സുബ്ഹിക്കി എണീറ്റാൽ മൊബൈൽ നോക്കലല്ല താത്ത പണി..😂.. ആര് വന്നാലും പോയാലും ഞങ്ങൾ നോക്കാറില്ല.. അത് കൊണ്ട് സുബഹി എണീറ്റില്ലന്ന് കരുതേണ്ട.. അത് റബ്ബിനെ ബോധിപ്പിച്ച പോരെ ഇത്ത 😂.. ഫുൾ ടൈം ഇത് നോക്കിയിരിക്കാൻ patilla😂
സലീതോ.. ഫാത്തിഹ ഓതിയത് കുറേ തെറ്റുണ്ട് tto. സോഷ്യൽ മീഡിയആയതുകൊണ്ട് എല്ലാരും കേൾക്കുമ്പോൾ പ്രതികരിക്കും ... തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് തിരുത്തണം ഇതുസേ. 😍
ഫാത്തിഹ യിൽ പൊട്ടാതെറ്റ് ഖുർആൻ കൊണ്ട് കളിക്കരുത് കളിച്ചാൽ വിവരം അറിയും തെറ്റ് സമ്മതികുല്ല ഒന്ന് പോയി താ ത്താ ഇപ്പൊ പഠിക്കാൻ കുറെ അവസരം ഉണ്ട് പോയി പഠിക്കി❤️
ഇവർക്ക് യൂറ്റൂബ്, ഇൻസ്റ്റാഗ്രാം ഒക്കെ പഠിപ്പിച്ച ആളുടെ വീടിന്റെ ലൊക്കേഷൻ കിട്ടിയിട്ട് വേണം വല്ല ഇറാനോ, ഇസ്രയേലിനോ കൊടുത്ത് ഒരു പത്തിരുനൂറ് മിസൈൽ ഒന്നിച്ച ഇടാൻ പറയാൻ...
താത്ത നിങ്ങൾ പറയുന്നത് ഫുൾ ശരിയാ അല്ലാതെ എന്താ പറയാ കൊറച്ചു ലൂസ് ഇണ്ട് ഇപ്പളാ മനസിലായി തിന്നിട് ഒറക്കം ഇല്ല വെറുതെ ഉറക്കപിച്ചു പറയുന്നു പടച്ചോൻ കാക്കട്ടെ അന്തല്ല പാവം 😂
ഇത്തയുടെ വീഡിയോ ഒരു പോസിറ്റീവ് എനർജി ആണ് അടിപൊളി 👍
സുബ്ഹിക്കി എണീറ്റാൽ മൊബൈൽ നോക്കലല്ല താത്ത പണി..😂.. ആര് വന്നാലും പോയാലും ഞങ്ങൾ നോക്കാറില്ല.. അത് കൊണ്ട് സുബഹി എണീറ്റില്ലന്ന് കരുതേണ്ട.. അത് റബ്ബിനെ ബോധിപ്പിച്ച പോരെ ഇത്ത 😂.. ഫുൾ ടൈം ഇത് നോക്കിയിരിക്കാൻ patilla😂
മാഷാഹ് അല്ലാഹ്. നിങ്ങൾ പറഞ്ഞട് എനിക്കിഷ്ടായി 👍. ദുഹാ ന്റെ കാര്യം. ഓരോരുത്തർക്കു അവരവർ ദുഹാ ചെയ്യഹ് 👍അടിപൊളി
എനിക്കും ഇഷ്ടമായി😂
Masha അല്ലഹ്. താത്ത പറഞ്ഞത് ഒക്കെ ശെരിയാ
അപ്പൊ നിങ്ങളെക്കാൾ പ്രായം കുറഞ്ഞവർ ആണ് ഇതിൽ കൂടുതൽ പിന്നെ നിങ്ങളെ ഇത്താ എന്നല്ലാതെ പിന്നെ പേര് വിളിക്കാൻ പറ്റുമോ
സുബഹി നിസ്കാരം ഫോണിൽ അല്ല നിസ്കരിക്കാറ് സലു 😂😂
😂
😂😂😂😂😂
😂😂😂
😂
😂😂😂😂😂😂😂
സലുനോട് ഒരു മയത്തിലൊക്കെ നിന്നോളിൻ മക്കളേ അതാവും നല്ലത് 😂😂😂
😂😂
😂😂😂
🤣
@@semeerausman627 🤣🤣
@@semeerausman627 🤣
പുറത്തേക് പോകുമ്പോൾ ഇത്ത ഇതുപോലെ സ്കാഫ് ചെയ്‌തു പോയാൽ❤❤ 👌
സെലൂ സുഖമാണോ, ദുആ ചെയ്യണേ
@@JalalNooren-b1t ellarkum vendi subhinte niskaram kazhinjitt 1 fathiha othi dua cheythkn😂😂
ആയത് full ayi ഓതിയില്ല...സാരമില്ല.. മണിച്ചിരുന്നു.. ശെരിയാണ് 👍
ഉമ്മാമ എവിടെയാ ഉമ്മാനെ ഒരുപാട് ഇഷ്ടമാണ്
അറിയാത്തതു പറഞ്ഞു തന്നാൽ അത് മനസ്സിലാക്കണം എല്ലാം തികഞ്ഞത് ആണ് കരുതരുത് ഫാത്തിഹ ഓതുന്നത് ഒന്ന് നോക്കണം
എൻറെ മകൾക്ക് നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ടമായി
Njan Kure chirichu🤣 oru innocent thatha ...pawam
ആളുകളുടെ മുന്നിൽ മുഖം കാണിച്ച് നടക്കുന്നതിനും അല്ലാഹുവിനെ പേടിക്കണം ഇttha😂😂 ഫാത്തിഹയിൽ അക്ഷരങ്ങൾ തെറ്റാണെന്ന് പറഞ്ഞത് സത്യമാണ്,
സലീതോ.. ഫാത്തിഹ ഓതിയത് കുറേ തെറ്റുണ്ട് tto. സോഷ്യൽ മീഡിയആയതുകൊണ്ട് എല്ലാരും കേൾക്കുമ്പോൾ പ്രതികരിക്കും ... തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് തിരുത്തണം ഇതുസേ. 😍
ഈ പറയുന്നവരല്ലാം എല്ലാം തികഞ്ഞ വരാണോ faathiha യിൽ തെറ്റുണ്ടെങ്കിൽ അത് പടച്ചോൻ പൊരുത്തപ്പെട്ടോളും അവർ അത്രയും നിഷ്കളങ്കയാണ്
ഭർത്താവിന്റെ ഫോട്ടോ kanichutharumo😁
ഇതിപ്പോ കമെന്റും റിപ്ലൈ എല്ലാം നമ്മളെന്നെ വേണം സലീനക്ക് വയസ് കുറവും സൗന്ദര്യം ഉണ്ടെന്നു ഉള്ളതിനെ മാത്രം ഇഷ്ട്ടുള്ളു ബാക്കി ഒക്കെ കലിപ്പ് 😂
😂😂😂
പറയുന്നത് അങ്ങട്ട് കേൾക്കുക തിരിച്ചു അങ്ങോട്ട് പറയരുത് കമെന്റ്ന് മറുപടി കിട്ടും എന്ന് വിചാരിച്ചു ഇതിൽ വരണ്ട.
😂😂😂 അധിക അങ്ങോട്ട് പൊന്തല്ലേ പടച്ചോനെ കാക്ക റബ്ബേ
സുഖാണ് എന്താ അടിപൊളി സുഖം
ചെമ്പരശ്ശേരിയിലേക്ക് വരുന്നുണ്ടോ
നിസ്ക്കാരം on line ൽ ആണോ ?
അത് ഇപ്പോ ഒരു ഡ്രന്റ് അല്ലെ 😜
ഇന്ന് ലൈവിൽ വന്നത് ഞാൻ കണ്ടില്ല 6,30,ന് ആണ് കാണുന്നത് ഇന്ന് നല്ല എനർജി ഉണ്ടല്ലോ സൂപ്പർ 👍👍❤️
Subahi niskararam phone il ano thatha
ഖുർആൻ തെറ്റ് കൂടാതെ ശ്രദ്ധിച്ചു ഓതാൻ പഠിക്കണം.
താത്ത തെറ്റ് അംഗീകരിക്കുന്നില്ല
ഫാത്തിഹയിൽ ഒരു പാട് തെറ്റുണ്ട്
ഫാത്തിഹ അ ങ്ങനെ ഓതിയല്ലോ അൽഹംദുലില്ലാഹ്
കോട്ട് വാ ഇടുമ്പോൾ വാ പൊത്തി പിടിക്കാൻ ശ്രദ്ധിക്കണം
കുറെ ചിരിച്ചു നിങ്ങളുടെ സംസാരം കേട്ട് 😂😂
ഞങ്ങൾ എഴുതുന്നത് അല്ല കൊഴപ്പം ങ്ങക്ക് വഴിക്കാൻ അറിയുല അല്ലാതെ ഞങ്ങളെ കൊഴപ്പം അല്ല 😂
സലു സുഖമല്ലോ
ഹായ് സുലു സുഖമാണോ
സാലൂനെ കാണാൻ നല്ല ഭംഗി ഉണ്ട് ഒരു കുട്ടത്തമുള്ള മുഖം
😂😂😂
ഫാത്തിഹ യിൽ പൊട്ടാതെറ്റ്
ഖുർആൻ കൊണ്ട് കളിക്കരുത് കളിച്ചാൽ വിവരം അറിയും തെറ്റ് സമ്മതികുല്ല ഒന്ന് പോയി താ ത്താ ഇപ്പൊ പഠിക്കാൻ കുറെ അവസരം ഉണ്ട് പോയി പഠിക്കി❤️
പച്ചയായ സ്ത്രീ കാപട്യങ്ങൾ ഇല്ലാതെ ഒരു ചാനൽ
സത്യം ❤❤❤
വേലകാരി ആയിരുന്നാലും എൻ മോഹവല്ലി എന്ന് ജഗതി പറയുന്ന സീൻ ഓർമ വന്നു സലീന കമ്മന്റ് വായിച്ചപ്പോൾ 😂😂
സാലു നിന്നെ ഞാൻ പെ രി പെരിന്തൽമണ്ണ വെച്ച് കണ്ടു 14 ചൊവ്വ ഴ് ച്ച എവിടെ ക്ക പോയിരുന്നു കയ്യിൽ ഒരു ബാഗ് ഉണ്ടായിരുന്നു
എത്ര വയസ്സായി
35
50
ഭക്ഷണം കഴിച്ചോ
സലു ചുടാക്കേണ്ട കമന്റുകൾ ഉണ്ടാകും 😄😄😄
Itha❤
Vayass chartty four
ഇത്ത ചിരിപ്പിച്ചു ചിരിപ്പിച്ചു 😂😂😂😂😂😂👍🏻👍🏻👍🏻👍🏻
ചേച്ചി സുഖമല്ലേ
സലൂന് ഒരു പല്ല് ഏതെങ്കിലും ഡെന്റൽ ഹോസ്പിറ്റൽ വെച്ച് കൊടുക്കി
😂
താത്ത ഫാത്തിഹ സൂപ്പർ..... ന്റെ 3 വയസ്സുള്ള മോനും താത്തയും ഓതുന്നത് ഒരുപോലെയുണ്ട്....... 😆
😄
😂
രാവിലെ വന്നു വഴക്കു തുടങ്ങിയോ 😁😁😁😁😁
😂
അടിപോളി താത
നിന്റെ വല്യമ്മാനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്❤️❤️
വല്യമ്മ എവിടെപ്പോയി
🥰🙌
സെലൂ ഞാൻ അറിഞ്ഞില്ല live
Ithatha sugano😁
Ithatha കട്ടൻചായ ആണോ കുടിക്കാർ 😀
Hai salu❤❤❤
നിങ്ങൾ നിസ്കരിച്ചോ
😂😂
Mm
സെലൂന് എത്ര വയസ്😄
നിസ്ക്കാരം online ൽ ആണോ???????......................
കണ്ടാൽ ഒരു 20വയസ്സേ പറയൂ
നിങ്ങൾ നിസ്കരിച്ചോ ഞാൻ നിസ്കരിച്ചു തഹജ്ജുദും സുബഹിയും ഒക്കെ നിസ്കരിച്ചു ഓതി ഇരിക്കുന്നു. സുഖമല്ലേ സലൂ
🙏🏼🙏🏼
അതെ ഇത്ത ആ പറഞ്ഞത് ശെരിയാ... അവരവർക്കു വേണ്ടി മറ്റുള്ളവരല്ല പ്രാർത്ഥിക്കേണ്ടത് 👍🏻😊പിന്നെ സുബിഹിക്കു നേരത്തു കുളിക്കുന്നത് നല്ല ഉഷാറാണ്.. ആരോഗ്യം കൂടും
സലു സുഖമാണോ
ഇവർക്ക് യൂറ്റൂബ്, ഇൻസ്റ്റാഗ്രാം ഒക്കെ പഠിപ്പിച്ച ആളുടെ വീടിന്റെ ലൊക്കേഷൻ കിട്ടിയിട്ട് വേണം വല്ല ഇറാനോ, ഇസ്രയേലിനോ കൊടുത്ത് ഒരു പത്തിരുനൂറ് മിസൈൽ ഒന്നിച്ച ഇടാൻ പറയാൻ...
😂
😂
😂😂
🤣🤣
😂😂😂😂
സൂപ്പർ 👍🏻
Thatha. Sundariyan😅😅
Jilsha,hi
Niskarikkan
Enettal.ningaluda. veedio.kananall.pani.pooyatta
34വയസ്സ് alla ഒരു 20തോന്നോളു 😢
എന്നും കാണാറുണ്ട്
ആമീൻ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിങ്ങൾ നിസ്കരിച്ച
😂😂😂❤
ഹായ് താത്ത അസ്സലാമു alikum
Vallimma evide kanikkuuu😂
Salute kayak kettappol ellarum nannayallo...alle...salu.....
സുഖമാണോ
Hi salutha😂😂
നാളെ എപ്പഴാ ലൈവിൽ വരിക
43 സത്യം 😂
പാവങ്ങളെ സഹായിക്കും എന്ന് ക്കേട്ടു അതിൽ എനെയും കൂട്ടുമൊ
Sugamano😊❤️❤️
Salluu mowle salluu
Hi😊
താത്ത നിങ്ങൾ പറയുന്നത് ഫുൾ ശരിയാ അല്ലാതെ എന്താ പറയാ കൊറച്ചു ലൂസ് ഇണ്ട് ഇപ്പളാ മനസിലായി തിന്നിട് ഒറക്കം ഇല്ല വെറുതെ ഉറക്കപിച്ചു പറയുന്നു പടച്ചോൻ കാക്കട്ടെ അന്തല്ല പാവം 😂
ഇവിടെ 6 മുക്കാൽ ആയി
മലയാളത്തിൽ പറഞ്ഞാൽ മതി സലൂ.
Karyamparanjal chuudavarudh
നിസ്കരിച്ചോ
Fathiha thettaan
Hallo hai
Maanukka വന്നത് കൊണ്ട് ഫേമസ് ആയി
Hlo
ഇത്ത നിങ്ങൾക് 45 വയസാണോ അതോ 40 ooo എനിക്ക് 38 ആണ്
അസ്സലാമു അലൈകും
വല്യമ്മ എവിടെ
❤
Hi