Rapture Debate - സഭയുടെ എടുക്കപ്പെടല്‍ - സംവാദം - ഉല്‍പ്രാപണം മഹോപദ്രവത്തിനു മുന്‍പോ? ശേഷമോ?

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 149

  • @Hyu-b1q
    @Hyu-b1q 6 місяців тому

    സംവാദത്തിന് എത്തിയിരിക്കുന്ന പിശാചുക്കളേ ദൈവസന്നിധിയിൽ എഴുന്നേറ്റു നിന്ന് പറയണ്ടതാണ്

  • @SG_RAJESH.
    @SG_RAJESH. 3 роки тому

    21:50 ഹാനോക് അല്ല നോഹ !

  • @aneesh8233
    @aneesh8233 2 роки тому

    Bible malayalathil varumbol orupad artham vathyadagal und

  • @mariamsunny4371
    @mariamsunny4371 4 роки тому +3

    ജാതി സഭയാണ് എടുക്കപ്പെടുക. അത് മധ്യാകാശത്ത് ശിരസ്സായ ക്രിസ്തുവിനോട് ചേരും. മഹോപദ്രഅന്ത്യത്തിൽ ഇവർ വന്നു മാനസാന്തരപ്പെട്ട യഹൂദരായ മണവാട്ടിയോടു ചേര്‍ന്ന് ആയിരം ആണ്ട് വാഴ്ച. ക്റുപയുടെ സുവിശേഷം നമുക്ക് യഹൂദന് രാജ്യത്തിന്റെ സുവിശേഷം.

    • @ANTONY........
      @ANTONY........ 4 роки тому

      u r very correct

    • @sharonmathew2225
      @sharonmathew2225 10 місяців тому

      The saints mentioned in the tribulation period are the Jews. The believing Jews will be resurrected at the glorious appearance on Christ. Matthew 23:39 For I tell you, you will not see me again until you say, ‘Blessed is he who comes in the name of the Lord.’ The testing period is not for the church but for the Jewish people. For those who are left without believing the truth, God will give them a delusion, and they will follow anti-christ. So thise who are planning to stay back, remember that it won't be that easy to continue in faith because the Holy Spirit will not be here on this earth.

  • @ThomasThomas-up6vv
    @ThomasThomas-up6vv 2 роки тому

    Kalathinte Avashiyamanu Ee Debat.
    Holy spirit God may Help us.

  • @mrn8864
    @mrn8864 3 роки тому

    മഹോപദ്രവകാലവും ദൈവ ക്രോധവും രണ്ടും രണ്ടാണ് എന്ന് റോ സ് shirt itta paastorniu അറിയില്ല

  • @princejoseph2292
    @princejoseph2292 7 років тому +8

    We should be 100% faithful to the word of god not to any other books.

  • @stevealex3027
    @stevealex3027 4 роки тому +1

    സൈമൺ കിളി പോയി ഇരിക്കുന്നു കഷ്ടം. ഈ വാദം ഉന്നയിക്കാൻ വേറാരുമില്ലേ. കഷ്ടം. ഹോംവർക് ഒക്കെ ചെയ്തിട്ടുവേണ്ടേ മോനെ വരാൻ. WELL DONE YOUNG MAN ABHILASH RAJ. I was PRE, but by being enlightened by your debate, I became POST. Thanks a lot.

    • @minilevi8465
      @minilevi8465 4 роки тому +2

      No . Read about Jewish wedding. The groom prepares a room at his father’s house after the betrothal . After the room is prepared he will come back all of a sudden and takes away his bride and appear publicly with her only after 7 days ! Same thing will happen to the church ! How amazing is the comparison Jesus gave!!!

    • @jobinj1643
      @jobinj1643 4 роки тому

      Sir,this mathew 24 is for isreal "dhaivathinte jenam" we are church...ippol sabayufe kalamane, nammale eduthadhine sesham karthave veendum israelinodulla bandhathil 7 years tribulation and millennium, sabayeyum israelineyum koode kootti kozhachal pre trib il viswasichavarokke vazhidhi pogum...belive our saviour may come at any moment ,dont wait for a tribulation bro

  • @lintolonappan1746
    @lintolonappan1746 4 роки тому +2

    ഈ കമന്റ്‌ ചെയ്യുന്നവരുടെ പ്രത്യേകം ശ്രദ്ധക്ക്...... ഈ സംവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് പാസ്റ്റർമാരും അവരുടെ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ് ദൈവവചനത്തിലൂടെ വ്യത്യസ്തമായ അഭിപ്രായങ്ങൾ വിവരിക്കുന്നത്.ഇവർ രണ്ടുപേരും വിവരിക്കുന്ന കാര്യങ്ങൾ ഭാവിയിൽ സംഭവിക്കാൻ ഇരിക്കുന്നതാണ്.കർത്താവിന്റെ പദ്ധതിയെ നമ്മുടെ കാഴ്ചപ്പാടിലൂടെ വിവരിക്കുമ്പോൾ, അതു മാത്രമാണ് ശരിയെന്നു വാശിപിടിക്കാൻ നമ്മിൽ ആരും മുതിരരുത്.തങ്ങളുടെ പഠനങ്ങൾ മാത്രമാണ് ശരിയെന്നു വൈകാരികതയോടെ തർക്കിച്ചു നിന്ന പല പാസ്റ്റർമാരും പിന്നീട് പലവിധ സംവാദങ്ങൾക്ക് ശേഷം തങ്ങളുടെ അഭിപ്രായങ്ങളെയും ആശയത്തെയും തിരുത്തിയിട്ടുണ്ട്. ഇവിടെ ഈ സംവാദത്തിൽ ആരും ആരെയും തോൽപ്പിക്കുന്നില്ല എന്ന സത്യം നാം ആരും മറന്നു പോകരുത്.മറ്റൊരാളെ നമ്മെക്കാൾ ശ്രേഷ്ഠരായി കാണാൻ പഠിപ്പിക്കുന്ന നമ്മുടെ കർത്താവിന്റെ വാക്കുകളെ നാം ആരും അവഗണിക്കരുത്.ജയിക്കാൻ വേണ്ടി മനഃപൂർവം തർക്കിച്ചാൽ അതൊരിക്കലും പരിശുധാൽമാവിൽ നിന്നുള്ള ഇൻഫർമേഷൻ അല്ല.ഈ രണ്ട് പാസ്റ്റർമാരും കർത്താവിന്റെ ദാസന്മാരാണ്. അതിനാൽ അഹങ്കരിക്കാൻ രണ്ടു കൂട്ടർക്കും ഒന്നും തന്നെയില്ല.നമ്മൾ ആകുന്ന മണവാട്ടി സഭ മഹോദ്രവത്തിലൂടെ കടന്നു പോയാലും, രഹസ്യത്തിൽ വാനമേഘങ്ങളിൽ കർത്താവ് നമ്മെ എടുത്താലും ഇവിടുത്തെ മർമ്മപ്രധാനമായ രഹസ്യം നമ്മുടെ യഥാർത്ഥ മാനസാന്തര ജീവിതമാണ്. ഒരുവൻ ക്രിസ്തുവിൽ ആയിട്ടും അവനു യഥാർത്ഥ മാനസാന്തരം ഉണ്ടായില്ലെങ്കിൽ അവന്റെ ചെയ്തികളിൽ പ്രവർത്തികളിൽ അവൻ മാറ്റം വരുത്തുവാൻ തയ്യാറല്ലെങ്കിൽ ഈ പറഞ്ഞ രണ്ടു സാഹചര്യങ്ങളിലും നാം പിടിച്ചുനിൽക്കുകയോ എടുക്കപ്പെടുകയോ ചെയ്യില്ല. പ്രിയ സ്നേഹിതരെ, ഈ ലോകത്ത് അനേകർ തങ്ങളുടെ ഈ നശ്വര ലോകത്തിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും വേണ്ടി രക്തസാക്ഷികൾ ആയവരുണ്ട്. മുസ്ലിം വിശ്വാസികളും അവരുടെ ഖുർആൻ പ്രകാരം തങ്ങളുടെ ജീവൻ മതത്തിനു വേണ്ടി അല്ലാഹുവിന് വേണ്ടി നഷ്ടമാക്കിയാൽ സ്വർഗം ലഭിക്കുമെന്ന വ്യാജേന രക്തസാക്ഷികൾ ആകുന്നവരുമുണ്ട്. അത്തരത്തിൽ ഒരു മനോഭാവത്തോടെ ക്രിസ്തുവിന്റെ പേരിലെന്ന് പറഞ്ഞു നമ്മിൽ ആരെങ്കിലും രക്തസാക്ഷി ആയാൽ അവൻ ദൈവവചനപ്രകാരം നിത്യജീവൻ അവകാശമാക്കുമോ??? ഒരിക്കലും അവകാശമാക്കുകയില്ല. നമ്മുടെ കർത്താവ് ഹൃദയവിചാരങ്ങളെ നന്നായി അറിയുന്നവനാണ്. അവനിൽ നിന്നും നമുക്ക് ഒന്നും മറച്ചു വക്കാനും സാധ്യമല്ല.അനുസരണമില്ലാത്ത ഒരു ജനതയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ വിശ്വാസികൾ. പലർക്കും പാസ്റ്റർമാരാണ് വിഗ്രഹങ്ങൾ. അവരുടെ വാക്കുകൾ ശരിയാണോ തെറ്റാണോ എന്നുപോലും ദൈവവചനത്തിൽ പരിശോധിക്കാതെ അപ്പാടെ വിഴുങ്ങുന്ന ഒരു ദയനീയ അവസ്ഥയിലേക്ക് നാം മാറിയിരിക്കുന്നു. വിമർശനം നല്ലതാണ് പക്ഷെ ആ വിമർശനം മറ്റൊരുവന്റെ പതനത്തെ ഉദ്ദേശിച്ചായിരിക്കരുത്. സത്യത്തെ വെളിപ്പെടുത്തി തരാൻ പരിശുദ്ധാൽമാവിൽ മാത്രം ആശ്രയിക്കുക.

  • @mrn8864
    @mrn8864 3 роки тому

    1 കൊരിന്ത്യർ
    15:52 നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
    1 Corinthians
    15:52 In a moment, in the twinkling of an eye, at the last trump: for the trumpet shall sound, and the dead shall be raised incorruptible, and we shall be changed.
    അന്ത്യ കാഹളം എപൊഴാണ് എന്ന് വെളിപാട് പുസ്തകത്തിൽ നോക്കിയാൽ വ്യക്തമാണ് . Tribulation മുൻപ് rapture illa. Last trumpet അല്ലെങ്കിൽ അന്ത്യ കാഹളം എന്ന് വ്യക്തമായി പറയുന്നുണ്ട്.

  • @sunny-pz2yi
    @sunny-pz2yi 4 місяці тому

    Poulosiloodey.velippettasuvisheshamanu.puthiyaniyamasabha.athurapturiledukappedum.panthiruvarprasangichathu.kingdomgospel.e.sabha.mahodravathilkadakum.

  • @susanjohnson9655
    @susanjohnson9655 6 років тому +1

    pls give an explanation for Rev.6:11 & 10:11

  • @geo33138
    @geo33138 Рік тому +1

    red shirt is lieing.

  • @riyageorge827
    @riyageorge827 5 років тому +12

    കർത്താവ് എങ്ങനെ വന്നാലും നമമൾ പോകാൻ തെയ്യാറാണോ എന്ന് ചിന്തിക്കുക കർത്താവ് കർത്താവിന്റെ ഇഷ്ടം പോലെ വരട്ടെ എങ്ങനെ വന്നാലും ഒരുങ്ങിയിരിക്കുക

  • @sharonwavesofficial
    @sharonwavesofficial 2 роки тому

    ദയവുചെയ്ത് രണ്ടു പാസ്റ്റർമാരും ദൈവത്തോട് ശരിക്കും പ്രാർത്ഥിക്കുക നിങ്ങൾ ബുദ്ധിക്ക് ഒത്ത നിങ്ങൾ സംസാരിക്കേണ്ട വ്യാഖ്യാനം യഹോവയ്ക്ക് ഉള്ളത് മനുഷ്യന്റെ ബുദ്ധി വർദ്ധം തിരുവചനം തലങ്ങും വിലങ്ങും വായിക് അതിനു മറുപടി കിട്ടാതിരിക്കില്ല ജനത്തിന് പറഞ്ഞു തെറ്റിക്കാതെ വചനം പഠിക്കുക വായിക്കുക പന്നികളുടെ മുമ്പിൽ വചനം ഇട്ടുകൊടുക്കരുത് അവർ അത് ചവിട്ടിച്ചു കളയും ഇത് അവിശ്വാസികളും വിശ്വാസികളും കേൾക്കുന്നുണ്ട് പറഞ്ഞു പാടാൻ ഇത് മതി ദൈവജനം നല്ലൊരു മുത്താണ് ചവിട്ടി കളയല്ലേ

  • @rachelvarghese2776
    @rachelvarghese2776 2 роки тому

    Before tribulation or after tribulation, that is not a problem, the fact is that whether we will be raptured

  • @sunny-pz2yi
    @sunny-pz2yi 4 місяці тому

    Puthiyaniyamasabhaethanu.ennariyathavarude.charcha.

  • @ajiny.v1798
    @ajiny.v1798 4 роки тому +1

    Post trib rapture വളരെ വ്യക്തം.

  • @aneesh8233
    @aneesh8233 2 роки тому

    Randamathu paraja pastor kelkku yeshuvinu yehoodhan enno yevanan enno ella dasan enno

  • @NadeeshCherian
    @NadeeshCherian 7 років тому +21

    കർത്താവിന്റെ വരവ് ലോത്തിന്റെ കാലത്തു സംഭവിച്ചത് പോലെ ആവണം ദൈവ ക്രോധം ഭൂമിയിൽ വന്നപ്പോൾ സംഭവിച്ചത് ഇതാണ് മഹോദ്രവ കാലത്തു ദൈവ ക്രോധം വരുമ്പോഴും ലോത്തിന്റെ കാലത്തു സംഭവിച്ചത് പോലെ ആകണം ദൈവം മാറാത്തവൻ ആണ് !
    മഹോദ്രവ കാലത്തിനു മുൻപ് തന്നെ സഭ മാറ്റ പെടണം
    നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ? ഉല്പത്തി 18 :26

    • @bennychennai7759
      @bennychennai7759 5 років тому +2

      സഹോദര ശിഷ്യന്മാർ അന്ന് അനുഭവിച്ചത്‌ എന്ത് ഉപദ്രവമാണ്?? അതിലും വല്യ ഉപദ്രവം വേണോ ഇനി വരാൻ പോകുന്നത്?? ഇന്ന് തന്നെ ഉപദ്രവം ആരംഭിച്ചു so ഉപദ്രവത്തിൽ തന്നെ പോകും സഭ

    • @__joshna__6198
      @__joshna__6198 4 роки тому

      Absolutely right

  • @shijoshijopaul5862
    @shijoshijopaul5862 Рік тому

    പെന്തക്കോസ് ദുരുപദേശം

  • @georgeipe4595
    @georgeipe4595 3 роки тому

    തടയുന്നത് പരിശുദ്ധത്മാവ് അല്ല greek ഇൽ catecon എന്ന വാക്ക് ആണ് അത് സാത്താന്റെ സിസ്റ്റം ആണ് സമയം ആകുമ്പോൾ എതിർ ക്രിസ്തു വരും.

  • @aneesh8233
    @aneesh8233 2 роки тому

    Pink shirt pastors nu peedanakalam pediyano

  • @sunny-pz2yi
    @sunny-pz2yi 4 місяці тому

    Nyayapramanasabha.pazhayaniyamasabha.puthiyaniyamasabha.acts.pathinalil.undai.e.sabha.rapturil.edukapedum.

  • @minilevi8465
    @minilevi8465 4 роки тому +2

    Jesus said it will be like the days of Noah and Lot ! Both Noah and Lot were saved before the tribulation of the land !!

  • @sharonwavesofficial
    @sharonwavesofficial 2 роки тому

    അത് ദൈവദാസന്മാരും നിങ്ങൾ ആദ്യം ശരിക്കും വചനം പഠിക്കാം ദൈവത്തോട് ശരിക്കും കരഞ്ഞു പ്രാർത്ഥിക്കുകയും വേണം സഭ മഹാ ഉപദ്രവത്തിൽ കടന്നുപോകില്ല എന്നാണ് വചനം പറയുന്നത് ആൾക്കാരെ പറഞ്ഞു പഠിപ്പിച്ച് തെറ്റിക്കരുത് അവൻ കള്ളനെപ്പോലെ വരുന്നതെന്ന് കള്ളനെ പോലെ തന്നെ വരും റോമർ ലേഖനം ഒന്നു മുതൽ വായിക്കണം 11ആം അധ്യായത്തിലെ 25 26 വാക്യം അത് എന്താണെന്ന് ആദ്യം നോക്കുക

  • @pastoransonmaramon
    @pastoransonmaramon 4 роки тому +1

    "സഭ" എന്നത് ക്രിസ്തുവിന്റെ "ശരീരം" എന്നും കുഞ്ഞാടിന്റെ "മണവാട്ടി" എന്നും ഉള്ള രണ്ടു യാഥാർഥ്യങ്ങൾ ഗ്രഹിച്ചു അംങ്ങീകരിച്ച ശേഷം, ക്രിസ്തുവിന്റെ മടങ്ങി വരവിനെക്കുറിച്ചുള്ള വാക്യങ്ങൾ വായിച്ചു പഠിച്ചാൽ തീരാവുന്ന യുദ്ധമേ ഈ ഗ്രൂപ്പുകൾ തമ്മിൽ ഇന്നുള്ളൂ.
    The only way to end the war between these groups is to read and study the verses related to the return of Christ Jesus, only after GRASPING the two realities that the CHURCH is the BODY of Christ and the BRIDE of the Lamb.

  • @aneesh8233
    @aneesh8233 2 роки тому

    Sabha evide ellegil pinne areyanu peedippikkunnathu arkkanu peedanam

  • @rineshmathew130
    @rineshmathew130 6 років тому +3

    മിലേനിയത്തിൽ വിശുദ്ധന്മാർ സ്വർഗത്തിൽ എടുക്കപ്പെട്ടാൽ പിന്നെ ആരോടാണ് revelastion 14:6-7 പ്രസംഗിക്കുന്നത്.. ഇനി തുടർച്ചയായി വരുന്ന മൂന്നാമത്തെ ദൂതന്റെ ധൂതിൽ അവസാനം വിശുദ്ധന്മാർ ഇവിടെ ഉണ്ടാകുമെന്ന് കാണുന്നു...

    • @gamerjj777
      @gamerjj777 4 роки тому

      Yudanmaril visudharille

  • @sibibabu1342
    @sibibabu1342 4 роки тому

    Weldon pr Abhilash raj

  • @bennychennai7759
    @bennychennai7759 5 років тому +6

    ആദ്യം പറഞ്ഞ ദൈവദാസൻ ശരിയായി പറഞ്ഞു.. മറ്റുള്ള ദൈവ ദാസൻ പഠിപ്പിന്റെ ജ്ഞാനത്തിൽ പറയുന്നതാണ്... നമ്മൾ ഇന്ന് യേശുവിനോടുകൂടെ സ്വർഗത്തിൽ ഇരിക്കുന്നത് ആ ദാസൻ അറിയുന്നില്ല so യേശു വരുമ്പോൾ അവനോടുകൂടെ നമ്മളും വരും അതിൽ എന്താണ് സംശയം?? So രഹസ്യമായി വരില്ല.. അന്ന് മാത്രമേ ഉപദ്രവം വരുവുള്ളൂ അപ്പൊ ശിക്ഷ്യന്മാർ അനുഭവിച്ച ഉപദ്രവം ഏതാണ്.. ഇന്ന് നമ്മൾ അനുഭവിക്കുന്ന ഉപദ്രവം ഏതാണ്??? So ജ്ഞാതത്തിൽ സംസാരിക്കാതെ പരിശുദ്ധാത്മാവിന്റെ നിറവോടു പറയൂ..

  • @gavahi6464
    @gavahi6464 4 роки тому +2

    ലേബർ pain nu ശേഷം ആണ് കുഞ്ഞു വരുന്നത് എന്നു അബദ്ധതിൽ ആണെങ്കിലും സമ്മതിച്ചു...അല്ലെ സൈമന് പാസ്റ്റോറെ..അതു തന്നെ ആണ് അഭിലാഷ് പാസ്റ്റർ പറയുന്നത്...ഭൂകമ്പവും ക്ഷാമവും ഒകെ വേദനയുടെ തുടക്കമാണ്

  • @bennychennai7759
    @bennychennai7759 5 років тому +6

    കുറെ ബുക്ക് കാണിച്ചതുകൊണ്ടു യേശു രഹസ്യമായി വരില്ല ദാസാ.. അങ്ങനെ ഒരു വരവ് ഇല്ല.. Mathew 24 അതികാരം വായിച്ചാൽ തന്നെ മനസിലാകാനുള്ളതേയുള്ളൂ

    • @bijukt3407
      @bijukt3407 5 років тому

      പോരാ

    • @geo33138
      @geo33138 4 роки тому

      Correct. Only fools believe pre-trib

    • @ptjones923
      @ptjones923 4 роки тому

      അതെ

    • @gamerjj777
      @gamerjj777 4 роки тому

      @@geo33138 then early pentecostals were fools?

  • @antonypa754
    @antonypa754 6 років тому +2

    സഭ മഹോ ദ്രവത്തിൽക്കൂടി കടന്നു പോകുമെങ്കിൽ ഏതു സഭ ഏതു കാലത്തെ സഭ യാണു്?ഏതു കാലത്തെ സഭയാണ് പെന്തക്കോസ്തുകാലം മുതലുള്ള എല്ലാവരേയും ഇപ്പോൾ ഈശരീരത്തിൽ ജീവിപ്പിച്ച് മഹോ ദ്രവത്തിലേക്ക് കൊണ്ടുവന്ന് അവരെ കഷ്ടപ്പെടുത്തിയിട്ടേ എടുക്കുകയുള്ളുവെങ്കിൽ ക്രിസ്ത്യാനി ഈ കാലഘട്ടങ്ങളിൽ ക്രിസ്തുവിന് വേണ്ടി കഷ്ടമനുഭവിച്ചത് എന്തിനു വേണ്ടി.

    • @prathapmv2777
      @prathapmv2777 5 років тому

      സഭ മഹോ ദ്രവത്തിൽക്കൂടി കടന്നു പോകുന്നില്ലങ്കിൽ വെളിപാടുപുസ്തകത്തിൽ കാണുന്ന ഇവർ ആരാണ്.
      (rev7 : 9,10 ) ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.
      രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. ) സഭ പീഡനത്തിനുമുമ്പ് എടുക്കപ്പെട്ടാൽ , ഉൽപ്രാപനത്തിനുശേഷവും രക്ഷ സാധ്യമാണ് എന്ന ചിന്താഗതി വരുന്നു .

    • @gamerjj777
      @gamerjj777 4 роки тому

      @@prathapmv2777 jewish saints

    • @pastoransonmaramon
      @pastoransonmaramon 4 роки тому

      @@prathapmv2777 //സഭ പീഡനത്തിനുമുമ്പ് എടുക്കപ്പെട്ടാൽ , ഉൽപ്രാപനത്തിനുശേഷവും രക്ഷ സാധ്യമാണ് എന്ന ചിന്താഗതി വരുന്നു //
      .കുഞ്ഞാടിന്റെ മണവാട്ടി സഭ എടുക്കപ്പെട്ട ശേഷം ഭൂമിയിൽ ഒരാൾ പോലും ക്രിസ്തുവിൽ വിശ്വസിക്കാൻ പാടില്ല എന്ന നിബന്ധന വല്ലതും വിശുദ്ധ വചനത്തിൽ ഉണ്ടോ? എന്നാണ് യഹൂദൻ ഒന്നടങ്കം രക്ഷിക്കപ്പെടുന്നത്?

  • @gavahi6464
    @gavahi6464 4 роки тому +3

    പൊന്നു സൈമന് പാച്ചറെ...കഷ്ടം....ഉത്തരം മുട്ടുമ്പോൾ വെറുതെ കൊഞ്ഞനം കുത്തുവാണല്ലോ

  • @pathrosethomas1944
    @pathrosethomas1944 7 років тому

    What is the logic and theological evedance for rapture before the tribulation? (1) the three judgements seats attached with rapture (2) until church on earth anti Christ can't revil (3)until church on the earth the Jews can't build temple

  • @kallumkadavu1
    @kallumkadavu1 2 роки тому

    സൈമൺ നിനക്ക് പറ്റിയ പണി അല്ല സംവാദം

  • @gavahi6464
    @gavahi6464 4 роки тому

    ഹ ഹ ഹ അപ്പോസ്തോല പ്രവർത്തി 9 ഇൽ എടുത്ത ഉദാഹരണവും പൊട്ടി

  • @godleypaul351
    @godleypaul351 6 років тому +7

    Br: അഭിലാഷ് കാണിച്ചു പറഞ്ഞ വാക്യങ്ങൾക്ക് മറുപടി ഇല്ലാതെ മറ്റേ സഹോദരൻ വിഷമിക്കുന്നു. മാത്രമല്ല ആ സഹോദരൻ പറഞ്ഞ വാക്യങ്ങൾ അഭിലാഷ് brthr പറഞ്ഞ കാര്യങ്ങൾ ആണ് പ്രൂവ് ചെയ്യുന്നത്.

  • @ptjones923
    @ptjones923 4 роки тому

    അവന്റെ വചനങ്ങളോട് നീ ഒന്നും കൂട്ടിചേർക്കരുത് : അവൻ നിന്നെ ശാസിക്കുവാനും നിന്നെ കള്ളനെന്നു കാണുവാനും ഇടവരരുത്. സദൃശവാക്യങ്ങൾ 30:6.

  • @abbasmuhammed1007
    @abbasmuhammed1007 4 роки тому

    Believe in The Yahova, Mosuss and Jeesus. Pray only only only to The Yahova. That is the possible way to salvation and Heaven. Never lose Heaven by worshipping other creature instead of The God Almighty. Never pray to Muhammed Nabi or Jeesus christ or Mosus or Sree Kreshna or Ali. Never lose Heaven. If we lose Heaven, we fall in Hell fire. Be care. Dear brothers and sisters never wait. Never wait. Time is short in this world. Pray only to Yahova or Brehmavu or Allahu. Above all names are the different terms for The Supreme God in different languages. Pray only to The God Almighty or Yehova or Allah or Brehmavu and do good deeds. God bless you and guid you to Heavan.

  • @gavahi6464
    @gavahi6464 4 роки тому +1

    ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് ചാടുന്നത് അല്ലാതെ സൈമന് പാസ്റ്റർ വ്യക്തമായി ഒരു ചോദ്യത്തിനും ഉത്തരം നല്കുന്നില്ലല്ലോ

  • @ptjones923
    @ptjones923 4 роки тому

    Nothing

  • @godwinc5856
    @godwinc5856 6 років тому +3

    വെളിപ്പാട് പുസ്തകം എഴുതിയത് പീഡനത്തിലുടെ കടന്നുപോകുന്ന സഭകൾക്കുള്ളു താണ്. .. സഭക്ക് ധൈര്യം പകരാൻ. .. അന്തിമ വിജയം ദൈവത്തിനും അതുവഴി ദൈവമക്കൾക്കും.
    ഇത് ഈ പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെയുണ്ട്. പിന്നെ ഈ ചർച്ച 'ഒരു പ്രയോജനവുമില്ലാത്തത്.
    സഭ എപ്പോൾ എടുക്കും എന്ന് ഈ പുസ്തകത്തിലില്ല.
    യേശു വരുമ്പോൾ ഉണ്ടാകുന്നത് ലോത്തിനു സംഭവിച്ചതു പോലെ എന്നു വ്യക്തമായി ക്രിസ്തു പറയുന്ന '

  • @benjaminchelliah9308
    @benjaminchelliah9308 4 роки тому

    The man who talk about Pretribulation rapture twist many scriptures verses to rationalise his own assertions.

  • @jobyjoseph3728
    @jobyjoseph3728 5 років тому +1

    ബ്രദർ അഭിലാഷ്, അല്പം വേഗത കുറച്ച് സംസാരിച്ചു എങ്കിൽ എത്ര നന്നായിരുന്നു. താങ്കളുടെ മറ്റൊ ആ വീഡിയോ പ്രതീക്ഷിക്കുന്നു

  • @rineshmathew130
    @rineshmathew130 6 років тому +2

    സൈമൺ pr verry week...reve 12 സഭ തന്നെ ആണ്

  • @akhilgl8291
    @akhilgl8291 5 років тому +7

    Rapture is after the tribulation.
    Thats what bible says

  • @sabujohn9719
    @sabujohn9719 7 років тому +3

    കർത്താവിന്റെ വരവവിൽ പരിശുധാത്മാവിന്റെ പങ്ക്‌ എന്ത് ഒന്നുവിവരിച്ചു തരുവോ

    • @santhoshcm1424
      @santhoshcm1424 7 років тому +2

      Sabu John. Bro. കർത്താവു ഭൂമിയിൽ ആയിരുന്നപ്പോൾ ഹോളി സ്പിരിറ്റിന്റെ ആവശ്യം ഇല്ല. എന്നാൽ സ്വര്ഗാരോഹണത്തിനു ശേഷം pithavilninnu holyspirit എന്ന കാര്യസ്ഥനെ വാങ്ങി അയച്ചു ഈ ഭൂമിയിലേക്ക്‌, ഒന്നാംനൂറ്റാണ്ടിൽ അവരെല്ലാം പട്രോസിന്റെ മാളികയിൽവച്ചു പരിസർഹാത്മാവിൽ നിറഞ്ഞു അന്നുതൊട്ട് ഇന്നുവരെയും 2017. ഓഗസ്റ്റ്‌ വരെയും holyspirit ഭൂമിയിൽ സഭയെ sakalasathyathilum ന ടത്തുന്നു ഹോളിസ്പിരിറ്റി നുമാത്രമേ സഭയെ സത്യത്തിൽ നടത്തുവാൻ കഴിയുകയുള്ളൂ. അന്യഭാഷാ ഭാഷണമാണ്‌ ഹോളിസ്പിരിറ് പ്രാപിച്ചതിന്റെ പ്രക്ത്യക്ഷമായ അടയാളം.(Luk 12:40)ninayatha....... Orungiyirikkuvin. കർത്താവിന്റെ rahasyavaravil എടുക്കപ്പെടണമെങ്കിൽ ഹോളിസ്പിരിറ് പ്രാപിച്ചിരിക്കണം.( Rom:8:11)Yesuvine...... ജീവിപ്പിക്കും. സഭയേ യേശുവിന്റെ മണവാട്ടിയായി ഒരുക്കുന്ന job ആണ് ഹോളിസ്പിരിറ്റിന്. അതിനുശേഷം മണവാട്ടിസഭയും ഹോളിസ്‌പിരിറ്റും ഭൂമിയിൽ നിന്നും മാറ്റപ്പെടും. സാത്താന്റെ മുഴുവൻ പ്രവര്ത്തിയും ഇവിടെ ഇപ്പോൾ നടക്കാത്തതിന് karanam ഈ ഹോളിസ്പിരിറ് ആണ് (2Thessa:2:3-7)ഈ തടുക്കുന്നവൻ ഹോളിസ്പിരിറ് ആണ്. ഹോളിസ്പിരിറ് ഇല്ലാത്ത ഭൂമി മരുഭൂമിപോലെ യാണു. ഹോളിസ്പിരിറ്റിനെ പിന്മഴ ennu പറയുന്നു (zech:10:1)മഴയില്ലാത്ത bhoomi. തുടർന്ന് satan 7വർഷം മഹോപദ്രവം ഈ ഭൂമി യിൽ ഭരിക്കും. 7വര്ഷത്തിന്റെ ഒടുവിൽ കർത്താവും മുൻപ് എടുക്കപ്പെട്ട മണവാട്ടിയായ വിശുദ്ധ സഭയും കൂടി ethu കണ്ണും kanunnathupole olivu മലയിൽ kalukuthum. തുടർന്ന് sathanum അവന്റെ ആർമിയും കൂടി (റഷ്യയുടെ നേതൃത്തത്തിൽ അറബ്രാഷ്ട്രങ്ങളും കൂടി ഹർമഗെദോൻ war. സാത്താനെ പിടിച്ചുകെട്ടി മുദ്രയിട്ട 144000യഹൂദന്മാരുമായ് yerusalem കേന്ദ്രമായ് 1000ആണ്ടു വാഴ്ച. അവിടെ സാത്താൻ ബന്ധിച്ച്രിക്കുന്നതുകൊണ്ടു chennaikunjadinodu വാഴും. 1000ആണ്ടിന് ശേഷം സാത്താനെ തുറന്നുവിടും അവസാനം ഒരിക്കൽക്കൂടി avan ലോകജനങ്ങളെ ഒന്നിച്ചുകൂടി ഗോഗ് മാഗോഗ്‌ war(. Rev:20:7-10)അതിനുശേഷം vellasimhasana ന്യായവിധി. ഇത് രണ്ടാംമരണം (Rev:14)ഒന്നാം പുനരുദ്ധാനത്തിൽ പങ്കുള്ളവൻ രണ്ടാം മരണത്തിനു അധികാരമില്ല( Rev20:6)മണവാട്ടിസഭ vellaസിംഹാസനത്തിൽ നിൽക്കേണ്ടകാര്യം ഇല്ല. Avar ഇരുമ്പുകോൽ kondu ജാതികളെ ഭരിക്കാനുള്ളവരാണ്. (ReV
      :2:26)Dani. 7:29); അതിനു ശേഷം ആകാശവും ഭൂമിയും മാറ്റപ്പെടും പിന്നെ അവയെ കണ്ടില്ല പിന്നെ കർത്താവും സഭയുംബിലീവേഴ്‌സും nithyam നിത്യമായി നിത്യതയിൽ വാഴും. സാത്താനും നരകവാസികളും. Nithyamay.... തീപ്പൊയ്കയിൽ kidakkum..
      ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കണം. marupadi തരാൻ സന്ദോഷമേ യുള്ളൂ. വചനം സ്വന്തമായി വ്യാഖ്യാനം ചെഗുന്നവരുടെ വാക്കുകൾ കേൾക്കരുതേ. തെറ്റിപ്പോകും.

    • @jeevanthomas5626
      @jeevanthomas5626 6 років тому

      @@santhoshcm1424 I

  • @eyesmustsee8216
    @eyesmustsee8216 7 років тому

    With the tube, nowadays we can hear lots of ignorance on the bible. Who gave the title "hermeneutic".

  • @jonlivingston7296
    @jonlivingston7296 6 років тому

    ഇതെന്തോന്ന് പട്ടികൾക്ക് മുഴുവൻ.തേങ്ങാ കിട്ടിയ പോലെ. ? ഇത് മുജാഹിദ് സുന്നി ജിന്ന് സംവാദം പോലെ ആയി. കാലിക പ്രസക്തിയുള്ള ബൈബിൾ അധിഷ്ഠിത ധാർമിക വിഷയങ്ങൾ ചർച്ചക്ക് വേണ്ടി ഇത്രയും സമയവും ഊർജവും ചെലവഴിച്ചിരുന്നെങ്കിൽ സമൂഹത്തിനു.ഗുണം ചെയ്തേനെ .

  • @gavahi6464
    @gavahi6464 4 роки тому +1

    കൈവിടപെട്ട വിശുദ്ധന്മാരോ?എന്തു വിഡ്ഢിത്തമാണ് പറയുന്നത്..വിശുദ്ധന്മാർ എല്ലാവരും എടുക്കപ്പെടുമല്ലോ ...പിന്നെ ?

  • @mmsaju1
    @mmsaju1 7 років тому +1

    Acts അദ്ധ്യായം 22: 9 എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.

    • @pastoransonmaramon
      @pastoransonmaramon 6 років тому

      //വെളിച്ചം കണ്ടു//
      അപ്പോൾ രഹസ്യമല്ല...പരസ്യമാണ്...ഒരു പക്ഷെ കാഹളനാദം എല്ലാവരും കേൾക്കേണമെന്നില്ല.. :-)

  • @jaimonmohandas485
    @jaimonmohandas485 7 років тому +4

    once again I believe a secret coming is there for me and the Church.

    • @pastoransonmaramon
      @pastoransonmaramon 6 років тому

      There is nothing wrong in hoping and believing anything...it is not wrong at all...BUT, the Holy Bible does not support it...God Bless you.

    • @geo33138
      @geo33138 4 роки тому

      മന്തായി 24 ൽ ശിഷ്യന്മാർ നിന്റെ വരവിനും ലോകാവസാനത്തിനും ലക്ഷണെമെന്തു എന്നാണ് ചോദിക്കുന്നത്. അതിനാൽ ഒറ്റ വരവേ ഉള്ളൂ.

  • @TheEndtimetruth
    @TheEndtimetruth 6 років тому

    സഭയുടെ എടുക്കപ്പെടല്‍ - സംവാദം - ഉല്‍പ്രാപണം മഹോപദ്രവത്തിനു മുന്‍പോ? ശേഷമോ എന്ന വിഷയത്തിൽ ഇന്നിപ്പോഴുള്ള ഭൂരിപക്ഷം പ്രൊട്ടസ്റ്റന്‍റെ സഭകളും, സഭയുടെ എടുക്കപ്പെടല്‍ എടുക്കപ്പെടൽ ഹോപദ്രവത്തിനു മുൻപ് എന്ന് പഠിപ്പിക്കുന്നു. എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകളുടെ ആവിർഭാവത്ത് ഇല്ലായിരുന്ന ഈ പഠിപ്പിക്കലുകൾ (പ്രെട്ടറിസം, ഫ്യൂച്ചറിസം ) ഇന്നിപ്പോൾ, എപ്രകാരമാണ് പ്രൊട്ടസ്റ്റന്റ് സഭയ്ക്കുള്ളിൽ കടന്നു വന്നത് എന്ന് നാം വ്യക്തമായി മനസിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ ബുക്ക് വായിക്കുക. പ്രധാനമായും 7 മുതൽ 13 വരെയുള്ള അദ്ധ്യായങ്ങളിൽ ഇത് വ്യക്തമായി വിവരിച്ചിരിക്കുന്നു.
    sathyavachanam.com/wp-content/uploads/2015/12/%E0%B4%85%E0%B4%B5%E0%B4%B3%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8B%E0%B4%B0%E0%B5%80%E0%B5%BB.pdf

  • @pathrosethomas1944
    @pathrosethomas1944 7 років тому

    If your teaching the church go through tribulation your the hopeless preacher,The mistery of the church not reviled in old testament or in 4 gospels it was reviled to Paul.Rapture is not biblical terminology it is Latin word ,

  • @daughterzionros2136
    @daughterzionros2136 6 років тому

    ഞാൻ എന്റെ സഭയെ /സീയോൻ പുത്രിയെ (എന്നെ) (സ്വർഗീയ പരിശുദ്ധാതമാവിൻ പഠിപ്പിക്കലിനാൽ പണിയും) പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു (Gospel Matthew 16: 18)…….. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും..(Ephesians
    5: 26)……… യഹോവ സീയോനെ (സീയോൻ പുത്രിയെ ) പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും അവൻ അഗതികളുടെ പ്രാർത്ഥന
    കടാക്ഷിക്കയും (Psalms 102: 15)…… “സീയോൻ പുത്രി, ഭയപ്പെടേണ്ടാ;
    ഇതാ നിന്റെ രാജാവു …വരുന്നു (Gospel John 12: 15)……………..

  • @aneesh8233
    @aneesh8233 2 роки тому

    Yeshu mathew chapters ll paraja poleya randam varavu allathe puthiya niyama sabhaye adhyam kondu pokum pinne avan veedum varum ennonnum viswsikkaruthe daivamakkale plzz

  • @sibibabu1342
    @sibibabu1342 4 роки тому

    Pr. Saimon first study, then teach

  • @ranald1paul
    @ranald1paul 7 років тому

    Christ is coming to get his own bride(Christians), NOT TRINITARIANS...Jesus said there is only one God, Trinitarins says thats not true, God is triune. Trinity is a conceptional tritism(3 Gods). They have the concept, but wont confess it.

    • @gamerjj777
      @gamerjj777 4 роки тому

      Trinitarianism and tritism are different

  • @desertpearl6569
    @desertpearl6569 7 років тому +1

    waste of time

  • @rineshmathew130
    @rineshmathew130 6 років тому +1

    ഇവർ പറയുന്ന വാക്യങ്ങളിൽ പോലും ഇവർക്ക് വ്യക്തതയില്ല...ചില വാക്യങ്ങൾ ആദ്യമായി കാണുന്നപോലെ തോനുന്നു...

  • @JAkc1291
    @JAkc1291 5 років тому

    Ningalude Saba njan eduthirikunnu
    Ennitt arabi kadalil valichu erenju

    • @lintolonappan1746
      @lintolonappan1746 4 роки тому

      ഭയങ്കര തമാശയായി പോയി.ഊള ഡയലോഗ്

  • @santhoshcm1424
    @santhoshcm1424 7 років тому +2

    മണ്ടത്തരങ്ങൾ വിളിച്ചു പറയാൻ ആണോ ഇത്. ഒരു വ്യക്തത ഇല്ലാത്ത നിഗമനങ്ങൾ. Poy മുഴങ്കാൽ ബൈബിൾ ക്ലാസ്സിൽ നിങ്ങളൊക്കെ padikku. എന്നിട്ട് ജനങ്ങളെ പഠിപ്പിക്കണം അഭിലാഷേ.
    (ഹെബ്രോ 9:28)തനിക്കായി കാത്തു നിൽക്കുന്നവരുടെ രക്ഷയ്ക്കായി.... അത്യാർത്തിയോടെ കാത്തുനിൽക്കുന്നവർക്കായി. പ്രക്ത്യക്ഷനാകും. (Rev:1:7)Ethu കണ്ണും അവനെ കാണും.
    യേശുവിന്റെ വരവിനു 2ഭാഗങ്ങൾ undu. ഒന്ന് രഹസ്യാവരവും. പിന്നെ ഇതുകണ്ണും കാണുന്നവരും.
    rev:1:7)

    • @susanjohnson9655
      @susanjohnson9655 6 років тому

      Santhosh Cm , pls prove it

    • @pastoransonmaramon
      @pastoransonmaramon 6 років тому +1

      //(ഹെബ്രോ 9:28)തനിക്കായി കാത്തു നിൽക്കുന്നവരുടെ രക്ഷയ്ക്കായി.... അത്യാർത്തിയോടെ കാത്തുനിൽക്കുന്നവർക്കായി. പ്രക്ത്യക്ഷനാകും....//
      ഇതിനർത്ഥം മറ്റുള്ളവർ കാണാതെ രഹസ്യമായി വരും എന്നാണോ? അവൻ പരസ്യമായി വന്നു, തന്നെ കാത്തിരിക്കുന്നവരെ കൂട്ടിക്കൊണ്ടുപോകും...കാത്തിരിക്കാത്തവർ കൈവിടപ്പെടും ...

    • @godleypaul351
      @godleypaul351 6 років тому

      അഭിലാഷ് brthr പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഇല്ലാത്തത് മറ്റേ സഹോദരനാണ്, അദ്ദേഹം പറഞ്ഞ വാക്യങ്ങൾ പോലും പ്രൂവ് ചെയ്യാൻ കഴിയുന്നില്ല, ആ വാക്യങ്ങൾ എല്ലാം അഭിലാഷ് brthr പറഞ്ഞ കാര്യങ്ങൾ ആണ് പ്രൂവ് ചെയ്യുന്നത്

    • @bennychennai7759
      @bennychennai7759 5 років тому

      സഹോദര താങ്കൾ bible ശരിക്കും വായിക്കാത്തതുകൊണ്ട് ആണ് രഹസ്യം ആയി വരും എന്ന് പറയുന്നത്

    • @gamerjj777
      @gamerjj777 4 роки тому +1

      @@pastoransonmaramon kuttikond engott pokum?

  • @ptjones923
    @ptjones923 4 роки тому +1

    പാസ്‌റ്റർ അഭിലാഷ് രാജ്‌ 👌👌👌

  • @GPSam
    @GPSam 7 років тому +4

    Funny Debate...I feel Pastor Simon is giving excuses when cornered. He needs to do a serious rethink. Poor chap is confused.

  • @Gurugeo
    @Gurugeo 7 років тому

    Pr Simon insulting nature mattunnathu nallathayikum

    • @jaisonkvarkey7065
      @jaisonkvarkey7065 7 років тому

      insult ചെയ്യുന്നതിൽ രണ്ടുപേരും അത്ര മോശം അല്ല. പിന്നെ തങ്ങളുടെ വാദഗതികൾ സ്ഥിരീകരിക്കാൻ ഇത്തരം സംവാദങ്ങളിൽ പരസ്പരം insult ചെയ്യുന്നത് ഒരു പുതിയ കാര്യം ഒന്നും അല്ല. അത് ഒരു തെറ്റും അല്ല, എല്ലാവരും അങ്ങനെ തന്നെ ചെയ്യും.

  • @ajiny.v1798
    @ajiny.v1798 4 роки тому +1

    Abhilash pr. 👍👍👌

  • @desertpearl6569
    @desertpearl6569 7 років тому

    they dosn't know what they say .jesus forgive them

  • @ancymathew7060
    @ancymathew7060 7 років тому

    most wicked talk

  • @samvarghese1855
    @samvarghese1855 7 років тому

    pastor abhilashe ningal poyi sarikkum daivavachanam padikku.

  • @sirajanjuvila7881
    @sirajanjuvila7881 5 років тому

    ivanmare enduva e parayunne aarkekelum enthkelum manasilayo