600W 5.1 Amplifier With DSP Remote Kit | PC Tech Malayalam

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 259

  • @KISH583
    @KISH583 6 місяців тому +1

    ആംപ്ലിഫയർ ഒക്കെ നന്നായിട്ടുണ്ട് സ്പീക്കർ നന്നായിട്ടുണ്ട് നല്ല സ്പീക്കർ ആണ് ഈ 5.1 ആംപ്ലിഫയറുകൾ ചെയ്യുമ്പോൾ ഒരു കാര്യം ചെയ്യാനുണ്ട് എന്ന് തോന്നുന്നു അഞ്ച് സ്പീക്കറും ഒരു പോലത്തെ വെക്കുന്നതിനേക്കാളും കൂടുതൽ നല്ലത് സെൻട്രൽ സ്പീക്കർ വോയിസ് ക്വാളിറ്റിക്ക് പ്രാധാന്യം കൊടുക്കുന്നത് ആയിരിക്കണം അതുപോലെതന്നെ ബാക്ക് സ്പീക്കറുകൾ ഹോംസിൽ വ്യത്യാസം വരുത്തണം വളരെ ക്വാളിറ്റിയുള്ള ശബ്ദമാണ് ബാക്ക് സ്പീക്കറിൽ നിന്ന് വരുന്നത്

    • @PCTechMalayalam
      @PCTechMalayalam  6 місяців тому +1

      Yes, Party use cheyyunnathu vere speaker's aanu.

  • @Sandeep_pampady
    @Sandeep_pampady 2 роки тому +1

    Ente ponnoo...nallla clear workk.ennna loooka .kanan... especially wiring...👌👌👌👌👌👌👌❣️❣️❣️❣️

  • @legendkillerinaction
    @legendkillerinaction 3 роки тому +7

    Super work ... Neat wiring and perfect placement of components.. super

  • @bchub7339
    @bchub7339 3 роки тому +2

    പൊന്നു ഭായ്....1000 video പലപല language ൽ കണ്ടിട്ടുണ്ട്.....
    നിങ്ങ പൊളിയാണ്...
    Wiring.... ഭയാനകം.... ❤❤❤❤
    എനിയ്ക്കും വേണം ഒരെണ്ണം..
    ഒരെണ്ണം കയ്യിലുണ്ട്, അത് കൂടി include ചെയ്തു വേണം പുതിയത് ചെയ്യാൻ.
    Place എവിടെയാണ്.....

  • @bsaudiotechandinnovation1448
    @bsaudiotechandinnovation1448 3 роки тому +3

    Large function in compact cabinet..🔥🔥... super 👍

  • @bibinlala44
    @bibinlala44 3 роки тому +1

    വയറിങ് അടിപൊളി ബ്രൊ

  • @sijusijumanas265
    @sijusijumanas265 2 роки тому +1

    👍👍👍വെരി good

  • @farhanajaleel8572
    @farhanajaleel8572 3 роки тому +1

    Idhil bass treble controll cheyyan kayiyo

  • @pravijith2002
    @pravijith2002 3 роки тому +2

    Very good wiring and fitings. thank You brother. my hearty congratulations.....

  • @pradeepkumark6796
    @pradeepkumark6796 3 роки тому +1

    സൂപ്പർ amp.വയറിംഗ് നല്ല രീതിയിൽ ആണ് .ഇഷ്ടായി.ക്യാബിൻ നല്ല ലുക്ക് ഉണ്ട് കാണാൻ.നിങ്ങളെ contact ചെയ്യാൻ എന്താ വഴി

  • @r.kodeeswaran9191
    @r.kodeeswaran9191 3 роки тому +1

    Intha Tranfarmar kitaikuma bro

  • @dstarvlog6043
    @dstarvlog6043 2 роки тому +1

    Perfect setting 👌👍

  • @praveensarovar2840
    @praveensarovar2840 3 роки тому +2

    Nice assempling,wirning is very good☺️👍👍👍

  • @john.k.george2936
    @john.k.george2936 3 роки тому +1

    Bro e amp inte panel Read made vangunnathano atho shop il poyi custom chaythedukkunnathano

    • @PCTechMalayalam
      @PCTechMalayalam  3 роки тому

      Own design, coral draw cheythu koduthu purathu koduthu cutting

  • @akhilakhi8339
    @akhilakhi8339 3 роки тому +1

    Bro ithil surrounding kitumo..Ee boardukal kittan vazhiyindo

  • @dinup84
    @dinup84 3 роки тому +1

    Amp accrylic front panel. Cheyth kittumo

  • @kanchisundhar
    @kanchisundhar 3 роки тому +2

    Enna oru valliya wiring , 🎉🔥👍

  • @afsalkasi7336
    @afsalkasi7336 Рік тому +1

    Ethu pole onnu cheyyan etra paisa venm

  • @ZaNe-ek2rm
    @ZaNe-ek2rm 3 роки тому +1

    Ithupolorennam chythe tharumo

  • @kannanj435
    @kannanj435 3 роки тому +1

    Suprb broii.....🤩🤩🤩

  • @pramodkk9487
    @pramodkk9487 3 роки тому +1

    Case kittumo.? Panel with knob

  • @nsraju-nk4by
    @nsraju-nk4by 3 роки тому +2

    Very nice cable management work !

  • @AjithKrishnanjaly
    @AjithKrishnanjaly 2 роки тому +1

    Sub Frequency Control Value എത്രയാണ്

  • @koteswararaoneelapu3432
    @koteswararaoneelapu3432 3 роки тому +1

    Superb wiring sir

  • @Goodboy-md1zk
    @Goodboy-md1zk 3 роки тому +1

    Super..neat and clean work...pctech

  • @lijojoseph5951
    @lijojoseph5951 3 роки тому +1

    Super Work Bro..👍🏻..5.2 Ithupole Cheyyan pattumo? Ethra aavum?

  • @ummercp1838
    @ummercp1838 3 роки тому +1

    അടിപൊളി

    • @PCTechMalayalam
      @PCTechMalayalam  3 роки тому

      Thank you

    • @ummercp1838
      @ummercp1838 3 роки тому

      മൊബൈൽ നമ്പര് ഉണ്ടോ വാട്ട്സപ്പ്

  • @shijinrp8088
    @shijinrp8088 3 роки тому +2

    Super wiring

  • @reghilp766
    @reghilp766 3 роки тому +2

    സപ്പൂർ ബ്രോ റിയർ സ്പിക്കർ എത്ര അകലം വരെ വെയ്ക്കം കൂടുതൽ അകലം വെച്ചൽ സൗണ്ട് കുറഞ്ഞ് പോക്കുമോ

  • @manulogin514
    @manulogin514 3 роки тому +1

    Wire എങ്ങിനെയാണ് കറക്റ്റ് route ചെയ്തു ഇങ്ങനെ stedy ആയി നിർത്തുന്നത്?? Wire heat ചെയ്യുമോ??

  • @r4audios436
    @r4audios436 3 роки тому +1

    super.... nice wiring.. ..7294 ic kku 24-0-24 volt kodukamayirunille

  • @praveent7694
    @praveent7694 3 роки тому +1

    Super ayittund 👍👍

  • @vishnur366
    @vishnur366 3 роки тому +1

    Gud work bro... 😊😊😊

  • @roopesh1994
    @roopesh1994 3 роки тому +1

    Bro place evide anu

  • @vimalkmohan7448
    @vimalkmohan7448 3 роки тому +1

    അടിപൊളി ❤️❤️❤️❤️

  • @sekarkuti2197
    @sekarkuti2197 3 роки тому +1

    Ple put audio test bro... Ur videos all is nice..

  • @mktechy9760
    @mktechy9760 3 роки тому +1

    polichu
    e remote kite evida kittum

  • @ajayakumard475
    @ajayakumard475 3 роки тому +1

    Work is proffetional

  • @kcnanand
    @kcnanand 3 роки тому +1

    very clean build. well done. are these available as complete kit? or finished amp?

  • @ajinpwilfred5550
    @ajinpwilfred5550 3 роки тому +2

    Bro price yethra yeniku vanganaaa

  • @deepup6256
    @deepup6256 3 роки тому +1

    Bro ട്രാൻസ്‌ഫോർമർ ചെയ്ത് എടുക്കുന്നതാണോ അതോ ഷോപ്പിൽ നിന്ന് വാങ്ങുകയാണോ

  • @ajiths567
    @ajiths567 3 роки тому +1

    Neat and tidy. Good👍👍👍👍👍

  • @lijomudakara2774
    @lijomudakara2774 3 роки тому +1

    Place evida

  • @CCSDPM
    @CCSDPM 3 роки тому +1

    Super and nice design bro

  • @Shani-1556
    @Shani-1556 3 роки тому +2

    Wiring pwoliii

  • @Aneesh2808
    @Aneesh2808 3 роки тому +2

    Poli work ❤️❤️
    Rate eganee 😘😘😘

  • @midhukottur8382
    @midhukottur8382 3 роки тому +1

    Ithinu Ethra rate

  • @skarthi7889
    @skarthi7889 3 роки тому +1

    Ethraya rate e ampinu

  • @naz7510
    @naz7510 3 роки тому +1

    Super bro😍😍😍😍👍

  • @uploaddrive5223
    @uploaddrive5223 3 роки тому +1

    DTech subfilter ബോർഡിന് എത്ര വോൾട്ടാണ് കണക്ട് ചെയ്തത്.റെസിസ്റ്റാൻസ് +/- നല്ലപോലെ ചൂടാകുന്നുണ്ടോ.റെസിസ്റ്റാൻസ് മാറ്റി +/-15v കൊടുത്താൽ പോരെ.

    • @PCTechMalayalam
      @PCTechMalayalam  3 роки тому

      Cheriya heating undavum Resistance change cheythal mathi

  • @subi4129
    @subi4129 3 роки тому +1

    Broo... Super work😍😍😍😍😍

  • @shymshym7121
    @shymshym7121 3 роки тому +1

    ഡയൽ നന്നായിട്ടുണ്ട് ഇത് എവിടെ ചെയ്തതാണ് ?

    • @PCTechMalayalam
      @PCTechMalayalam  3 роки тому

      Thrissur

    • @shymshym7121
      @shymshym7121 3 роки тому +1

      @@PCTechMalayalam ശില്പി ലേസർ കട്ടിംഗ് ആണോ,,,അന്ന് താങ്കളോട് ചോദിച്ച് ഞാനും ഒരെണ്ണം ഒാഡർ ചെയ്തിരുന്നു ,,,ഡയൽ ചെയ്തു നശിപ്പിച്ചു പുറമേ ലുക്ക് ഉണ്ട് അകത്ത് ഫിറ്റിംഗ്സ് ശരിയായല്ല ചെയ്തത് on off സ്വിച്ച് വക്കാൻ പറ്റുന്നില്ല usb സോക്കറ്റ് വക്കാൻ പറ്റില്ല നോബ് ചരിഞ്ഞ് ,പുറമേയുള്ള പ്രിന്റിംഗ് ക്ലീയറല്ല ഒരു നോബ് ഫിറ്റാകുന്നില്ല,,എന്തു പറയാൻ കാശുപോയി

    • @PCTechMalayalam
      @PCTechMalayalam  3 роки тому

      Athe silpi thanne

  • @binuvinoy4126
    @binuvinoy4126 3 роки тому +1

    Bro superrrrr... speakers watts. Ohms. Size plsss

  • @salvingeorge4592
    @salvingeorge4592 3 роки тому +1

    Bro ith sub ethra watts aanu, and per channel ethra watts aanu

  • @alphadigitalsystem970
    @alphadigitalsystem970 3 роки тому +1

    Super anna

  • @melapattujanaleela6116
    @melapattujanaleela6116 3 роки тому +1

    Hi sir .Iam from andhrapradesh. How much cost this amplifier.

  • @sreejiths2415
    @sreejiths2415 3 роки тому +1

    Nice...😍😍😍

  • @SatheeshtvrSatheeshtvr
    @SatheeshtvrSatheeshtvr 3 роки тому +1

    👍👍👍👍👍👍 Super bro

  • @syamkrishnan4676
    @syamkrishnan4676 3 роки тому +1

    Subwoofer RMS ethraya

  • @josephphter4866
    @josephphter4866 3 роки тому +2

    Sopar ❤️ brother thanks ❤️

  • @shyambhaskar4835
    @shyambhaskar4835 3 роки тому +1

    Same quality and look il 2 channel amp kittumo.... Price ethrayavum ?

  • @boseelectronicstrivandrum8086
    @boseelectronicstrivandrum8086 3 роки тому +1

    Super 👍

  • @priyeshkolarveettil5614
    @priyeshkolarveettil5614 3 роки тому +1

    Neat work..👌

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 роки тому +1

    Polichu bro

  • @remoldpd3022
    @remoldpd3022 3 роки тому +1

    ഈ കാബിൻ കിട്ടാൻ വഴിയുണ്ടോ എത്രയാണ് വില Wiring Super

  • @EngineeringEssentials
    @EngineeringEssentials 3 роки тому +2

    Kollam 👍

  • @renjithelappara7892
    @renjithelappara7892 3 роки тому +1

    7294 board nte price ethraya bro. Universal

  • @sdfilms344
    @sdfilms344 3 роки тому +2

    Price kya hai

  • @ajmalkunjakka9089
    @ajmalkunjakka9089 3 роки тому +1

    Rate??

  • @parshuram8414
    @parshuram8414 3 роки тому +1

    How much

  • @yogigamingtamil1652
    @yogigamingtamil1652 3 роки тому +1

    Super work bro hdmi dsp remote kit amplifier video pannugga bro

  • @pp4tech61
    @pp4tech61 3 роки тому +1

    Super

  • @jkthemalayaali
    @jkthemalayaali 3 роки тому +1

    ഇതിനു ടോട്ടൽ കോസ്റ്റ് എത്ര ആവും spare ഫുൾ

  • @bipinrajb4646
    @bipinrajb4646 3 роки тому +1

    4:57 poli ♥️♥️

  • @iambinschannel043
    @iambinschannel043 3 роки тому +1

    എവിടെയാ താങ്കളുടെ സ്ഥലം?ഇത് ചെയ്ത് കൊടുക്കുന്നുണ്ടോ?

    • @PCTechMalayalam
      @PCTechMalayalam  3 роки тому

      Thrissur, ippo cheyyunnilla

    • @abysonjo
      @abysonjo 3 роки тому +1

      @@PCTechMalayalam athenna bro ipo cheyyathath?

    • @PCTechMalayalam
      @PCTechMalayalam  3 роки тому

      @@abysonjo kurach nalekku pinne start cheyyum work

  • @ajinpwilfred5550
    @ajinpwilfred5550 3 роки тому +2

    Bro price yethra

  • @alwinaudio6909
    @alwinaudio6909 3 роки тому +1

    Kalakki bro

  • @vinodkumarp2809
    @vinodkumarp2809 3 роки тому +1

    ഇതുപോലെ ഒരെണ്ണം ഉണ്ടാക്കാൻ എത്ര രൂപ ആകും അല്ലെങ്കിൽ ഫുൾ കിറ്റ് കിട്ടുമോ

  • @dinup84
    @dinup84 3 роки тому +1

    Fantastic

  • @ashwinsanjaypanicker9446
    @ashwinsanjaypanicker9446 3 роки тому +2

    Neat wiring 😍

  • @akaudiosakaudios4288
    @akaudiosakaudios4288 3 роки тому +1

    Poli bro🥰

  • @shihabudheenb
    @shihabudheenb 3 роки тому +1

    Price എത്രയാകും

  • @rahulmdas4948
    @rahulmdas4948 3 роки тому +1

    Company made pole undu

  • @sathyana2395
    @sathyana2395 3 роки тому +2

    എന്താണ് വില

  • @babukottappuram4185
    @babukottappuram4185 3 роки тому +1

    പ്രൈസ് പറയാമോ

  • @alphadigitalsystem970
    @alphadigitalsystem970 3 роки тому +1

    Kollam

  • @abhiplaveli
    @abhiplaveli 3 роки тому +1

    👌

  • @electropoint4093
    @electropoint4093 3 роки тому +1

    👍✌

  • @muhammadrafi9646
    @muhammadrafi9646 3 роки тому +1

    ഇത് എത്ര രൂപയാണ് വരുന്നത്

  • @sudhisabu4281
    @sudhisabu4281 3 роки тому +1

    Bro...ee amplifier enth price varum.....🙄

  • @fasalkl.1039
    @fasalkl.1039 3 роки тому +2

    എന്നാണാവോ ഞാൻ ഇങ്ങനെയൊന്നു വാങ്ങുക 😪

  • @ashishnamasivan8566
    @ashishnamasivan8566 3 роки тому +1

    rate ethrayaann broh

  • @jyothishsarovaram9504
    @jyothishsarovaram9504 3 роки тому +1

    👍

  • @ZaNe-ek2rm
    @ZaNe-ek2rm 3 роки тому +1

    Mobile ples

  • @pradeeshkumar3227
    @pradeeshkumar3227 3 роки тому +1

    ❤❤😍

  • @Riju-Jancy-Riana
    @Riju-Jancy-Riana 3 роки тому +1

    ഇതിന്നു എത്ര രൂപയാണ് bro 😊

  • @sintoantonyantony3082
    @sintoantonyantony3082 3 роки тому +1

    മൊബൈൽ നമ്പർ തരുമോ

  • @sarathchandran1623
    @sarathchandran1623 3 роки тому +1

    ❤️❤️❤️❤️❤️❤️

  • @kamalnath9104
    @kamalnath9104 3 роки тому +1

    How much bro ?

  • @subhashs7379
    @subhashs7379 3 роки тому +1

    😊