പൂജാ മുറി ആവശ്യമോ?

Поділитися
Вставка
  • Опубліковано 21 жов 2024
  • പൂജാമുറിയുടെ ആവശ്യകതയെ കുറിച്ചുള്ള സംശയങ്ങൾ....വാസ്തുവിദ്യ -ക്‌ളാസ്-89

КОМЕНТАРІ • 45

  • @rajkumarpeethambaran9711
    @rajkumarpeethambaran9711 8 місяців тому +1

    🙏....നല്ല അറിവിന് നന്ദി....

  • @gopanvenugopal7994
    @gopanvenugopal7994 2 роки тому +1

    ഇതുപോലെ ശാസ്ത്രീയ മായരീതിയിലും റിയലിസ്റ്റിക് ആയ ഈ ക്ലാസ് മനോഹരം ...
    ആശംസകൾ

  • @jayasreeramachandran8477
    @jayasreeramachandran8477 2 роки тому +2

    വളരെ ഉപകാരപ്പെട്ടു സർ

  • @sarithsathyan7315
    @sarithsathyan7315 2 роки тому +1

    Classes in English would be a great idea
    Much appreciate that
    Jai hind

  • @nebusamuel86
    @nebusamuel86 2 роки тому +1

    എന്ത്‌ അർത്ഥവത്തായ വാക്കുകൾ 😍

  • @nayana4127
    @nayana4127 2 роки тому +1

    Is it necessary to give ozhivu for karnasoothram, mrithyusuthram in a house in 7 cent plot? Please reply sir very urgent

  • @sarithsathyan7315
    @sarithsathyan7315 2 роки тому +1

    A woman undergoing menestral cycle could light a lamp at the pooja room or place of worship!
    No problem’s correct?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 роки тому

      its not like that she can allow any other person to light the lamp, she can keep herself outside pooja room only because of hygiene, but she can worship or chant mantras. for going to temples there is restriction because "thanthrik" pooja is based on certain rules and conditions. in some shaktheya pooja even women in that state can light lamps and conduct pooja even. what I mean in my talk is that personal worshiping and lighting lamp in own house should not be hindered by this condition.

  • @sasidharannairk8502
    @sasidharannairk8502 2 роки тому +1

    Is there separate madhyasoothram for each floor of a two storeyed building

  • @harishsivathanu6821
    @harishsivathanu6821 Рік тому +1

    Is it fine to buy a house facing southwest?

  • @pavithranedacholikandy9474
    @pavithranedacholikandy9474 Рік тому +1

    നമസ്തേ, എനിക്ക് ചോദിക്കാനുള്ളത് ,വീട്ടിൽ പൂജാമുറി പണിയുമ്പോൾ , ഏറ്റവും ചെറിയ പൂജാമുറിയുടെ അളവ് എത്രയാണ്? അതിൽ വയ്‌ക്കേണ്ട കട്ടിള
    യുടെ അളവ് എത്രയാണ്?

  • @anjanajayakumari8195
    @anjanajayakumari8195 2 роки тому +1

    Sir, we r living in a flat, can we keep a Pooja unit ( not room) in the southwest corner of the living room.

  • @shyjaanandhanshyjaanandhan3537
    @shyjaanandhanshyjaanandhan3537 2 роки тому +1

    Sr .enjan Palakkad anu.enjan oru shead(otta muri ) paniyan agrahikkunnu .life mission kittiyitte veedu vakkunnullu. Ottamuri panithu avide thamsamakkiyale .life mission anuvathikkayullu.. permanent ottamuri paniyan meenamasam edukkamo? Please reply sr🙏🙏🙏🙏🙏

  • @NS-iz3lc
    @NS-iz3lc 2 роки тому +1

    Can poojaroom door faces bedroom door?
    Can we have door at south wall of northwest bedroom?
    Please reply sir

  • @NS-iz3lc
    @NS-iz3lc 2 роки тому

    Sir,
    How/where the grihamadhyasoothram will pass if the width of firstfloor less than groundfloor?

  • @bijuthomas4693
    @bijuthomas4693 2 роки тому +1

    Sir.... East face 47കോൽ ചുറ്റളവിൽ പണിത വീടിന്റെ sitout സ്റ്റെപ്പിന്റെ 2.. അടി വീതിയിൽ ബോർഡർ പണിതു ഷെയ്ഡിൽ മുട്ടിച്ചാൽ ചുറ്റളവിൽ മാറ്റം ഉണ്ടാകുമോ

  • @anilpn9329
    @anilpn9329 2 роки тому +1

    നമസ്കാരം സാർ
    വീടിന്റെ വടക്കു കിഴക്ക് ഭാഗത്തു
    ബെഡ് റൂമും ടോയ്‌ലെറ്റും വന്നാൽ
    കുഴപ്പമുണ്ടോ?
    വടക്ക് ദർശനം ആണ്..
    ദയവായി മറുപടി പ്രതീക്ഷിക്കുന്നു..

  • @amruthaprasanth6457
    @amruthaprasanth6457 2 роки тому +1

    സാർ, കുടുംബ സ്വത്തിൽ വീട് പണിയുവാൻ ആഗ്രഹിക്കുന്നു .വലിയ ഭൂമിയാണ്. ഭാഗം വെച്ചിട്ടില്ല. ഈ ഭൂമിയിൽ റോഡിനോട് ചേർന്ന് ഒരു പ്ലോട്ട് സ്വന്തം പേരിൽ എഴുതി തന്നാൻ ആ പ്ലോട്ടിൽ വീടിന് സ്ഥാനം കാണാമോ? അതോ മുഴുവൻ സ്ഥലവും കണക്കാക്കി വാസ്തുമ ണ്ഡലം കാണേണ്ടി വരുമോ?

  • @gopankumar352
    @gopankumar352 2 роки тому +1

    നമസ്കാരം സർ,
    അടുക്കളക്ക് 15 കോൽ or 15 കോൽ 16 അങ്കുലം അളവുകൾ കൊടുക്കാമോ

  • @Vishnuvasco
    @Vishnuvasco 2 роки тому +1

    കിഴക്ക് ദർശനം ഉള്ള വീടിന് ധ്വജ യോനി കണക് കൊടുക്കാൻ പറ്റുമോ???

  • @ranjinirajeevrajeev3701
    @ranjinirajeevrajeev3701 2 роки тому +2

    🙏സാർ പൂജാമുറിക്ക് ജനൽ കൊടുക്കുന്നതിന് അളവുണ്ടോ. വലിയ ജനലാണോ ചെറിയതാണോ കൊടുക്കേണ്ടത്.

  • @sachinvp6644
    @sachinvp6644 2 роки тому

    വീട് എടുക്കുമ്പോൾ വാസ്തു ശാസ്ത്രത്തിൽ വീടിന്റെ മൂലകൾ മുറിഞ്ഞു പോകുന്നതിൽ (missing corner വരുന്നത് ) വല്ല കുഴപ്പമുണ്ടോ?.....മൂലകൾ മുറിയാതെ 4 കോൺ മാത്രമുള്ള വീട് ആണോ വാസ്തു ശാസ്ത്രം അനുശാനിക്കുന്നത്?

  • @vasudevanbhattathiri8490
    @vasudevanbhattathiri8490 2 роки тому +1

    സാർ🙏 55 കോൽ പുറം ചുറ്റായി പണിത വീട് പണി കഴിഞ്ഞു ചെക്ക് ചെയ്തപ്പോൾ ദീർഘത്തിൽ ഒരു സെൻറ്റി മീറ്റർ കുറവും , തെക്കു വടക്ക് ദിശയിൽ 5 ഡിഗ്രി വ്യത്യസ്തമായ രീതിയിൽ കാണുന്നു.ഇത് വലിയ അപാകതയാണോ ദയവായ മറുപിടി തരുമല്ലോ

  • @broPrincemartin
    @broPrincemartin 2 роки тому +1

    സാർ തെക്ക് ദർശനമായ വീടിന് sitout പുറത്തോട്ട് തള്ളി ഇട്ടാൽ ദോഷമാണോ.

  • @rekhacheriyath7498
    @rekhacheriyath7498 2 роки тому

    സാർ,വടക്കു ദർശനമുള്ള വീടിൻ്റെ വടക്കുകിഴക്ക് പൂജ റൂം വച്ചാൽ പടിഞ്ഞാറ് നിന്ന് പൂജ റൂമിലേക്ക് entry കൊടുത്തൂടേ...