വീട്ടിലെ ചൂട് കുറക്കുന്ന ഓട് ഇവിടെയുണ്ട്. | Ceramic Roof Tiles | Roofing Tiles | Palakkad

Поділитися
Вставка
  • Опубліковано 8 вер 2024
  • വീട് നിർമ്മാണത്തിന് നമ്മൾ വാങ്ങിക്കുന്ന ഓട് എങ്ങനെ നിർമ്മിക്കുന്ന എന്ന് ഈ വീഡീയോയിൽ കാണാം. കസിൻസ് ഓട് നിർമ്മാണം കാണാൻ പോയപ്പോൾ...
    #rooftiles #roofing #home #homemade
    Vilayodi Tiles : 9539775224 , 9447718212
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697

КОМЕНТАРІ • 73

  • @ramithk643
    @ramithk643 Рік тому +2

    ഞങ്ങളുടെ വീട്ടിലും ഉണ്ട്. നല്ല അറിവ്.
    Green Mango Entertainment 👍👍

  • @manikuttanaim6769
    @manikuttanaim6769 Рік тому +3

    നന്നായിട്ടുണ്ട് കസിൻ ബ്രോസ്....😍😍🤩🥰🥰

  • @ospadijaggu6187
    @ospadijaggu6187 Рік тому +2

    VERY USEFULL & INFORMATIVE. FAR BETTER THAN CHINES CLAY TILES. VISITING SOON

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ Рік тому +2

    Good video 👍

  • @radhakrishnant7626
    @radhakrishnant7626 Рік тому +1

    Good video 🙏

  • @itz.measwanth
    @itz.measwanth 8 місяців тому +2

    എനിക്ക് ഓട് ഇട്ട വീട് ആണ് ഇഷടം❤❤❤

  • @ajithsunani776
    @ajithsunani776 Рік тому +1

    Nice👍

  • @rajesweri5054
    @rajesweri5054 Рік тому +1

    👍🏻👍🏻

  • @kiranps3861
    @kiranps3861 Рік тому +1

    ഞാൻ ഉണ്ട്

  • @asharafpam3009
    @asharafpam3009 6 місяців тому +1

    മൊബൈൽ നമ്പർ ഒന്ന് തരുമോ ഒരു 2000 ഓടിന്റെ ടോട്ടൽ പ്രൈസും പോസ്റ്റും അതിന്റെ ചിലവും നറിയാനാണ്

  • @jameelakk4714
    @jameelakk4714 10 місяців тому +3

    പഴയ പഴയ ഓട് എടുക്കുമോ

  • @karthikeyanm4304
    @karthikeyanm4304 7 місяців тому

    Where is factory, i am planning to buy for my new home

  • @iqbalunnathamvittil7782
    @iqbalunnathamvittil7782 13 днів тому +1

    എന്താ വില ഒന്ന് പറാ

  • @shajikv3408
    @shajikv3408 2 місяці тому

    Calicut kittumo

  • @muhammedismail6917
    @muhammedismail6917 8 місяців тому

    Kozhikode kittumo?

  • @drawingkid8387
    @drawingkid8387 7 місяців тому

    Kannur kond varumo

  • @rajuvariyath-bg2sh
    @rajuvariyath-bg2sh 10 місяців тому

    വില

  • @crazygamer1_2
    @crazygamer1_2 Рік тому +1

    Njan

  • @lisammaka9993
    @lisammaka9993 5 місяців тому

    2000 ഓട് വേണം ഫോൺ നമ്പർ തരാമോ? പ്രൈസ് അറിഞ്ഞാൽ നന്നായിരുന്നു.

  • @drawingkid8387
    @drawingkid8387 7 місяців тому

    Price para pls

  • @Jakkama
    @Jakkama 5 місяців тому

    Price ???

  • @beucephalus4800
    @beucephalus4800 Рік тому +1

    mask idu bro

  • @rajanr6327
    @rajanr6327 Рік тому

    ப்ரோ இது எந்த இடத்துல இருக்கு

  • @sreerajvlog1018
    @sreerajvlog1018 Рік тому

    എവിടെ ആണ് സലം

  • @sivadasdas8540
    @sivadasdas8540 Рік тому

    എനിക്ക് ചെറിയ ഓട് വേണം മീഡിയം

  • @sureshsreesakhthi2780
    @sureshsreesakhthi2780 2 місяці тому

    വലിയ ഓടില്ലേ

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 Рік тому +3

    കമ്പിളിപ്പുഴു വരുന്ന രണ്ടുമാസം മോനെ വീട്ടിൽ കിടക്കുന്നോരുടെ അവസ്ഥ അനുഭവിച്ചറിയണം 😃 രാത്രി റൂമിൽ ലൈറ്റ് ഇട്ടാൽ വിരുത്തമായവരൊക്കെ ഓടിന്റ അകത്തുവരും, ലൈറ്റ് കെടുത്തിയാൽ പലരും ബെഡിലേക്ക് വീഴും.. പിന്നെ രാവിലെ വരെ ചൊറിയാനെ നേരം കിട്ടൂ എന്നാലും പത്തോ പതിനഞ്ചോ വർഷത്തിലൊരിക്കലെ വരൂ, വന്നാലോ ഓടൊക്കെ പുത്തനാക്കി തരും 😂😂 നമ്മുടെ മന്ത്രിസഭയെ പോലെ അഞ്ചു വർഷം കൂടുമ്പോൾ വന്നു ചോറീക്കില്ല 😃😃😃

  • @ghostriderghostrider4409
    @ghostriderghostrider4409 Рік тому +5

    കമ്മി ക ൾ അറിയണ്ട കോടിയും ആയി വരും

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      🤣🤣🙄

    • @asharafpam3009
      @asharafpam3009 6 місяців тому

      കമ്മികൾ കൊടിപിടിച്ചതോണ്ട് സുഹൃത്തേ ഇന്ന് മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടി കേരളത്തിൽ സ്വതന്ത്രമായി ജീവിക്കാൻ മനുഷ്യൻ കഴിയുന്നത് നമുക്ക് കഴിയുന്നത് അത് മറക്കണ്ട ഒരു 75 വർഷം പഴക്കമുള്ള കേരളത്തിന്റെ ചിത്രം ഒന്ന് ചിന്തിച്ചു നോക്കൂ

  • @leisure-entertainmentpartn6311

    👍👍

  • @Toms.George
    @Toms.George Рік тому +1

    ഞാൻ ഉണ്ട്