sulthan805 2 роки тому +2

    ശ്രീജിത്തേട്ടാ 👌👌👌👌👌🤚🤚🤚🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗👌👌👌👌👌👌👌

  • @beautiful5130
    @beautiful5130 2 роки тому +1

    Aa natuvazhikalokke kanumbol valare santhosham

  • @premakrishnan8269
    @premakrishnan8269 2 роки тому +3

    നന്ദനം സിനിമ യുടെ ലോക്കേഷൻ കാണിച്ചു തരണം

  • @appuachuff8899
    @appuachuff8899 2 роки тому +3

    Bro super . Exipiriment cheyamooo

  • @althafalthaf6919
    @althafalthaf6919 2 роки тому +2

    Albudhadweep shooting location evideyannu ariyumo

  • @aneeshvnair4140
    @aneeshvnair4140 2 роки тому +2

    സൂപ്പർ ചേട്ടാ നൈസ് ലൊക്കേഷൻ

  • @sureshvettiyaram
    @sureshvettiyaram 2 роки тому +1

    മനോഹരം👍👍

  • @rajeshcc497
    @rajeshcc497 2 роки тому +1

    Super

  • @pranavsv681
    @pranavsv681 2 роки тому +1

    Bithhikalum thoonukalum ethryokaalam saakshiyaayi nillkunnu

  • @kannan73833
    @kannan73833 2 роки тому

    Aadharam.

  • @amjithashokan5969
    @amjithashokan5969 2 роки тому +4

    Super chetta😍

  • @subhashsudhakaran5991
    @subhashsudhakaran5991 2 роки тому +1

    ലൊക്കേഷൻ കിടുക്കി 👌🥰🌹❤

  • @shefinbasheer65
    @shefinbasheer65 2 роки тому +1

    സൂപ്പർ ലൊക്കേഷൻ 👍🏿👍🏿👍🏿

  • @shafeekkanakkasseri6244
    @shafeekkanakkasseri6244 2 роки тому +3

    ആകാശഗംഗ ലൊക്കേഷൻ ചെയ്യുമോ

  • @prasanth4820
    @prasanth4820 2 роки тому +1

    Bro Super Video

  • @thankachanktwantsitmore6134
    @thankachanktwantsitmore6134 2 роки тому +1

    Feee nostalgia

  • @deepakkr168
    @deepakkr168 2 роки тому +3

    👍👍👍👍

  • @manukp455
    @manukp455 2 роки тому +2

    Superrrr 😍💐🎈❤️

  • @mirfasworldvlog
    @mirfasworldvlog 2 роки тому +4

    Bro...oru location huntinu yanne koodi കൂട്ടുമോ... ❣️❣️ Nostalgia Vera Level

  • @dir_sravan
    @dir_sravan 2 роки тому +4

    🤩👌💯

  • @shijukuttan780
    @shijukuttan780 2 роки тому +1

    👍👍

  • @abdukhadu2121
    @abdukhadu2121 2 роки тому +1

    Nannayittund chetta super👏

  • @naturefriends412
    @naturefriends412 2 роки тому +1

    Super verittoranubhavam 😍

  • @mohammedsha5925
    @mohammedsha5925 2 роки тому +2

    👍❤👌

  • @5vineeth
    @5vineeth 2 роки тому +1

    ❤️❤️

  • @somankarad5826
    @somankarad5826 2 роки тому +2

    എന്തോ ഒരു പഴമ ഫീൽ ചെയ്യുന്നു ..... താങ്ക്സ് ശ്രീജിത്

  • @hafisalu4580
    @hafisalu4580 2 роки тому +2

    Adipoly sreejithettaa ❣️❣️❣️❣️

  • @linsonkp7261
    @linsonkp7261 2 роки тому +2

    എല്ലാം കിടു....പക്ഷെ സംസാരിക്കുമ്പോൾ തീരെ volume ഇല്ല.....ബാക്കിയൊക്കെ സൂപ്പർ......

  • @lifeisbeautifull....5488
    @lifeisbeautifull....5488 2 роки тому +1

  • @jaseeljas7000
    @jaseeljas7000 2 роки тому +1

    ഗജ കേസരി യോഗം shoothing location please

  • @PrincyAjith7165
    @PrincyAjith7165 2 роки тому +1

    Adipoli

  • @koulath1181
    @koulath1181 2 роки тому +2

    Avidepoyi nerittkandathupolilla feel adipoli video thank u sreejith wifum ammayum sugamayirikkunno god bless u 👌👌👌👌👌

  • @anahithamalu8
    @anahithamalu8 2 роки тому +1

    👌👌👌

  • @abhijithmadhu3830
    @abhijithmadhu3830 2 роки тому +1

  • @user-xq4jm1lg1k
    @user-xq4jm1lg1k 2 роки тому +2

    മുത്തേ കലക്കി ♥️♥️♥️🌹 Sreejithz bro salute 💪♥️

    • @sreejithzvlog
      @sreejithzvlog  2 роки тому +1

      Thank you bro 🥰🥰

    • @user-xq4jm1lg1k
      @user-xq4jm1lg1k 2 роки тому

      @@sreejithzvlog പാലക്കാടിന്റെ ഗ്രാമീണ ഭംഗി എടുത്തുകാണിക്കുന്ന സിനിമ ലൊക്കേഷനുകൾ 💕very gud 💪

  • @nizwaayrin6034
    @nizwaayrin6034 2 роки тому +1

    Me pkd. ......bgm👌👌

  • @thisismyentertainment4647
    @thisismyentertainment4647 2 роки тому +1

    Poli

  • @hridyababu1711
    @hridyababu1711 2 роки тому +1

    Super sreejithetta

  • @midhun676
    @midhun676 2 роки тому +3

    Nice place 😍😍

  • @abhinandha.r5649
    @abhinandha.r5649 2 роки тому +1

    🥰🥰🥰

  • @vaishakhvaishakhc1333
    @vaishakhvaishakhc1333 2 роки тому +1

    ശ്രീജിത്ത്‌ ചേട്ടാ 🖐️😀🖐️🖐️🖐️

  • @shyjukrishna7266
    @shyjukrishna7266 2 роки тому +1

    💥❤

  • @abilashabi616
    @abilashabi616 2 роки тому +1

    Back to Kerala from pollachi

  • @sandhyamurali4708
    @sandhyamurali4708 2 роки тому +1

    Adipoli sreejith ettaa... Inna kanunne... 🤗✨️

  • @saranyavr7112
    @saranyavr7112 2 роки тому +1

    Powli ❤❤❤❤

  • @sumolsunny2143
    @sumolsunny2143 2 роки тому +1

    Kollaam video

  • @renjithgs7222
    @renjithgs7222 2 роки тому +2

    ചേട്ടാ അടിപൊളി😍😍😍😘👍🏼👍🏼

  • @divyaaneesh9600
    @divyaaneesh9600 2 роки тому +1

    Adpoli sre eta

  • @syamsasi4482
    @syamsasi4482 2 роки тому

    🥰😍👌

  • @Santhosh-to5ul
    @Santhosh-to5ul 2 роки тому +2

    Super 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷😍😍😍

  • @sebinks7153
    @sebinks7153 2 роки тому +2

    Super 👌

  • @hmm6474
    @hmm6474 2 роки тому +1

    Good 👍

  • @creativeworld2770
    @creativeworld2770 2 роки тому +1

    ❤️❤️❤️🤩😍😍✌️

  • @sreevlogs1913
    @sreevlogs1913 2 роки тому +1

    സൂപ്പർ ഞാൻ പോയിട്ട് ഉണ്ട്

  • @abhinraj1800
    @abhinraj1800 2 роки тому +4

    Nice ❤

  • @apexpredator7886
    @apexpredator7886 2 роки тому +1

    അടിപൊളി bro👌👌👌👍👍

  • @jithin8496
    @jithin8496 2 роки тому +1

    Sreejith chettoiiii😍😍😍😍superbbbbbb

  • @prasoon457
    @prasoon457 Рік тому +1

    ഒരു ഭാഗത്തു ഉണ്ണിയും... ഓമനക്കുട്ടനും തകർത്തപ്പോൾ...... മറുഭാഗത്ത്‌ ധികംബരനും❤️ വിളയാടിയ സ്ഥലം

  • @mhdshakirhamza8370
    @mhdshakirhamza8370 2 роки тому +1

    🙌

  • @ashrfap7715
    @ashrfap7715 2 роки тому +1

    Ingane yulla locationil iniyum filim shoot cheyyanam