യാഗാ അവസാനം മഴ പെയ്ത് യാഗശാല മഴയിൽ നിറയും 500 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം ഒറ്റപ്പാലത്ത് കുഭേര യാഗം നടന്നിരുന്നും യാഗ അവസാനം എകദേശം ഒരു 50 കിലോമീറ്റർ ഭയകരമഴ പെയ്തു യാഗശാല മൊത്തം വെള്ളത്തിലായിരുന്നു
ഈ ഭൂമി ഉണ്ടായപ്പോള്‍ എന്താണോ ഇവിടെ ഉണ്ടായിരുന്നത് അതു മാത്രം ആണ് ഇപ്പോഴും ഇവിടെ ഉള്ളത്, ഒന്നും പുതുതായി ഉണ്ടാവുന്നില്ല ഒന്നും നശിക്കുന്നും ഇല്ല രൂപമാറ്റം മാത്രം ആണ് സംഭവിക്കുന്നത്...
ഉമയപ്പയുടെ അറിവിലേക്കായി ഒരു കാര്യം പറയാം: " മറക്കാനാവാത്തവർ" എന്ന ടൈറ്റിലിൽ ഗുരു നിത്യചൈതന്യ യതിയുടെ ഒരു പുസ്തകമുണ്ട്. അതിൽ ഗുരു നേരിട്ട് കണ്ട രണ്ട് മഹാസംഗീതജ്ഞരെക്കുറിച്ചും, അവർ പ്രകടമാക്കിയ അത്ഭുത സിദ്ധികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
Kuarchu varshangalku mumbu Keralathil anubhavappetta kathina varalchaku parihaaramaayi Paanjaal enna graamathil Parjanya japam homam cheythu. Poornaahuthi samayathu mazha peythu. American scientists aadhunika shaastropakarangalumayi vannu rekhappetuthiyittunu ee sambhavam. Naadam Brahma ennalle. The Adayar College of Music,Chennai, has done some serious studies on the curative powers of certain carnatic ragaas.
Ya it's true am doing but our mind must be good and clean otherwise opposite will happen first of we never fear bcas starting time fear will come an vibration its difficult but slowly it will be easier
When earth started nothing in this universe all came automatically even our thinking also automatically happening we must do it properly than we can live peacefully in this WORLD the universe will give what we think it's 100% true
If we do this in Arabic places it never works and another thing recently Africa is getting like this places and we can see Africa will be next Arab or American develop places 100% sure
"നമുക്കറിയില്ല " എന്നാ പ്രയോഗം ഒഴിവാക്കുക... ഇപ്പോഴുള്ള വിവരംകെട്ട മനുഷ്യർക്കും പിന്നെ ശാസ്ത്രഞ്ചർ എന്ന് പറഞ്ഞു നടക്കുന്ന കുറെ മന്തബുദ്ധികൾക്കും അറിയില്ല എന്നുള്ള പ്രയോഗമായിരിക്കും കൂടുതൽ അഭികാമ്യം.
എന്തിന് പ്രപഞ്ചം! നാം നമ്മുടേതെന്ന് കരുതുന്ന ശരീരത്തെപ്പറ്റി നമുക്ക് എത്ര അറിവുണ്ട്? സ്വന്തം തലയിൽ എത്ര മുടിയുണ്ട് എന്ന് ആർക്കെങ്കിലും അറിയാമോ? സ്വന്തം കാലിനടിയിലെ രേഖകൾ ശ്രദ്ധിച്ചിട്ടുള്ള എത്ര പേരുണ്ട്? നാം കഴിക്കുന്ന ആഹാരം ദഹിച്ച് അതിലെ വൈറ്റമിൻസും മിനറൽസും ശരീരത്തിൽ ചേർന്ന് എനർജിയായി മാറുന്ന പ്രക്രിയ, ലോകത്ത് ഇന്നുള്ള ഏറ്റവും സോഫസ്റ്റിക്കേറ്റഡായ ഒരു ഫാക്ടറിയിൽ നടക്കുന്ന പ്രക്രിയയേക്കാൾ സമഗ്രവും സങ്കീർണ്ണവുമാണ്. നാം ഇതു വല്ലതും അറിയുന്നുണ്ടോ?
യാഗാ അവസാനം
മഴ പെയ്ത്
യാഗശാല മഴയിൽ നിറയും
500 വർഷങ്ങൾക്ക് ശേഷം
കഴിഞ്ഞ വർഷം ഒറ്റപ്പാലത്ത്
കുഭേര യാഗം നടന്നിരുന്നും
യാഗ അവസാനം എകദേശം ഒരു 50 കിലോമീറ്റർ ഭയകരമഴ പെയ്തു
യാഗശാല മൊത്തം വെള്ളത്തിലായിരുന്നു
ഞാൻ അനുഭവിച്ചറിഞ്ഞ കാര്യം . 2001 ൽ ആണെന്നു തോന്നുന്നു തൃശൂരിൽ സോമയാഗം നടന്നപ്പോൾ യജ്ഞാവസാനം യാഗശാല അഗ്നിക്കിരയാക്കും മുമ്പു തന്നെ ശക്തമായ മഴ പെയ്തു
ഈ ഭൂമി ഉണ്ടായപ്പോള്‍ എന്താണോ ഇവിടെ ഉണ്ടായിരുന്നത് അതു മാത്രം ആണ് ഇപ്പോഴും ഇവിടെ ഉള്ളത്, ഒന്നും പുതുതായി ഉണ്ടാവുന്നില്ല ഒന്നും നശിക്കുന്നും ഇല്ല രൂപമാറ്റം മാത്രം ആണ് സംഭവിക്കുന്നത്...
അമൃത വർഷിണി രാഗാലാപനം കൊണ്ട് മഴ പെയ്യിച്ചു എന്ന് കേട്ടിട്ടുണ്ട്
Good thank you
തത്വമസി.... 🙏🏼🙏🏼🙏🏼
ഉമയപ്പയുടെ അറിവിലേക്കായി ഒരു കാര്യം പറയാം: " മറക്കാനാവാത്തവർ" എന്ന ടൈറ്റിലിൽ ഗുരു നിത്യചൈതന്യ യതിയുടെ ഒരു പുസ്തകമുണ്ട്. അതിൽ ഗുരു നേരിട്ട് കണ്ട രണ്ട് മഹാസംഗീതജ്ഞരെക്കുറിച്ചും, അവർ പ്രകടമാക്കിയ അത്ഭുത സിദ്ധികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
Excellent ❤
Infront of WORLD India is equal to knowledge
❤❤
Nice 💛💛💛
Kuarchu varshangalku mumbu Keralathil anubhavappetta kathina varalchaku parihaaramaayi Paanjaal enna graamathil Parjanya japam homam cheythu. Poornaahuthi samayathu mazha peythu. American scientists aadhunika shaastropakarangalumayi vannu rekhappetuthiyittunu ee sambhavam. Naadam Brahma ennalle. The Adayar College of Music,Chennai, has done some serious studies on the curative powers of certain carnatic ragaas.
Sound kondum matram kondum mathram alla chintha kondum prekruthiye niyathrikkaam..
വാസ്തവം
Ya it's true am doing but our mind must be good and clean otherwise opposite will happen first of we never fear bcas starting time fear will come an vibration its difficult but slowly it will be easier
🙏🙏🙏
Keralathil alukalkku ippol ahankarathinte shabdam aanu athanu urul pottalum vellappokkavum varalchayum.ellam😮😮
prakruthi durantangal elladathum epplum sambavikunath anu, ate nerit anubhavichirunu engil nee itupole ivide parayillarnu
When earth started nothing in this universe all came automatically even our thinking also automatically happening we must do it properly than we can live peacefully in this WORLD the universe will give what we think it's 100% true
Bro Kerala black magic video
Globe nde chila sthalathu chilar pokhumbboo automatically it will happens all these for our luck Bharath is in that place that's it
If we do this in Arabic places it never works and another thing recently Africa is getting like this places and we can see Africa will be next Arab or American develop places 100% sure
സായിപ്പ് പറഞ്ഞാൽ വിശ്വസിക്കും സ്വന്തം മുത്തശ്ശൻ പറഞ്ഞാൽ വിശ്വസിക്കില്ല.
"നമുക്കറിയില്ല " എന്നാ പ്രയോഗം ഒഴിവാക്കുക... ഇപ്പോഴുള്ള വിവരംകെട്ട മനുഷ്യർക്കും പിന്നെ ശാസ്ത്രഞ്ചർ എന്ന് പറഞ്ഞു നടക്കുന്ന കുറെ മന്തബുദ്ധികൾക്കും അറിയില്ല എന്നുള്ള പ്രയോഗമായിരിക്കും കൂടുതൽ അഭികാമ്യം.
എന്തിന് പ്രപഞ്ചം! നാം നമ്മുടേതെന്ന് കരുതുന്ന ശരീരത്തെപ്പറ്റി നമുക്ക് എത്ര അറിവുണ്ട്? സ്വന്തം തലയിൽ എത്ര മുടിയുണ്ട് എന്ന് ആർക്കെങ്കിലും അറിയാമോ? സ്വന്തം കാലിനടിയിലെ രേഖകൾ ശ്രദ്ധിച്ചിട്ടുള്ള എത്ര പേരുണ്ട്? നാം കഴിക്കുന്ന ആഹാരം ദഹിച്ച് അതിലെ വൈറ്റമിൻസും മിനറൽസും ശരീരത്തിൽ ചേർന്ന് എനർജിയായി മാറുന്ന പ്രക്രിയ, ലോകത്ത് ഇന്നുള്ള ഏറ്റവും സോഫസ്റ്റിക്കേറ്റഡായ ഒരു ഫാക്ടറിയിൽ നടക്കുന്ന പ്രക്രിയയേക്കാൾ സമഗ്രവും സങ്കീർണ്ണവുമാണ്. നാം ഇതു വല്ലതും അറിയുന്നുണ്ടോ?
എന്ത് കറമത്തിനാണ് ആ പാട്ടുകൾ ഇടക്കിടെ ഇടുന്നത് രാത്രി കാണുമ്പോൾ മണ്ടക്കായിണു
ഇതേതു ഭാഷ??
203 മണി ജപം 9 ഡേയ്സ് ചൊല്ലിയാൽ ചുറ്റുപാടും മാറുന്നത് കണ്ടിട്ടുണ്ട്
❤❤