ഈ രീതിയിൽ മഹാവിഷ്ണു പ്രതിഷ്ഠഉള്ള ക്ഷേത്രം കേരളത്തിൽ ഇവിടെ മാത്രം കണ്ണൂർ ജില്ലയിലെ ഈ ക്ഷേത്രത്തിൽ

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @bhavadaskavumkara3482
    @bhavadaskavumkara3482 22 години тому

    വളരെ വർഷങ്ങൾക്ക് മുമ്പ് ഈ ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള ഭാഗ്യമുണ്ടായി..അന്ന് ഈ ക്ഷേത്രം ജീർണ്ണാവസ്ഥയിലായിരുന്നു..ആ സ്ഥിതിയിൽ നിന്നും ഇന്നത്തെ ഈ അവസ്ഥ കാണുമ്പോൾ വളരെ സന്തോഷം...കമ്മറ്റിയിലെ ഓരോ അംഗങ്ങൾക്കും,ഊരാളന്മാർക്കും,നാട്ടുകാർക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടേയെന്ന് മഞ്ചേരിയപ്പനോട് പ്രാർത്ഥിക്കുന്നു..

  • @SanoopV-vf3wm
    @SanoopV-vf3wm День тому

    🙏

  • @ragunadh5179
    @ragunadh5179 День тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @cleverthinker129
    @cleverthinker129 15 годин тому

    Edakkad Kadamboor Sree balabhadra kshethram Keralathil apoorvamaya Balabhadra prathista. Ee kshethravum thottaduthulla kunjumolom sree mahavishnu kshethram parthasarathi roopiyaya vishnu kshethrathindeyum video cheyyamo...

  • @studytime8964
    @studytime8964 День тому

    കരിവെള്ളൂർ ശ്രീ നെയ്യമൃത് കോട്ടം ചെയ്യുമോ.. അറിയപ്പെടുന്ന ക്ഷേത്രങ്ങളെ മാത്രം ചെയ്താൽ മതിയോ ? അറിയപ്പെടാത്ത ക്ഷേത്രങ്ങൾ 😊

    • @sadhgamayajyothisham4280
      @sadhgamayajyothisham4280 День тому

      ചെയ്യാം അവിടുത്തെ ഭാരവാഹികൾ വിളിക്കട്ടേ.. പോകാം

    • @Kolathunattile_Daivam
      @Kolathunattile_Daivam 11 годин тому

      ​@@sadhgamayajyothisham4280ക്ഷേത്രത്തിൽ പോകാൻ ആരും വിളിക്കണ്ട🙏🏻 ആർക്കും പോവാ..

  • @vasudevanmradhakanthan1521
    @vasudevanmradhakanthan1521 День тому

    The temple phone number, online offering facility for those far away etc be communicated.

  • @dhyanchandb2497
    @dhyanchandb2497 10 годин тому

    🙏🙏