LG MEDIA HUB - ൽ ഇത് വരെ UPLOAD ചെയ്തിട്ടുള്ള എല്ലാ ഗാനങ്ങളുടെയും LINK താഴെ ചേർക്കുന്നു..FOR THE KARAOKES UPLOADED SO FAR..PLEASE CLICK ON THE LINK BELOW.. lgmediahub.blogspot.com Sing loud, sing free , your request, our karaoke, just sing… ♫😌🎤MAY GOD BLESS US ALL..
LG MEDIA HUB - ൽ ഇത് വരെ UPLOAD ചെയ്തിട്ടുള്ള എല്ലാ ഗാനങ്ങളുടെയും LINK താഴെ ചേർക്കുന്നു..FOR THE KARAOKES UPLOADED SO FAR..PLEASE CLICK ON THE LINK BELOW..
lgmediahub.blogspot.com Sing loud, sing free
, your request, our karaoke, just sing… ♫😌🎤MAY GOD BLESS US ALL..
Please support this channel too..
ua-cam.com/channels/5IGcyc1TBKX4axbS7RqHzA.html
കരോക്കെ വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ
Thank you 🤩🙏🏻
സൂപ്പർ വളരെ നന്നായിട്ടുണ്ട് 👍🏽
Thank you 🤩🙏👍
super.... വളരെ നന്നായിട്ടുണ്ട്.👍
Thank you 🤩🙏
എന്നും എപ്പോഴും പുതുമായർന്ന വരികളും അതിന്റെയനുസരിച്ചുള്ള നല്ല കരോക്കെയും സൂപ്പർ നന്നായിട്ടു പാടുവാൻ കഴിയുന്നു.. താങ്ക്യൂ 💞🥰💞👍
🤩🙏 Thank you
കാനായിലെ കല്യാണനാളിൽ..കൽഭരണിയിലെ വെള്ളം മുന്തിരിനീരായ്..(2)
വിസ്മയത്തിൽ മുഴുകി ലോകരന്ന് വിസ്മൃതിയിൽ തുടരും ലോകമിന്ന്..
മഹിമ കാട്ടീ യേശുനാഥൻ..(2)
( കാനായിലെ )
കാലികൾ മേയും പുൽത്തൊഴുത്തിൽ മർത്ത്യനായ് ജന്മമേകിയീശൻ (2)
മെഴുതിരി നാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും (2)
ആഹാ ഞാനെത്ര ഭാഗ്യവാൻ..(2) യേശുവെൻ ജീവനേ.
(കാനായിലെ )
ഊമയേ സൗഖ്യമാക്കിയിടയൻ..അന്ധനു കാഴ്ചയേകി നാഥൻ (2)
പാരിതിൽ സ്നേഹസൂനം വിതറി ..കാൽവരിയിൽ നാഥൻ പാദമിടറി (2)
ആഹാ ഞാനെത്ര ഭാഗ്യവാൻ..(2) യേശുവെൻ ജീവനേ
(കാനായിലെ )
🙏🏻
Excellent sing along.. Very good clarity and background.. God bless!
Please support this channel too..
ua-cam.com/channels/5IGcyc1TBKX4axbS7RqHzA.html
💗💖💝super karoke🥰😍😘😘
Thank you..
Very good clarity superrrrrr all the best LG media all the best👍👍❤️❤️
Thanks
Please support this channel too..
ua-cam.com/channels/5IGcyc1TBKX4axbS7RqHzA.html
Superb
Thank you
മനോഹര ഗാനം 👍👏👏👏
Thank you 🙏
🙏🙏🙏🙏ആമേൻ
🙏🙏🙏
Thanks for the support
Glad to help.Please share..
Nice work..god bless u
You too
Please support this channel too..
ua-cam.com/channels/5IGcyc1TBKX4axbS7RqHzA.html
Very helpfull, Thank You
Welcome 🙏👍
Super
Please support this channel too..
ua-cam.com/channels/5IGcyc1TBKX4axbS7RqHzA.html
Nice one
Thanks 🔥
❤
Thank you
Please support this channel too..
ua-cam.com/channels/5IGcyc1TBKX4axbS7RqHzA.html
Supr
ThankYou 🤩
👍👍❤️❤️❤️
🙏👍
Rajakkanmarude Rajave ninte Rajem varename.enna.songvenam. 🙏
ua-cam.com/video/Ls1FrxYRvcc/v-deo.html
👍
👍🙏
♥️👍🏻
👍🤩🙏
ഇടനെഞ്ചിലെരിയുന്ന കനാലിന്റെ എന്ന kester song ന്റെ സെയിം karaoke തരുമോ
Lal തോമസ്. ആലപ്പി
ua-cam.com/video/4KYCiXXx8As/v-deo.htmlfeature=shared
കണ്ടാലോ ആളറിയുകില്ല എന്ന ഗാനത്തിന്റെ karoke ഇട്ടാൽ നന്നായിരുന്നു
ua-cam.com/video/-KCmsxGFVkI/v-deo.html
will upload soon..stay connected

❤️🙏