എന്റെ രാഷ്ട്രീയ നിലപാടുകൾ | Talk with Vaisakhan Thampi | Episode6

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 294

  • @tpshihabudheen3243
    @tpshihabudheen3243 Рік тому +7

    സ്വതന്ത്ര ചിന്തകരിൽ ആശയപരമായ ക്ലാരിറ്റിയുള്ളത് ഡോ. വൈശാഖൻ തമ്പിക്ക് മാത്രമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ❤

  • @noufal8227
    @noufal8227 4 роки тому +38

    പാർട്ടി ഏതാണെന്നറിയാൻ വേണ്ടി കണ്ടതാണ്. പക്ഷെ കണ്ടു തുടങ്ങിയപ്പോൾ തീരരുതേ എന്നായി. അടിപൊളി 👌😍

  • @midhun415
    @midhun415 2 роки тому +7

    ഇതിന്റെ തുടർച്ചയുണ്ടോ? വൈശാഖൻ സാറിന്റെ ചിന്തകൾക്ക് എന്ത് ക്ലാരിറ്റിയാണ് ♥️. സ്വതന്ത്ര ചിന്തയെന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾ അത്യാവശ്യം കണ്ടിരിക്കേണ്ട സ്പീച്.

    • @anupriyasasidharan1709
      @anupriyasasidharan1709 2 роки тому +1

      ഇദ്ദേഹം ആദ്യം സ്വതന്ത്ര്യ ചിന്ത എന്താണെന്ന് ഒന്നൂടി പഠിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. സ്വതന്ത്ര്യ ചിന്തകനേയും രാഷ്ട്രീയക്കാരനേയും തർക്കം പരിഹരിക്കുന്ന രീതി വെച്ച് compare ചെയ്യുന്നതു തന്നെ തെറ്റാണ്. സ്വതന്ത്ര്യ ചിന്ത ഒരു ചിന്താരീതിയാണ്. അതുപയോഗിച്ച് ഒരു രാഷ്ട്രീയക്കാരന് കൂടുതൽ മൂല്യ ബോധമുള്ള റാഷണൽ ആയ ഒരു രാഷ്ട്രീയക്കാരനാവാൻ പറ്റും. സ്വതന്ത്ര്യ ചിന്തകനായ ഒരു ഡോക് റോട് നിങ്ങൾ ഒരു നല്ല രാഷ്ട്രീയക്കാരനല്ല എന്നു പറയുന്ന പോലത്തെ comparison ആണ് പുള്ളി ഇവിടെ നടത്തിയിരിക്കുന്നത്.

    • @midhun415
      @midhun415 2 роки тому

      @@anupriyasasidharan1709 എന്താണ് സ്വതന്ത്ര ചിന്ത എന്ന് വ്യക്തമാക്കാമോ?

    • @anupriyasasidharan1709
      @anupriyasasidharan1709 2 роки тому +2

      @@midhun415 റാഷണലായി ചിന്തിക്കാൻ ശ്രമിക്കുക. അപ്പോൾ നമ്മുടെ ബയസുകളെ മാറ്റി വെക്കാൻ പറ്റും. ഒന്നിലും വെറുതെ വിശാസിക്കാതിരിക്കുക. Critical ആയി think ചെയ്യുക. ഒരു കാര്യം കേൾക്കുമ്പോൾ അതിനെ പഠിച്ചിട്ട് അതിനെ സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.

    • @midhun415
      @midhun415 2 роки тому

      @@anupriyasasidharan1709 സ്വതന്ത്ര ചിന്തകർ എന്ന് പറഞ്ഞുനടക്കുന്ന ആളുകൾക്കിടയിലാണ് ഈയിടെയായി ഏറ്റവും കൂടുതൽ ഗ്രൂപ്പുകൾ കാണുന്നത്, ഫെമിനിസ്റ്റ്, ആന്റി ഫെമിനിസ്റ്റ്, സംവരണ അനുകൂലികൾ, എതിർക്കുന്നവർ തുടങ്ങി എത്രയോ ഗ്രൂപ്പുകൾ. നിലപാടുകൾ ഉണ്ടാവുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണെന്ന് തോന്നുന്നില്ല. വൈശാഖൻ സർ ഒരു ശാസ്ത്ര പ്രചാരകൻ എന്ന് മാത്രമേ സ്വയം വിശേഷിപ്പിക്കുന്നുള്ളു. പൊതുവിൽ സ്വതന്ത്ര ചിന്തയെന്നൊക്കെ പറയുന്നവരെ വച്ച് നോക്കുമ്പോൾ കുറെ കൂടി യുക്തിപരമായി ചിന്തിക്കുന്ന വ്യക്തിയെന്നാണ് തോന്നിയിട്ടുള്ളത്. താങ്കളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തന്നെ വിയോജിക്കുന്നു.

    • @anupriyasasidharan1709
      @anupriyasasidharan1709 2 роки тому +3

      @@midhun415 എന്റെ അഭിപ്രായത്തിൽ നേരെ തിരിച്ചാണ് . ഇപ്പോഴത്തെ യുക്രെയ്ൻ വിഷയം തന്നെ എടുക്കുക. കമ്മ്യൂണിസ്റ്റുകാർ അവരുടെ മാനവികതയും കോപ്പുമൊക്കെ വലിച്ചെറിഞ്ഞ് പുടിന് ജയ് വിളിച്ചു നടക്കുന്നു. ഇടത് പക്ഷം അതിനെതിരെ ഒന്നും പറയുന്നതും കാണുന്നില്ല. സ്വതന്ത്ര്യ ചിന്തകരും athiests ഒക്കെയാണ് ഇപ്പൊ ഉള്ള സിസ്റ്റത്തിനും ചിന്താഗതിയ്ക്കും മതത്തിനുമൊക്കെ അപ്പുറം ചിന്തിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. അവരുടെ പ്രവർത്തനം വളര Important ആണ് എന്നു ഞാൻ കരുതുന്നു. ശരിക്കും സാമൂഹ്യ പരിഷ്കരണം നടത്തുന്നത് അവരാണ്. ഇടതുപക്ഷമൊക്കെ ചിലരെ പിണക്കാനും എതിർക്കാനുമൊന്നും പറ്റാതെ ഒരു adjustment ൽ അങ്ങ് പോവ്വാണ് . മത സൗഹാർദ്ദം പറയാൻ വളരെ Easy ആണ് . മതവിമർശനം ആരും ഇഷ്ടപെടുന്നില്ല. സമൂഹത്തിന് കേൾക്കാൻ ഇഷ്ടമില്ലാത്ത കാര്യങൾ പറയുന്നവരാണ് സ്വതന്ത്ര്യ ചിന്തകർ. അവർക്ക് കുറ്റങ്ങൾ ഉണ്ടാകാം. പക്ഷേ അവരേ പോലുള്ളവരെ ഈ സമൂഹത്തിന് വേണം. നമ്മളെ കൊണ്ട് മാറി ചിന്തിപ്പിക്കാൻ.

  • @MansoorKizhisseri
    @MansoorKizhisseri 4 роки тому +132

    വൈശാഖൻ തമ്പി , ജബ്ബാർ മാഷ് , വിശ്വനാഥൻ ഡോക്ടർ എന്നിവരേ പോലുള്ള സത്യസന്ധരായ യുക്തിവാദികളേയാണ് ഇന്ന് ഈ സമൂഹത്തിനാവശ്യം.

    • @skbankers4160
      @skbankers4160 4 роки тому +44

      ഒരിക്കലും രവി ചന്ദ്രൻ സാറിനെ മറന്നു പോകരുത്.

    • @vavavava4902
      @vavavava4902 4 роки тому +3

      @@arunrajpalathinkal5602 പുതിയ ചാപ്പയുമായി ഇറങ്ങിയതാണല്ലേ. പുച്ഛം മാത്രം. .

    • @akhilrajskadakkal9139
      @akhilrajskadakkal9139 4 роки тому +1

      @@skbankers4160 😂😂😂😂😂 Rc

    • @MansoorKizhisseri
      @MansoorKizhisseri 4 роки тому +4

      @@arunrajpalathinkal5602 RC യുടെ പുതിയ വീഡിയോ വന്നിട്ടുണ്ട്. അവിടേക്ക് ചെല്ല്. എന്നിട്ട് സങ്കി ചാപ്പ വന്നോ ശകുന്തളേ എന്ന കമന്റ് ചെയ്യ്. ഭക്തജനങ്ങൾ പണി തുടങ്ങീട്ടുണ്ട്.

    • @arunrajpalathinkal5602
      @arunrajpalathinkal5602 4 роки тому +1

      @@vavavava4902 പുതിയ തല്ല മനു വർഗ്ഗീസ് പറയുന്നത് മുൻ പുള്ള, ' '' വീഡിയോകൾ ശ്രദ്ധിച്ചാൽ മനസിലാവും."

  • @rageshnath
    @rageshnath 4 роки тому +33

    ഒരു ചോദ്യം ചോദിച്ചത് മാത്രം ഓർമയുണ്ട് , പിന്നെ ആ ചേട്ടന്റെ കിളി പറന്ന ഇരുന്നേ !!!

  • @radhakrishnantp3876
    @radhakrishnantp3876 4 роки тому +69

    സ്വതന്ത്ര ചിന്തകർ വലിയൊരു വിഭാഗം അത്യാവശ്യം പഠിക്കേണ്ട സത്യം . നന്ദി.

    • @muhammedalimuhammedali386
      @muhammedalimuhammedali386 4 роки тому +10

      വൈശാഖൻ തമ്പിക്ക് ഒരു ബിഗ് സല്യൂട്ട്! അതെ എല്ലാ ത്തരം അറിവിനും മുകളിൽ നിൽക്കുന്നതാണ് രാഷ്ട്രീയമായ അറിവ് ! സാമൂഹ്യ ജീവിയായ മനുഷ്യൻ്റെ ജീവിതഭാഗധേയം നിർണയിക്കുന്ന വിധികർത്താവും വഴികാട്ടിയുമാണ് രാഷ്ടീയവും ഭരണകൂടവും ! ലാൽ സലാം ഉയരട്ടെ!!!

    • @natarajanp2456
      @natarajanp2456 4 роки тому +6

      ഏതൊരു കാലത്തും മനുഷ്യന്റെ പുരോഗമനമായ മാറ്റങ്ങൾക്കു നിധാനമായിട്ടുള്ളത് രാഷ്ട്രീയമാണ് .അരാഷ്ട്രീയ വാദംകൊണ്ടു ഒരു ചുക്കും നടക്കില്ല എന്തെങ്കിലും ചെറിയ കാര്യങ്ങൾ നടക്കുമെങ്കിൽ അത് താൽക്കാലികം മാത്രം .മാറിനിന്നുകൊണ്ട് എല്ലാവരെയും കുറ്റം പറഞ്ഞു സ്വയം മേനി നടിക്കലാണ് അരാഷ്ട്രീയവാദികൾ ചെയ്യുന്നത് .അത് സമൂഹത്തിനു ഗുണംചെയ്യുന്ന ഒരു കാര്യമേയല്ല .

    • @natarajanp2456
      @natarajanp2456 4 роки тому +2

      അതെ തീർച്ചയായും 👌👌👌

    • @natarajanp2456
      @natarajanp2456 4 роки тому +5

      @Mahesh Krishnan എത്രയോ രാഷ്ട്രീയപാർട്ടികളുണ്ട് .ഇതിലൊന്നും വിശ്വാസമില്ലെങ്കിൽ ഇതിനേക്കാളിലും മെച്ചപ്പെട്ട ഒന്നിനെ ഉണ്ടാക്കി ഒരു ചാലകശക്തിയാക്കി കൊണ്ടുവരാൻ കഴിയുന്നില്ലെങ്കിൽ ,നിലവിലുള്ളതിനെ നിലനിർത്തുക അഥവാ സഹായിക്കുക എന്നതാണതിന്റെ പരിണതഫലം .എന്നതാണ് എന്റെ കാഴ്ചപ്പാട് .

    • @menonksa
      @menonksa 4 роки тому

      @@natarajanp2456 100% യോജിക്കുന്നു. എല്ലാവരെയും കുറ്റം പറഞ്ഞു പോപ്പുലർ ആവാൻ ശ്രമിക്കുന്നതാണ് പാവം.

  • @karthikabhuvanendran561
    @karthikabhuvanendran561 4 роки тому +12

    He is such a brilliant free thinker👏..Great talk..👌

  • @kabeerka353
    @kabeerka353 4 роки тому +6

    Mr. വൈശാഖൻ അഭ്യസ്ഥ വിദ്യൻ ഉള്ളത് IQ ആണ്. എന്നാൽ രാഷ്ട്രീയക്കാരാണുള്ളത് emotional quotient ആണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ രാഷ്ട്രീയ ക്കാർക്ക് മറ്റുള്ളവരെക്കാൾ നല്ല social cognition ഉണ്ടെന്നുള്ളതാണ്. മനോഹരമായ സംഭാഷണ ശൈലി.

  • @abdulkanirawther8626
    @abdulkanirawther8626 Рік тому +1

    നല്ല ക്ലാസ്.
    ഈ അധ്യാപകൻ പഠിപ്പിക്കുന്ന കുട്ടികൾ തീർച്ചയായും ഭാഗ്യമുള്ളവർ 🌹👏👏

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 3 роки тому +1

    സഹോദരാ വ്യായാമമാണ് നമ്മുടെ ആരോഗ്യം വിശുദ്ധ പ്രവാചകൻ പഠിപ്പിച്ചു ദിവസത്തിന്റെ ചില പ്രത്യേക സമയങ്ങളിൽനിങ്ങൾ അഞ്ചുനേരം വ്യായാമം ചെയ്യണം അതിലൂടെ നിങ്ങളുടെ ആരോഗ്യം നിലനിർത്താം അതിൽ ഉള്ള പ്രാർത്ഥന കളിലൂടെ.. നിങ്ങൾക്ക് ശാന്തിയും സമാധാനവും കൈവരിക്കാം

    • @atheistgod25
      @atheistgod25 2 роки тому +2

      ഭാക്കി സമയങ്ങളിൽ അടിമകളെ ഭോഗിച് കൊണ്ടും ആരോഗ്യം നിലനിർത്താം എന്ന് മുത്ത് നബി പഠിപ്പിച്ചിട്ടുണ്ട് അൽഫാം വെന്ത്തില്ലാഹ്..

  • @ushacr2642
    @ushacr2642 4 роки тому +63

    വൈശാഖൻ തമ്പിയെ കേൾക്കുമ്പോൾ ധാരാളം അറിവ് ലഭിക്കും

    • @sajancherian2773
      @sajancherian2773 4 роки тому +1

      ഉറച്ച നിലപാട് 🌹✌️

  • @sukumarannair1211
    @sukumarannair1211 Місяць тому

    Very good and practical thought

  • @devilraash
    @devilraash 4 роки тому +15

    Vaisakhan ഇങനെയും സംസാരിക്കുമല്ലെ 🔥🔥👍🏻

  • @raghavannarayanan9375
    @raghavannarayanan9375 2 місяці тому

    വൈശാഖൻ കമ്പിയുടെ നിലപാട് വളരെ നല്ലതാണെന്ന് എന്റെ ഒരു അഭിപ്രായം

  • @pandittroublejr
    @pandittroublejr 4 роки тому +8

    03:50 same feeling bro... same feeling...💞✌🏾

  • @rijojose360
    @rijojose360 4 роки тому +8

    Extremely pwoliii.. Altered the perceptive ..Really good

  • @anishsoman4778
    @anishsoman4778 9 днів тому

    Nice talk

  • @mrshibusf
    @mrshibusf Рік тому

    Great speech 👏👏✌️✌️

  • @hemanthsanthosh5419
    @hemanthsanthosh5419 2 місяці тому

    Amazing

  • @prasannamv7104
    @prasannamv7104 2 роки тому

    എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്നു പറയുമ്പോൾ മറ്റുള്ളവർ അതു ചെയ്തോളണം എന്ന നിർബന്ധമില്ലല്ലോ .എനിക്ക് ജീവിതത്തെപ്പറ്റി ശരിയായിത്തോന്നിയ കാര്യങ്ങൾ എൻ്റെ പ്രവൃത്തികളിലൂടെയും ഞാൻ ലോകത്തോടു പറയുന്നു എന്നല്ലേയുള്ളൂ

  • @sankv9034
    @sankv9034 4 роки тому +7

    നല്ല പ്രഭാഷണം ആശംസകൾ

  • @SAHAPADI
    @SAHAPADI 4 роки тому +4

    Really engaging talk.

  • @rahulrajrara
    @rahulrajrara 4 роки тому +21

    ഒഴിവാക്കാനുള്ള കാരണം പോലും അന്വേഷിക്കാതെ, ഞാൻ ഒഴിവാക്കിയ കാഴ്ചപ്പാടുകളെ കുറിച്ച് ചിന്തിപ്പിക്കുന്നു...👍🏻
    Well doen Thambisir 👍🏻

  • @TheBacker007
    @TheBacker007 Рік тому

    Good thinking aloud!!!

  • @manojkumarpk1525
    @manojkumarpk1525 4 роки тому +4

    Great picture

  • @anilnizar5967
    @anilnizar5967 4 роки тому +1

    കയ്യാലത്തർക്കം പരിഹരിക്കാൻ പോകുന്ന അരാഷ്ട്രിയ വാധിയായ സ്വതന്ത്ര ചിന്തകൻ ഹ ഹ ഹ സൂപ്പർ

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 роки тому +3

    ഉത്പതിഷ്ണു യുവത്വമേ അഭിവാദ്യങ്ങൾ

  • @Kichus_vibes
    @Kichus_vibes 11 місяців тому

    Thanks sir....

  • @aboutallshameerali201
    @aboutallshameerali201 4 роки тому +9

    ഭയങ്കരം. എന്തൊരു ബുദ്ധി!!!

  • @sonujoseph36
    @sonujoseph36 4 роки тому +3

    Informative...

  • @aneeshanushma
    @aneeshanushma 2 роки тому

    Waiting.......

  • @nasernadakkal3285
    @nasernadakkal3285 4 роки тому +8

    വൈശാഖൻ മികച്ച വ്യക്തിത്വം

  • @rameshdevaragam9529
    @rameshdevaragam9529 3 роки тому

    Clear

  • @HARIANGAM
    @HARIANGAM 3 роки тому

    നിങ്ങളുടെ നിലപാട് ശരിയാണ് അത് എന്റെയും നിലപാടാണ് ഞാൻ കൊണ്ടു നടക്കുന്ന നിലപാടാണ് എന്റെ ശരികളാണ് ഞാൻ ചെയ്ത് കൊണ്ടിരിക്കുന്നത് മാണ്. പക്ഷെ ഞാൻ ഒരിക്കലും അത് ശരിയാണ് എന്ന് പറയില്ല ഇതൊരു ഒതുങ്ങി കൂടൽ ആണ് യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒതുങ്ങി കൂടൽ. അത് ഒരിക്കലും ശരിയായ നിലപാടല്ല. ആർക്കും രാഷ്ട്രീയക്കാരനാകാം, യുക്തിവാദിക്ക് ഒരിക്കലും രാഷ്ട്രീയക്കാരനാകാൻ കഴിയില്ല. എന്റെ അഭിപ്രായത്തിൽ നിഷ്പക്ഷ നിലപാട് എടുക്കുന്ന ആളാണ് യുക്തിവാദി . വസ്തുതകളുടെ അടിസ്ഥാനത്തിൽ യാഥാർത്ഥ്യങ്ങൾ വിളിച്ച് പറയണം അങ്ങനെയേ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . ഒരു പോലെ ചിന്തിക്കുന്നവർ ഒന്നിച്ചു നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ . യുക്തിവാദികൾക്ക് ഇടയിൽ രാഷ്ട്രീയം വേണോ.

  • @abhijithes4417
    @abhijithes4417 3 роки тому +1

    Eye opener 👌

  • @thesadaaranakkaran4428
    @thesadaaranakkaran4428 4 роки тому +1

    very informative

  • @sajancherian2773
    @sajancherian2773 4 роки тому +1

    അടിപൊളി, ഉറച്ച നിലപാടുകൾ ✌️🌹

  • @shanazirk
    @shanazirk Рік тому

    Politics is needed , political views should be needed for each human being ...

  • @sarathclalr1963
    @sarathclalr1963 4 роки тому +14

    ഫ്രീ തിങ്കേഴ്‌സ് മതം മാത്രം പറയുമ്പോൾ അതിനു വിരുദ്ധമായി പറയുന്ന നിങ്ങൾ അടിപൊളി

  • @bonmarshealva396
    @bonmarshealva396 4 роки тому +13

    പൊളിറ്റീഷൻ മണ്ടന്മാരല്ല , പക്ഷെ അവർക്ക് ഇച്ചാ ശക്തി ഇല്ല , അതാണ്‌ സാധാരണക്കാരന്റെ നിർഭാഗ്യം .

    • @abhimanyutd
      @abhimanyutd 3 роки тому

      Pinarayi vijayan : Hold my beer.

  • @suneersingh1998
    @suneersingh1998 4 роки тому +7

    ശക്തമായ അഭിപ്രായങ്ങൾ

  • @pratheshr
    @pratheshr 4 роки тому +1

    മനോഹരം 👌👌

  • @ASANoop
    @ASANoop 3 роки тому +2

    #VaishakanThampi 👏👌🔥💪✌
    ❤👍

  • @ullassignature9761
    @ullassignature9761 4 роки тому +1

    Good talk!

  • @mohamedashrafparypary8249
    @mohamedashrafparypary8249 4 роки тому +3

    after long time new episode

  • @drdilshanp
    @drdilshanp 4 роки тому +6

    That avathaarakan is all of us.... 😅

  • @encunorth
    @encunorth 4 роки тому +18

    Is the anchor high on Blue mountain express ( നീല ചടയൻ ) 🤔🤪?

    • @rahulrajrara
      @rahulrajrara 4 роки тому +3

      ithil Anchore okke sredhikkunna alugal undo?????

    • @JESUS-666
      @JESUS-666 4 роки тому +3

      @@rahulrajrara anchorne engilum sredhikunudallo😁

  • @shaancooll
    @shaancooll 2 роки тому

    Vaishakan thampee❤

  • @Ezhilod
    @Ezhilod 4 роки тому +4

    നിലപാട്❤️

  • @ajigeorgekk
    @ajigeorgekk 3 роки тому

    പ്രായോഗികത, ശാസ്ത്രം, 🥰

  • @vibinraj5058
    @vibinraj5058 Рік тому

    👌👌👌👌

  • @jyothijayapal
    @jyothijayapal 4 роки тому +8

    അത് ഒരു ഉല്ലാസം, ഇത് വേറൊരു ഉല്ലാസം.

  • @basheer9034
    @basheer9034 4 роки тому

    Very good

  • @roymammenjoseph1194
    @roymammenjoseph1194 4 роки тому

    Good.

  • @arjunkb9293
    @arjunkb9293 4 роки тому

    Vaisakhan parayunna pole ulla politicians okk rare piece aanu. Ellaam ellavarkm patum, passion m Experience m venm enn mathram. Ithoru job aanu ivde Ella politicians nm. Kurach role kaanika, cash undakuka athrollu

  • @yenyenindra2340
    @yenyenindra2340 4 роки тому +3

    വർത്തമാനകാല ഇടതുപക്ഷ രാഷ്ട്രീയത്തെ
    തിരുത്താൻ തുടങ്ങിയാൽ
    കേവലം മുന്നോക്ക സംവരണം മാത്രമായിരിക്കില്ല
    ഒടുവിൽ എത്തിനിൽക്കുന്നത് ഉള്ളി തൊലിച്ച് പോലെയുള്ള അവസ്ഥയായിരിക്കും
    ഒടുവിൽ ഒന്നും കാണില്ല ഈ യാഥാർത്ഥ്യം എങ്കിലും
    വൈശാഖൻ തമ്പി മനസ്സിലാക്കണം എല്ലാ സ്വതന്ത്രചിൻതകർക്കും രാഷ്ട്രീയമുണ്ട് രാഷ്ട്രീയമില്ല എന്ന് പറഞ്ഞിട്ടില്ല
    പക്ഷേ ഇത്തരം so-called
    ഇടതുപക്ഷ
    പ്രസ്ഥാനങ്ങളെ അംഗീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞാൽ
    കഴിയില്ല

  • @rafeeqa.r770
    @rafeeqa.r770 4 роки тому +3

    വൈശാഖൻ സർ ഇഷ്ട്ടം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @paulatreides6218
    @paulatreides6218 4 роки тому +5

    18:08 Essense വിട്ടു അല്ലേ..?

  • @learnearninvest9917
    @learnearninvest9917 4 роки тому

    Super

  • @skbankers4160
    @skbankers4160 3 роки тому +3

    രവിചന്ദ്രൻ സർ ഒരിക്കലും പെട്രോൾ വിലയെ ന്യായീകരിച്ചിട്ടില്ല. രവിചന്ദ്രൻ സാറിന്റെ ആ വീഡിയൊ മുഴുവൻ വ്യക്തമായി കേൾക്കുക. പെട്രോൾ വിലയെ എതിർക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

  • @sreejith_sree3515
    @sreejith_sree3515 2 роки тому

    👌👌👌

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    10:40 ഈ നാട് നന്നാവണമെങ്കിൽ ആര് നന്നാവണം.

  • @visakhvs43
    @visakhvs43 4 роки тому +2

    👏👏👍

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 роки тому

    Yurube vannathu kondu nLaranju

  • @sumeshbright2070
    @sumeshbright2070 4 роки тому

    സൂപ്പർ

  • @essembeeputhayam9348
    @essembeeputhayam9348 4 роки тому +1

    ആരാഷ്ട്രീയവാദവും ഒരു രാഷ്ട്രീയമാണ് !തന്നെ കൂടാതെ മറ്റുള്ളവർക്കും ജീവിക്കാൻ ആകാശമുണ്ട് എന്ന് അംഗീകരിച്ചാൽ തന്നെ വലിയ പുരോഗമനമാണ് !

  • @kiranmr4011
    @kiranmr4011 4 роки тому +3

    ♥️

  • @saikrishnan3806
    @saikrishnan3806 3 роки тому

    Party adhipathyam kooduthal sakthamakkuka ennathu thanneyanu party lakshyam..... Janangalude Jeevitha nilavarom lakshyam vechu pravarthichal swabhavikamayi aalukale sankadippichu nilanirthan saadhikkum.

  • @mammali00
    @mammali00 4 роки тому +1

    👍 ❤️

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 роки тому +8

    കേരളത്തിലേ രാഷ്ട്രീയനേതാക്കൾ ഇവിടെ ഉള്ള ആത്മീയ ആൾ ദൈവ, മത വേതാളങ്ങളെക്കാൾ എത്രെയോ ഭേദം ആണ്,

  • @agn90
    @agn90 3 роки тому

    ബുദ്ധി ജീവികൾ ഇടതുപക്ഷം ആകണമല്ലൊ.. അതല്ലെ അതിന്റെ ഒരു ഇത്!!

  • @yourstruly1234
    @yourstruly1234 4 роки тому +5

    Politics is not an easy job..

  • @midhunmanmadhan4805
    @midhunmanmadhan4805 4 роки тому

    Pwoli

  • @AJISHSASI
    @AJISHSASI 4 роки тому +4

    😍😍😍😍😍

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 роки тому

    Kammyanu. IBhavam kandal etho mahananannu vicharam

  • @traveltechwithrj
    @traveltechwithrj 4 роки тому

    Freethinker kerala

  • @prajthprajith247
    @prajthprajith247 4 роки тому +2

    Simhathil munnil petta mankuttitude avastha avatharakanu motham kilipoyi

  • @akhilrajskadakkal9139
    @akhilrajskadakkal9139 4 роки тому +1

    ♥️♥️♥️♥️♥️♥️

  • @anagh_prasad
    @anagh_prasad 4 роки тому +3

    ❣️✌🏾✨🔥

  • @The_unchartered
    @The_unchartered 4 роки тому +6

    രാഷ്ട്രീയക്കാരന്റെ പഠിപ്പ് ഒരു വിഷയമല്ല, പുള്ളിക്ക് വിവരം ഉണ്ടായാൽ മതി, അത്രവശ്യം അന്വേഷണത്വര ഉള്ളവരായാൽ മതി.
    പിന്നിൽ നല്ല ഗവണ്മെന്റ് ഉദ്യോഗസ്ഥരുണ്ടായാൽ മതി.
    അത്യാവശ്യം മനുഷ്യത്വവും സത്യസന്ധതയും ഉണ്ടായാൽ മതി.

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      തീർച്ചയായും താങ്കൾ പറയുന്നത് ശരി തന്നെ അതുകൊണ്ടാണ് ചെങ്കോട്ട നിൽക്കുന്ന സ്ഥലവും പാർലമെന്റ് മന്ദിരവും ഇപ്പോഴും അടിപൊളിയായി നിൽക്കുന്നത് കാരണം നെഹ്റുവിനെ ദീർഘവീക്ഷണം ഉണ്ടായിരുന്നു. എന്നാൽ മറ്റുള്ള ഭാഗങ്ങൾ ഇപ്പോഴും ചീഞ്ഞളിഞ്ഞ് ചേരികളാണ് 🤣 ദീർഘവീക്ഷണം മനുഷ്യത്വം

  • @chandramohan.g3078
    @chandramohan.g3078 4 роки тому +12

    ഓഡിയോ ക്ലാരിട്ടി കുറവാണ്

  • @shyamaambily1731
    @shyamaambily1731 4 роки тому +1

    ♥️👏

  • @shibindaspk7600
    @shibindaspk7600 4 роки тому

    👍👍👍👍👍

  • @kailaspm7942
    @kailaspm7942 4 роки тому +1

    ഇയാള് ... 😁❤

  • @ravindrannair1370
    @ravindrannair1370 4 роки тому +4

    👍

    • @naseer2344
      @naseer2344 4 роки тому

      U c video all I c 😊

  • @ഷാരോൺ
    @ഷാരോൺ 2 роки тому

    ചോദ്യം ചോദിച്ച ഏട്ടൻ --വേണ്ടിയിരുന്നില്ലാ-- -

  • @anishkumaru7732
    @anishkumaru7732 3 роки тому

    Gulfile shake eppozhum rashtreeyam paranjondirikkunnathkondanallo gulfil itra vikasanam

  • @prasannamv7104
    @prasannamv7104 2 роки тому

    ഇന്നത്തെ പാർട്ടികളെ ഒന്നും ഇടതെന്നോ വലുതെന്നോ ഒരു വിഭാഗത്തിൽപ്പെടുത്തുന്നതെങ്ങനെ? ദീപസ്തംഭം മഹാശ്ചര്യം എനിയ്ക്കും കിട്ടണം പണം എന്നാണ് ഇടതനും വലതനും ഉള്ള തത്വസംഹിത എന്നിരിയ്കെ ഇത്തരം ഒരു വിശകലനം നിഷ്പ്രയോജനമല്ലേ

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 роки тому +1

    നല്ല പ്രഭാഷണം

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 роки тому

    R cyodu asooya

  • @chinthumohan2392
    @chinthumohan2392 Рік тому

    athmarthadhayum illaymayum adhikaramohikalumaayathum , selfish manobhavamullathumaya pravarthanangalane njan adakkamulla samoohathil adhikarathilirikunnavar cheiyhkondirikunnath ennuveche rashtriyam venda ennalla ith ingane poyal janathipathyathil janagalthanne avarude adhikaram illatheyavunna avasta undakum niyamaparamayi janathipatyathil adhikarmundenkilum ath enthanenn polum ariyan pattatha avstayan ippol kurachuperilekk adhikaaram nishipthamayal avarudeyum avrude nilapadineum ashrayichayirikum muzhuvan janangaludeum jeevitham munnott pokunnath ,A partiude nilapaadukalil viyochikkanum athine ethirkanum pattiyillenkil ath janathipatyathinte thakarchayalle

  • @dj108md7
    @dj108md7 4 роки тому +1

    Kanikalkku manasilayo entho... Simple ayi paranju tharam "ingane vasthu nishtamayi samsarikanum chindikunnavanum.. communist chindagathi ullavanavum "ennu saram..

  • @adarshsppriyan4368
    @adarshsppriyan4368 4 роки тому

    നിലപാട്.

  • @The_unchartered
    @The_unchartered 4 роки тому +11

    ഞാൻ ഒരു ഇടതു പക്ഷക്കാരാണ്. പക്ഷെ സിപിഎം പാർട്ടിയെ എനിക്ക് എതിർപ്പാണ്. എനിക്ക് കോൺഗ്രസ്സും സിപിഎം പാർട്ടിയും തമ്മിൽ ഒരു വ്യത്യാസവും തോന്നിയിട്ടില്ല.
    ലെഫ്റ്റ് പോളിസി even BJP വരെ എടുത്തിട്ടുണ്ട്. അതുകൊണ്ട് ഞാൻ ലെഫ്റ്റ് ആയതുകൊണ്ട് ഇന്ന പാർട്ടിക്കാരൻ ആണെന്ന് പറയാൻ പറ്റില്ല.

  • @muhammadbasheer7881
    @muhammadbasheer7881 4 роки тому

    Sound വളരെ കുറവാണ്.

  • @saneeshns2784
    @saneeshns2784 4 роки тому +2

    ❤😉😊❤

  • @anishkumaru7732
    @anishkumaru7732 3 роки тому

    Glfil rashtreeyamilla athukond ivide pattiniyumilla thozhilillaimayumilla

  • @mohamedrafipulakal7633
    @mohamedrafipulakal7633 4 роки тому

    ആരാത് ???മനസിലായില്ലാാാ !!!

  • @shellyjose1967
    @shellyjose1967 4 роки тому +2

    മണ്ടത്തരം കുറക്കാൻ അറിവും വിദ്യാഭ്യാസവും കൂടി രാഷ്ട്രീയക്കാർക്ക് നിർബന്ധം ആകണ്ടെ?

  • @sarathclalr1963
    @sarathclalr1963 4 роки тому +1

    ഗാന്ധി എന്റെ ജിവിതം എന്റെ സന്ദേശം എന്ന് പറഞ്ഞത് " എന്ത് കൊണ്ട് എന്ന് നിങ്ങൾക്ക് മനസിലായില്ല എന്നത് ലജ്ജാവഹം

    • @akashks9531
      @akashks9531 4 роки тому +4

      What he is saying is that he will not be able to do all those things that he knows /believe/understands to be the right thing and therefore it is the ideas that we must asses not his life / deeds