ഇവിടെ 1957 ന് മുമ്പുള്ള തിരുകൊച്ചി രാജാക്കന്മാർ വെളിപ്പെടുത്തുന്നതിന് കമ്മ്യൂണിസ്റ്റുകാരുടെ നെഞ്ചത്ത് കയറുന്നതിനെന്തിനാണ്. 1957 ലെ സർക്കാറിനെ പിരിച്ചു വിട്ടത് കോൺഗ്രസ് സർവ്വജാതിക്കോമരങ്ങളേയും കൂട്ടുപിടിച്ചല്ലേ?
വടക്കൻ പറവൂർ ചേന്ദമംഗലം പാലിയം ട്രസ്റ്റിന്റെ കീഴിൽ ഉള്ള ശാസ്താ ക്ഷേത്രത്തിൽ ശാസ്താവിനെ പ്രഭാ സത്യക സമേതം ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. വലത് കയ്യിൽ എഴുത്താണിയാണ് നൽകിയിട്ടുള്ളത്. അതി മനോഹരമായ വിഗ്രഹം🙏
ADIPOLiI investigation and findings. During that period KANYA KUMARY DEVI suddenly changed to KANYKA MARY , but R S S under the leadership of RANADE struggled hard and retained the temple.But we don't believe Jacob Vargheese. Bhuddhisam and Jainisam founded later after Hindhuisam. In the Kingdom of Asoka so many temples converted to Bhudda and Jaina monasteries and prayerhalls.
1950 ജൂണിൽ സി കേശവൻ ഈ അഭിപ്രായം പറഞ്ഞു, 1950 ഡിസംബറിൽ അദ്ദേഹത്തിന്റെ ഇളയ മകൻ വിമാന അപകടത്തിൽ മരിച്ചു, മറ്റു രണ്ടു സഹോദരന്മാരുടെ വിവാഹത്തിന് വേണ്ടി ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുക ആയിരുന്നു. പിന്നീട് ആ കുടുംബ ത്തിൽ ശാന്തി ഉണ്ടായിട്ടില്ല. ദുരന്തങ്ങൾ ഓരോന്നായി അവരെ വേട്ടയാടി. ഇപ്പോഴും അവർ അതിൽ നിന്നും കര കയറിയിട്ടില്ല. കരിമ്പനാൽ കുടുംബത്തിന്റെ അവസ്ഥ നാം ഇപ്പോൾ വാർത്തകളിൽ കാണുന്നു. അവരുടെ ദുഃഖം ആഘോഷിക്കുന്നതല്ല, കർമ്മഫലങ്ങൾ എങ്ങനെ ഒക്കെ ബാധിക്കുന്നു എന്ന് ചിന്തിക്കുകയാണ്. സ്വാമി ശരണം !
പുല്ല് മേട്ടിൽ ചവിട്ട് കൊണ്ട് മരിച്ച നൂറിൽ കൂടുതൽ ആളുകൾ എന്ത് ദ്രോഹമാണ് അയ്യപ്പനോട് ചെയ്തത്? കഴിഞ്ഞ വർഷം പത്തു വയസായ ഒരു കുട്ടി മലയിൽ വെച്ചു മരിച്ചു. അതോ?
അക്കാലത്തു ജന്മിമാരായിരുന്ന മിക്ക നമ്പൂരി ഇല്ലങ്ങളും, നായർ തറവാടുകളും ഇന്ന് ക്ഷയിച്ചു ഒന്നുമില്ലാതായി തീർന്നു. അത് അവർ ഏതൊക്കെ ക്ഷേത്രത്തിന് തീയിട്ടിട്ടാണ് ഇങ്ങനെ നശിച്ചു പോയത്.
Ayyappan and Aiyyanar of Tamilakam is not the same, even though both are called Shasta. Shasta simply means teacher. And there is no hardcore proof to say that Ayyappan is Aiyyanar. Some even proposed Ayyappan is an incarnation of Aiyyanar.
Thank you for bringing these talks on important matters 🎉
നല്ല വിശദീകരണം 🙏
200% knowledge giving 🙏✨️🌩✨️🙏
കമ്മ്യൂണിസ്റ്റ്‌കാർ പാർട്ടിയുടെ രൂപീകരണം മുതൽ ചതിയൻമാരായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായികാണുമെല്ലോ.
ചതി ഒരു കലയാണ്. കൂടെ മേമ്പൊടിയായി വൈരുധ്യത്മക അവസര വാദവും !
ഇവിടെ 1957 ന് മുമ്പുള്ള തിരുകൊച്ചി രാജാക്കന്മാർ വെളിപ്പെടുത്തുന്നതിന് കമ്മ്യൂണിസ്റ്റുകാരുടെ നെഞ്ചത്ത് കയറുന്നതിനെന്തിനാണ്. 1957 ലെ സർക്കാറിനെ പിരിച്ചു വിട്ടത് കോൺഗ്രസ് സർവ്വജാതിക്കോമരങ്ങളേയും കൂട്ടുപിടിച്ചല്ലേ?
Very needful action. Thanks for doing this to both the host and the guest.
Swamiye sharanamayyappa 🙏🙏🙏🙏
1902 ലെ അഗ്നിയിൽ നിന്നു വിഗ്രഹം പൂജാരി സംരക്ഷണം നൽകി. ക്ഷേത്രം മാത്രം ആണ് അന്ന് പുനർ നിർമ്മിച്ചത്.
ആ വിഗ്രഹം 1950 ഇൽ അക്രമികൾ തകർത്തു.
വടക്കൻ പറവൂർ ചേന്ദമംഗലം പാലിയം ട്രസ്റ്റിന്റെ കീഴിൽ ഉള്ള ശാസ്താ ക്ഷേത്രത്തിൽ ശാസ്താവിനെ പ്രഭാ സത്യക സമേതം ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. വലത് കയ്യിൽ എഴുത്താണിയാണ് നൽകിയിട്ടുള്ളത്. അതി മനോഹരമായ വിഗ്രഹം🙏
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലും പ്രഭാ സത്യക സമേത ശാസ്തവാണ് പ്രതിഷ്ഠ.
Ayyappa kathukollane 🙏🙏🙏🙏
Very informative, thank you.
ADIPOLiI investigation and findings. During that period KANYA KUMARY DEVI suddenly changed to KANYKA MARY , but R S S under the leadership of RANADE struggled hard and retained the temple.But we don't believe Jacob Vargheese. Bhuddhisam and Jainisam founded later after Hindhuisam. In the Kingdom of Asoka so many temples converted to Bhudda and Jaina monasteries and prayerhalls.
That was a plot to convert Hindu tribals?
Very informative. Thank you sir.
1950 ജൂണിൽ സി കേശവൻ ഈ അഭിപ്രായം പറഞ്ഞു, 1950 ഡിസംബറിൽ അദ്ദേഹത്തിന്റെ ഇളയ മകൻ വിമാന അപകടത്തിൽ മരിച്ചു, മറ്റു രണ്ടു സഹോദരന്മാരുടെ വിവാഹത്തിന് വേണ്ടി ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുക ആയിരുന്നു. പിന്നീട് ആ കുടുംബ ത്തിൽ ശാന്തി ഉണ്ടായിട്ടില്ല. ദുരന്തങ്ങൾ ഓരോന്നായി അവരെ വേട്ടയാടി. ഇപ്പോഴും അവർ അതിൽ നിന്നും കര കയറിയിട്ടില്ല. കരിമ്പനാൽ കുടുംബത്തിന്റെ അവസ്ഥ നാം ഇപ്പോൾ വാർത്തകളിൽ കാണുന്നു. അവരുടെ ദുഃഖം ആഘോഷിക്കുന്നതല്ല, കർമ്മഫലങ്ങൾ എങ്ങനെ ഒക്കെ ബാധിക്കുന്നു എന്ന് ചിന്തിക്കുകയാണ്. സ്വാമി ശരണം !
പുല്ല് മേട്ടിൽ ചവിട്ട് കൊണ്ട് മരിച്ച നൂറിൽ കൂടുതൽ ആളുകൾ എന്ത് ദ്രോഹമാണ് അയ്യപ്പനോട് ചെയ്തത്? കഴിഞ്ഞ വർഷം പത്തു വയസായ ഒരു കുട്ടി മലയിൽ വെച്ചു മരിച്ചു. അതോ?
Thanks for kind information
Sir, from my personal exoeruence with Christians from my chikdhood till become graduate, i do believe this version.
Karimbanal kudumbam athinte result anubhavichutheerkkukayanu. Thammiladichum, manasikarogikalayum, parasparam vedivechukonnum ellam namavasesham ayikkondirikkunnu.
Iniyum 7 thalamurakal anubhavikum.
അക്കാലത്തു ജന്മിമാരായിരുന്ന മിക്ക നമ്പൂരി ഇല്ലങ്ങളും, നായർ തറവാടുകളും ഇന്ന് ക്ഷയിച്ചു ഒന്നുമില്ലാതായി തീർന്നു. അത് അവർ ഏതൊക്കെ ക്ഷേത്രത്തിന് തീയിട്ടിട്ടാണ് ഇങ്ങനെ നശിച്ചു പോയത്.
First niyamasama anniversary ഭാഗമായി ഉണ്ടാക്കിയ വെബ്സൈറ്റിൽ ആരോ ഈ റിപ്പോർട്ടിൻ്റെ ഒറിജിനൽ ഇട്ടിരുന്നു
Santhosh George kulangarayude sounde pole und 😁
❤❤
ഇവർ യോജിക്കുന്നതിൽ ആശങ്കകൾ അദ്ദേഹത്തിനുണ്ടാവുക എന്നതിൽ സ്വാഭാവികമായും അദ്ദേഹത്തിൻറെ പേരിൽ തന്നെ നമ്മൾക്ക് കാണാമല്ലോ.🤫🤫🤫
ശബരിമല യിലെ ആദ്യ തീവെയ്പ്പ് നിങ്ങൾ എന്തുകൊണ്ട് ചർച്ചയാക്കിയില്ല... 1902 ൽ ആണ്
We don't know! Interesting
Theepppidithavum theeveppum onnano ee karimpanal kudumpathile oralanu kurachu divasam munpu sahodaraneyum.ammavaneyum vedi vachu konnathu
അത് ആക്കാലത്തെ ഉത്സവകാലത്തു ഓലമേഞ്ഞമേൽക്കൂരക് തീപിടിയ്ക്കുകആയിരുന്നു.
അത് തീ പിടുത്തം ആയിരുന്നു
Appol thirukochi govt.um Mathetharanmarayirunnu alle.Mathetharam ennal hinduvirudham ennanallo.
Ayyappan and Aiyyanar of Tamilakam is not the same, even though both are called Shasta.
Shasta simply means teacher.
And there is no hardcore proof to say that Ayyappan is Aiyyanar.
Some even proposed Ayyappan is an incarnation of Aiyyanar.
Ayalu swamiyonnum alla.Avan hindu pattikajathikkaranayirunnu pinne christian convert aya puthuchristiani anallo. Ayal thirichu hinduvum swamiyum okkeyayithirichuvaranulla sadhyatha kuravanu akkalathu. Puthuchristianikku veerum vasiyum kooduthal anallao. Avane kanjirappallikkar upayogichathayirikkanam.
മിന്നൽ പരമേശ്വരൻ പിള്ള അല്ലേ?
കേശവൻ യുക്തിവാദി ആയിരുന്നു
ആരേ സഹായിക്കാൻ വേണ്ടി ഈ സാഹസം കാണിക്കുന്നു എന്നു മനസിലാകുന്നില്ല.
Ayyanar onnum ayyapan alla.ayyapan onnu mathram. Athu sabarimala ayyapan mathram.
1950 il aanu
ചരിത്രത്തെ വളച്ചൊടിരുന്നു. സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുന്നു
ദേവസ്വം ബോർഡ് ഒരു NSS കരയോഗം തന്നെ.
കാഞ്ഞിരപ്പള്ളിക്കാരുടെ കൈകൾ ശുദ്ധമല്ല . താങ്കള ആരോ കാര്യമായി തെറ്റിധരിപ്പിച്ച വിശ്വസിപ്പിച്ചു പാവം.
കയ്യിൽ തെളിവുണ്ടോ ശരിയായി ധരിപ്പിക്കാൻ?
St. Thomas കേരളത്തിൽ വന്നിട്ടുണ്ടോ?
Watch - ua-cam.com/video/g6XhOIipG68/v-deo.html
😄😄😄
@@MeroBharatMahan 😄😄