ആടുകളും അലങ്കാരക്കോഴികളും , സഫിയത്ത നമുക്കൊരു മാതൃക.

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 329

  • @shameershamsudheen1987
    @shameershamsudheen1987 4 роки тому +32

    ഉമ്മായിക്ക് ഇതിലും മികവോടു കൂടി അജപരിപാലനം ചെയ്യാൻ ആഫിയതോടുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ,,, ആമീൻ🤲🤲

  • @afzal_ikkudnx1603
    @afzal_ikkudnx1603 4 роки тому +39

    ആ ഉമ്മാന്റെ സ്നേഹം നേരിട്ടറിഞ്ഞതാണ് ❤️അതിലുപരി അവരുടെ സൽക്കാരവും ഫുഡും 💯 എന്നും സ്നേഹം മാത്രം

    • @VickiesGreeny
      @VickiesGreeny  4 роки тому +2

      😀😀❤❤❤

    • @SouthindianTribe
      @SouthindianTribe 4 роки тому

      Farm ownerude number thero.. please.. njn Kure nalayi try cheyyunnu

    • @kasimkasim5467
      @kasimkasim5467 4 роки тому

      @@SouthindianTribe വീഡിയോ തുടങ്ങുമ്പോൾ അടിയിലുണ്ട്

    • @kpsmavundiri7321
      @kpsmavundiri7321 4 роки тому

      Tg

    • @user-xu6zu5ym8u
      @user-xu6zu5ym8u 4 роки тому

      @@kasimkasim5467 Allagil description boxil undu..............

  • @adhiaynu8885
    @adhiaynu8885 4 роки тому +109

    എന്റെ ഉമ്മാന്റെ സഹോദരിയുടെ മകളാണ്... I am so proud 🥰🥰🥰 പിന്നേ ആസാദ് അവനെ കണ്ട് പഠിക്കാൻ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ട്....A Good Familiy 🥰🥰🥰അള്ളാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🤲........

    • @SouthindianTribe
      @SouthindianTribe 4 роки тому +3

      Farm ownerude number onnu theramo

    • @shemeerjJm
      @shemeerjJm 4 роки тому

      ameen

    • @shameerk141
      @shameerk141 4 роки тому

      നമ്പർ undo

    • @SouthindianTribe
      @SouthindianTribe 4 роки тому +1

      @@shameerk141 വീഡിയോ തുടങ്ങി കുറച്ച് കഴിയുമ്പോൾ കാണിക്കുന്നുണ്ട്

    • @akmufhiakmufhi411
      @akmufhiakmufhi411 4 роки тому +1

      Ok. വീട് എവിടെ എനിക്ക് കുറച്ചു കോഴി കുഞ്ഞി വേണം പ്ലീസ്

  • @sajidct2308
    @sajidct2308 4 роки тому +3

    നല്ല ഒരു കാഴ്ച ഒരുക്കിയ ആഡ്മിന് ഒരുപാട് നന്ദി. ....
    27 മിനുട്ട്സ് ൽ കണ്ടു മതിയാവില്ല....
    വിവരണങ്ങൾ അടിപൊളി.....
    ഒട്ടും ബോറടിപ്പിച്ചില്ല

  • @sbabu5736
    @sbabu5736 4 роки тому +14

    സന്തോഷം ഇത്താത്ത ജോലി നഷ്ടപ്പെട്ട് വരുന്ന പ്രവാസികൾക്ക് ഒരു ക്ലാസ് എടുക്കണം എങ്ങനെ സ്വന്തം നാട്ടിൽ പണി എടുത്തു പത്തു ഉറുപ്പിയ ഉണ്ടാക്കാൻ പറ്റും എന്ന് കാണിച്ചു കൊടുക്കണം
    സന്തോഷം ഞാൻ ഇ വീഡിയോ ഷെയർ ചെയ്തു ഒരു ഫാമിലി ഗ്രൂപ്പിൽ സ്ത്രീകൾ അടക്കം ഇത് ചെയ്യാൻ ഇഷ്ടപെടുന്നു തുച്ഛമായ ശമ്പളത്തിൽ വീട്ടുകാരുടെ അവസ്ഥ കണ്ടിട്ടു ഗൾഫിൽ കിടക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരു പ്രചോദനം ആവട്ടെ
    നല്ലതു വരട്ടെ ഇത്ത

  • @muhammedaslam8269
    @muhammedaslam8269 4 роки тому +44

    മേമ റോക്ക്സ് .... ഉമ്മാന്റെ ചെറിയ അനിയത്തിയാണ് .... ഉമ്മാനോട് കണ്ടു പഠിക്കാൻ പറയണം 🥰

  • @shaanalatheef6234
    @shaanalatheef6234 4 роки тому +70

    ആസാദ് പൊളിയാണ്.... മുത്ത് മണിയാണ്....ഒരു കോഴി സ്നേഹിയാണ്.... അതിലുപരി ഒരു കോഴിയാണ്....

  • @muhammadshareef4111
    @muhammadshareef4111 4 роки тому +53

    രണ്ട് തവണ ഞാൻ കുടുംബ സമേതം ഇവിടെ പോയി കണ്ടിട്ടുണ്ട്. ഇതിന് പുറമെ പച്ചക്കറികളും കൃഷി ഉണ്ട്. Aa ഉമ്മ ഒരു സംഭവം ആണ്. അവരുടെ സ്നേഹവും സൽക്കാരവും മറക്കാൻ പറ്റില്ല

    • @VickiesGreeny
      @VickiesGreeny  4 роки тому +2

      ❤😯😀😀

    • @SouthindianTribe
      @SouthindianTribe 4 роки тому +1

      Avarude number onnu tharamo

    • @MLP__PTM
      @MLP__PTM 4 роки тому +1

      MaashaAllha ♥..ഇതെബടേണ് സ്ഥലം സഹോ...ഒന്ന് പറയൊ..

    • @user-xu6zu5ym8u
      @user-xu6zu5ym8u 4 роки тому

      @@VickiesGreeny Nice.....

  • @aldorarestan827
    @aldorarestan827 4 роки тому +6

    Today Mother's day aayittu petsine manasu niranju snehikunna oru ummane kandu. Proved off you umma.

  • @habeebidubl8294
    @habeebidubl8294 4 роки тому +83

    അടിപൊളി ഇത് പോലെ ഒരു പാട് വീട്ടമ്മമാർ ഉണ്ട് എല്ലാവരെയും ഇത് പോലെ കണ്ടെത്തി വീഡിയോ ചെയ്യണം

  • @comredjj
    @comredjj 4 роки тому +26

    49 വയസ്സോനും ഒരു വയസ്സല്ല ഉമ്മ... ❤️❤️
    ആശംസകൾ

  • @muneeredassery2867
    @muneeredassery2867 4 роки тому +6

    ഇത് കണ്ടപ്പോൾ എനിക്ക് എന്റെ ഉമ്മാനെ ആണ് ഓർമ വന്നത്....... ❤️❤️
    എന്റെ വീട്ടിലും ഉണ്ട് ആടും കോഴിയും പശുവും ഒക്കെ.....

  • @MLP__PTM
    @MLP__PTM 4 роки тому +2

    MaashaAllha ഒത്തിരി ഇഷ്ടായി
    ഇത്...
    ഇത്തയും ആസാദ്ക്കയും സൂപ്പര്‍.
    ഇക്ക നല്ലതുപോലെ എല്ലാ കാര്യങ്ങളും സത്യ സന്ധമായി
    പറയുന്നു...
    ഇന്‍ഷാ അള്ളാഹ് ഈ പ്രവാസത്തിന്ന്
    ഇനി നാട്ടിലെത്തീട്ട് ഇവിടംവരെ ഒന്ന്
    പോവണം...
    ഇതെവിടേണന്ന് അറിഞ്ഞില്ല..
    Vdo ഫുള്ള് കണ്ടു..
    ഇതില്‍ അത് പറഞ്ഞോ എന്ന് ഞാന്‍
    നോമ്പ് തുറക്കുന്നതിനിടയില്‍ കേട്ടില്ല.
    റബ്ബിന്‍റെ അനുഗ്രഹം കൊണ്ട് എല്ലാം
    ഇനിയും നല്ല ഭംഗിയായി മുന്‍മ്പോട്ട്
    പോവട്ടെ എന്ന പ്രാര്‍ത്ഥനകളോടെ..
    സഹോ..ഈ സ്ഥലം എവിടയാ ഒന്ന് പറയണേ മറക്കല്ലെ...

    • @VickiesGreeny
      @VickiesGreeny  4 роки тому +1

      Wayanad bathery naaikkatti

    • @MLP__PTM
      @MLP__PTM 4 роки тому

      @@VickiesGreeny ...ok..Tnkz..ഇന്‍ഷാ അള്ളാഹ് വരുംമ്പോള്‍ കാണാം സഹോ....

  • @sbabu5736
    @sbabu5736 4 роки тому +11

    പ്രിയ യൂട്യൂബർ താങ്കൾ ഇത് കേരള സർക്കാരിലേക്ക് എത്തിക്കണം എന്നിട്ടു എല്ലാ ജില്ലയിലെയും പ്രവാസികൾക്ക് ഒരു സൗജന്യ പരിശീലനം കൊടുക്കണം ആട് വളർത്തൽ മാത്രം അല്ല മറ്റു എല്ലാ വിധ സ്വയം തൊഴിലുകളെയും പറ്റി വീഡിയോ ഇടണം അവയൊക്കെ എന്നെ പോലെ ഉള്ള ജോലി ഇല്ലാതെ നാട്ടിൽ വരുന്ന പ്രവാസി സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാവണം അതിനു വേണ്ടി എന്ത് ചെയ്യണം എന്ന് ഒരു ബോധവൽക്കരണം ആവട്ടെ അടുത്ത വീഡിയോ
    അഭിനന്ദനങ്ങൾ

  • @ShafeethaNishin
    @ShafeethaNishin 4 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടായി safiyathane എന്റെ ഉമ്മാന്റെ പോലെയുണ്ട് ഉമ്മാന്റെ paarum safiyannanu

  • @vicmuthu3
    @vicmuthu3 4 роки тому +7

    Hi I am from tamilnadu I love this channel though I don’t understand Malayalam I liked this farm especially goat shed .... and goats 🐐 I loved it

  • @shuaibth1381
    @shuaibth1381 4 роки тому +8

    Great respect from my core heart to my vibrant elegent Ammayi❤️❤️ No words to express the support she getting from her gifted son Azad (my childhood superstar, My cousin)And other family members❤️ ❤️❤️❤️❤️... keep going and all the best dears👌

  • @ShafeethaNishin
    @ShafeethaNishin 4 роки тому +3

    വയനാട് എവിടെണ് വീട് എനിക്ക് ഒന്ന് കാണാൻ വരാൻ ആഗ്രഹമുണ്ട്

  • @muhsinarauf1243
    @muhsinarauf1243 4 роки тому +3

    Masha allah....mema poliyanu...edellam koodade organic veg garden koodiyund...pookale orupadishtapedunna nalla colorful garden und. Pinne adinellam purame adwanikkaanullaa pooorna manassund....super....full family😍😍😍😍😍😍

  • @jithinpulpally1768
    @jithinpulpally1768 4 роки тому +3

    Serialum ayalvakka paradooshanavum ayi nadakkunna veetammamar ithaanokke kandu padikkanam. Itha superaa 😍😘

  • @pvhamza4971
    @pvhamza4971 4 роки тому +2

    Azad sir puliyanu. Njangal kuttykalde muthaanu, chankaanu. Adipoli character. Mashaallah gud family

  • @dipinkadakkal3212
    @dipinkadakkal3212 4 роки тому +2

    Super video ellaam azad ikka detail aayi parayunnund safiyaathaayum super.aadukal ellam nallathaanu iniyum ithupoleyulla nalla videos pratheekshikkunnu

  • @ayishabiayishabi251
    @ayishabiayishabi251 4 роки тому +3

    Enikke adukale nalla ishtama adine valarthunna ummaneyum ishtamayi😍😍😍

  • @abhinavva5702
    @abhinavva5702 4 роки тому +7

    Idukkiyil ulla breederine kurichu paranjallo aa breederinte details onnu parayamo

  • @atheist6176
    @atheist6176 4 роки тому +25

    Respect അമ്മ🥰😍

  • @irutharammal
    @irutharammal 4 роки тому +6

    Njan poyittund..sneham niranja perumaattam😍

  • @nadirsha8693
    @nadirsha8693 4 роки тому +6

    മ്മളെ മൂത്തുമ്മ ആണ് പണ്ടേ മ്മക്ക് അവിടെ പോണത് ഒരു സൂവിൽ പോവുന്ന ഫീൽ ആണ്😙😍😘

  • @razakkarivellur6756
    @razakkarivellur6756 4 роки тому +9

    സഫിയ താത്തക്ക് ഒരു ബിഗ് സല്യൂട്ട്.

  • @rahulvanchiyoor741
    @rahulvanchiyoor741 4 роки тому +1

    Chuma undakathirikkan kashttam korii mattanam kooduthal akaruthu. Amoniya undakunnathinte problem anu. Attinkashttathil veyil adikkathe nokkiyal ozhivakkam

  • @faizafami6619
    @faizafami6619 4 роки тому +1

    Kozhiye entha ketti ittirikkunne

  • @sayedahammed290
    @sayedahammed290 4 роки тому +2

    മച്ചാനെ ചാനൽ കലക്കി ഞാൻ സബ്സ്ക്രൈബ് ചൈതു

  • @hadiyakp3435
    @hadiyakp3435 4 роки тому +2

    Aiwa😍
    Azadkaa Super. Umma nalla active anallo. Ellam kanan varandtto

  • @krjohny9526
    @krjohny9526 4 роки тому +2

    Great.all the best

  • @sadusvadappilly
    @sadusvadappilly 4 роки тому +6

    സംഗതി ഒക്കെ അടിപൊളി യാ... ഒരു നിർദ്ദേശം ദയവു ചെയ്ത് വാഹനം ങ്ങൾ പോവുന്ന വഴികളിൽ മാടുകളെ കെട്ടരുത്......
    എന്ന് ഒരു ഇര..

    • @VickiesGreeny
      @VickiesGreeny  4 роки тому +1

      Ath pothu vazhiyalla bro private property aanu

  • @abhinavva5702
    @abhinavva5702 4 роки тому +6

    Idukkiyil nadan kozhikale valarthunnavarundo
    Plzz comment

  • @labeeb5964
    @labeeb5964 4 роки тому +1

    Very nice

  • @jaleel4744
    @jaleel4744 4 роки тому +4

    പൊളിച്ചു സൂപ്പർ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @fahadkarumbil5728
    @fahadkarumbil5728 4 роки тому +4

    അടിപൊളി സൂപ്പർ അവതരണം ആസാദ്‌ക്ക് big saloot

  • @Crayz8354
    @Crayz8354 4 роки тому +2

    Good family

  • @ഹാപ്പിലൈഫ്
    @ഹാപ്പിലൈഫ് 4 роки тому +1

    ആദ്യമായി ആണ് നിങ്ങളെ വീഡിയോ കാണുന്നധ്
    അവതരണം അടിപൊളി

  • @leelammakuriakose3746
    @leelammakuriakose3746 4 роки тому +2

    mutta kozhi undo vilppanak aadinde kutty kele vilkkunnundo

  • @muhsinakallayimuhsinakalla3720
    @muhsinakallayimuhsinakalla3720 4 роки тому +12

    അസാദ്ക്കന്റെയും ഫിദ താത്താന്റെയും ഇമ്മച്ചി.... 💞❣️

  • @Ithalpets
    @Ithalpets 4 роки тому +2

    Aseelinte egg kodukkundo

  • @jayanunnithan7395
    @jayanunnithan7395 4 роки тому +7

    ഈ ആസാദ് ഭായിയുടെ നമ്പർ ഒന്നു കിട്ടുമോ..ചില ഐറ്റംസ് വാങ്ങണം.

  • @sainulabidabid8263
    @sainulabidabid8263 4 роки тому +1

    Eth evida place

  • @themalludentist
    @themalludentist 4 роки тому +2

    Azad sir rocks, The farmer zoologist ♥️♥️

  • @Liya.rooster
    @Liya.rooster 4 роки тому +1

    Oru beetal kunji ethraiyanu....

  • @hgmnmhb
    @hgmnmhb 4 роки тому +1

    Ivide aatinpaalu kittathe thendi pokunnu.trivandruthu aatin paalulla aarenkilum onnu mssg idaamo

  • @ashrafbushara9374
    @ashrafbushara9374 4 роки тому +8

    നമ്മുടെ മുത്താണ് ഹസാദ്

  • @majeedkukku139
    @majeedkukku139 4 роки тому +3

    നിങ്ങളുടെ അഭിമുഖം സൂപ്പർ

  • @faizafami6619
    @faizafami6619 4 роки тому +1

    Entha aa black Aadinte kazhuthil paadu

  • @shyjushamsudeen7248
    @shyjushamsudeen7248 4 роки тому +1

    3masamayaBeetaline enthavila

  • @aysha6332
    @aysha6332 4 роки тому +6

    Big salute -Safiyatha&family

  • @adilajafar7008
    @adilajafar7008 4 роки тому +1

    Evidaa
    Ith

  • @tqmedia8954
    @tqmedia8954 4 роки тому +1

    Evidyaa sthalam

  • @onthewaytoalchemist3971
    @onthewaytoalchemist3971 4 роки тому +3

    ആട്ടിൻ കൂട് നിർമിക്കുന്നതിനെക്കുറിച്ച് ഒരു വീടിയോ ചെയൂ ലെ?

  • @thevoiceofahlu-sunnah4875
    @thevoiceofahlu-sunnah4875 4 роки тому +1

    Excellent

  • @nijiyabinthmuhammed9974
    @nijiyabinthmuhammed9974 4 роки тому +7

    Our azad's mom💖

  • @muhammadshareef4111
    @muhammadshareef4111 4 роки тому +2

    Masha Allah. Ente friendinte ummayanu. Ee veetil njan poyi കണ്ടിട്ടുണ്ട്

    • @VickiesGreeny
      @VickiesGreeny  4 роки тому

      ❤❤

    • @devoosworld848
      @devoosworld848 4 роки тому

      No തരുമോ ഞാൻ ബത്തേരിയാണ് എനിക്ക് ഒരു ആട്ടിൻകുട്ടിയെ വേണമായിരുന്നു

    • @muhammadshareef4111
      @muhammadshareef4111 4 роки тому +1

      @@devoosworld848 as videokku താഴെ കൊടുത്ത Azad aanu avarude Mon. Athu അവന്റെ നമ്പർ ആണ്

    • @devoosworld848
      @devoosworld848 4 роки тому

      @@muhammadshareef4111 ok thankyou

    • @kathoon9928
      @kathoon9928 4 роки тому

      Njanum poyitund bt annu kozhi mathrame undayirunullu

  • @afzaltraveler1637
    @afzaltraveler1637 4 роки тому +5

    Ithu evedaya sthallam

  • @faiezahammedp.v1847
    @faiezahammedp.v1847 4 роки тому +4

    Azad ikka❤️
    Adipwoli ayeend 👌🏻

  • @Abhishek-fy2wj
    @Abhishek-fy2wj 4 роки тому +1

    Alappuzhayill oru video cheyyumo???

  • @soniya6123
    @soniya6123 4 роки тому +1

    കൂട് സൂപ്പർ

  • @mydearammutty3534
    @mydearammutty3534 4 роки тому +1

    good presantetion..bro.........ummaa love uuuuuuuu

  • @torque4311
    @torque4311 4 роки тому +2

    Njan full aayi kanda nalla video

    • @torque4311
      @torque4311 4 роки тому

      Iniyum ith polulla nalla kudumbinikaludae vijayangal aan prethishikkunnath

  • @afzal_ikkudnx1603
    @afzal_ikkudnx1603 4 роки тому +5

    പിന്നെ ആസാദ്‌ ഓനൊരു ജിന്നാണ് 😻💚

  • @vedioser9826
    @vedioser9826 4 роки тому +2

    Polichu

  • @piegionheartlovers9057
    @piegionheartlovers9057 4 роки тому +1

    Broo ente aadinu 3 aa Mathe presavathil 4 kuttikalaa
    4 um muttanmaar

  • @ajithsavio6563
    @ajithsavio6563 4 роки тому +3

    Azad sire adipoli👌👌

  • @careercoachnabeel
    @careercoachnabeel 4 роки тому +7

    Azad 💕💕💕💕

  • @joeljohnson8340
    @joeljohnson8340 4 роки тому +2

    Greatdane video Cheyamo P/z P/z

  • @shareefmuttakkavu7552
    @shareefmuttakkavu7552 4 роки тому +3

    2.5 ലിറ്റർ പാല് കിട്ടും എന്ന് പറഞ്ഞത് സത്യം ആണോ ഉമ്മാ

  • @sms861
    @sms861 4 роки тому +3

    Motham azad fans aaanallo😁

  • @rajeeshep2081
    @rajeeshep2081 4 роки тому +1

    Superb video..

  • @shanushanavasshanavas5454
    @shanushanavasshanavas5454 4 роки тому +1

    Waw

  • @rijor.s834
    @rijor.s834 3 роки тому

    അടിപൊളി

  • @glrijaseakharan8816
    @glrijaseakharan8816 4 роки тому

    Good family god.bless you

  • @musictech8988
    @musictech8988 4 роки тому +1

    ith evide sathalam

  • @officialsafuvan9107
    @officialsafuvan9107 4 роки тому +2

    Gud video super 👌👌

  • @shahanaki4087
    @shahanaki4087 4 роки тому +1

    Ithil fullum invarde kudumbakkaranallo

  • @subisvlog4441
    @subisvlog4441 4 роки тому +3

    മാഷഅല്ലാഹ്

  • @anjumworld4346
    @anjumworld4346 4 роки тому +1

    വീട് എവിടെ

  • @soniyant6478
    @soniyant6478 4 роки тому +2

    Nice

  • @hishambinzubair1194
    @hishambinzubair1194 4 роки тому +2

    Safiyatha polichu

  • @binuabrahamtitus730
    @binuabrahamtitus730 4 роки тому +3

    സൂപ്പർ കളക്ഷൻ

  • @firose.t4728
    @firose.t4728 4 роки тому +1

    അമ്മായി അടിപോളി..
    അസദേ ഗുഡ്.....

  • @nandulal7154
    @nandulal7154 4 роки тому +1

    Supper umma

  • @kathoon9928
    @kathoon9928 4 роки тому +4

    Mashallah umma suuper...azad ma classmate..pg at farook college

  • @nisarabdulsalam176
    @nisarabdulsalam176 4 роки тому +5

    ഈ ഉമ്മാനെ സമ്മദിക്കണം

  • @muhammedanas4078
    @muhammedanas4078 4 роки тому +1

    Supper video..😍😘 masha allaah👍👍

  • @Thaju-yo1lg
    @Thaju-yo1lg 2 роки тому

    Nice 😊

  • @SDsAcademicUpdates
    @SDsAcademicUpdates 4 роки тому +2

    Wow..... Great

  • @BEN-mm9ki
    @BEN-mm9ki 4 роки тому

    God bless you r family

  • @najunasar8724
    @najunasar8724 4 роки тому

    Etha. Oru. Big. Salute

  • @hash1578
    @hash1578 4 роки тому +1

    Superb video 👌

  • @soumyasoumya5178
    @soumyasoumya5178 4 роки тому +7

    ഉമ്മ സൂപ്പർ

  • @ramshadraasi7203
    @ramshadraasi7203 4 роки тому +2

    *Safiya thatha👍👍*

  • @SameerSameer-uu9wg
    @SameerSameer-uu9wg 4 роки тому +1

    Asseel kunhine tharumo

  • @mallumaju
    @mallumaju 4 роки тому +1

    Avatharanam supper bro

    • @kathoon9928
      @kathoon9928 4 роки тому

      Classinum ingane thaneyayirunnu...enthum superayittu avatharippikkum..azad ma classmate

  • @najiibnuharis5058
    @najiibnuharis5058 4 роки тому +2

    Great respect ammayi... Love ❤️