എന്തുകൊണ്ട് എറണാകുളത്തിന് മെത്രാനെ നൽകുന്നില്ല ? | Ekam News updates

Поділитися
Вставка
  • Опубліковано 26 вер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 137

  • @varghesechamakkala123
    @varghesechamakkala123 3 місяці тому +33

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം ❤❤❤❤❤❤

  • @rosysebastian6883
    @rosysebastian6883 3 місяці тому +8

    മാർ. തട്ടിൽ പിതാവിന് മറ്റു മെത്രന്മാരെ അനുസരിക്കാനല്ലാതെ, തെറ്റ് തിരുത്തിക്കാനോ, തീരുമാനങ്ങൾ എടുക്കാനുള്ള അർജവമോ, കഴിവൊ ഇല്ല എന്ന് മനസ്സിലായി. ഇനി വരുന്നതുപോലെ വരട്ടെ. 🙏🙏🙏

  • @varghesechamakkala123
    @varghesechamakkala123 3 місяці тому +24

    ആലഞ്ചേരി യേയും ആൻഡ്രൂസിനെയും പോലുള്ള പാഷണത്തിൽ കൃമികളിൽ നിന്നും നീതിയും ന്യായവും പ്രതീക്ഷിക്കരുത്....😂😂😂😂

    • @daitho9856
      @daitho9856 3 місяці тому

      😭😭😭😭😭😭😭😭😭😭

    • @sureshc4527
      @sureshc4527 3 місяці тому +4

      ആലഞ്ചേരിയെയും, ആൻഡ്രൂസിനെയും , കരിങ്കാലി തട്ടിലിനെയും പുറത്താക്കുക.

    • @sebastiankt2421
      @sebastiankt2421 3 місяці тому

      അവൻമാർ വെറുംപാഷാണക്റിമികളല്ല
      ശരിക്കുംവിസർപ്പങ്ങൾ.കുപ്പായത്തിനുള്ളിൽഒളിച്ചചെന്നായ്ക്കൾ

  • @ajaypaul1665
    @ajaypaul1665 3 місяці тому +7

    ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    മത്തായി 23 : 9

  • @മാതാവിന്റെകുഞ്ഞുസ്

    എറണാകുളം അങ്കമാലി സ്വാതന്ത്ര സഭ ആകുമ്പോ പിന്നെ അങ്ങോട്ട് എത്ര പേരെ വേണേലും മെത്രാന്മാരോ, കർദിനാളൊ ആക്കാം ല്ലോ.. അതും നിങ്ങക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടമുള്ള പുരോഹിതരെ ആക്കാം.. അതൊക്കെ ഒരു ഭാഗ്യം തന്നെ ആണ്.

  • @josemd4293
    @josemd4293 3 місяці тому +9

    എർണാകുളം കാരെ ധൈര്യമായി ഒറ്റക്കെട്ടായി നില കൊള്ളുക ! നിങ്ങളുടെ നിലപാടുകൾക്ക് അംഗീകരിക്കപ്പെടും ഉടൻ ! തീർച്ച !

    • @santhoshjoseph4123
      @santhoshjoseph4123 3 місяці тому +1

      നിനക്കൊക്കൊ മെത്രാനെ തരാടാ ''... നോക്കിയിരുന്നോ?

    • @shijic8175
      @shijic8175 3 місяці тому

      ​@@santhoshjoseph4123നിൻറെ കുടുംബ സ്വത്തണോ മെത്രാൻ നിയമനം. കൽദായ രൂപത കളിലെ ജനങ്ങളും കൽദായ പക്ഷത്തെ അനുഷ്ഠാനം മടുത്തിരിക്കുവാണ്.

  • @joyp.a9362
    @joyp.a9362 3 місяці тому +4

    എന്തുകൊണ്ട് ഇല്ലാതായി ? സഭയെ തകർക്കാൻ ശ്രമിക്കുന്നവരെ എങ്ങനെ മെത്രാനാക്കും. കരിയൽ പിതാവ് ഉദാഹരണം

  • @ittoopkannath6747
    @ittoopkannath6747 3 місяці тому +5

    ആലെഞ്ചേരി കുടുംബത്തിലെ വൈദീകരെല്ലാം താന്തോന്നികളാ ണോ. സലേഷ്യൻസ് ഓഫ് ഡോൺബോസ്കോ യിലെ ഒരു ആലെഞ്ചേരി അച്ഛൻ ഇപ്പോൾ തമിഴ്നാട്ടിൽ എവിടെയോ അൽമായനായി ജീവിക്കുന്നുണ്ട്. അദ്ദേഹവും അധികാരികളെ ധിക്കരിച്ചു ഇറങ്ങിപ്പോയതാണ്.പിതാവ് ആലഞ്ചേരിയുടെ ഭൂമി ഇടപാടും പണത്തിനോടുള്ള ആർത്തി കാരണമാണ്. ഇവരെയൊക്കെ എന്തിനനുസരിക്കണം. ഐക്യം തകരാതിരിക്കാൻ കുറച്ചുകാലം അനുസരിച്ചാലും തെറ്റ് ചെയ്തവർ തിരുത്തിയില്ലെങ്കിൽ തീർച്ചയായും ചേരിത്തിരിവ് ഉണ്ടാകും

  • @villattupaul8153
    @villattupaul8153 3 місяці тому +3

    Thank you for the explanation of the truth.let the bishops be inspired by the holy spirit to understand this truth.

    • @josepj1234-e2v
      @josepj1234-e2v 3 місяці тому

      You rebel faithful members , your children are learning to disobey you parents because you are showing examples of disobedience by disobeying the the Pontiff.
      You are not standing for truth or gospel ,Early Christians died for faith ,but you lot are standing for positions and money only. It shame ,priests are standing face masked in black and chanting slogans like Marxists., the hands once used to say alleluia,is being sacrileged to disobey.
      Fall in line ,repent and obey.
      For, obedience is better than sacrifice.

  • @junyjose2460
    @junyjose2460 3 місяці тому +7

    ❤❤❤❤

  • @georgepattery4278
    @georgepattery4278 2 місяці тому

    Right questions!

  • @narikulamcherianvarkey1280
    @narikulamcherianvarkey1280 3 місяці тому +5

    👍👍👍❤️❤️❤️

  • @ShijinPainunkal
    @ShijinPainunkal 3 місяці тому +8

    വിമതർ എന്ന് വിളിച്ചതിനാൽ നമുക്ക് അവരിൽ നിന്നും ഒരു മാറ്റം അനിവാര്യമാണ്.

  • @kurianm.m.1900
    @kurianm.m.1900 3 місяці тому +1

    എറണാകുളത്തിന് പണവും വിശ്വാസികളുടെ എണ്ണവും കൂടുതലാണ്. അതുകൊണ്ട് മാർപ്പാപ്പയുംസീറോ മലബാർ സഭയുടെ ശ്രേഷ്ഠമെത്രാപ്പോലീത്തയും പറഞ്ഞാൽ അനുസരിക്കത്തില്ല. അവർക്ക് ഒരു കലാപരിപാടി പോലെ പരസ്പരം കണ്ടുകൊണ്ട് കുർബ്ബാന അർപ്പിക്കണം. അനുസരണ ബലിയെക്കാൾ ശ്രേഷ്ഠം. അതിവർ എന്നു പഠിക്കും.

  • @babulouisbabulouis
    @babulouisbabulouis 3 місяці тому +1

    കരി ഓയിൽ ഇപ്പഴും ചത്തിട്ടില്ല ! ഓന്ത് കളിച്ചപ്പോൾ പൂട്ടിയതാണ്
    അവിടെ കിടക്കട്ടെ!

  • @SebastianPallathu
    @SebastianPallathu 3 місяці тому +2

    Mar Thattil എങ്ങനെ നമ്മുടെ arch bishop ആകും 🤔നമ്മുടെ അതിരുപതാ യിൽ വന്നു charge എടുത്തോ 🤔

  • @john-rh6hx
    @john-rh6hx 3 місяці тому +8

    രൂപതയിൽ കൂടുതൽ പിശാചുക്കളായാൽ മെത്രാനെ നിയമിക്കാൻ പറ്റില്ല

    • @varghesechamakkala123
      @varghesechamakkala123 3 місяці тому +3

      തലവനും ഒരു പിശാച് ആയിരുന്നു ...ആലഞ്ചേരി😂😂😂😂

    • @sebastiankt2421
      @sebastiankt2421 3 місяці тому

      ആറുപതിറ്റാണ്ടുനടന്നവഴിവിട്ട്കൽദായവഴിയിയിൽപോ
      യികലാപംനടത്തുന്ന
      നീയുംകൂടെയുള്ളകള്ളന്മാരുമല്ലേശരിക്കുംപിശാചുക്കൾ

  • @varghesepoulose1011
    @varghesepoulose1011 3 місяці тому +5

    If unable to accept rubrics, please get out from archdiocese and start a new sabha with provision of priests marriage what ever you like, please don't waste your time and also our time

    • @jozef78
      @jozef78 3 місяці тому

      Check the meaning of rubrics in dictionary

    • @coderdon-dv4qh
      @coderdon-dv4qh 3 місяці тому

      So you want us to get out from the archdiocese and start a new sabha with provision of priests marriage. I am afraid that you aren't aware of your asshole being jealous of your mouth for the amount of shit it is expelling.

  • @regimathew5718
    @regimathew5718 3 місяці тому +8

    460 വൈദീകരിൽ വിമതരുടെ എണ്ണം ഇപ്പോൾ എത്ര?
    250 ?
    കൂടിയാൽ 300 ?
    അത് July ആകുമ്പോൾ എത്രയായി കുറയുമെന്ന് നോക്കാം

    • @bennyjoseph6901
      @bennyjoseph6901 3 місяці тому +1

      അത് 300ഉം മെത്രാന്മാരാണ്. മുണ്ടൻ അവരുടെ മേജർ, ഷൈജു പാപ്പാൻ പോപ്പ്, കാഞ്ഞിരക്കുരു ഷെവലിയാർ,😊😊😊😊😊

    • @sebastiankt2421
      @sebastiankt2421 3 місяці тому

      കള്ളത്തരംപറയാതെടാ

  • @josekollamkudy2971
    @josekollamkudy2971 3 місяці тому +6

    മെത്രാമാരിൽ തന്നെ ചില യൂദാസുകൾ ഉണ്ട്. എന്നു തീരുമായാലും മാർപാപ്പ അംഗീകരിച്ചു കഴിഞ്ഞാൽ അത് സമരം ചെയ്ത് മാറ്റം വരുത്താൻ സാധിക്കില്ല. മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് തെറ്റാണ്. മാർപാപ്പ ശരിയായ ധാരണയോടെ മാത്രമേ ഒരു തീരുമാനം എടുക്കുകയുള്ളു.35 രൂപതകളിൽ 34° രൂപതകളിലും നടപ്പിലാക്കിയതെല്ലെ? 60വേർഷം മുമ്പ് വരെയുള്ളപാരമ്പര്യം തെറ്റായിരുന്നൊ?15 മിനിറ്റ് അൽത്തിരക്ക് തിരിഞ്ഞ് കുർബാന അർപ്പിക്കാതിരിക്കാൻ സഭയെ ഇത്രമാത്രം അപമാനിക്കണൊ? ഇത്രമാത്രം ഗുണ്ടായിസവും അക്രമണമണവും നടത്തണൊ? ആർക്ക വേണ്ടി കഷ്ടം'
    9:17
    സ്ത്ര

    • @bennyjoseph6901
      @bennyjoseph6901 3 місяці тому

      പണം കൊടുത്ത് അച്ചനാകുന്നവരെ ബിഷപ്പാക്കിയാൽ ഇങ്ങനിരിക്കും.
      ദൈവശാസ്ത്രം പഠിച്ച് പണ്ഡിതനാകുന്ന പാതിരികളെ ബിഷപ്പ് ആയിട്ട് വാഴിച്ചാൽ ഇങ്ങനിരിക്കും.
      സ്വഭാവം നല്ലതാണോ എന്ന് നോക്കണം. 80%ബിഷപ്മാരും പണത്തിന് മുകളിൽ അടയിരിക്കുന്നവരാണ്. ആത്മീയത തൊട്ടു തീണ്ടാത്തവർ.!പുറമേ ഭയങ്കര ഭക്തിയും അകമേ കുശുമ്പും അഹങ്കാരവും.
      ബിഷപ്മാർക്ക് വിശ്വാസികൾ നൽകുന്ന അമിതമായ ഭക്തി കുറച്ചാൽ ഈ പ്രശ്നം തീരും.

    • @kmmathew6398
      @kmmathew6398 3 місяці тому

      ഒരിക്കലും കീഴടങ്ങരുത്. ഒറ്റക്കെട്ടായി നിൽക്കണം. 380 പേരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് മുണ്ടാടനെ പിതാവാക്കുക. പണ്ട് 12 വൈദിക ആലങ്ങാട് ഒരുമിച്ചുകൂടി കൈവെപ്പ് ശുശ്രൂഷ നടത്തി യാക്കോബ് സഭ ഉണ്ടായത് പോലെ മറ്റൊരു യോഹന്നാൻ സഭ ഉണ്ടാകട്ടെ. കാരണം നിങ്ങൾ സത്യത്തിൽ നീതിക്കും വേണ്ടി നിലകൊള്ളുന്നവരാണ്. പരിശുദ്ധ പിതാവും മെത്രാന്മാരുംനുണയുടെ പക്ഷത്താണ്.ആറര ലക്ഷം വരുന്ന നിങ്ങളാണ് ഒരു മെത്രാൻ ഇല്ലാതെ വിഷമിക്കുന്നത്. അതിനുള്ള അവസരം ജൂലൈ 3ന് ശേഷം ഉണ്ടാകും. എല്ലാ അച്ഛന്മാർക്കും കൂടെ നിൽക്കുന്ന ശിങ്കിടികൾക്കും ഭാവുകങ്ങളും നന്മയും നേരുന്നു. ഒറ്റ അപേക്ഷ കുർബാന ചെല്ലുമ്പോൾ യേശു എന്ന് നാമം അതിൽ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക

  • @jibythomas1999
    @jibythomas1999 3 місяці тому +7

    അവിടെ ഉള്ള പുരോഹിതരും അത്മായരുംഎല്ലാവരും മെത്രാന്മാരല്ലെ

  • @xavier.abraham
    @xavier.abraham 3 місяці тому +1

    The bishop of Ernakulam Angamaly is Raphael Thattil. The question should be, does be represent his diocese ?

  • @paulantony2314
    @paulantony2314 3 місяці тому +17

    സിനഡ് മാടമ്പികളെ ഒരിക്കലും പിതാവ് എന്ന് അഭിസംബോധന ചെയ്യരുത്. അവർ അങ്ങനെ വിളിക്കപ്പെടാൻ യോഗ്യരല്ല.

    • @martintherattil1739
      @martintherattil1739 3 місяці тому +3

      ഒരു മെത്രാന്മാരെയും പിതാവ് എന്ന് സംബോധന ചെയ്യരുത് . അതുപോലെ വിശുദ്ധ എന്നും !

    • @georgkutty5453
      @georgkutty5453 3 місяці тому +1

      ഒരിക്കലും വിളിക്കരുത് കാരണം നിങ്ങള്ക്ക് അതിനുള്ള യോഗ്യത ഇല്ല

    • @shijujoseph8309
      @shijujoseph8309 3 місяці тому

      മഹാപിള്ള അഥവാ മാപ്ലിള സ്ഥാനം പോയി പള്ളി പോയി പള്ളിക്കൂടം പോയി അടിച്ചു മാറ്റൽ സീറോ മലബാറിന് മുൻപേ മുസ്ലിം അടിച്ചു മാറ്റി യഹൂദ പാരബ്യരങ്ങൾ പലതും ഈ ഇസ്ലാം മതം അടിച്ചു മാറ്റി തെക്കുംഭാഗക്കാരുടെ ക്നായി തൊമ്മനെ മർത്തോമൻ നന്മയാൽ എന്ന പുരാതന പാട്ട് ക്നാനായ കത്തോലിക്ക യാക്കോബായ സമുദായം മാത്രം പാടുന്ന ഈ പാട്ട് സുറിയാനി പാരബര്യങ്ങൾ അവകാശപ്പെടുന്ന മറ്റൊരു ക്രൈസ്തവ സഭകള്‍ തോമാശ്ലീഹായുടെ പേര് പറഞ്ഞു അവകാശ വാദം ഉയര്‍ത്തിയിട്ടില്ല. അതുപോലെ തന്നെ ബറുമറിയം എന്ന സുറിയാനി പാട്ടും. 72 പദവിക്കൾ സീറോ മലബാര്‍ സഭയുടെ അവകാശം ആണോ? മറ്റോരു സുറിയാനി വിഭാഗവും അതിനു അവകാശം ഉന്നയിച്ചിട്ടില്ല. ചന്തം ചാർത്ത് മൈലാഞ്ചി വാഴുപിടുത്തം തുടങ്ങിയ ഒരു തെക്കുംഭാഗക്കാരുടെ പാരബര്യങ്ങൾ ഒന്നും മറ്റ് സുറിയാനി സഭയുടെ വിവിധ വിഭാഗങ്ങളിൽ കാണുന്നില്ല... എന്തുകൊണ്ട്? എന്നാല്‍ മന്ത്രകോടി, താലികെട്ട്, മധുരം കൊടുപ്പ് തുടങ്ങിയ പലതും സുറിയാനി ക്രൈസ്തവരുടെ ചടങ്ങുകളിൽ കാണാന്‍ കഴിയും. ഇത് മനസ്സിലാക്കി സീറോ മലബാറി എതിരെ നടപടി എടുക്കാന്‍ കേസ് കൊടുത്ത നമ്മുടെ സ്വന്തം പാരബര്യങ്ങൾ തിരിച്ചു പിടിക്കാന്‍ ശ്രമിക്കണം 🙏🌹♥️

    • @jibinm.s4037
      @jibinm.s4037 3 місяці тому

      ningal orikkalum ini catholic pithakkanmaare venam enn parayaruh kaaranam parishudha sabhaye anusarikkaatha ningal catholic salla

    • @stringmusickaraokelyrics243
      @stringmusickaraokelyrics243 3 місяці тому +1

      വിമത വൈദികരെ ഒരിക്കലും വൈദികർ എന്ന് വിളിക്കരുത്. അവർ ആ വിളിക്ക് ഇപ്പോൾ തീരെ അർഹരല്ലാത്തവരായി തീർന്നിരിക്കുന്നു.

  • @valsageorge5663
    @valsageorge5663 3 місяці тому

    കോവിഡ് വന്നപ്പോൾ എല്ലാരും salomil കുർബാന കണ്ടു. അങ്ങനെ പോരെ.

  • @jomonjoseph72
    @jomonjoseph72 3 місяці тому +3

    അഹങ്കാരികൾ ആയ എറണാകുളം കാർ ഞാനും ഇവിടെ ജനിച്ചു വളർന്നല്ലോ എന്നോർത്ത് തല കുനിക്കുന്നു

    • @JosephTheakkanth
      @JosephTheakkanth 3 місяці тому

      Your Please left from Ernakulam and Agamaly immediately
      We are accept only janakeeya qurbana

  • @thomasmathew684
    @thomasmathew684 3 місяці тому +8

    ആറര ലക്ഷം വിശ്വാസികളുണ്ടായിട്ടും ഒരു മെത്രാനെപ്പോലും കിട്ടിയില്ലെങ്കിൽ അത് നിങ്ങളുടെ കയ്യിലിരുപ്പു കൊണ്ട് തന്നെയാണ്. ഭൂമി വില്പന പ്രശ്നം ഉണ്ടാകുന്നതിനു വർഷങ്ങൾക്കു മുമ്പ് സമര മുറയുമായി സഭക്കെതിരെ പരസ്യമായി തെരുവിലിറങ്ങിയ ചരിത്രം ഈ വൈദികർക്കുണ്ട്. അത് പ്രധാന പത്രങ്ങളുടെ മുൻ പേജിൽ ഫോട്ടോ സഹിതം വന്നത് മറക്കരുതേ. അത് അത്ഭുതപ്പെടുത്തിയ കാര്യമാണ്.

    • @jozef78
      @jozef78 3 місяці тому

      കള്ളന്മാര്‍ ഭരിക്കുമ്പോള്‍ എല്ലാം സാധ്യമാകും

  • @varghesechamakkala123
    @varghesechamakkala123 3 місяці тому +10

    ഇത്രയും നാൾ ഒരു പിശാച് ആണ് ഈ അതിരൂപത ഭരിച്ചു കൊണ്ടിരുന്നത്....ആലഞ്ചേരി...😂😂😂😂😂😂

    • @martintherattil1739
      @martintherattil1739 3 місяці тому

      പിശാച് എന്നത് കൃത്യമായി നിർവചിക്കാൻസാധിക്കില്ല ! കഴിയുമെങ്കിൽ ഒന്ന് വിശദീകരിക്കു !

    • @sebastiankt2421
      @sebastiankt2421 3 місяці тому

      ​@@martintherattil1739വിശദീകരണംആതിരുമുഖത്തുണ്ടല്ലോ,ഒറ്റുകാർയുദാസ്
      കയ്യഫാസ്അന്നാസ്പീലാത്തോസ്എന്നിവർഒന്നിച്ചല്ലേആമുഖത്ത്ഒരുമിച്ചുവാസിക്കുന്നത്.കൂടാതെചെന്നായചീങ്കണ്ണി,പോത്ത്,ചീറ്റപ്പുലിഓന്ത്പാമ്പ്എന്നീമ്റുഗഭാവങ്ങളുംസൂക്ഷിച്ചുനോക്കു,കാണാം👺👹👾😈👿👽

  • @michaeljoseph7870
    @michaeljoseph7870 3 місяці тому +1

    THE SYROMALABAR BISHOPS SYNOD IS BEING RUN LIKE A PRIVATE LIMITED COMPANY***

  • @Joseph-px8vd
    @Joseph-px8vd 3 місяці тому

    കുർബ്ബാനാ! ദൈവത്തേ മഹത്വപ്പെട്ത്തുന്നതായിരിക്കണം. മനുഷ്യനേ അതായത് ളോഹ കൂട്ടത്തേ ദൈവത്തിനും മുകളിൽ പ്രതിഷ്ഠിക്കുന്ന ഭീകരത നിറുത്തണം. ഇതിന് ശേഷം മതി ഓടി നടന്ന് വട്ടം കറക്കുന്ന പരിപാടി!എറണാകുളം വിശ്വാസികളേ അടിമകളാക്കി നിലനിറുത്തണം!

  • @sherin1919
    @sherin1919 3 місяці тому +9

    എന്തെങ്കിലും ഒരു ചാൻസ് ഉണ്ടെങ്കിൽ എത്രെയും പെട്ടെന്ന് എറണാകുളം അങ്കമാലി ഒരു പുതിയ സഭ ആക്കി മാറ്റുക. തിരിഞ്ഞോ മറിഞ്ഞോ ചെരിഞ്ഞോ ഒക്കെ കുർബാന ചൊല്ല്. ഒന്നുകിൽ ശരിയായ ബോധം വേണം അല്ലെങ്കിൽ ബോധം ഉള്ളവർ പറഞ്ഞു കൊടുക്കാൻ വേണം. ഇത് രണ്ടും ഇല്ല. വാശിയും വൈരാഗ്യവും അഹങ്കാരവും ഈഗോയും കൊണ്ട് നടക്കുന്ന കുറേ എണ്ണങ്ങൾ, അവർക്ക് ഓശാനാ പാടാൻ കുറേ അൽമായ മുന്നേറ്റകഴകവും. എന്തായാലും ഒരു കാര്യം വ്യക്തം ബോധമുള്ള യുവ ജനങ്ങൾ ഒന്നും ( ഈ കോട്ടു ധരിച്ച പണി ഇല്ലാത്തവൻ ഒഴികെ) നിങ്ങളുടെ കൂടെ വരില്ല...

    • @josenijoy4979
      @josenijoy4979 3 місяці тому

      Youth mathramala visvasikalk Thane paliyil varathavum thiriyalum mariyalum Karanam prethekich ekm kar oru vishaythe ethrem vashalakiyath sinadan thakshayil enthegilum mati choliyal ok eth thiriyal mathraman presanam kotayam pala evidoke enth ekeekaranaman avrk avide vethiyasam varutham EKM patoola enth neethiyan

    • @valsageorge5663
      @valsageorge5663 3 місяці тому

      പുതിയ കുർബാനയോട് യോചിക്കുന്നില്ല

  • @joykozhikkadan5380
    @joykozhikkadan5380 3 місяці тому

    🙏💙💙🙏

  • @mathewmathai7538
    @mathewmathai7538 3 місяці тому +2

    Actually the situation is made by us. We know the case of mar Andrews tazath case.We only made him like that. When he was appointed as administrator our priests made him get out from EKM by locking his room. We told him you legs will be broken if you come here. Let the Almighty God forgive us 🙏 . As we are blaming all are wrong and i am only right who will join or support us. 1999 synod headed by our cardinal Varkey vithayathil specifically stated that no change in rubics is allowed. Only textual changes were allowed. And this was agreed by our fr. Narikulam in CLC and about 100 changes proposed by fr. Narikulam are agreed andand approved by 2021 synod later approved by pope was implemented. Don't repeat wrong statement again and again. May Almighty God bless us🙏

    • @martintherattil1739
      @martintherattil1739 3 місяці тому +1

      Almighty God has nothing to do in this case !

    • @mathewmathai7538
      @mathewmathai7538 3 місяці тому +1

      @@martintherattil1739 That is the problem. We don't have actual catholic faith or God's fear. May Almighty God forgive us🙏

  • @Shau_904
    @Shau_904 3 місяці тому +10

    9 ബിഷപ്പമാർ എറണാകുളംകാർ. എറണാകുളത് വിമദർ ആരേയും വാഴിക്കില്ല. ഇയാൾ പറയുന്നത് വാസ്തവ വിരുധം.
    പാറെകട്ടിലിന്റെ വത്തെക്കന്റെ പെർമിഷൻ ഇല്ലാതെയാണ് ജനഭിമുക കുർബാന നീട്ടികൊണ്ട് പോയത്.

  • @goodvoice4410
    @goodvoice4410 3 місяці тому +10

    സ്വന്തമായി ഒന്നിനെ വാഴിച്ചാൽ മതിയല്ലോ. KP യോഹന്നാൻ ചെയ്തത് പോലെ മുണ്ടാടന് വേണമെങ്കിൽ സ്വയം വാഴുകയും ചെയ്യാം.

    • @bennyjoseph6901
      @bennyjoseph6901 3 місяці тому +1

      100%യോജിക്കുന്നു.

  • @nannan9990
    @nannan9990 3 місяці тому

    👍👍👍👍👍👍👍❤❤❤❤

  • @johnypa7388
    @johnypa7388 3 місяці тому

    ഒരു സാധാരണ മനുഷ്യൻ അച്ഛൻ ആകുന്നത് ഒരു വലിയ ദൈവ വിളി തന്നെയാണ്.എന്നാൽ ഒരു ദൈവ വിളി ഉള്ള അച്ഛന്മാർ കുറേ കാലം കഴിഞ്ഞു എങ്ങിനെ ഒരു ബിഷപ്പ് ആകുന്നു എന്നത് ആർക്കെങ്കിലും അറിയാമോ?ബിഷപ്പ് ആകുന്നത് ഒരു ദൈവ വിളി അല്ലാ.പുള്ളിക്കാരൻ്റെ ബാക്ക് ഗ്രൗണ്ട് നോക്കി ബാങ്കിൽ എത്ര ഉണ്ട് ഡെപ്പോസിറ്റ്.ബിഷപ്പ് ഹൗസിൽ എത്ര ഉണ്ട് ഫിനാന്സ്. പൈസ പരമായി എന്തൊക്കെ കഴിവുകൾ ഉണ്ട് അങ്ങിനെ അങ്ങിനെ പല തരത്തിൽ ഉള്ള കഴിവുകൾ നോക്കി മാത്രമാണ് ഇവരെ ഒരു ബിഷപ്പ് ആക്കുന്നത്.

  • @Saji-m3l
    @Saji-m3l 3 місяці тому +6

    ഉത്തരം വളരെ simple അല്ലെ
    നിങ്ങളുടെ കയ്യിലിരിപ്പ് ശരിയല്ല അത്ര തന്നെ
    😂😂😂😂😂

    • @varghesechamakkala123
      @varghesechamakkala123 3 місяці тому +1

      കയ്യിലിരിപ്പ് കാരണം ആണോ ആലഞ്ചേരിയെ പട്ടിലെ കഴുത്തിന് പിടിച്ച് എറിഞ്ഞത് പോലെ എറിഞ്ഞത്...😂😂😂😂

    • @daitho9856
      @daitho9856 3 місяці тому

      മറ്റാർക്കുമില്ലാത്ത കലിപ്പാണല്ലൊ ആലഞ്ചേരിപ്പിതാവിനോടു തനിക്ക് കുടുംബക്കാരു നമ്മിൽ ....അതോ താങ്കളുടെ കുടുംബക്കാർ കൊടുത്ത പണം കൊണ്ടു വാങ്ങിയതായിരുന്നോ വിറ്റു പോയ ഭൂമി.​@@varghesechamakkala123

  • @sojanthomas6937
    @sojanthomas6937 3 місяці тому +2

    Etha evimatha kottumukri

  • @kmmathew6398
    @kmmathew6398 3 місяці тому

    വലിയ രൂപതയാണെന്ന് അഹങ്കാരം ഉണ്ടെങ്കിൽ പണ്ട് ആലങ്ങാട് 12 അച്ഛന്മാർ കൂടി ഒരാളെ മെത്രാനായി വാഴച്ചതുപോലെ മുണ്ടാടൻ അച്ഛനെ എല്ലാവരും കൂടി മെത്രാനായി ഉയർത്തുക. 350 പേരും കൂടെ കൂടെ കൂടുന്ന ശിങ്കിടികളും ചേർന്ന് എല്ലാ പള്ളികളും പിടിച്ചെടുക്കുക. എന്നിട്ട് ഇഷ്ടംപോലെ കുർബാന ചൊല്ലി ഭക്ഷണം കഴിക്കുക. തമാശ പറയുക. ഒറ്റ അപേക്ഷ ഒരിക്കൽ പോലും ക്രിസ്തുവാണ് ഇവിടെ ബലി അർപ്പിക്കപ്പെടുന്നത് അർപ്പിക്കപ്പെടുന്നത് ഞാനൊരു ശുശ്രൂഷകൻ മാത്രം എന്ന് വിശ്വാസികളോട് പറയരുത്. പറ്റുമെങ്കിൽ ക്രിസ്തുവിന്റെ നാമം പോലും ഉച്ചരിക്കരുത്. എല്ലാം പ്രിയ വൈദികർക്ക് ഗുണ്ടാ വിളയാട്ടം നടത്തുന്നവർക്കും നന്മ നേരുന്നു ജൂലൈ 3 നിങ്ങൾക്കുള്ള എക്സിറ്റ് കവാടം തുറക്കുന്ന ദിവസമാണ്

  • @wehaveaneternallife967
    @wehaveaneternallife967 3 місяці тому

    കയ്യിലിരിപ്പ് കൊണ്ട് മാറ്റിയതല്ലേ 😂😂

  • @johnsonvm12
    @johnsonvm12 3 місяці тому +3

    എന്തിനിങ്ങനെ
    ഓരിയിടുന്നു?

  • @piodavis714
    @piodavis714 3 місяці тому

    ഉത്തരത്തിൽ ഉള്ളത് കിട്ടും വേണം.... കക്ഷത്തിൽ ഉള്ളത് പോകാനും പാടില്ല....😢
    ഇതല്ലേ പ്രശ്നം.
    അതിരൂപഥ രണ്ടാക്കിക്കോ, എറണാകുളം, അങ്കമാലി.... അപ്പോൾ രണ്ടു ബിഷപ്പ് പിന്നെ auxiliary bishop കിട്ടും... ഒരു 4:പേര് പോരെ

  • @kochappi2.1
    @kochappi2.1 3 місяці тому +8

    നുണയപക്ഷം മൊട്ടക്കോഴിയെ വിരിയിക്കുന്നതുപോലെയല്ലേ കയ്യും കണക്കുമില്ലാതെ ഇറക്കുന്നത്... ഉദ്ദേശലക്ഷ്യം അധികാരപിടുത്തം തന്നെ....
    സത്യം പറഞ്ഞാ ഇവനെയൊക്കെ പൊതുജനം ശെരിക്കും വെറുത്തു....

  • @shaijojosephjoseph8580
    @shaijojosephjoseph8580 3 місяці тому +8

    ഇടയന്ത്രവും ഭരണിയും അടക്കം എത്ര ബിഷപ്പുമാർ ഈ രൂപതയിൽ നിന്നും ഉണ്ട് എന്ന് നിനക്കറിയാഞ്ഞിട്ടല്ല.നീ പറയില്ല.കാരണം നീ ഇതുവരെ ഈ ചാനലിൽ വന്ന് സത്യം പറഞ്ഞിട്ടില്ല.

  • @sureshc4527
    @sureshc4527 3 місяці тому +3

    ആലഞ്ചേരിയുടെ ഭൂമി കുംഭകോണ കേസ് എന്തായാവോ എന്തോ ?

  • @rintodavis4392
    @rintodavis4392 3 місяці тому

    Kalthayarodu poyi pani nokan oara, ernakulath ennum janabhimuka qurbana matram, cheriya roopathakal undaki avide metranmare vech kalthaya metranmarude ennamkooti bhooripaksham undakiyeduthathanu alancheryude kaanja buthi.but thonivasam ernakulam angamaly athiroopathayil nadakula. Pinne kurach varathamare ernakulathkondvannu alancheryum thazhathum mtns enna sangadana undaki adiyundakan sramikunu

  • @chakochankarinth3524
    @chakochankarinth3524 3 місяці тому

    Half of the Catholics of Bijnor, Satna are made up of Malayalees, priests, nuns and employees of Catholic institutions.

  • @JohnsonP-h7f
    @JohnsonP-h7f 3 місяці тому

    അങ്കമാലി എറണാകുളം രുപ്‌തയിൽ മെത്രാൻ ഇല്ല എന്ന എല്ലാവർക്കും അറിയാം അതിന് എന്ത് ചെയ്യും മുണ്ടാട്ൻ എന്തിനാണ് പുതിയതിന് വേണ്ടി സംസാരിക്കണം സിറോ മലബാർ സഭഉടെ കേന്ദ്രം എറണാകുളം അല്ലേ അവർ പുറത്ത് പോകണം അത് അല്ലെ ശെരി

  • @josev.p3029
    @josev.p3029 3 місяці тому

    ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്റെ അടുത്തേക്ക്‌ അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ,
    പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു.
    മത്തായി 23 : 37
    ഇതാ, നിങ്ങളുടെ ഭവനം പരിത്യക്‌തവും ശൂന്യവുമായിത്തീര്‍ന്നിരിക്കുന്നു.
    മത്തായി 23 : 38
    ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാണ്‌ എന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല.
    മത്തായി 23 : 39

  • @mpm193
    @mpm193 3 місяці тому

    പ്രാദേശികവാദവും കുത്തിതിരിപ്പും ഇവയൊന്നും സഭയ്ക്ക് ചേർന്ന് നടപടി അല്ല . പുതിയ സഭ ഉണ്ടാക്കും എന്ന് പറയുന്ന മുണ്ടാടൻ ആൻഡ് ടീം രൂപതയുടെ എത്ര സ്വത്ത് അടിച്ചുമാറ്റി വെച്ചിട്ടുണ്ട് ഒന്ന് കണ്ടുപിടിക്കേണ്ടതുണ്ട് ഈ സമ്പത്ത് തന്നെയാണ് ഇവിടുത്തെ പ്രധാന പ്രതിസന്ധി ഈ വൈദികർ തന്നെയാണ് സമൂഹത്തിൽ അവരുടെ വില ഇടിച്ചത് ഇനി പഴയനിലയിലുള്ള ബഹുമാനം പൊതുസമൂഹത്തിന്റെ ഇടയിൽ നിന്ന് കിട്ടുമെന്ന് ഇനിയിപ്പോൾ പ്രതീക്ഷിക്കുകയും വേണ്ട

  • @ajaypaul1665
    @ajaypaul1665 3 місяці тому

    Angamali kallarayil, njangade sawdharaanakkil, aa kallarayanu kattayyam, pakaram njangal choodikkum

  • @luizstanly3642
    @luizstanly3642 3 місяці тому

    😅

  • @chackogeorge4023
    @chackogeorge4023 3 місяці тому +4

    നിങ്ങൾ ഏതായാലും കത്തോലിക്കാ സഭയുടെ നാലാം തീയതി പുറത്തുപോകാൻ അതുകഴിഞ്ഞിട്ട് മാത്രം നിങ്ങൾ മെത്രാൻ കർദിനാൾ മാർപാപ്പ പോയോ പോസ്റ്റ് ചെയ്താൽ മതി

  • @divinetjohn3453
    @divinetjohn3453 3 місяці тому +3

    what a beautiful lies.

  • @JoseMV-fw6wf
    @JoseMV-fw6wf 3 місяці тому +1

    7അല്ലാ 700ലക്ഷം ഉണ്ടെങ്കിലും വിമത പണി കാത്തോലിക്ക സഭയിൽ നടപ്പാകില്ല

  • @georgkutty5453
    @georgkutty5453 3 місяці тому +7

    ഉള്ളത് മുഴുവൻ വട്ടൻ മാർ
    പിന്നെ എങ്ങനെ മെത്രാനക്കും

    • @sureshc4527
      @sureshc4527 3 місяці тому

      നിങ്ങളുടെ അചന്മാരെ പഠിപ്പിച്ചത് ekm -angamaly അതിരൂപതയിലെ ശ്രേഷ്ഠന്മാരായ അച്ചന്മാർ ആണെന്ന് ഓർക്കുക.

  • @josephthomas1984
    @josephthomas1984 3 місяці тому +1

    നശിക്കാൻ പോകുന്ന എറണാകുളം രൂപതക്ക് എന്തിനാ ഒരു ബിഷപ്?

  • @Apkoc6ui
    @Apkoc6ui 3 місяці тому +3

    Vimathar = evil , spirit of seperation

  • @alexiouschacko3106
    @alexiouschacko3106 3 місяці тому +2

    ജനത്തെ പ്രാദേ ശിക വാദത്തിലേക്ക് നയിക്കാൻ മെത്രാനെ നിയമിക്കില്ല നിങ്ങളുടെ ശൈലി യും സംസ്കാരവും കത്തോലിക്കാ സഭയുടെ ചൈതന്യ ത്തിനു നിര ക്കുന്നതല്ല അനുസരണ മില്ലാത്ത വളെ ഡിവോഴ്സ് ചെയ്യും അത്‌ സ്വഭാവീകമാണ്
    ഇനി കരഞ്ഞിട്ട് കാര്യമില്ല എല്ലാം വൈകിപ്പോയി ഇനി സ്വന്തം കാര്യം നോക്കുക ഓർത്തഡോൿസ്‌ വിഭാഗത്തിലോ kp യോഹനാന്റെ ബിലീ വേഴ്‌സ് ചർച്ച്ചിലോ ചേരാം കുറച്ചു നാൾ നല്ല thrill ആയിരിക്കും ചോദിക്കാനും പറയാനും ആരും ഇല്ല
    പിന്നെ പകരം മെത്രാൻ parish admin priest നെ നിയമിക്കും മിക്കവാറും കപ്പുച്ചിന് വൈദീകർ ആയിരിക്കും വരുന്നത് അതോടെ കശപിശ തുടങ്ങും പിന്നെ കലാപം പിന്നെ കോടതി അതോടെ വിമത രുടെ കഥ കഴിയും ഷൈജു ആന്റണി യും മറ്റേ Fr മുട്ടനാടും കുറച്ചു നാൾ ജയിലിൽ കഴിയേണ്ടി വരും ബാക്കി ഇത്രയും നടന്ന ശേഷം കാണാം

  • @syriacmathew8357
    @syriacmathew8357 3 місяці тому

    കൈയ്ലിരുപ്പ് nannakanam

  • @jibinm.s4037
    @jibinm.s4037 3 місяці тому

    1:08 chaldean qurbana adichelppikkaan allado.. panduthotte athe ondaarnnollu thaan ith eviduthe syro malabar kaarana 😂

  • @thampithomas6359
    @thampithomas6359 3 місяці тому +1

    ഒരു വർഷം മുമ്പ് 4ലക്ഷം ആയിരുന്നു ഭയങ്കര ജനസംഘ്യ വർദ്ധനവ് സർക്കാർ അറിയണ്ട
    2000വർഷം പാരമ്പര്യം ഉള്ള സഭയിലാണ് 60വർഷം പറയുന്നത്

  • @thomaspaul3385
    @thomaspaul3385 3 місяці тому +2

    " നവ രത്നങ്ങൾ" എറണാകുളം അതിരൂപതക്കാരല്ലേ ? അറുപത് വർഷത്തെ അനുസരണക്കേട് പാരമ്പര്യം എന്ന് പറയാൻ നാണമില്ലേ? വിവരക്കേട് വിളമ്പുന്നത് ഒന്ന് നിർത്തിക്കൂടേ ? എത്രയും വേഗം കത്തോലിക്കാ സഭയിൽ നിന്നും പുറത്ത് പോകുക. നാഴികയ്ക്ക് നാല്പത് വട്ടം"മാർപ്പാപ്പായെ തെറ്റിദ്ധരിപ്പിച്ചു" എന്നതിന് മാർപ്പാപ്പ തന്നെ മറുപടി തന്നിട്ടുണ്ടല്ലോ ?

  • @thomaskc229
    @thomaskc229 3 місяці тому

    Aeavashieme.ella.

  • @maryjose4311
    @maryjose4311 3 місяці тому

    വാശി = നാശം😢

  • @rajarajachola6508
    @rajarajachola6508 3 місяці тому

    ഖുർബാന ആചാരം ആണോ........

  • @HalonaNavajo
    @HalonaNavajo 3 місяці тому +1

    ഒരു സ്വതന്ത്ര സഭയായി മാർപ്പാപ്പയുടെ കീഴിൽ എറണാകുളം അതിരൂപത വരുന്ന കാലം വിദൂരമല്ല !

  • @antonylaza9025
    @antonylaza9025 3 місяці тому +2

    Useless talk,follow pope

  • @anishabraham9414
    @anishabraham9414 3 місяці тому +1

    തേങ്ങ ഉടക്കു സ്വാമി😮

  • @jobinjohnson9533
    @jobinjohnson9533 3 місяці тому

    😂😂😂😂

  • @thomasthomas6382
    @thomasthomas6382 3 місяці тому +1

    വൈലിക്കോടനാണ് വിമതന്മാരുടെ ചാനലുകൾ നിയന്ത്രിയ്ക്കുന്നത്.
    ചെറിയ കുണ്ണയുള്ള നപുംസകങ്ങളെയാണ് അവതാരകരായി നിയമിയ്ക്കുന്നത്.
    വലിയ കുണ്ണ വായിൽ വെക്കുന്നത് വൈലിക്കോടനും മുണ്ടാടനും ഇഷ്ടമല്ല.
    ഇത്തിരി മാത്രം വെള്ളം വരുന്ന 2 ഇഞ്ച് മാത്രം നീളമുള്ള മെലിഞ്ഞ കുണ്ണയാണ് അവർക്ക് വായിലിട്ട് ചപ്പാൻ ഇഷ്ടം.
    ഈ അവതാരകർക്കെല്ലാം രണ്ടിഞ്ച് എന്ന ഇരട്ടപ്പേരും ഉണ്ട്.

    • @jozef78
      @jozef78 3 місяці тому +2

      ഇവന്‍ fraud ആണ്....thomas പേര് ആരുടെയോ contribution

    • @minidevassy334
      @minidevassy334 3 місяці тому

      ഇവൻ sex racket ൽ ഉള്ളവൻ. കുർബാന സ്‌നേഹിയാണുപോലും 😄😄😄😄

  • @reneyjacob6194
    @reneyjacob6194 3 місяці тому

    കരിയില, പുത്തൂർ ഒക്കെ എറണാകുളം കാരല്ലേ

  • @sureshc4527
    @sureshc4527 3 місяці тому

    അമേരിക്കയിൽ നിന്ന് എന്റെ ഫുൾ സപ്പോർട്ട്. ഞാൻ എല്ലാം monitor ചെയുന്നുണ്ട്. വിട്ടു പോരുക.. അത് തന്നെ ഉചിതം. എങ്ങിനെ മുണ്ടാടൻ അച്ച നെയും ഷൈജുവിനെയും contact ചെയ്യും എന്നറിയില്ല. ഞാൻ റിട്ടയേർഡ് ആണ്. ഇനി അങ്ങോട്ട് ekm -angamaly അതിരൂപതക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഭൂമി കുംഭകോണക്കാരെ - ചെങ്ങനാശ്ശേരി കാരെ പുറത്താക്കുക. ഈ പുതിയതായി വന്ന തട്ടിലും പിന്നെ andrews ഉം എന്തിനാണാവോ വന്നത്. അവർ ആലഞ്ചേരിയുടെ ചട്ടുകം ആണെന്ന് തോന്നുന്നു.

  • @a.jmathew4786
    @a.jmathew4786 3 місяці тому

    എല്ലാ മെത്രൻമാർമുഴുവനും വരുന്നത് ചങ്ങനാശ്ശേരിയിൽനിന്ന്, ഇവിടെ എത്രയോ യോഗ്യത്ള്ളവരുണ്ടായാലും അവർ എതിർത്തുനിൽക്കും

  • @varghesepoulose1011
    @varghesepoulose1011 3 місяці тому +3

    Stop your foolish talks , new thaksa deriveted with the support of all the Bishop's, and almayar etc from long back

  • @daitho9856
    @daitho9856 3 місяці тому +3

    നാൾ വഴികൾ ഇനിയും ഇങ്ങനെ വായിച്ചു കേൾപ്പിക്കണമോ? ഉള്ളത്തിൽ ഭയമേറുക മൂലം....... വിശ്വാസികളെ ബോധവൽക്കരിക്കലാണീ നടക്കുന്നത്. സഭ തിരുത്തണം പോലും! ഈ വാദഗതികൾക്കൊന്നും യാതൊരു നിലനില്പുമില്ല. കാരണം കേവലം ഒരു റൂബ്രിക്സ് അനുസരിക്കുക എന്ന നിസ്സാര കാര്യം അനുസരിക്കുന്നതോടെ തീരാവുന്ന പ്രശ്നം! അതനുസരിക്കാതെ ഇങ്ങനെ കിടന്നു നിലവിളിച്ചിട്ടെന്തു കാര്യം!
    സഭയ്ക്കു നേരെയുള്ള താക്കീതാണ് അതിഗംഭീരം. നേതൃത്വം ഈ പ്രശ്നം ഇതുവരെ എത്തിച്ചെങ്കിൽ ഇനിയുള്ള കാര്യവും നോക്കിക്കൊള്ളും.
    പിന്നെ മാർപ്പാപ്പ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ ആരെയെല്ലാം ബാധിക്കുന്നതാണെന്നും ആരു ചെയ്യേണ്ടതാണെന്നുമൊക്കെയുള്ള വിവേചനബുദ്ധി നിങ്ങളേക്കാൾ നേതൃത്വത്തിനുണ്ട്. അതിൻ്റെ തെറ്റായ വ്യാഖ്യാനം നിങ്ങൾ കൊടുത്താൽ അതു സ്വീകരിക്കാനിരിക്കുന്നവരല്ല നേതൃസ്ഥാനത്തുള്ളവർ🙏

  • @joseaugustine9022
    @joseaugustine9022 3 місяці тому +5

    ഈ രൂപതയെ വിമതർക്ക് കൊടുക്കില്ല.......

    • @martintherattil1739
      @martintherattil1739 3 місяці тому +2

      അത് പറയാൻ ഇയാള് ആരാണാവോ ?

    • @shaijojosephjoseph8580
      @shaijojosephjoseph8580 3 місяці тому +2

      @@martintherattil1739 നീ ആരാണോവോ?

    • @HalonaNavajo
      @HalonaNavajo 3 місяці тому

      എറണാകുളം അങ്കമാലിക്കാരുടെ കാര്യം അവർ നോക്കിക്കോളും ! മറ്റുള്ളവർ വിഷമിക്കേണ്ട !!