മോര്‍ അത്തനേഷ്യസ് യോഹാന്റെ അന്ത്യയാത്രക്ക് കണ്ണീരണിഞ്ഞ് വിശ്വാസികള്‍

Поділитися
Вставка
  • Опубліковано 20 тра 2024
  • മോര്‍ അത്തനേഷ്യസ് യോഹാന്റെ അന്ത്യയാത്രക്ക് കണ്ണീരണിഞ്ഞ് വിശ്വാസികള്‍
    #bishopyphanan #kpyohannan #malayalamlatestnews #kerala
    #me0010 #mm003

КОМЕНТАРІ • 21

  • @tsfrancis3476
    @tsfrancis3476 27 днів тому +10

    പഴയ റേഡിയോ പ്രഭാഷണം ഉണ്ടായിരുന്നപ്പോൾ ജനത്തിന് ആൽമീയ ആശ്വാസം കിട്ടിയിരുന്നു, എന്നാല് മെത്രാപ്പൊലീത്ത ആയപ്പോൾ മനുഷ്യർക്ക് ഭൗതീക നേട്ടങ്ങൾ മാത്രമായി മാറി...ആയ പഴയ കെ പി യഹന്നാനേ ആണ് എനിക്ക് ഇഷ്ടം..!!!

  • @lissymathew1622
    @lissymathew1622 27 днів тому +16

    ഞാൻനല്ലപോർപൊരുതിഓട്ടംതികച്ചുവിശ്വാസംകാത്തു ഇനിയുംനീതിയുടെകിരീടംഎനിക്കായിവെച്ചിരിക്കുന്നു. പ്രിയപിതാവേവിട, സമാധാനത്താലെപോക. 🌹🌹🌹🌹🌹🌹

  • @slaveofLORDJESUS
    @slaveofLORDJESUS 27 днів тому +3

    Rest In Eternal Peace 🙏

  • @josepeter9957
    @josepeter9957 27 днів тому +1

    ഈ യാത്ര തുടങ്ങിയതു എവിടെ നിന്നോ, ഇനിയൊരു വിശ്രമം എവിടെ ചെന്നോ മോഹങ്ങൾ അവസാന നിമിഷ വരെ മനുഷ്യ ജന്മങ്ങൾ ചൂടല വരെ '

  • @lissythomas158
    @lissythomas158 27 днів тому

    ആദരാഞ്ജലി പിതാവിന് എന്റെ ചെറുപ്പം മുതലേ ആ വച്നം പ്രെസംഗത്തെ എന്റെ അപ്പച്ചനും അമ്മച്ചിയും ഞാനും കേൾക്കുമായിരുന്നു ഇങ്ങനെ ഒരു മരണം ആയി പോയല്ലോ ദൈവമെ ഇതിന്റ പിന്നിൽ ആരുടെ എങ്കിലും കറുത്ത കര ങ്ങൾ ഉണ്ടെങ്കിൽ അവർക്കും ഇതേ ഗെതി വരും തീർച്ച

  • @DeepStarSix-mz9op
    @DeepStarSix-mz9op 27 днів тому +5

    ഓട്ടം തികച്ചു പോട്ടം പിടിച്ചു

  • @jibypal4329
    @jibypal4329 27 днів тому

    🎉

  • @usernnew
    @usernnew 27 днів тому

    RIP🙏🙏🙏

  • @sabuvarghese5244
    @sabuvarghese5244 27 днів тому +1

    ഉമ്മൻ ചാണ്ടി ക്കു കിട്ടിയതിൻ്റെ നൂറിൽ ഒരംശം ഇല്ല.

  • @salymathew7777
    @salymathew7777 27 днів тому +2

    നല്ല ഒരു തിരുമേനി 🙏🏻✝️🌹 നിഥിതി യിൽ കാണം 🙏🏻

    • @louythomas3720
      @louythomas3720 27 днів тому

      നല്ല ഒരു തട്ടിപ്പ് വീരൻ.....

    • @subiz_world
      @subiz_world 27 днів тому

      ​​@@louythomas3720 എന്ത് തട്ടിപ്പാണ് നടത്തിയത് വിശദമായി പറയാവോ ?

    • @SuperAbebaby
      @SuperAbebaby 26 днів тому

      നിനക്കെന്താ ചെതം.

  • @usernnew
    @usernnew 27 днів тому

    മുഖ്യമന്ത്രി പോയില്ലേ കാണാൻ

  • @SS-gq6eo
    @SS-gq6eo 27 днів тому +2

    He converted Nepalies...😮😮😮

    • @premaa5446
      @premaa5446 24 дні тому

      അതെ. ഞാനും അതാണ് ഓർത്തത്. ഇവിടെ മാറ്റിയത് ഒന്നും പോരാഞ്ഞ് ഹിന്ദു രാഷ്ട്രമായ നേപ്പാളിൽ പോയി ചെറ്റ തരം and kanna തരം ചെയ്തു. ഛെ ഛെ ഛെ
      ചി ചി ചി ചി ച്ചു ച്ചു ച്ചു ഭംഭ ഭ ഭ ഭ
      വേറെ എന്തു കൊടുക്കാൻ. ചത്ത് പോയില്ലേ.

  • @movementbuilders8828
    @movementbuilders8828 24 дні тому +1

    Horrible Cameraman. Unskilled fellow

  • @bijuabraham6687
    @bijuabraham6687 27 днів тому +1

    ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു

    • @SuperAbebaby
      @SuperAbebaby 26 днів тому

      തീർച്ചയായും

  • @daizymathai3745
    @daizymathai3745 27 днів тому

    Kapyar elle evarkku?

  • @georgekc2152
    @georgekc2152 27 днів тому

    Kazum Sugasaukaryemngelum Kodukkan Undeingil aeithu Vizwasavum ahrum Sweekarikkum. Ahreyum Pukazhthum, elei Marunado ? Swabhavikem.