Brake Master Cylinder Overhaul | Motorcycle MC Kit Change | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 21 сер 2024

КОМЕНТАРІ • 433

  • @naseefulhasani9986
    @naseefulhasani9986 2 роки тому +30

    അദ്ദാണ് ajith bro... താൻ വലിയ ആളാണെന്നോ താൻ ചെയ്തതെല്ലാം ശെരിയാകണമെന്നോ വാശിയില്ല... ഉള്ളത് ഉള്ളത് പോലെ പറയുന്നു.. ഈ വിനയവും സത്യസന്ധതയുമാണ് സഹോദരാ നിങ്ങളുടെ വിജയം... നന്മകൾ നേരുന്നു.. 🌹🌹🌹🌹🌹🌹🌹

  • @mohammedirshad1060
    @mohammedirshad1060 3 роки тому +59

    "ചേലോല്ലേ ശരിയാകും ചേലോലെ ശരിയാവില്ല ഇന്റെത് ശരിയായില്ല അതോണ്ട് നമ്മക് കൊയപ്പല്ല "😊
    ഈ അവസരത്തിൽ ഓർക്കുന്നു......

  • @dancecorner6328
    @dancecorner6328 Рік тому +2

    മറ്റുള്ളവർ പണി പാളിയാലും ചെയ്തത് ശരിയാണെന്നു കാണിക്കാൻ fake റിസൾട്ട് കാണിക്കാറുണ്ട്. പക്ഷെ... ചേട്ടൻ സൂപ്പറ.
    കാര്യം കാര്യമായി തന്നെ പറഞ്ഞും കാണിച്ചും തന്നതിന് നന്ദി 🙏🙏

  • @perfectelectrical3260
    @perfectelectrical3260 3 роки тому +30

    മോണോഷോക്ക് എത്രത്തോളം കണ്ടീഷൻ ആണെന്ന് എങ്ങനെ മനസ്സിലാക്കാം യൂണി‌കോൺ ആണ്.... നിങ്ങളുടെ വീഡിയോ ഒന്നിന് ഒന്ന് മെച്ചം ആണ് buddy👌👌👌👌

    • @lineeshts5967
      @lineeshts5967 3 роки тому +3

      എങ്ങിനെ റീ കണ്ടിഷൻ ചെയാം എന്ന വീഡിയോയും പ്രതീക്ഷിക്കുന്നു...

    • @muzammilthwaha
      @muzammilthwaha 3 роки тому +2

      കണ്ടിഷൻ നോക്കുന്നതെങ്ങനെ എന്നറിയില്ല but. ബാക്ക് ടയർ നു തെയ്മാന വ്യത്യാസം ഉണ്ടോ എന്നും ഷോക്കിൽ എവിടെയെങ്കിലും ബ്ലീഡിങ് ഉണ്ടോ എന്നും നോക്കി ഷോക്ക് കംപ്ലയിന്റ് മനസ്സിലാക്കാം

    • @muzammilthwaha
      @muzammilthwaha 3 роки тому

      പിന്നെ ടയർ തെയ്മാന വ്യത്യാസം സ്വിങ് ആമിന്റെയോ ബീറിങ്ങിന്റെയുമോ വരാം

  • @Simplyyriya744
    @Simplyyriya744 Рік тому +2

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വീഡിയോയാണ് സർ അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിൽ അവതരിപ്പിക്കുവാൻ സാറിന് സാധിച്ചു.ഗുരുനാഥന്റെ മുന്നിൽ നിന്നും പഠിക്കുന്ന പ്രതീതിയാണ് വീഡിയോ കണ്ടപ്പോൾ ഉണ്ടായത് .ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @bibints
    @bibints 3 роки тому +12

    ഈ ചാനലിൽ നിന്നും ഒരുപാട് കാര്യങ്ങൽ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. ഇനിയും നന്നായിട്ട് മുന്നോട്ട് പോകാൻ സാധിക്കട്ടെ. ❤️♥️

    • @bibints
      @bibints 3 роки тому +1

      ഞാൻ ചെറുതായിട്ട് എൻ്റെ brake pads ഒന്ന് ഊരി നോക്കി, മുഴുവൻ പൊടി ആയിരുന്നു, അതൊക്കെ വൃത്തിയാക്കി ഇരുന്നതുപോലെ തിരികെ വെച്ചു, പുതിയ pads ഇടാനാകുമ്പോ ഒന്നൂടെ പൊളിച്ച് പഠിക്കണം.

  • @haashiiii
    @haashiiii 2 роки тому +2

    Video kandu njan swanthamayi ente Gixxer sf front brake master cylinder overhaul cheythu.nalla result und.. Credit goes to Ajith buddy..🤗

  • @abubakertech3258
    @abubakertech3258 Рік тому +2

    അജിത്ത്.. Very nice. ഇത്രയും ഭംഗിയായി ആരും പറഞ്ഞുതരില്ല. ആ വലിയ മനസ്സിന് നന്ദി.

  • @sanalvijayan5593
    @sanalvijayan5593 3 роки тому +30

    ഉറപ്പായും മനസിലായി അജിത്തേട്ടാ...
    എൻ്റെ pulsar- ൻ്റെ MC കിറ്റ് എനിക്ക് തന്നെ മാറാൻ കഴിയും.

  • @nilavinte_kamukan
    @nilavinte_kamukan 3 роки тому +8

    ബഡ്‌ഡി...😍
    തുടക്കം മുതലുള്ള ഒരു സബ്സ്ക്രൈബർ ആണ് ഞാൻ.🤗
    കമന്റ്സ് ഇടാൻ സമയം കിട്ടാറില്ല.
    വണ്ടി പ്രാന്തനും,അത്യാവശ്യം പണികളും അറിയുന്നതുകൊണ്ടു ബ്രോയുടെ വീഡിയോ ഒന്നും മുടക്കമില്ലാതെ കാണുന്നുണ്ട്.😍

  • @binithpr
    @binithpr 3 роки тому +1

    Thanks Buddy അപ്പൊ ഞായറാഴ്ച ഞാൻ പണി തുടങ്ങാൻ പോകുന്നു. വളരെ ഉപകാരപ്പെടുന്ന വീഡിയോ. 👍👍👍👍👍

  • @Yyyyy-y6s
    @Yyyyy-y6s 3 роки тому +7

    bro nigade video kanditan njn ente fz v3 yude front brake bleeding chythath ath sucess aaayi .. your video very informative ❤️

    • @akhileshjk
      @akhileshjk 2 роки тому

      I have similar issue on my fzs v3 bro..vandi innanu service centeril koduthath.. bleeding cheythu work aayilla.But avar Ajit chettan cheytha pole alla brake bleeding cheythath..air pinnem ketti ennanu ente doubt...ABS motor nu complaint aanu ennokkeya ippo avaru parayane.. if anyone has faced this kinda issue pls onnum comment cheyyane..

    • @Yyyyy-y6s
      @Yyyyy-y6s 2 роки тому

      @@akhileshjk agane abs motor prblm onnumalla avr verthe paraynthavum .motor prblm aanen ariyaa abs senser ooriyitu oodiku appo ariyam... ente mc kit maatan parnje ath stock illatha karana njn lock down tymil veetil irunu chythe ipo no issue

    • @akhileshjk
      @akhileshjk 2 роки тому +1

      @@Yyyyy-y6s thanks bro. Will try that👍

    • @akhileshjk
      @akhileshjk 2 роки тому

      @@Yyyyy-y6s brake lever pull cheyth 1 night full ketti vachappo thanne ith sheri aayi bro..brake bleeding polum cheyyendi vannittilla. Ithina Service center il abs motor poyi 11k venam ennokke paranjath😐

  • @8089806663
    @8089806663 3 роки тому +4

    Failure alla bro, A successful video ആശംസകള്‍ ❤

  • @kpsvlog9252
    @kpsvlog9252 3 роки тому +1

    കുറവുകൾ മറച്ചു തട്ടിക്കൂട്ടത്തെ കൃത്യമായി എല്ലാം വിവരിച്ചുതന്നതിൽ വളരെ സന്തോഷം

  • @jokershydra959
    @jokershydra959 3 роки тому +13

    Front shock absorber sealing change cheyyunnene patti oru video cheyyamo

  • @ASD-ki2fm
    @ASD-ki2fm 3 роки тому +13

    തീർച്ചയായും അശ്വസിക്കാം 💝

  • @godsonsebastian5419
    @godsonsebastian5419 3 роки тому +36

    Abs motor air valichalum ee problem indakum ( abs vandiyil key off cheyth bleed cheyyanam ennullath kootticherkkayirunnu , allenkil abs motor air valikkum. ) pinnea abs motor ntea damage kondum enganea sambavikkam 👍🏻

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +16

      Abs motor chumma irunnu work vheyyumennu aranu bro yodu paranjath? Normal condition il abs nte passages vazhi fluid kayari irangi porum ennallathe non abs um aayi oru vyathyasavum illa. Bleed cheyyumbol avidulla air porum. Abs fluid pump on aavunnath ottathil braking il slip detect cheyyumbol mathram aanu

    • @godsonsebastian5419
      @godsonsebastian5419 3 роки тому +3

      @@AjithBuddyMalayalam key on il itt bleed cheyyunna tymil abs air valicha oru experience enikkund , njan athu share cheythu ennu mathram . 👍🏻

    • @sabithmankada7033
      @sabithmankada7033 3 роки тому +3

      Abs ulla vandiyil ee pani kurachu risk thanne anu. sometimes dol tool ellam vachu venam cheyyan royal Enfield bikes il

    • @jj______in
      @jj______in 3 роки тому

      Ajith bro...bronu..workshop undoo..??

    • @MalluMan600
      @MalluMan600 3 роки тому

      🤣

  • @sajanks8093
    @sajanks8093 3 роки тому +4

    നല്ല അവതരണം ശബ്ദം വ്യക്തമായ ഭാഷ

  • @arunsai6838
    @arunsai6838 3 роки тому +1

    ആശാനേ പൊളിച്ചു.... ഞാനും ഇത് ചെയ്യാൻ വേണ്ടി ഇരിക്കുവായിരുന്നു.. Rtr ന് ഫ്രണ്ട് ബ്രേക്ക് പിടിക്കുമ്പോൾ ഇതേ same പ്രോബ്ലം ആണ്... മാത്രമല്ല ടയർ ഫ്രീ അല്ല ചെറിയ പിടുത്തം ഉണ്ട്‌ 👍🏻പറഞ്ഞു മനസിലാക്കി തനത്തിന് ❤❤❤🙏🏻

  • @devarajanss678
    @devarajanss678 3 роки тому +1

    2 വിഡിയോയും നല്ല അവതരണമായിരുന്നു.
    അഭിനന്ദന 👍❤️❤️👍

  • @abeldaison4363
    @abeldaison4363 3 роки тому +2

    Ads vannappo thanne like button adichu pottichu😁🙌

  • @spikerztraveller
    @spikerztraveller 3 роки тому +3

    Great efforts bro..all knowledgeable. We happy to have your Channel here, because I own an Apache👍🏻😍

  • @kannankps
    @kannankps 3 роки тому +2

    11:06 angane para🤣🤣
    Enikkum ith thanne aanu presnam..
    Innale njanum ithe pole ketti vechathe oll..
    Ennittum oru maattom illa..
    Cheruthayitt onn tight aayienne ollu

  • @ALWINJOSE33
    @ALWINJOSE33 2 роки тому +2

    You are the chris fix for malayalees :)

  • @vishnuraghu11
    @vishnuraghu11 2 роки тому

    Enik vandi onnulla ennalum ingane kandirikkum 😌. Bcz I love this person 🥰

  • @AdilAdil-rz5oh
    @AdilAdil-rz5oh 3 роки тому +3

    Great work😍❤️
    Thank you Ajith bro💕

  • @ahsanahmad5376
    @ahsanahmad5376 2 роки тому +1

    കാര്യങ്ങൾ വ്യക്തമായി...good
    ആലപ്പുഴയിൽ ഈ ബ്രേക്കിക്കിൻ്റെ പാർട്സ് കിട്ടാൻ ബുദ്ധിമുട്ട് ആണ് റബ്ബർ കിറ്റും... സിലണ്ടർ കിറ്റും എവിടെ കിട്ടും...

  • @RajeshA
    @RajeshA 3 роки тому +3

    As usual thank you for another wonderful video with decent explanation......
    🙏❤️🙏

  • @mathewsjoy3170
    @mathewsjoy3170 3 роки тому +3

    Great video with keen and close description.. 👍

  • @godsonsebastian5419
    @godsonsebastian5419 3 роки тому +1

    Enthayalum vedios ellam nalla usefull aanu . Keep it up ❤️👍🏻

  • @Nithin.Prasanan
    @Nithin.Prasanan 9 місяців тому

    വീഡിയോ കണ്ട് സർക്ലിപ് പ്ലേയർ ആമസോണിൽ ഓർഡർ ചെയ്തു കാത്തിരിക്കുന്നു.
    Brake ചെറിയ രീതിയിൽ ഉറയുന്നുണ്ട്, കൂടാതെ എംസി piston oru പിടുത്തം പോലെ ഉണ്ട്. വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ മാസ്റ്റർ സിലിൻസർ caliper എല്ലാം പുതിയത് വാങ്ങി ഇടണം എന്ന് പറഞ്ഞു. വണ്ടി 4 years പഴക്കം ഉണ്ട്.
    തനിയെ ചെയ്യാനുള്ള പ്രചോദനം അജിത്ത് ബ്രോ തന്നതിന് നന്ദി അറിയിക്കുന്നു.....

  • @muhammednaijun
    @muhammednaijun 3 роки тому +1

    Ajith Buddy fan ആയ,ഇത് പോലെ നല്ല Passionate ആയി വർക്ക് ചെയ്യുന്ന Mechanics or Workshop, Kollam City യിൽ ഉണ്ടോ?

  • @41526308
    @41526308 3 роки тому

    എന്റെ വണ്ടി റെഡിയായി ഇപ്പം ഒറ്റപിടുത്തം അറ്റത്ത് ബ്രേക്ക് ആയി❤️👍👍

  • @jitheshkk8447
    @jitheshkk8447 2 роки тому +1

    Another excellent video tutorial. Short and to the point. Thank You

  • @makvideos9043
    @makvideos9043 2 роки тому

    Valare upakaramullaNalloru youtube channel.. 👍👍

  • @rabeeshkk6385
    @rabeeshkk6385 2 роки тому

    Loved ur teaching skill brother I always trys to correct my bike problems

  • @jeevanjose5891
    @jeevanjose5891 3 роки тому +2

    Thangal cheyuthu kanichu thana karyam vijayam kandu

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    പൊളിച്ചു അജിത് ബ്രോ ✌️✌️♥️❤️👍

  • @_varsha__sarang__
    @_varsha__sarang__ 3 роки тому +1

    ellam valare vekthamayi manasilai athil asan vijayichorikunni👍

  • @kannankps
    @kannankps 3 роки тому +1

    9:16 reverse bleeding aanu bro eluppam.
    Pettann pani theerum air trap aakukayum illa
    Last week njan thanne cheythathe ollu

  • @LABEEB1000
    @LABEEB1000 2 роки тому

    Buddy, please make videos about car and it's parts...
    Especially about maintenance...
    You are doing great buddy...

  • @blackmalley_
    @blackmalley_ 3 роки тому +1

    Thankyou so much for making this video
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @sagars6190
    @sagars6190 3 роки тому

    @Ajith Buddy Malayalam
    👍👍 Nyz video bro
    screw azhikkan ingane impact drive ullathu ariyillayirunnu. Thanks a lot bro .Ingane orupadu unscrew cheyyathe hammering cheyth damage cheythittund.

  • @mowgly8899
    @mowgly8899 3 роки тому

    Present Sir👍
    Buddy ഇഷ്ട്ടം 😃

  • @rinofzam2453
    @rinofzam2453 Рік тому

    100% perfect your explanation I didn't see like this video your awesome make like this video bro

  • @suresh.s.rrathakrishnan6834

    Njan mc kit vaangi chaythu.bro.my apche 160.problem brake liver play illairnnu back light nilkathe kathunnu.change chythapol problem solve.njan ellam seri aakitanu nigalude video kandathu.engilum upakarikkum.thudarnum video kaanum thank you.👍

  • @motopsy7188
    @motopsy7188 3 роки тому +1

    നിങ്ങള് പ്വൊളിയാണ്...😎

  • @jintomathew7011
    @jintomathew7011 3 роки тому +1

    Orikkalum faill alla buddy😍

  • @_a.r.k_
    @_a.r.k_ 2 роки тому

    Explanation areee waa ...pwolii💕💕

  • @sachinaravind994aravind3
    @sachinaravind994aravind3 2 роки тому

    Tnks chetto . Next time njn tanne break fluid maari nokkatte.

  • @rockshaft9113
    @rockshaft9113 3 роки тому +1

    കൊള്ളാം നല്ല അവതരണം

  • @bionlife6017
    @bionlife6017 3 роки тому +34

    "Success seems to be connected with Action. Successful people keep moving. They make mistakes but they don't quit"
    -Conrad Hilton

    • @sujaikrishnanc9646
      @sujaikrishnanc9646 3 роки тому +5

      എഞ്ചിൻ അഴിച്ച് കേടാക്കിയ ഞാൻ. 👍

    • @adhils9633
      @adhils9633 Рік тому +1

      @@sujaikrishnanc9646 did you quit then....Aa vandi sheri aakki edth kaanumallo...appo success aayille😁

  • @itismii1355
    @itismii1355 3 роки тому +2

    First 🥇

  • @GreenByks
    @GreenByks 7 місяців тому

    Maybe the Disc plate thickness is below the recomended level. Try changing the Disc Plate. I had the same issue in my Classic 500. Changing the disc plate resolved the issue.

  • @anirudh163
    @anirudh163 3 роки тому +2

    Columbian EFI Apche RTR 200 4Vs get a steel braided brake line now. They might launch it here in India soon too. BTW, BS6 RTR 200s get a steel braided brake hose for the rear brake by default now .

  • @sachusanthosh113
    @sachusanthosh113 2 роки тому +1

    Well explained bro good✨❤️

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 3 роки тому +3

    അതിൽ ഉപയോഗിക്കുന്ന ഫ്‌ളൂയിഡിന്റെ പ്രത്യേകത എന്താണ്?? അതിന് പകരം മറ്റെന്തെങ്കിലും ഉപയോഗിച്ചുകൂടെ...?

    • @LetsFactoryReset
      @LetsFactoryReset 3 роки тому

      The fluid used is brake fluid , it comes in various standards for example- DOT 3, DOT-4 etc…
      The main character of the brake fluid is that,it is incompressible . which converts the force applied into pressure (basically,it is hydraulics which uses pascals law) ….
      U can search pascals law on google to understand it clearly!!!

    • @ALFRED-jq9qz
      @ALFRED-jq9qz 3 роки тому

      Athu incompressible liquid annuuu

    • @LetsFactoryReset
      @LetsFactoryReset 3 роки тому

      U could use water instead but - but water is corrosive , therefore not desirable!!

  • @JaiJai-cz2vm
    @JaiJai-cz2vm 2 роки тому

    I am working in brembo Brakes india (BYBRE) IN SRIPERUMBUDUR LOVE THIS WORK

  • @harikrizz3994
    @harikrizz3994 3 роки тому +2

    presentation level ❤️

  • @mohansundararajan4412
    @mohansundararajan4412 7 місяців тому

    Lovely explained thanks a lot

  • @user-mc2jy2fv9m
    @user-mc2jy2fv9m 3 роки тому +2

    😍😍😍well explained

  • @thedownshifter_
    @thedownshifter_ 2 роки тому +1

    Normal rubber hose matti steel braided hose use cheytha nalla mattam varum...Ente non-abs NS200 nte njn mariyathanu frontil 220 de allel ktm nte non abs version nte line mathi ... Backil abs varunna vandik polum rubber line aanu.. athum njn maari ippo nalla difference ond bite nu... Nalla breaking feel and feedback aanu

    • @amoworld2009
      @amoworld2009 Рік тому

      Hose matramano . price

    • @thedownshifter_
      @thedownshifter_ Рік тому

      @@amoworld2009 220 de hose nu 1200 varum ktm nte rear hose allel rs nte length koodiya hose oke seconds vangan kittum under600

  • @maheshvs_
    @maheshvs_ 3 роки тому +1

    👍☺ good informative

  • @anandpk001
    @anandpk001 3 роки тому +2

    Ajithettan❤️🔥

  • @adarshrajan5518
    @adarshrajan5518 2 роки тому +1

    Bro പലതരം സിലിണ്ടറുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sabithmankada7033
    @sabithmankada7033 3 роки тому

    Disc plate nte minimum thickness onnu check cheyyavunnathanu chilappol adhavam. Or mostly master cylinder nte ulvasham theymanam varanum mathi.

  • @mrpowercruiser5695
    @mrpowercruiser5695 3 роки тому +2

    അജിത്ത് ബ്രോ .Dominar 400 ന്റെയും duke 390 യുടെ ഒരേ എൻജിൻ ആയിട്ടും (bore & strock size) ഡൊമിനറിന് കൂടുതൽ ടോർക്ക് ഫീൽ വരാൻ കാരണം എന്താണ്? ഈ രണ്ട് എന്ജിനുകളും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

    • @autolinkz5808
      @autolinkz5808 3 роки тому

      രണ്ട് എഞ്ചിനും തമ്മിൽ വ്യത്യാസം ഉണ്ട്
      Dominar SOHC ഉം
      Duke DOHC ആണ്

    • @mrpowercruiser5695
      @mrpowercruiser5695 3 роки тому +1

      @@autolinkz5808 അതൊക്കെ മുൻപാണ് ബ്രോ 1st ജനറേഷൻ ഡോമിനാർ 2019 മുതൽ dohc എൻജിൻ തന്നെയാണ്

  • @ameerkp5538
    @ameerkp5538 3 роки тому +2

    Ajith bro , pulsar 220 nte steel brake line rtr le sett aanu 👍. Njn atha use cheyunea

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +1

      Abs ano? Athinu 2 line venam, unit lekkum avidannu caliper lekkum

    • @ameerkp5538
      @ameerkp5538 3 роки тому +1

      @@AjithBuddyMalayalam no bro abs ella , 2016

  • @shijomaliyekkal5690
    @shijomaliyekkal5690 9 місяців тому

    Thank you sir.. Excellent...

  • @jithinnatarajan4125
    @jithinnatarajan4125 3 роки тому +1

    Chetta ningal steel braided line use chydu noku....hero xtreme 200 abs modelsil frontil steel braided line aan.

  • @joji.jozeph
    @joji.jozeph 3 роки тому +1

    chumma thee😘😘

  • @theblackdevil2753
    @theblackdevil2753 3 роки тому +1

    Use full ..thankq🖤💞

  • @aruntm2496
    @aruntm2496 2 роки тому

    Poli mass sound oru rakshyam ella poli

  • @trichyterracegarden1580
    @trichyterracegarden1580 5 місяців тому

    Easy to learn sir
    Thank you

  • @smohamedibrahim2520
    @smohamedibrahim2520 5 місяців тому

    അടിപൊളി ചേട്ടാ

  • @ridergady5359
    @ridergady5359 3 роки тому +1

    💙❣️💙 AJITH BUDDY 💙❣️💙

  • @abhijithkm4467
    @abhijithkm4467 3 роки тому +2

    ആശ്വസിക്കാം ....❣️

  • @rahultr8458
    @rahultr8458 3 роки тому

    last fill cheyyumbo pad nte condition koode nokkanam beacause puthiya pad idumbol caliper piston thallumbol fluid oke purathekk pokum illenkil reservoir ulla fluid thirith edukkanam

  • @Sreerag1
    @Sreerag1 3 роки тому

    Happy Teacher's day ajith eata.

  • @gopakumarkk5960
    @gopakumarkk5960 Рік тому

    👌 excellent class
    Thank you 🌹

  • @praveenpathanapuram7025
    @praveenpathanapuram7025 3 роки тому +1

    ABS ഇല്ലാത്ത വണ്ടിക്ക് എങ്ങനെ Single channel ABS ഫിറ്റ് ചെയ്യാൻ പറ്റും? വണ്ടി UNICORN 150 ആണ്.. എന്തൊക്കെ സാധനങ്ങൾ വാങ്ങേണ്ടി വരും? ഒന്നു സഹായിക്കുമോ അജിത്തേട്ടാ....❤️❤️❤️❤️❤️

    • @jithinnatarajan4125
      @jithinnatarajan4125 3 роки тому +1

      Front alloy wheels with speed sensor ring venam, ABS control module venam, abs sensor venam, disc calipper chilapo maatendivarum, brake connection maatendi varum.....but idoke nadakuo enu orapila....

    • @praveenpathanapuram7025
      @praveenpathanapuram7025 3 роки тому

      @@jithinnatarajan4125 Vandi ee Same chase il thanne aanallo bro Ipozhum irangunnath...
      Changes njan kandath, Front Alloy yil aanu. speed sensor und, ABS nte Module, Add cheythittund, Electronic Module aanallo, So athinulla Connection vendi varum...
      Njan Nokkiyittu namukk cheyyan pattum, Front Allloy, ECU module, Fluid Pipe, Bottom Tube ( Speed Sensor set cheyyunnath Shock Absorber nte Bottom Tube il aanallo), , Speed Sensor, Cylinder ,,,,, pinne avashyam aanenkil Master Cylinder, Brake Disk, ithrayum change cheythal Namukkum pattum... Showroomil ninnum cheyth tharan chance illa. nammal thanne cheyyanam.. Fail aakan chance valare kuravaanu.. Success aakum ennanu viswasam

    • @jithinnatarajan4125
      @jithinnatarajan4125 3 роки тому +1

      @@praveenpathanapuram7025 ithrem cheyumbo nalle rate aavule??....pine vandide brake vechu risk edukanda aan ende abhiprayam

    • @praveenpathanapuram7025
      @praveenpathanapuram7025 3 роки тому +1

      @@jithinnatarajan4125 ABS alle.. Work aayillenkilum Normal Brake work aakumallo..
      Pinne Enthayalum ithrayum cheyyan About 10K enkilum aakan chance und

  • @firozmusthafa
    @firozmusthafa 3 роки тому

    Himalayan steel braided hose correct fit aanu
    Njan unicorn il ithaanu use cheyyunnathu
    Brake super sharp aanu

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 роки тому

    10 :40 correct

  • @gladsonshijin
    @gladsonshijin 2 роки тому

    Bro Secondary air injection system oru video cheyumo

  • @abhinaswin1734
    @abhinaswin1734 3 роки тому +1

    Hydraulic brake pattti oru video cheyumooo(for bike 🛵) please

  • @scmstories6510
    @scmstories6510 2 роки тому

    ചേട്ടാ എന്റെ Honda dio വാങ്ങിയിട്ട് 8 ദിവസം ആയി 200 km ഓടി..
    ഇപ്പൊ ബാക്കിൽ നിന്ന് whistle പോലെ ഒരു കിരി കിരി സൗണ്ട്..
    അത്യാവശ്യം സ്പീഡിൽ പോകുമ്പോൾ അത് ഇല്ല..
    Slow ചെയ്യുമ്പോഴും neuter ആയിട്ട് പോകുമ്പോഴുമൊക്കെയാണ്..
    മേടിച്ചപ്പോൾ ഇല്ലായിരുന്നു..
    അത് എന്താണെന്ന് അറിയാമോ...

  • @visakhvr2787
    @visakhvr2787 3 роки тому

    Bullet servicing de oru video cheyyamo

  • @mortelalkemizt4210
    @mortelalkemizt4210 3 роки тому

    Bro Re 350 onnu review cheyyu..brode review kettiit venam edukano vendennu theeerumanikkan😉

  • @akhilkp9348
    @akhilkp9348 2 роки тому

    Kidu 👌

  • @DeepuAmalan
    @DeepuAmalan 3 роки тому

    Tried this with almost similar results 😅. Now I am thinking of changing the bike.

  • @unnimohan3063
    @unnimohan3063 3 роки тому +1

    Good one 👍🏼

  • @athulck829
    @athulck829 2 роки тому

    Smart hybrid technology ന്റെ video ഒന്ന് ചെയ്യാമോ...
    - idle stop
    - torque converter etc

  • @rajeshpv6800
    @rajeshpv6800 11 місяців тому

    Nalla video editing

  • @mohammedniyas9286
    @mohammedniyas9286 3 роки тому +2

    Cdi units waring problem ഒന്ന് വീഡിയോ ചെയ്യുമോ 😐

    • @sreekanthsreenivas401
      @sreekanthsreenivas401 3 роки тому

      പണി കിട്ടിയല്ലേ....😥

    • @mohammedniyas9286
      @mohammedniyas9286 3 роки тому

      @@sreekanthsreenivas401 no ath sheriyaki but najn vere idea ubayokichu 😄

    • @sreekanthsreenivas401
      @sreekanthsreenivas401 3 роки тому

      @@mohammedniyas9286 njan cdi unit angana thanne matti😥

  • @anujsb5676
    @anujsb5676 2 роки тому

    Thanks bro .really helpful

  • @fahadnishad1667
    @fahadnishad1667 2 роки тому +1

    Bro വേറെ ബ്ടേക്കിങ് സെറ്റ് ച്യ്താൽ കുഴ്പം ഇണ്ടോ വണ്ടി aprilia sr 150 aan

  • @shibinshibu2259
    @shibinshibu2259 3 роки тому

    Bro... Liver play kurakan cheriyoru tip- air ozhuki load aakiyathinu shesham top ellaam set cheyuga, ennit syringe vech mugalilot adich kettuka.

  • @akhileshtk7200
    @akhileshtk7200 3 роки тому

    അൽ mec proffeser 🥰👌🏼aa

  • @tintojohn9243
    @tintojohn9243 3 роки тому

    Thanks bro. Telescopic hydraulic fork with cover tubes friction problem. Please explain alignment

  • @tomshelby4395
    @tomshelby4395 3 роки тому

    Bro scooter washing tips onnu parayaavo...like evideyokke wash chyaan paadilla ennokke