‘പാവം ലീഗ്; ചങ്കുപറിച്ചു കൊടുക്കുന്ന പാര്‍ട്ടി’ | K Surendran in

Поділитися
Вставка
  • Опубліковано 19 кві 2024
  • #malayalamnewslive #ksurendran #Votturuchi
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 701

  • @ArakkalAbuProMax
    @ArakkalAbuProMax Місяць тому +229

    ഒരു വേലയും കൂലിയും ഇല്ലാതെ നിനക്ക് എങ്ങനെയാണ് ഇത്ര വലിയ വീട് എടുത്തത്😊

    • @mohamedmanu5693
      @mohamedmanu5693 Місяць тому +13

      Ethra crore kuyal varunnathu 400cr 500cr alle varunnathu

    • @anupillai7941
      @anupillai7941 Місяць тому +31

      അതിപ്പോ ഈ പിണറായിയെ പോലെ ഒക്കെ തന്നെ

    • @jobythomas3151
      @jobythomas3151 Місяць тому +12

      പിണറായി മോശം ആണോ ഇപ്പൊ

    • @mkmiritty-mw2eg
      @mkmiritty-mw2eg Місяць тому +5

      ഹെലികോപ്റ്റർ

    • @amarendrabahubali5626
      @amarendrabahubali5626 Місяць тому +14

      ​@@mohamedmanu5693നിന്റെ കൂതി വഴി എത്ര കൊണ്ടുവന്നു

  • @thathoor9522
    @thathoor9522 Місяць тому +239

    ഇവൻറെ തൊള്ളയിൽ നിന്ന് വരുന്ന വർഗ്ഗീയത ആ ആലയിൽ നിന്നാണല്ലേ വരുന്നത്…..

    • @roshu5622
      @roshu5622 Місяць тому

      വീട്ടുകാര് പാവം. അതിങ്ങളെ വലിച്ചിഴക്കല്ലേ. ഈ നാറിയെ പറഞ്ഞാൽ മതി .ഇവൻ വായ ർതുറന്നാൽ ദുർഗന്ധമാണ്.

    • @sv1135
      @sv1135 Місяць тому

      ബി ജെ പി യുടെ ബോണ്ട് മണി 10 ഇരട്ടി കിട്ടും ഉറപ്പ്

    • @Machu778
      @Machu778 Місяць тому +6

      ജയ് BJP JAI സുരേന്ദ്രൻ ജി 👍♥️♥️♥️

    • @harishillath
      @harishillath Місяць тому +9

      Sudappi🤣🤣🤣

    • @binu5757555
      @binu5757555 Місяць тому +7

      യ്യോ പാവം വർഗ്ഗീയത എന്താണെന്ന് അറിയുകയേ ഇല്ല.പാവം😂😂

  • @sabeenanoushad7233
    @sabeenanoushad7233 Місяць тому +46

    സുരേന്ദ്രൻ ബുദ്ധിമാനാണ്... രാഹുൽ ഗാന്ധിക്കെതീരെ മത്സരിക്കുന്നത് കൊണ്ട് ഫണ്ട്‌ ഇരട്ടി വേണം എന്നാണ് സുര പറഞ്ഞത്.. ജയമോ തോൽവിയോ പ്രശ്നമല്ല...... ഫണ്ട്‌, അത് മാത്രമാണ് കാര്യം....

    • @StartreckTu
      @StartreckTu Місяць тому

      That's the point... SURA ku tholkunatha ishtam 😂.

    • @abisvillage9523
      @abisvillage9523 Місяць тому +1

      പിന്നല്ലാതെ ഏതായാലും തോൽക്കും പൈസ എങ്കിലും കിട്ടട്ടെ

  • @NavasIndia
    @NavasIndia Місяць тому +71

    തൊള്ള തുറന്നാൽ ഒന്നുകിൽ പച്ച നുണ, അല്ലെങ്കിൽ വർഗീയത, അതുമല്ലെങ്കിൽ കുത്തിത്തിരുപ്പ്

    • @EYEVEST
      @EYEVEST Місяць тому +3

      എന്തൊക്കെ ആയാലും അവന്റെ ഫാമിലി രക്ഷപ്പെട്ടു, അവന്റെ വീട് ഒകെ നോക്ക് . നല്ല പൈസ ഉണ്ടാക്കി

    • @NavasIndia
      @NavasIndia Місяць тому

      @@EYEVEST നേരും നെറിയും ഇല്ലാത്തവർക്ക് എങ്ങനെയും സമ്പാദിക്കാം

    • @EYEVEST
      @EYEVEST Місяць тому +1

      @@NavasIndia ഏതേലും ഒരു രാഷ്ട്രീയക്കാരന് നേരും നെറിയും ഉണ്ടോ, 1, 2 ആളുകൾ ഉണ്ടാവും നല്ലത് ബാക്കി ഒകെ ഇത് പോലേ ആണ്,

    • @Hind0902
      @Hind0902 Місяць тому

      ISIS klkku angineyokke kryaam

    • @ak48
      @ak48 27 днів тому

      @@NavasIndia ഇതൊരു വ്യവസ്ഥിതി ആണ്. ഞാനും നിങ്ങളും ചേർന്നു ഉണ്ടാക്കിയത്. അതിൽ നേട്ടം കൊയ്യാൻ എല്ലാവരും ഓടുന്നു. നേട്ടങ്ങളുടെ അളവനുസരിച്ച് നന്മയൊക്കെ കൈമോശം വരുന്നു….

  • @ajmalshaji252
    @ajmalshaji252 Місяць тому +27

    അച്ഛന് സമൂഹത്തിൽ നല്ല പേര് ആയത് കൊണ്ട് മക്കൾ രാഷ്ട്രീയത്തിൽ വരാൻ മടിക്കും ആരെങ്കിലും ചോദിച്ചാൽ സുരയുടെ മക്കൾ എന്ന് പറയാൻ പോലും.

  • @skm2112
    @skm2112 Місяць тому +187

    താങ്കൾ എന്താണ് തൊള്ള തുറന്നാൽ വർഗീയത മാത്രം പറയുന്നത്.. K സുരേന്ദ്രൻ എന്ന് യൂട്യൂബിൽ അടിച്ചാൽ വർഗീയത ആണ് കാണുക

    • @mujthaba.k5340
      @mujthaba.k5340 Місяць тому +10

      അത് അദ്ദേഹത്തിൻ്റെ പ്രശ്നമല്ല.
      അദ്ദേഹം നിലകൊള്ളുന്ന പ്രസ്ഥാനത്തിൻ്റെ പ്രശ്നമാണ്.

    • @babuvasudev9529
      @babuvasudev9529 Місяць тому +14

      നിങ്ങൾക്ക് വർഗീയത ഇല്ലല്ലോ.

    • @babuvasudev9529
      @babuvasudev9529 Місяць тому +9

      ​@@mujthaba.k5340
      മറ്റു പ്രസ്ഥാനങ്ങളെല്ലാം മതേതറയാണല്ലോ.

    • @mujthaba.k5340
      @mujthaba.k5340 Місяць тому +1

      @@babuvasudev9529
      മതേതരം.എന്ന് എഴുതാൻ പഠിക്ക് ആദ്യം.

    • @binupk9145
      @binupk9145 Місяць тому +1

      ​@@mujthaba.k5340എന്തുവാടേയ് വാര്യരെ താനിനിയും നന്നാവാത്തെ

  • @sajeshkumartk494
    @sajeshkumartk494 Місяць тому +124

    20 വർഷം ആയി പണിയെടുക്കുന്നു ഒരു വീട് പോയിട്ട് ഒരു ആല പോലും എടുക്കാനായില്ല ഒരു പണിയും ഇല്ലാത്ത ഉള്ളിയുടെ വീട് കണ്ടോ

    • @musthafakp20
      @musthafakp20 Місяць тому +7

      ഓരോ ഇലക്ഷൻ വരുമ്പോൾ കോടികൾ വരുന്നു

    • @fidhafadil2465
      @fidhafadil2465 Місяць тому

      👍

    • @cbgm1000
      @cbgm1000 Місяць тому +3

      അത് നിന്റെ കഴിവ് കേട്.. നീ ഒരു പണിയും എടുക്കുന്നില്ല

    • @basheerkadayan7716
      @basheerkadayan7716 Місяць тому +1

      ​@@cbgm1000അതും കാര്യം 😂

  • @mohamedkabeer7205
    @mohamedkabeer7205 Місяць тому +22

    ഉണർന്ന ഹിന്ദു ഉള്ളത് കൊണ്ടാണ് കേരളത്തിൽ. വർഗീയത വളരാത്തത്

  • @dream_traveller777
    @dream_traveller777 Місяць тому +101

    ഒരു പഞ്ചായത്തു മെമ്പർ പോലും ആകാത്ത സുരേട്ടന്റെ വീട് കണ്ടില്ലേ....

    • @midlajk7245
      @midlajk7245 Місяць тому +6

      എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ല ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഒരു സംസ്ഥാന പ്രെസിഡന്റ് ആണ്

    • @akhileshp.m2394
      @akhileshp.m2394 Місяць тому +2

      Ancestral property nnu bhagam vech kittiya paisa kond undakkiyathumaayikoode

    • @Hydra-zl3xu
      @Hydra-zl3xu Місяць тому

      ഭരിക്കുന്ന പാർട്ടിയുടെ പ്രസിഡൻ്റിന്​ ശമ്പളം കൊടുക്കുന്നുണ്ടോ@@midlajk7245

    • @yadhukrishnans3823
      @yadhukrishnans3823 Місяць тому +3

      മെമ്പർ ആയിരുന്നേൽ പറഞ്ഞേനെ... 'ഒരു സാധാ മെമ്പർക്ക് ഇത്ര വലിയ വീടോ എന്ന് ' 🤐

    • @user_zyzymvb
      @user_zyzymvb Місяць тому

      മെമ്പറായാൽ പഞ്ചായത്ത് വിലക്കെടുത്തെനെ.

  • @bankingtips2000
    @bankingtips2000 Місяць тому +52

    പാർട്ടി തോറ്റാലും സുരേദ്രൻ ഹാപ്പിയാണ് ..... എന്തൊരു സന്തോഷം മുഖത്ത്

    • @AdilYNWA
      @AdilYNWA Місяць тому

      😅😅😅

  • @pprasheedali1310
    @pprasheedali1310 Місяць тому +9

    ഇത്തരം കപടൻമാർ നേതൃത്വത്തിലുള്ളതുകൊണ്ടാണ് ബി.ജെ.പിയെ പറ്റി ഒരു ' പ്രതീക്ഷ ' 🙂

  • @user-ke8sv1cg9d
    @user-ke8sv1cg9d Місяць тому +9

    ക്വാളിറ്റിയുള്ള ചാണകവും മൂത്രവും വീട്ടിൽ തന്നെ കിട്ടുന്നത് കൊണ്ട് കുടുംബത്തിൽ തിന്നാനും കുടിക്കാനും ബുദ്ധിമുട്ടുണ്ടാവില്ല അല്ലേ ?. അല്പം ഉള്ളിയേ കാശു കൊടുത്തു വാങ്ങേണ്ടതുള്ളൂ .

  • @alimadappally9884
    @alimadappally9884 Місяць тому +23

    സുരേന്ദ്രൻ ജയിച്ചാൽ ബത്തേരിയുടെ പേര് മാറ്റും അതാണ് ഗ്യാരണ്ടി😂

  • @abdulla3821
    @abdulla3821 Місяць тому +91

    കേരളത്തിൽ മുസ്ലിംസ്. പശു. മാംസം.കഴിക്കാറില്ല

    • @timepasspopcorn2349
      @timepasspopcorn2349 Місяць тому +5

      ആര് പറഞ്ഞു കിട്ടിയാൽ തിന്നും

    • @B_lux
      @B_lux Місяць тому +2

      Pork adikko?

    • @floccinaucinihilipilification0
      @floccinaucinihilipilification0 Місяць тому +3

      എന്ന് തന്നോടാര് പറഞ്ഞു

    • @INDIA_240
      @INDIA_240 Місяць тому

      ​@@timepasspopcorn2349നീ വീട്ടിൽ ഉണ്ടാക്കി തിന്നുന്നത് പുറത്ത് പറയേണ്ട 😊

    • @don8349
      @don8349 Місяць тому +2

      Correct, പശുവിൻ്റെ ഇറച്ചി ടേസ്റ്റ് കുറവാണ് 😊

  • @basheerkadayan7716
    @basheerkadayan7716 Місяць тому +3

    രാഷ്ട്രീയത്തിൽ എനിക്ക് ഒരു വെറുപ്പും ഇല്ലാത്ത വ്യക്തി ആണ് സുരേന്ദ്രൻ
    എന്നും ഒരു കഥാപാത്രം ആയിട്ടേ തോന്നിയുള്ളൂ
    ജീവിക്കാൻ പഠിച്ച നേതാവാണ് അദ്ദേഹം
    പടച്ചവൻ ഹിദായത് നൽകട്ടെ 🤲🤲🤲

  • @a1221feb
    @a1221feb Місяць тому +21

    നല്ല വീട് 👍

  • @bankingtips2000
    @bankingtips2000 Місяць тому +18

    സുരേദ്രനെ പ്രകോപിപ്പിക്കാതെ ചോദിക്കേണ്ട എല്ലാ ചോദ്യങ്ങളും നന്നായി ചോദിച്ചു. മികച്ച അവതാരകൻ😊 എല്ലാം തുറന്ന് കാണിച്ചു

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Місяць тому +18

    എന്തായാലും നല്ല കാശ് ഉണ്ടാക്കിൻ ബിജെപി ക് ഒരു ഗുണം ആയിട്ടില്ല എങ്കിലും കുടുമ്പത്തിന്ന് നല്ല കുണം ആയിന് പാർട്ടി 1950 ൽ കേരളത്തിൽ എങ്ങനെ ഉണ്ട് അദ് ഒരു പോറൽ പോലും എല്കാദേ അങ്ങനെ തന്നെ കാത്ത് സൂക്ഷിച്ചു 😇😂🤐😊😇

  • @akhil8272
    @akhil8272 Місяць тому +6

    ഇവന്റെ വീട്ടിൽ ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോ ഒന്നും ഇല്ലല്ലോ?..പക്ഷെ പറയുമ്പോൾ നാഴികക്ക് 40 വട്ടം ഞാൻ ഈഴവൻ ഈഴവൻ എന്ന് പറയുന്നും ഒണ്ട്.

  • @renjiths.9672
    @renjiths.9672 Місяць тому +20

    കുഴൽ പണം എവിടെ പോയി

    • @amaldev5097
      @amaldev5097 Місяць тому

      കൂതിയിലെ സ്വർണം എടുക്കട്ടേ

    • @renjiths.9672
      @renjiths.9672 Місяць тому

      @@amaldev5097 വേണ്ട നി വച്ചോ മിച്ചം വീട്ടുകാർക്കും കൊടുക്ക്

    • @abubakkarkanhangad2024
      @abubakkarkanhangad2024 Місяць тому +2

      കർണാടത്തിൽ വെച്ചിരുന്നു.... ഇപ്പോൾ up യിലേക്ക് മാറ്റി 🤣

    • @zainachu719
      @zainachu719 Місяць тому

      @@amaldev5097lingathil vech ethelum building adiyil kuzhichid 😊

    • @hneefaak8615
      @hneefaak8615 Місяць тому

      ​@@amaldev5097അമ്മന്റെ കൂതിയിൽ ആണോ 😃

  • @babugeorge7641
    @babugeorge7641 Місяць тому +62

    സുരേന്ത്രരൻ മഹാവിഷ്ണുൻെറ പത്ത് അവതാരത്തിലെ ആദ്യ അവതാരമായ മീനേ കഴിക്കാൻ പാടുണ്ടൊ .ബീഫ് അത്രക്കുണ്ടൊ

    • @krishnanakhil8032
      @krishnanakhil8032 Місяць тому +5

      Beef കഴിച്ചതിൻ്റെ പേരിൽ സുരേന്ദ്രൻ ആരെയെങ്കിലും വെട്ടി കൊന്നോ?

    • @floccinaucinihilipilification0
      @floccinaucinihilipilification0 Місяць тому +1

      ​@@krishnanakhil8032പക്ഷേ പാ൪ട്ടി🤣

    • @AkbarCp-fb6ft
      @AkbarCp-fb6ft Місяць тому +4

      ​@@krishnanakhil8032 കൊല്ലില്ല എന്ന് ഉണ്ടോ 😂😂😂

    • @INDIA_240
      @INDIA_240 Місяць тому

      ​@@krishnanakhil8032സുരേന്ദ്രന്റെ ആശയക്കാർ അല്ലെ നോർത്തിൽ കുറെ നിരപരാതികളെ കൊന്ന് തള്ളിയത് 🙏

    • @user-me2ts6mj5v
      @user-me2ts6mj5v Місяць тому

      ​@@krishnanakhil8032vetti konnu nii poyi nokku UPyil evide nadakkilla nadathillaa kettoodaa

  • @timepasspopcorn2349
    @timepasspopcorn2349 Місяць тому +30

    മക്കളെ Safe ആക്കിയ നല്ല അച്ചൻ

    • @prasanthq8
      @prasanthq8 Місяць тому

      ഏതായാലും കരിമണൽ കർത്തായുടെ കയ്യിൽ നിന്നും മക്കൾ പൈസ വാങ്ങിയില്ല

  • @kunhimoideenkp6556
    @kunhimoideenkp6556 Місяць тому +31

    ഭക്തി നല്ല കര്യം
    വർഗീയത അങ്ങിനെ യല്ല . ..

  • @joygeorge6199
    @joygeorge6199 Місяць тому +3

    ഏറ്റവും കൂടുതൽ ബീഫ് എക്സ്പോർട്ട് ചെയ്യുന്നത് കഴിഞ്ഞ പത്തുവർഷമായിട്ടാണ്. ഇവിടെ വടക്കേ ഇന്ത്യയിൽ ബീഫിന് എതിരായി പ്രചാരണം മാത്രമേ ഉള്ളൂ. കയറ്റുമതി കന്പനികൾ നടത്തിപ്പുകാർ കൂടുതലും ബിജെപി ക്കാർ തന്നെയാണ്.

  • @user-pp4uq1tt1t
    @user-pp4uq1tt1t Місяць тому +25

    മകൾക് ബോധമുണ്ട് 😂❤

  • @muhammadaneeskk5284
    @muhammadaneeskk5284 Місяць тому +3

    Happy family

  • @Aaron99949
    @Aaron99949 Місяць тому +35

    മനോരമക്ക് ഈ മാസത്തെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫണ്ടിംഗ് ഉണ്ടാകില്ല അത് ഉറപ്പായി

    • @sv1135
      @sv1135 Місяць тому

      ബി ജെ പി യുടെ ബോണ്ട് മണി 10 ഇരട്ടി കിട്ടും ഉറപ്പ്

    • @sv1135
      @sv1135 Місяць тому

      ബി ജെ പി യുടെ ബോണ്ട് മണി 10 ഇരട്ടി കിട്ടും ഉറപ്പ്

    • @sv1135
      @sv1135 Місяць тому

      ബി ജെ പി യുടെ ബോണ്ട് മണി 10 ഇരട്ടി കിട്ടും ഉറപ്പ്

    • @noufalsiddeeque4864
      @noufalsiddeeque4864 Місяць тому +2

      ബിജെപി ഫണ്ട് കിട്ടിക്കാനും അല്ലെ മനോരമ ക്ക്

    • @sreep3473
      @sreep3473 Місяць тому +1

      മനോരമയുടെ കൈയ്യിൽ നിന്നും ബിജെപി എത്ര ബോണ്ട വാങ്ങി?

  • @thomasparakeden3399
    @thomasparakeden3399 Місяць тому +76

    വീട്ടിൽ കാണുന്ന സുരേദ്രൻ ജി അല്ല പുറത്തു കാണുന്ന സുരേന്ദ്രൻ

    • @alikm4636
      @alikm4636 Місяць тому

      150000 ലക്ഷം രൂപ കേസ് നടത്താൻ എവിടന്നാടെ കുഴൽ പണമുണ്ടാകും.

    • @Machu778
      @Machu778 Місяць тому +1

      ​@@alikm4636🤣🤣🤣 തെളിയിക്കട്ടെ അല്ലാതെ മോങ്ങിട്ട് കാര്യമുണ്ടോ

    • @EYEVEST
      @EYEVEST Місяць тому

      എനിക്കും തോന്നി,

  • @anandbabu9907
    @anandbabu9907 Місяць тому +6

    നല്ല അടിപൊളി വീട്... 🏡

  • @user-cm3rv8vg9q
    @user-cm3rv8vg9q Місяць тому +9

    ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്ന് ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ല
    അത് ഭക്ഷണതോടുള്ള നിന്നയാണ്

    • @mymemories8619
      @mymemories8619 Місяць тому

      ഉള്ളി സുരക്ക് പറ്റിയ കാര്യം

    • @sankarie3687
      @sankarie3687 Місяць тому +1

      Theerchayayum. Njanum anganeyan kazhikkunna neram mindilla.

  • @ihsanas2729
    @ihsanas2729 Місяць тому +7

    ഇത്തവണ തോൽവി വയനാട്ടിൽ😂

    • @EYEVEST
      @EYEVEST Місяць тому +1

      തോറ്റാൽ എന്താ കോടികൾ കിട്ടിലെ, election fund

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 Місяць тому +10

    ഒന്നും ഇല്ലാതിരുന്ന തസുരേന്ദ്രന് ഇത്രയും വലിയ വീഡും സ്വത്തും അത്ഭുതം

  • @musicsource333
    @musicsource333 Місяць тому +2

    ❤❤

  • @user-ir6br6jb2j
    @user-ir6br6jb2j Місяць тому +22

    സത്യം പറഞ്ഞാൽ രാഷ്ട്രീയം ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ വല്ല രാജ ഭരണവും ആണെങ്കിൽ എത്ര നന്നായേനെ

    • @vssabah
      @vssabah Місяць тому

      Suru Raja in the making

    • @ajmalshaji252
      @ajmalshaji252 Місяць тому +3

      രാജാവും നല്ലവൻ ആയിരിക്കണം.

  • @trendvideos1741
    @trendvideos1741 Місяць тому +6

    നിങ്ങൾ ഭക്ഷണം കഴിച്ച് കൊണ്ടുളള പർച്ച നിർത്തണം ലൂക്കോസെ . നിങ്ങൾ ഭക്ഷണം കഴിക്കുന്ന ശബ്ദവും നമ്മൾ സഹിക്കണം

  • @vijayanpa5874
    @vijayanpa5874 Місяць тому +7

    വർഗീയതക്ക് സഹിക്കാൻ
    പറ്റുന്നില്ല

  • @timepasspopcorn2349
    @timepasspopcorn2349 Місяць тому +29

    ആകെയുള്ള പ്രതീക്ഷ കേരളാ story യിലാ അതും ചീറ്റും ഇലക്ഷനോടെ

  • @abdullap.h4776
    @abdullap.h4776 Місяць тому +41

    ഹിന്ദുക്കൾ ഉണർന്നാൽ ഇവനെയെന്നും പിന്നെ അമ്പലത്തിൻ്റെ നാലയൽപക്കത്തെന്നും അടുപ്പിക്കില്ല

    • @abhijithjithu430
      @abhijithjithu430 Місяць тому +13

      അമ്പത്തിലെ കാര്യം നീ നോക്കണ്ട കേട്ടോ 🙂

    • @cuttingman007
      @cuttingman007 Місяць тому +1

      Indefada pore😂

    • @justicemp3200
      @justicemp3200 Місяць тому +1

      ​@@abhijithjithu430it is a reality .
      He didn't get chance like tribal President Droupathi Murmu for the inauguration of Ram Mandir.

    • @sethunairkaariveettil2109
      @sethunairkaariveettil2109 Місяць тому

      നീ ഹിന്ദുവിനെ കണ്ടിട്ടുണ്ടോ....

    • @praveenprakash1879
      @praveenprakash1879 Місяць тому

      ഡാ

  • @subeeshs477
    @subeeshs477 Місяць тому +1

    ❤❤❤

  • @salehsaleh175
    @salehsaleh175 Місяць тому +7

    വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ സീറ്റ് തന്നില്ല. അത്ര തന്നെ

  • @jelinvarghese9696
    @jelinvarghese9696 Місяць тому +1

  • @user-qt5hs7mf9u
    @user-qt5hs7mf9u Місяць тому +32

    വയനാട്ടിലെ തോൽവിയുടെ മണം വരുന്നു..... 😇

    • @bharathiyan246
      @bharathiyan246 Місяць тому

      തോറ്റുപോയവർ ജീവിതത്തിൽ ജയിക്കുമ്പോൾ ആണ് ഒരു സുഖം എന്തെങ്കിലും ഡൗട്ട് ഉണ്ട് മുഹമ്മദ് നബിയോട് ചോദിച്ചാൽ മതി പുള്ളിക്കാരൻ തോറ്റു ഓടി കല്ലേറ് വാങ്ങിച്ചിട്ടാണ് ജയിച്ചത്

  • @user-vq4br3cu2k
    @user-vq4br3cu2k Місяць тому +1

    🙏🙏🙏🙏🙏

  • @mohanank4343
    @mohanank4343 28 днів тому

    🙏🙏🙏

  • @muhmd5219
    @muhmd5219 Місяць тому +2

    കഴിഞ്ഞ വർഷം ആൾകാർ വികാര വർഗീയ പ്രേലോപന.. അമിത പ്രേതീക്ഷ ( പാലക്കാട്‌ മന്ത്രി ഓഫീസ് തുറന്നത്! ) കൊണ്ടാണ് വോട്ടു ഇത്രയും കിട്ടിയത്... ഇന്ന് ജനങ്ങൾ
    അതിവർഗീയത ആപത്താണ് കൊണ്ടുവരിക എന്നു മനസ്സിലാക്കിയിട്ടുണ്ട്.. കൂടാതെ... ഈ വർഗീയ കളികൾ ജനങ്ങളെ യഥാർത്ഥ പ്രെശ്നങ്ങളിൽ
    (തൊഴിലില്ലായ്‌മ, അവസര സമത്വം, ആരോഗ്യം )
    നിന്ന് ശ്രേദ്ധ തിരിക്കാനാണെന്നു
    തിരിച്ചറിഞ്ഞിട്ടുണ്ട്.. കൂടാതെ ഇന്ത്യൻ ഭരണഘടന നശിച്ചാൽ കോടിക്കണക്കിനു വരുന്ന
    പിന്നോക്ക ഹിന്ദു വിഭാഗങ്ങൾക്കു
    അത് ... ബ്രഹ്മണ്യത്തിനുള്ള
    കീഴടങ്ങലായി പോകും.

  • @kelappan556
    @kelappan556 Місяць тому

    മനോഹരം❤❤

  • @zubairk6886
    @zubairk6886 Місяць тому +3

    ഭക്തി എന്നാൽ വർഗീയത എന്നല്ല സുരേന്ദ്രൻ സാർ, ഭക്തിയെയും വിശ്വാസത്തേയും വർഗീയം എന്നു ചിത്രീകരിക്കരുത്.ഏത് മതം ആയാലും,അതിനെ ബഹുമാനിക്കാൻ പഠിക്കുക 🙏

  • @binugeorge9561
    @binugeorge9561 Місяць тому

    We need someone who got the courage to ask questions directly to the politicians without any Preowned convictions. And bravery without any party or relegious bias.

  • @jforall751
    @jforall751 Місяць тому +2

    We know how you treat Christians we saw Manipur and Telangana

  • @deepugnair5744
    @deepugnair5744 Місяць тому +1

    Ks💪🏻💌....

  • @fayyas99
    @fayyas99 Місяць тому +3

    ഇവരുടെ ഒകെ മകളുടെ അവരുടെ അച്ഛന്മാരുടെ നിലപാട് അല്ല ന്ന് മനസ്സിലാകുബോ 🔥

  • @Smachie
    @Smachie Місяць тому +1

    ടിപ്പു സുൽതാൻ കേരളത്തിൽ തകർത്ത അമ്പലങ്ങൾ ഏതൊക്കെയാണ്? അറിയാൻ വേണ്ടിയാണ്.

  • @adhinanafnan7619
    @adhinanafnan7619 Місяць тому +5

    ഗണപതി വട്ടം ന്റെ sivane 😅

  • @RinshadPappz
    @RinshadPappz Місяць тому +10

    വർഗീയതയ്ക്ക് വേണ്ടി വയനാട്ടിൽ വരണം എന്നില്ല സുരേന്ദ്ര

  • @praveenprakash1879
    @praveenprakash1879 Місяць тому

    ❤❤❤❤

  • @JACKUK-el1ws
    @JACKUK-el1ws Місяць тому +4

    കൊടകര കുഴൽപ്പണ കേസ് എന്തായി

  • @AmitShaji69836
    @AmitShaji69836 Місяць тому +6

    ചാണകം നല്ല quality ഉള്ളതാ, അത് ഞങ്ങൾക്ക് അറിയാം 😅

  • @shihabadattil5536
    @shihabadattil5536 Місяць тому +14

    സുരരേന്ദ്രവട്ടൻ 50രൂപയുടെ പെട്രോൾ എവിടെ

  • @savadtzr3638
    @savadtzr3638 Місяць тому +4

    ഞാൻ ബത്തേരി എന്ന് പറയാറില്ല 🤣🤣🤣

  • @abinsuresh6377
    @abinsuresh6377 Місяць тому

    🎉

  • @salmansalman2555
    @salmansalman2555 Місяць тому +50

    ചാണകത്തിൽ നിന്നും സ്വർണം ഉണ്ടാക്കാൻ പറ്റുമോ

    • @subodhmishra3214
      @subodhmishra3214 Місяць тому

      Yes pappu is capable of making gold from your favorite camel latrine.

    • @ShivaSonawane-ft4zk
      @ShivaSonawane-ft4zk Місяць тому

      Ni pottan ano sudu da bharatham bharikkunnathu bjp anu 🤣

    • @chintansolanki2852
      @chintansolanki2852 Місяць тому

      ഉരുളക്കിഴങ്ങിൽ നിന്ന് സ്വർണ്ണം ഉണ്ടാക്കാൻ കഴിയുമെങ്കിൽ, അപ്പോൾ ചാണകപ്പൊടി കൊണ്ട് കൂടാ?

  • @____pg
    @____pg Місяць тому +3

    സുര അണ്ണൻ ഒരു നായ സ്‌നേഹി കൂടെ ആണ് ലേ 😂❤

  • @MehroofCherukode-qy5ir
    @MehroofCherukode-qy5ir Місяць тому +6

    മക്കൾക്ക് ഒന്നും രാഷ്ട്രീയത്തിൽ താൽപര്യമില്ല അല്ലേ ബെസ്റ്റ് 😄 മണ്ടന്മാരായ കുറച്ച് അണിക്ൾ കളുണ്ടല്ലോ😆 അതുമതി

  • @rahmaths5506
    @rahmaths5506 Місяць тому

    😮😮😮

  • @Oks3671
    @Oks3671 Місяць тому +17

    ഇഡ്ഡലിയും ഉള്ളി കറിയും നല്ല കോമ്പിനേഷനാണ്

  • @parammalhouse9882
    @parammalhouse9882 Місяць тому +11

    പശുവിനെ വളർത്തിയാൽ പോരാ, അതിനു തിന്നാനും കൊടുക്കണം. !!!!!

  • @gopakumargopakumar1645
    @gopakumargopakumar1645 Місяць тому +1

    Big fighter K Surendran ❤❤❤❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 Місяць тому +2

    തോറ്റാൽ എന്താ തിരഞ്ഞെടുപ്പിൽ കോടികൾ മുക്കാം

  • @abdulsathar367
    @abdulsathar367 Місяць тому +3

    മോദി നേട്ടം - ഗ്യാസ്സിന് 4കൊണ്ട് അടിക്കടി ക്കൂട്ടി ക്കൂട്ടി മുന്നിരട്ടി - നിത്യോപക സാധനത്തിന് തീ വില - പലചരക്ക് കടയിൽ പോയി ബില്ല് കിട്ടുമ്പോൾ പാവങ്ങൾക്ക് വികസനം മനസ്സിലാകും - പാവങ്ങൾക്ക് പള്ളിയാണ് വലുത് - പിന്നെ ആസ്സാമിലും - മണിപ്പൂരിലും കൃസ്ത്യൻ സമൂഹങ്ങൾക്ക് ആക്രമണം -

  • @queengirlramshiramshi5454
    @queengirlramshiramshi5454 24 дні тому

    വർഗീയത പറയൽ നിർത്തി നല്ലൊരു നേതാവായി വരും സുരേന്ദ്ര

  • @sachinsomann
    @sachinsomann Місяць тому +3

    KS 👍

    • @cousinsvlog9790
      @cousinsvlog9790 Місяць тому

      K S അല്ല കേസുരെ ന്ദ്രൻ 😂😂😂😂😂😂

  • @Pen_Tongue
    @Pen_Tongue Місяць тому +3

    മുഖ്യശത്രു ഇല്ല, അഭ്യന്ത്രരശത്രു മാത്രമേയുള്ളു. ഒരു കൈയിൽ വിചാരധാരയും മറു കൈയിൽ ന്യൂനപക്ഷ പ്രീണനവും കേരളത്തിൽ ചെലവാക്കുമോ?

  • @alexabraham7968
    @alexabraham7968 Місяць тому +11

    KS❤

  • @HARI-gh5cy
    @HARI-gh5cy Місяць тому +7

    ഒരു പണിയും ഇല്ല വലിയ വീടും😂 തിരഞ്ഞെടുപ്പ് ഫണ്ട് തന്നെ...😂

  • @B_lux
    @B_lux Місяць тому +1

    Gold fish valarthiya Fish curry koottilla, Mutta kozhi valarthiyal Chicken koottilla... but pashune valarthunnodu Beef thiranaju pidichu kazhikkum 😂

  • @thebloody_blue
    @thebloody_blue Місяць тому +2

    വീട്ടിലും കൊടിയൊക്കെ കുത്തിയാണൊ ഇരിക്കാറ്, വട്ട് തന്നെ.

  • @Machu778
    @Machu778 Місяць тому +4

    മനോരമയുടെ താല്പര്യം എല്ലാവർക്കും അറിയാം ജോണി ചോട്ടാ 🤣🤣

  • @rajaneeshvv3864
    @rajaneeshvv3864 Місяць тому

    Ulli fry undo

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Місяць тому +35

    എല്ലാ വിമർശനങ്ങൾക്കുമപ്പുറം സുരേന്ദ്രൻ എല്ലാം തികഞ്ഞ ഒരു ⭐️രാഷ്ട്രീയക്കാരൻ ⭐️
    ആണ്.
    മറ്റു പാർട്ടികളിലെ നേതാക്കൾക്കുള്ള അനുകൂല രാഷ്ട്രീയ ഭൂമികയിൽ നിന്ന് അല്ല അയാൾ അവരോട് ഫൈറ്റ് ചെയ്യുന്നത്.
    എന്നിട്ടും ഒരു വിധം പിടിച്ചു നില്കുന്നത് തന്നെ അയാളിലെ രാഷ്ട്രീയക്കാരന്റെ വിജയം ആണ്.

  • @shanidp.v7910
    @shanidp.v7910 Місяць тому

    Thottal maathram janichavan chanagam nalla calitiyaan thalayel ath thanne alle ullathum

  • @BT-zq7vx
    @BT-zq7vx Місяць тому +9

    സ്വയം വളർന്നപ്പോൾ പാർട്ടി പടവലങ്ങ പോലെ വളർന്നു. അതിലൊന്നും ഒരു ബേജാറും ഇല്ലാത്ത നേതാവാണ് ഇദ്ദേഹം. ശരിക്കും അനുകരണീയ മാതൃക. എന്തായാലും സ്വന്തം കുടുംബം ഭദ്രമായി. രാഷ്ട്രീയം കൊണ്ട് വലിയ ഗുണമൊന്നുമില്ല എന്നുള്ളത് അറിയാം. തനിക്ക് വേണ്ടതെല്ലാം നേടിയെടുത്തു. അനി അണികൾ കോവിഡ് ഗോവിന്ദ

  • @shines3411
    @shines3411 Місяць тому +3

    സുരേന്ദ്രൻ സംസാരിക്കാൻ പോലും അറിയില്ല.. മോഡി പറഞ്ഞിട്ട് നടക്കാത്ത എന്താണ് എന്ന് ഒന്ന് തിരിച്ചു ചോദിച്ചൂടെ സുരേന്ദ്ര..

  • @Reemfathima
    @Reemfathima Місяць тому +5

    പൊറോട്ടയും ഉള്ളി കറിയും

  • @muhsinasathar
    @muhsinasathar Місяць тому +21

    ഇനി ഇതിന് എത്ര ട്രോളുകൾ ഇറങ്ങുമെന്ന് ഭഗവാന് മാത്രം അറിയാം 😊

  • @shafeeqasafwanvlog5907
    @shafeeqasafwanvlog5907 Місяць тому +3

    കഴിക്കുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് തന്നെ കഴിക്കണം അത് ചാണകം ആയാലും

  • @rajeevbhaskaran2828
    @rajeevbhaskaran2828 Місяць тому +30

    സുരേന്ദ്രൻ കാശ് ഒത്തിരി ഒപ്പിച്ചു

  • @mujeebtt4851
    @mujeebtt4851 Місяць тому

    Surndhre ❤❤❤❤❤❤

  • @vision-ie8ww
    @vision-ie8ww Місяць тому +2

    മഞ്ഞ രമേ... എത്ര കിട്ടി.. ബെളുപ്പിക്കാൻ

  • @user-qi1he1lt7t
    @user-qi1he1lt7t Місяць тому +2

    Good job by Manorama News
    KS👍

  • @ydzy3267
    @ydzy3267 Місяць тому +3

    കള്ളപ്പണം കേസ് വയനാട് ആയിട്ടുള്ള ബന്ധം

  • @Khalidmalabar
    @Khalidmalabar Місяць тому

    ഇവന്റെ മകൾ സുഖിച്ചു ആസ്വദിച്ചു ജീവിക്കുമ്പോൾ പല പെൺകുട്ടികളും കരഞ്ഞു കരഞ്ഞു ജീവിതം തകർന്നു എല്ലാ സമാധാനവും സന്തോഷവും കഷ്ടപ്പെട്ട് ജീവിക്കുന്നു

  • @AkbarCp-fb6ft
    @AkbarCp-fb6ft Місяць тому +7

    ബീഫ് കഴിക്കുമ്പോൾ ഉള്ളി നല്ലോണം വിതറിയിടണം 😂😂😂 ക്രിസ്ത്യൻ വോട്ട് കിട്ടും 😂😂😂സിനിമ അല്ല യാഥാർഥ്യം എന്ന് മനസ്സിലാവും യഥാർത്ഥ ബീഹാർ സ്റ്റോറി ആവാൻ ബിജെപിക്ക് കൃസ്തു വോട്ട് 😂😂

    • @Ranjith-ni9fn
      @Ranjith-ni9fn Місяць тому

      എത്ര വെഴുകിയാലും സത്യം മയ്ക്കാൻ കഴിയില്ല കേരളസ്റ്റോറി real story ആണ് അതുകൊണ്ടാണ് ക്രിസ്ത്യനികൾ അത് വീടുകളിൽ കാണുന്നത്

    • @zainachu719
      @zainachu719 Місяць тому

      @@Ranjith-ni9fnippo chodhikkan paadundo enn ariyilla kadi mootha ethelum theeyaathi undooo 😂ente oru bangali frndina 😂avan kulikkarilla ath kond kzhukatha 🌹avan scene illla😂😂😂😂

    • @Ranjith-ni9fn
      @Ranjith-ni9fn Місяць тому

      @@zainachu719 മഹോന്നതെന്റെ ഫാൻസ്‌ എല്ലാവരും ഇങ്ങനെ ആണല്ലേ. .

    • @zainachu719
      @zainachu719 Місяць тому

      @@Ranjith-ni9fn athe athe kazhuthil oru pambinem thoookkki kanyakamare thedi itangum ipppooo 😂😂😂Ohio ohoi ohoi 😂😂😂

  • @musthuvlogs2641
    @musthuvlogs2641 Місяць тому +10

    രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് ശേഷം സത്യം സുര പറഞിട്ടില്ലാ എന്നുള്ളതാണ് മറ്റുള്ളവരിൽ നിന്നും തള്ള് സുരയെ വ്യത്യസ്ഥനാക്കുന്നത്...😂😂

  • @badkdy5135
    @badkdy5135 Місяць тому +1

    എവിടെ യാണ് സുരേന്ദ്ര ന്റെ സ്ഥലം

  • @user-to2jy8so6z
    @user-to2jy8so6z Місяць тому

    സുരേട്ടാ 🙏🙏🙏🥰🥰🥰👍👍👍

  • @k.a.nmenon8213
    @k.a.nmenon8213 Місяць тому

    At least agreed he took fish then agreed kerala pèople and othèrs use beef. Out side including north india they use like beef.

  • @shafeekh6223
    @shafeekh6223 Місяць тому +2

    അവസാന ലാപിൽ വിജയത്തോട് അടുക്കുമ്പോൾ ബൂത്ത്, മണ്ഡലം ഭാരവാഹികൾ ബിജെപിയുടെ ഉറച്ച വോട്ടുകൾ മുന്നണി നോക്കാതെ വൻ വിലയ്ക്ക് വിൽക്കും....😂😂😂 പിന്നെയെങ്ങനെ ബിജെപിബിഎസ്ഥാനാർത്തി ജയിക്കും 😂
    ഉള്ളി കറിയാണ് കൂടുതൽ ഇഷ്ടം😅

  • @EYEVEST
    @EYEVEST Місяць тому +1

    നിങ്ങളുടെ വീട് കൊള്ളാലോ, ഇത്രയും പൈസ എവിടെ നിന്നാ

  • @abduladattil8372
    @abduladattil8372 Місяць тому +2

    സുരേന്ദ്രൻ സാറിനോട് ഒരു ചോദ്യം ഉതെർന്ത്യൻ ഒരു ബിസ്സിനെസ്സ് കണ്ണുകളികളെ വളർത്തി വില്പന നടത്തുന്നതാണ് അവിടെ നിന്നു ലോറയിൽ കൊണ്ടുവരുന്നവരെ ബിജെപി ക്കാരും ബജരങ്ങളും ചേർന്നു തടഞ്ഞു നിറുത്തി ആദ്യം ചോദിക്കുന്നത് 5 ലച്ചം രൂപയാണ് അതു കൊടുത്തില്ലെങ്കിൽ പശു ഉണ്ട് എന്നു പറഞ്ഞു അവരെ ഉബദ്രവിക്കുന്നു എന്നിട് അതു കേസാക്കുന്നു അതൊക്കെ വളരെ മോശമായ പരുവാടിയല്ലേ കണ്ണുക്കളികളെ കൊണ്ട് വരുന്ന ഒരു ലോറയിലും പശുവിനെ കൊണ്ട് വരാറില്ല പാവം കണ്ണുകളികൾ വിൽപ്പന നടത്തുന്ന അവിടെ ഉള്ള കച്ചവടക്കാർക്ക് ജീവിക്കാൻ നിങ്ങൾ എന്തു ചെയ്യും

  • @BAHABRITRADING
    @BAHABRITRADING Місяць тому +6

    Chaanagam quality🤣🤣🤣