ഇത്രയും വേഗത്തിൽ ഒരു കിടുക്കാച്ചി ബിരിയാണി നിങൾ ഉണ്ടാക്കിയിട്ടുണ്ടോ ?❤️

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 701

  • @ripputart7685
    @ripputart7685 4 роки тому +127

    എന്റെ പൊന്നു ചേച്ചി ഇത് പോലെ സ്പീഡിൽ സംസാരിക്കുന്നത് ഞാൻ ടൗണിൽ തൈലം വിൽക്കുന്ന ആൾക്കാരിലാണ് കണ്ടത് .
    ഒരു രക്ഷയും ഇല്ല ✌️✌️✌️

    • @ranissaltandpepper
      @ranissaltandpepper  4 роки тому +18

      അതു കലക്കി മോളെ.....😍 ഞാൻ കുറേ ചിരിച്ചു 🤣🤣

    • @sunithasuni3569
      @sunithasuni3569 4 роки тому +2

      Ingane samsarikkanam veeuppikkals illa chechi kunje.. 😘😘😘

    • @mariammaaj4101
      @mariammaaj4101 4 роки тому

      Thrisukarepole

    • @appus005vlogz6
      @appus005vlogz6 4 роки тому +3

      Kottayamdaaaa

    • @sunithasuni3569
      @sunithasuni3569 4 роки тому +1

      @@appus005vlogz6 poliyalle.. kottayam😊😊

  • @garuda8295
    @garuda8295 4 роки тому +9

    ഞാനും try ചെയ്തു കേട്ടോ...വളരെ നന്നായിട്ടുണ്ട്...എന്റെ മോൾക്കും വളരെ ഇഷ്ടായി .....

  • @hrpathanapuram
    @hrpathanapuram 4 роки тому +97

    എന്തായാലും try ചെയ്യണം.അതുപോലെ ഇടയ്ക്കിടക്ക് ''കേട്ടോ''എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. കേട്ടോ

  • @raheemka786
    @raheemka786 4 роки тому +84

    ചേച്ചി ബിരിയാണി സൂപ്പർ അതിലും സൂപ്പർ ചേച്ചിയുടെ സംസാരം ആണ്💐💐💐

    • @momzthemultitasker8126
      @momzthemultitasker8126 4 роки тому

      Hi friends
      വളരെ ഈസി aayitulla കോളിംഗ് വീഡിയോ കാണുക
      ua-cam.com/video/lCejGaDh2g8/v-deo.html
      ua-cam.com/video/BYMe4s1sm8A/v-deo.html

    • @AkshayBala__007
      @AkshayBala__007 4 роки тому +2

      @Raheem KA കോഴി സ്പോട്ടെഡ്.🤓

  • @sushyroy5585
    @sushyroy5585 4 роки тому

    സൂപ്പർ അടിപൊളി ഞാൻ ഇപ്പൊ ഉണ്ടാക്കി കറക്റ്റ് 25മിനിറ്റ് ഇനി ഇതുപോലെ എളുപ്പമുള്ള റെസിപി ഇടണേ.

  • @presathk.a9628
    @presathk.a9628 2 роки тому

    ഞാൻ ഈ ബിരിയാണി ആണ് എപ്പോഴും ഉണ്ടാക്കുന്നത് എന്റെ മക്കൾക്ക്‌ ഒത്തിരി ഇഷ്ടം ആണ് 🌹🙏🌹

  • @limjuliju6955
    @limjuliju6955 4 роки тому

    Chechi thallasery beriyani kazhichittundo

  • @raslakt4430
    @raslakt4430 4 роки тому +2

    Chechi yude samsaram adipoli biriyaniyekal ishttayi biriyani undakunnathu vallya paniyannu karuthi irikayirunnu ithu kandapol thonni endayalum undakanam enn thankuu chechii

  • @sheelathadevoos9746
    @sheelathadevoos9746 4 місяці тому

    റാണിയുടെ ഈ ബിരിയാണി റസിപ്പി നോക്കി ഞാൻ ഇടയ്ക്ക് ഇപ്പോഴും ഉണ്ടാക്കും👌👌👌👌❤️❤️❤️👍

  • @daisymammen4440
    @daisymammen4440 3 роки тому

    Thank u so much RANI. . Tomorrow try chayam. . Mint & coriander leaf vangan um byeeeeeeeee ......God bless

  • @abdulnasar1542
    @abdulnasar1542 4 роки тому

    which hand are you used to serve food.

  • @Deril204
    @Deril204 3 роки тому

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @seleenasaheela4394
    @seleenasaheela4394 2 роки тому

    Palapravashyam undakki onnum parayanilla super

  • @manoshtrilok2805
    @manoshtrilok2805 4 роки тому

    ആദ്യമായിട്ടാണ് ഞാനും കാണുന്നത് ഇഷ്ടായി സാധാരണ ബാച്ചിലേഴ്സിനെ സംബന്ധിച്ചു ഉപകാരപ്രദമാകുന്ന ഒരു കാര്യം കുക്കിംഗ് അതും ഇങ്ങനെ ഒരു അവസരത്തിൽ പിന്നെ ചോറ് കൈ കൊണ്ട് തട്ടിയിട്ടത് experiance ആകും എങ്കിലും അല്പമെങ്കിലും കൈ പൊള്ളില്ലേ ,കുട്ടികൾ സുഖമായിരിക്കുന്നു എന്ന് കരുതുന്നു ,
    ചേച്ചിയുടെ അവതരണ ശൈലി നമ്മൾ കുക്ക് ചെയുമ്പോൾ അടുത്ത് വന്നു പറഞ്ഞു തരുന്ന പോലെ തോന്നി എനിക്ക് മാത്രം തോന്നിയതാണോ അറിയില്ല പിന്നെ ചേട്ടൻ👌സൂപ്പർ ചേട്ടാ ഹായ് ,
    ചേച്ചി Thanks .......
    നന്മകൾ ,പ്രാർത്ഥനകൾ
    🌷🌾🤝🌷

  • @stephysebastian2690
    @stephysebastian2690 3 роки тому

    Chechy rice ethu brand anu. nannay present cheythu.pinne oru doubt chicken vekumo ee timil.

    • @ranissaltandpepper
      @ranissaltandpepper  3 роки тому +1

      Basmati അങ്ങനെ പ്രത്യേകിച്ച് ബ്രാൻഡ് ഒന്നുമില്ല....ചിക്കൻ വേവും

  • @deepthisunny5268
    @deepthisunny5268 4 роки тому

    Hi etra chicken aanu cherkunae??

  • @nissyjeremiah9444
    @nissyjeremiah9444 4 роки тому

    Rice cook cheyyanulla water quantity??

  • @basheeroman3709
    @basheeroman3709 4 роки тому +25

    നിങ്ങളുടെ ആവേശം
    നമ്മേ ഉണ്ടാക്കി തീറ്റി ച്ചു
    നിങ്ങള് സംഭവം

  • @hrpathanapuram
    @hrpathanapuram 4 роки тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി കേട്ടോ.അടിപൊളി.നല്ല ടേസ്റ്റ്.വളരെ ഈസി.

  • @joshenjoseph9081
    @joshenjoseph9081 4 роки тому

    Demo for churidar set required

  • @v2885
    @v2885 4 роки тому +1

    അടിപൊളി ...നല്ല അവതരണവും

  • @minisantosh3676
    @minisantosh3676 4 роки тому

    Left hand kondano vari kodukunne kazikunnathum

  • @roymathew9739
    @roymathew9739 4 роки тому +7

    Loving couple.God bless you both.

  • @maanav3202
    @maanav3202 4 роки тому

    Ranichechi Njan try cheythu adipoliyayittundu.. Chicken Okke venthu.oru Chariya pedi undayirunnto.chicken engane aadyayita cook cheyyunne .
    Thank you dear❤👌👌👌👍👍👍👍

  • @janvikasanvika2715
    @janvikasanvika2715 4 роки тому +4

    Thank dear...
    Nhaninnu biryani undaki. Ellavarkkum eshtamayi. Chicken okke nannayi cook ayi 25 minutes kond. Paranhapole thanne. Thank you . God bless you.

  • @bijupthomas3192
    @bijupthomas3192 4 роки тому

    Njan rice konduvarano

  • @ChefNibuTheAlchemist
    @ChefNibuTheAlchemist 4 роки тому +1

    നല്ല റെസിപ്പീസ് ആണ് കൊള്ളാം 👨‍🍳👍👍👍

  • @lancyjiju2235
    @lancyjiju2235 4 роки тому +1

    Njan first time anu chechide video kaanunnathu .enikkothiri ishttamayi .beaf biriyani recipie undo chechi .

  • @razackka234
    @razackka234 4 роки тому +2

    ഞാൻ ട്രൈ ചെയ്തു👌സൂപ്പർ..
    സാധാരണ ഞാൻ ഉണ്ടാകാറുള്ളത് ആണ് ഒരുപാട് സമയം എടുക്കാറുണ്ട്
    ഇത് പെട്ടെന്ന് അവസാനിച്ചു
    താങ്ക്യൂ, thank you👍👍

  • @anulizajin
    @anulizajin 4 роки тому +1

    Chechi coriander leaves Podi uk kittuvo evidence Aldi aano or indian shop

  • @anuajith786
    @anuajith786 4 роки тому

    Wow . ഞാൻ ഉണ്ടാക്കി എന്റെ ഫാമിലി ഫ്രണ്ട്സിനുംകൊണ്ട് കൊടുത്തു, നന്നായിരുന്നു, ഏറ്റവും ഇഷ്ടപ്പെട്ടത് സംസാര രീതിയാണ്, thanks dear ,

  • @shananoufalpoonthottathil9295
    @shananoufalpoonthottathil9295 4 роки тому +3

    Am shabana..Chechi njn aadhyaayittaanu chechide vedios kaanunne.nalla avatharanam.samsaara reethi nallatha.matullorde pole style onnulla.😊👌kure pathronnum nirathi vekkathe,easy aayittenne cheythu.kai kond choru idumbo chood undaayille🙄iniyum ithupole fast recipies ittolu.ellaarkum ishttavum.chechintadth orupad neram varthanam paranjirikkan rasavum le😊👍

  • @subairparapurathsubair4720
    @subairparapurathsubair4720 4 роки тому +11

    madem ഞാൻ ആദ്യമായാണ് മാഡത്തിൻ്റെ video കാണുന്നത് എന്തായാലും ആ അവതരണവും പിന്നെ ബിരിയാണിയും Super ആയിട്ടുണ്ട്. റംസാൻ ആശംസകൾ നേരുന്നു

  • @smithajacob6986
    @smithajacob6986 4 роки тому

    Can you tell us how to make garem masala at home.

  • @anithajayakrishnan949
    @anithajayakrishnan949 4 роки тому

    Left hand ill kazhikunno, pinne chikken kurachu vevichittalle edande, 20 minits ill chicken cook akumo

  • @sangeethasangs8745
    @sangeethasangs8745 4 роки тому

    Medium flame il àaano gas vekkunnath

  • @nimmybabu5798
    @nimmybabu5798 2 роки тому

    Ethra glass water eduthu 3 glass rice cook aavan.

  • @asifmm1278
    @asifmm1278 4 роки тому

    വേഗത്തിൽ പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ചിക്കൻ ബിരിയാണി ഉണ്ടാക്കി സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടം ആയി താങ്ക്സ്

  • @mxxxxxxm
    @mxxxxxxm 4 роки тому

    ചേച്ചി... അടിപൊളിയട്ടോ... ഞാൻ try ചെയ്തൂട്ടോ , tasty ആണൂട്ടോ.. ഇതുപോലുള്ള video's ഇനിയും ഇടണട്ടോ..

  • @moncymathew7485
    @moncymathew7485 4 роки тому

    Thavi eduthu set akki koodaee.hand kondu edukathae

  • @vineethavv1610
    @vineethavv1610 4 роки тому +1

    Nice presenation

  • @dineshpuliyara
    @dineshpuliyara 4 роки тому

    Which is rice brand used , can u reply?

  • @geetharpillai3269
    @geetharpillai3269 4 роки тому

    Adipoli Rani njanonnu undakki nokkatte👍👌👌

  • @RockStar-tj7xf
    @RockStar-tj7xf 4 роки тому +24

    സൂപ്പർ ചേച്ചീ.,,, എത്ര വൃത്തിയായിട്ടാ ചേച്ചി പറഞ്ഞു തന്നേ,,, വളരെ ഫാസ്റ്റായി,, അതു തന്നെയാവേണ്ടത്,,, റാണി ചേച്ചി ഒരന്യയായ് തോന്നീല,,, സ്വന്തം ഒരു സിസ്റ്റർ സംസാരിക്കണപോലെ,,, എന്തായാലും ഒന്നും പറയാനില്ല,,, കിടുക്കി ശ്രീമതി ,ബിന്ദു ദേവൻ ചെരക്കാപറമ്പ് അങ്ങാടിപ്പുറം

  • @aswani6346
    @aswani6346 4 роки тому

    Chicken nanaayi vevumo?

  • @itsme-ms7qm
    @itsme-ms7qm 4 роки тому +3

    chechi mugathe romam kalatan chechy enta cheyyar... streekalk shave cheyyunna oru blade ille... adinu 500 oke price.... so vangan budhimut und cherya pricel ulla blade verem kandu oru 150 okke. adhkond cheyyunnond problm undo... ingane shavakunnond enthelum problm undo.... pls rply chechy

    • @ranissaltandpepper
      @ranissaltandpepper  4 роки тому

      mole blade orikkalum upayogikkaruthu.... skin rough aakum. kooduthal valarukaum cheyyum. threading or bleeching anu better in cheapways

    • @itsme-ms7qm
      @itsme-ms7qm 4 роки тому

      @@ranissaltandpepper tks chechy

  • @jayeshck629
    @jayeshck629 4 роки тому +26

    വളരെ നന്നായി ചേച്ചി ഇതുപോലെ ഞാൻ ഉണ്ടാക്കി സൂപ്പർ

  • @amruthats6402
    @amruthats6402 4 роки тому

    Rise over cook ayi pokumo chickente koodey ittal

  • @sheebacherian1433
    @sheebacherian1433 4 роки тому +20

    നല്ല രീതിയിലുള്ള വിശദീകരണം ഒരു ടീച്ചർ ആകാൻ ഉള്ള എല്ലാ യോഗ്യതയും ഉണ്ട്

  • @somythomas1694
    @somythomas1694 4 роки тому

    Adyam flame kooty vaykano

  • @menenz1
    @menenz1 4 роки тому +1

    was very easy and tasty. Thanks.
    Would be nice if you mentioned the quantity of rice, chicken etc. Made it by guessing but turned out good.
    BTW it's refreshing to watch a really genuine person with no airs, unlike most with make up and airs which is just artificial and fake. Yours is 'What you see is what you get' - Thank you for that.

  • @ironheartzz
    @ironheartzz 3 роки тому

    Hi...sis I tried.. so delicious 😋 and it’s take 1.30 hour to cook. Highly recommended guysss ❤️

  • @pandasvalley4742
    @pandasvalley4742 4 роки тому

    Ith ration rice use cheyth undakamo? Plz reply

  • @dakshadd1885
    @dakshadd1885 4 роки тому

    Shooo njan adyaitta chechide vdo kanunna.. subscribe cheythu ketto...othiri ishtai chechide varthanavum pinne biriyaniyum...suuuuper...thanku😍

  • @rajeshg5443
    @rajeshg5443 4 роки тому

    ചേച്ചി ഞാൻ അത്യമായിട്ടവീഡിയോ കാണുന്നത്. സൂപ്പർ.. വരുന്ന വെള്ളിയാഴ്ച ഞാൻ വയ്ക്കും

  • @sathyana2395
    @sathyana2395 4 роки тому +8

    *ഇതിലെ പോയപ്പോൾ ബിരിയാണി മണമടിച്ചു കേറി നോക്കിയതാ കണ്ടു ഇഷ്ടപ്പെട്ടു ഉണ്ടാക്കിനോക്കി വളരെ ഇഷ്ടമായി*

    • @anilaanil2290
      @anilaanil2290 4 роки тому

      Pc 50j

    • @momzthemultitasker8126
      @momzthemultitasker8126 4 роки тому

      Hi friends
      വളരെ ഈസി aayitulla കോളിംഗ് വീഡിയോ കാണുക
      ua-cam.com/video/lCejGaDh2g8/v-deo.html
      ua-cam.com/video/BYMe4s1sm8A/v-deo.html

  • @alfysabu1466
    @alfysabu1466 4 роки тому

    Chechi kollaam poli.....njangalum indaaki....nalla abhiprayam😎😎😋😋😍😍😍

  • @priyag1901
    @priyag1901 4 роки тому +3

    I tried this biryani.. Rani.. Thank you adipoli ayirunnu and so easy...kodukayy!! You always share tips on how to make our lives easier.. Thanks! Best wishes, Priya from BLR

  • @basilmathew2746
    @basilmathew2746 4 роки тому

    Ethano pettanne???? Normally biriyani time

  • @aman-cj7or
    @aman-cj7or 4 роки тому

    Chechi made this . It was too good. Can we do this with mutton ?

    • @ranissaltandpepper
      @ranissaltandpepper  4 роки тому

      pattilla matton vevu kooduthala

    • @aman-cj7or
      @aman-cj7or 4 роки тому

      @@ranissaltandpepper I tried with mutton , small boneless pieces for 1 hour.

  • @hmskerala1003
    @hmskerala1003 4 роки тому +8

    അറിവുള്ള വിഡിയോ ആണ് എങ്കിലും ഒരു വെറുപ്പിക്കലും ഉണ്ടായില്ല Supper വീഡിയോ എനിക്ക് കൂടുതൽ ഇഷ്ട്ടമായത്‌ ചേട്ടന് ചോറ് വാരിക്കൊടുത്തല്ലോ ആ മനസ്സാണ് ♥️നിങ്ങടെ ആ സ്നേഹം എന്നും പുഞ്ചിരിയിൽ വിരിഞ്ഞു നിൽക്കട്ടെ 💓💓💓👌👌👌👌👌

  • @gracethomas2385
    @gracethomas2385 4 роки тому +1

    Chechi. Recipe try cheythu. Athu Super aayitu vannu. Thank you so much ❤️

  • @aneeqakarumbil5505
    @aneeqakarumbil5505 4 роки тому

    adyamaya kaanunnathu.adipoli chechi.chettante nalla support anallo

  • @bindumariam9726
    @bindumariam9726 4 роки тому

    Try chaithu...nannayirunnu...good recipe.

  • @mariyammayu3667
    @mariyammayu3667 4 роки тому +1

    Biriyani super chechi evideya place

  • @jishamohan9149
    @jishamohan9149 3 роки тому

    Adipoli, kandappol vishakkunne

  • @reshmiv7896
    @reshmiv7896 4 роки тому

    Chechi ee vdo bayankara ishtayi. Ith theerchayayum njangal try cheyyum. Thankzzz

  • @lekshmibindhu4295
    @lekshmibindhu4295 4 роки тому +1

    ഞാൻ ഈ ബിരിയാണി ഉണ്ടാക്കി നോക്കി. Rani, supper ഒന്നും പറയാനില്ല. 🥰

  • @mayasaji7819
    @mayasaji7819 4 роки тому

    Oru kunju karyam parayatte....ellam nallathanu ..biriyanikku coriander powder cherkaruthu...ini noku..(oru kochu secret anu)

  • @alhazimhameed4052
    @alhazimhameed4052 4 роки тому +1

    Arikkupaakathinu vellam vechu maarinetted chickenum soak cheytha ariyum onnichitt rice 60% vevumbol low flamil 10 minitt closecheyth vechit off cheyth 20 minitt vechaal dhum biriyaaniyaayikittum.

  • @priyasnair5790
    @priyasnair5790 4 роки тому

    Hello Rani chachy...Cooker use cheythu undakkan pattuooo???chicken adik pidikkuooo???please reply me....Enik biriyani undakkan ariyilla...athaney...

  • @anuzino741
    @anuzino741 4 роки тому

    Theerchayayum undakum. Tku chechi for spl biriyani

  • @jishap3222
    @jishap3222 4 роки тому

    Super. Njan try chuyyum.

  • @ponnu5170
    @ponnu5170 4 роки тому +3

    Adyamayanu kanunnathu ,ishtapettu.chechiyku sumalatha lookundu ketto.

  • @aman-cj7or
    @aman-cj7or 4 роки тому +2

    Was this boneless chicken ? I doubtful if chicken won't cook. Could you tell more about the size of pieces and quantity

    • @ranissaltandpepper
      @ranissaltandpepper  4 роки тому

      No, with bone. Just smaller size than you cut for chicken curry.

    • @aman-cj7or
      @aman-cj7or 4 роки тому

      @@ranissaltandpepper thank you chechi.❤️

  • @sindhursindhur4578
    @sindhursindhur4578 4 роки тому

    Thanks a lot .........

  • @natashaphilip480
    @natashaphilip480 4 роки тому +1

    Njan ennale biriyani indakki.first time aanu biriyani try cheythath. Ellarkkum nalla eshtamayi♥️Thank you so much chechi.God bless you ♥️

  • @jsanju4143
    @jsanju4143 4 роки тому

    കൊള്ളാം. ഇത് ഒന്ന് ട്രൈ ചെയ്തു നോക്കാം

  • @deepuvinu2024
    @deepuvinu2024 4 роки тому

    ഇങ്ങെനെ ഒന്നു try ചെയ്തു നോക്കാം.... കണ്ടിട്ട് അടിപൊളി👌👌👌

  • @AmysCookery
    @AmysCookery 4 роки тому +2

    Very good cooking presentation 👌👌👌💐💐💐💐 welcome

  • @rejoicepoyyail6999
    @rejoicepoyyail6999 4 роки тому +1

    We like rani yr sweet voice yr presentation yr hubby yr love thank you dear

  • @lethaprasad7505
    @lethaprasad7505 4 роки тому

    ഞങ്ങൾക്കും തരാമെന്നു പറഞ്ഞല്ലോ. താങ്ക്സ്

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 роки тому +3

    പാചകവും വാചകവും അടിപൊളി 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍

  • @elizabethrani2685
    @elizabethrani2685 4 роки тому +2

    Chechi.. I forgot to tell u one thing.. Ippo undakkan ready ayappozha notice cheythe..2_3 pepper paranju but 10_15 ittapole thonni.. Ellathinteyum including rice and water correct quantity mention cheytha nannayirikkum.. Thn we shall also get the same taste.
    Pinne experts may not need exact qnty.. But we beginners really need it

    • @ranissaltandpepper
      @ranissaltandpepper  4 роки тому

      hello
      mole. ithiri kooduthal ittalum kuzhappam varilla. othiri aakalle.. so dont worry..vellathinu alavilla. nammal cook aayi kazhiumpol drain cheyyu valle
      njan ettu. kochu suprerayitum undakkum.

  • @Deril204
    @Deril204 3 роки тому

    നാളെ ഇത് ട്രൈ ചെയ്യും.

  • @vijaykumar-hc3bu
    @vijaykumar-hc3bu 4 роки тому

    Really great. Vallare ishtapettu

  • @sreedevivk7917
    @sreedevivk7917 4 роки тому

    Njan try cheydhu nokki...kidilan aayirunu...thanks chechi for ur recipe..😘❤

  • @anishkurian2008
    @anishkurian2008 4 роки тому

    Nice will try. Are you in uk if yes where

  • @riyaskodinhiveluthamveetti7985
    @riyaskodinhiveluthamveetti7985 4 роки тому

    എന്തായാലും ഈ കൊറോണ കാലത്ത് ഞാൻ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു.. കാത്തോളണേ.. ചേച്ചി ഉണ്ടാക്കുമ്പോൾ സിമ്പിൾ ആയിട്ട് തോന്നുന്നു ഒരു കഴി നോക്കാം

  • @padoorsuresh3200
    @padoorsuresh3200 4 роки тому

    Wow, simple method,we will try later,

  • @askarmohammed6676
    @askarmohammed6676 4 роки тому

    Lengthy വീഡിയോ ആണെന്കികും ചേച്ചിയുടെ ബോറടിപൊയ്ക്കാത്ത അവതരണം.. natural presentation...

  • @anupamasuresh7756
    @anupamasuresh7756 4 роки тому

    This is how Hyderabadi biriyani is made...the authentic one is explicit and elaborate..but your explanations make it a simple one,inspiring people to make it...good going...

  • @neenuvm626
    @neenuvm626 4 роки тому +2

    Ottum time kalayathe vegathil avatharippichu. Thanks chechi

  • @ammathews6405
    @ammathews6405 4 роки тому

    Marinate ചെയ്ത് മാറി ഇരിക്കട്ടെ...
    ആരും ആരും ഒട്ടി ഇരിക്കില്ല..
    എന്റെ റാണി ചേച്ചി.... നിങ്ങൾ ഒരു സംഭവമാ.. ❤

  • @sreekalasree757
    @sreekalasree757 4 роки тому

    Thakkali ittal kuzhappo undo

  • @sureshbabu-pt6fi
    @sureshbabu-pt6fi 4 роки тому +13

    എന്തായാലും നിങ്ങളുടെ അവതരണം ആണ് സൂപ്പർ

  • @seleenasaheela4394
    @seleenasaheela4394 3 роки тому

    Njanundakki super thanku

  • @rukkiyamajeed206
    @rukkiyamajeed206 4 роки тому +1

    Thnx chechii adhyayittaanu chechide channel kanunne.. njn hostel il ninnu wrk cheyyuaanu ippo hstlil ayathinu seshamaanu cooking padikunnathu thanne.. orodhivasavum nthu ndaakkum ennulla tension aanu.. angi youtube nokkunnenidakku kandatha video. Othiri ishtaayi.. try cheyyunnund tto.. thnx chechi kuranja time il taste ayulla food padippichu tharunnathinu santhosham...., 💖😘😘😘

  • @kunjoosaadi3545
    @kunjoosaadi3545 4 роки тому

    കൊള്ളാം ചേച്ചി അവതരണം സൂപ്പർ 👍chetayida സപ്പോർട് കണ്ടപ്പോൾ വളരെ സന്തോഷം, 💐 മനസ് നിറഞ്ഞു വീഡിയോ കണ്ടതും. 💐

  • @georgechacko8063
    @georgechacko8063 3 роки тому

    Must be one from Pala