NH 66 | മൂരാട് പാലം ഭീമൻ ബീമുകൾ കൊണ്ടുപോകുന്ന കാഴ്ച്ച | moorad bridge works |

Поділитися
Вставка
  • Опубліковано 9 жов 2024
  • #bridge #bridgworks #moorad

КОМЕНТАРІ • 264

  • @manuppahamza4738
    @manuppahamza4738 Рік тому +30

    സൂപ്പർ വീഡിയോ ബാക്കി കൂടി പോരട്ടെ നമുക്ക് ഇതൊക്കെ കാണുന്നത് ഒരു അത്‍ഭുതം തന്നെയാണ് അഭിനന്ദനങ്ങൾ 🌹

  • @ismailck2096
    @ismailck2096 Рік тому +12

    വീഡിയോ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @chandrankathirattil3490
    @chandrankathirattil3490 Рік тому +1

    പയ്യോളിക്കാരനായ എനിക്ക് മൂരാട് പാലം എങ്ങിനെ പുതുമയിലേക്ക് നിങ്ങുന്നു എന്ന് കാട്ടിത്തന്ന നിങ്ങളുടെ വിഡിയോ കൂട്ടുകാർക്ക് വളരെ നന്ദി.

  • @geomygeorge2314
    @geomygeorge2314 Рік тому +134

    നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബ്രിട്ടിഷ് കാർ പണിത പാലത്തിൽ കൂടി എററവും ഭാരം ഉള്ള ഗർഡർ കടത്തിവിട്ടത് തന്നെ വലിയ സംഭവമാണ് നമ്മൾ പണിത പാലങ്ങൾ ഇടിഞ്ഞ് വീഴുന്ന കാലത്ത് ബ്രിട്ടിഷ് കാരെ തെറി പറയുന്നതിന് ഒപ്പം അവരുടെ പണിയിൽ ഉള്ള സത്യസന്ധത പഠികാൻ തയ്യാർ ആകണം

    • @sohaillatheef563
      @sohaillatheef563 Рік тому +5

      1938 l panitha paalam .... Engane 100 ,varsham koodthal aaavum

    • @arifsanchari
      @arifsanchari  Рік тому +3

      പണ്ട് കാലത്ത് ബ്രിട്ടീഷ് കാർ പണിയാത്ത മറ്റു വസ്തുക്കളും ഇന്നും നിലനിൽക്കുന്നുണ്ട് ബ്രോ, അത് അന്നത്തെ ക്വാളിറ്റിയുള്ള making ആണ് 😊

    • @sohaillatheef563
      @sohaillatheef563 Рік тому +1

      @@arifsanchari payyolin vadakara l Verne road Murad bridge entrance l left side oru falakam und .. adhil und full details...

    • @rocky-eg7uw
      @rocky-eg7uw Рік тому +1

      had it not been for British we would never have good revenue administration good rly networkgood toad works and good education etc.

    • @hojaraja5138
      @hojaraja5138 Рік тому +2

      ബ്രിട്ടീഷുകാർ കൊണ്ട് വന്നത് വെളിച്ചം ആണ്.കുറച്ചൊക്കെ ടെക്‌നോളജിയും ശാസ്ത്രീയതയും കൂടെ ഇംഗ്ലീഷും...അവരെ.കൊണ്ട് ഗുണവും ഉണ്ടായിരുന്നു

  • @otobava4575
    @otobava4575 Рік тому +2

    വീഡിയോ സൂപ്പർ അവതരണം അതിലേറെ സൂപ്പർ 👍👍👍🌹🌹🌹

  • @rashida5791
    @rashida5791 Рік тому +1

    ഇതുപോലെയുള്ള പ്രൊജക്റ്റ് കിഫ്ബി ഏറ്റെടുത്ത് നടത്തണം നടത്തണംവികസന നായകന് റെഡ് സല്യൂട്ട് അഭിവാദ്യങ്ങൾ

  • @saithalviempee9279
    @saithalviempee9279 Рік тому +1

    എന്റമ്മോ ബല്ലാത്ത കാഴ്ച 👌👌!!!😊

  • @kkm3429
    @kkm3429 Рік тому

    ശരിയാണ് തൊണ്ടയാട് പലത്തിനടുത്തും ഇതുപോലെ ഉണ്ടാക്കി വെച്ചിട്ടുണ്ട് ഇപ്പഴാണ് സംഭവം പിടി കിട്ടിയത് Thanks

  • @krishnaprasadh2269
    @krishnaprasadh2269 Рік тому

    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും അഭിപ്രായങ്ങളും നിർദേശങ്ങളും കൈയും മെങ്കിൽ അല്ല കഴിയും മെങ്കിൽ എന്നാണ് പറയുക

  • @sirajcpsu7783
    @sirajcpsu7783 Рік тому

    Adipoli video 📹

  • @Yoonuskvt
    @Yoonuskvt Рік тому +46

    ഇത് പാലത്തിനു മുകളിൽ ഇറക്കിവെക്കുന്ന സീൻ കൂടെ വേണമെന്ന് ആഗ്രഹിക്കുന്നു next എപ്പിസോഡിൽ പ്രതീക്ഷിച്ചുകൊണ്ട് ദുബായിൽ നിന്നും ഒരു നാദാപുരത്തുകാരൻ

  • @abbasem966
    @abbasem966 Рік тому +2

    Super video thanks

  • @KokersVlog
    @KokersVlog Рік тому +1

    സൂപ്പർ 👌വീഡിയോ

  • @mohdthaslim9752
    @mohdthaslim9752 Рік тому +1

    Swantham Naadinte paalam pani youtubil koody kandappo really proud

  • @ayubkhankhan9525
    @ayubkhankhan9525 Рік тому

    Thanks Mone veettil irikkunna enne polulla ummamaar kk ithokke vijithra kaazhchayum arivum aanu

  • @saleemv9495
    @saleemv9495 Рік тому

    Masha Allah
    Allah (ST ) Help.
    Best Creator.

  • @TomyPoochalil
    @TomyPoochalil 2 місяці тому

    Super !

  • @Ithuvare
    @Ithuvare Рік тому

    നമ്മുടെ നാട്ടിൽ ഇങ്ങനേയുള്ള വർക്കുകൾ ഒക്കെ യാതൊരു സുരക്ഷയും ഇല്ലാതെ ആണ് ചെയ്യുന്നത് ആ ട്രൈലെർ ൽ തന്നെ അതിന്റെ ബാക്കിൽ ഇരുന്നുകൊണ്ട് ഒരു തൊഴിലാളി യാത്ര ചെയ്യുന്നത് കണ്ടോ അതൊക്കെ അങ്ങേയറ്റം അപകടകരമാണ്

  • @vikvlogs
    @vikvlogs Рік тому +3

    Feel like I watched a big thing... Thanks bro💫

  • @Jasfamily7
    @Jasfamily7 Рік тому

    ആദ്യായിട്ടാണ് ഇങ്ങെനെ കാണുന്നത് പൊളിച്ചു 🌹

  • @jbtwomedia
    @jbtwomedia Рік тому +1

    ഇതൊക്കെ കാണുമ്പോ അവിടെ വന്ന് ഇതൊക്കെ നേരിട്ട് കാണാൻ ആണ് തോന്നുന്നത് ❤️❤️ സൂപ്പർ 👌👌👍

  • @nijaskk9490
    @nijaskk9490 Рік тому +4

    Good presentation broo... Keep it up.. 👍🏻❤️

  • @BEN-mm9ki
    @BEN-mm9ki Рік тому

    Super brother

  • @baijusrottweilervlogs9359
    @baijusrottweilervlogs9359 Рік тому

    ഇവിടെ ചുമട്ടുതൊഴിലാളി ഇല്ലേ നോക്കുകൂലി മേടിക്കാൻ ....

  • @riyas3699
    @riyas3699 Рік тому

    Great video,thanks for sharing

  • @rocky-eg7uw
    @rocky-eg7uw Рік тому +3

    My house is very close to moorad bridge. I used to come and watch happenings as a boy.
    Later as an engineer I recomanded this kind of arch bridge.
    It is easy to construct and as construction depth itself is very less.
    Mooradu bridge has real charm. but road width is less.
    please repoer up to compleation in full. you should say number of spans girders it's size etc.
    thanks

  • @saleemnv4481
    @saleemnv4481 Рік тому

    നല്ല vdo 🌷🙏

  • @dixonnm6327
    @dixonnm6327 Рік тому

    സൂപ്പർ വീ ഡിയോ

  • @jaimongeorge7824
    @jaimongeorge7824 Рік тому

    Nice വീഡിയോ 👍🏻

  • @fawasksd
    @fawasksd Рік тому +2

    Tyre 16 alla 32 und sharikkum nokiyaal kaanaan pattum😊

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Рік тому +1

    സൂപ്പർ 👍👍👍

  • @jaisonpthomas5965
    @jaisonpthomas5965 Рік тому

    നല്ല വീഡിയോ

  • @ismailmp1572
    @ismailmp1572 Рік тому

    നല്ല വടകര ശൈലിയിൽ സംസാരം ഇഷ്ടപ്പെട്ടു

  • @josematheu72
    @josematheu72 Рік тому +1

    കഴിയുന്നെങ്കിൽ ശരിയായ രീതിയിലുള്ള വിവരണങ്ങൾ നൽകാം. അതിന് കഴിയുന്നില്ലെങ്കിൽ നല്ല ബാഗ്രൗണ്ട് മ്യൂസിക് ഇടുക. കാണുന്നവർ സ്വയം മനസ്സിലാക്കിക്കൊള്ളും

    • @josephmanuel7047
      @josephmanuel7047 Рік тому

      വിവരവും വിദ്യാഭ്യാസവും ഉള്ളവരോടല്ലേ അതൊക്കെ പറഞ്ഞിട്ടു കാര്യമുള്ളു....

  • @aswanthk9499
    @aswanthk9499 Рік тому +1

    എന്റെ സ്ഥലം പയ്യോളി അടുത്ത് അയനിക്കാട് പോസ്റ്റ്‌ ഓഫീസ്

  • @mithunvtk
    @mithunvtk Рік тому

    Good video
    Thanks

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 Рік тому

    വീഡിയോ വളരെ ഉപകാരപ്രദം

  • @sibimathew9871
    @sibimathew9871 Рік тому +12

    Girder ( ഗേർഡെർ) = Beam (ബീം)

  • @vavapk2373
    @vavapk2373 Рік тому +1

    അടിപൊളി

  • @anoopraul2596
    @anoopraul2596 Рік тому +1

    Good one

  • @jayanm2122
    @jayanm2122 Рік тому

    Trilarinte tayrinte ennam onnu parayamo

  • @shukoorkaipengalkottappura4247

    സൂപ്പർ

  • @soorajkv8642
    @soorajkv8642 Рік тому

    ഗർഡർ ... പില്ലർ....

  • @hameedbahrain
    @hameedbahrain Рік тому

    അദാനി അല്ല പലോളി പാലം മുതൽ മൂരാട് പള്ളി വരെയുള്ള വർക്ക് ഒരു ഹരിയാന കമ്പനിയാണ് എടുത്തത് .......

  • @sharafudeenkt5654
    @sharafudeenkt5654 Рік тому +2

    ഉഷാറാക് ഉഷാറാക്ക് ❤

  • @sahadsulaiman686
    @sahadsulaiman686 Рік тому

    ഇവിടെ മെട്രോയുടെ പണി നടക്കുമ്പോൾ ഡെയിലി രാത്രി ഇത് പോലെ കൊണ്ട് പോകാറുണ്ട്,ഈ ക്രെയിൻ ഒക്കെ ഇവിടെ കളമശ്ശേരിയിൽ ആണ്

  • @HafsalK
    @HafsalK Рік тому

    Wow

  • @NareshKumar-ij4ik
    @NareshKumar-ij4ik Рік тому

    Congratulations

  • @Truevlogz
    @Truevlogz Рік тому +1

    Adipoli avatharanam✌️👍

  • @looktoself2898
    @looktoself2898 Рік тому

    Kazhija day aaa vazhi poyapol ente frd palam pottumennu paraju enne pedippichu😁

  • @josephvarghese1198
    @josephvarghese1198 Рік тому +1

    Good vdo 👍👍👍

  • @manojbabucp
    @manojbabucp Рік тому +35

    സേഫ്റ്റി ഒട്ടും തന്നെ ഇല്ല, ലൈൻ ഓഫ് ഫയർ ൻ്റേ അടിയിലൂടെ നടന്നു പോകുന്നു. ഇത്രേം വെയിറ്റ് ലിഫ്റ്റിംഗ് ചെയ്യുന്ന സമയത്ത് area baricade ചെയ്തിട്ടില്ല.very poor safety,oh my god

    • @arifsanchari
      @arifsanchari  Рік тому

      It seems they didn't have enough time 😀

    • @josematheu72
      @josematheu72 Рік тому +1

      കേരളത്തിലെ ജനങ്ങൾ ബോധവാന്മാരായ കാരണം സൂക്ഷ്മതയുടെ കാര്യവും കാര്യങ്ങൾ കൈകാര്യം ചെയ്യുകയുള്ളൂ.

    • @sadiquesadique9900
      @sadiquesadique9900 Рік тому

      Thagal safety officer aan alle😅

    • @birdseye6687
      @birdseye6687 Рік тому

      Thank god they are wearing atleast safety vest and helmets!!

  • @jamesjowel5937
    @jamesjowel5937 Рік тому

    Nattil Ithu Kannumpol Bhayankara Albhudam Annu.Prethayekichu Vidhayssangalil Pokatha Pillarrusetnu Ithoke Vallya Albhutham Thannayannu.

  • @ambujakshannair4553
    @ambujakshannair4553 Рік тому

    നല്ല സംഭാഷണം

  • @lachuzzzlachu9762
    @lachuzzzlachu9762 Рік тому

    ഫിറ്റിംഗ്സ് കാണാൻ ആഗ്രഹമുണ്ട്

  • @mrbrownman69
    @mrbrownman69 Рік тому

    Nammude Maniyur road busy busy..!!

  • @shameerm4787
    @shameerm4787 Рік тому +1

    Super 👍👍👍👍

  • @hamzamohammed4216
    @hamzamohammed4216 Рік тому +1

    Good

  • @dipuvalavanadu4983
    @dipuvalavanadu4983 Рік тому

    supper

  • @usmantp1546
    @usmantp1546 Рік тому

    Masha allah

  • @jeeyarzedhere1329
    @jeeyarzedhere1329 Рік тому

    Superb Explanation broh❤

  • @muhemmadsadik4928
    @muhemmadsadik4928 Рік тому

    Njan daily poykkonddirunna root aanu bro thamarassery to vadakara😍🙏

  • @rasmilvlog6851
    @rasmilvlog6851 Рік тому

    ഞാൻ ആലോചിക്കുന്നത് മറ്റൊന്നാണ് നൂറുവർഷം മുന്നേ നിർമ്മിച്ചത് എങ്ങനെയായിരിക്കും

  • @msmsiraj4409
    @msmsiraj4409 Рік тому

    GURDER ennanu parayunnath.pinne ellarkum entha in-game parayunnath nutantinte kaycha anu ennu

  • @shyjimammachan9176
    @shyjimammachan9176 Рік тому

    ഈ ബീം എടുത്തു വച്ച്പാലം ഉറപ്പിക്കുന്നത് കാണിക്കാമോ?

  • @Manu-jf9zm
    @Manu-jf9zm Рік тому +5

    Ithindew control' aa chengaya ath polichu 😂

  • @randomchat8156
    @randomchat8156 Рік тому

    Filler or pillar?

  • @mkworldlover6939
    @mkworldlover6939 Рік тому +2

    Super🔥

  • @venugopalvilangil3370
    @venugopalvilangil3370 Рік тому +3

    കമെന്റ് ചെയുമ്പോൾ ശ്രെദ്ധിച്ചു ചെയ്യണം. യ്ടൈലറിന്റെ ബാക്കിൽ 32വീലുകളാണ് ഉള്ളത്. എന്തെങ്കിലും തോന്നുമ്പോലെ പറയരുത്

    • @aryastark8480
      @aryastark8480 Рік тому

      Backil 16 annn man ennanum ariyoole eyalk 😂

  • @pushkala3765
    @pushkala3765 Рік тому

    മൂരാട് പാലം 1940 ൽ ബ്രിട്ടീഷുകാർ പണിതതാണ്.82 വർഷം പഴക്കമുണ്ട്.

  • @vinivini9608
    @vinivini9608 Рік тому

    Super

  • @cheriangeevarghese1011
    @cheriangeevarghese1011 Рік тому

    Span waight എത്ര എന്ന് ചോദിച്ചാൽ അറിയാമായിരുന്നലോ

  • @sunilwowakilarealindian2903

    Bro it's multiaxil tryler

  • @georgekk1012
    @georgekk1012 Рік тому +1

    റിയാസ് പണിയിച്ച കൂളിമാട് പാലമല്ല മൂവാറ്റുപുഴ പാലം നൂറ്റാണ്ടു കഴിഞ്ഞിട്ടും നിലനിൽക്കുന്നു

  • @padmanabhanpadmanabhanpott8189

    Grider alla suhrutte, girder aanu.

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi Рік тому

    Supar

  • @shukurrijwana2611
    @shukurrijwana2611 Рік тому +2

    Supera ❤️❤️❤️❤️👍👍

  • @basheermohammed9197
    @basheermohammed9197 Рік тому

    Each Trailor has 32 Wheels; not 16 Tyres.

  • @rkramachandramoorthy6966
    @rkramachandramoorthy6966 Рік тому

    വളരെ നന്ദി

  • @lastgear..543
    @lastgear..543 Рік тому +2

    Bro ഗൈഡർ അല്ല ഗർഡർ (Girder)

  • @bgust4178
    @bgust4178 Рік тому +2

    ഒരു ട്രെയ്‌ലറിൽ 16 വീൽ അല്ല. 32 വീൽ ആണ്. ആദ്യ ഭാഗത്തു പറഞ്ഞ ബീമിനെ ഗൈഡർ എന്നല്ല ഗർഡർ എന്ന് തന്നെ ആണ് പറയുന്നത്. ഇത്ര വലിയ ഭാരം കൈകാര്യം ചെയ്യുമ്പോൾ സേഫ്റ്റി പ്രോട്ടോകോൾ ഒട്ടും തന്നെ ഇല്ല എന്ന് പറയണം.

  • @arundev7862
    @arundev7862 Рік тому

    ബീമുകൾ

  • @moideenwelder2904
    @moideenwelder2904 Рік тому

    ഇത് എത്ര മീറ്റർ നീളം കാണും

  • @shafibanushafibanu811
    @shafibanushafibanu811 Рік тому

    ഗൾഫിൽ ഇതെല്ലാം നിത്യവും കാണുന്നതാ...... Simple ഇതെല്ലാം ഇവിടെ......
    നാട്ടിൽ ഇതെല്ലാം ഒരു സംഭവം

  • @vsjayanseethangan9877
    @vsjayanseethangan9877 Рік тому

    20 മുമ്പ് എറണാകുളം - വൈപ്പിൻ ( ഗോശ്രീ ) പാലത്തിന്റെ പണിക്ക് ഈ രീതിയാണ് ഉപയോഗിച്ചത് . കൂടാതെ കൊച്ചി മെട്രോ , മറ്റ് മേൽപ്പാലങ്ങൾ എന്നിവയ്ക്കും ഉപയോഗിച്ചു . വൈപ്പിൻ പാലത്തിന് വലിയ ബാർജ്ജുകളിൽ കയറ്റി , കായലിലൂടെയാണ് കൊണ്ടുവന്നത് .നിങ്ങൾ കോഴിക്കോട് , മലപ്പുറം ജില്ലക്കാർ വീഡിയോ ചെയ്യുന്നത് കാണുമ്പോൾ ചിരി വരുന്നു 🤣

  • @mangalasseryneelakandan5695
    @mangalasseryneelakandan5695 Рік тому +3

    പലവട്ടം അതിലെ കടന്നുപോയപ്പോളും ഇത് പാലത്തിന് ഉള്ളതാണെന്ന് അറിഞ്ഞില്ല 😆

  • @Xufiyan
    @Xufiyan Рік тому

    Super ❤

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Рік тому

    ഗൈഡർ അല്ല, ഗർഡർ. ആദ്യത്തെ ർ silent ആയാലും ok. ഗേഡർ എന്നും .. phonitix നോക്കേണ്ട.

  • @ajiththokkot887
    @ajiththokkot887 Рік тому

    അങ്ങനെ നിൻ്റെ ചാനലിൽ നൂറ്റാണ്ടിൽ ആദ്യമായി lack views ulla വീഡിയോ ആഹ്ലാദിപ്പിൻ

  • @sreejithggnambiar3055
    @sreejithggnambiar3055 Рік тому

    നല്ല സംസാരം.

  • @yousefvm3342
    @yousefvm3342 Рік тому

    Thank you 😍😍😍

  • @midhunrag3161
    @midhunrag3161 Рік тому

    എന്റ നാട്

  • @akrsparrowgaming848
    @akrsparrowgaming848 Рік тому +1

    Njan kripel work cheyind ❤️❤️❤️

  • @muhammadjamsheerap6864
    @muhammadjamsheerap6864 Рік тому +3

    Ath oodikunnavane സമ്മതിക്കണം💕

  • @hemarajantv2172
    @hemarajantv2172 Рік тому

    Iee aduth pani kazhinha korapuzha kelappaji palavum ithinu munpu pani kazhinha railway palavum ithu pole okkeyanu undakkiyathu

  • @sleebajose2907
    @sleebajose2907 Рік тому

    ഫസ്റ്റ് കോൺക്രീറ്റ് ബ്രിഡ്ജ് ഇൻ ഏഷ്യാ (മുവാറ്റുപുഴ ബ്രിഡ്ജ്)

    • @സദാചാരം
      @സദാചാരം Рік тому

      അതിലും പയേത് മലബാറിലുണ്ട് 😁ഇരിട്ടി കൂട്ടുപുഴ
      മൂരാഡ് korappuzha

  • @manojkichu366
    @manojkichu366 Рік тому

    Music kollam palathinu patiya music

  • @aruncs7784
    @aruncs7784 Рік тому +1

    🙄🙄🙄30കോടിയോ ഇച്ചിരി കൂടി പോയില്ലേ ന്നൊരു സംശയം 🤔🤔🤔

  • @user-rk2tw4dl7d
    @user-rk2tw4dl7d Рік тому

    Ithinte bakki ille

  • @alexpalexander5655
    @alexpalexander5655 Рік тому

    'ഗേഡർ' കയറ്റിവെക്കുന്നതും ഇറക്കിവയ്ക്കുന്നതും പൂർണമായി കാണിച്ചില്ല. വെറുതെ സമയം കളഞ്ഞു ☹️