Activa സ്വന്തമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവർ ഈ വിഡിയോ കാണുക !! Self learning ACTIVA driving learning

Поділитися
Вставка
  • Опубліковано 5 жов 2024
  • ഹായ് ഫ്രണ്ട്സ്,
    ഇന്നത്തെ വീഡിയോ ACTIVA എങ്ങനെ സ്വന്തമായി പഠിക്കാം എന്നാണ്‌. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ ആന്‍ഡ് സബ്സ്ക്രൈബ് ചെയ്യുക
    Hi friends,
    Today's video is about self learning of ACTIVA. Hope you guys will like and enjoy this video. Please like, share, comment and subscribe ☺️

КОМЕНТАРІ • 251

  • @sarithas1486
    @sarithas1486 Рік тому +14

    ഇന്ന് എനിക്ക് 8, roadtest ഇവ കിട്ടി.5class attend ചെയ്തിട്ടും 8എടുക്കാൻ വളരെ പ്രയാസമായിരുന്നു. Princy driving സ്കൂളിന്റെ ഒട്ടുമിക്ക വിഡിയോയും 5ദിവസംകൊണ്ട് കണ്ടുമനസിലാക്കി. ഓരോ വിഡിയോയും എനിക്ക്ഒരുപാട് പ്രയോജനപ്പെട്ടു. നന്ദി.

  • @nizasdreams6229
    @nizasdreams6229 2 роки тому +14

    ഞാൻ നാളെ മുതൽ ക്ലാസിനു പോകാൻ തുടങ്ങുന്നു. അതിനു മുന്നോടി ആയി ആണ് വീഡിയോ കണ്ടത്. വളരെ ഇഷ്ടം ആയി. ഒരുപാട് നാളത്തെ ആഗ്രഹം ആണ് വണ്ടി ഓടിക്കുക എന്നത്. നല്ലത് പോലെ പഠിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയിൽ തുടങ്ങുന്നു 🙏.
    സൈക്കിൾ ബാലൻസ് ഇല്ല.

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +1

      Nannyi padikuka

    • @minhafathima3566
      @minhafathima3566 2 роки тому

      പഠിച്ചോ

    • @nizasdreams6229
      @nizasdreams6229 2 роки тому +1

      @@minhafathima3566 അതെ സൂപ്പർ ആയിട്ട്. ഇപ്പോൾ രണ്ട് പ്രാവശ്യം tvm to kollam പോയി വന്നു മാഷാള്ളാ 🤲.15ദിവസം മാത്രം ക്ലാസ്സിൽ പോയി.ഏപ്രിൽ 27 നു ലൈസൻസ് കിട്ടി.

  • @sanasvlogsvarkalasibin1467
    @sanasvlogsvarkalasibin1467 2 роки тому +8

    ചേട്ടാ ഞാൻ ടെസ്റ്റിൽ പാസ് ആയി car, scooty കിട്ടി 🥰🥰 ചേട്ടന്റെ videos ആണ് ഞാൻ എപ്പോഴും കാണുന്നത്. Thanks chetta

  • @terrymaman5699
    @terrymaman5699 2 роки тому +5

    Video valare upakarapettu sir..innarn liscene inte test..2 and 4 pass aayi Thank you ..iniyum video idanam..iniyum kanum support cheyum💖💖💖😘

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +1

      🙂🙂🙂

    • @terrymaman5699
      @terrymaman5699 2 роки тому +1

      @@princydrivingschoolkattaka3827 onn chirikk ashaane..😂

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁

  • @divyasivadev1845
    @divyasivadev1845 2 роки тому +3

    Super...👍🏻👍🏻. Informative video...👍🏻

  • @achusudhi3312
    @achusudhi3312 2 роки тому +2

    Ente test e 5 നായിരുന്നു സാറിന്റെ വീഡിയോ കണ്ടിട്ടാണ് പോയത് ഞാൻ പാസ്സായി ലൈസൻസ് കിട്ടി

  • @manumachupv5073
    @manumachupv5073 2 роки тому +6

    Informative video

  • @preejaraju7657
    @preejaraju7657 2 роки тому

    Sir very very thanks .njan car$ scooti pass Ayi .sirinta videos valarayadikam prayojanamayi. Thanku sir.

  • @eytsfxggdui5966
    @eytsfxggdui5966 Рік тому +3

    Balance kittannam egi kuranja speed ethraya. Vandi odikubo balance pokunu speed kootubo ok aavunud

  • @amarvlogs6788
    @amarvlogs6788 Рік тому +1

    Enikke 4 Ayirunnu test two wheeler car car road poyi bakki ellam kitti but two wheeler eduthilla road pokumbol oru pedi

  • @rajitharajeesh2166
    @rajitharajeesh2166 2 роки тому +14

    Sir നാളെയാണ് ടെസ്റ്റ്‌ സാറിന്റെ വീഡിയോ കണ്ടതുകൊണ്ട് ടെൻഷൻ ഇല്ലാ nale njan അറിയിക്കാം റിസൾട്ട്‌ എന്താണെന്ന്

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому

      All the best 👍

    • @rajitharajeesh2166
      @rajitharajeesh2166 2 роки тому

      താങ്ക്സ് 🙏🏻🙏🏻

    • @Indian-qy7ez
      @Indian-qy7ez 2 роки тому

      All the best 👍👍👍

    • @rajitharajeesh2166
      @rajitharajeesh2166 2 роки тому +4

      Njanum pass aayi,,, 😍 thanks sir ethra paranjalum mathiyavilla sirnte videos eniku orupaadu sahaayamayitundu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому

      🙂🙂🙂

  • @sharminasharafu9597
    @sharminasharafu9597 Рік тому +1

    Super video

  • @kadeejakadeeja188
    @kadeejakadeeja188 2 роки тому +3

    Padikkunnaver adhyamaayit roadil edukunnath onnu vedio idamo sir

  • @jishnuvibin9410
    @jishnuvibin9410 2 роки тому +2

    Chetta mirror nokki egnaya H edukunne athinte video Onn cheyyo..

  • @rasheedarasheeda7799
    @rasheedarasheeda7799 Рік тому +1

    👍👍👍

  • @principp9887
    @principp9887 2 роки тому +3

    Njan driving school poyit 2 months padichu inale test kazhinj pass ayi.two wheeler anu.but oru pblm naml padipichath muzhuvan accelerator lock cheytitanu.test vareyum angane thaneyanu padipichath .accelerator kodkano road l irakiyito padipichitila .new vandi edthal ithoke padichit venam edkan.accelerator kodkan padikanam .ellayidathum inganethanano padikaru.

  • @NellyadiKitchen
    @NellyadiKitchen Рік тому

    താങ്ക്സ്

  • @kulsukulsu6069
    @kulsukulsu6069 Рік тому +1

    മറ്റേപടിക്കൂന്ന വഡി ഉണ്ടല്ലൊ ആവഡിമ്മൽ ബാലൻസ് ആയി ഇനി സ്ക്കൂട്ടിമ്മൽപ പോകാൻകഴിയുമൊ

  • @fathiichu4030
    @fathiichu4030 2 роки тому +2

    Njangalk aake oru divasam 20 minut mathrame trailin time tharaarulluu onn rediyaayi varumpolekum time kazhinjitundaakum. Aaake motham class 5 . 3ennam school groundnnum 2ennam main groundnnum adinullil padichillel veendum 1manikoorin 400 roopa koduth padikanam(1manikoorine 3classayi tharum)

  • @shilpasatheesh7177
    @shilpasatheesh7177 2 роки тому

    Chetta chettante 8adukunna vedio othire preyoganapettu enn ante test arunn njan pass aye tnqqq

  • @ellamellamvlogg6132
    @ellamellamvlogg6132 2 роки тому

    Good

  • @merlinmathew8225
    @merlinmathew8225 2 роки тому +1

    Thank you so much

  • @rakhibhadranr6499
    @rakhibhadranr6499 2 роки тому +1

    Super 👌 👍

  • @mushailpamushail4625
    @mushailpamushail4625 Рік тому

    Ur vedios are really helpful,thanks

  • @renjithravi5582
    @renjithravi5582 2 роки тому +2

    Halo bai car driving koodutal video cheyumo?

  • @sabithaimran3062
    @sabithaimran3062 Рік тому

    👍

  • @shibinashijushibinashiju9283
    @shibinashijushibinashiju9283 2 роки тому +1

    Two wheeler padikkunna samayath first ethe kal veykkanam

  • @nmuhammadnasif7020
    @nmuhammadnasif7020 7 місяців тому

    Njan.2.vattom.thottu.e.vidio.kand.adcttayi.3.mathu.paassavan.kazhijhenkil.over.confidence.anu.ente.oroblem

  • @queensofbeauty8948
    @queensofbeauty8948 Рік тому

    Hy sir njanum two wheeler padikunnud but avidechennnal vandi tharum vere onnnum thannne parajutharunnnilllla eni athiyavashiyam vandi odikanariyam but pediyud manasil

  • @PappyPappuZzz
    @PappyPappuZzz 2 роки тому +1

    Thank uuu Sir 🙏 very useful video 🙏🙏

  • @ajithakumari7497
    @ajithakumari7497 Рік тому

    Best.wishes

  • @chandrankv2169
    @chandrankv2169 Рік тому

    Thank. Yousomuch

  • @sonumigos7770
    @sonumigos7770 2 роки тому

    👍👍

  • @akhilavvijayan3680
    @akhilavvijayan3680 2 роки тому

    Cheatta gd mngg... bike self aai padikkan help cheyyunna video koodi cheyyamo

  • @sreejacs9838
    @sreejacs9838 Рік тому +1

    Thanks sir test pass ayi

  • @colours9218
    @colours9218 Рік тому

    Please tell meh. Road testi neth vandiyan theruka

  • @prasadvlogz
    @prasadvlogz 2 роки тому

    Super

  • @aswathyanoop2760
    @aswathyanoop2760 2 роки тому

    👍👍👌🏻

  • @aravindannair8093
    @aravindannair8093 2 роки тому +2

    Great help for learning self riding sir Thank u

  • @kukkutechzz6139
    @kukkutechzz6139 Рік тому +1

    എനിക്ക് scooter ഉണ്ട് പക്ഷെ എടുക്കുമ്പോൾ accelator കൂടി പോകുന്നു അത് കൊണ്ട് എടുക്കാൻ ഒര് പേടി എടുക്കാതെ വെച്ചേക്കുമ്പോൾ എന്റെ chechi ഒക്കെ എന്നെ കളിയാക്കുന്നു കാണാൻ ആണോ വണ്ടി വാങ്ങിയത് എന്നൊക്കെ ചോദിക്കുന്നു എന്ത് ആണ് പരിഹാരം 🥺

  • @sh-eatssukesh
    @sh-eatssukesh 2 роки тому +1

    Sir history class വിട്ടോ

  • @kadeejakadeeja188
    @kadeejakadeeja188 2 роки тому +2

    Njan driving padichu enik next week aanu road test......paassavanam...pinne enik veettil ninnu vandi edukan pattunnilla bayankara pedi athenthanu

  • @ellamellamvlogg6132
    @ellamellamvlogg6132 2 роки тому +1

    രണ്ട് കാലും വെക്കുന്നുണ്ട് but അപ്പോഴേതേനും വണ്ടി ചരിയുന്നു

  • @suhailalimon7381
    @suhailalimon7381 2 роки тому +1

    എനിക്ക് ബാലൻസ് കിട്ടുന്നില്ല ആക്സിലേറ്റർ okke നേരെ കൊടുക്കുന്നുണ്ട്

  • @dhanyachandran2144
    @dhanyachandran2144 9 місяців тому

    Sir enikum cycle balance ellaa.njhaan January thottu evde aduthulla driving schoolil poyi padikanam ennulla thirumaanathilaanu.five year's back carum two wheeler um padikaan poyirunnu annual car maathram kitti two wheeler moonnu thavana fail aayi.pinne epolaanu nokaan pone.veetil tvs ntorq aanu ullathu.eniku kaalu nilathu kuthaan ethunnilla.athinu enthu cheyyum

  • @n.r.scookingvlog9177
    @n.r.scookingvlog9177 2 роки тому +1

    Hello....njan 4days ayite ollu iniyum oru kalmathrame kayati vechitollu randu kaal kayatiyal vandi mariyunna poke pedi endhu cheyum pls riplay

  • @thahiramk1913
    @thahiramk1913 2 роки тому +2

    Road test video kanikkumo

  • @safana-mohd3376
    @safana-mohd3376 2 роки тому

    👍🏻👍🏻👍🏻

  • @ajaykumararjun4937
    @ajaykumararjun4937 2 роки тому +3

    Sir ബൈക്ക് ഓടിക്കാനുള്ള പേടി എങ്ങനെ എളുപ്പത്തിൽ മാറ്റി എടുക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമൊ. വീട്ടിൽ സ്വന്തമായി ബൈക്ക് ഒക്കെ ഉണ്ട് പക്ഷേ പേടി കാരണം ഇതുവരെ പഠിച്ചിട്ടില്ല 😔😔😔😔

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +1

      Thiraku kuranja roadil adyam odikuka

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 2 роки тому +1

      പണ്ട് ബൈക്കിൽ നിന്നും വീണിരുന്നോ

    • @ajaykumararjun4937
      @ajaykumararjun4937 2 роки тому

      @@സന്തോഷംസമാധാനം ബൈക്കിന്ന് വീണിട്ടുണ്ട് അന്ന് മുതൽ തുടങ്ങിയ പേടിയാണ് 😔😔😔

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 2 роки тому +3

      @@ajaykumararjun4937 mm.. ആ പേടി മനസ്സിൽ കുടുങ്ങി കിടക്കുന്നതാണ് കാരണം. ഒരു 2 മിനുട്ട് ഫ്രണ്ടിനെ ബാക്കിൽ ഇരുത്തി എങ്ങോട്ടെങ്കിലും പോകുന്നത് സങ്കല്പിച്ചു നോക്ക്. പേടി പോയി ധൈര്യം വരുന്നത് കാണാം

    • @ajaykumararjun4937
      @ajaykumararjun4937 2 роки тому +1

      @@സന്തോഷംസമാധാനം ok thank you

  • @UnnimayasinojUnnimaya
    @UnnimayasinojUnnimaya 6 місяців тому

    Speed koodi poyal kurakunath enganea

  • @miniviji3491
    @miniviji3491 Рік тому

    👍🙏

  • @muhammedfaizanvp601
    @muhammedfaizanvp601 6 днів тому

    8 പാസ് ആയിരുന്നു.റോഡ് ഫെയിലായിരുന്നു.ടെസ്റ്റ് ആയി.കൂടുതലായി എന്തൊക്കെ ശ്രദ്ധിക്കണം.സഹായികാമോ.മറ്റന്നാൾ ടെസ്റ്റ്

  • @shivaniss4670
    @shivaniss4670 Рік тому

    Tns🥰

  • @athulkumarjiju8622
    @athulkumarjiju8622 2 роки тому

    Thanks

  • @amminiphilip598
    @amminiphilip598 Рік тому

    Kalinu Newham kuravanenkil engine padikkam please explain thank you

  • @kavithagood7783
    @kavithagood7783 2 роки тому +1

    Sir njan 2 vattam testinu poyi. Fail aayi. Ini enthu cheyyum sir

  • @sharminasharafu9597
    @sharminasharafu9597 Рік тому

    Enik padikan orupad aagrahamund support cheyyan aarumilla aarekilum padipichutharumonn ariyila😔

  • @vevoandvyaralvidio1859
    @vevoandvyaralvidio1859 Рік тому

    Handlmakk baaram varaan ...ad maarikitan yendaa cheyyendad ...parayoo pls

  • @fousiyamuneerfousiya185
    @fousiyamuneerfousiya185 Рік тому +1

    Scty main roadilirakkaan dhairyamila. Motivation Tharo pls

  • @shahanashahanas4565
    @shahanashahanas4565 2 роки тому

    👍👍👍👍👍👍

  • @raifaappu7566
    @raifaappu7566 11 місяців тому

    Sir Enik vandil kaal eduthu bekkuvumbol vandi vizhunna pole thonnunnu

  • @അനുരാധ
    @അനുരാധ Рік тому

    Road test il hand signal kanikkumbo balance pokuva,

  • @SanjaySanjay-nu5im
    @SanjaySanjay-nu5im 2 роки тому

    Sir സ്കൂട്ടർ എവിടയെങ്കിലും നിർത്തുമ്പോൾ എങ്ങനെയാണ്
    ബ്രേക്ക്‌ പിടിച്ചാൽ മതിയോ

  • @fousirv9294
    @fousirv9294 2 роки тому

    Indicator edumbol balance pogunu oru solution parayumo

  • @sharminasharafu9597
    @sharminasharafu9597 Рік тому +1

    Cycle balance illa

  • @typeworld8042
    @typeworld8042 2 роки тому

    Chetta enik height kuravanu kalu just kuthan kazhiyunnuluu cycle balance illa.bt scooty odikkan valare ishtamanu.

  • @ambikaambika9466
    @ambikaambika9466 Рік тому

    Puthiya scoot odikan pediyanu pazhayathu odikan patunnu yenudhu kondanu sir

  • @sahlazain6948
    @sahlazain6948 Рік тому

    Vandi nirthumbol balance thetti veezhunnu. Athentha?

  • @achuzzz2878
    @achuzzz2878 Рік тому

    Vandi nirthanamengil back break ano pidikkendath

  • @zanhafathima2399
    @zanhafathima2399 2 роки тому +1

    Enik 21 test enthavum avastha ariyilla pediyund.

  • @muhammedmuhsin3910
    @muhammedmuhsin3910 2 роки тому +2

    Sir driving licence photo change akkan pattumo

  • @jayaspillai8772
    @jayaspillai8772 2 роки тому

    Njan Scotty padichu kondirikkunnu. Oru kal veykkan padichu. Matte kal vechal njan Vizhum. 2nd kale engane vechu pokum

  • @vivekgg243
    @vivekgg243 2 роки тому

    Anna e main,reserve entho aanu?☺️

  • @wayofjesus9533
    @wayofjesus9533 2 роки тому +3

    😍😍😍

  • @aswathymurali9302
    @aswathymurali9302 Рік тому +1

    ഞാനും pass aayi രണ്ടും. പക്ഷെ ഘട്ടർ ഉള്ള റോഡിൽ ആക്ടിവ balance കിട്ടുന്നില്ല... അതുകൊണ്ട് ഓടിക്കല് നിർത്തി.. ഘട്ടറിൽ വീഴുമ്പോൾ ഞാൻ സീറ്റിൽ നിന്നും പൊങ്ങി പോകുവാ 😿😿
    ഡിയോ, ഫസിനോ ഒക്കെ ഓടിക്കുമ്പോൾ കുറച്ചുകൂടി balance കിട്ടും.. ആക്ടിവ തീരെ പറ്റുന്നില്ല... ഭയങ്കര weightum.... എന്റെ വണ്ടി ആക്ടിവ ആണ് 😿😿

  • @sumayyanoushad416
    @sumayyanoushad416 2 роки тому

    Thanku

  • @rencychacko2671
    @rencychacko2671 2 роки тому

    Same placil thanne testinu apply cheyyanam ennundo

  • @nilgiridiary849
    @nilgiridiary849 Рік тому

    Kattakda evdaya place rate etraya scooty padikan

  • @alameens4836
    @alameens4836 2 роки тому

    🥰

  • @geethalekshmibv4335
    @geethalekshmibv4335 2 роки тому +1

    ഹലോ sir. ഞൻ two വീലർ പഠിക്കുന്നു. ഇപ്പോൾ 8 ന്റെ ക്ലാസ്സ്‌ 5 എണ്ണം ആയി. പക്ഷേ എനിക്ക് വണ്ടി balance കിട്ടുന്നില്ല. അതുകൊണ്ട് kalkuttiye ഓടിക്കാൻ പറ്റുന്നുള്ളു. ബാലൻസ് കിട്ടാൻ വേണ്ടി ആക്ടിവ എടുത്തു ഓടിച്ചു നോക്കിയാൽ, പിന്നെ 8 എടുക്കുന്ന വണ്ടി വ്യത്യാസം വരുമോ. അങ്ങനെ ചെയ്‌താൽ balance ശരിയാവുമോ. Pls replay sir🙏🙏🙏

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +1

      Oru prshnavum illaa vandi eduthu odichollu

    • @geethalekshmibv4335
      @geethalekshmibv4335 2 роки тому

      @@princydrivingschoolkattaka3827 ok thank uu sir🙏🙏

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому

      🤝

    • @tinturajeevtinturajeev6928
      @tinturajeevtinturajeev6928 6 місяців тому

      ഞാൻ 12 ദിവസായി. കാല് കുത്തി ആണ് ഇപ്പോളും. കാല് പൊക്കിവെച്ചു ഓടിക്കാൻ പറ്റുന്നില്ല.😢. മനസ്സ് മടിക്കുന്നു.

  • @abhinavprassan4358
    @abhinavprassan4358 Рік тому

    ബ്രോ വിത്ത്‌ ഗിയർ ലൈസൻസ് ടെസ്റ്റ്‌ നു ആക്ടിവ ഉപയോഗിച്ച് ടെസ്റ്റ്‌ cheyyan pattumo

  • @manumachupv5073
    @manumachupv5073 2 роки тому

    Dikky open aakunnathine patti paranjeela

  • @tgty395
    @tgty395 2 роки тому +1

    8 എടുക്കുമ്പോൾ ഫസ്റ്റ് പ്രാവശ്യം fail ആയാൽ രണ്ടാം പ്രാവശ്യം അനുവദിക്കുമോ????

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому

      Oru chance mathrame ullu fail aayal fail fees adachu date eduthu pinnem kayaranam

    • @tgty395
      @tgty395 2 роки тому

      @@princydrivingschoolkattaka3827 3-മത്തെ ടെസ്റ്റിന് ഉണ്ട് എന്ന് പറയുന്നത് കേട്ടു. രണ്ടു ടെസ്റ്റിനു ഒരു പ്രാവശ്യം മാത്രം തന്നുള്ളൂ.

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому

      Illa oru chance matrame ullu

  • @sherlymoll6541
    @sherlymoll6541 2 роки тому +1

    Height കുറവുള്ള വർക്ക് പഠിക്കാൻ പറ്റുമോ

  • @labeebpk8305
    @labeebpk8305 Рік тому

    Car driving padikkanum license edukkanum koodi ulla rate !? Pls

  • @javish__jr
    @javish__jr 2 роки тому

    ലൈസൻസ് und4 വർഷം ആയി ബട്ട്‌ ആക്റ്റീവ്വ എടുക്കാൻ കഴിയുന്നില്ല നിങ്ങടെ സ്കൂൾ yevide

  • @Rashi-c5m
    @Rashi-c5m 2 роки тому

    Ee vandiyil 8 edukkunnathu kanikkamo....

  • @praveenaprakash6184
    @praveenaprakash6184 2 роки тому +1

    150hgt ulla ladiesinu ntorq pattumo bro

  • @gouri7865
    @gouri7865 Рік тому

    Chetta. Driving testil ethelm onn pass avem onn fail aavem cheythaa. Randum fail aakumo...???

  • @ayoobn.u3810
    @ayoobn.u3810 2 роки тому

    ഫസ്റ്റ് ടെസ്റ്റ്‌ fail ആയിന്..2 മാസം ആയി. പഠിച്ച സ്കൂളിന്ന് date ഇപ്പോൾ കിട്ടുന്നില്ല എന്നാണ് പറയുന്നത്.. അങ്ങനെ വല്ലതും ഉണ്ടോ

  • @preethybinu704
    @preethybinu704 2 роки тому

    8 practice kanikkumo

  • @_the_black_dtb_gameing5116
    @_the_black_dtb_gameing5116 2 роки тому

    ഡ്രൈവ് ചെയ്യുന്ന സമയത്ത് പെട്ടെന്ന് മുൻപിൽ ഒരു തടസ്സം വന്നാൽ നമ്മൾ ആദ്യം ഏത് ബ്രേക്ക് പിടിക്കണം' മുൻപിലത്തെതാണോ, പുറകിലേ ആണോ അതോ രണ്ടു കൂടി ഒന്നിച്ച് പിടിക്കണോ

  • @jijitabm7389
    @jijitabm7389 Рік тому

    Padikan athuchyanam

  • @rockybirdvlogs2679
    @rockybirdvlogs2679 2 роки тому

    Sir nik licence kittiii...Sirte cls usefull aye

  • @jincegregorios4902
    @jincegregorios4902 2 роки тому

    sir njan 6month ayi padikkunu ith vare onnum ayilla ,hand vaykumbol foot pokum

  • @sharonmaria2455
    @sharonmaria2455 2 роки тому

    Sir road test 3 chance failed ayi. Last signal ethumbol balance illa.

  • @rayanka8787
    @rayanka8787 2 роки тому

    Foot റെസ്റ്റിൽ കാലു വയ്ക്കുന്ന video ഇടാമോ

  • @shuku928
    @shuku928 2 роки тому +1

    Stop cheyyumbol randu brakum orumich pidikkano...allel ethu brake aanu aadyam pidikkenfath..onnu paranchu tharumo.pls

  • @muhammedkm9674
    @muhammedkm9674 8 місяців тому

    Anik padikan valiya agraham und balanse illa ok

  • @saranyav4332
    @saranyav4332 2 роки тому +1

    Fees എത്ര ആണ്?