വെളിപ്പാട് പുസ്തകവും അന്ത്യകാലസംഭവങ്ങളും | Israel | America | Trump | Ps Anil Kodithottam

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 242

  • @sobhabinoy3380
    @sobhabinoy3380 15 днів тому +1

    Glory to God. Amen.

  • @AnishPk-f1z
    @AnishPk-f1z 2 місяці тому +11

    അനിൽ പാസ്റ്ററിന്റെ വചനപ്രസംഗം വളരെ നല്ലത്,എത്ര നല്ല വിശകലനം ,ഗോഡ് ബ്ലെസ് യൂ പാസ്റ്റർ

  • @EldhoKv-lh9lh
    @EldhoKv-lh9lh Місяць тому +7

    പിതാവായ ദൈവം യഹോവയാണ്,

  • @rekhajoseph7373
    @rekhajoseph7373 20 днів тому +1

    So awesome nobody explained before

  • @carlo437
    @carlo437 2 місяці тому +7

    മരണത്തിന്റെ താഴ്വരയിൽ നിൽക്കുമ്പോഴും പ്രചോദനം നൽകുന്ന വാക്കുകൾ..

  • @roythomas3513
    @roythomas3513 Місяць тому +4

    Glory to God, hallelujah

  • @rosammamathew2919
    @rosammamathew2919 2 місяці тому +8

    Praisethe Lord AmenHalaluya Yes Ibelive Jesus Christ Comming soon 🙏🙏🙏

  • @AntoC.o
    @AntoC.o Місяць тому +3

    Glory to the lord

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 2 місяці тому +7

    സർ വളരെ നല്ലൊരു വിവരണം❤

  • @elizabethsamuel6754
    @elizabethsamuel6754 2 місяці тому +5

    Thank you Jesus

  • @AngelJohn-d6v
    @AngelJohn-d6v Місяць тому +1

    Praise the lord 🖐️🙏

  • @johnkuruvilla1029
    @johnkuruvilla1029 2 місяці тому +4

    Praise God 🙏 God bless you 🙏🙏

  • @lalageevarghese9769
    @lalageevarghese9769 2 місяці тому +23

    ഇതുപോലൊരു മെസ്സേജ് കിട്ടാൻ വളരെ പ്രയാസമാണ്. മനസ്സന്തെറാപ്പെട്ടാൽ നന്ന്.

  • @AngelJohn-d6v
    @AngelJohn-d6v Місяць тому +1

    Glory to God 💪🙏

  • @bunnybanny3001
    @bunnybanny3001 2 місяці тому +4

    സ്തോത്രം ഹല്ലേലുയ പ്രൈസ് ദ ലോഡ്

  • @annammasam4146
    @annammasam4146 2 місяці тому +4

    Amen, praise the Lord

  • @danielgeorge8851
    @danielgeorge8851 2 місяці тому +3

    God bless you pastor.

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 2 місяці тому +15

    Praise the lord Amen

  • @sheejap6684
    @sheejap6684 2 місяці тому +3

    Thanks Jesus

  • @rohitsam6948
    @rohitsam6948 2 місяці тому +2

    We are also focused that way Amen

  • @JijiDharamraj
    @JijiDharamraj Місяць тому +1

    Halleluiya

  • @hericperieraleonce9284
    @hericperieraleonce9284 2 місяці тому +4

    Amen Praise God

  • @binoyjoseph7969
    @binoyjoseph7969 2 місяці тому +2

    Amen ❤❤❤ Praise God

  • @jijibose6173
    @jijibose6173 Місяць тому +3

    നിഷ്കളങ്കേേരേ ചേ൪കുവാ൯ യേശു വരു൦

  • @johnabrahamtharakan
    @johnabrahamtharakan 2 місяці тому +2

    Amen sthothram

  • @beenapc5493
    @beenapc5493 2 місяці тому +3

    Praise the Lord🙏

  • @jinjagaja682
    @jinjagaja682 2 місяці тому +2

    WELL EXPLAINED THE TRUTH

  • @lansoncl4882
    @lansoncl4882 2 місяці тому +5

    എത്ര മനോഹരം ഈ പ്രസംഗം

  • @c.pthomas1667
    @c.pthomas1667 2 місяці тому +15

    "കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
    പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും." ഇ വചനം നിറവേറുന്നതു വെളിപ്പാട് 6 :1 -2 ൽ ആണ് ."കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു".ഒന്നാം ജീവി പ്രധാന ദൂതനായ മീഖായേൽ ആണ് .

  • @sheelapaul7241
    @sheelapaul7241 2 місяці тому +3

    Amen hallelujah hallelujah hallelujah 🙏🏼🙏🏼❤

  • @ramanijacob2785
    @ramanijacob2785 2 місяці тому +3

    Sthothram Karthave 🙏

  • @alvinstephenson2238
    @alvinstephenson2238 2 місяці тому +4

    ആമേൻ ❤❤❤❤

  • @shynu87
    @shynu87 2 місяці тому +2

    Amen💐

  • @ValsammaT
    @ValsammaT 2 місяці тому +5

    Sothram sothram 🙏🙏

  • @andrewskjandrews6259
    @andrewskjandrews6259 2 місяці тому +4

    🙏🙏🙏🙏✝️

  • @geevarghesey6614
    @geevarghesey6614 2 місяці тому +4

    ദൈവത്തിന് സ്തുതി.🙏❤️🙏

  • @gardenchef_online
    @gardenchef_online 2 місяці тому +3

    Praise God

  • @ValsammaT
    @ValsammaT 2 місяці тому +3

    Amen🙏🙏

  • @Clarammabinu
    @Clarammabinu 2 місяці тому +2

    Yes Hallelujah

  • @MaryThomas-e1j
    @MaryThomas-e1j 2 місяці тому +2

    AMEN3

  • @marykuttyjose4196
    @marykuttyjose4196 2 місяці тому +1

    AmenAmen 🙏

  • @davidjohn2047
    @davidjohn2047 2 місяці тому +2

    Halleluah

  • @saboos.9140
    @saboos.9140 24 дні тому

    വിശ്വാസം നല്ലതാണ്. അറിവും വിശകലനവും ജനക്ഷേമ കർമത്തിനായി ഉപയോഗിക്കുമ്പോൾ ഉത്തമവും തന്നേ... പക്ഷെ, ഗൂഡോദ്ദേശത്തോടെ, വാക്യങ്ങളും അവയിലെ വാക്കുകളെയും അടർത്തിയെടുത്ത്, വളച്ചൊടിച്ചു, പുതിയ അർത്ഥങ്ങളും, വ്യാജ വിവർത്തനങ്ങളും ചെയ്തു സത്യത്തെ വളച്ചൊടിക്കുന്നവൻ സത്യത്തെ തമസ്കരിപ്പിച്ചു അസത്യം പ്രചരിപ്പിച്ചു ധനം സമ്പാദിക്കാനും, അണികളിലേക്ക് ആളെക്കൂട്ടാനും ശ്രമിക്കുന്നത് അറിവുള്ളവർ മനസ്സിലാക്കും, അല്ലാത്തവർ അടിമകളകും.
    സാബു : 12:3

  • @JainJoseph-x2f
    @JainJoseph-x2f 26 днів тому +1

    2:57

  • @sheejopjoseph2196
    @sheejopjoseph2196 2 місяці тому +5

    ❤❤❤ amen karthave 🎉🎉🎉

  • @kapaius5760
    @kapaius5760 2 місяці тому +3

    ❤❤❤

  • @SuperAbebaby
    @SuperAbebaby 2 місяці тому +2

    pastor പറയുന്നു നാളെ ബാക്കി പറയാം. Please upload next or next day sermon

  • @SuperAbebaby
    @SuperAbebaby 2 місяці тому +1

    Ezekiel /ഏഹ്സികിൽ 14:14,പരിഹാസികൾ വളരെ എത്ര ഹൃദയ കഠിനം

  • @varghesejohn9900
    @varghesejohn9900 2 місяці тому +5

    PRAISE THE LORD
    AMEN AMEN AMEN
    AMEN AMEN AMEN AMEN
    AMEN AMEN AMEN
    AMEN AMEN AMEN AMEN
    AMEN AMEN AMEN
    AMEN AMEN AMEN AMEN

  • @thomasmathew4638
    @thomasmathew4638 Місяць тому

    Good

  • @joshuaitty5356
    @joshuaitty5356 Місяць тому

    ശകടടാചന സംപ്രതിയേ അതികചരാചര ലംമ്പട്ടുവ
    സ്തോദ്രം

  • @jacobvarghese5060
    @jacobvarghese5060 2 місяці тому +6

    Now end time worldwide gospel spreading preaching and Lord jesus christ second comming and Rapture.
    Jacob varghese

  • @shinemildgodson4821
    @shinemildgodson4821 2 місяці тому +7

    Amen

  • @gracythomas3771
    @gracythomas3771 Місяць тому +2

    മത്തായി മനുഷ്യൻ, ലൂക്കാ - കാള, യോഹന്നാൻ - കഴുകൻ ; മർക്കോസ് - സിംഹം

  • @vision9997
    @vision9997 Місяць тому

    Please keep your sound audible throughout speech.

  • @Clarammabinu
    @Clarammabinu 2 місяці тому +3

    Amen Amen

  • @justingeorge1374
    @justingeorge1374 2 місяці тому +1

    Great presenation👍🪻

  • @johnabrahamabraham3644
    @johnabrahamabraham3644 2 місяці тому +4

    മാർത്തോമ്മ സഭ ഇപ്പഴത്തെ ഈ കത്തോലിക്ക പ്രേമം
    കണ്ടാൽ അറിയാം
    അവസാന കാലമെന്ന്

    • @SuperAbebaby
      @SuperAbebaby 2 місяці тому

      ഒരു നായ തീരിച്ചു vomit കഴിക്കാൻ പോകുന്നതുപോലെ :അവരിലെ വലിയ ശതമാനം ഉടമ്പടി പ്രാർത്ഥനാ, പല യുട്യൂബ് ഷെയർ ചെയുന്നു. ഓർത്തഡോൿസ്‌ നിന്നും വരുന്ന പെണ്ണുങ്ങൾ മാതാവിനെ saints ഒക്കെ മാർത്തോമായിൽ വന്നിട്ടും വിടുകയില്ല. ഇപ്പോ വളരെ ജടീക സഭ ആയി. Ezekiel 14:14

    • @SuperAbebaby
      @SuperAbebaby 2 місяці тому

      അതെ

    • @vt8941
      @vt8941 2 місяці тому

      1. എങ്ങനെയാണ് ഒരു വ്യക്തിക്ക്
      (ഒനേസിഫൊറോസ) അവസാന ദിവസം കാരുണ്യം ലഭിക്കുന്നത് ?
      എഫേസോസില്‍ വച്ച്‌ അവന്‍ ചെയ്‌ത സേവനളെപ്പറ്റിയെല്ലാം നിനക്കു നന്നായറിയാമല്ലോ. അവസാനദിവസം കര്‍ത്താവില്‍നിന്നു കാരുണ്യം ലഭിക്കാന്‍ അവിടുന്നു അവന്‌ അനുഗ്രഹം നല്‌കട്ടെ!.
      2 തിമോത്തേയോസ്‌ 1 : 18
      3. വരാനിരിക്കുന്ന യുഗത്തില്‍ ക്‌ഷമിക്കപ്പെടുന്ന പാപങ്ങൾ ഉണ്ട് എന്ന് കർത്താവു പറഞ്ഞു
      മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത്‌ ക്‌ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്‌ഷമിക്കപ്പെടുകയില്ല.
      മത്തായി 12 : 32
      Very clear in English translation Matthew 12,32
      And anyone who will have spoken a word against the Son of man shall be forgiven. But whoever will have spoken against the Holy Spirit shall not be forgiven, neither in this age, nor in the future age.
      Gospel is preached to the dead. How dead can hear and respond?
      എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്‌മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്‌. 1 പത്രോസ് 4 : 6
      ആത്‌മാവോടു കൂടെ ചെന്ന്‌ അവന്‍ ബന്‌ധനസ്‌ഥരായ ആത്‌മാക്കളോടു സുവിശേഷം പ്രസംഗിച്ചു.
      1 പത്രോസ് 3 : 19
      Ref Ephesians 4: 8-10
      4. ഭൂമിയിൽ ആരും പരിപൂർണർ അല്ല . പിന്നെ ഏങ്ങനെ പരിപൂർണർ ആയി ? ശുദ്ധീകരണത്തിലൂടെ കടന്നു പോയി
      സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്‌മാക്കളുടെ അടുത്തേക്കും
      ഹെബ്രായര്‍ 12 : 23
      Any one here perfect on earth as our Heavenly Father?
      അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.
      മത്തായി 5 : 48
      5. ഈ ഭൂമിയിൽ ദൈവത്തെ പോലേ വിശുദ്ധി പ്രാപിച്ച ആരെങ്കിലും ഉണ്ടോ ?
      വിശുദ്ധികരണം ഇവിടെ ഭൂമിയിൽ ആരംഭിക്കുന്നു പക്ഷെ പൂർണമാകുന്നത് ആത്മാവിനെ പൂർണമായി ശുദ്ധീകരിച്ച ശേഷമാണ്
      We need Holiness to see God in Heaven
      എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.
      ഹെബ്രായര്‍ 12 : 14
      6. അശുദ്‌ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.
      വെളിപാട്‌ 21 : 27
      Is it not true that the saved in heaven are perfectly sanctified? (“[N]othing unclean shall enter [heaven].” - Rev 21:27).
      Or is it not true that we are still sinning and attached to sin at the end of our earthly life? (If we say we have no sin, we deceive ourselves, and the truth is not in us.” - 1 John 1:8).
      Everyday we fall into sin by words, actions, thoughts and ommissions
      നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത്‌ ആത്‌മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.
      1 യോഹന്നാന്‍ 1 : 8
      7.How completion of Holiness take place? Are you 100 percent Holy??
      2 Corinthians 7:1
      Since we have these promises, beloved, let us cleanse ourselves from every defilement of body and spirit, bringing holiness to completion in the fear of God.
      കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌. ഹെബ്രായര്‍ 12 : 29
      Our God is a consuming fire. He will purify us
      All who die in God’s grace and friendship, but still imperfectly purified, are indeed assured of their eternal salvation; but after death they undergo purification, so as to achieve the holiness necessary to enter the joy of heaven. . . . The Church gives the name Purgatory to this final purification of the elect, which is entirely different from the punishment of the damned” (CCC 1030 - 1031
      Self Interpretation of Bible is dangerous. Church has the authority to interpret scriptures. Bible is Like a horse and Church is the rider. No Rider results in more than fragments of 30, 000 churches or clubs
      ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല.
      2 പത്രോസ് 1 : 20

  • @harshajobin2349
    @harshajobin2349 Місяць тому +1

    Please upload remaining part

  • @SuperAbebaby
    @SuperAbebaby 2 місяці тому +1

    convention തലകെട്ടിൽ കൊടുക്കാമോ, how many days

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 2 місяці тому +3

    😊 Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, I-2 Chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.

  • @AngelJohn-d6v
    @AngelJohn-d6v Місяць тому

    ❤😂

  • @lizylasrado4256
    @lizylasrado4256 Місяць тому

    You just qorry about yourself,not to worry about rhe Catholic

  • @johnsondaniel2300
    @johnsondaniel2300 2 місяці тому +6

    കാടുകയറി സംസാരിക്കാതെ വചനത്തെ മാത്രം അടിസ്ഥാനമാക്കി സംസാരിക്കാൻ പഠിക്കുക

    • @bistobabu5401
      @bistobabu5401 2 місяці тому +7

      കേൾക്കാതെ ഇരുന്നാൽ പോരെ.

    • @robysebastian7980
      @robysebastian7980 Місяць тому +3

      യൂടുബിൽ വേറെയും പരിപാടികൾ ഉണ്ട് അത് പോയി കാണുക

  • @chackochacko7818
    @chackochacko7818 2 місяці тому +1

    2നതക

  • @josephgomez1651
    @josephgomez1651 2 місяці тому +2

    Price the Lord Amen

  • @sajeevvcv1043
    @sajeevvcv1043 17 днів тому +1

    Amen❤️

  • @USA6rz
    @USA6rz 2 місяці тому +1

    🙏🙏🙏🙏🙏

  • @vijayancheruvadivijayanche8593
    @vijayancheruvadivijayanche8593 Місяць тому

    പൊയ്കയിൽ അപ്പച്ചൻ 🙏🙏

  • @gracythomas3771
    @gracythomas3771 Місяць тому

    4 മൃഗങ്ങൾ 4 സുവിശേഷകരുടെ പ്രതീകങ്ങളാണ്

  • @jacobthomas3180
    @jacobthomas3180 2 місяці тому

    Sir,Angu Great tribulation il koode Sabha kadakum ennu karuthuno?

    • @praveen.gpraveen.g9594
      @praveen.gpraveen.g9594 2 місяці тому +2

      Ella

    • @jessypadayattil3180
      @jessypadayattil3180 2 місяці тому

      yes

    • @jacobthomas3180
      @jacobthomas3180 2 місяці тому

      The Question i asked was for pr.Anil kodithottam sar.did not get a reply for that.🤔

    • @jessypadayattil3180
      @jessypadayattil3180 2 місяці тому

      @@jacobthomas3180 he is afraid to reply. he will be out of church if he support post tribulation concept. Pretribulation rapture theory is satanic.

    • @tessy1407
      @tessy1407 2 місяці тому

      Great tribulation ozhiyathaka enthu visheshathayanu innathe saphaku ullathu?

  • @albertd1595
    @albertd1595 2 місяці тому

    ഈ കാലസമ്പൂർണ്ണത എന്നാൽ മനുഷ്യൻ്റെ സൃഷ്ടി മുതൽ 400 വർഷത്തെ നിശബ്ദവർഷത്തിൻ്റെ അവസാനം വരെയല്ലേ? ആ 4000 വർഷം തികഞ്ഞ സമയമാണ് കാലസമ്പൂണ്ണത.യോഹന്നാൻ സ്നാപകൻ പ്രസംഗിച്ച കാലംതി കഞ്ഞു ദൈവ രാജ്യം സമീപിച്ചിരിക്കുന്നു. എന്നു പ്രസംഗിച്ച ആ കാലമാണ് കാലസമ്പൂർണ്ണത

  • @VoiceofChrist-x3q
    @VoiceofChrist-x3q 2 місяці тому +2

    ഐയോ പൊട്ടത്തരം പറയല്ലേ.
    Rev 6:1-8
    3 കാഹളം വരെയുള്ളതും,
    Daniel 9
    ലെ 7
    വർഷത്തിന്റെ ആരംഭത്തിന്റ 3 1/2 വർഷത്തിൽ നടക്കുന്ന കാര്യം ആകുന്നു.

  • @MaryThomas-e1j
    @MaryThomas-e1j 2 місяці тому

    AMENNÑNNÑNNNNNNNNNJJ

  • @jamesbenjamin5882
    @jamesbenjamin5882 2 місяці тому

    വെളിപ്പാട് പുസ്തകത്തിലെ ഏഴുകളുടെ ന്യായവിധിയിൽ മൂന്ന് ചിഹ്നങ്ങൾ മൂന്ന് വ്യത്യസ്ത പരമ്പരകളെ പ്രതിനിധീകരിക്കുന്നു- ഏഴു മുദ്രകൾ- ഏഴുകാഹളങ്ങൾ- ഏഴു ക്രോധകലശങ്ങൾ. വരാനിരിക്കുന്ന TRIBULATION ലെ ഓരോ സീരീസിൻ്റെയും ഏഴാമത്തേത് ഒരു പുതിയ ദർശനത്തിലൂടെ അടുത്ത സീരീസ് ആരംഭിക്കുന്നതി നുള്ള വിധിയെ കൊണ്ടുവരുന്നതു കാണാം.
    1.ഇതിൽ ദൈവദാസൻ പറഞ്ഞതനുസരിച്ചു ഏഴു മുദ്രകളുടെ ന്യായവിധിയുടെ നാലും ഇതിനോടകം വെളിപ്പെട്ടുവെന്നാണോ പറയുന്നത്?
    2. നാലു ജീവികൾ വരിക എന്ന് പറഞ്ഞതനുസരിച്ചു ആദ്യത്തെ മൂന്ന് രാജ്യങ്ങൾ ബ്രിട്ടനും, റഷ്യ-ചൈന, ഇന്ത്യയുമാണെന്നു പറയുന്നു. എന്നാൽ നാലാമത്തെ രാജ്യം 'വിളറിയ പച്ച' അറബ് രാജ്യങ്ങൾ ആണെന്ന് പറയുമ്പോൾ, അതിനെ വിളറിയ നിറമാക്കിയത് അമേരിക്കയാണെന്നും പറയുന്നു. അപ്പോൾ നാലാമത്തെ ജീവി വിളിച്ചതു അറബ് രാജ്യത്തെയാണോ അതോ അമേരിക്കയാണോ സൂചിപ്പിക്കുന്നത് ?
    3. വെളിപ്പാട് പുസ്തകത്തിൽ യോഹന്നാനോട് യേശുകര്ത്താവ് എഴുതാൻ പറഞ്ഞ "വേഗത്തിൽ സംഭവിക്കാനുള്ള കാര്യം" ഇതിനോടകം സംഭവിച്ചു തുടങ്ങി നാലാമത്തെ മുദ്രയും പൊട്ടിച്ചെന്നാണോ ദൈവ ദാസൻ പറയുന്നത്? എങ്കിൽ TRIBULATION PERIOD എപ്പോഴാണ് തുടങ്ങിയത്?

  • @JP-uz3nk
    @JP-uz3nk 2 місяці тому

    Not the right interpretation...
    oil Didn't mean petrol and wine didn't represent medicine either
    Wine means grape juice 😎

  • @zazakson
    @zazakson 2 місяці тому +4

    Such a famous learned pastor must not say marriage is a punishment.
    It is ordained by God.
    Uou are infucing a fear into the children

    • @BrokenVessel1996
      @BrokenVessel1996 2 місяці тому +2

      He is just kidding 😂don't take it as serious

  • @c.pthomas1667
    @c.pthomas1667 2 місяці тому +2

    "അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും". ഈ രണ്ടു സാക്ഷികൾ മോശയും
    ഏലിയാവും ആണ് ."അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു". രണ്ടു നിലവിളക്കു രണ്ടു സഭകളാണ് .മോശയും ഏലിയാവും സുവിശേഷം അറിയിക്കുന്നതിലൂടെ ജോർദനക്കരയും ഇക്കരയുമായി രണ്ടു സഭകൾ ഉണ്ടാകുന്നു .

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 2 місяці тому +1

    ക്രൈസ്തവ സഭയുടെ ആരംഭം അപ്പോസ്തൊലപ്രവർത്തി രണ്ടിൽ ആണെന്ന് പറയുന്നത് സെരിക്കും വചനം അങ്ങനെ തന്നെയോ എന്ന് പരിശോധിക്കുക നല്ലതായിരിക്കും

    • @kjphilip4918
      @kjphilip4918 2 місяці тому

      ക്രൈസ്തവ സഭയുടെ ഉപദേശം തുടങ്ങി യ കാര്യമാ

  • @roym5995
    @roym5995 2 місяці тому

    മലയാളത്തിൽ പറ

  • @EldhoKv-lh9lh
    @EldhoKv-lh9lh Місяць тому +1

    നല്ല പ്രസംഗം ആണ് എന്ന് പറയാൻ പറ്റത്തില്ല, ആ മുന്നിലിരുന്ന് ഒരു കൊച്ചിനോട് പോലും താങ്കൾ പെരുമാറിയത് ശരിയായില്ല, വളർത്തേണ്ട രീതിയിൽ വളർത്താത്തത് കൊണ്ടാണ് കുട്ടികൾ സഭയിൽ ഇരിക്കുമ്പോൾസംസാരിക്കുന്നത്.. നിങ്ങൾക്ക് ചാനൽ മീറ്റിംഗിൽ മാത്രം സംസാരിക്കാനുള്ള യോഗ്യതയാണ് ഉള്ളത് എന്ന് പറഞ്ഞാൽ തെറ്റില്ല.. വളരെ ബോറായി പോയി, ഒരു കൊച്ചുകുട്ടിയോട് ഇങ്ങനെ പെരുമാറരുത്.

    • @sabisabidh6220
      @sabisabidh6220 Місяць тому +2

      പറഞ്ഞത് എല്ലാവർക്കും വേണ്ടിയാണ്. യോഗം നടത്തുമ്പോൾ മര്യാദ ആവശ്യം ആണ്. പാസ്റ്റർ തെറി പറഞ്ഞില്ല.

  • @kurianc.c6782
    @kurianc.c6782 2 місяці тому

    കാറ്റുള്ളപ്പോൾ തൂറ്റണം. അതിനുള്ള മിടുക്കു നഷ്ടപ്പെടുത്തരുത്. ഉദര നിമിത്തം ബഹുകൃത വേഷം.വല്ലഭനു പുല്ലും ആയുധം.

  • @Basheer-ec7re
    @Basheer-ec7re 2 місяці тому

    കുലുക്കുമ്പോൾ മാറിനിന്നോണം ദേഹത്തു വീഴും

    • @sanojabr82
      @sanojabr82 2 місяці тому +1

      എടാ കൊച്ചനെ... മോനു ഇതൊക്കെ മനസിലാക്കണം എങ്കിൽ കുന്നിൽ ചെരുവിലെ ഈന്തപ്പനയിൽ നിന്നും ഇറങ്ങണം,ചിതലരിക്കാൻ വെച്ചിരുന്ന ചിന്താശേഷി എന്ന തലച്ചോറിന്റെ കഴിവ് ആവേശത്തോടെ എടുത്തു വീണ്ടും അണിയണം.. എന്നിട്ട് നീ ഇവിടേക്കു കേറി ഇരുന്നാൽ ആത്മാവിന്റെ വാളായ ദൈവവചനം നിന്നെ കീറി മുറിക്കും.. നിന്റെ സകല ചിന്തകളെയും അവിടെ ആ വാൾ ഓരോന്നും ശോധന ചെയ്യും എന്നിട്ട് നിന്റെ കണ്ണിൻ മുൻപിൽ അതിങ്ങനെ നിരത്തി വെയ്ക്കും.. എന്നിട്ട് ഒരു തിരഞ്ഞെടുപ്പ് നിനക്ക് തരും
      1, നിത്യജീവനിലേക്ക് ഉള്ള തിരഞ്ഞെടുപ്പ്
      2, നിത്യ മരണത്തിലേക്കുള്ള തിരഞ്ഞെടുപ്പ്.
      ഈ തിരഞ്ഞെടുപ്പിനാൽ നീ നിന്റെ ആത്മാവിൽ നന്മ അനുഭവിക്കും. അത് കൊണ്ട്.. സമയം ഇനിയും ഉണ്ട്.. ചിന്തിച്ചു തീരുമാനിക്ക്.. 💐

    • @mangamer4868
      @mangamer4868 2 місяці тому +3

      നീ അങ്ങോട്ട് മാറി നിന്നോ

    • @thomasjacob4317
      @thomasjacob4317 Місяць тому

      . Nabi 😂

    • @hnayer_czsha
      @hnayer_czsha 7 днів тому

      @Basheer-ec7re: വെറും വെറിയനും തെമ്മാടിയും സ്ത്രീലമ്പടനും മാത്രമായിരുന്ന മമ്മദിന്റെ കിനാവു കഥയിൽ സെക്സും കൊലയും അല്ലാതെ വെറൊന്നും ഇല്ല.

  • @josephpaul1290
    @josephpaul1290 2 місяці тому

    ദൈവവചനമാണോ അതോ മറ്റുള്ളവരെ കുത്തലാണോ,
    5മിനിട്ട് വചനം 20മിനിറ്റ് മറ്റുള്ളവരുടെ കുറ്റം പറച്ചിൽ.

    • @sanojabr82
      @sanojabr82 2 місяці тому +6

      കുത്തു കൊള്ളുന്നെങ്കിൽ താങ്കൾ ഉറപ്പിച്ചോ.. വചനം.. നിങ്ങൾക്ക് സമീപം തന്നെ ആണ് 💐

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 місяці тому

    ഇതിനു മുൻപും ഡ്രമ്പ് ഭരിച്ചിരുന്നല്ലോ.

  • @MuhammedRamzanz
    @MuhammedRamzanz 2 місяці тому +1

    യേശു വന്നാൽ പണമുള്ളവനും, അധികാരം ഉള്ളവനും, ആയുധ കച്ചവടം ഉള്ളവരും ഏതായാലും യേശുവിന്റെ കൂടെ നിൽക്കില്ല. ഇപ്പോഴുള്ള ലോകം കണ്ടാൽ അറിയാം, പട്ടിണി പാവങ്ങളും, അഭയാർത്ഥികളും, ദാരിദ്രരും മാത്രം കാണും.ഇനി താങ്കൾ അത്തരക്കാർക്ക് വേണ്ടിയാണു (പണം, ആയുധം, അധികാരം )യേശു വരുന്നു എന്ന് പറഞ്ഞു ആക്രോഷിക്കുന്നു എങ്കിൽ വരുന്ന യേശു അന്തി ക്രിസ്തു ആയിരിക്കും എന്നത് സുനിശ്ചിതം. കാരണം പണം,ആയുധം, അധികാരം എന്നിവയുടെ അഴിമതി ലോകത്തു അത്യുന്നതയിൽ വരുന്ന സമയത്തു യേശുവിനു മുന്നേ ആദ്യം വരുന്നതു അന്തി ക്രിസ്തു തന്നെയായിരിക്കും. അവനെ കുട പിടിക്കാൻ ഈ പറഞ്ഞവർ ഉണ്ടാകും. ബാക്കി ലവലേശം വരുന്ന ആളുകളെ കൂടെ കൂട്ടാൻ രണ്ടാമത് വരുന്ന ആൾ തന്നെ ആയിരിക്കും യഥാർത്ഥ യേശു. ഏറ്റവും അറിയുന്നവൻ ദൈവം തന്നെ.

    • @thomasjacob4317
      @thomasjacob4317 Місяць тому

      Bible vayikkuka

    • @wilsonvarghese8042
      @wilsonvarghese8042 12 днів тому

      പൊന്നു ഉരുകുന്നടത്തു പൂച്ചയ്ക്കു എന്ത് കാര്യം. നിനക്ക് ഇതൊന്നും ദഹിക്കില്ല. ഓന് 72 ഹൃറിയും മദ്യ പുഴ ഇതൊക്കെ ഗ്രഹിക്കാനുള്ള ബുദ്ധി ഉള്ളു.ആദ്യം നല്ല വണം ബൈബിൾ വായിക്കു എന്നിട്ട് കമന്റ്‌ ഇടു.

  • @AmericanAmbience
    @AmericanAmbience 2 місяці тому

    താങ്കൾ എന്താ ഏതോ ആപത്തു വരുന്ന പ്രേത കഥ പറയുന്ന പോലെ പോലെ പ്രസംഗിക്കുന്നത്? 😂😂😂horror മൂവി 😂😂

  • @iഇന്ത്യ
    @iഇന്ത്യ 2 місяці тому

    കർത്താവിന് എന്തിനാ അച്ചോ മണവാട്ടികൾ സ്വാർഗത്തിൽ ചെന്നാൽ കർത്താവിന്റെ കാര്യം പോയി 😂😂

    • @kjphilip4918
      @kjphilip4918 2 місяці тому

      ഹുറികളുടെ കാര്യമല്ല

    • @thomasjacob4317
      @thomasjacob4317 Місяць тому

      Mammunte adima aanu alle 😂

    • @iഇന്ത്യ
      @iഇന്ത്യ Місяць тому

      @thomasjacob4317 ഉള്ളവൻ ഇല്ലാത്തവർക്ക് കൊടുക്കാൻ പഠിപ്പിച്ചു കർത്താവെ ഒന്ന് എനിക്കും വേണം 🤣🤣

  • @AvirachanKp
    @AvirachanKp 2 місяці тому +6

    താങ്കൾ ആദ്യം ബൈബിൾസത്യങ്ങൾ കൃത്യമായി പഠിച്ചിട്ട് സംസാരിക്ക് വെറുതെ കൾട്ടുകളുടെ ഉപദേശവുമായി നടന്ന് സത്യമതത്തെ തിരസ്ക്കരിച്ച് വ്യാജ മതത്തിന് കൂട്ടുപിടിച്ച് വെറുതെബ്ബൈബിളിനെ വ്യാക്യാനിക്കല്ലെ സത്യം പഠിക്കാൻ താഴ്മ ഉള്ളവനാവണം ഞാനെല്ലാം അറിഞ്ഞവൻ എന്ന മണ്ടത്തരം ഹൃദയത്തിൽ നിന്ന് എട്ത്തുകളയു ധിക്കാരിയാവല്ലെ താങ്കൾ പറയുന്നത് എല്ലാം വ്യാജമതങ്ങളുടെ പഠിപ്പിക്കൽ മാത്രമാണ്

    • @joseva3971
      @joseva3971 2 місяці тому +1

      മനുഷ്യന് കേൾക്കാവുന്ന ശബ്ദത്തിൽ സംസാരിക്ക് പാസ്റ്ററെ ഞാൻ നിർത്തി പോയി

    • @jessypadayattil3180
      @jessypadayattil3180 2 місяці тому

      nee aadyam malayalam eankilum eazhuthaan padikku. eannittakaam mattullavarae updeshikkal.

    • @jismon-sj4or
      @jismon-sj4or 2 місяці тому

      എന്നാൽ ശരി എന്താണെന്ന് നിങ്ങൾ പറയണം

    • @jessypadayattil3180
      @jessypadayattil3180 2 місяці тому

      @@jismon-sj4or ua-cam.com/video/bYRhhGW-K7I/v-deo.html

    • @jessypadayattil3180
      @jessypadayattil3180 2 місяці тому

      @@jismon-sj4or i replied. why you delted it? or did kodithottam delte it?

  • @rajahindustani-je2ib
    @rajahindustani-je2ib 2 місяці тому +1

    ഇതിൽ പറയുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണ്.....അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും......അറിവില്ലാത്ത മേഖലയിൽ, വിശകലനം നടത്തരുത്..... നിർബന്ധമാണേൽ പഠിച്ചിട്ടു വേണം നടത്താൻ, വിവരകേട് വിളിച്ചു കൂവുന്നു...അല്ലാതെ നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത്
    പോയി ജോലി ചെയ്തു ജീവിക്കടോ

    • @revelationstudy2238
      @revelationstudy2238 2 місяці тому +1

      ninakkariyaamo vasthavam eanthu eannu?

    • @mercytom6955
      @mercytom6955 Місяць тому

      സ്വന്തം id പോലും ഇല്ലാത്ത താനോ...

  • @azeezkk3750
    @azeezkk3750 2 місяці тому

    . അമേരിക്ക തകരും താമസിയാതെ

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 2 місяці тому

      ഏതു രാജ്യവു० ഏതു സമയവു० തകരാ०.റഷ്യയു० ചൈനയു० ഏകാതിപത്യ രാജ്യമായതുകൊണ്ട് പിടിച്ചു നിൽക്കുന്നു അതു० തകരാ०

    • @blassan123
      @blassan123 2 місяці тому +16

      നോക്കി ഇരുന്നോ

    • @BenjaminDaniel-c8d
      @BenjaminDaniel-c8d 2 місяці тому +16

      കാട്ടറബി മോഹം

    • @mariamsunny4371
      @mariamsunny4371 2 місяці тому

      കൂടെ ലോകവും തീരും .യേശുക്രിസ്തു ഒലിവുമലയിൽ ഇറങ്ങിവരും ഇസ്റായേൽ അവരുടെ രക്ഷകനെ കണ്ണുകൊണ്ട് കാണും ആയിരം വർഷം ഭൂമിയിൽ രാജാക്കന്മാരുടെ രാജാവായി പ്രഭുക്കന്മാരുടെ പ്രഭുവായി ലോകത്ത് വാഴും

    • @Sanoj3232
      @Sanoj3232 2 місяці тому +5

      തകർന്നിട്ട് next.?

  • @santhanv4604
    @santhanv4604 2 місяці тому

    Praise God ❤️🙏

  • @JacobJacob-e5v
    @JacobJacob-e5v 2 місяці тому +2

    ഞായറാഴ്ച ആരാധനക്കാർ സകലരും രണ്ടാം മരണത്തിൽ പാട്ടുപോകും കാരണം വെളിപ്പാട് 14:6-14/വരെ പഠിക്കുക.

  • @AmericanAmbience
    @AmericanAmbience 10 днів тому

    ua-cam.com/video/WZE5URGSyUY/v-deo.htmlsi=6MISRdWEb0X-15_D
    മെഹ്‌ദി വരുന്നു അപ്പോഴേക്കും യേശുവും വരും 🥺🥺😄😄

  • @JacobJacob-e5v
    @JacobJacob-e5v 2 місяці тому

    എബ്രായർ 9:18,19 ആർക്കു വേണ്ടിയാണു കർത്താവു വീണ്ടും വരുന്നത്.

  • @dreamhomedesign506
    @dreamhomedesign506 2 місяці тому

    🤣

  • @josephgomez1651
    @josephgomez1651 2 місяці тому +34

    കത്തോലിക്കാ വിശ്വാസികളുടെ കാര്യം പ്രയാസമാണ് ചത്താൽ ആദ്യം ചെന്നു എത്തുക ശുദ്ധികരണ സ്ഥലത്തെക്കാ ശേഷം അഛൻമാരുടെയും വീട്ടു കാരുടെ പ്രാർത്ഥനാ ആത്മാവിനു വേണ്ടി ഉണ്ടെങ്കിൽ മാത്രം പിതാവിനെ കാണുവാൻ സാധിക്കുക എന്ന വിശ്വാസം ആണ് .

    • @SuperAbebaby
      @SuperAbebaby 2 місяці тому +2

      Ezekiel 14:14

    • @vt8941
      @vt8941 2 місяці тому +3

      1. എങ്ങനെയാണ് ഒരു വ്യക്തിക്ക്
      (ഒനേസിഫൊറോസ) അവസാന ദിവസം കാരുണ്യം ലഭിക്കുന്നത് ?
      എഫേസോസില്‍ വച്ച്‌ അവന്‍ ചെയ്‌ത സേവനളെപ്പറ്റിയെല്ലാം നിനക്കു നന്നായറിയാമല്ലോ. അവസാനദിവസം കര്‍ത്താവില്‍നിന്നു കാരുണ്യം ലഭിക്കാന്‍ അവിടുന്നു അവന്‌ അനുഗ്രഹം നല്‌കട്ടെ!.
      2 തിമോത്തേയോസ്‌ 1 : 18
      3. വരാനിരിക്കുന്ന യുഗത്തില്‍ ക്‌ഷമിക്കപ്പെടുന്ന പാപങ്ങൾ ഉണ്ട് എന്ന് കർത്താവു പറഞ്ഞു
      മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത്‌ ക്‌ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്‌ഷമിക്കപ്പെടുകയില്ല.
      മത്തായി 12 : 32
      Very clear in English translation Matthew 12,32
      And anyone who will have spoken a word against the Son of man shall be forgiven. But whoever will have spoken against the Holy Spirit shall not be forgiven, neither in this age, nor in the future age.
      Gospel is preached to the dead. How dead can hear and respond?
      എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്‌മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്‌. 1 പത്രോസ് 4 : 6
      ആത്‌മാവോടു കൂടെ ചെന്ന്‌ അവന്‍ ബന്‌ധനസ്‌ഥരായ ആത്‌മാക്കളോടു സുവിശേഷം പ്രസംഗിച്ചു.
      1 പത്രോസ് 3 : 19
      Ref Ephesians 4: 8-10
      4. ഭൂമിയിൽ ആരും പരിപൂർണർ അല്ല . പിന്നെ ഏങ്ങനെ പരിപൂർണർ ആയി ? ശുദ്ധീകരണത്തിലൂടെ കടന്നു പോയി
      സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്‌മാക്കളുടെ അടുത്തേക്കും
      ഹെബ്രായര്‍ 12 : 23
      Any one here perfect on earth as our Heavenly Father?
      അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.
      മത്തായി 5 : 48
      5. ഈ ഭൂമിയിൽ ദൈവത്തെ പോലേ വിശുദ്ധി പ്രാപിച്ച ആരെങ്കിലും ഉണ്ടോ ?
      വിശുദ്ധികരണം ഇവിടെ ഭൂമിയിൽ ആരംഭിക്കുന്നു പക്ഷെ പൂർണമാകുന്നത് ആത്മാവിനെ പൂർണമായി ശുദ്ധീകരിച്ച ശേഷമാണ്
      We need Holiness to see God in Heaven
      എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.
      ഹെബ്രായര്‍ 12 : 14
      6. അശുദ്‌ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.
      വെളിപാട്‌ 21 : 27
      Is it not true that the saved in heaven are perfectly sanctified? (“[N]othing unclean shall enter [heaven].” - Rev 21:27).
      Or is it not true that we are still sinning and attached to sin at the end of our earthly life? (If we say we have no sin, we deceive ourselves, and the truth is not in us.” - 1 John 1:8).
      Everyday we fall into sin by words, actions, thoughts and ommissions
      നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത്‌ ആത്‌മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.
      1 യോഹന്നാന്‍ 1 : 8
      7.How completion of Holiness take place? Are you 100 percent Holy??
      2 Corinthians 7:1
      Since we have these promises, beloved, let us cleanse ourselves from every defilement of body and spirit, bringing holiness to completion in the fear of God.
      കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌. ഹെബ്രായര്‍ 12 : 29
      Our God is a consuming fire. He will purify us
      All who die in God’s grace and friendship, but still imperfectly purified, are indeed assured of their eternal salvation; but after death they undergo purification, so as to achieve the holiness necessary to enter the joy of heaven. . . . The Church gives the name Purgatory to this final purification of the elect, which is entirely different from the punishment of the damned” (CCC 1030 - 1031
      Self Interpretation of Bible is dangerous. Church has the authority to interpret scriptures. Bible is Like a horse and Church is the rider. No Rider results in more than fragments of 30, 000 churches or clubs
      ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല.
      2 പത്രോസ് 1 : 20

    • @johnz8992
      @johnz8992 2 місяці тому

      നിന്നെ നയിക്കുന്നത് വെറുപ്പിൻ്റെ ആത്മാവാണ്..

    • @AnishPk-f1z
      @AnishPk-f1z 2 місяці тому

      Best,അച്ഛൻ കൂടെ വരും

    • @SuperAbebaby
      @SuperAbebaby 2 місяці тому

      എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്? കർത്താവു കരുണ കാണിക്കട്ടെ. തീർച്ചയായും മരിച്ചവർ ഉറങ്ങുന്നു. കാത്തോലിക്ക സഭയിൽ നിഷ്കളങ്കരും രക്ഷ അറിയുന്നവരും ഉണ്ടാകാം, പക്ഷേ സുവിശേഷത്തിനെ അവർ തങ്ങളുടെ സ്വയംനീതി ക്കായി ഉപോയോഗിച്ചിരിക്കുന്നു. Get thee out from pagans എന്ന് മനസിലാക്കിയാൽ പിന്നെ എളുപ്പമായി

  • @DANY2003able
    @DANY2003able Місяць тому

    പത്മോസ് ദ്വീപിൽ കൽക്കരി യുടെ സാനിദ്യം ഇല്ല എന്ന് ഗൂഗിൾ കാണിക്കുന്നു... പാസ്റ്റർ വെറുതെ പറയുന്നു

  • @JoyJoy-vu7bk
    @JoyJoy-vu7bk 2 місяці тому

    അവൻ പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ

  • @abdulrazak5150
    @abdulrazak5150 2 місяці тому

    വെളിക്കിരിക്കുന്ന പൊത്തകം അതും പറഞ്ഞോ😅

    • @CHUNKZZ295
      @CHUNKZZ295 2 місяці тому

      തന്റെ തെറിപ്പുത്തകത്തിന്റെ കാര്യം അല്ല. നരകവാതിൽ പുത്തകം. അതിന്റെ പേരല്ലേ വിളിക്കിരിക്കുന്ന peru😂😂😂😂😂

    • @Jinesh-g2j
      @Jinesh-g2j 2 місяці тому

      തൂറാൻ ആണോ ഉദേശിച്ചേ 😝😝😝😝😝😝😝

    • @thomasjacob4317
      @thomasjacob4317 Місяць тому

      Mammunte kuthu pothakam alla ithu , pennu kittaan aayathu irakkunnathu 😂

    • @mercytom6955
      @mercytom6955 Місяць тому

      Madrassa pottan